എല്ലാവര്‍ക്കും ഊഷ്മള സ്വീകരണം നല്‍കി വിഡി സതീശന്‍; പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ വിരുന്ന് ​ | Iftar

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 514

  • @HH-ds2is
    @HH-ds2is 2 года назад +410

    VD സതീശൻ ഒരു പ്രതിപക്ഷ നേതാവ് എന്നതിൽ ഉപരി ഒരു ജനകീയ നേതാവ് എന്ന് വേണം പറയാൻ 👍👍👍💕💕💕💕💕💕💕💕

    • @chcenterthillenkery34
      @chcenterthillenkery34 2 года назад +8

      എല്ലാരാഷ്ട്രീയപാർട്ടികളും സമൂഹത്തിൽ നന്മയുടെ ഭാഗമായി മാറട്ടെ എന്ന് ആഗ്രഹിക്കുകയാണ് നമ്മുടെ കക്ഷി, രാഷ്ട്രിയ, ജാതി മത സംഘടനഗൾ ക്ക്
      അപ്പുറത്തുനിന്നുകൊണ്ട് സമൂഹം.

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 года назад

      Beedi kutti pakkatha illa

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 года назад +1

      @@safeermk5255 mla polum ini akilla.ippol mla ayath avide cpi sthanarthi ayirunnu athukondanu.ini cpim anu

    • @nishathrahim9428
      @nishathrahim9428 2 года назад +1

      @@superstarsarojkumarkenal1833 സിപിഎം ആയാലും അവിടെ VD സതീശൻ തന്നെ. അന്തംകമ്മി..
      ആ പറവൂർ അസംബ്ലി മണ്ഡലം LDF ൽ സിപിഐ യ്ക്കാണ്..
      പന്ന്യൻ വന്നിട്ട് പോലും സതീശന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 года назад

      @@nishathrahim9428 athukondanu ini swaraj anu avide.ningal kolibi sakhyam undakathe ottak va

  • @jubairk5110
    @jubairk5110 2 года назад +91

    പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താർ പൊളിച്ചു.ഇത്തരം സന്ദർഭങ്ങൾ സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാൻ ഏറെ സഹായകമാണു.ഇത് കാണുമ്പോൾ മനസ്സിനു വല്ലാത്ത സന്തോഷം തോന്നുന്നു.പ്രതിപക്ഷ നേതാവിനു ഒരുപാടു ഹൃദയം നിറഞ്ഞ നന്ദി.

    • @justinjustin6019
      @justinjustin6019 Год назад

      ഓനെ സുന്നത്തു ചെയ്തു യിജ് അറിഞ്ചില്ലേ 🤔😅

    • @sunishmathew8743
      @sunishmathew8743 Год назад +1

      പൊളിക്കുന്നതിനു നേതാക്കൾക്ക് എന്താ കുഴപ്പം, ഇതു ഇവിടുത്തെ സാധാരണക്കാരന്റെ cash ആണ്‌

    • @aneeshbabuc.k476
      @aneeshbabuc.k476 Год назад

      SUDAPPIKALUTE VOTINU VENDI VIJAYANUM SATHEESANU KAALU NAKKUNNU

  • @vijayakumaranbalan2467
    @vijayakumaranbalan2467 2 года назад +179

    പാർട്ടിക്ക് വേണ്ടി വെട്ടാനും കുത്താനും ചാകാനും നടക്കുന്നവനുള്ള ഒരു പാഠമാവട്ടെ

  • @sudheeshkr5610
    @sudheeshkr5610 2 года назад +100

    രാഷ്ട്രീയത്തിനു വേണ്ടി വെട്ടും കുത്തും അയി നടക്കുന്ന അണികൾ ഇത് എല്ലാം ഒന്ന് കാണുന്നത് നല്ലതായിരിക്കും 👍🏻👍🏻👍🏻

    • @chandranc.c2439
      @chandranc.c2439 2 года назад +4

      അണികൾ ഓർത്താൽ നല്ലത്അല്ലേ സുധീഷേ

    • @navaskadvathur6485
      @navaskadvathur6485 Год назад +1

      Yes

  • @vineethvenugopal7997
    @vineethvenugopal7997 2 года назад +58

    ഇതു പോലെ എല്ലാവരും ഒത്തൊരുമിച്ച് പോയാൽ ഇന്ത്യ പണ്ടേ നന്നായേനെ. കണ്ണിൽ കുളിർമ യേകുന്ന കാഴ്ച്ച 🥰

    • @ballu1985
      @ballu1985 Год назад

      Adoke und.... Kakumbol oru vihidam kodukum adondale valya kushapangal elathe pokunne.... Namal anu mandanmar.

