സ്പാനിഷ് മാജിക്കിൽ മുങ്ങി ഫ്രാൻസ് | യൂറോ ഫൈനലിൽ Spain| Spain 2 France 1| Lamine Yamal | Dani Olmo |

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 278

  • @Leonardobonucci1227
    @Leonardobonucci1227 6 месяцев назад +68

    16 വയസ്സിൽ ചെക്കൻ്റെ technique ,maturity,pass selection abow all mentality 😮❤

  • @travellover6059
    @travellover6059 6 месяцев назад +78

    കളി കണ്ടു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ വീഡിയോ കൂടെ കണ്ടില്ലെങ്കില് ഒരു സമാദാനവുമില്ല .. Addicted ❤

  • @var125
    @var125 6 месяцев назад +11

    സ്പെയിൻ ൻ്റെ ഏറ്റവും മികച്ച താരം ആയി എനിക്ക് തോന്നിയത് dani olmo 🔥 🇪🇦 ye ആണ് എജ്ജാതി ക്രിയേറ്റീവ് പ്ലേയർ

  • @footy_talk4u
    @footy_talk4u 6 месяцев назад +24

    Rodri deserved -Ballon d'or 🤩🤩

    • @amal00
      @amal00 6 месяцев назад

      Bellingham says hai😂

    • @footy_talk4u
      @footy_talk4u 6 месяцев назад +1

      Jude Bellingham
      La Liga:
      Appearances: 28
      Goals: 19
      Assists: 6
      UEFA Champions League:
      Appearances: 12
      Goals: 5
      England
      Appearances: 5
      Goals: 3
      Assists: 2
      Rodri
      Premier League:
      Appearances: 34
      Goals: 8
      Assists: 9
      UEFA Champions League:
      Appearances: 12
      Goals: 1
      Assists: 2
      Spain
      Appearances: 6
      Goals: 1
      Assists: 1
      Jude playing as a strikers role and Rodri as Pivot role ....

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 6 месяцев назад +43

    ഇന്നലെ ശെരിക്കും റാബിയോ എയറിൽ കയറി 😂. Yamal ചെക്കൻ assist മാത്രം കൊടുത്തു അടിച്ചു കേറി വരികയായിരുന്നു, ചെക്കനെ ചൊറിഞ്ഞപ്പോ ചെക്കൻ കേറി മേഞ്ഞു. വല്ലാത്ത ഗോൾ എൻ ന്റുമ്മോ 🔥. അണ്ണാക്കിൽ കിട്ടി 😂😂. സ്പെയിൻ ഈ ടീം 🔥👑🙏🏽

  • @jaleelpj6300
    @jaleelpj6300 6 месяцев назад +20

    നിങ്ങളുടെ വിവരണം കേട്ടാലേ പൂർണതയുള്ളൂ ❤❤❤❤❤

  • @LeoMessy-xs6uz
    @LeoMessy-xs6uz 6 месяцев назад +20

    Yamaline പറയുമ്പോൾ Olmo യെ മറക്കാൻ പാടില്ല.. Inside box ചെക്കൻ space കണ്ടെത്തി score ചെയ്യുന്നു ❤🎉

  • @antonydevassy2145
    @antonydevassy2145 6 месяцев назад +8

    ഞാൻ ഈ അടുത്താണ് ഇങ്ങനെയൊരു ചാനൽ ഉണ്ടെന്ന് മനസിലാക്കുന്നത്. നിങ്ങളുടെ enthusiasm, energy level 👌. League ലെ കളി കണ്ടപ്പോൾ തന്നെ സ്പെയിൻ കൊള്ളാമെന്നു തോന്നിയിരുന്നു. 2010 ലും അങ്ങനെ തോന്നിയിരുന്നു. Bro സംസാരിക്കുമ്പോൾ തല കൊണ്ട് ഒരു ആട്ടലുണ്ട് അത് സൂപ്പർ ആണ്😃

