അർജന്റീനയുടെ സിസ്റ്റം എങ്ങനെ ആണ്? | എന്താണ് സ്കലോനിയുടെ Tactics? | Argentina Feed Football

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Messi Malayalam
    Messi Argentina
    Lionel Messi Malayalam
    Argentina Malayalam

Комментарии • 402

  • @FeedFootball
    @FeedFootball  Год назад +90

    Tactics parayunnathil Brazil enn parayunnund. Ath Ecuador aane. Maarippoyathaane.
    Pakshe avide parayaan udheshikkunnath tactics engane aane ennathaanu. So avide athaanu important aaya kaaryam.
    Team paranjappol thettiyathaane.
    Kshamikkanam.
    Pakshe tactics clear aayi enn viswasikkunnu.

    • @akasha__
      @akasha__ Год назад +1

      BRO WHAT ABOUT DI MARIA

    • @musthafamusthu7546
      @musthafamusthu7546 Год назад

      Broooo Spain video vannilllaaa

    • @musthafamusthu7546
      @musthafamusthu7546 Год назад

      Pls

    • @FeedFootball
      @FeedFootball  Год назад +14

      Di Maria is so important bro.
      Ithil players patti kooduthal parayunnilla.
      Njan tactics aane paranjath.
      Players patti munp oru squad analysis video cheythittund, athil parayunnund

    • @FeedFootball
      @FeedFootball  Год назад +7

      Spain nokkaam bro.

  • @ammavanfc9983
    @ammavanfc9983 Год назад +209

    Squad depth കുറവാണേലും, morale, unity, system പിന്നെ Messi എന്നീ 3 കാരണം കൊണ്ട് കപ്പടിക്കാൻ ചാൻസ് അര്ജന്റീനക്കുണ്ട്... മെസ്സിയുടെ അവസാന ലോകകപ്പിന്റെ നിറം നീലയും വെള്ളയുമാകട്ടെ 🌝

    • @geethak1153
      @geethak1153 Год назад +7

      Ith Messi avasanthe WC onnum alla.

    • @storygram377
      @storygram377 Год назад +1

      @@geethak1153 kk by 😭🤣😂

    • @leomesssi607
      @leomesssi607 Год назад

      @@storygram377 enthanu chiri okke

    • @leomesssi607
      @leomesssi607 Год назад +1

      @@storygram377 venel nxt wc kalikkam physically fit aahnel

    • @akashksks3341
      @akashksks3341 Год назад

      @@geethak1153last wc ann

  • @rohithelsebius544
    @rohithelsebius544 Год назад +72

    team നല്ല ഒത്ത് ഇണക്കം ഉണ്ട്. പിന്നെ നല്ല fighting spirit. മുമ്പിൽ നിന്ന് നയിക്കാൻ നായകൻ ലിയോണൽ മെസ്സി. അർജന്റീനയുടെ ചുണ കുട്ടികൾ അവരുടെ 100 % രാജ്യത്തിനു വേണ്ടി സമർപ്പിക്കും.
    🤍💙🇦🇷🇦🇷🇦🇷🇦🇷 വാമോസ്. 💪

    • @riyafathima3861
      @riyafathima3861 Год назад

      സെക്കന്റ്‌ റൗണ്ട് കടക്കില്ല ഡെന്മാർക് or ഫ്രാൻസ് പുറത്താകും

    • @rohithelsebius544
      @rohithelsebius544 Год назад +1

      @@riyafathima3861 ഓ പ്രവചന സിംഹം എത്തിയോ 🙏

    • @fawazzawaf235
      @fawazzawaf235 Год назад

      @@riyafathima3861 vamos Sashi😂

    • @jaja7770
      @jaja7770 Год назад

      ​@@fawazzawaf235 😂

    • @bilinsbabu5367
      @bilinsbabu5367 Год назад

      @@riyafathima3861 uvva😆😆

  • @anilkumarpulliyil1936
    @anilkumarpulliyil1936 Год назад +18

    ഇത്തവണ സ്‌ക്വാഡ് സ്‌ട്രെങ്തിനേക്കാളും കളിക്കാരുടെ മെന്റൽ സ്‌ട്രെങ്ത് ആണ് പവർ 🔥

  • @amalgeorge8435
    @amalgeorge8435 Год назад +117

    Enzo Fernadez ന് playing time കിട്ടിയാൽ ഈ ലോകകപ്പിൽ ഞെട്ടിക്കാൻ പോകുന്ന താരം.

