ഇങ്ങനെയാണ് ഞാൻ മലയാളത്തിലെ ആദ്യത്തെ AI ക്യാരക്ടർ ക്രിയേറ്റ് ചെയ്തത്, First AI Character In Malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Malayalam Voice Typing : www.techmensla...
    Midjourney : www.midjourney... (Please note: ഞാൻ വീഡിയോ ഇടുന്ന സമയത്തു Midjourney ഫ്രീ ആരുന്നു. നിർഭാഗ്യവശാൽ ഈ അടുത്ത് അവർ അത് paid ആക്കി)
    Listnr : www.listnr.tec...
    D-ID : www.d-id.com/
    Instagram: / pk_video_logs
    Midjourney prompt:
    ----------------------------------
    [ഇമേജിന്റെ ലിങ്ക് ഇവിടെ കൊടുക്കുക] 35 year old female character like this on corporate dress, medium shot, body above abdomen should be visible, background bokeh, studio background, captured with a Canon EOS R3, 35 mm lens, lit with high-key lighting to create a soft and ethereal feel, with a shallow depth of field - ar 2:3 -

Комментарии • 657

  • @asishk8910
    @asishk8910 Год назад +574

    ഈശ്വരാ.. ഇനിയിപ്പോ ടിവിയിൽ വാർത്ത വായിക്കുവാൻ മറ്റും അവതാരകരുടെ ആവശ്യമില്ലല്ലോ... 😯

    • @sharathraj777
      @sharathraj777 Год назад

      Already und bro...dhe ee video kand nokk 😁
      ruclips.net/video/qolVPVIn8SE/видео.html

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl Год назад

      അതെ രജ്ഞിനി ഹരിദാസുമാരുടേയും വീണ തങ്കപ്പന്റെയും പെലയാട്ട് ഇനി സഹിക്കണ്ട.

    • @WarqY-rc4ej
      @WarqY-rc4ej Год назад +7

      Janmana ne mandana no

    • @vpsh1
      @vpsh1 Год назад +28

      Athey ഒരുപാട് മനുഷ്യർ ജോലി ഇല്ലാതെ ഇരികും

    • @73635p
      @73635p Год назад +70

      ​@@WarqY-rc4ejകാര്യമാണ് പറഞ്ഞത്, ഇപ്പോൾ തന്നെ ai വാർത്തകൾ വന്നു തുടങ്ങി 😂😂ഇപ്പോൾ ആര് മണ്ടനായി 😂😂

  • @kl28_heartless
    @kl28_heartless Год назад +3

    Excellent work

  • @fasilft6392
    @fasilft6392 Год назад +2

    What a presentation yaaaaarrr 👌

  • @Sohankp107
    @Sohankp107 Год назад

    Super. Congrats

  • @MyTimesEntertainment
    @MyTimesEntertainment Год назад +1

    Amazing & informative video. Thank you.

  • @binilkgeorge5979
    @binilkgeorge5979 Год назад

    Great effort bro...

  • @ranjithkukku6682
    @ranjithkukku6682 Год назад +1

    Bro AI use cheyth stock market Intraday setup undakkitharamo .strategy ente aduthund

  • @vijesh4K
    @vijesh4K Год назад

    super simple

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik Год назад +1

    Tv സീരിയൽ നടി നടന്മാരുടെ ജോലി പോയത് തന്നെ 🤣🤣

  • @MYTECHVLOGS
    @MYTECHVLOGS Год назад

    Ai ❤❤❤❤ ഇഷ്ട്ടം

  • @LifeDesinger
    @LifeDesinger Год назад

  • @Mr.Upgraded_Titan_G_Toilet
    @Mr.Upgraded_Titan_G_Toilet 7 месяцев назад

    Ai വഴി ജയന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടാകുമോ സിനിമയിൽ

  • @Saneeshmklm91
    @Saneeshmklm91 Год назад +23

    അവളുടെ ചുണ്ടനക്കം കണ്ടിട്ട് തികച്ചും ആർട്ടിഫിഷ്യൽ ആയി തോന്നുന്നു..
    ഒരു പക്ഷെ 100 വർഷം കഴിഞ്ഞുള്ള കുട്ടികൾ നമ്മുടെ AI യുടെ ആദിമ രൂപം എന്നൊക്കെ പറഞ്ഞ് ഇതിനെ നോക്കി ചിരിച്ചേക്കാം😊

    • @nizarabdul3267
      @nizarabdul3267 Год назад +5

      100 വർഷം വേണ്ട ഇനി..