    • @algaming2510
      @algaming2510 Год назад

      അത് സംഭവിക്കാൻ പാടില്ലല്ലോ അങ്ങനെ സംഭവിച്ചാൽ sdpi, bjp, rss പോലുള്ള പാർട്ടികൾക്ക് ഇവിടെ നില നിൽപ്പില്ല

  • @abdulrazak8478
    @abdulrazak8478 2 года назад +53

    മനസ്സിന് നല്ല കുളിർമയുള്ള കാഴ്ച്ച........ മതേതര കേരളം ഹിന്ദുവും മുസ്ലിമും ക്രിസ്റ്റിയനും മതമില്ലാത്തവനും ഒരേ മനസ്സോടെ ഇഫ്താർ വിരുന്നിനെത്തിയ കാഴ്ച എത്ര മനോഹരം.......
    ........
    നല്ലൊരു നാളെ പുലരട്ടെ

  • @statesofindiakerala6422
    @statesofindiakerala6422 2 года назад +80

    V.D Satheesan പ്രതിപക്ഷ നേതാവ്💙💜💚❤🧡💛

  • @fadeelahammed322
    @fadeelahammed322 2 года назад +179

    ഇത് പോലെ അണികളും നടന്നിരുനെകിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആകുമായിരുന്നു

    • @Insaftrithala
      @Insaftrithala 2 года назад +1

      Yes

    • @jithinkumar6893
      @jithinkumar6893 2 года назад +1

      Anikale nadakan leaders thadasm aanu.anikalk promotion kittunnavare jeevichirunal eth pole aakm
      👆

    • @sharafsimla985
      @sharafsimla985 2 года назад

      True

  • @MubarakMubarak-tj6uo
    @MubarakMubarak-tj6uo 2 года назад +27

    ഇതൊരു മനുഷ്യ സംഗമം തന്നെയാണ് v d സധീഷന് എല്ലാവിധ ആശംസകളും. 🌹🌹🌹

  • @prakashankk7881
    @prakashankk7881 2 года назад +94

    കളിക്കളത്തിൽ ശത്രുക്കൾ പുറത്ത് ആന്മ മിത്രങ്ങൾ എന്തൊരു സ്നേഹം ഇതാണ് കളങ്ക മില്ലാത്ത രാഷ്ട്രീയം ഇപ്പൊ മനസ്സിലായോ ജനങ്ങളെ

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 года назад +44

    കണ്ണിനു കുളിർമയും മനസ്സ് നിറഞ്ഞ കാഴ്ചകൾ

  • @muhammadashar5348
    @muhammadashar5348 2 года назад +13

    ഇത് കാണുബോൾ ആണ്‌ ആ പാട്ടു ഓർമ വരുന്നത്,നൻമ്മ യുള്ള ലോകമേ 🙌🏻😊

  • @sajukasaju6248
    @sajukasaju6248 2 года назад +44

    ഇഫ്താർ അത് ഒരു അനുഭവം തന്നെയാണ്...

  • @gladsonmathew3385
    @gladsonmathew3385 2 года назад +54

    Mr. V D Satheeshan is our next Chief Minister of Kerala

    • @rafinesi840
      @rafinesi840 Год назад

      അതിന് കോൺഗ്രസ്‌ കാർ സമ്മതിക്കുമോ?😂

  • @riyanco8663
    @riyanco8663 2 года назад +17

    ഈ കാലത്ത് ഇതുപോലെ ഒത്തുരുമ്മ നല്ലതാണ്.👍👍👍

  • @madhup5133
    @madhup5133 2 года назад +7

    ഇതാണ് നേതാവ് എല്ലാവരോടും ഒരു പോലെ പെരുമാറുന്നു പൊളിച്ചു സതീശേട്ടാ .

  • @mahmoodanakkaran4922
    @mahmoodanakkaran4922 2 года назад +130

    VD സതീശൻ കേരളത്തിന്റെ അഭിമാനം. No any other leader like him

    • @viralsvision846
      @viralsvision846 2 года назад

      Kunjaalikutty

    • @ajithkumarangana8097
      @ajithkumarangana8097 2 года назад +3

      😂😂😂ഇഫ്താർ വിരുന്ന് നൽകിയത് കൊണ്ടാകും

    • @sunilkumarbhaskaranpillai390
      @sunilkumarbhaskaranpillai390 2 года назад

      പാർട്ടി ക്കാരുടെ ഒത്തൊരുമ കണ്ടോ, പാവം പ്രവർത്തകർ കൊല്ലാനും, അടി മേടിക്കാനും നടന്നോ,, ശാപ്പാട് അടിച്ചു അവർ സുഖിക്കട്ടെ!!!!

