@@maheshcn5216 മണ്ടന്മാരായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കൊറേ എണ്ണം സർക്കാരിന്റെ ഭാഗമായി ഉള്ളപ്പോ എന്താണ് ചേട്ടാ ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നേ.. ഇങ്ങനെ ആണോ speaker കസേരയില്‍ ഇരുന്ന് സംസാരിക്കേണ്ടത്.. നൗഷാദിന് എന്തെങ്കിലും അറിയാമോ.. വെറും വേസ്റ്റ്
നിയമ സഭയിൽ സംസാരിക്കുമ്പോൾ മറ്റ് അംഗങ്ങളെ നോക്കാൻ പാടില്ലെന്ന് പറയുന്നത് എന്ത് അല്പത്തരമാണ്... വിഡ്ഢികൾ മാത്രമുള്ള ഒരു ഭരണ കക്ഷി കേരള ചരിത്രത്തിൽ ഇതാദ്യം...
വീട്ടിലെ ചെയറിലാണ് ഞാൻ ഇരിക്കുന്നത് എന്നായിരിക്കും പാവം മനസിലാക്കിയിട്ടുണ്ടാവുക. ഏതായാലും ഇയാളൊന്നും സ്പീക്കർ ആകാൻ യോഗ്യത ഉള്ളവരല്ല എന്ന് ഇത്തരം സന്നർഭങ്ങൾ നമുക്ക് കാണിച്ചു തരുന്നുണ്ട്.
@@balusperingolam507 ഇതൊരുമാതിരി അവൻ മയക്കുമരുന്ന് ആണ് use ചെയ്യുന്നത്. എനിക്ക് വെള്ളം അടിയും പുകവലിയും മാത്രമേ ഉള്ളൂ...So, അവനെക്കാൾ നല്ല രീതിയിൽ ആണ് ഞാൻ നടക്കുന്നത് എന്നു പറയുമ്പോലെ ഉണ്ടല്ലോ..... ന്യായീകരിക്കുമ്പോൾ അതിന്റെ ഒരു സ്റ്റാൻഡേർഡ് വേണ്ടേ..... എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്ക് തന്നെ......പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുക....
Satheeshans point is genuine and logical.. Its a double standard from speaker.. ബഹളം ഉണ്ടാകുമ്പോൾ അങ്ങോട്ട് നോക്കി പോകുന്നത് പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ചെയ്യാറുണ്ട്.. അവിടെ അപ്പോൾ speaker ഇത് പോലെ പ്രതികരിക്കില്ല
കേരള ജനതയ്ക്ക് ഇതിലും വലിയ തെറ്റ് ഇനി പറ്റാനില്ല.. ഇനിയും എത്ര കാലം ഈ വിഴുപ്പ് ഭാണ്ഡങ്ങളെ സഹിക്കണം...... നാടിന്റെ അവസ്ഥ യെ കുറിച്ച്.. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ... ഇതൊന്നും ഇവർക്ക് ഒരു പ്രശ്നം അല്ല..... അനുഭവിക്കുക തന്നെ.....
@@Mfvlog426 ഒരു SFI ക്കാരന്റെ മുന്നിൽ പോലും മുട്ട് വിറക്കാതെ നിൽക്കാൻ കഴിയാത്ത നേതാക്കളുള്ള യുഡിഫ് അല്ലെ.. ഉടായിപ്പ് പലതും കാണിക്കുമെന്നറിയാം. അതല്ലേ ശീലവും.
അൽപ്പത്തരം.. പ്രതിപക്ഷ നേതാവ് പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ "നീ എന്റെ ലെവലിൽ അല്ല.. ആ ലെവലിൽ ഉള്ള നേതാക്കൾ പറഞ്ഞാൽ കേൾക്കാം"എന്ന് മുൻപ് ഒരംഗത്തോട് ... ഇപ്പോൾ "ഞങ്ങൾ ഒരുപാട് കാലമായി ഇവിടെ ഇരിക്കുന്നു "..സ്പീക്കർ സഭാ നേതാവ്.. ചെയറിൽ ആര് ഇരുന്നാലും ആ ബഹുമാനം കാണിക്കാൻ അംഗങ്ങൾക്ക് ബാധ്യതയുണ്ട്... കൊൺ ഗ്രസ്സ് ന്റെ കഷ്ടകാലം കഴിഞ്ഞില്ല... സതീശാ. നീ കരുണാകരൻ.. Ak ആന്റണി നിലവാരത്തിൽ എത്തി എന്ന ധാരണ.. തെറ്റി ദ്ധാരണ അത് മനസ്സിലാക്കി യാൽ തനിക്ക് കൊള്ളാം..
