*നന്നായിരിക്കുന്നു.* ഇതു കേട്ടു കേട്ടു *സ്വയം പഠിച്ചു കൊണ്ടിരിക്കുന്നു.* *കുട്ടികളോടും കേട്ടു പഠിക്കാൻ* *പറഞ്ഞിരിക്കയാണ്.ഏകദേശം 55 വർഷങ്ങൾക്കു മുമ്പ് കുട്ടിയായിരുന്നപ്പോൾ പാടിയിരുന്നത്* *പരിപൂർണമായും ശരിയായിരുന്നില്ലെന്ന് ഇപ്പോഴാണ്* *ബോധ്യമായിത്തുടങ്ങിയത്. വളരെ വളരെ ഉപകാരം.*
പെന്തിക്കോസുകാര്‍ ഈ ട്യൂണ് കോപ്പിയടിച്ച് പാട്ട് ഉണ്ടാക്കിയിട്ടുണ്ട് യേശു നായകാ ശ്രീശാ നമോ നമോ by kv simon🤣🤣 ഇനിയെലും ഇത്തരം പഴയ ഭക്തിസാന്ദ്രമായ ഭജനകള്‍ റെക്കോഡ് ചെയ്തില്ലങ്കില്‍ ഇതും മിഷനറിമാര്‍ കണ്ടുപിടിച്ചതാണെന്ന് തട്ടിവിടും....
ശ്രീ ഗണാധിപ നാഥാ ജയ ജയ
ആശ്രയം മമ നീയെ ഗജാനന
പാ൪ത്തു നിന്‍പദതാരില്‍ തൊഴുന്നു ഞാ൯
ഗണാനാഥാ..
എത്ര നാളിഹ ത്വല്‍പാദ സന്നിധൗ
എത്തിടാ൯ മമ
നിത്യം ഭജിക്കുന്നേന്‍
അത്തലാകവേ സത്യപരായണ
തീ൪ക്ക വേണ൦.
വെള്ളിമാമല തന്നില്‍ വിളങ്ങീടു൦
ശങ്കരാത്മജ നീയേ ഗജാനന
എള്ളോളം കൃപ നല്‍കേണമേ എന്നിൽ
ഗണനാഥാ..
വിഘ്നവാരണ വിശ്വെെക നായക
നിഷ്കളാരമണീയാ൦മഹാമതേ
ഭക്തവത്സല പാപവിനാശന ഗണനാഥാ...
Arav Suresh
വളരെ വളരെ ഉപകാരം തന്നെയാണ് ചെയ്തിരിക്കുന്നത്.നന്ദി! നന്ദി! നന്ദി!
അവസാനത്തെ staanza ക്ക് പകരം ഈ ലൈൻ ആണ് ഞങ്ങൾ പാടുന്നത് 🙏🙏🙏🙏
ആഖു വാഹന ആനന്ദചി ന്മയാ
ദേവ ദേവേശ പുത്ര നമോ നമ
പാർവതി സുനോ പാഹി പരാ പരാ ഗണാ നാഥ
🙏🙏🙏🙏
🙏🙏🙏🙏
Ganadhipaanadhaaaaaaaaaaaaa🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🔱🔱🔱🔱🔱🔱🌙🌙🌙🌙🌙🌙
ഞങ്ങളുടെ വനിതാ ക്ക്യൂട്ടായ്മ ഭജനത്തിന് തിരഞ്ഞെടുത്തത് ഈ ഭജനമാണ്
വൃശ്ചികവൃതത്തിനു ഭജനയ്ക്ക് ഇപ്പോഴും പാടുന്നു ഞങ്ങൾ..