    • @spm2506
      @spm2506 2 года назад

      ഇതെല്ലാം ഒരു നാടകം njannu

    • @muhammedcp6293
      @muhammedcp6293 2 года назад

      Adoor sajan marikanedayaya shamalayala adi andoru albudam

  • @listonmathew7658
    @listonmathew7658 2 года назад +50

    സാംസ്‌കാരികത നിറഞ്ഞ ഒരു
    പരിപാടി..
    👍

  • @Arackal_Vlog
    @Arackal_Vlog 2 года назад +76

    നിയമസഭയിലും ഈ സൗഹൃദം കാണിച്ചിരുന്നുവെങ്കിൽ എന്തെല്ലാം അത്ഭുത നേട്ടങ്ങൾ കേരളത്തിന് കൈവരിക്കാമായിരുന്നു.

    • @kareemkareem8812
      @kareemkareem8812 2 года назад +2

      മുവ്വാറ്റുപുഴ ഇതുപോലെ അണികൾക്കും സഹകരണമുണ്ടായൽ ഈ കേരളം എന്നേ നന്നായേനെ

    • @fasalch13
      @fasalch13 2 года назад +1

      Correct

    • @P.KTechGamers
      @P.KTechGamers 2 года назад +2

      Sheriya ethra swarnam kadathaayirunnu

    • @Arackal_Vlog
      @Arackal_Vlog 2 года назад

      @@P.KTechGamers കുറുക്കൻറെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലേക്കാണല്ലോ സാഹിബേ

  • @JaseelMohammed-rm3ot
    @JaseelMohammed-rm3ot 2 года назад +25

    അതിമനോഹരമായ മുഹൂർത്തം...😍

  • @pedestrian5571
    @pedestrian5571 2 года назад +8

    എന്നും നില നിൽക്കട്ടെ ഈ സാഹോദര്യം.... ❤❤❤❤

  • @omrs6234
    @omrs6234 2 года назад +6

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി എല്ലാവരും ഒന്നിച്ച് poli kidu onnum പറയാൻ ഇല്ല

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 года назад +56

    ഇതിൽ ഒരുപാട് പാടം പഠിക്കാനുണ്ട് ,,, ചിന്തിക്കാനുണ്ട് VD കേരളത്തിന്‌ ഒരു മുതൽക്കൂട് ❤❤❤

  • @junaid6210
    @junaid6210 2 года назад +8

    ഇങ്ങനെയുള്ള കാഴ്ചകൾ വളരെ സന്തോഷം നൽകുന്നതാണ് ❤

  • @skm2112
    @skm2112 2 года назад +30

    ഇത് പോസ്റ്റ്‌ ചെയ്ത മനോരമയ്ക് മറ്റു മാധ്യമങ്ങൾക് അഭിനന്ദനം...

    • @jofinjose644
      @jofinjose644 Год назад

      Yes try to post like right news like this

  • @jumand7211
    @jumand7211 2 года назад +24

    ഇതാണ് കേരളം ❣️❣️😊

  • @india4925
    @india4925 2 года назад +69

    ഇതാണ് യെതാർത്ഥ രാഷ്ട്രിയം ഇനിയെങ്കിലും ഉണരൂ ജനമേ

    • @girshrangachithra4114
      @girshrangachithra4114 2 года назад

      Ippool manissilayillaa adikaarathinu veandi ivanmaar paavam jananghala madathinta maravil thallichum,konnum vote pidikkunnu.oppam mada pandithanmaarum....aadukala thangalil kootti muttichu choora kudikkunna channaykkalanu ivanmaar. nmmal jananghal manussilaakkuka.thalayil thoppiyum,nattiyil chandanakuriyum,nanjil kurishum vaeach orumichu nadanna nammuda appan ,apooppanmaryum oru nimisham nammal oorthaal. Ee..myranmaarokka kathi chaambalaavum.nammuda nadum nannavum.

    • @nishpakshan2848
      @nishpakshan2848 2 года назад

      SangikaluraKkathil.