    • @Unknownuser6680
      @Unknownuser6680 Год назад +1

      Yes അർജൻ്റീനക്ക് നിലവിൽ dmf പൊസിഷനിൽ world class player illa,aa position കളിപ്പിച്ചൽ kidukkumy

    • @hassaint1579
      @hassaint1579 Год назад +1

      Enzo... 🔥 Amazing DMF

    • @sreeharipp8734
      @sreeharipp8734 Год назад +2

      Proof it bro

    • @amalgeorge8435
      @amalgeorge8435 Год назад +1

      @@sreeharipp8734 💙

    • @anu6072
      @anu6072 Год назад +1

      Loselco ഇല്ലെ

  • @anwarsadiq3696
    @anwarsadiq3696 Год назад +28

    എല്ലവരും മെസ്സിയുടെ ക്വാളിറ്റിയെ യെ പറ്റി പറയും. 🔥😇.. But di maria യും ഉണ്ട് he's so Underratted.. ❤️

    • @FeedFootball
      @FeedFootball  Год назад +5

      Squad Analysis video kandu nokkoo.
      Athil parayunnund ethra important aane Di Maria ee team ine ennath njaan parayunnund

  • @Ani-gi1pf
    @Ani-gi1pf Год назад +3

    1. Arg 2022 WC Football Team - Ind 2007 T20 WC Cricket Team
    2. Messikku vendi ee cup - Ind 2011 WC Sachinu vendi
    3. Randu teaminum Blue Jersey
    4. Eppozhum Fansine tension adipiche kali jayikku randu teamum..
    5. Apravajaneeyatha randu teamukaldem mukamudra....Eth teaminodum thokkam, jayikkam...pakshe formil aay kazhinjhal pinne pidichal kittilla...
    6. Lokathil ethokke team undengilum legendary tharangalku peru ketta teamukal aanu randum...
    Angane Argentine Football teamum Indian cricket teamum thammil bayankara samyangal undu...

  • @s_a_k3133
    @s_a_k3133 Год назад +25

    ഫ്രാൻസ് or ഡെന്മാർക് നെ മറികടന്നാൽ അര്ജന്റീനയെ പിന്നെ പിടിച്ചാൽ കിട്ടില്ല ഫൈനലിൽ നോക്കിയാൽ മതി

    • @ismayilpv124
      @ismayilpv124 Год назад

      ഫ്രാൻസ് ആണ് better, ഡെന്മാർക് ആണേൽ ബുദ്ധിമുട്ടും

    • @Michael.De.Santa_
      @Michael.De.Santa_ Год назад +1

      ​@@ismayilpv124wow......this aged well.....
      France ne final il ittu Pani koduth😂

  • @livechanallive4376
    @livechanallive4376 Год назад +15

    ടീം ഡിഫൻഡ്സിൽ പവർഫുൾ ആണ് അതുപോലെ മൂന്നേറ്റനിയരയും ലോസൽസോയുടെ അഭാവം
    മിഡ്ഫീൽഡിനെ ചെറിയതോതിൽ പ്രശ്നമാണങ്കിലും ടീം എന്ന നിലയിൽ അതിനെയെല്ലാം മറികടക്കാനുള്ള കരുത്ത് ടീമിനുണ്ട്

  • @mohammednaseebt7488
    @mohammednaseebt7488 Год назад +14

    Argentina got a huge positivity is , it is a team not easy to design a game plan against …

  • @shabeebluna1070
    @shabeebluna1070 Год назад +20

    Playarsinte mentality 🔥🔥🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +27

