എന്ത് തള്ളാണ് സിദീഖ് ഭായി ആളുകളെ കൊന്നു ആലീമിങ്ങളെ അടിക്കുക അവരുടെ അന്നം മുട്ടിക്കുക പള്ളികളിൽ തെമ്മാടിത്തം മദ്രസകളിൽ തെമ്മാടിത്തം ഇത്രയൊക്കെ തെമ്മാടിത്തം ചെയ്തിട്ട് എവിടെയെങ്കിലും ലീളകാർ മാപ്പ് പറഞ്ഞിട്ടുണ്ടോ ഇന്നും ആ തെറ്റുമായി ലീഗ് ഉലകം ചുറ്റുകയാണ് അതിന് ഇങ്ങിനെത്തെ കൊട്ടാരം പ്രസംഗികളും ഉണ്ട് മലപ്പുറം ഫണ്ട് സുനാമി ഫണ്ട് ചന്ദ്രിക ഫണ്ട് ഗുജറാത്ത് ഫണ്ട് അങ്ങിനെ എന്തല്ലാം
രങ്ങാട്ടൂരിനെ കണ്ണൂർ കാടാച്ചിറ കോട്ടൂരിൽബൈത്തുറഹ്‌മ ഉൽഘാടനത്തിനാണ് നേരിൽ കാണുന്നത്!! ഇനിയും ഒരുപാട്സ്ഥലങ്ങളിൽ ഇതേ പോലെ പ്രസംഗിക്കാൻ അല്ലാഹു ആരോഗ്യം നൽകട്ടെ ആമീൻ
ഞാനൊരു കരുനാഗപ്പള്ളി സ്വദേശിയാണ്.. കോൺഗ്രസ് അനുഭാവിയും.. ഇദ്ദേഹത്തിന്റെ പ്രസംഗം ലീഗിന് ഒരു മുതൽ കൂട്ടാണ്.. ചിരിക്കാനും ചിന്തിക്കാനും വേറെന്തുവേണം? ഇദ്ദേഹത്തിനെ അടുത്ത തെരെഞ്ഞെടുപ്പിൽ 💯% വിജയം ഉറപ്പുള്ള മണ്ഡലം നൽകി നിയമസഭയിൽ എത്തിക്കാൻ ലീഗ് നേതൃത്വം മുന്നോട്ടു വരണം..❤❤❤
മലപ്പുറം കഴിഞ്ഞ വർഷങ്ങളിൽ നടന്ന മുഴുവൻ കൊലപാതകങ്ങളും ആക്സിഡന്റ് മരണങ്ങളും പുനർ അനിയേഷണം നടത്തണം... സംസ്ഥാന മനുഷ്യ അവകാശ കമ്മീഷൻ ചത്തു പോയോ.... ഇടത് rss അജണ്ടയിൽ മലപ്പുറം പോലിസ് നടത്തിയ ക്രൂരതകൾ പുറത്തുകൊണ്ട് വരണം... 👍
മലപ്പുറം ജില്ലയെ ഒരു ക്രിമിനൽ ഭീകര ജില്ലയായി പോലീസും സംഘപരിവാരവും സംഘപരിവാർ youtubeമാരും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ അതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ രാഷ്ട്രീയപരമായി ശബ്ദമുയർത്താൻ ലീഗ് നടത്തുന്ന ശ്രമങ്ങൾ എന്തൊക്കെയാണ് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞെട്ടിക്കുന്ന വിവരങ്ങളാണ് മലപ്പുറം ജില്ലയെ കുറിച്ചും പോലീസ് നടത്തുന്ന കേസ് വർദ്ധനയെ കുറിച്ചുമൊക്കെ പുറത്തുവരുന്നത് . ഭീകരമാണ് വാർത്തകൾ ജില്ലയിലെ പ്രധാന പാർട്ടി എന്ന നിലയിൽ ലീഗിൻറെ നിലപാടും ഇക്കാര്യത്തിൽ എല്ലാകാര്യത്തിലും എന്നപോലെ അഡ്ജസ്റ്റ് മെൻറ് തന്നെയാണോ ?
Yes man cash pirich kodukkal mathram alla politics , league alle Malappurath RSS policine nilakk niruthendath ? But league strong alla ee vishayathil …. Save MALAPPURAM
അസ്സലാമു അലൈക്കും എനിക്ക് സ്വന്തമായിട്ട് വീടില്ല പ്രവാസി ജീവിതം പ്രയാസത്തിലാണ് പോകുന്നത് വാടകവീട്ടിൽ താമസിച്ചു പോകുന്നു ഇപ്പോൾ വാടക കുത്തനെ കൂട്ടാൻ തുടങ്ങി എന്നെ സഹായിക്കണം എന്ന് ഞാൻ ഒരു സഹായം നിങ്ങളോട് ചോദിക്കുന്നു
പോലീസിനെതിരെയുള്ള അൻവറിന്റെ ആരോപണങ്ങൾ അതിന്റെ ഗൗരവത്തിൽ പാർട്ടി എടുക്കണം ചെയ്യാനുള്ളത് ചെയ്യണം അല്ലാതെ അൻവറിനെയും ജലീലിനെയും റോസ്റ്റും ചെയ്തു കോമെഡിയും പറഞ്ഞു ബിരിയാണിയും അടിച്ചു ഏമ്പക്കവും വിട്ടു പോയിട്ട് ഒരു കാര്യവുമില്ല..