പണ്ട് വീട്ടിൽ എല്ലാരും കൂടി സന്ധ്യക്ക് നാമം ചൊല്ലുമ്പോൾ ഇത് പാടുമായിരുന്നു...🙏
ഇപ്പഴും ഞാൻ🙏🙏
ഞാൻ കേൾക്കാൻ ഒരുപാട് കൊതിച്ച ഭക്തി ഗാനം 🙏🙏🙏
കഴിഞ്ഞു പോയ വസന്തകാലത്തിലെ നല്ല ഓർമകളിലേക്ക് പോയി ❤
🙏🙏🙏🙏മണ്ഡല ഭജന ക്ക് പണ്ടും ഇപ്പോഴും ഞങ്ങൾ ചൊല്ലുന്നു... വെള്ളിയേപ്പള്ളി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആദ്യ ഗാനമായിരുന്നു
ഇതു പോലുള്ള പഴയ ഭജന പാട്ടു കൾ കേൾക്കാൻ എത്ര സുഖം🙏🙏🙏👍👍ഓം വിനായക നമ 🙏🙏🙏🙏🙏
എന്റെ കുട്ടികാലം ഓർമ വന്നു ഞങ്ങൾ എന്നും ചൊല്ലുമായിരുന്നു ഇപ്പോഴും ഇടയ്ക്കിടെ ചൊല്ലാറുണ്ട്
ഗജാനനാ
ഗണനാഥാ
ഈ ഗീതത്തിലെ ഓരോ വരികളിലും ഗണനായകൻ്റെ അനുഗ്രഹം മുണ്ട്
*നന്നായിരിക്കുന്നു.*
ഇതു കേട്ടു കേട്ടു *സ്വയം പഠിച്ചു കൊണ്ടിരിക്കുന്നു.* *കുട്ടികളോടും കേട്ടു പഠിക്കാൻ* *പറഞ്ഞിരിക്കയാണ്.ഏകദേശം 55 വർഷങ്ങൾക്കു മുമ്പ് കുട്ടിയായിരുന്നപ്പോൾ പാടിയിരുന്നത്* *പരിപൂർണമായും ശരിയായിരുന്നില്ലെന്ന് ഇപ്പോഴാണ്* *ബോധ്യമായിത്തുടങ്ങിയത്. വളരെ വളരെ ഉപകാരം.*
Ente manas 50 years pimpottu poyi. thank you. Om Gan Ganapathaye Namaha
Very much true, I used to stay in Bombay those days and we had Ayyappa Pooja every Saturday's and this song was my favourite devotional song.
Glad you enjoyed it and experienced that joy
വിഘനങ്ങൾ തീർക്കേണമേ ഗണനാഥാ 🎉🎉🎉🎉🎉🎉🎉
ഈ ഭക്തി ഗാനത്തിന്റെ വരികൾ കിട്ടാൻ കുറേകാലമായി തേടി നടക്കുന്നു.
Ethra nalayi ee songu kettittu pandu njangalude..ampalathil bhajanacku padunnathayirunnu
ഈ പാട്ട് വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...നന്ദി🙏
പണ്ട് ഞങ്ങൾ വീട്ടിൽ സന്ധ്യക്ക് ജപിക്കുന്ന ഒരു കീർത്തനം ആയിരുന്നു. വളരെ ഇഷ്ടമുള്ളതാണ്
Njanum
വളരെ ഭംഗിയായി ചിട്ടപ്പെടുത്തി മൃദംഗത്തിന്റെ മനോഹരമായ വായനയും കൂടി വന്നപ്പോൾ സൂപ്പർ. ഗായകൻ സൂപ്പറായി പാടിയിട്ടുമുണ്ട്.
ഉള്ളം നിറയുന്ന ഗാനം 🙏💕
Jeevanullorukalom marakkan pattatha keerthanam.
കേൾക്കാൻ കൊതിച്ചത്😊
Ee patt കേക്കുമ്പോൾ ചാച്ചനെ ഓർമ വരുന്നു 😪😪 miss u chachaa
ശ്രീഗണാധിപ.നാഥാ.ജയാ.ജയാ
ആശ്രയം.മ.മ.നീയേ.ഗജാനനാ
പാർത്തു.നിൻ.പാദതാരിൽ.തൊഴുന്നിതാ.ഗണനാഥ
നന്നായിരിക്കുന്നു നന്ദി 🙏
നന്ദീ .....🙏🙏🙏🙏
Amazing amazing amazing 😍😍😍
Great👍
നിർവൃതി 🙏🙏.