  • @akhil.s9478
    @akhil.s9478 2 года назад +70

    രാഷ്ട്രിയം വേറെ സൗഹൃദം വേറെ.. സൗഹൃത്വത്തിൽ LDF, UDF എന്ന് ഒന്നും ഇല്ല. ❤️❤️❤️❤️
    Congrats VD 4 the treat 💐

    • @manojkumar-jr4wr
      @manojkumar-jr4wr 2 года назад +4

      Anikal chavunnu.nedhakal virunnu nalkunnu.

    • @junaidfami8909
      @junaidfami8909 2 года назад

      Bjp illa

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 года назад

      Naanam kettavanmar nakkan kittiyal .

    • @Atheist_boy1
      @Atheist_boy1 2 года назад

      @@junaidfami8909 nannayi

    • @salvas777
      @salvas777 2 года назад

      Appreciated... But all expenses are made by govt fund.. Not personal.. Also every year all leaders doing d same

  • @shijumonmon8398
    @shijumonmon8398 Год назад +4

    ഇവർ തമ്മിൽ എന്താ ഒരു സ്‌നേഹം എന്നും ഇത് പോലെ ആയ മതി ആയിരുന്നു ❤❤❤

  • @right_ways
    @right_ways 2 года назад +24

    പല രാഷ്ട്രീയ മത വിഭാഗമായിക്കോട്ടെ...
    നമ്മളെല്ലാരും മനുഷ്യരാണ്...

  • @VascoxEdits
    @VascoxEdits 2 года назад +28

    ഇതാണ് കോൺഗ്രസ്‌..... 🤝🤝🛕⛪️🕌

  • @faheemali4813
    @faheemali4813 2 года назад +28

    ഇവിടുത്തെ ഹിന്ദുക്കൾ എത്ര നല്ലവരാ. ഈ സങ്കി തീവ്രവാദികൾ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യം സ്വർഗം ആയേനെ

    • @hardtrailrider
      @hardtrailrider 2 года назад +4

      thalkkalam narakathil jeevichal mathi.

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 2 года назад +1

      അപ്പോൾ സുഡാപ്പി തീവ്രവാദികളോ 😂😂

    • @furby5655
      @furby5655 2 года назад +2

      മുസ്ലിങ്ങളും also

    • @faheemali4813
      @faheemali4813 2 года назад

      @@furby5655 മുസ്ലിമിന്റെ എച്ചിൽ കാലങ്ങളായി നക്കുന്ന കുറെ സങ്കികൾ ഉണ്ട് നിന്നെപ്പോലെ നായെ

    • @arshaltenson8173
      @arshaltenson8173 2 года назад

      രാഷ്ട്രീയ കൊലപാതകം ഇതു പോലെ ചർച്ച ചെയ്തു ഇല്ലാതെ ആക്കിയാൽ കുറേ കുടുംബം രക്ഷപെട്ടു പോയന. 🙏🙏

  • @najmudheenkm4763
    @najmudheenkm4763 2 года назад +11

    എന്റെ കേരളം എത്ര സുന്ദരം 😊😊😊👌👌

  • @Spiderman66DD
    @Spiderman66DD 2 года назад +17

    പ്രിയപ്പെട്ട അണികളെ ....ഇതിൽ നിന്നും നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്...അവനവന്റെ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ ...മറ്റുള്ളവനെ മനുഷ്യനായി മാത്രം കാണാനും അവനു പറയാനുള്ളത് കേൾക്കാനും എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരം ജഗധീശ്വരൻ നൽകിയത് നിങ്ങളുടെ കൈകൾ കൊണ്ട് നാശം വരുത്താതെ ആശയം കൊണ്ട് നേരിടുക...കൊലപാതകങ്ങൾ അവസാനിപ്പിക്കുക...

  • @HamzaHamza-br4lp
    @HamzaHamza-br4lp 2 года назад +12

    സുന്ദരമുഹൂർത്തം അഭിനന്ദനങ്ങൾ

  • @Ansaakka
    @Ansaakka 2 года назад +18

    സന്തോഷമുള്ള കൂടിച്ചേരൽ , ജനനന്മക്ക് വേണ്ടി എല്ലാവരും പ്രവർത്തിക്കട്ടെ🙏

    • @muhammedcp6293
      @muhammedcp6293 2 года назад

      Nala kariyam keralam eganayayerikanam sange begarara shanechila kanunillalo

  • @bichukalathingal636
    @bichukalathingal636 2 года назад +3

    വിരുന്നിനേക്കാൾ മാധുര്യമൂറുന്ന ആതിഥേയത്വം..
    VD.യുടെ ആ ചേർത്തു പിടിക്കൽ കണ്ണിന് കുളിർമ്മയേകുന്നു..❣

  • @sanalkumar1709
    @sanalkumar1709 2 года назад +63

    അണികളോട്... നിങ്ങോ വെട്ടിയും കുത്തിയും മരിച്ചോ... ഞങ്ങൾ ഒന്ന് സ്നേഹിച്ചോട്ടെ...