    ഫൈനൽ സിമ ശെരിക്കും അര്ജന്റീനക്കു ഒരു ഈസി മത്സരം ആയിരുന്നു പ്രത്യകിച് രണ്ടാമത്തെ ഹാഫ്, ഇറ്റലി യൂറോ ചാമ്പ്യൻ ആണെന്ന് കാര്യം അവർ തന്നെ മറന്നു, ദോന്നൊരുമയുടെ മികവ് ഇല്ലായിരുന്നു എങ്കിൽ 6 ഗോൾ എങ്കിലും അടിച്ചേനെ

    • @saducfc5499
      @saducfc5499 Год назад +1

      ഇറ്റലി wrd കപ്പ്‌ ന്നു പുറത്തും ആണ്

    • @shinuvarghese3353
      @shinuvarghese3353 Год назад +1

      അന്ന് കാണിച്ച മിടുക്ക് uae ക് എതിരെ അത്ര കണ്ടില്ല. Lo celso യുടെ അഭാവം നിഴലിക്കുന്നുണ്ടോ എന്നൊരു സംശയം

    • @Michael.De.Santa_
      @Michael.De.Santa_ Год назад

      Wow......this aged well😅😅😅😂

  • @jaikc7840
    @jaikc7840 Год назад +10

    Di Maria is important for them for winning games in matches with big teams. Without him, though they can play not to lose.

    • @FeedFootball
      @FeedFootball  Год назад +3

      True.
      Di Maria is a key player
      Squad Analysis cheythappol paranjittund

    • @mohithpm4954
      @mohithpm4954 Год назад

      Pinnalla

  • @Jaseem50050
    @Jaseem50050 Год назад +6

    മെസ്സി uyir🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +33

    അര്ജന്റീന ലാറ്റിൻ അമേരിക്കയിലെ "വീക്ക്‌ "ടീമുകൾ ആയാണ് മത്സരിച് വരുന്നത് എന്നാണ് ഒരു ആക്ഷേപം പക്ഷെ അര്ജന്റീന യോഗ്യത മത്സരത്തിൽ ഒരു കളി പോലും തോൽക്കാതെ വരുന്നത് ഇത് ആദ്യം ആകും അത് അവരുടെ കരുത്ത് തന്നെ ആണ് പ്രത്യകിച് ബൊളീവിയ പെറു എക്വാഡോർ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന ഹൈ altitude മത്സരങ്ങൾ, ബൊളീവിയ്യിൽ എക്കെ പോയികളിച്ചു ജയിക്കാൻ ഏതെങ്കിലും യൂറോപ് ടീമിന് സാധിക്കുമോ, അര്ജന്റീന തങ്ങളുടെ ടീം വർക്കിൽ ഈ കപ്പ്‌ നേടാൻ സാദ്യത ഉണ്ട്, പിന്നെ ഫുട്ബോൾ ആണ് തുല്യ ശകതികൾ കളിക്കുന്ന കളികൾ ആണ്, എന്തും സംഭവിക്കാം

    • @arjunaravindan947
      @arjunaravindan947 Год назад +1

      Ith thanne alle Brazil nte yum avastha pinne engnae

    • @mohammedsaheed1163
      @mohammedsaheed1163 Год назад

      @@arjunaravindan947 brezil ലും നല്ല team ആണല്ലോ, മോശം team ആണ് എന്ന് ആരും പറഞ്ഞിട്ടില്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      @@arjunaravindan947 ബ്രസീൽ താരങ്ങൾ നോക്കുക ആണെങ്കിൽ ഇന്ന് ലോകത്തിൽ ഒന്നാം നമ്പർ തന്നെ സംശയം ഇല്ല കിരീടം നേടാൻ ഏറ്റവും സാദ്യത ഉള്ള ടീം,

  • @subisajeev193
    @subisajeev193 Год назад +13

    Argentina kurach strong team aayitt kalikkumbol 3-4-3 formation kalikunnath nalathaann
    CB - Lisandro ,ottamendi, C.romero
    💥💥💥

    • @hfzshaheer9275
      @hfzshaheer9275 Год назад +1

      WB's Molina,Acuna.
      Mid Paul Paredes
      Forwards messi Lautaro Nico

    • @subisajeev193
      @subisajeev193 Год назад

      @@hfzshaheer9275 Lb tagliafico aayirikkum RB Molina thanne
      Nico pakaram di mariya

    • @hfzshaheer9275
      @hfzshaheer9275 Год назад

      @@subisajeev193 di Maria sub. Mostly scaloni prefer cheyyunnath Acuna anu. 5 defence system il best Acuna thanne. Di Maria left il avg . Nico natural lw. Nallapole track back cheyyum.

    • @Unknownuser6680
      @Unknownuser6680 Год назад

      @@subisajeev193 tagliafico pazhaya form illa

  • @alienfromheaven6699
    @alienfromheaven6699 Год назад +8

    It is a Team with Talent and Fighting spirit...!

  • @ammavanfc9983
    @ammavanfc9983 Год назад +23

    അര്ജന്റീനക്ക് സെമിയിൽ Ronaldo യുടെ Potugal ആയിട്ടും, Neymar ന്റെ Brazil ആയിട്ടും, Enrique യുടെ Spain ആയിട്ടും കളിക്കാൻ ഉള്ള സാധ്യതയുണ്ട്🙂

    • @shibinm1481
      @shibinm1481 Год назад +6

      Athnu Argentina semiyil ethiyal alle

    • @nithinkp5971
      @nithinkp5971 Год назад +2

      Semi onnum ethila group kzhinjal pinne ningal pokka

    • @anexsiby3363
      @anexsiby3363 Год назад +7

      @@nithinkp5971 pinne aru ethum suni parankiyum , brazilum finali ethu 😂

    • @shibinm1481
      @shibinm1481 Год назад

      @@anexsiby3363 we will see

    • @noisyboy5241
      @noisyboy5241 Год назад +3

      @@anexsiby3363 parangi andikal first round I'll thanne porathavum pinnayane🤣😂

  • @alantanil590
    @alantanil590 Год назад +11

    Unity is power ♥️✨

  • @vichu809
    @vichu809 Год назад +8

    Fearless squad anu Argentinayudea

  • @shamnads1381
    @shamnads1381 Год назад +3

    High line പാസ് വരുമ്പൊ പതറിയതാണ് എംബാ പെയുടെ Pase ന് മുന്നിൽ Round of 16 ൽ കണ്ടത് ജർമ്മനിയും press resistant ആണ് അവരോട് എങ്ങിനെ കളിക്കും എന്നതാണ് അർജന്റീനയുടെ വിധി game changer ഉണ്ട് Di Maria

  • @lijojoy1935
    @lijojoy1935 Год назад +3

    മെസ്സിയെ ഗ്രൗണ്ടിൽ ഫ്രീ ആയി കളിക്കാൻ ഉള്ള അവസരം ഉണ്ടാക്കുക.. അതിനു വേണ്ടി ഉള്ള സപ്പോർട്ട് കൊടുക്കുക ആണ് ബാക്കി 10 പേരുടെ ജോലി..

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +14

    Small team but , hope 💕🇦🇷 vamos La Albiceleste

  • @mohammedmurshid9553
    @mohammedmurshid9553 Год назад +1

    ആദ്യം കാണിച്ച picture ബ്രസീലിന് എതിരെ ഉള്ളതല്ല..ഇക്വഡോറിന് എതിരെ ഉള്ളതാണ്👍🏻👍🏻.. വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰👌🏻🤗

  • @SijeeshBhaskar
    @SijeeshBhaskar Год назад +16

    നിങ്ങൾ അർജന്റീന യുടെ കുറിച്ച് പറയുമ്പോൾ ഒടുക്കത്തെ ഫീൽ....

  • @kirantn1989
    @kirantn1989 Год назад +6

    Waiting to see Enzo......