Ethra ഭക്തി sandramaya alapanam gananatha🙏🙏🙏
Sreegana natha varam tha mooshika mukalilare vava va annullla valare pazhya pattu enam
Thanks a lot..🙏🙏
Lilting Bhajans -Eternal bliss
jai ganesha swami..🙏🙏🙏
Awesome 👌
വർഷങ്ങൾക്ക് ശേഷം ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤️🙏🏿
👍👍👍🙏🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
🤔✍️
🙏
Om gungganapathye namaha
Ganesaaya nama
പണ്ട് കേട്ടിട്ടുണ്ട്. ഇത്ര ഭംഗിയായി കേട്ടത് ഇപ്പൊഴാണ്. മൃദംഗവും ടൈമിങ്ങും സൂപ്പർ. കോറസും അടിപൊളി.
Ente cheruppathil ampalathil vaikittu erunnu chollunna paatu
നേരത്തെ അമ്പലങ്ങളിൽ ഭജനക്ക് ഇത്തരം പാട്ടുകളാണ്. : ത്തി സാന്ദ്രമായ ഭജന പാട്ടുകൾ....'' അർത്ഥവത്തായ പാട്ടുകൾ.... ഇന്നോ?
Can I get in written?Which book I hav to buy?
രാഗം ഏതാണ്
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രച്ചൂഡം ഭജേ പാലയമാം.. എന്ന പാട്ടുണ്ട്. അറിയാമോ
Lyrics
Yes
🕵️(i)🤔
Sheeja
❤❤
Lyrics ഒന്നെഴുതി ഇട്ടാലും pls.
ശ്രീ ഗണാധിപ നാഥാ ജയാ ജയ ആശ്രയം മമ നീയെ ഗജാനന കാത്തു നിന്‍പദതാരില്‍ വിളങ്ങണം ഗണാനാഥാ... വെള്ളിമാമല തന്നില്‍ വിളങ്ങുന്ന ശങ്കരാത്മജാ നീയേ ഗജാനന എള്ളോളം കൃപ നല്‍കേണമേ എന്നില്‍ ഗണനാഥാ എത്ര നാളിഹ ത്വത്പാദപങ്കജം എത്തിടാനഹം നിത്യം ഭജിക്കുന്നേന്‍ അത്തലാകവേ തീര്‍ത്തുരക്ഷിക്കേണം ഗണനാഥാസന്താനഗണപതി സ്‌തോത്രം നമോസ്തു ഗണനാഥായ സിദ്ധിബുദ്ധിയുതായ ച സര്‍വ്വപ്രദായ ദേവായ പുത്രവൃദ്ധി പ്രദായ ച ഗുരുദരായ ഗുരവേ ഗോപത്രേ ഗുഹ്യാസിതായ തേ ഗോപ്യായ ഗോപിതാശേഷ ഭുവനായ ചിദാത്മനേ വിശ്വമൂലായ ഭവ്യായ വിശ്വ സൃഷ്ടികരായ തേ നമോ നമസ്‌തേ സത്യായ സത്യപൂര്‍ണ്ണായ ശുണ്ഡിനേ ഏകദന്തായ ശുദ്ധായ സുമുഖായ നമോ നമഃ പ്രപന്ന ജനപാലായ പ്രണതാര്‍ത്തി വിനാശിനോ ശരണം ഭവ ദേവേശ സന്തതിം സുദൃഢാം കുരു ഭവിഷ്യന്തി ച യേ പുത്രാഃ മത്കുലേ ഗണനായക തേ സര്‍വ്വേ തവ പൂജാര്‍ത്ഥം നിരതാം സൂര്‍വരോ മതഃ പുത്രപ്രദമിദം സ്‌തോത്രം സര്‍വ്വസിദ്ധി പ്രദായകം
👍
നാമം ജപിക്കുമ്പോൾ പാടുവരുന്നു