    • @thomasmathew19
      @thomasmathew19 2 года назад

      കറക്റ്റ് ബ്രോ. ഈ ഊച്ചാളികൾക്ക് കീ ജയ് വിളിക്കുന്ന മന്ദ ബുദ്ദികളെ എന്ത് വിളിക്കാം.
      These people are enjoying at the costs of common public and all of them are free loaders. If i were the opposition leader, i would donated the cost of this iftar to the deserving people who are struggling to make a day due to various difficulties in life due to 2018 flood, Nippa, Corona, etc. They all talk a lot about common peoples struggle but none of them give a damn shit...

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +35

    കണ്ണിനു കുളിർമ.......

  • @noufalm902
    @noufalm902 2 года назад +12

    Vd സതീശൻ നല്ല നേതാവ് ആണ് 🌹

  • @truthfinder_mallu
    @truthfinder_mallu 2 года назад +26

    നേതാക്കന്മാർ ഇഫ്താർ വിരുന്ന് അണികൾ വെട്ടും കുത്തും

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 года назад +1

      എവിടെ RSS കാര്യലയത്തിലോ

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 года назад

      Naarikal. Wastes janmangal.

    • @truthfinder_mallu
      @truthfinder_mallu 2 года назад +1

      @@mahmoodanakkaran4922 എല്ലായിടത്തും

    • @viralsvision846
      @viralsvision846 2 года назад +2

      @@VishnuSMohan-vt1cy yes rss sdpi waste chaanakangal

    • @jaseerdashers8527
      @jaseerdashers8527 2 года назад

      @@VishnuSMohan-vt1cy kurupottiyo thayoli💩🤣

  • @mohammedalimk1086
    @mohammedalimk1086 2 года назад +25

    എനിക്ക് VDയെ വളരെ ഇഷ്ടമാണ്
    രാഷട്രീയം എന്തായാലും അങ്ങേര് പൊളിയാണ്

  • @shaashaff8588
    @shaashaff8588 2 года назад +11

    ഏറെ സന്തോശം നിറഞ്ഞ നിമിശം @ CM & VD Satheeshan 😍😍

  • @noufalm902
    @noufalm902 2 года назад +40

    Vd സതീശൻ കേരള മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
    കേരളത്തിൽ നല്ല ഒരു മന്ത്രി സഭ ഉണ്ടാവു

    • @9746682210
      @9746682210 2 года назад

      തീർച്ചയായും

  • @izzan4723
    @izzan4723 Год назад +4

    എന്റെ കേരളം എത്രസുന്ദരം❤

  • @saleemvaliyakath7640
    @saleemvaliyakath7640 2 года назад +7

    Very good to see all smiling from heart ❤️ good this is what is required

  • @gireeshkumar9741
    @gireeshkumar9741 2 года назад +5

    ഗംഭീരം അതിഗംഭീരം എല്ലാവരും രാഷ്ട്രീയം മറന്ന് മനസ്സു തുറന്നു പരസ്പരം സ്നേഹം പങ്കിടുന്നു ഇതു പോലെയുള്ള കൂടിച്ചേരലുകൾ ഇനിയും ഉണ്ടാകട്ടെ അണികൾ ഇതു കണ്ടാലെങ്കിലും പഠിക്കുമോ.

  • @ashiqueali1578
    @ashiqueali1578 Год назад +2

    2:33 chandi sir entry🔥🔥🔥

  • @dicksonjs3058
    @dicksonjs3058 2 года назад +13

    ഇതാണ് സാക്ഷര കേരളം🙏

  • @musthafav1883
    @musthafav1883 Год назад +4

    രാഷ്ട്രീയം മറന്നുള്ള സൗഹൃദവേദി കാണുമ്പോൾ ഒരു സുഖമാണ് സന്ദോഷമാണ് jai ഇന്ത്യ

  • @rejithaviswanathan6087
    @rejithaviswanathan6087 2 года назад +4

    പാർട്ടി ഏതായാലും മനുഷ്യർ നന്നായാൽ മതി 💐💐💐

  • @sathyannadhan4659
    @sathyannadhan4659 2 года назад +16

    തിന്നെടാസതിശാ എന്നമട്ടിൽ വിജയൻ കുത്തിക്കൊടുത്തത് കണ്ടില്ലെ ഇതാണ്അണികളെ നേതാക്കന്മാർ