  • @nithinm6679
    @nithinm6679 Год назад +2

    ഫുട്ബോൾ ചർച്ച ചെയ്യുന്നതിൽ ഏറ്റവും പ്രിയപ്പെട്ട ചാനൽ.❤️ വോയ്സ് ക്വാളിറ്റി കുറച്ച്കൂടി വർദ്ധിപ്പിച്ചാൽ ഒന്നുകൂടെ ബെറ്റർ ആവും.💯🫂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +7

    VAMOS ARGENTINA🇦🇷💙
    VAMOS LEO MESSI🇦🇷💙

  • @suriyafansNo1
    @suriyafansNo1 Год назад +9

    Messi on 🔥🔥🔥

  • @jineeshjoseph608
    @jineeshjoseph608 Год назад +3

    Well explained...Arg has fantastic chance this time...most of the players are in their peak age...I think Netherlands is little dangerous for 🇦🇷 ...they have also excellent defenders n mid...virgil van dijk, De Light.. Dejong, Devon Classen...they are also in a peak age...but Arg has more chemistry and Rapo now a days 🇦🇷 🇦🇷

    • @scienceaspirant1208
      @scienceaspirant1208 Год назад

      May be final dutch vs argentina aakko

    • @Hfffhjhvnhh
      @Hfffhjhvnhh Год назад

      @@scienceaspirant1208 never agnoru posiblity illa

    • @Hfffhjhvnhh
      @Hfffhjhvnhh Год назад

      @@scienceaspirant1208 bt quater finalil chance ind

  • @praveentp4214
    @praveentp4214 Год назад +3

    tactics ingne anel loopholes kurach ondello...
    1) nalla spped olla forward line opponent ayit vannal foul mtrm chyuum ennatan argentinede option ath pani vangi trum ennullath kazhinja world cupil kndatan , france adicha 4 il 2 ennm penalty arnn.
    2) Denmark and Senegal teams nte main strength enn parayunnath ivr field entirely cover chyyum ennullath aan so midil passing options argentinak kittand irunnal ath oru presnam aavum
    3) sit back chyyand kalikunna teama nel adyam muthal argentinak oru threat vannal romero ottamendi oke pinne extreme fouls lot povum.......

  • @Vineeth_Ashok
    @Vineeth_Ashok Год назад +43

    Walter Samuel.. Pablo Aimar.. Scaloni... 💪
    3 Man Brains 🧠
    എടുത്ത് പറയേണ്ടത് തന്നെ..
    Vamos 🇦🇷 ⚽ 💙 🤍

  • @Hemakrishnan123
    @Hemakrishnan123 Год назад +4

    Superbly analysed bro, keep going.....

  • @riyamhd1299
    @riyamhd1299 Год назад +1

    ഏത് വേൾഡ്കപ്പിന് വരുന്ന അർജന്റീന ടീമിനും എന്തേലും ഒരു മൈനെസ് തെളിഞ്ഞു കാണുമായിരുന്നു.
    പക്ഷെ ഇന്നത്തെ ടീം... 👍👍👍👍

  • @pradeepaniyath
    @pradeepaniyath Год назад +5

    Bro..Germany tactics oru video cheyyo?

  • @fidhamoochikkal9136
    @fidhamoochikkal9136 Год назад +3

    He is a very flexible coach oro teaminethire oru pad player ne replace cheyth aan tactics indaavaaru bt communication valare nallath aan even though 4 5 players line up nn change aayaalm