śrī gaṇādhipa nāthā jayā jaya āśrayaṁ mama nīye gajānana kāttu ninpadatāril viḷaṅṅaṇaṁ gaṇānāthā... veḷḷimāmala tannil viḷaṅṅunna śaṅkarātmajā nīyē gajānana eḷḷēāḷaṁ kr̥pa nalkēṇamē ennil gaṇanāthā etra nāḷiha tvatpādapaṅkajaṁ ettiṭānahaṁ nityaṁ bhajikkunnēn attalākavē tīrtturakṣikkēṇaṁ gaṇanāthāsantānagaṇapati stēātraṁ namēāstu gaṇanāthāya sid'dhibud'dhiyutāya ca sarvvapradāya dēvāya putravr̥d'dhi pradāya ca gurudarāya guravē gēāpatrē guhyāsitāya tē gēāpyāya gēāpitāśēṣa bhuvanāya cidātmanē viśvamūlāya bhavyāya viśva sr̥ṣṭikarāya tē namēā namastē satyāya satyapūrṇṇāya śuṇḍinē ēkadantāya śud'dhāya sumukhāya namēā namaḥ prapanna janapālāya praṇatārtti vināśinēā śaraṇaṁ bhava dēvēśa santatiṁ sudr̥ḍhāṁ kuru bhaviṣyanti ca yē putrāḥ matkulē gaṇanāyaka tē sarvvē tava pūjārt'thaṁ niratāṁ sūrvarēā mataḥ putrapradamidaṁ stēātraṁ sarvvasid'dhi pradāyakaṁ
ശ്രീ ഗണാധിപ നാഥാ ജയാ ജയ ആശ്രയം മമ നീയെ ഗജാനന കാത്തു നിന്‍പദതാരില്‍ വിളങ്ങണം ഗണാനാഥാ... വെള്ളിമാമല തന്നില്‍ വിളങ്ങുന്ന ശങ്കരാത്മജാ നീയേ ഗജാനന എള്ളോളം കൃപ നല്‍കേണമേ എന്നില്‍ ഗണനാഥാ എത്ര നാളിഹ ത്വത്പാദപങ്കജം എത്തിടാനഹം നിത്യം ഭജിക്കുന്നേന്‍ അത്തലാകവേ തീര്‍ത്തുരക്ഷിക്കേണം ഗണനാഥാസന്താനഗണപതി സ്‌തോത്രം നമോസ്തു ഗണനാഥായ സിദ്ധിബുദ്ധിയുതായ ച സര്‍വ്വപ്രദായ ദേവായ പുത്രവൃദ്ധി പ്രദായ ച ഗുരുദരായ ഗുരവേ ഗോപത്രേ ഗുഹ്യാസിതായ തേ ഗോപ്യായ ഗോപിതാശേഷ ഭുവനായ ചിദാത്മനേ വിശ്വമൂലായ ഭവ്യായ വിശ്വ സൃഷ്ടികരായ തേ നമോ നമസ്‌തേ സത്യായ സത്യപൂര്‍ണ്ണായ ശുണ്ഡിനേ ഏകദന്തായ ശുദ്ധായ സുമുഖായ നമോ നമഃ പ്രപന്ന ജനപാലായ പ്രണതാര്‍ത്തി വിനാശിനോ ശരണം ഭവ ദേവേശ സന്തതിം സുദൃഢാം കുരു ഭവിഷ്യന്തി ച യേ പുത്രാഃ മത്കുലേ ഗണനായക തേ സര്‍വ്വേ തവ പൂജാര്‍ത്ഥം നിരതാം സൂര്‍വരോ മതഃ പുത്രപ്രദമിദം സ്‌തോത്രം സര്‍വ്വസിദ്ധി പ്രദായകം
പാർത്തു നിൻ പദതാരിൽ... എന്നാണ്... കാത്തു എന്നല്ല
50 വർഷം പിന്നിലേക്ക് പോയി.