  • @nasrudheenpt8160
    @nasrudheenpt8160 2 года назад +11

    VD💙💙

  • @rasheedck7993
    @rasheedck7993 2 года назад +5

    രാഷ്ട്രീയം എന്നാൽ
    രാഷ്ട്ര നിർമ്മാണം
    അതിരുകൾ
    ഇല്ലാത്ത മനുഷ്യസ്നേഹം
    തീർച്ചയായും
    ഒത്തൊരുമിക്കൽ
    ഒന്നിച്ചുള്ള തീരുമാനങ്ങൾ
    വലിയ ഒരു മൂല്യമുള്ള കാര്യമാണ്
    ഇവിടെ മുസ്ലിം ലീഗ്
    ബിജെപി
    കോൺഗ്രസ് മാർക്കിസ്റ്റ്
    വ്യത്യാസമില്ലാതെ
    മുന്നോട്ടു പോകുമ്പോൾ
    സന്തോഷം തോന്നുന്നു
    മൂന്നരക്കോടി ജനങ്ങൾ
    സ്നേഹത്തോടെ ഒന്നിച്ചു കൊണ്ട്
    മുന്നോട്ടു പോകുമ്പോൾ
    ദൈവത്തിനു മുന്നിൽ കണ്ണടകൾ ആവശ്യമില്ല
    നല്ല പുലരികൾ വിരിയട്ടെ
    സാഹോദര്യത്തിലും സമാധാനത്തിലും സന്തോഷത്തിലും
    പരസ്പരം സ്നേഹിക്കാൻ
    കഴിയട്ടെ

  • @Tugxst7467f
    @Tugxst7467f 2 года назад +2

    അതി മനോഹരമായ മനം കുളിർപ്പിക്കുന്നകാഴ്ച.

  • @sadeasar6196
    @sadeasar6196 2 года назад +12

    Let's have this kind of get together on every religious festival, onam, xmas and all and let's all be united irrespective of one's political or religious affiliations!!!!

  • @akhilcholakkal6779
    @akhilcholakkal6779 2 года назад +6

    ഇവർകൊക്കെ വേണ്ടി കൊല്ലാൻ നടക്കുന്ന അണികളുടെ കാര്യം ആണ് കോമഡി 😁

  • @abhijithsasidharan1625
    @abhijithsasidharan1625 2 года назад +7

    ഇതാണ് രാഷ്ട്രീയ നയം രാഷ്ട്രീയമായി എതിർക്കുകയും നേരിടുകയും ചെയ്യുക ഒന്നും വ്യക്തിപരമാവരുത് എതിർക്കേണ്ടിടത്തു എതിർക്കുക

  • @aljisarkurikkal3295
    @aljisarkurikkal3295 2 года назад +6

    Vd നാല്ലൊരു മനുഷ്യൻ 😍

  • @myindia3729
    @myindia3729 2 года назад +10

    Good job, keep it up 👍👍

  • @sharafpm9543
    @sharafpm9543 2 года назад +6

    ല്ട്ഫ് ന് ഇരട്ട ചങ്കൻ ഉണ്ടെങ്കി നമ്മക്ക് ഉരുക്ക്‌ സതീശൻ ഉണ്ട് 😍

  • @sarathmohan2337
    @sarathmohan2337 2 года назад +10

    അണികൾ കുടിക്കാൻ വെള്ളം പോലും കിട്ടാതെ ഒളിവിൽ ആയിരിക്കും ഇപ്പോൾ..

  • @sojanpd-ij4ej
    @sojanpd-ij4ej Год назад +2

    സതീശന്റെ വീട്ടീന്ന് എടുത്ത് ചെലവ് ചെയ്യുന്നതുപോലെയാണ് നമ്മുടെ എല്ലാം നികുതിപ്പണമാണ് ഈ ചിലവാക്കുന്നത്

  • @babuvr7832
    @babuvr7832 2 года назад +4

    ഇവർ ഒരുമിച്ചു കേരളം ഭരിച്ചാൽ ഞാൻ ഹാപ്പി.