എത്ര MLA മാരുണ്ട് ലീഗിന് മലപ്പുറത്ത് എന്നിട്ടെന്താ മലപ്പുറത്ത് നടക്കുന്ന പോലീസ് വേട്ട പൊതുജന മദ്ധ്യത്തിൽ കൊണ്ട് വരാൻ കഴിയാതെ പോയി ഇതൊക്കെ വിളിച്ച് പറയാൻ അൻവർ വേണ്ടി വന്നു
എ പി ജെ കലാം ആ പറയുന്നത് തെറ്റ് ആണ്. ആരുടെ കാലിന്റെ മുന്നിലും സുജൂദ് പാടില്ല. എ പി ജെ കലാം പേര് കൊണ്ട് മുസ്ലിം മാത്രം. സ്വാമിയുടെ മുന്നിൽ സാഷ്ടാംഗം ചെയ്യുന്നത് ആരും മറന്നില്ല 😅😂😂.
21 സീറ്റ് നേടിയ ജില്ലയിൽ ഇത്രയും ജനങ്ങൾ ക്രൂരതകൾ നേടിയപ്പോൾ അതുപോലെ ജിഫ്രിയുടെ കൊലപാതകം എന്നിങ്ങനെ പല തോന്നിവാസങ്ങളും നടന്നത് 21 സീറ്റ് നേടിയ നിങ്ങൾ അറിഞ്ഞില്ലേ നിങ്ങൾ എന്തിന് പ്രതിപക്ഷത്തു നിൽക്കുന്നു ബിരിയാണി കല്യാണത്തിന് പോകാൻ നിങ്ങൾക്ക് കഴിയും സാധാരണ ജനങ്ങളെ ഒരു കാര്യവും നിങ്ങൾക്ക് നോക്കാൻ സമയമില്ല കത്തുഭ ഫണ്ട് സുനാമി പണ്ട് ഗുജറാത്ത് ഫണ്ട് എന്നിങ്ങനെ അഴിമതി നടത്തിയത് തുറന്നു പറഞ്ഞിട്ടാണ് മലപ്പുറം സുൽത്താൻ പുറത്തുവന്നത് ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും അത്താണി ആകുന്നത് ജനനായകൻ അൻവർ ജലീൽ റസാഖ് എന്നിങ്ങനെയുള്ളവരാണ് എല്ലാം ജനങ്ങൾ കാണുന്നുണ്ട് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് അതുകൊണ്ട് നിങ്ങൾ കരയാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും
ഭരണം കോൺഗ്രസ് അല്ല.ആഭ്യന്തരം ലീഗ് അല്ല. ലീഗ് അൻവർപറയുന്നതിന് മുൻപ് തന്നെ കുറെ കാര്യം പറഞ്ഞിരുന്നു. അന്ന് pk ഫിറോസിനെ കുറ്റം പറഞ്ഞു. അധികാരം ഉണ്ടകിൽ എല്ലാം പുറത്ത്. ഇപ്പോൾ അൻവർ പറയുന്നത് എന്തിനാ എന്ന് end വരെ കാത്ത് നിൽക്കം
സമുദായത്തിൻ്റെ ഉദാര മനസ്കത മുതലെടുത്ത് മണലാരണ്യത്തിൽ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണത്തിൽ നിന്നും പിരിവ് നടത്തി മേനി നടിക്കുകയല്ല വേണ്ടത് നാം നികുതി കൊടുക്കുന്ന ഗവൺമെൻ്റിൽ നിന്നും അർഹരായവർക് അവരുടെ അവകാശങ്ങൾ വാങ്ങിക്കൊടുക്കലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തം പിരിവ് നടത്തി കാര്യം നടത്താൻ ഒരു ബോച്ചേ വിചാരിച്ചാലും മതി
കാര്യം പറയുംബോൾ കൊഞ്ഞനം കുത്തരുത് സാഹിബേ ലീഗ് ഇന്നൊരു റിലീഫ് സംഘടനയായി മാറിക്കഴിഞ്ഞു സമുദായത്തിൻ്റെ ആവശ്യങ്ങൾ ഉച്ചത്തിൽ പറഞ്ഞാൽ മതേതരത്വ മുഖം നഷ്ടപ്പെട്ടാലോ കഷ്ടം
@@SalamFaizy-uz8niഉത്തരം മുട്ടുംബോൾ കൊഞ്ഞനം കുത്തല്ലേ സാഹിബേ ലീഗ് ഇന്നൊരു റിലീസ് സംഘടനയായി മാറിയിരിക്കുന്നു സമുദായത്തിൻ്റെ ആവശ്യങ്ങൾ ഉച്ചത്തിൽ പറഞ്ഞാൽ മതേതരത്വ മുഖം നഷ്ടപ്പെട്ടാലോ കഷ്ടം
വിവരില്ലായിമ ആലിങ്കരീയമായി കൊണ്ട് നടക്കുന്ന കുറെ നേതാക്കന്മാർ.വോട്ടിന്റെ കാര്യം പറന്നപ്പോൾ ആണ് ഇയാളുടെ രാഷ്ട്രീയ വിവരം മനസിലാകുന്നത് ലേറ്റസ്റ്റ് വോട്ട്ന്റെ ശതമാനം പോലും മനസിലാക്കാൻ പറ്റാത്ത രാഷ്ട്രീയക്കാരൻ
ജലീൽ നു സ്വന്തം തെറ്റു മനസിലായി കസേര ക്ക് വേണ്ടി സുന്നത് ആയ തൊപ്പി ഊരിയതും നിർണായക സമയങ്ങളിൽ പാർലിമെന്റിൽ എത്താതിരിക്കുകയും ചെയ്തത് തെറ്റാണ് എന്ന് ചിലർക്ക് ഇതു വരെ തോന്നിയില്ല
തെറ്റ് ചെയ്തതിന്റെ പേരിൽ കേതിക്കുക എന്നത് ഏതൊരു നല്ല മനുഷ്യന്റെ യും സംകാരമാണ് അത് ജലീൽ കാണിച്ചു ലീഗ് കാർ കാണിച്ച തെമ്മാടിത്തരത്തിന് യാതൊരു അതിരുമില്ല എത്രയോ നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കി കമ്പിപ്പാര തലയിൽ അടിച്ചിറക്കി പെണ്ണിന്റെ കോലം കെട്ടി പറയാൻ പറ്റാത്ത പലതും കാണിച്ചു എന്നിട്ട് ഇപ്പോൾ പറയാണ് ലീഗിന് കേടിക്കേണ്ടി വന്നിട്ടില്ല എന്ന്, എങ്ങിനെ വരും അല്ലാഹുവിനെ പേടിയുള്ളവർക്കല്ലേ തെറ്റ് ചെയ്താൽ കേതിക്കേണ്ടി വരിക എന്താ റങ്ങട്ടൂരെ ഇങ്ങനെ 😅
ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക ജനങ്ങൾ വോട്ടു ചെയ്യുന്നത് എന്തെങ്കിലുമെല്ലാം ചെയ്യുന്നവർക്കാണ് . അല്ലാതെ തങ്ങളെയോ പച്ചക്കൊടിയെയോ കണ്ടിട്ടല്ല . ലീഗിൽ ചേരാത്തവർ സ്വർഗ്ഗത്തിൽ പോവില്ല എന്നെല്ലാം നിങ്ങളുടെ ആൾക്കാർ ഇപ്പോഴും പറയുന്നുണ്ടോ ആവോ
ജലീൽ സാഹിബിന് ഖേദം ഉണ്ടായി നിങ്ങൾക്ക് അതും നഷ്ടപെട്ടവരാണല്ലൊ... സ്വന്തം സമുധായത്തിൽ പെട്ടവരെ കൊന്നും ഭീഷണി പെടുത്തിയും തെറി വിളിച്ചും സ്ത്രീവേഷം ധരിച്ച് അഹ്ലാദിച്ച് എന്തൊക്കേയാണ് കാട്ടി കൂട്ടിയിരുന്നത്
എന്നിട്ട് ലീഗ് എന്തു ചെയ്തു?. പോലീസ് മലപ്പുറത്ത് ഈ അക്രമങ്ങളെല്ലാം ചെയ്തിട്ട് എന്തെങ്കിലും ചെയ്തോ പോയിട്ട് നിങ്ങൾക്ക് എന്തെങ്കിലും തെരിഞ്ഞോ? UDF അനുഭാവികളായ ഞങ്ങൾ ചോദിക്കുന്നു അൻവർ ചെയ്യുന്നതിൻറെ ഏഴയലത്ത് എത്താൻ ലീഗിനു കഴിഞ്ഞോ? ഇത്രയെല്ലാം പോലീസ് അധോലോകത്തിൻറെ വിളയാട്ടം ഉണ്ടായിട്ടും എന്തെങ്കിലും പ്രക്ഷോഭം ഉണ്ടായോ കോൺഗ്രസ്സിൻറേതൊഒഴികേ? കുറഞ്ഞ പക്ഷം അൻവറിന് പിന്തുണയെങ്കീലും കൊടുത്തു കൂടേ? മലപ്പുറത്തെ ബഹു ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതു പോലെ?
ലീഗ് കാർക്ക് ഉളുപ്പ് ഉണ്ടങ്കിൽ അല്ലെ ഇതൊക്കെ ഉണ്ടാവൂ ഇയാൾ എത്ര വർഷമായി ലീഗിന് വേണ്ടി കുരയ്ക്കുന്നു ഒരു നിയമ സഭ സീറ്റെങ്കിലും കിട്ടിയോ തോൽക്കുന്നത് എങ്കിലും
@@ashrafpoyyayil392 സമുദായത്തിൻ്റെ മൊത്തം കുത്തക നേതാവ് ആണ് പറഞ്ഞു നടക്കുമ്പോ തർക്കം പരിഹരിക്കാൻ ആണ് നോക്കൽ. അല്ലാതെ ഒപ്പം കൂടി വെട്ടാൻ ആളെ വിടൽ അല്ല അസർപ്പെ
എന്റെ പ്രിയ സുഹൃത്ത് സിദ്ദിഖ് സാഹിബിന്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും എത്ര മനോഹരമാണ് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲
Aameen
Un gung vh blown minimum😅@@jamshi.2266
ആമീൻ
😂😂@@jamshi.2266
എന്ത് തള്ളാണ് സിദീഖ് ഭായി
ആളുകളെ കൊന്നു
ആലീമിങ്ങളെ അടിക്കുക അവരുടെ അന്നം മുട്ടിക്കുക പള്ളികളിൽ തെമ്മാടിത്തം
മദ്രസകളിൽ തെമ്മാടിത്തം ഇത്രയൊക്കെ തെമ്മാടിത്തം ചെയ്തിട്ട് എവിടെയെങ്കിലും ലീളകാർ മാപ്പ് പറഞ്ഞിട്ടുണ്ടോ
ഇന്നും ആ തെറ്റുമായി ലീഗ് ഉലകം ചുറ്റുകയാണ്
അതിന് ഇങ്ങിനെത്തെ കൊട്ടാരം പ്രസംഗികളും ഉണ്ട്
മലപ്പുറം ഫണ്ട്
സുനാമി ഫണ്ട്
ചന്ദ്രിക ഫണ്ട്
ഗുജറാത്ത് ഫണ്ട്
അങ്ങിനെ എന്തല്ലാം
തീർച്ചയായും ഇന്ഷാ അല്ലാഹ് എല്ലാം ഹൈറാക്കട്ടെ ആമീൻ..
രങ്ങാട്ടൂരിനെ കണ്ണൂർ കാടാച്ചിറ കോട്ടൂരിൽബൈത്തുറഹ്‌മ ഉൽഘാടനത്തിനാണ് നേരിൽ കാണുന്നത്!! ഇനിയും ഒരുപാട്സ്ഥലങ്ങളിൽ ഇതേ പോലെ പ്രസംഗിക്കാൻ അല്ലാഹു ആരോഗ്യം നൽകട്ടെ ആമീൻ
ഞാനൊരു കരുനാഗപ്പള്ളി സ്വദേശിയാണ്.. കോൺഗ്രസ് അനുഭാവിയും.. ഇദ്ദേഹത്തിന്റെ പ്രസംഗം ലീഗിന് ഒരു മുതൽ കൂട്ടാണ്.. ചിരിക്കാനും ചിന്തിക്കാനും വേറെന്തുവേണം? ഇദ്ദേഹത്തിനെ അടുത്ത തെരെഞ്ഞെടുപ്പിൽ 💯% വിജയം ഉറപ്പുള്ള മണ്ഡലം നൽകി നിയമസഭയിൽ എത്തിക്കാൻ ലീഗ് നേതൃത്വം മുന്നോട്ടു വരണം..❤❤❤
ഇദ്ദേഹം മുസ്ലിം ലീഗ് ന്റെ പ്രഭാഷകനാണ്. ഒരു പാട് കഴിവുള്ള എത്രയോ നല്ല യോഗ്യതയുള്ളവർ ഇനിയും മുസ്ലിം ലീഗിലുണ്ട് 💚
കൊടുക്കില്ല അതാണ് ലീഗിന്റെ പാരമ്പര്യം.. കഴിവുള്ളവരെ കുത്തി തഴ്ത്തും
Kottakkal malsarippikkanam
അത് MLA യും മന്ത്രിയും ആയവർക്ക് തന്നെ പൂതി തീർന്നിട്ട് വേണ്ടെ
സിദ്ധീഖ് സാഹിബ്.... വേദിയിൽ ഉണ്ടേൽ ആരും ഇരുന്ന് പോവും.. അഭിവാദ്യങ്ങൾ ❤❤❤.
From കല്ലാമൂല..
തീർച്ചയായും ഇന്ഷാ അല്ലാഹ് എല്ലാം ഹൈറാക്കട്ടെ ആമീൻ..💚💚🤲
❤
മനോഹരമായ സംസാരം... 💚
ആരെയും നമ്മൾ മനസിലാകുന്നത് അവരുടെ മരണ ശേഷമാണ്. അതിൽ മാറ്റമുണ്ടാകണം.
സാധാരണ ക്കാരൻ്റെ കൂടെ നിൽക്കു ന്നത് തന്നെ യാണ് നല്ലത്. മേലാളൻ മാരുടെ കൂടെ.........
മലപ്പുറം കഴിഞ്ഞ വർഷങ്ങളിൽ നടന്ന മുഴുവൻ കൊലപാതകങ്ങളും ആക്സിഡന്റ് മരണങ്ങളും പുനർ അനിയേഷണം നടത്തണം... സംസ്ഥാന മനുഷ്യ അവകാശ കമ്മീഷൻ ചത്തു പോയോ.... ഇടത് rss അജണ്ടയിൽ മലപ്പുറം പോലിസ് നടത്തിയ ക്രൂരതകൾ പുറത്തുകൊണ്ട് വരണം... 👍
സിദീഖലി സാഹിബ് ഇപ്പഴ് കാണൽ കുറവ് അദ്ദേഹത്തിൻ ഇനിയും കൂടുതൽ അവസരം നൽകണം🔥
അൽഹംദുലില്ലാഹ്
❤മബ്‌റൂക് 🌹മബ്‌റൂക് ❤️❤️
Allahu. Aarogiyam. Pradhanam cheyyimarakatta. Aameen
Full contented..❤
അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️❤️❤️👍👍👍👍
Very good
الحمدلله ❤
IUML❤❤❤
എപ്പം. നോക്കിയാലും. ജലീൽ. ജലീൽ എന്നെ ഞമ്മക്ക്. പറയാൻ ഒള്ളൂ .. ഇനിയും. ജലീൽ ജലീൽ എന്ന് പറയാതെ. കുഞ്ഞാപ്പ തോറ്റത്. മറക്കാൻ സമ്മതിക്കുക...ദൈവ്. ചൈത്. ഓർമ്മ. വരുത്തരുത്
എങ്ങിനെ പറയാതിരിക്കും ഇപ്പോഴത്തെ അവസ്ഥ😂
🤲🏻ആമീൻ
Verygood
മലപ്പുറം ജില്ലയെ ഒരു ക്രിമിനൽ ഭീകര ജില്ലയായി പോലീസും സംഘപരിവാരവും സംഘപരിവാർ youtubeമാരും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ അതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ രാഷ്ട്രീയപരമായി ശബ്ദമുയർത്താൻ ലീഗ് നടത്തുന്ന ശ്രമങ്ങൾ എന്തൊക്കെയാണ് .