പാർട്ടി ഗുണ്ടകളുടെ തേർവാഴ്ച്ച ഇത് ജനത്തെ വിഡ്ഡികളാക്കുന്ന ഗുണ്ടകൾ ഭരിക്കുന്ന കേരളം: ഇവർ ഉയരില്ല.. മന്ദബുദ്ധികൾ - കലിയുഗ സന്തതികൾ 'തേർവാഴച നടത്തുന്ന കേര ള നിയമസഭ ..
ജനങ്ങളുടെ വിഷയം സംസാരിക്കാനും അത് തീർക്കാനും ആണ് നമ്മൾ വോട്ട് ചെയ്തു ഓരോ സർക്കാരിനെ തിരഞ്ഞെടുക്കുന്നത് എന്നാൽ ഇവന്മാർ സ്വന്തം വാശിയും തമ്മിലടി തീർക്കാനും ആണ് നിയമ സഭ ഉപയോഗിക്കുന്നത്
ജനവിഷയം പറയാൻ ബാധ്യതപെട്ട പ്രതിപക്ഷത്തെ അത് അനുവദിക്കാത്ത ഏകാധിപതിയുടെ ഭരണം കേന്ദ്രത്തിലും സംസ്ഥാനത്തും ഇപ്പോൾ നടക്കുകയാണല്ലോ..ആ പ്രശ്നമാണ് ഈ കാണുന്നത്
സമരം മാത്രം ചെയ്തു പൊതു മുതൽ മുഴുവനും നശിപ്പിച്ചു കൊല്ലും കൊലവിളിയും നടത്തി അനേകം വികസനങ്ങൾ ഇല്ലാതാക്കി പലരെയും നാട് കടത്തി പലരെയും ആല്മഹത്യ ചെയ്യിപ്പിച്ചു അനേകം കമ്പനികൾ പൂട്ടിപ്പിച്ചു ബൂർഷ്വാ രാജ്യങ്ങൾ തുലയട്ടെ എന്ന് മുദ്രാവാക്യം ചൊല്ലിയ പേരും പെരുമായും കൈമുതൽ ഉള്ള പാർട്ടിക്ക് തുടർ ഭരണം കിട്ടിയപ്പോൾ സ്വന്തം ആവിശ്യം നേടിയെടുക്കാൻ നാടെങ്ങും പട്ടിണി പാവങ്ങൾ സമരം ചെയ്യുമ്പോൾ അവരോട് പുച്ഛം ഇപ്പോൾ ഇവർക്ക് സമരം നാടിന്റെ വികസനത്തിന് എതിരാണ് ബൂർഷാ രാജ്യങ്ങൾ ഒക്കെ നേതാക്കന്മാർക്ക് പണമിടപാടിനും ചികിത്സ ക്കും വേണം അതേസമയം അണികളെ കൊണ്ട് അവർക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കും എന്തൊരു വിരോധാഭാസം ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണം 🥸🥸🥸🤔🤔🤔🤐🤐🤐
കിഴങ്ങൻ സ്പീക്കർ 😂😂😂 ഇവരുടെ ഒരു കളിയും VD യുടെ അടുത്ത് നടക്കില്ല... ഇത് ഐറ്റം വേറെയാണ് 🔥🔥🔥
VD നിങ്ങൾ ആണ് ലീഡർ 👌🔥
''ആരടാ എന്ന് ചോദിച്ചാൽ എന്താടാ ''എന്ന് പറയാൻ ഉശിരുള്ള നേതാവ് 🫶🏻❣️
Power
💯
P DD l mo mo l III oo DD
Vallatha over confidence athu thaniye marum Ramesh channithalyude Avastha thanne
😂😂
ഞാൻ ബിജെപി ആണ്...എന്നാലും ഈ മനുഷ്യനോട് ആരാധന ആണ്..അടുത്ത CM ആവണം....VD.🙏
🔥🔥🔥🔥🔥🔥
😂
വിഡ്ഢി ആണ്...