    • @Aysha_s_Home
      @Aysha_s_Home Год назад

      Kaanumbol English samsarikkumpole thoni

    • @ammu78216
      @ammu78216 Год назад

      100 varsham onnum Venda.athikam vaikathe best version varum.ini ulla kalam AI aanu

    • @Music.rootofficial
      @Music.rootofficial Год назад +1

      നോ കൂടിപ്പോയാൽ 5 .10 വർഷം

    • @a-zmallu6117
      @a-zmallu6117 Год назад

      10 years give r take

  • @applemedia913
    @applemedia913 Год назад +238

    ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് യൂ ട്യൂബ് ചാനലുകളിൽ കണ്ടുവെങ്കിലും ഒരു മലയാളം character create ചെയ്യാൻ ഞാൻ പരാജയപ്പെട്ടു. Well done.

    • @civyvarghese9725
      @civyvarghese9725 Год назад +1

      Njn verutey indaki ,🔥 sanam arnu pine audio de trail version thernu photo vennel photo samsaripikam or face indavum select akkuka

    • @-sheff_X_morphosis
      @-sheff_X_morphosis Год назад

      @@youtubeBeam-ru2cwhhahahahhhahgahaha athu polich😂😂😂

    • @whatisitagain
      @whatisitagain Год назад +1

      അത് നിന്റെ യുട്യൂബ് ചാനൽ വീഡിയോകൾ കണ്ടപ്പഴേ മനസ്സിലായി.

    • @applemedia913
      @applemedia913 Год назад +1

      @@whatisitagain അതിന് നിന്നെ അങ്ങോട്ട് ക്ഷണിച്ചില്ലല്ലോ ? ഞാന്‍ പുതിയ വീഡിയോ കള്‍ ai ടൂളുകളെ കുറിച്ച് upload ചെയ്യുന്നുണ്ട്. അപ്പോള്‍ വിളിക്കാം. അന്നേരം കേറി നോക്കണേ.

    • @AnnannuVendunna
      @AnnannuVendunna Год назад

      it's easy

  • @sujithsujith155
    @sujithsujith155 Год назад +2

    ഇത് റേഞ്ച് വേറെ ആണല്ലോ👍

  • @ProPottanYtOfc
    @ProPottanYtOfc Год назад +2

    Oh man... Iniyum enthokke nadakkan pookunnu... Enthokke kaanan pookunnu...!!!

  • @mohamedanver8863
    @mohamedanver8863 Год назад +2

    By the by ഇപ്പോൾ ചോദിക്കാൻ പറ്റുമോ അറിയില്ല. കുട്ടി സിംഗിൾ ആണോ 😁

  • @joicyabraham4816
    @joicyabraham4816 Год назад +38

    അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ! ശാസ്ത്ര ലോകം
    എത്ര വേഗത്തിലാണ് സ്വയം മാറിമറിയുന്നത് ! സൂപ്പർ !!!😊

  • @a.khx.___
    @a.khx.___ Год назад +39

    Mark my words AI is far more dangerous than nukes
    - Elon Musk
    REMEMBER ‼️‼️‼️

    • @__RAHEES_KP_
      @__RAHEES_KP_ Год назад

      Onnu podey😂😂

    • @a.khx.___
      @a.khx.___ Год назад +1

      @@__RAHEES_KP_ Aah pari ne podey 😂😂👏🏻

  • @00000......
    @00000...... Год назад +34

    ഇനിയിപ്പോൾ ജീവനും കൂടി വെച്ച് ഇങ്ങോട്ട് പോര് 😺👏😻💥😍👍🏻⚡

    • @Aysha_s_Home
      @Aysha_s_Home Год назад +1

      😜😜😜😜😜😜😜😱😱

    • @lekhaps489
      @lekhaps489 Год назад +4

      അത് ശരിയാ, പുരുഷന്മാർക്ക് പെണ്ണ് കിട്ടാനില്ല എന്ന ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്.