  • @mubarish1608
    @mubarish1608 6 месяцев назад +3

    Rodri deserved Ballon d’or 💯😍

  • @jcutz833
    @jcutz833 6 месяцев назад +27

    Yamal 1 goal 3 assist age 16 🔥🔥🔥

  • @Fabrizio..manavalan
    @Fabrizio..manavalan 6 месяцев назад +11

    Nacho what a defender 🔥

  • @ashfak4489
    @ashfak4489 6 месяцев назад +10

    യമാലിന്റെ മഴവില്ലു ഗോൾ എഴുതിച്ചേർത്തത് യൂറോ കപ്പിന്റെ താളുകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ. കാലം കണ്ണിമചിമ്മാതെ കാത്തുവയ്ക്കാൻ പോകുന്ന ഏറ്റവും കനമുള്ള യൂറോ നിമിഷം...!
    Wonder goal from the Wonder kid 🤩

  • @adithyan_sabu
    @adithyan_sabu 6 месяцев назад +6

    fab Ruiz💎

  • @Anjith_anji
    @Anjith_anji 6 месяцев назад +4

    Spain 🇪🇦
    Deserving team to get into Final
    One More win to lift the trophy..

  • @mohammedjasim1891
    @mohammedjasim1891 6 месяцев назад +13

    'Dembele ഒലക്ക ചെയ്യും' അത് എനിക്ക് ഇഷ്ടപ്പെട്ടു😂

  • @Bobylashgy
    @Bobylashgy 6 месяцев назад +1

    Lamine yamalnde goal Kanda udane nale ninkalude video kananulla waiting ayrnu ❤

  • @rahulm3791
    @rahulm3791 6 месяцев назад +3

    Generational talent❤

  • @travellover6059
    @travellover6059 6 месяцев назад +23

    നാച്ചോയുടെ ഒക്കെ mentality 🔥🔥

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 6 месяцев назад +4

    4th title deserved it ❤ Espana lo roja ❤

  • @ZainZain-ri6gj
    @ZainZain-ri6gj 6 месяцев назад +24

    കുളിപ്പിച്ചവൻ copa final ൽ 💙
    കുളിച്ചിരുന്നവൻ euro final ൽ ❤️
    ആശാനും ശിഷ്യനും അടിപൊളി 💯

    • @sidhu8845
      @sidhu8845 6 месяцев назад +4

      ജയിച്ചാൽ fimalisima ❤

  • @SanthoshSanthuu-z1m
    @SanthoshSanthuu-z1m 6 месяцев назад +126

    ഇക്ക യൂറോ അടിക്കുമെന്ന് പ്രവചിച്ച രണ്ട് ടീമുകളും സ്പെയിനിനോട് തോറ്റ് പുറത്തായി:

    • @FeedFootball
      @FeedFootball  6 месяцев назад +73

      Exactly 😂

    • @adarshag7269
      @adarshag7269 6 месяцев назад +13

      😅​@@FeedFootball

    • @FeedFootball
      @FeedFootball  6 месяцев назад +90

      എന്റെ തോന്നലുകൾ ഇവിടെ പാളി..
      ഒരു കൈ അബദ്ധം.. നാറ്റിക്കരുത്..
      എന്തായാലും തോന്നലുകൾക്കപ്പുറം unpredictable ആകുന്നതാണ് ഫുട്ബോളിന്റെ സൗന്ദര്യം..
      I love this beautiful game ❤️

    • @adarshag7269
      @adarshag7269 6 месяцев назад +1

      @@FeedFootball ❤️

    • @irshucholayil
      @irshucholayil 6 месяцев назад +3

      @@FeedFootballpeydikanda copa prediction shariyavum 😀

  • @mac78680
    @mac78680 6 месяцев назад +1

    Fabian deserves more appreciation what a midfielder...

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 6 месяцев назад +1

    Wonder kid yamal ❤❤❤❤❤

  • @ShijlShijil-tq4ku
    @ShijlShijil-tq4ku 6 месяцев назад +1

    വീഡിയോക്ക് വേണ്ടി waitng.... ആയിരുന്നു 🤗

  • @moiducombi
    @moiducombi 6 месяцев назад +1

    യൂറോതുടക്കം മുതൽ എന്റെ പ്രവചനം അക്ഷരം പ്രതി വിജയിച്ചു.