Lyrics കിട്ടുമോ
ശ്രീ ഗണാധിപ നാഥാ ജയാ ജയ ആശ്രയം മമ നീയെ ഗജാനന കാത്തു നിന്‍പദതാരില്‍ വിളങ്ങണം ഗണാനാഥാ... വെള്ളിമാമല തന്നില്‍ വിളങ്ങുന്ന ശങ്കരാത്മജാ നീയേ ഗജാനന എള്ളോളം കൃപ നല്‍കേണമേ എന്നില്‍ ഗണനാഥാ എത്ര നാളിഹ ത്വത്പാദപങ്കജം എത്തിടാനഹം നിത്യം ഭജിക്കുന്നേന്‍ അത്തലാകവേ തീര്‍ത്തുരക്ഷിക്കേണം ഗണനാഥാസന്താനഗണപതി സ്‌തോത്രം നമോസ്തു ഗണനാഥായ സിദ്ധിബുദ്ധിയുതായ ച സര്‍വ്വപ്രദായ ദേവായ പുത്രവൃദ്ധി പ്രദായ ച ഗുരുദരായ ഗുരവേ ഗോപത്രേ ഗുഹ്യാസിതായ തേ ഗോപ്യായ ഗോപിതാശേഷ ഭുവനായ ചിദാത്മനേ വിശ്വമൂലായ ഭവ്യായ വിശ്വ സൃഷ്ടികരായ തേ നമോ നമസ്‌തേ സത്യായ സത്യപൂര്‍ണ്ണായ ശുണ്ഡിനേ ഏകദന്തായ ശുദ്ധായ സുമുഖായ നമോ നമഃ പ്രപന്ന ജനപാലായ പ്രണതാര്‍ത്തി വിനാശിനോ ശരണം ഭവ ദേവേശ സന്തതിം സുദൃഢാം കുരു ഭവിഷ്യന്തി ച യേ പുത്രാഃ മത്കുലേ ഗണനായക തേ സര്‍വ്വേ തവ പൂജാര്‍ത്ഥം നിരതാം സൂര്‍വരോ മതഃ പുത്രപ്രദമിദം സ്‌തോത്രം സര്‍വ്വസിദ്ധി പ്രദായകം
Thanks all.
സർ ഞാൻ സജി black media. എനിക്ക് പഴയ ഭജന ഗാനങ്ങളുടെ ഒരു book വേണം
ഇതിൻ്റെ വരികൾ ഒന്നു കിട്ടിയാൽ കൊള്ളാം മായിരുന്ന്
*ഗണേശ സ്തുതി*
ശ്രീ ഗണാധിപ നാഥാ ജയാ ജയ
ആശ്രയം മമ നീയെ ഗജാനന
കാത്തു നിന്‍പദതാരില്‍ വിളങ്ങണം
ഗണാനാഥാ..
വെള്ളിമാമല തന്നില്‍ വിളങ്ങുന്ന
ശങ്കരാത്മജാ നീയേ ഗജാനന
എള്ളോളം കൃപ നല്‍കേണമേ
എന്നില്‍ ഗണനാഥാ..
എത്ര നാളിഹ ത്വത്പാദപങ്കജം
എത്തിടാനഹം നിത്യം ഭജിക്കുന്നേന്‍
അത്തലാകവേ കാത്തുരക്ഷിക്കേണം
ഗണനാഥാ.....
ആഖുവാഹനആനന്ദചിന്മയാ
ദേവദേവേശപുത്രാ നമോ നമഃ
പാർവതീസുത പാപവിനാശന
ഗണനാഥാ.
Varikal marannu thudangiyirunnu.
Xwqwrtyuopzx
പെന്തിക്കോസുകാര്‍ ഈ ട്യൂണ് കോപ്പിയടിച്ച് പാട്ട് ഉണ്ടാക്കിയിട്ടുണ്ട് യേശു നായകാ ശ്രീശാ നമോ നമോ by kv simon🤣🤣 ഇനിയെലും ഇത്തരം പഴയ ഭക്തിസാന്ദ്രമായ ഭജനകള്‍ റെക്കോഡ് ചെയ്തില്ലങ്കില്‍ ഇതും മിഷനറിമാര്‍ കണ്ടുപിടിച്ചതാണെന്ന് തട്ടിവിടും....
🙏🙏🙏❤️❤️🙏🙏
🎉😂
Oru 45 kollam purakileku poyi
ormyl.anum
❤
Super👌
🙏🙏🙏🙏🙏🙏🙏
🙏🏻👍
🙏🙏🙏
🙏🙏🙏🙏🙏
🙏🙏
See by
? Bydd
disc are the same to
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏🙏