അറബിക് മെയ്ക് ഓവറിൽ റഫ്നാ | Rafna Zainudheen | Patturumal Malayalam Mappila Songs

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 258

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 7 месяцев назад +38

    ഒറ്ജിനൽ കേട്ടതിൽ അവിടെ ഇവിടെ കുറച്ച് ഒരു കുറവ് പോലെ എന്നാലും അടിപൊളി

  • @Reemaas786
    @Reemaas786 7 месяцев назад +80

    ഒർജിനൽ സോങ്ങിനോളം വരില്ല എങ്കിലും ലൈവ് സോങ്ങ് ചെയ്തതിൽ വച്ച് ഏറ്റവും നന്നായി പാടി 🎉

    • @shihabmubeena19
      @shihabmubeena19 7 месяцев назад +17

      ഇത് ഒറിജിനൽ പാടിയ ആളുടെ ഭാഷ അറബിയാണ് അവർക്ക് അപ്പൊ അത് പാടാൻ ഈസിയാവും മലയാളം സംസാരിക്കുന്ന നമ്മുടെ കുട്ടി എത്ര ഭംഗിയായിട്ടാണ് പാടിയത് രണ്ടും കൂടി താരതമ്യം ചെയ്യരുത് എനിക്ക് ഇഷ്ടപ്പെട്ടു അടിപൊളി

    • @aadiaadu6281
      @aadiaadu6281 7 месяцев назад

      Point ​@@shihabmubeena19

    • @MoiduA-zx7jv
      @MoiduA-zx7jv 7 месяцев назад

      Aaaassaaa​@@shihabmubeena19

    • @alikutt2760
      @alikutt2760 5 месяцев назад +2

      😊😊

    • @AmbraZzz312
      @AmbraZzz312 4 месяца назад +1

      👍👍

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 7 месяцев назад +30

    അടിച്ച് പൊളിച്ച് മോളെ നന്നായിട്ടുണ്ട് അൽഹംദുലില്ലാഹ് സന്തോഷം വീണ്ടും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @ShamjahanAkk
    @ShamjahanAkk 7 месяцев назад +22

    പെങ്ങള്കുട്ടി നന്നായി പാടി 🎉😍😍😍

  • @AbdulKhader-fr6tn
    @AbdulKhader-fr6tn 7 месяцев назад +53

    കോസ്റ്റ്യൂമും പാട്ടും വളരെ നന്നായി മോളേ പടച്ചവൻ അനു ഗ്രഹിക്കട്ടെ

    • @ALONE_WHITE
      @ALONE_WHITE 7 месяцев назад +1

      Aameen🤲

    • @chaddiebuddieummar4699
      @chaddiebuddieummar4699 7 месяцев назад +2

      സംഗീത ത്തിനു പടച്ചവൻ അനുഗ്രഹിക്കുമോ?

    • @ajmalp.a4606
      @ajmalp.a4606 7 месяцев назад

      🤲🤲🤲

    • @user-pr8hr9np4i
      @user-pr8hr9np4i 7 месяцев назад

      Songs haramale🤔

    • @ShamjahanAkk
      @ShamjahanAkk Месяц назад

      നീ എന്തിനു കേൾക്കാൻ വന്ന് 🤔

  • @hydercherukadathu577
    @hydercherukadathu577 7 месяцев назад +16

    ഈ പാട്ടിന്റെ ഒറിജിനൽ. അത് എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല. സൂപ്പർ song👍👍👍❤❤❤

  • @bilalpk9485
    @bilalpk9485 7 месяцев назад +68

    ഇത് കേട്ടപ്പോൾ ഒരു അഭിപ്രായം. ഉറുദു , ഹിന്ദി , അറബിക് ഗാനങ്ങളും പട്ടു റൂമാൽ പ്രോഗ്രാമിൽ ഉൾപെടുത്തിയാൽ കൊള്ളാം.👌👍

    • @sooppyk9302
      @sooppyk9302 7 месяцев назад +2

      കൊള്ളാം ഇല്ലെങ്കിൽ ഇതിന്റെ പേരിൽ വർഗീയത ഉണ്ടാക്കും തീർച്ചയാണ്

    • @saneesaneesaneesanee1163
      @saneesaneesaneesanee1163 7 месяцев назад

      😅​@@sooppyk9302

    • @ShamnasSham-vg1cq
      @ShamnasSham-vg1cq 7 месяцев назад

      ​@@sooppyk93024
      .m
      ..
      ..Mac gum
      .

  • @Sinaba-cf2iw
    @Sinaba-cf2iw 3 месяца назад +6

    അലുഹ ദില്ല മോൾ ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @mohdkundathil6911
    @mohdkundathil6911 7 месяцев назад +11

    يا بنتي اغنيتك فنان صوتك جميل بارك الله فيك.

  • @basheerkh262
    @basheerkh262 7 месяцев назад +16

    റഫ്‌ന, അറബിക് സോങ് അടിപൊളി....
    അഭിനന്ദനങ്ങൾ....
    Frm :ഈരാറ്റുപേട്ട.

  • @abdurahimankarimbinkandath833
    @abdurahimankarimbinkandath833 7 месяцев назад +16

    സൂപ്പർ സോങ്

  • @anwarsadath981
    @anwarsadath981 7 месяцев назад +38

    കോഴിക്കോട്ടുകാരുടെ അഭിമാനം റഫ്ന സൈനുദ്ദീൻ❤🎉

  • @Ashraf-qx4mx
    @Ashraf-qx4mx 7 месяцев назад +6

    Ith breath ne kuzhappikkunnasongane valareprayasam ennalumnannayi strong avasiamane❤❤❤❤❤

  • @mahamoodkt1861
    @mahamoodkt1861 7 месяцев назад +11

    സൂപ്പർ, സൂപ്പർ. ഡബ്ൾ സൂപ്പർ.❤

  • @niyasniyas5796
    @niyasniyas5796 7 месяцев назад +8

    Jyotsana ഇത് padiyuttunde 👍
    ഇതും adipoli

    • @abdulsalam-iw8jv
      @abdulsalam-iw8jv 7 месяцев назад +1

      ജ്യോത്സ്ന, അതുപോലെ റിജിയ അമൃത ടി വി യിലെ പഴയ പ്രോഗ്രാമിൽ പാടിയിരിക്കുന്നത്, ഇതിനെക്കാളും മികച്ച രീതിയിലാണ്, ഈ കുട്ടിയും നന്നായി പാടി ഓർക്കസ്ട്രാ എന്തൊപോലെയായി പാട്ടുമായി യോജിപ്പില്ലാതെ യായി പോയി കമറുദീൻ എന്തുവാടെ ഇത്?

  • @AssisCa-zq6it
    @AssisCa-zq6it 3 месяца назад +44

    കുറ്റം പറയുകയല്ല ജഡ്ജസ് ആ നോട്ടിങ് നോക്കണ കണ്ടപ്പോൾ അറബി ഫുൾ അറിയാവുന്ന മട്ടിൽ ആയി പാട്ടുകേൾകാം എന്നല്ലാതെ ഒരു വാക്കും പിടിക്കാൻ പറ്റില്ല കേട്ടതിൽ വച്ച് ഈ പാട്ട് പാടിയ ഒരു ഹിന്ദുക്കുട്ടി അത്രക്കും സുന്ദരമായി അനുഗ രിച്ചു പാടുന്നത് മറ്റ് അരിലും ഇന്നേ വരെയും കേട്ടിട്ടില്ല എന്ന് കരുതി മോശമാണെന്നു ഒരിക്കലും പറയാൻ പറ്റില്ല

  • @nabeesarafeeq
    @nabeesarafeeq 5 месяцев назад +7

    Wow. Rafna 🦋. Mashaallah ❤️❤️.

  • @nadeeracv8523
    @nadeeracv8523 5 месяцев назад +6

    ഉഷാർ ആയിട്ടുണ്ട്

  • @shamnadkanoor9572
    @shamnadkanoor9572 7 месяцев назад +11

    കൊള്ളാം, വലിയ കുഴപ്പമില്ല 👍👍👍👍

  • @abuhanan9820
    @abuhanan9820 7 месяцев назад +10

    സൂപ്പർ മോളു 🌹

  • @muhammedalic8163
    @muhammedalic8163 10 дней назад +1

    ما شاءالله صوتك جميلة وانت جميلة 👌

  • @rcwmediamanjeshwara8875
    @rcwmediamanjeshwara8875 7 месяцев назад +6

    Nice Performance Rafnaa
    Best Wishes Siddik Manjeshwaram 😊😊

  • @ShahzadShanu
    @ShahzadShanu 6 месяцев назад +11

    അടിപൊളി പാട്ട് മോളെ

  • @Bafna-bafipj2gg
    @Bafna-bafipj2gg 7 месяцев назад +14

    അടിപൊളി ആയി പാടി

  • @almadeenamadeena782
    @almadeenamadeena782 7 месяцев назад +14

    നല്ല പാടി,അറബീക്കുട്ടി!❤

  • @salmaabdurahman3710
    @salmaabdurahman3710 7 месяцев назад +7

    Masha Allah ❤

  • @PointOfViewNo1
    @PointOfViewNo1 7 месяцев назад +15

    ആർക്കും ഒന്നും മനസ്സിലാവാത്തതിനാൽ വളരെ നന്നായിട്ടുണ്ട്

    • @muhammadkunhi.a8669
      @muhammadkunhi.a8669 7 месяцев назад

      മണ്ടത്തരംമാത്രംപറയുന്നത് ഒരു ശീലംമാത്രം...

    • @BasheerChala-bz9kn
      @BasheerChala-bz9kn 4 месяца назад

      അരിയുന്നവന് അറിയാം അല്ലാത്താവാൻ

  • @Rashida280
    @Rashida280 3 месяца назад +1

    😍😍മോൾ നന്നായി പാടി 🥰 സൂപ്പർ

  • @user-xy9op2nh6z
    @user-xy9op2nh6z 7 месяцев назад +8

    ❤polichu ente ponnuuu❤❤👌👌👌👍👍vallatha feel ulla song❤🎉

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 5 месяцев назад +6

    ശബ്ദം അടിപൊളി❤

  • @NazeeraYousaf
    @NazeeraYousaf 6 месяцев назад +2

    സൂപ്പർ song 🎉👌👌

  • @abdullakoya4974
    @abdullakoya4974 7 месяцев назад +7

    Very very good

  • @user-pf3ek1ef8y
    @user-pf3ek1ef8y 2 месяца назад +2

    ന്ടെ മോളെ കലക്കി അവൾ തന്നെ യാണ് പാടുന്നത് എന്ന്തോന്നിപോയി സൂപ്പർ സൂപ്പർ

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 7 месяцев назад +3

    Suuuuuuuper ആയി

  • @ashrafp8304
    @ashrafp8304 7 месяцев назад +2

    Adipoli.koduvallipattu.❤

  • @user-pf3ek1ef8y
    @user-pf3ek1ef8y 3 месяца назад +16

    അറബിഗായിക മാർപോലും തോ റ്റു പോകും സൂപ്പർ മോളെ നന്നായിപ്പാടി

  • @ashrafp8304
    @ashrafp8304 5 месяцев назад +2

    ❤adipoliarabic.pattu❤

  • @haneefakk8699
    @haneefakk8699 7 месяцев назад +8

    Sajnaസലീം. പാടിയാൽ നന്നായിരിക്കും ഈ പാട്ട്
    വലിയ കുഴപ്പമില്ല നന്നായി പാടി 👌

  • @ummimol
    @ummimol 7 месяцев назад +4

    Rafna super 👏👏👏👌👌👌😍😍😍

  • @basheertk772
    @basheertk772 4 месяца назад +1

    അടിപൊളി സൂപ്പർ❤

  • @SidhikNk-s7e
    @SidhikNk-s7e 7 месяцев назад +3

    സൂപ്പർ

  • @puthuribrahimkutty
    @puthuribrahimkutty 7 месяцев назад +5

    ما شاء الله، أحسن

  • @hudhud686
    @hudhud686 7 месяцев назад +4

    ماشا الله شكرا..
    ارجو منك اردو نعت عن سيد الكونين سيددنا المصطفى صلى الله عليه وسلم...
    From ERATTUPETTA

  • @noufalkp9878
    @noufalkp9878 7 месяцев назад +10

    Arabi speak great 🎉🎉🎉🎉😊

  • @nasilav.s2097
    @nasilav.s2097 7 месяцев назад +5

    Shabnam…you have a beautiful unique voice

  • @abulrahman2020
    @abulrahman2020 7 месяцев назад +4

    സൂപ്പർ സൂപ്പർ

  • @RajeenaTp-ys8pc
    @RajeenaTp-ys8pc 7 месяцев назад +8

    Sooper song❤❤❤

  • @abdurahiman641
    @abdurahiman641 7 месяцев назад +3

    Supper supper

  • @babykuriakose580
    @babykuriakose580 4 месяца назад +1

    God bless you Mole💕💕💕

  • @user-dn6lv2oz1i
    @user-dn6lv2oz1i 7 дней назад +1

    ഈ മോൾ എത്ര കഷ്ടപ്പെട്ടിട്ടാണ് പഠിച്ചത് ഫുൾ മാർക്ക്‌ കൊടുക്കണം

  • @user-bb4de1bx3t
    @user-bb4de1bx3t 7 месяцев назад +8

    Sooper❤

  • @fasaluptfaslu1897
    @fasaluptfaslu1897 4 месяца назад +1

    സുന്ദരി മോളൂസ്

  • @mohammedvakeelvakeel6280
    @mohammedvakeelvakeel6280 7 месяцев назад +3

    Nice voice good singing

  • @abdurahiman641
    @abdurahiman641 7 месяцев назад +2

    Supper. Supper

  • @sssssssss2913
    @sssssssss2913 7 месяцев назад +2

    sound songin pattiyathalla valinj pokunnu ethinekkalum nannayitt oru amuslim makal padiyirunnu

  • @user-gb5lq9cd4i
    @user-gb5lq9cd4i 7 месяцев назад +3

    Very vere good

  • @HaneefKsd-hn9gd
    @HaneefKsd-hn9gd 6 месяцев назад +2

    SuperSong

  • @user-yk6ek7gb1i
    @user-yk6ek7gb1i 4 месяца назад +1

    നാൻസി അജ്റം വിളയാടിയ സോങ്.

  • @AmmadkoyaMk
    @AmmadkoyaMk 4 месяца назад +1

    ❤❤❤

  • @OmarAhmed-rt7ug
    @OmarAhmed-rt7ug 7 месяцев назад +3

    Superb🎉

  • @Saleem-ji7zi
    @Saleem-ji7zi 4 месяца назад +1

    നന്നായി പാടി

  • @saidalavisaidalavi5409
    @saidalavisaidalavi5409 4 месяца назад +1

    ماشاءالله...احسن مبروك

  • @sulaimankp7860
    @sulaimankp7860 7 месяцев назад +4

    Sooooooooper 👍

  • @anshidav6548
    @anshidav6548 6 месяцев назад +2

    Supper song

  • @nizamismail8142
    @nizamismail8142 7 месяцев назад +4

    Very well

  • @user-pf3ek1ef8y
    @user-pf3ek1ef8y 7 месяцев назад +6

    ഇകുട്ടി ഒരൂസംഭവം തന്നെ കലക്കിമോളെ

  • @user-tu7qi3pn1w
    @user-tu7qi3pn1w 5 месяцев назад +1

    masha Allah❤

  • @auoobc7650
    @auoobc7650 7 месяцев назад +2

    Masha Allha 🌹🌹🌹soopar ❤

  • @muhammedashraf2722
    @muhammedashraf2722 6 месяцев назад +1

    സൂപ്പർ എന്ന് പറയാം

  • @abbaskolayil7178
    @abbaskolayil7178 3 месяца назад +1

    Super 🎉🎉🎉🎉🎉

  • @rameeschovva6830
    @rameeschovva6830 7 месяцев назад +4

    🎉🎉🎉super 🎉🎉🎉

  • @hussainkk5469
    @hussainkk5469 7 месяцев назад +5

    അടിപൊളി 👌👌👌

  • @zainabamajeed9652
    @zainabamajeed9652 7 месяцев назад +3

    ❤👍👍super

  • @23fathimamk7
    @23fathimamk7 7 месяцев назад +2

    Supper❤

  • @user-qh8eq2xe7u
    @user-qh8eq2xe7u 7 месяцев назад +3

    ഒന്നും പറയാനില്ല അടിപൊളി

  • @subaidaop2662
    @subaidaop2662 7 месяцев назад +3

    ❤❤🎉🎉rfna

  • @Ramla-k6u
    @Ramla-k6u 5 часов назад

    🎉🎉🎉🎉mooly..hai

  • @manuu765
    @manuu765 7 месяцев назад +2

    super

  • @muhammadmusthafa894
    @muhammadmusthafa894 7 месяцев назад +4

    Suppr song❤️

  • @rabiyaraabi4215
    @rabiyaraabi4215 5 месяцев назад +1

    Beutyifulsongs❤❤❤❤❤❤❤❤❤❤❤❤❤😮😮😮😮😮😮😮😮

  • @Hameed-wy9yp
    @Hameed-wy9yp 3 месяца назад +2

    👌👌👌👌👌🖐️🖐️🖐️🖐️

  • @alimoosa3885
    @alimoosa3885 6 месяцев назад +2

    اغنية جميلة وممتازة

  • @SafooraZain
    @SafooraZain 8 дней назад

    ലിറിക്സ് കിട്ടാൻ

  • @haneefaathanikkal2024
    @haneefaathanikkal2024 3 дня назад

    Egypt ന്റെ മാതൃ ഭാഷയാണ് അറബി അങ്ങനെ സ്വന്തം ഭാഷ പാടുന്നതും അത് അന്യ ഭാഷക്കാരി പാടുന്നതും ചെറിയ വ്യത്യാസമുണ്ടാവും, പക്ഷെ പരമാവധി ഉൾക്കൊണ്ടു തന്നെ കുട്ടി പാടി, അറബിക് കാണാതെ പഠിച്ചു പാടുക എന്നുള്ളത് തന്നെ വലിയൊരു കാര്യം.

  • @jasla7028
    @jasla7028 7 месяцев назад +3

    Mashallah❤🎉

  • @kammad9737
    @kammad9737 5 месяцев назад +1

    Supar🎉❤❤🎉❤🎉❤🎉🎉❤🎉❤🎉❤🎉❤❤🎉🎉❤🎉🎉❤🎉

  • @faisalam5913
    @faisalam5913 7 месяцев назад +2

    💞💞💞

  • @hafsaaj7461
    @hafsaaj7461 7 месяцев назад +4

    Masha alha❤❤

  • @nasar9063
    @nasar9063 3 месяца назад +1

    Masha allah super ❤❤

  • @cherupallikalhouse5162
    @cherupallikalhouse5162 5 месяцев назад +2

    ടupper

  • @ajunaji7538
    @ajunaji7538 7 месяцев назад +3

    👏🏻👏🏻👏🏻

  • @faisafemi3761
    @faisafemi3761 4 месяца назад +1

    😍😍😍

  • @basheershamil6318
    @basheershamil6318 7 месяцев назад +2

    Alf mabrook

  • @RayanVazhakkamadam-ry6dc
    @RayanVazhakkamadam-ry6dc 4 месяца назад +1

    👍

  • @marymuha3456
    @marymuha3456 7 месяцев назад +1

    👍🏻👍🏻👍🏻 good

  • @ishkeilahe2543
    @ishkeilahe2543 7 месяцев назад +4

    👍👍👍👍👍👍👍

  • @satharak4194
    @satharak4194 7 месяцев назад +3

    👌

  • @fasaluptfaslu1897
    @fasaluptfaslu1897 4 месяца назад +1

    👍🏾

  • @AishaBanu-
    @AishaBanu- 4 месяца назад

    لا تقارن هذا العرض المباشر بالأصل.🎉

  • @anwarpk7880
    @anwarpk7880 5 месяцев назад +1

    👌👌👌👌👌👌👌💕💕💕💕💕