Enikkum 🥰 njnum bjp anu vd poliya 🥰
Athe Njanum
ഇപ്പോഴാണ് കേരളത്തിന് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന് 👍🌹🇮🇳
Olakka
@@happybehappy4063 Ninte andi
Thoori mezhukaano
aaru satheeshan kanjikuzhi aano mandan🤣🤣🤣
𝙈𝙮𝙧 𝙖𝙖𝙣
സ്പീക്കറുടെ സ്ഥാനത്ത് ഇതുപോലൊരു കിഴങ്ങനെ ഇരുത്തേണ്ടി വന്ന ആ പാർട്ടിയുടെ ഒരു ഗതികേട്.
കഞ്ഞികുഴിയുടെ വിരട്ടലൊക്കെ വീട്ടിൽ വച്ചിട്ട് വന്ന മതി, എഭ്യൻ...
Satyam
Thats true 😂
പ്രതിപക്ഷ നേതാവായി ഇങ്ങേരെ കിട്ടിയുള്ളൂ? ഒരു വിവരവും ഇല്ലാഞ്ഞിട്ടും എല്ലാം അറിയുന്നു എന്ന് പറയുന്ന ഒരു പ്രതിപക്ഷ നേതാവും കുറെ മണ്ടന്മാരായ അണികളും.
@@maheshcn5216 മണ്ടന്മാരായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കൊറേ എണ്ണം സർക്കാരിന്റെ ഭാഗമായി ഉള്ളപ്പോ എന്താണ് ചേട്ടാ ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നേ..
ഇങ്ങനെ ആണോ speaker കസേരയില്‍ ഇരുന്ന് സംസാരിക്കേണ്ടത്..
നൗഷാദിന് എന്തെങ്കിലും അറിയാമോ..
വെറും വേസ്റ്റ്
Adipoliiii.... VD Satheeshan 👌👌👌
ആത്യം ബഹളം നിർത്തു എന്നിട്ട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുപതിക്കു ഇതാണ് സ്പീക്കർ ചെയ്യേണ്ടത്
Chanal charchaynanu karuthy mannandan speackar
😂😂😂😂😂🤣🤣🤣
കേരളം കണ്ട ഒരുപാട് മഹാന്മാർ ഇരുന്ന സീറ്റാണ് സ്പീക്കറുടെത് ആ സീറ്റിൽ ഇരുന്നുകൊണ്ട് ആ പദവിയെ അപമാനിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
സ്പീക്കർ സുടാപ്പി ആണെന്ന് തോന്നുന്നു
@@rugminijayarajan5295
മുസ്ലിം ആയത് കൊണ്ടാവും അല്ലേ
@@abdulkalamazadhamsa7153 എല്ലാമുസ്ലിങ്ങളും സുഡാപ്പികൾ അല്ല !
@@sjay2345
ഇന്ന് ഇവിടെ കാണുന്നത്. എതിർത്ത് പറയുന്നത് .നല്ല തോ . ചീത്തയോ ?. ആണെങ്കിൽ
99% മുസ്ലിം പേരാണോ . സുഡാപ്പി
എന്നാണ് സംഭോദന BRO
@@rugminijayarajan5295 ninde ammade poooo
പ്രതിപക്ഷ ത്തിനോട് ബഹുമാനം തോന്നിയ നിമിഷം 👌
സ്പീകർ പെട്ടന്ന് കമ്മ്യൂണിസ്റ്റ് ആയി 😆😆
സ്പീക്കറെ ഇത് പാർട്ടി സമ്മേളനം അല്ല.നിയമ സഭ ആണ്
ഇരിക്കേണ്ടവനെ ഇരിക്കേണ്ട സീറ്റിൽഇരുത്തിയില്ലെങ്കിൽ ഇതാണ് അപ്പ സംഭവിക്കുന്നേ
അവിടെ പന്നിതന്നെ
കയറിയിരിയ്ക്കും
എന്നുപറയാൻ എന്താണിത്ര
താമസം?
അതെങ്ങിനെ,, വീട്ടിൽ ഇരുത്താൻ,, പറവൂരിലെ,, സംഘി കൾ സമ്മദിക്കേണ്ടേ,,,,,, തോൽക്കാൻ, നിൽക്കുന്ന, സതീസനെ,, സംഘി സതീശൻ ആക്കി,, ജയിപ്പിക്കും,,,😁😄🤭
ശരിയാണ് അതാണ് ചെന്നിത്തലയെ മാറ്റി സതീശനെ പ്രതിപക്ഷത്ത് ഇരുത്തിയ കോണ്ഗ്രസ് അവസ്ഥ 😂😂😂
വി ഡി സതീശൻ സാറിന് ഫുൾ സപ്പോർട്ട്
നൗഷാദേ ഇത് ചാനൽ ചർച്ചയല്ല വേട്ടാവളിയാ
👍
അതെ .കമ്മി കോണകം ഉണക്കാൻ ഇടാൻ ഉള്ളതല്ല ഇത്തരം കസേരകൾ
പ്രതിപക്ഷം എന്ന വാക്കിനൊരർത്ഥം വന്നിരിക്കുന്നു സന്തോഷം............!
Vd സതീശനു ki ജയ് 🙏🙏
@@dhanyapriyanka8299 🤣🤣
@@dhanyapriyanka8299 👍
💯
ആ അർഥം കാലാ കാലം നിലനിൽക്കട്ടെ 😁🤠🤭
ആദ്യമായിട്ടാണ് ഇങ്ങനെ പലവട്ടം ഇത് കണ്ടത്
VD ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹👏👏👏🙏🙏🌹👏👏👏👏👏🌹🌹👏👏👏👏👏👏👏🌹👏👏👏
നിയമ സഭയിൽ സംസാരിക്കുമ്പോൾ മറ്റ് അംഗങ്ങളെ നോക്കാൻ പാടില്ലെന്ന് പറയുന്നത് എന്ത് അല്പത്തരമാണ്... വിഡ്ഢികൾ മാത്രമുള്ള ഒരു ഭരണ കക്ഷി കേരള ചരിത്രത്തിൽ ഇതാദ്യം...
Very correct
വീട്ടിൽ ആണെന്ന് സ്പീക്കർ വിചായിരിച്ചു 😄😄😄
VD Satheehan future Chief Minister👍🔥🔥🔥🔥🔥🔥
നിയമസഭ അലങ്കോലമാക്കുക എന്നത് ഷംസീറിൻറെ അജണ്ടയാണ്
അതെ.
@@rajeevinchakkottu3855 cpm nte gunda thoylaaly shamseer
വീട്ടിലെ ചെയറിലാണ് ഞാൻ ഇരിക്കുന്നത് എന്നായിരിക്കും പാവം മനസിലാക്കിയിട്ടുണ്ടാവുക.
ഏതായാലും ഇയാളൊന്നും സ്പീക്കർ ആകാൻ യോഗ്യത ഉള്ളവരല്ല എന്ന് ഇത്തരം സന്നർഭങ്ങൾ നമുക്ക് കാണിച്ചു തരുന്നുണ്ട്.
നീ പൊട്ടൻ ആണോ. നിയമസഭയിൽ. സ്പീക്കറെ നോക്കി ആണ് സംസാരിക്കേണ്ടത്..
സത്യം
Mattulla padhaviyil bharikkunna rashtriyakaril palarkkum, athum pramukasthanangalil irikkunnavarpolum ee paranja yogyadha ullavaranennano...
ഇതെന്താ ചന്തയോ
@@balusperingolam507 ഇതൊരുമാതിരി അവൻ മയക്കുമരുന്ന് ആണ് use ചെയ്യുന്നത്. എനിക്ക് വെള്ളം അടിയും പുകവലിയും മാത്രമേ ഉള്ളൂ...So, അവനെക്കാൾ നല്ല രീതിയിൽ ആണ് ഞാൻ നടക്കുന്നത് എന്നു പറയുമ്പോലെ ഉണ്ടല്ലോ.....
ന്യായീകരിക്കുമ്പോൾ അതിന്റെ ഒരു സ്റ്റാൻഡേർഡ് വേണ്ടേ.....
എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്ക് തന്നെ......പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുക....
ജനങ്ങൾ തിരഞ്ഞടുത്ത ജനപ്രതിനി ദികളാണ് രണ്ട് പക്ഷത്തിനും ഓർമ്മ വേണം അഗൻവാടി കുട്ടികൾക്ക് പൊലും ഇദിലും പക്വത യുണ്ടാക്കും
VD സതീശൻ മുത്താണ്😍
Waiting he as next CM😍
🔥🔥🔥🔥🔥🔥
മൈരാണ് 😂
തീർച്ചയായും 👍
🤣🤣അവനോ
@@swayandhk2349
Better pinam aaan
Parattachankan le
സ്വന്തം കക്ഷി യിലുള്ള അംഗങ്ങളെപ്പോലും നിയന്ത്രിക്കാൻ ചെയറിനു കഴിയുന്നില്ല
Good
കറക്റ്റ്
രാജേഷേ നീ ഒരുപാട് ഞെളിയണ്ട ആദ്യം തന്നെ തന്റെ പാർട്ടിക്കാരെ ഒതുക്ക്
@@rajasekharan1288 രാജേഷ് അല്ലല്ലോ
Mahendran sorry ഞാൻ Picture നോക്കിയില്ലാരുന്നു😁😁
നല്ല പസ്റ്റ് സ്പീക്കർ..
ഇതുപോലെ വിവരം കെട്ടവന്മാർക്ക് ഇരിക്കാനുള്ള ചെയ്യറല്ല നിയമ സഭയിലെ സ്പീകർ കസേര.
*ചെയറിൽ ഇരിക്കുന്നത് അണകുണപ്പൻ ആവുമ്പോൾ ചെയറിൽ നോക്കി സംസാരിക്കാൻ തോന്നാത്തതാണ് സാർ പ്രശ്നം😎*
അതൊന്നും നടക്കില്ല.ഓട് ഇളക്കി വന്നതല്ല നൗഷാദ്.യുഡിഫ് കൊള്ളാത്തത് കൊണ്ട് ആണ് തൊൽപ്പിച്ച് വിട്ടത്.വെറുതെ കുരു പൊട്ടിയിട്ട് കാര്യം ഇല്ല
പ്രതിപക്ഷ നേതാവ് 💥💥
പാർട്ടി ക്ലാസാണ് എന്ന് വിചാരിച്ചാണ് നൗഷാദ് പറഞ്ഞത് പുതിയ ആളായത് കൊണ്ടാവും
Iyale aara aa seatil iruthiyath
ഹാ olakka👹
😅😅😅😅👍
😆🤭
സ്പീക്കർ ആത്മ സംയമനം പാലിക്കുക
നൗഷാദ് ഒരു തരംതാണ രാഷ്ട്രീയക്കാനാണ് അവനെ പിടിച്ച് ചെയറിൽ ഇരുത്തിയാൽ അതിന്റെ അന്തസ്സുകൂടെ കളയും
ഏതായാലും,, സംഘി സതീസനെ മര്യാദ പഠിപ്പിച്ചത്,, നന്നായി,,, പുലിയെ പോലെ വന്നയാൾ,, വേരും,, എലി ആവുന്നത്,,, ലൈവ് ആയി കണ്ടു,, 😁😄😜
@@RasheedRasheed-xl7sk 😂 സങ്കി കുട്ടാ അയാളെ അങ്ങനെ കിട്ടൂല സങ്കിക്ക്
@@RasheedRasheed-xl7sk നിന്നെ പോലുള്ള ഊള അടിമകൾക്കെ അങ്ങനെ തോന്നു.
@@RasheedRasheed-xl7sk സംഘി വിജയന് സുഖം തന്നെ അല്ലേ. അമിട്ട് ഷായി വള്ളം കളിക്ക് വരൂലോല്ലേ പോർക്കിസ്റ്റേ
Correct
പ്രതിപക്ഷ നേതാവ്.🥰🥰🥰🥰👍👍
ഭരണാഭഷതെ നിയത്രിക്കാൻ അറിയാത്തവൻ പ്രതിപക്ഷത്തെ കുറ്റം പറയുന്നു കഷ്ടം 🥰🥰🥰🥰🥰
Point 😅
നൗഷാദിന്റെ ഒക്കെ നിലവാരം അത് ആണ്.