  • @muhammedjishadc5402
    @muhammedjishadc5402 Год назад +5

    Vamos Argentina ❤😍

  • @mhdbilalali6622
    @mhdbilalali6622 10 месяцев назад +3

    After Win Wc 🇦🇷

  • @Hemakrishnan123
    @Hemakrishnan123 Год назад +5

    Messi will definitely win this world cup

  • @anandhuak6502
    @anandhuak6502 Год назад +10

    Vamos 🇦🇷🇦🇷

  • @graciousmathai3471
    @graciousmathai3471 Год назад +9

    Vamos Argentina

  • @vinuyoyo2119
    @vinuyoyo2119 Год назад +1

    Nyc explanation bro..🤗
    Brazilnte tactics ithe pole oru video idavoo

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +15

    ARGENTINA 💙

  • @SPIDEY_144
    @SPIDEY_144 Год назад +1

    Argentina best formation etha ? Main ayi use Cheyune Ipol

  • @sujithps003
    @sujithps003 Год назад +6

    Spain squad analysis please

  • @crazyfootball3120
    @crazyfootball3120 Год назад +4

    Vamos Argentina 🇦🇷

  • @mancunianred508
    @mancunianred508 Год назад +14

    Argentina vs Brazil Semi final 🤍
    Martinez vs Casemiro 🔥

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +20

    THE ONE AND ONLY GOAT OF FOOTBALL 🔥
    THE GREAT LIONEL MESSI 🐐❤️💙

    • @vaishnavet7191
      @vaishnavet7191 Год назад +3

      🤣

    • @StephenNedumpallyTheCuler
      @StephenNedumpallyTheCuler Год назад

      @@vaishnavet7191 പൊട്ടി പൊട്ടി 😹 പെട്ടിയിൽ പെറ്റുകിടക്കുന്ന ഒരു പെണാൾഡോ frustrated വാണത്തിന്റെ ഫാനിന്റെ കുരുപൊട്ടി 😹😹😹😹🔥

    • @noisyboy5241
      @noisyboy5241 Год назад

      @@vaishnavet7191 hey fatherless benchdog 🐕🤣

    • @vaishnavet7191
      @vaishnavet7191 Год назад

      @@noisyboy5241 കണ്ടം dog🤣🤣

    • @vaishnavet7191
      @vaishnavet7191 Год назад +3

      @@StephenNedumpallyTheCuler ഇത് കണ്ടം കളിക്കുന്ന ഫുഡ് ബോൾ അല്ല 🤣🤣 അത് മറക്കേണ്ട 🤣

  • @arjunaravindan947
    @arjunaravindan947 Год назад +2

    Speedy wingers ulla team n ethire Wingback pottan sadhyathyund .

  • @fasilpk7614
    @fasilpk7614 Год назад +1

    Unity is power

  • @shekeebsb7264
    @shekeebsb7264 Год назад +2

    ബ്രോ ബെൽജിയത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sivadasvh9434
    @sivadasvh9434 Год назад +1

    Good squad ❤️🔥🔥

  • @jithukrishnan1359
    @jithukrishnan1359 Год назад +1

    christophe galtier tactics vs pochettino tactics.... Oru vedio cheyo🥺♥️

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +25

    WAITING FOR LEO MAGIC ✨️

    • @-hj3hu
      @-hj3hu Год назад +5

      Mikyavarum Barca pole agum.fans thale keti keti thaye idum.overhype before destruction 😂.first Europeans gaints mayi kalikatte ivide Honduras onnum illa

    • @shibinm1481
      @shibinm1481 Год назад

      @@-hj3hu 😂

    • @shibinm1481
      @shibinm1481 Год назад +2

      The magic is last cry of messi in Argentina jersey

    • @anexsiby3363
      @anexsiby3363 Год назад +5

      @@-hj3hu Da 🍼e italiy europil allathe africayil vellom ano kalikkunne Ni eeppoya undaye finalissima onnum kandille poyi online class kudu

    • @akasha__
      @akasha__ Год назад +1

      @@-hj3hu Italy aayulla matchn munne eee Karachil kande aarunn🤣😂💥

  • @arjunaravindan947
    @arjunaravindan947 Год назад +1

    Vinicius nalla pole kazhinja qualify matchil Argentina k vulnerable situation undakkiyirunnu . Even though he is narked properly ennittum . It shows that speedy wingers ulka teamukalk ethire Argentina pad pedum ennathan

  • @rashadameen7613
    @rashadameen7613 Год назад +2

    Feedikka ee world cup miss aakunna best playersine kurich video idamo

  • @tg32.
    @tg32. Год назад +1

    Armani
    Foyth lisandro pesella taglifico
    Enso Alister
    Dybala palacio J korea
    Alvarez
    ഇതാണ് അർജന്റീനയുടെ സബ് XI

  • @akasha__
    @akasha__ Год назад +4

    MESSI

  • @sreejithjs5502
    @sreejithjs5502 Год назад +2

    Nyumeric advantage ഉണ്ടാക്കാൻ നമുക്ക് ഒരു 12th player ne ഇറക്കിയാൽ പോരെ

  • @sahad6135
    @sahad6135 Год назад +1

    Underrated channel😢

  • @Fahad-ht7ji
    @Fahad-ht7ji Год назад +4

    Bro dedication ♥️🔥

  • @dilshadameen8684
    @dilshadameen8684 Год назад +3

    🇦🇷🇦🇷🇦🇷🇦🇷🔥

  • @muhammedthariq4756
    @muhammedthariq4756 Год назад

    Which team are you supporting @feed football?

