കുട്ടിക്കാലത്ത് അച്ഛൻ എന്നെയും കൂട്ടി പല ഭജന്യക്കും കൊണ്ടുപോകുമൈരുന്നു.. അന്ന് എനിക്ക് ഒന്നും പാടാൻ പോലും അറിയില്ലരുന്നു.താത്പര്യവുംകുറവായിരുന്നു...but ഞാൻ അറിയാതെ ഇതെല്ലാം എന്നിൽ കുടിയേറി..പിൽക്കാലത്ത് അച്ഛൻ മരിച്ചപ്പോൾ.. എനിക് ഈ പാട്ടുകൾ എല്ലാം വളരെ മനോഹരമായി പാടാൻ സദ്ധിക്കുന്നു.ഒരു പക്ഷേ അച്ഛൻ്റെ അനുഗ്രമം ആകാം
മുടിയഴിച്ചാടിവാ മുല്ലപ്പൂ ചൂടിവാ മുക്കണ്ണൻ തിരുമകളെ ദേവി മുക്കണ്ണൻ തിരുമകളെ (4 ) ആടിവരു ആടിവരു ദേവി... പാടി വരൂ പാടി വരൂ ദേവി ...(2) അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ (2) നിറദീപങ്ങളും പുഷ്പാഞ്ജലികളും നടത്താം നിൻ നടയിൽ ദേവി നടത്താം നിൻ നടയിൽ (2) ആടിവരു ആടിവരു ദേവി... പാടി വരൂ പാടി വരൂ ദേവി ...(2) അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ...(2) നിറപറ നിലവിളക്കും നെയ് വേദ്യങ്ങളും നൽകാം നിൻ നടയിൽ ദേവി നൽകാം നിൻ നടയിൽ (2) ആടിവരു ആടിവരു ദേവി... പാടി വരൂ പാടി വരൂ ദേവി ...(2) അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ(2) സങ്കട നാശിനി പങ്കജ വാസിനി നിൻ പാദം കുമ്പിടുന്നേൻ ദേവി നിൻ പാദം കുമ്പിടുന്നേന് ...(2) ആടിവരു ആടിവരു ദേവി... പാടി വരൂ പാടി വരൂ ദേവി ...(2) അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ(4)

ഇത് 🙏🙏🙏ഇഷ്ടപ്പെട്ടവർ ലൈക് അടി
njan unde
ഈ song ഇത്ര കേട്ടാലും മതി വരുന്നില്ല....ഒരുപാട് ഓർമ്മകൾ എനിക്കു സമ്മാനിച്ച song ആണ്
കുട്ടിക്കാലത്ത് അച്ഛൻ എന്നെയും കൂട്ടി പല ഭജന്യക്കും കൊണ്ടുപോകുമൈരുന്നു.. അന്ന് എനിക്ക് ഒന്നും പാടാൻ പോലും അറിയില്ലരുന്നു.താത്പര്യവുംകുറവായിരുന്നു...but ഞാൻ അറിയാതെ ഇതെല്ലാം എന്നിൽ കുടിയേറി..പിൽക്കാലത്ത് അച്ഛൻ മരിച്ചപ്പോൾ.. എനിക് ഈ പാട്ടുകൾ എല്ലാം വളരെ മനോഹരമായി പാടാൻ സദ്ധിക്കുന്നു.ഒരു പക്ഷേ അച്ഛൻ്റെ അനുഗ്രമം ആകാം
ഭജന
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🏻❤️
Super amma narayana
😢മുടിയഴിച്ചാടി വാ മുല്ല പൂ ചൂടി വാ മുക്കണ്ണൻ തിരുമകളെ ദേവി ആദി പരാശക്തിയെ ദേവി ആദി പരാശക്തിയെ🙏🙏🙏🙏
വളരെ നന്നായി ❤❤
അമ്മേ നാരായണാ ദേവീനാരായണാ
നല്ല സോങ് ❤❤❤❤
❤❤❤❤
അമ്മേ നാരായണ 🙏🙏🙏
ആ രണ്ട് ചെറിയ പിള്ളാരുടെ ചെണ്ടകൊട്ട് വീഡിയോ കണ്ടിട്ട് പാട്ടിൻ്റെ ആദ്യത്തെ വരി എന്താണ് എന്ന് നോക്കാൻ വന്നതാ
വളരെ നന്നായിട്ടുണ്ട്
🥰
Good voice 👍👍👍👍🌹🌹🌹🌹🌹🌹
Super song