    • @ammu78216
      @ammu78216 Год назад +1

      Ente mol plus 2 kazhinju computer engineering il AI aanu eduthathu

    • @usmanphph1562
      @usmanphph1562 Год назад +1

      വിളിക്കണ്ടാ ചെലപ്പോ വരും. Ai ആണേ.. സൂക്ഷിക്കണം..

    • @00000......
      @00000...... Год назад +1

      @@usmanphph1562 ഇനി എന്തെല്ലാം വരാൻ കിടക്കുന്നു ഇതൊക്കെ വെറും സാംപിൾ മാത്രം 💥😻👏

  • @y7nigo
    @y7nigo Год назад +36

    mark my words ai is far more dangerous than nukes
    _ Elon Musk

  • @brightnbest9546
    @brightnbest9546 Год назад +32

    അടിപൊളി, Shoulder movements/shakes കൂടി ചേർക്കാനാവില്ലേ👏👍

    • @jishnujm3651
      @jishnujm3651 Год назад +2

      Pattum. . Athu poole work chynm. .c👍

  • @rafeeqraz163
    @rafeeqraz163 Год назад +6

    എല്ലാ സർകാർ ഓഫീസ് കളിലും. ഇനി ഇത് മതി😂😂

  • @mikasaakerman77
    @mikasaakerman77 Год назад +77

    Once a wise man said -" AI is far dangerous than nukes"

    • @sinan.c2245
      @sinan.c2245 Год назад +5

      Musk

    • @vishnucs98
      @vishnucs98 Год назад +5

      He uses AI for Tesla 🥴🥴

    • @sateeshanraghavan373
      @sateeshanraghavan373 Год назад +2

      True! എത്ര മനുഷ്യരുടെ ജീവിതമാണ് താറുമാറാകാൻ പോകുന്നത്, എത്ര കുടുംബങ്ങളാണ് തകരാൻ പോകുന്നത്, ഒരെത്തും പിടിയും കിട്ടുന്നില്ല!!

    • @reenaramankutty7433
      @reenaramankutty7433 Год назад +1

      ഇനി ആരുടെയൊക്കെ ജീവിതമാണ് നശിക്കാൻ പോവുന്നതെന്ന് കണ്ടറിയണം..

  • @cradhakrishnan5423
    @cradhakrishnan5423 Год назад +2

    A.I.എന്നപരുക്ഷണം. അറ്റം കണ്ട് പിടിച്ചത് പോലെ ആകരുത്.....Bee careful.....

  • @anitajacob22
    @anitajacob22 Год назад +3

    ഭാവിയിൽ actors നു scope ഇല്ല . Plot കൊടുത്താൽ variety script dialogue 😂 എല്ലാം AI ആയിക്കോളും😂

  • @trippinghed9441
    @trippinghed9441 Год назад +1

    Chat gpt artificial ai ellam koodi manushira niyanthrikum😮

  • @ajaylal2670
    @ajaylal2670 Год назад +1

    ഇതൊക്കെ നമ്മൾ early 2000ൽ ചെയ്തതാണ് അനിയാ. Yahoo messenger ഇൽ മുഖം കാണിക്കാതെ വല്ലവന്റെയും കുട്ടന്റെ വീഡിയോ integrate ചെയ്ത് കാണിച്ചു എത്ര പെണ്ണുങ്ങളെ പറ്റിച്ചു അവരെ രോമാഞ്ചം അണിയിച്ചിട്ടുട്ടേണ്ടെന്നോ. ഹാ.. അതൊക്കെ ഒരു കാലം.

  • @akshaypalazhi
    @akshaypalazhi Год назад +12

    കൂലിപ്പണി മുഖ്യം ബിഗിലെ...❤

  • @Irshadk134
    @Irshadk134 Год назад +1

    ഫ്രീ ആയിട്ട് വീഡിയോ ജനറേറ്റ് ചെയ്യാവുന്ന വെബ്സൈറ്റ് ഉണ്ടോ?