  • @amalmanoj1233
    @amalmanoj1233 Год назад

    Maria magic 👀💯

  • @LibinBaby
    @LibinBaby Год назад +2

    2022 FIFA WC Argentina Team= 2007 T20 WC Indian Team

    • @Ani-gi1pf
      @Ani-gi1pf Год назад

      Sathyam....pakshe avar 2011 ile sachinu cup nedikodukkan team kalicha pole Messikku cup nedikkodukkanum kalikkunnundu...neela jersey...indian cricket team epozhum manushyane tension adipiche kali jayikkarullu..athe pole thanne aanu argentinayum...ellam kondum indian cricket teaminod bayankara samyam aanu argentinakku...

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +3

    തോൽക്കാത്ത 35 മത്സരങ്ങളിൽ ഏറ്റവും മികച്ച കളികൾ ബൊളീവിയ്യെ അവരുടെ നാട്ടിൽ തോല്പിച്ചത് എക്അഡോറിന് എതിരെ 6-0, മെക്സിക്കോ 4-0, ജർമനിയെ അവിടെ വെച്ചു 2-2 ഈ 3 കളിയിലും മെസ്സി ഉൾപ്പെടെ സീനിയർ കളിക്കാർ ഇല്ലായിരുന്നു, പിന്നെ ബ്രസീൽണ് എതിരെ 2 മത്സരജയം, ഇറ്റലിയെ വെമ്പ്ളിയിൽ വെച്ചു തോൽപ്പിച്ച മത്സരം

  • @simonphilip393
    @simonphilip393 Год назад +2

    ENZO

  • @shafvanek4301
    @shafvanek4301 Год назад +2

    മൊബൈലിൽ ഏത് app വഴി ആണ് wc കാണാൻ പറ്റുക ഗൂയ്‌സ്?

    • @milind1837
      @milind1837 Год назад +1

      Jiocinema

    • @shafvanek4301
      @shafvanek4301 Год назад

      @@milind1837 PAISA KODUTHU SUBSCRIBE CHEYYANO BRO?

    • @milind1837
      @milind1837 Год назад +1

      @@shafvanek4301 Nope...it's free

  • @sharonsharon5961
    @sharonsharon5961 Год назад

    Adipwli ayitund bro🔥🔥🔥

  • @leo_messi1646
    @leo_messi1646 Год назад +2

    Last paranje karyam 💯

  • @shamskedappalam5443
    @shamskedappalam5443 2 месяца назад

    Vamos 💙🇦🇷💙

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +11

    Nico Lautaro Goat
    DePaul Paredas Allister
    Tagliafico Otamendi C-Romero Molina
    Emi Martinez
    Ethaayirikkum Most probably Argentine lineup

  • @afsals3047
    @afsals3047 Год назад +1

    Brazil tharagal alla bro Ecuador, pine Copa final l ethonm ngn kndila adya oru advantage kitti Brazil nte player clear cheyunadil പിഴവ് pined ഡിഫൻസ് കളി matrme kndullu adum full fouls Nala team n edre idonm kanar ila

  • @abdulnizar8985
    @abdulnizar8985 Год назад

    Oru argentina or Portugal fan allenkilum Cristiano or Messi arenkilum Oram trophy uyarthunnath kanan agrahikunnu

  • @oruvazhipokkann
    @oruvazhipokkann Год назад +3

    7:58 ath equador aanu

    • @FeedFootball
      @FeedFootball  Год назад +1

      Yup. Team maarippoyi paranju vannappol. Pakshe parayaan udheshicha tactics manassilaayi enn vekkunnu

  • @Jiff_iN
    @Jiff_iN Год назад

    Messi and di maria ❤️🇦🇷

  • @shafirinsha5013
    @shafirinsha5013 Год назад

    Epl നിന്ന് കൂടുതൽ പ്ലയെര്സ് ഏത് ക്ലബ്ബിൽനിന്നാണ് വേൾഡ് കപ്പ്‌ കാപ്പിക്കുന്നത്തിന്റെ ഒരു വീഡിയോ ചെയ്യുമോ 💥