  • @anilanilpt5316
    @anilanilpt5316 6 месяцев назад +9

    അറ്റാക്ക് മറന്ന ഫ്രാൻസിന് അറ്റാക്ക് എന്താണ്‌ എന്ന് കാണിച്ചു കൊടുത്ത സ്പെയിൻ 🔥🔥🔥

  • @VishnuP-lo7bq
    @VishnuP-lo7bq 6 месяцев назад +17

    Lamine yamal ന്റെ ഗോൾ കണ്ടപ്പോൾ എംബാപ്പ യുടെ ഒരു expression 😮 ഉണ്ട്.... അതിൽ നിന്ന് തന്നെ അറിയാം yamal ന്റെ quality.... Uff🔥

  • @NivibN-ji8fm
    @NivibN-ji8fm 6 месяцев назад +2

    Rodri and F. Ruiz ♥️ class midfielders 🇪🇸

  • @rafeekna5464
    @rafeekna5464 6 месяцев назад +13

    ഒരു സംശയവും വേണ്ട അടുത്ത ഒരു ഇതിഹാസം ഇവിടെ പിറവിയെടുക്കുന്നു ലാമിനെ യമാൽ 🔥🔥

    • @ravishankarr3507
      @ravishankarr3507 6 месяцев назад +1

      injury onnum pattathe kathone🙏🙏🙏

    • @thomasshelby8462
      @thomasshelby8462 6 месяцев назад +1

      ഒരുപാട് wonder kids വന്നിട്ടുണ്ട്....അവരിടെ ഗതി ആവാതെ ഇരിക്കട്ടെ...

    • @rafeekna5464
      @rafeekna5464 6 месяцев назад

      @@thomasshelby8462 അയാളുടെ ഈ പ്രായത്തിൽ മെസ്സിയോ cr7 നോ ഇത് പോലെ കളിച്ചിട്ടില്ല, ഒരു പക്ഷെ പരിക്കുകൾ ഇല്ലങ്കിൽ ഇവന്റെ കാലം ആകും ഇനി വരാൻ പോകുന്നത്,

  • @stefin99
    @stefin99 6 месяцев назад +10

    Love from Kanyakumari ❤

    • @FeedFootball
      @FeedFootball  6 месяцев назад +3

      ❤️

    • @anoopantony9267
      @anoopantony9267 6 месяцев назад +1

      Kanyakumari il engee bro??Am from thuckaly

    • @stefin99
      @stefin99 4 месяца назад

      @@anoopantony9267 colachel bro

  • @SABARINATHA-b8i
    @SABARINATHA-b8i 6 месяцев назад +14

    ആരും അധികം പരാമർശിക്കാത്ത പ്ലേയർ ആണ് മോറാട്ട. പുള്ളി ഗോളോ അസിസ്‌റ്റോ ഒന്നും നൽകിയില്ലേലും ഗ്രൗണ്ടിൽ പട്ടിപ്പണി എടുക്കും.. A complete team man

  • @WTH13139
    @WTH13139 6 месяцев назад +9

    2nd half France പന്ത് കിട്ടാൻ കുറേ ബുദ്ധിമുട്ടി, സ്പെയിൻ കിടിലൻ കളി 👌🏿

  • @subairvlog9910
    @subairvlog9910 6 месяцев назад +19

    David villa യുടെ പിൻഗാമികളേ ഇപ്പോ യാ കണ്ടത്❤❤❤

  • @robinsoncrusoe3318
    @robinsoncrusoe3318 6 месяцев назад +6

    ജർമനി കട്ടക്കായിരുന്നു സ്പെയിനിനോട് കളിച്ചത് പക്ഷേ ഫ്രാൻസ് വല്ലാത്ത ദുരന്തമായിപ്പോയി😢😢