  • @petersimon985
    @petersimon985 Год назад +11

    Hello, no nonsense, straight forward presentation. Deep respect for you. Thank you 🎉❤

  • @haroldnigilnilson8635
    @haroldnigilnilson8635 Год назад +3

    😂😂😂😂 വിരലുകൾ തെറ്റിപ്പോയി.... തള്ളവിരൽ ഇല്ല 😂😂😂😂

  • @ivjayaram
    @ivjayaram Год назад +59

    Congratulations for your personal achievement. But, the impact of this new technology in various fields would certainly be alarming

    • @PKVideoLogs
      @PKVideoLogs  Год назад +7

      You are correct sir. There are no regulations to imply on this field at the moment. There should be some, as it is high time

  • @ismailac3799
    @ismailac3799 Год назад +1

    Media One Tv ആണ് ആദ്യമായി ന്യൂസ്‌ ചാനലിൽ പരീക്ഷിച്ചതായി കണ്ടത്.

  • @libinde5935
    @libinde5935 Год назад +1

    നല്ലൊരു പ്രോസസിങ് ഹണി പ്ലാന്റ്. ഞാനും പ്രോസസ്സ് ചെയ്തു

  • @adminorange9520
    @adminorange9520 Год назад +3

    വളരെ നല്ല പ്രസേൻറ്റേഷൻ ഭായ്😍 വളരെയധികം നന്ദി അറിയിക്കുന്നു💖

  • @ranganatharao
    @ranganatharao Год назад +6

    Wow!!! HO!My God!!! What an invention by you, the young man- I call you a great Scientist.
    Marvelous Creation!
    I think a small movie can be created with participants - Hero, Heroine , Villain, Joker and all the characters involved in a normal movie.. Actors need not travel to foreign nations with beautiful Scenic locations- because all these can be created artificially... Cost of such movie will be abnormally low.
    Best Wishes young Scientist
    Thank you very much for posting this Amazing, Fantastic, wonderful video
    Best Wishes

  • @AI_bot_0
    @AI_bot_0 Год назад +15

    ഭാവിയിൽ ഇതിന് മറുമരുന്നയി ആൻഡ്രോയ്ഡ്, iOS ഉം updation കൊണ്ടുവരും. ഏതൊരു AI വീഡിയോ , ഫോട്ടോ ആയാലും "AI" watermark automatically പ്രക്ത്യക്ഷപെടും. Chinese company കൾ ഇതിനായി ഉപയോഗിക്കുന്ന anti ai analysis programmer g'bot കളെ position ചെയ്ത് വെക്കും.but അതിനകം തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാകും.

  • @sayed5797
    @sayed5797 Год назад +2

    Stephen ഹോക്കിങ് പ്രവചിച്ചിരുന്നു :ലോകാവസാനം ഒന്നുകിൽ ഭൂമിയിൽ മറ്റൊരു ഗ്രഹം വന്നിടിക്കും അല്ലെങ്കിൽ AI യുടെ അതിപ്രസരണം

    • @Zerasen
      @Zerasen Год назад

      Truth aahnoo yaar😊

    • @sayed5797
      @sayed5797 Год назад

      സോറി ഗ്രഹം വന്നിടിക്കും എന്നല്ല അന്യ ഗ്രഹ ജീവികളുടെ ആക്രമണം എന്നായിരുന്നു

    • @Zerasen
      @Zerasen Год назад

      @@sayed5797 ok👍😊

    • @NizarahammedCv-jh3ik
      @NizarahammedCv-jh3ik Год назад


      Ys, മസീഹുദ്ദജ്ജാൽ

  • @Pkd.99
    @Pkd.99 Год назад +3

    Good effort 🎉
    ഇത്തിരി രക്തകുറവില്ലേ... ന്ന് ഒരു...😂

    • @108-m9v
      @108-m9v Год назад +2

      😭.. കുറച്ച് വെച്ചതാണ്.. കാണുന്നവർക്ക് രക്തയോട്ടം കൂടണ്ടാന്ന് കരുതി 😭

    • @Pkd.99
      @Pkd.99 Год назад +1

      @@108-m9v 😂😃🙏

  • @VidyadharanNair
    @VidyadharanNair Год назад +5

    Congratulations 🎉 my son also chose .A I.
    I have forwarded it to my son AADITYA.Thanks

  • @clementmj7377
    @clementmj7377 Год назад +1

    എനിക്കൊരു സിനിമ ഗാനത്തിൽ രണ്ടു character മാറ്റി പുതിയ രണ്ടുപേരെ ഇടാൻ പറ്റുമോ...