  • @vijuedacheri3980
    @vijuedacheri3980 Год назад

    സ്പെയിനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ചേട്ടാ ❤

  • @suriyafansNo1
    @suriyafansNo1 Год назад +10

    Argentina cup adikkum

  • @sreeragYNWA
    @sreeragYNWA Год назад +1

    Spain analysis vedio venam

  • @rayanahmed7982
    @rayanahmed7982 Год назад

    Exact poul Maria messi alveres. Martines poli kum

  • @niyazhussain9198
    @niyazhussain9198 Год назад

    Super Stuff Brother 👌👏🙌

  • @Ganesh.R.S.01
    @Ganesh.R.S.01 Год назад

    Bro looking good on this shirt

  • @sreejithk4805
    @sreejithk4805 Год назад +1

    Thanks bro😍

  • @suriyafansNo1
    @suriyafansNo1 Год назад +1

    Messi revenge cheyyum France vs Argentina final le Argentina cup adikkum

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +12

    Inn Int Friendly Und Argentinayude 😌 9 manikk.. Waiting ✨️

    • @-hj3hu
      @-hj3hu Год назад +2

      Mighty uae☕

    • @StephenNedumpallyTheCuler
      @StephenNedumpallyTheCuler Год назад +2

      @@-hj3hu better than penaldos mighty omonia from Europa🔥🔥 which he cant score😹😹😹😹 benchanaldo

    • @-hj3hu
      @-hj3hu Год назад

      @@StephenNedumpallyTheCuler European gaints ayitt kalikubol ariyam . Argentinayude shadi kirunath kanam 🥵🥵🥵.any way advance rip before over confidence 😂🤡

    • @arshad4142
      @arshad4142 Год назад

      @@StephenNedumpallyTheCuler antha da benjamin sir ne keliyakkunno

    • @Joker-xw6ly
      @Joker-xw6ly Год назад +1

      Uae aayittu alle india edakkam samanila pidicha team aanu😂

  • @RedDevils73
    @RedDevils73 Год назад +1

    Bro Waiting for Spain squad analysis ☹️☹️☹️

  • @aadithyadileep5445
    @aadithyadileep5445 Год назад +2

    🇦🇷🇦🇷💙

  • @ajai7695
    @ajai7695 Год назад

    Thaangal ethaan team for WC?👀

  • @dipin2467
    @dipin2467 Год назад

    Nice bro 💙

  • @mhdraaziin_763
    @mhdraaziin_763 Год назад +4

    Team spirit and dedication undel squad depth onnum oru vishayamalla

  • @majeedarangali4221
    @majeedarangali4221 Год назад

    argentina vs uae match stil...loading........🔥🔥🔥🔥

  • @Pranvvvvv
    @Pranvvvvv Год назад +6

    Nkunku injured😶

    • @HUGOV3D
      @HUGOV3D Год назад

      Camavingede tackle aano
      Entha pattiyath?

    • @Pranvvvvv
      @Pranvvvvv Год назад

      @@HUGOV3D camavinga ball eduthu, nkunku slip aayi injury

  • @henuvimalan735
    @henuvimalan735 Год назад

    Bro 1986 nte karma ennum Argentina ye vettayadum
    Any one agreed??

  • @sulfikarsulfisulfikarsulfi90
    @sulfikarsulfisulfikarsulfi90 Год назад

    Brazilinthea tactitics ethu polea vishathamayi parayamo

  • @akshaypathaikara940
    @akshaypathaikara940 Год назад

    Brazil tactics video ഇടാമോ.. ഇതുപോലെ..

  • @amalnadh448
    @amalnadh448 Год назад

  • @antoneythekkan562
    @antoneythekkan562 Год назад

    Emiliano buendia venamayirunnu...a replacement for lo celso

    • @tg32.
      @tg32. Год назад

      ഫോം അല്ല

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +12

    Vamos 🇦🇷

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Год назад +1

    🇦🇷🇦🇷🇦🇷