  • @mohammedshanfaz6140
    @mohammedshanfaz6140 2 года назад +7

    VD❤

  • @12333927
    @12333927 2 года назад +13

    രാഷ്ട്രീയം വേറെ... മനുഷ്യ സ്നേഹ ബന്ധം. വേറെ.. അതാണ് vd സതീശൻ

  • @sreethulasi3859
    @sreethulasi3859 2 года назад +10

    V d സതീശൻ,അടുത്ത മുഖ്യമന്ത്രി ആയിക്കാണുവാൻ കേരളത്തിലെ ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

    • @9746682210
      @9746682210 2 года назад

      തീർച്ചയായിട്ടും...

  • @harivg8600
    @harivg8600 2 года назад +11

    ഇവർ തമ്മിൽ ആണോ നിയമസഭയിൽ കിടന്ന അടി ഉണ്ടാക്കുന്നത്.ചങ്കും കരളും പോലെ.

  • @mottasoopi
    @mottasoopi 2 года назад +3

    This is how politicians should behave and conduct themselves which conveys latger positive message to the society...Lucky to be in Kerala❤️❤️❤️

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 года назад +4

    മനോരമ ന്യൂസ്‌ ചാനലിന് അഭിനന്ദനങ്ങൾ

  • @jaseelali2730
    @jaseelali2730 Год назад

    ഈ ഒരു കൂട്ടായ്മ ആത്മാർത്ഥതയോടെ കക്ഷി ഭേദമന്യേ കേരള ജനതയുടെ നന്മക്ക് വേണ്ടി കേരളത്തിന്റെ നല്ല ഭാവിക്ക് വേണ്ടി തുടരാൻ കഴിയട്ടെ അതിന്റെ ഒരു തുടക്കം ആയി ഈ ഇഫ്താർ സംഗമം കാരണമായി ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nisarkulamukku
    @nisarkulamukku 2 года назад +3

    Vd satheeshan great👍👏 sure he will become our Kerala wonderful leader.. He choose good time such a wonderful meet.. Stop Violence.. Keep same spirit for to build new Kerala...

  • @zaheer...kk7
    @zaheer...kk7 2 года назад +4

    Politics ഒഴിവാക്കിയാൽ, നാം മനുഷ്യ സമൂഹം ആണ്.
    ഇതൊക്കെ കാണുമ്പോഴാണ് കേരളത്തിന്റെ... സ്നേഹം
    (സങ്കികളില്ലാത്ത) അളവുറ്റ സ്നേഹ മനസ്സുകൾ..
    മസ്സാണ് കേരളം.

  • @muhammedhanif7825
    @muhammedhanif7825 2 года назад +14

    Ithanda malayali. We are one

  • @bhaskaranpv7219
    @bhaskaranpv7219 2 года назад +5

    ഒന്നാണ് നമ്മൾ

  • @venugopalk5229
    @venugopalk5229 2 года назад +3

    See this is politics people of Kerala must see this warm welcome good.

  • @hadilmadari9741
    @hadilmadari9741 2 года назад +9

    Happiness ❤

  • @DrTrollen
    @DrTrollen 2 года назад +7

    VD ❤️

  • @igmedia4084
    @igmedia4084 2 года назад +1

    Fantastic programme 👍👍🌹🌹

  • @izaanhalim4756
    @izaanhalim4756 Год назад

    ഏതൊരു മനസും സ്നേഹം കൊണ്ട് അലിഞ്ഞു പോവാൻ ഇത്തരം പരിപാടികൾ എല്ലാ നാടുകളിലും നടക്കട്ടെ.. അതിൽ മതം രാഷ്ട്രീയം ഒന്നും വേണ്ട ❤❤❤

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 Год назад +1

    നേതാക്കൾ ഇത്തരം സൗഹൃദങ്ങൾ ഉണ്ടാകുന്നത് നല്ലതാണ് അണികളും ഇത് കണ്ട് പടിക്കേണ്ടതുണ്ട് രക്തസാക്ഷികളുടെ കാര്യം ഓർക്കുമ്പോളാണ് ആകെയുള്ള വിഷമം സെന്റിനെൻസ് വർക്ഔട് ചെയ്യാൻ പെറ്റിയ സ്ഥലമാണ് കേരളം അതുകൊണ്ടാണ് ജനങ്ങൾ അഞ്ചു വർഷം ഇരു നേതാക്കൾക്കും പകുത്‌ കൊടുക്കുന്നത്

  • @firospookoden1978
    @firospookoden1978 2 года назад +1

    Polichu.. Nammude. Keralam❤️❤️❤️❤️❤️❤️👌👌👌

  • @taibalison1983
    @taibalison1983 Год назад +1

    ഇതാണ് ഇന്ത്യയുടെ ജനാതിപത്യം

  • @jomygeorge5790
    @jomygeorge5790 2 года назад +4

    We have high hopes on him to save kerala

  • @tomgeorge5189
    @tomgeorge5189 2 года назад +5

    Paavam krupesh and abhimanue....evarellam ennum onnanu...nashtam anikalkkum avarude family kkum...eniyenkilum kannu thurakku koottukaaree....