  • @rejulalalat2740
    @rejulalalat2740 6 месяцев назад +1

    Jesus navas Is a real legend. Bro oru video cheythoode pullide

  • @ronaxmathew9936
    @ronaxmathew9936 6 месяцев назад

    Dani olmo❤❤❤

  • @Jiff_iN
    @Jiff_iN 6 месяцев назад +1

    ഇങ്ങേർക്കു എന്താ വ്യൂസ് ഉം sub um കുറവ് ഇത്രേം അടിപൊളി ആയി മലയാളം ഫുട്ബോൾ analysis നടത്തന ആൾ 🔥

  • @musavvirpavukkadan7442
    @musavvirpavukkadan7442 6 месяцев назад +2

    Viva Espana 🎉❤

  • @Yedhu66
    @Yedhu66 6 месяцев назад +1

    90 മിനുറ്റിന്റെ മാച്ച് complet ആകണമെങ്കിൽ 30 മിനിറ്റിന്റെ ഈ വീഡിയോ കൂടി കാണണം.. Feed football is ❤️

  • @JankoM-wz7yv
    @JankoM-wz7yv 6 месяцев назад +1

    Lamine Yamal 💎 Made in La Masia 🔥

  • @jazimeeey3819
    @jazimeeey3819 6 месяцев назад

    Bro deserves more subss

  • @PrinceAshique1
    @PrinceAshique1 6 месяцев назад +10

    അണ്ണന്റെ രണ്ട് പ്രവചനം പാളി.. ഇനി അർജന്റീന എങ്ങാനും.. സിവനെ...
    ശെ.. അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല്യ.. 😢😢

    • @FeedFootball
      @FeedFootball  6 месяцев назад +4

      Sivane

    • @robinrobert938
      @robinrobert938 6 месяцев назад +2

      😢😮

    • @PrinceAshique1
      @PrinceAshique1 6 месяцев назад +1

      @@FeedFootball കോയമ്പത്തൂരിലേക്കുള്ള ബസ് പോയാ.. 🙄🙄

  • @NizamNijjuksd
    @NizamNijjuksd 6 месяцев назад +1

    Yamal ⭐ aum🎉

  • @muhammedadhils2388
    @muhammedadhils2388 6 месяцев назад +2

    Bro more live edd ,but nerathae parayanae

  • @sudheerbasheerkonny3149
    @sudheerbasheerkonny3149 6 месяцев назад +2

    Waiting arunnu

  • @Powerupnation007
    @Powerupnation007 6 месяцев назад +5

    This is the beauty of football 😈

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 6 месяцев назад +1

    England ❤ final ethi annaa❤❤

  • @Sreeraga6084
    @Sreeraga6084 6 месяцев назад +1

    Yamal ❤️🔥

  • @arg282
    @arg282 6 месяцев назад +6

    ഞാൻ യൂറോ തുടങ്ങുന്നതിനു തൊട്ട് മുൻപ് ഉള്ള ഒരു വീഡിയോ യിൽ പറഞ്ഞിരുന്നു സ്പെയിൻ കപ്പ് അടിക്കുമെന്ന്... അതിലേക്ക് ഒരു ചുവട് മാത്രം ബാക്കി 😎😎😎

  • @mac78680
    @mac78680 6 месяцев назад +2

    La masia GOAT academy of football world💎

  • @shahirbabupattambi9089
    @shahirbabupattambi9089 6 месяцев назад +5

    Feed⚽❤️

  • @joyalgeorge662
    @joyalgeorge662 6 месяцев назад +1

    Yammal❤️🔥

  • @akhoshcs14
    @akhoshcs14 6 месяцев назад

    Ollathil korachengilum mosham moratta aan.. Baki ellam simply suprb❤️

  • @triumphgaming5368
    @triumphgaming5368 6 месяцев назад +2

    El classico pazhaya pakitode tirich varan pokunnuuu❤ .

  • @MidhunNv-i6r
    @MidhunNv-i6r 6 месяцев назад +1

    🇪🇸 ഞങ്ങൾ നെത്തർലൻഡിന്നെ കാത്തിരിക്കുന്നു finale....

  • @dimith.kariyad4537
    @dimith.kariyad4537 6 месяцев назад

    Argentina vs Canada matchinte video kaanan ravile muthal wait chaythu😢😢

  • @sirajrvm9507
    @sirajrvm9507 6 месяцев назад

    Viva espana...🇪🇦❤

  • @vishnuvijayan7704
    @vishnuvijayan7704 6 месяцев назад +1

    Football in safe hands ❤

  • @rahoofraz9829
    @rahoofraz9829 6 месяцев назад +2

    ഡെമ്പാലേ ഒലക്ക ചെയ്യും 😅😍

  • @Hisham___vines___123
    @Hisham___vines___123 6 месяцев назад +4

    Deshamsine പുറത്താക്കേണ്ട സമയം ആയി 😂

  • @anshithm2544
    @anshithm2544 6 месяцев назад

    Ikkkkaaa ❤❤❤

  • @sreeharism-v6o
    @sreeharism-v6o 6 месяцев назад

    Argentina vs Canada Review waiting bro❤🔥

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 6 месяцев назад

    Pedri 😢❤

  • @razikwahab2190
    @razikwahab2190 6 месяцев назад +1

    Laporte aano unsung hero.
    1st game Laporte undayirunnu appo buildup from the back oru fluency kurevayirunnu heights nokkiyal ath kanan sadikkum. Saudi leaginn vannitt ithre nalle performance kanikkunneth credit deserve chyunneth pole thonnunnu

  • @Adhilmomu4922
    @Adhilmomu4922 6 месяцев назад +29

    സ്പെയിനിൻ്റെ ഉയർത്തെഴുന്നേൽപ്പ് 💀🔥
    Carvajal,pedri ,normand അങ്ങനെ 3 main ഇലവനിൽ കളിക്കുന്ന താരങ്ങൾ ഇല്ലാതെ തന്നെ ഫ്രാൻസിനെ തൂക്കി 😲🔥
    ഈ യൂറോയും 2026 world cup ഞങ്ങൾ അങ്ങ് തൂക്കും 🇪🇸🔥

    • @Jishnu_Ambadi
      @Jishnu_Ambadi 6 месяцев назад +3

      ഇതിലേക്ക് ഇനി ആ ഗാവി കുബർസി ഒക്കെ കൂടെ വന്നാൽ 🥵🔥

    • @Thanos967-y1c
      @Thanos967-y1c 6 месяцев назад +2

      Wc, Brazil 🇧🇷 oky ഉണ്ടു ero cup പോലെ അല്ലാ 😂

    • @ashique_nk
      @ashique_nk 6 месяцев назад +1

      Aa chengayi koodi vannal pinne ivar adolokam ayene​@@Jishnu_Ambadi

    • @cybertechs2242
      @cybertechs2242 6 месяцев назад +1

      Chirippikkathe podey 😂😂😂

    • @amal00
      @amal00 6 месяцев назад +1

      ​@@Jishnu_Ambadi Cubasinekalum nalla aalkar indu pakshe gavi❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 6 месяцев назад +3

    LAMIN YAMAL ❤❤❤❤❤

  • @ABHAI-yp6ic
    @ABHAI-yp6ic 6 месяцев назад

    ❤‍🔥

  • @abijohn904
    @abijohn904 6 месяцев назад

    Yamal & Williams in an interview agreed that the best defender they faced in their short career is Ferland Mendy. The best defensive fullback leaves Euro without a single appearance 😢
    #JustSaying

  • @havasparavetty9712
    @havasparavetty9712 6 месяцев назад +2

  • @afsalthoppilabdulla527
    @afsalthoppilabdulla527 6 месяцев назад +1

    😍

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 6 месяцев назад

    England ne kurichu eniyengilum video cheyyo😊

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 6 месяцев назад +5

    എന്റെ പ്രെഡിക്ഷൻ സിംഹമേ 🙏🏽 ഇക്കാക്ക് sky സ്പോർട്സ്, espn ഒക്കെ പോയി പ്രെഡിക്ട് ചെയ്തുടെ 😂