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞെട്ടിക്കുന്ന വിവരങ്ങളാണ് മലപ്പുറം ജില്ലയെ കുറിച്ചും പോലീസ് നടത്തുന്ന കേസ് വർദ്ധനയെ കുറിച്ചുമൊക്കെ പുറത്തുവരുന്നത് . ഭീകരമാണ് വാർത്തകൾ ജില്ലയിലെ പ്രധാന പാർട്ടി എന്ന നിലയിൽ ലീഗിൻറെ നിലപാടും ഇക്കാര്യത്തിൽ എല്ലാകാര്യത്തിലും എന്നപോലെ അഡ്ജസ്റ്റ് മെൻറ് തന്നെയാണോ ?
Yes man cash pirich kodukkal mathram alla politics , league alle Malappurath RSS policine nilakk niruthendath ? But league strong alla ee vishayathil …. Save MALAPPURAM
Good.
I love raghatoor
❤❤❤good
💚💚💚💚❣️❣️❣️
INL എന്ന പാർട്ടി
പൊടിപോലും ഇല്ല കണ്ട് പിടിക്കാൻ
15:13 anver
🎉🎉🎉🎉
❤❤❤🤲🤲🤲💚💚👌
ധീർകായുസുംആരൊഗ്യവുംപ്രധാനംച്ചെയ്യെട്ടേ
Iuml 👏🏻👏🏻👏🏻
മൂപ്പർ അങ്ങ് വിടലാണ് ഏൽക്കുന്നില്ല എന്നുകണ്ടാൽ. മുത്തു ശിഹാബ്. മുത്തു സാധിക്കലി. അപ്പൊ ഞമ്മക്ക് ഒരു ഉഷാറാ
💚💚💚💚💚💚💚
Muriel pacha
0:35 👍
👌👌👌
പാർലമെൻറിൽ വോട്ടിന് പോവാതെ കല്യാണത്തിന് പോയത് ഇപ്പോഴും ഖേദം ഇല്ലെങ്കിൽ അതാണ് പ്രശ്നം ഖേദിക്കുന്നു തെറ്റാണെന്നാണ് ഇവരുടെ വിചാരം
💚💚💚
AR നഗർ ബാങ്ക് കുഞ്ഞാപ്പ😊😊😊
💚👌🏻
തെറ്റ് സംഭവിച്ചാല്‍ ഖേദിക്കുന്നുമില്ല അത് തന്നെയാണ് കുഴപ്പം
ചങ്കിലെ ലീഗ് 💚
അസ്സലാമു അലൈക്കും എനിക്ക് സ്വന്തമായിട്ട് വീടില്ല പ്രവാസി ജീവിതം പ്രയാസത്തിലാണ് പോകുന്നത് വാടകവീട്ടിൽ താമസിച്ചു പോകുന്നു ഇപ്പോൾ വാടക കുത്തനെ കൂട്ടാൻ തുടങ്ങി എന്നെ സഹായിക്കണം എന്ന് ഞാൻ ഒരു സഹായം നിങ്ങളോട് ചോദിക്കുന്നു
🎉
പോലീസിനെതിരെയുള്ള അൻവറിന്റെ ആരോപണങ്ങൾ അതിന്റെ ഗൗരവത്തിൽ പാർട്ടി എടുക്കണം ചെയ്യാനുള്ളത് ചെയ്യണം അല്ലാതെ അൻവറിനെയും ജലീലിനെയും റോസ്റ്റും ചെയ്തു കോമെഡിയും പറഞ്ഞു ബിരിയാണിയും അടിച്ചു ഏമ്പക്കവും വിട്ടു പോയിട്ട് ഒരു കാര്യവുമില്ല..
💚💚💚💚💚
എത്ര MLA മാരുണ്ട് ലീഗിന് മലപ്പുറത്ത് എന്നിട്ടെന്താ മലപ്പുറത്ത് നടക്കുന്ന പോലീസ് വേട്ട പൊതുജന മദ്ധ്യത്തിൽ കൊണ്ട് വരാൻ കഴിയാതെ പോയി ഇതൊക്കെ വിളിച്ച് പറയാൻ അൻവർ വേണ്ടി വന്നു
Sp ye തലസ്ഥാനthu നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമരം ചെയ്ത പാര്‍ട്ടി മുസ്ലീം ലീഗാണ്
ശശി യെ വെറുപ്പിക്കാൻ മനസില്ല അത്ര തന്നെ
ഒരു മനുഷ്യനെ പച്ച ഇറച്ചി തിന്നുന്ന മനുസ്യം...ഇനി എന്നാണ് നിങ്ങള് നനാവുക...