    • @MalluAIchannel
      @MalluAIchannel Год назад +1

      Allam pattum broo❤ but kurach viedo chaiyan pattu etra ollu

  • @pachappu
    @pachappu Год назад +7

    First time seeing your channel. Surprisingly superb.
    First-of-its-kind ❤

  • @varungopi3in1
    @varungopi3in1 Год назад +2

    ഞാൻ ഗൗനിക്കും വലിയകാര്യങ്ങൾ പറഞ്ഞു തരുന്നവരെ ❤️❤️

  • @Johnsbwoy
    @Johnsbwoy Год назад +2

    ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ.....😅

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +4

    കിടിലൻ ഐറ്റം വളഞ്ഞത് തന്നെ.... 😂😂😂

  • @allthingsmissd
    @allthingsmissd Год назад +11

    Dear PK Video Logs,
    I just finished watching your latest video on AI, and I couldn't wait to reach out and share my thoughts with you. Your content never fails to amaze me, but this particular video truly blew me away.
    Your ability to explain complex concepts in such a clear and engaging manner is simply outstanding. I appreciate how you managed to demystify the world of artificial intelligence and make it accessible to viewers of all backgrounds. The way you broke down the technical aspects while maintaining a captivating narrative really demonstrates your expertise and talent as a content creator.
    Moreover, I must comment you on your choice of topic. Artificial intelligence is a rapidly evolving field, and you showcased the latest advancements and applications beautifully. Your video provided valuable insights into the potential impact of AI on various industries and our daily lives, leaving me inspired and intrigued.
    I also wanted to mention that your passion and enthusiasm for the subject matter shine through in every frame. It's contagious! You have a remarkable ability to spark curiosity and foster a genuine interest in AI within your audience. Your dedication to educating and entertaining simultaneously is commendable, and it's no wonder that your channel continues to thrive.
    Thank you for consistently delivering such incredible content. Your videos are both informative and enjoyable, and they have undoubtedly enriched my understanding of AI. I can't wait to see what you have in store for us in the future!
    Wishing you continued success and countless more fascinating videos to come.

    • @PKVideoLogs
      @PKVideoLogs  Год назад

      Thank you for your kind words and enthusiastic feedback; I appreciate your support as I continue to explore and showcase new Ideas and contents! Thank you!

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം Год назад

      എന്തുആടെയ് 😮

  • @ShihabPkmotivation
    @ShihabPkmotivation Год назад +1

    Bose ഇങ്ങനെ പോയാൽ നാളെ ചിലവ് കുറഞ്ഞ രീതിയിൽ സിനിമ ഒക്കെ ചെയ്യാം അല്ലേ.

  • @Deadpool-ke2mv
    @Deadpool-ke2mv Год назад +1

    Please remove this video
    BRO
    It's maybe harmful us 😑😑😑

  • @nishadkamal1882
    @nishadkamal1882 Год назад +1

    മേപ്പോഡ്.... നോക്കിയ.. """ആകാശ🙄
    😎😎 തപോഡ്... നോക്കിയ..
    സാമാനം. അത്രേ ഉള്ളൂ 🙂

  • @kkalavi
    @kkalavi Год назад +2

    Welldone ബ്രോ❤
    ടീച്ചർ മരുടെ പണി പോയി കിട്ടും

  • @whatisitagain
    @whatisitagain Год назад +6

    Awesome work buddy. That too with normal tools available to all. 👍

  • @gulika1762
    @gulika1762 5 месяцев назад

    നിങ്ങൾ ക്ലാസ്സ്‌ എടുത്തു തരാൻ വല്ല മാർഗവും ഉണ്ടോ...... തന്നെ നോക്കിയിട്ട് നടക്കുന്നില്ല