Amme narayana. Nalla varikal . ellavereum devi anghrahikatte. 🙏🙏🙏
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻
🥰😍 nice voice
🙏🙏🙏
av quality superb
നന്നായിട്ടുണ്ട്❤❤❤❤❤❤❤
🙏.... 🙏.... 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammenarayana devinarayana lekshminarayana bhadhrenarayana🙏🙏🙏
എന്റെ ദേവി ❤️🙏🏻
👍👍👍👍👍👍👍👍👍
ഭജനാമൃതം
Ammaaaa🙏🙏🙏
💛
Devi saranam❤❤❤❤❤
🎉🎉🎉🎉🎉
Chetta ❤❤
Eee song varikal send cheythu Tharuns please
ഫോൺ no
🙏🙏🌼
ningalude songs ethil elle
🙏🏻🙏🏻🙏🏻🙏🏻🥰
❤
❤❤❤❤
🙏🙏🙏🙏🙏
Divya Suresh
ഇതിന്റെ കൂടെ പാട്ടിന്റെ വരികളും ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു.
മുടിയഴിച്ചാടിവാ മുല്ലപ്പൂ ചൂടിവാ
മുക്കണ്ണൻ തിരുമകളെ ദേവി
മുക്കണ്ണൻ തിരുമകളെ (4 )
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ (2)
നിറദീപങ്ങളും പുഷ്പാഞ്ജലികളും
നടത്താം നിൻ നടയിൽ ദേവി
നടത്താം നിൻ നടയിൽ (2)
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ...(2)
നിറപറ നിലവിളക്കും നെയ് വേദ്യങ്ങളും
നൽകാം നിൻ നടയിൽ ദേവി
നൽകാം നിൻ നടയിൽ (2)
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ(2)
സങ്കട നാശിനി പങ്കജ വാസിനി
നിൻ പാദം കുമ്പിടുന്നേൻ ദേവി
നിൻ പാദം കുമ്പിടുന്നേന് ...(2)
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ(4)
@@Mr.chiranjeevii.official Thank you ❤
@@arunkumark2538 welcome 🤗
ഭജന ക്ക് ഇത്ര അലർച്ചവേണോ
🙏🏼🙏🏼🥰🥰🪔
മുടിയഴിച്ചാടിവാ മുല്ലപ്പൂ ചൂടിവാ
മുക്കണ്ണൻ തിരുമകളെ ദേവി
മുക്കണ്ണൻ തിരുമകളെ (4 )
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ (2)
നിറദീപങ്ങളും പുഷ്പാഞ്ജലികളും
നടത്താം നിൻ നടയിൽ ദേവി
നടത്താം നിൻ നടയിൽ (2)
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ...(2)
നിറപറ നിലവിളക്കും നെയ് വേദ്യങ്ങളും
നൽകാം നിൻ നടയിൽ ദേവി
നൽകാം നിൻ നടയിൽ (2)
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ(2)
സങ്കട നാശിനി പങ്കജ വാസിനി
നിൻ പാദം കുമ്പിടുന്നേൻ ദേവി
നിൻ പാദം കുമ്പിടുന്നേന് ...(2)
ആടിവരു ആടിവരു ദേവി...
പാടി വരൂ പാടി വരൂ ദേവി ...(2)
അമ്മെ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ(4)
❤❤❤
@@കൊച്ചുമോൻ-ഷ1ഹ 🙏
English 2:48
@@കൊച്ചുമോൻ-ഷ1ഹ 🙏🙏
പാട്ടും മൃദഗം ചേരുന്നില്ല മോളെ ശ്രുതി കുറഞ്ഞത് കൊണ്ടു കേൾക്കാൻ സുഖമില്ല
❤
🙏🙏🙏🙏🙏🙏
❤❤❤❤❤
❤❤❤❤❤