👍👌👌🌹😍
❤❤🌹🌹🌹❤️❤️❤️
അതിനും നല്ലൊരു മനസ്സും വേണമല്ലോ... ല്ലേ.. 😄
എ പി ജെ കലാം ആ പറയുന്നത് തെറ്റ് ആണ്. ആരുടെ കാലിന്റെ മുന്നിലും സുജൂദ് പാടില്ല. എ പി ജെ കലാം പേര് കൊണ്ട് മുസ്ലിം മാത്രം. സ്വാമിയുടെ മുന്നിൽ സാഷ്ടാംഗം ചെയ്യുന്നത് ആരും മറന്നില്ല 😅😂😂.
Apj alla maulana abdulkalam asadanu
@@Jjjbfgv ആരായാലും ശരി.
21 സീറ്റ് നേടിയ ജില്ലയിൽ ഇത്രയും ജനങ്ങൾ ക്രൂരതകൾ നേടിയപ്പോൾ അതുപോലെ ജിഫ്രിയുടെ കൊലപാതകം എന്നിങ്ങനെ പല തോന്നിവാസങ്ങളും നടന്നത് 21 സീറ്റ് നേടിയ നിങ്ങൾ അറിഞ്ഞില്ലേ നിങ്ങൾ എന്തിന് പ്രതിപക്ഷത്തു നിൽക്കുന്നു ബിരിയാണി കല്യാണത്തിന് പോകാൻ നിങ്ങൾക്ക് കഴിയും സാധാരണ ജനങ്ങളെ ഒരു കാര്യവും നിങ്ങൾക്ക് നോക്കാൻ സമയമില്ല
കത്തുഭ ഫണ്ട് സുനാമി പണ്ട് ഗുജറാത്ത് ഫണ്ട് എന്നിങ്ങനെ അഴിമതി നടത്തിയത് തുറന്നു പറഞ്ഞിട്ടാണ് മലപ്പുറം സുൽത്താൻ പുറത്തുവന്നത് ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും അത്താണി ആകുന്നത് ജനനായകൻ അൻവർ ജലീൽ റസാഖ് എന്നിങ്ങനെയുള്ളവരാണ് എല്ലാം ജനങ്ങൾ കാണുന്നുണ്ട് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് അതുകൊണ്ട് നിങ്ങൾ കരയാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും
എന്തൊരു ചൊറിച്ചിൽ!
ഭരണം കോൺഗ്രസ് അല്ല.ആഭ്യന്തരം ലീഗ് അല്ല. ലീഗ് അൻവർപറയുന്നതിന് മുൻപ് തന്നെ കുറെ കാര്യം പറഞ്ഞിരുന്നു. അന്ന് pk ഫിറോസിനെ കുറ്റം പറഞ്ഞു. അധികാരം ഉണ്ടകിൽ എല്ലാം പുറത്ത്. ഇപ്പോൾ അൻവർ പറയുന്നത് എന്തിനാ എന്ന് end വരെ കാത്ത് നിൽക്കം
സമുദായത്തിൻ്റെ ഉദാര മനസ്കത മുതലെടുത്ത് മണലാരണ്യത്തിൽ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണത്തിൽ നിന്നും പിരിവ് നടത്തി മേനി നടിക്കുകയല്ല വേണ്ടത് നാം നികുതി കൊടുക്കുന്ന ഗവൺമെൻ്റിൽ നിന്നും അർഹരായവർക് അവരുടെ അവകാശങ്ങൾ വാങ്ങിക്കൊടുക്കലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തം പിരിവ് നടത്തി കാര്യം നടത്താൻ ഒരു ബോച്ചേ വിചാരിച്ചാലും മതി
അങ്ങടി യിൽ തോറ്റതിന് അമ്മയോട് എന്ന് പറയാതെ ആ അൻവറിന്റെ കൂടെ നിന്ന് മുഖ്യനെതിരെ വല്ലതും ചെയ്യാൻ പറ്റുമോന്ന് നോക്ക് സഖാവേ
വല്ലാത്ത ചൊറിച്ചിലാണല്ലോ!
@mohamedashraf.v.v809 enth chorichil are you crazy 😂😂
കാര്യം പറയുംബോൾ കൊഞ്ഞനം കുത്തരുത് സാഹിബേ ലീഗ് ഇന്നൊരു റിലീഫ് സംഘടനയായി മാറിക്കഴിഞ്ഞു സമുദായത്തിൻ്റെ ആവശ്യങ്ങൾ ഉച്ചത്തിൽ പറഞ്ഞാൽ മതേതരത്വ മുഖം നഷ്ടപ്പെട്ടാലോ കഷ്ടം
@@SalamFaizy-uz8niഉത്തരം മുട്ടുംബോൾ കൊഞ്ഞനം കുത്തല്ലേ സാഹിബേ ലീഗ് ഇന്നൊരു റിലീസ് സംഘടനയായി മാറിയിരിക്കുന്നു സമുദായത്തിൻ്റെ ആവശ്യങ്ങൾ ഉച്ചത്തിൽ പറഞ്ഞാൽ മതേതരത്വ മുഖം നഷ്ടപ്പെട്ടാലോ കഷ്ടം
23:19 വരോ???