  • @pravinalikkara4284
    @pravinalikkara4284 6 месяцев назад +1

    💙

  • @secret_agent8213
    @secret_agent8213 6 месяцев назад +2

    Euro 🇪🇸
    Copa 🇨🇴

  • @sidharthss6667
    @sidharthss6667 6 месяцев назад +1

    16:48 😆🤣

  • @muhammedrahees.p7868
    @muhammedrahees.p7868 6 месяцев назад

    അതാണ് lamasya power 🔥

  • @ajithkurunkattil7791
    @ajithkurunkattil7791 6 месяцев назад +1

    The Best Academy of football : La Masia 💙❤️

  • @nichushazz6381
    @nichushazz6381 6 месяцев назад +1

    ഇക്കാ നിങ്ങൾ എന്താണ് copa അമേരിക്കയെ കുറിച്ച് വീഡിയോ ചെയ്യാത്തത്

  • @Majeed-xl3ze
    @Majeed-xl3ze 6 месяцев назад

    Spain ❤️

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 6 месяцев назад

    Mbappe ❤😂

  • @shabeercb3216
    @shabeercb3216 6 месяцев назад +1

    😍😍😍😍

  • @paawammalayali4316
    @paawammalayali4316 6 месяцев назад

    France angane press cheyyunnilla 80 mint aayapoolum avar sit back nadathi irikkua

  • @ShajiShajipc-g6r
    @ShajiShajipc-g6r 6 месяцев назад

    ❤️❤️❤️🎉🎉🎉

  • @smarttv6685
    @smarttv6685 6 месяцев назад

    Argentina final I'll atiyarnu atina patti video onnum edanillee

  • @Ali.92
    @Ali.92 6 месяцев назад +1

    😮

  • @abijohn904
    @abijohn904 6 месяцев назад

    Shouldn't have extended Deschamps contract...Zizou deserved a chance.

  • @RasoolshaS-ow3ge
    @RasoolshaS-ow3ge 6 месяцев назад

    Argentina vedio evida bro ? Avarum final vann

  • @MunavarfairozKpm
    @MunavarfairozKpm 6 месяцев назад

    Spain Cup edukkum enn parayalle bro

  • @anasnas005
    @anasnas005 6 месяцев назад +1

    @Feed Football 🤍 Cup Adikkaan Euro date fixture vannappozhe aagrahicha yente Mnssle parayaathirunna team 🇪🇦
    Kaaranam youngest players maathram ollond😢🥹🥹⚽🥰🫰

  • @sarath.kanoth5575
    @sarath.kanoth5575 6 месяцев назад +5

    Chekkante aa goal .Barcelonaliye messiye ormippich

  • @ashwin6536
    @ashwin6536 6 месяцев назад

    Euro winner : spain..no doubt
    കാരണം അതുപോലെ മികച്ച ഒരു team germany മാത്രം ആയിരുന്നു..

  • @vichu809
    @vichu809 6 месяцев назад

    Ottumika foodbal panditum spaine thalli parannavara strikerila athanu ethanonoke paranju

  • @pocketstories1841
    @pocketstories1841 6 месяцев назад

    spain kart panda the Brazil pole kalikkunne goal neduka defend cheyyuka thalathil kalikkuka Brazil expo spain kart panda kalichapole kalikunne

  • @maharoofmaharoof327
    @maharoofmaharoof327 6 месяцев назад +1

    ഇംഗ്ലണ്ട്, ഫൈനലിൽ തോൽക്കുമെന്ന് ഉറപ്പുള്ളവർ like അടിക്കു

  • @anfasanfu6781
    @anfasanfu6781 6 месяцев назад

    Spain ❤

  • @adarshag7269
    @adarshag7269 6 месяцев назад +5

    Spain vs England Final ❤️🪄

  • @NIKHILKOLLIKKARA
    @NIKHILKOLLIKKARA 6 месяцев назад +1

    Arsenal news plz

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 6 месяцев назад +1

    YAMAL entha kali 😮

  • @sanjusajan5280
    @sanjusajan5280 6 месяцев назад +1

    No pogba no party

  • @var125
    @var125 6 месяцев назад

    അണ്ണൻ്റെ പ്രവചനം പാളി 😂