  • @sattauren
    @sattauren Год назад +41

    ചലനമില്ലാത്ത കൈ ഭാഗം ക്രോപ്പ് ചെയ്തിരുന്നെങ്കിൽ കുറേക്കൂടി റിയാലിറ്റി കിട്ടുമായിരുന്നു' എന്തായാലും സംഭവം കിടു! താങ്കളുടെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ:🎉

  • @anoopkhan8556
    @anoopkhan8556 Год назад +1

    ബ്രോ മൊബൈലിൽ /imagine prompt type ചെയ്യുമ്പോൾ (This option is required . സ്പെസിഫിയ a value ) എന്ന് കാണിക്കുന്നു paid ആന്നോ❓

  • @alwinalexjohn
    @alwinalexjohn Год назад +10

    കൊള്ളാം. നല്ല സൃഷ്ടി.

    • @Aysha_s_Home
      @Aysha_s_Home Год назад +1

      അതേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vivekp6185
    @vivekp6185 Год назад +1

    Ith first onnum allla

  • @rimsiyahameed8733
    @rimsiyahameed8733 4 месяца назад

    മുഖത്തെ expresion എങ്ങനെ പോയാലും മനുഷ്യരുടെ അടുത്ത് എത്തില്ല

  • @viralpost9068
    @viralpost9068 Год назад

    ഈ AI ചേചിയുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ 😜🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @anilnair466
    @anilnair466 Год назад +2

    Brother, this is the first time I've subscribed to someone's video immediately. The video was quite informative

  • @georges8519
    @georges8519 Год назад

    ആറാം തമ്പുരാൻ സിനിമ ജയനെ നായകനാക്കി
    പുനർ സൃഷ്ടിച്ചാൽ എങ്ങനെയിരിക്കും?
    Atleast ഒരു രംഗമെങ്കിലും?

  • @abymohanan9403
    @abymohanan9403 Год назад +3

    Mm🤔 interesting and amazing editing 👍🏻, but also Scarry 😮

  • @vichuzgallery7068
    @vichuzgallery7068 Год назад +1

    ഭീകരൻ 👍🏻

  • @babuss4039
    @babuss4039 Год назад +1

    അന്തി ചർച്ചക്ക് അടികൂടാൻ നാലെണ്ണത്തിനെ ഉണ്ടാക്കണം 😄

    • @Shinojkk-p5f
      @Shinojkk-p5f Год назад

      ഇപ്പോൾ ഉള്ള കൂതറ കളെ കൊണ്ട് ശല്യം ആണ്, ഞാൻ ന്യൂസ്‌ ചാനൽ 90% ബ്ലോക്ക്‌ ആക്കി.

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx Месяц назад

    കമ്പ്യൂട്ടർ ne കുറിച്ച് യാതൊരു വിവരവും ഇല്ല ശബ്ദവും മുഖവും കാണിക്കാനും ഇഷ്ടം ഇല്ല എന്നാലും ഇങ്ങിനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു

  • @narayanaswamyr157
    @narayanaswamyr157 3 месяца назад

    Excellent and simple presentation. Thank you very much. Narayana Swamy R

  • @rajasekharanr2315
    @rajasekharanr2315 Год назад

    ഒറീജിനാലാണെന്ന് പറയുകയേയില്ല, അത്രയ്ക്ക് ആർട്ടിഫിഷ്യലായിട്ടുണ്ട്.

  • @usmanphph1562
    @usmanphph1562 Год назад

    ശാസ്ത്രം വളരെയേറെ പുരോഗമിച്ചു. കാർഷിക മേഖലയിൽ ശാസ്ത്രത്തിന് വല്ല പുരോഗമനവും കൊണ്ടുവരാൻ കഴിയുമോ??? കാരണം Ai വന്നാലും ആന വന്നാലും ചേന വന്നാലും മനുഷ്യർക്ക് പട്ടിണി മാറ്റാൻ ഭക്ഷണം വേണ്ടേ?? അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലല്ലേ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്??

  • @bobanmathew2640
    @bobanmathew2640 Год назад

    Great👍. Btw ചേച്ചിയുടെ ഇടതു കൈപ്പത്തിക്ക് ആറു വിരലുകൾ ഉണ്ടോ എന്നൊരു സംശയം..!

  • @TinkumolSr
    @TinkumolSr Год назад

    ഒരു doubt ചോദിച്ചോട്ടെ?? Instagram ഫ്രണ്ട്‌സ് AI ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും, പ്രേതെകിച്ചു uk പോലെയുള്ള സ്ഥലത്തുള്ള ഫ്രണ്ട് ആണെങ്കിൽ.. അവർ fake ആണോന്നു എങ്ങനെ അറിയാൻ പറ്റും

  • @usmanphph1562
    @usmanphph1562 Год назад

    എനിക്ക് ഒരാളെ തെറി പറയാൻ ഭയങ്കര മടിയാണ്😞😞ഇനി മുതൽ ഇങ്ങനെ തെറി പറയിപ്പിക്കാം..
    Ai നെക്കൊണ്ട് തെറി പറയിപ്പിച്ച് watsapp ൽ അയക്കും.. അത് കേൾക്കുന്നവരുടെ ചെവി അടിച്ചു പോകും..😁😁😁😁

  • @mallikaroy4763
    @mallikaroy4763 Год назад

    Free SITE ഏതെങ്കിലും ഉണ്ടോ sir vedeo ഉണ്ടാക്കുവാൻ

  • @pamaran916
    @pamaran916 Год назад +1

    നമ്പർവൺ തട്ടിപ്പ്

  • @boomboom-yu3dn
    @boomboom-yu3dn Год назад

    മമ്മൂട്ടിയും മോഹൻലാലുമൊക്കെ തൊഴിൽരഹിതരാകുമോ 🤔

  • @well-to--do
    @well-to--do Год назад

    ഹലോ ഇതിനെ കുറിച്ചു കൂടുതൽ പഠിക്കാൻ എന്തു ചെയ്യണം പറഞ്ഞു തരാമോ

  • @rajeshbabubabu3719
    @rajeshbabubabu3719 Год назад +1

    ചലനങ്ങൾക്ക് സ്പീഡ് വളരെ കുറവാണ് !👌

  • @siddiquemouval4829
    @siddiquemouval4829 Год назад

    Artificial intelligence upayogich KSEB metre lights umai bandipikuka

  • @Consumersmedia
    @Consumersmedia Год назад

    ഈ അറിവിന് നന്ദി. വോയ്സിന് വേഗത കുറയ്ക്കാൻ മാർഗമുണ്ടോ !

  • @Godofdaytrades
    @Godofdaytrades Год назад +1

    The world is going to change..........wish if i just born

  • @KAZHCHA
    @KAZHCHA 9 месяцев назад

    ഇങ്ങനെ ഉണ്ടാക്കുന്ന ക്യാരക്ടർ വീഡിയോക്ക് കോപ്പിറൈറ്റ് പ്രശ്നം ഉണ്ടാകില്ലേ

  • @Pkggh
    @Pkggh Год назад +1

    Ithinne kalyanam kazhikkan patuoo nn koya kka choikkan paranj😂

  • @vtsonyphone
    @vtsonyphone Год назад +1

    സംഭവം നല്ലതാ ബട്ട് കുറേ പേർക്ക് ജോലി പോയിക്കിട്ടും

  • @AppuzRocky
    @AppuzRocky Год назад +20

    Simple explanations. 👍👍👍 good work 👌

    • @Nihal00791
      @Nihal00791 Год назад

      Bro it has more disadvantage more than advantage 😢

  • @ansajanthadigitals1834
    @ansajanthadigitals1834 Год назад

    സർ ഒരു doubt ചോദിക്കട്ടെ. ഞാൻ വേറെ ഏതെങ്കിലും ഒരു ആപ്പിൽ മലയാളം ടൈപ്പ് ചെയ്താൽ അത് ഇതിലേക്ക് add ചെയ്യാൻ പറ്റോ

  • @SeeyonGeethangal
    @SeeyonGeethangal Год назад +1

    Super Super Super. എനിക്ക് ഒത്തിരി പ്രയോജനം ഉണ്ട് ഇതുകൊണ്ട്.