വിവരില്ലായിമ ആലിങ്കരീയമായി കൊണ്ട് നടക്കുന്ന കുറെ നേതാക്കന്മാർ.വോട്ടിന്റെ കാര്യം പറന്നപ്പോൾ ആണ് ഇയാളുടെ രാഷ്ട്രീയ വിവരം മനസിലാകുന്നത് ലേറ്റസ്റ്റ് വോട്ട്ന്റെ ശതമാനം പോലും മനസിലാക്കാൻ പറ്റാത്ത രാഷ്ട്രീയക്കാരൻ
Bismiyum seolathum cholli dua chethu, athinte gunam kanikkoo
Sindheeq mooree,....
ഒന്ന് പറയട്ടെ,കഴിഞ്ഞപോയ കാര്യങ്ങളെ ചൊല്ലി അതികം ചിന്ദിക്കതിരിക്കുക പുത്യതായി എന്തു വേണമെന്ന് ചിന്തിക്കുക സനൂറും ശാന്തത കൈവിഡതിരിക്കുക .
കക്കാനും മുക്കാനും അറിയാം അസർ മുല്ല ലീഗ്ന് 😀
ജലീലിനെയും അൻവറിനെയും ഒപ്പം കൂട്ടിയതിൽ സിപിഎമ്മിനും ഖേദം!!!
ഈ രണ്ട് വീടുകളിൽ ഞങ്ങൾ ആണ് അടുപ്പ് ഉണ്ടാക്കിയത്
9:37
പരാജയം
ചന്ദനം ചാരി നിന്നാൽ ചന്ദനം മണക്കും ആല ചാരി നിന്നാൽ ചാണകം മണക്കും.
ജലീൽ നു സ്വന്തം തെറ്റു മനസിലായി കസേര ക്ക് വേണ്ടി സുന്നത് ആയ തൊപ്പി ഊരിയതും നിർണായക സമയങ്ങളിൽ പാർലിമെന്റിൽ എത്താതിരിക്കുകയും ചെയ്തത് തെറ്റാണ് എന്ന് ചിലർക്ക് ഇതു വരെ തോന്നിയില്ല
തെറ്റ് ചെയ്തതിന്റെ പേരിൽ കേതിക്കുക എന്നത് ഏതൊരു നല്ല മനുഷ്യന്റെ യും സംകാരമാണ് അത് ജലീൽ കാണിച്ചു ലീഗ് കാർ കാണിച്ച തെമ്മാടിത്തരത്തിന് യാതൊരു അതിരുമില്ല എത്രയോ നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കി കമ്പിപ്പാര തലയിൽ അടിച്ചിറക്കി പെണ്ണിന്റെ കോലം കെട്ടി പറയാൻ പറ്റാത്ത പലതും കാണിച്ചു എന്നിട്ട് ഇപ്പോൾ പറയാണ് ലീഗിന് കേടിക്കേണ്ടി വന്നിട്ടില്ല എന്ന്, എങ്ങിനെ വരും അല്ലാഹുവിനെ പേടിയുള്ളവർക്കല്ലേ തെറ്റ് ചെയ്താൽ കേതിക്കേണ്ടി വരിക എന്താ റങ്ങട്ടൂരെ ഇങ്ങനെ 😅
സലാത്തും സലാമും കൊണ്ട് തുടങ്ങിയിട്ടാണ് ഇവൻ കളവ് പറയുക
Mukamukathil nammalum angine alle,kalvum,parihasikkalum
അത് നിന്റെതന്ത
11:41അന്ന് മൊബൈൽ ഉണ്ട് മൊയന്ദേ 😂😂
ബാബരി പള്ളിക്ക് പകരം, കുഞ്ഞാലി കുട്ടിയുടെ വീടായിരുന്നു പൊളിച്ചെങ്കിൽ, ലീഗ് കാർ, ഈ സമാധാനം പറഞ്ഞു നടക്കുമായിരുന്നോ,,
അടിപൊളി പ്രസംഗം' അല്ലാഹു ദീർഘായുസ് പ്രദാനം ചെയ്യട്ടേ.
ഇതിൻ്റെ ബാനറിൽ 2004 എന്നു കാണുന്നു. ശരിയാണോ' അതോ അത്ര പഴയ പ്രസംഗമാണോ
Cleare alpam koottinokkoo ath 2024 ennaanu
Adipoly 2004 nanallo wayanadu dhurantham undayath.
ഓരോ സാഹചര്യത്തിലും ഒരോ രീതിയില്‍ പ്രതികരിക്കാന്‍ ആൾക്കാർ തയ്യാറാകും നോക്കിയിട്ട് കാര്യം ഇല്ല
ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക ജനങ്ങൾ വോട്ടു ചെയ്യുന്നത് എന്തെങ്കിലുമെല്ലാം ചെയ്യുന്നവർക്കാണ് . അല്ലാതെ തങ്ങളെയോ പച്ചക്കൊടിയെയോ കണ്ടിട്ടല്ല . ലീഗിൽ ചേരാത്തവർ സ്വർഗ്ഗത്തിൽ പോവില്ല എന്നെല്ലാം നിങ്ങളുടെ ആൾക്കാർ ഇപ്പോഴും പറയുന്നുണ്ടോ ആവോ
Sthaanam nashtappedaan illa ennullathu kondu thanne aakunnu enthum parayaam ennulla mano bhaavam !!
ബനാത്ത് വാല എവിടെയോ മറന്ന് വെച്ച് തൊപ്പി വീണ് കിട്ടിയത് ഇയാൾക്കാണെന്ന് തോന്നുന്നു..
നമ്മടെ അടുത്ത് വേറെ പ്രശ്നമുണ്ട് വാർത്ത പ്രാധാന്യം കിട്ടുന്ന പ്രവർത്തിയാണ് ചെയ്യുക വാർത്ത പ്രധാനിയമില്ലെങ്കിൽ ചില നേതാക്കൾ മൈന്റ് ചെയ്യില്ല
Hi
അധികം പറയേണ്ട ജലീൽ ഇപ്പോൾ നിങ്ങളോട് കൂടും. അതിനുള്ള ഒരു എൻട്രി ഷാജി കൊടുത്തിട്ടുണ്ട്.
ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്.
ബനാത്ത് വാലയുടെ കാലത്ത് ഇത്ര ജനസംഖ്യ ഇല്ലല്ലോ രാങ്ങാഠൂരെ
ഗോഡ്റേജ് പൂട്ട് സ്പെഷ്യൽ 😩😩
ജലീൽ സാഹിബിന് ഖേദം ഉണ്ടായി നിങ്ങൾക്ക് അതും നഷ്ടപെട്ടവരാണല്ലൊ... സ്വന്തം സമുധായത്തിൽ പെട്ടവരെ കൊന്നും ഭീഷണി പെടുത്തിയും തെറി വിളിച്ചും സ്ത്രീവേഷം ധരിച്ച് അഹ്ലാദിച്ച് എന്തൊക്കേയാണ് കാട്ടി കൂട്ടിയിരുന്നത്
പൊന്നാനിയിലും മലപ്പുറത്തും BJP വോട്ട് വാങ്ങിയ ലീഗ്പർമാണി ത്തരം പറയുന്നു -
💯👍👍👍👍 correct 💯
ബിസ്മി ചൊല്ലിനുണ പറയുന്ന മൂരി
േവാ ട്ടിന് േവണ്ടിയാവരുത് സഹായങ്ങൾ
എന്തെങ്കിലും ഉത്തരവാദിത്തമുള്ളവർക്കല്ലേ ഖേദമുണ്ടാവൂ
ലീക്ക് വീരാന്ന്
ഐസ്സ്ക്രീമ് തിന്നതിലിത്ര ഖേദമുണ്ട്
ഇവർക്ക് 😂
Leaguen ippozum khedam thanne Rangstoor.
എന്നിട്ട് ലീഗ് എന്തു ചെയ്തു?. പോലീസ് മലപ്പുറത്ത് ഈ അക്രമങ്ങളെല്ലാം ചെയ്തിട്ട് എന്തെങ്കിലും ചെയ്തോ പോയിട്ട് നിങ്ങൾക്ക് എന്തെങ്കിലും തെരിഞ്ഞോ? UDF അനുഭാവികളായ ഞങ്ങൾ ചോദിക്കുന്നു അൻവർ ചെയ്യുന്നതിൻറെ ഏഴയലത്ത് എത്താൻ ലീഗിനു കഴിഞ്ഞോ? ഇത്രയെല്ലാം പോലീസ് അധോലോകത്തിൻറെ വിളയാട്ടം ഉണ്ടായിട്ടും എന്തെങ്കിലും പ്രക്ഷോഭം ഉണ്ടായോ കോൺഗ്രസ്സിൻറേതൊഒഴികേ? കുറഞ്ഞ പക്ഷം അൻവറിന് പിന്തുണയെങ്കീലും കൊടുത്തു കൂടേ? മലപ്പുറത്തെ ബഹു ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതു പോലെ?
ലീഗ് കാർക്ക് ഉളുപ്പ് ഉണ്ടങ്കിൽ അല്ലെ ഇതൊക്കെ ഉണ്ടാവൂ
ഇയാൾ എത്ര വർഷമായി ലീഗിന് വേണ്ടി കുരയ്ക്കുന്നു ഒരു നിയമ സഭ സീറ്റെങ്കിലും കിട്ടിയോ തോൽക്കുന്നത് എങ്കിലും
പലസ്റ്റീൻ അനുഭവിക്കാണ്
തലയിൽ പൂട വെച്ച കോമെഡിയൻ ഏതാ ...😂😂😂
തെറ്റ് പറ്റാത്ത വർ ഉണ്ടോ
Anverne polethe oral ningale partyilundo unnakanmare😂
❤❤❤❤❤
പ്രസംഗിക്കാൻ ഒക്കെ കൊള്ളാം. ഇവിടന്നു ഇറങ്ങി സമുദായ തർക്കത്തിൽ ലീഗ് ഒരു വശത്ത് കാണാം
മമ്മദേ ഒരു തർക്കത്തിൽ ഏതെങ്കിലും ഒരു ഭാഗത്തല്ലേ നിൽക്കാൻ പറ്റു
@@ashrafpoyyayil392 സമുദായത്തിൻ്റെ മൊത്തം കുത്തക നേതാവ് ആണ് പറഞ്ഞു നടക്കുമ്പോ തർക്കം പരിഹരിക്കാൻ ആണ് നോക്കൽ. അല്ലാതെ ഒപ്പം കൂടി വെട്ടാൻ ആളെ വിടൽ അല്ല അസർപ്പെ
ഈ കോമാളിയും ഞമ്മന്റെ നേതാവാണ് 😂
ഹൊ . തമാശക്കാരൻ പുൾ ച്ചി 😆😆