  • @sanupattambi9049
    @sanupattambi9049 2 года назад +1

    കേരളത്തിൽ മാത്രം കാണുന്ന സുന്ദര കാഴ്ച

  • @goprovision5258
    @goprovision5258 2 года назад +5

    A real face of politics.

  • @retheeshkumar703
    @retheeshkumar703 2 года назад +2

    ചങ്ങനാശേരി യിൽ മുന്പ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഒരു ഇന്ത്യൻ കോഫി ഹൗസ് ഉണ്ടായിരുന്നു... രാത്രിയിൽ ഈ കോഫീ ഹൗസിൽ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചങ്ങനാശ്ശേരിയിലെ എല്ലാ രാഷ്ട്രീയ ക്കാരും ചായകുടിക്കുന്നതും കണ്ടിട്ടുണ്ട്...

  • @johngeorge8772
    @johngeorge8772 Год назад +1

    കീരിയും പാമ്പും ഒന്നിച്ചപ്പോൾ 😂

  • @sahilsalim3170
    @sahilsalim3170 2 года назад +5

    അണികൾക്കും ഈ സംസ്കാരം പകർന്നു നൽകണം അല്ലായെങ്കിൽ ഇതൊക്കെ വെറും പ്രഹസനം മാത്രമാകും
    എന്തായാലും മനസ്സു നിറഞ്ഞു 🥰

  • @juraijareacode4660
    @juraijareacode4660 Год назад +1

    Noshad ikka😍

  • @abdullapookatil2213
    @abdullapookatil2213 2 года назад +4

    പുറത്ത് സിൽവർ ലൈൻ, അകത്ത് Silver ആവോലി

  • @JC-yz2ng
    @JC-yz2ng 2 года назад +7

    ഒന്നും മനസ്‌സിലാകുന്നില്ല,ചിലപ്പോ തല്ലു കൂടും,ചിലപ്പോ കെട്ടിപിടിക്കും എന്താ ഈ കാണുന്നെ? നിയമസഭയിൽ ചെല്ലുമ്പോ എല്ലാർക്കും വേറൊരു മുഖം.എന്താണാവോ!!

    • @pedestrian5571
      @pedestrian5571 2 года назад +2

      രാഷ്ട്രീയം വേറെ സൗഹൃദം വേറെ

    • @shaji.m2749
      @shaji.m2749 2 года назад

      Adaanu political ratreeyam

  • @sanupattambi9049
    @sanupattambi9049 2 года назад +15

    രാഷ്ട്രീയം ഒരു കളത്തിൽ
    സ്നേഹവും സൗഹൃദവും മറ്റൊരു കളത്തിൽ

  • @anwarmuthalibmk2970
    @anwarmuthalibmk2970 Год назад

    @ 11:33 pazhayathum pediyilla puthiyathum pediyilla
    Ee dialogue orma vannavar ivde com on

  • @muhammedmusthafa697
    @muhammedmusthafa697 2 года назад +4

    🙏VD ❤

  • @DADDYSON453
    @DADDYSON453 2 года назад

    Nice I watched full length with happiness

  • @pedestrian5571
    @pedestrian5571 2 года назад +3

    VD THE LEADER🔥🔥🔥

  • @antoivin3395
    @antoivin3395 2 года назад

    ഇതാണ് കേരളം... മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുവാൻ ഇത് പോലെയുള്ള വിരുന്നു സൽക്കാരം സഹായകരമാകട്ടെ... ഇനിയെങ്കിലും ഓരോ പാർട്ടിയിലെയും അണികൾ മനസ്സിലാക്കൂ നല്ല മനുഷ്യനായി ജീവിക്കാം നന്മകൾ നിറഞ്ഞ മനസ്സുള്ളവരാകട്ടെ... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനിയെങ്കിലും ഒരു ജീവൻ പോലും പൊലിയാൻ ഇടവരരുത്.. 🙏🙏🙏

  • @veddoctor
    @veddoctor 2 года назад +1

    Next Cm of Kerala VD💙💙🇮🇳