  • @aneeshmohanachandran
    @aneeshmohanachandran Год назад

    സര്‍ മിഡ്ജേണി സബ്സ്ക്രൈബ് ചെയ്ത് ഒരു ഇമേജ് ക്രിയേറ്റ് ചെയ്തു എന്ന് കരുതുക. പിന്നീട് ഡിഡിൽ പോയി വീഡിയോ സെറ്റാക്കി അത് യു ട്യൂബിൽ അപ് ലോഡ് ചെയ്തു എന്നും കുരുതുക, മിഡ്ജേണി സബ്സ്ക്രിപ്ഷൻ പിന്നെ തുടരേണ്ടതുണ്ടോ. അത് അവസാനിപ്പിച്ചാൽ പിന്നെ അവതാര്‍ ഇനാക്ടീവ് ആകുമോ. എന്താണ് ഇതിന്റെ ടെക്നിക്കാലിറ്റി ? ഒരു ലോംഗ് ടേം യു ട്യൂബര്‍ പോയി്റ് ഓഫ് വ്യൂവിൽ ആണ് ചിന്തിക്കുന്നത് കേട്ടോ ...

  • @rameshg7357
    @rameshg7357 Год назад

    The artificiality is very much evident. The personal articulation is not there. But good enough ;

  • @johnsonjoy8470
    @johnsonjoy8470 Год назад

    It's a Bible proficiency but the world never understands end time sign Christ coming soon

  • @anwarrasheedea
    @anwarrasheedea Год назад +1

    6 വിരൽ

  • @Jasim-yb9oh
    @Jasim-yb9oh Год назад

    ഇത് എങ്ങനെ മുബൈലിൽ എഡിറ് ചെയ്യാം pls

  • @lijajose-y5l
    @lijajose-y5l Год назад +1

    midjourney payment chaytha use chayan vazhiyundo

    • @MalluAIchannel
      @MalluAIchannel Год назад

      Paid allathey vara ariyilla bro varum character making AI tools ond

  • @sundareshc1307
    @sundareshc1307 Год назад

    ഹോ. ഇതൊക്കെ ബസ്സിൽ കയറിയാൽ എത്ര പിച്ചു കൊള്ളും 🙄

  • @eyecameras9847
    @eyecameras9847 Год назад

    Your information very good.
    But not complete, and Very speed..
    App Downloadചെയ്യാൻ പറയുന്നു... അതെന്തിനാ....

  • @JomyZachariah-fx2xr
    @JomyZachariah-fx2xr Год назад

    You and your tech give alternative job to all news readers....all India news readersv L association protest against it

  • @factfindermtp
    @factfindermtp Год назад

    കൊള്ളാം... അതി വേഗം ബഹു ദൂരം 😂👍

  • @Abdulrahimtp
    @Abdulrahimtp Год назад

    വീഡിയോ കുറച്ച് ഫാസ്റ്റ് ആയത് കൊണ്ട് ഒന്നും മനസ്സിലാവുന്നില്ല

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад

    കൈയ്യിലെ എല്ലാ വിരലിനും ഒരേ വലിപ്പം... ഇതാണാ വല്ല്യ ആർട്ടിപിഷ്യൽ ഇന്റലിജൻസ്... കൊള്ളാം 😄😄😄... ഒരു കാര്യം ചെയ്യുമ്പോൾ perfect ആയി ചെയ്യണ്ടേ 😄😄

  • @hate_thaught
    @hate_thaught Год назад

    Ini ith okke vach enthoke videos varum 😢 ...valla bad videos varum ..sookshikanee ellarum

  • @bijukoileriyan7187
    @bijukoileriyan7187 Год назад +1

    ചാനൽ സബ്ക്രൈബ് ചെയ്തു.❤

  • @mr.fabsyoutubevlog8105
    @mr.fabsyoutubevlog8105 Год назад

    അവതാരകരുടെ പണി ഇനി A I നോകികൊളം 😂😂😂😂😂😂 കട്ടപോഗ