ചാനൽ ചർച്ചയിൽ ആയിപ്പോയി കുറച്ചു സമയം നൗഷാദ് സഖാവ്
Satheeshans point is genuine and logical.. Its a double standard from speaker.. ബഹളം ഉണ്ടാകുമ്പോൾ അങ്ങോട്ട് നോക്കി പോകുന്നത് പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ചെയ്യാറുണ്ട്.. അവിടെ അപ്പോൾ speaker ഇത് പോലെ പ്രതികരിക്കില്ല
നൗഷാദ് അകഞ്ജാപിക്കുന്നത് കണ്ടപ്പോൾ പുച്ഛം തോന്നി
Correct
Haha correct
സതീഷേട്ടൻ പ്വോളി 😍😍😍 ഇപ്പളാണ് കേരളത്തിൽ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന്ന് മനസ്സിലായി തുടങ്ങിയത്
നിയമസഭ എന്ന പേരേയുള്ളൂ നേതാക്കന്മാർക്ക് നിയമം ഒന്നും ബാധകമല്ല പാവപ്പെട്ട ജനങ്ങൾക്കു മാത്രമേ ഇതൊക്കെ ബാധകമുള്ളൂ. അനുഭവിക്കുക
"ഇങ്ങോട്ട് നോക്കി "പറ" ഇത് എന്ത് ഭാഷയാണ് നൗഷാദേ... ഒരു നിയമസഭാ അംഗമെന്ന നിലയിൽ ഭാഷയിൽ ബഹുമാനം നിർബന്ധമാണ്...
തക്കതായ മറുപടി വി ഡി സതീശൻ നൽകി👍👍👍
ആദ്യമായി ഒരു ചെയർ കിട്ടിയതാ... നാറ്റിക്കരുത് പ്ലീസ് 🙏
V.d.💙💚❤️❤️👍
മലഭൂതം ബീഡി സതീശൻ 🤣🤣🤣
VD sir 💙💙👍👍
@@Sarath-xl9ce ചെമ്പ് ബിജന്റെ കുണ്ടൻ അടിമ
സ്പീക്കർഉം പിണറായിയും കൂട്ടരും എന്തൊക്കെ പറഞ്ഞാലും ഇതെല്ലാം ജെനങ്ങൾ കാണുന്നുണ്ട് .. അതുകൊണ്ടു ഇനി കേരളം ഭരിക്കാമെന്ന് വ്യാമോഹിക്കണ്ട
ചെയറിലാണെങ്കിലും എയറിൽ തന്നെ 😂😂😂
VD 💪💪💙
മറുപടിയുമൊക്ക നാന്നായി കേട്ടിട്ട് തീരുമാനിക്ക് ആരാണ് എയറിൽ എന്ന്.
ഞാൻ അച്ഛനെ തല്ലി. പാവറട...
@@anisagarmv9265 എന്നാ താൻ തന്നെ para
🤣🤣🤣🤣👌👌🔥🔥
@@anisagarmv9265 chair
നൗഷാദ്ന്ന്
ചാനൽ ചർച്ചയുടെ ചെയറിൽ ഇരിക്കുന്ന നിലവാരം മാത്രം...
ആ ഓർമയിൽ ആണ് ഇരിക്കുന്നത്
ഇതാണ്ടാ നേതാവ് ഇതാവണമെടാ നേതാവ്🔥🔥🔥
സ്പീക്കർക്കു കഴുതയുടെ വിലപോലുംകൊടുക്കാത്ത ഭരണകക്ഷി mla മാരെ നിങ്ങൾക്കും സ്പീക്കർക്കും ഒരേനിലവാരം. VD👍👍
🤫🤫🤫🤫
true
കേരള ജനതയ്ക്ക് ഇതിലും വലിയ തെറ്റ് ഇനി പറ്റാനില്ല.. ഇനിയും എത്ര കാലം ഈ വിഴുപ്പ് ഭാണ്ഡങ്ങളെ സഹിക്കണം...... നാടിന്റെ അവസ്ഥ യെ കുറിച്ച്.. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ... ഇതൊന്നും ഇവർക്ക് ഒരു പ്രശ്നം അല്ല..... അനുഭവിക്കുക തന്നെ.....
ഒന്നുപോടേ...
നീയൊന്നുമല്ലല്ലോ ഈ സർക്കാരിനെ തിരഞ്ഞെടുത്തത്.. 🤭
@@SalamSalam-yo2tt ninna polathe aanum pennum ketonalle ivaneyoke jayipichath
Kashtam! China pole thanne.
😁😁😁😁
സഭയെ ഇത്രയും മോശമാക്കിയ ഷംസീറാണ് ഇനി സ്പീക്കർ !!!😆 ഈ നിയന്ത്രിക്കുന്ന റൗഡിയേക്കാൾ വലിയ റൗഡി നമ്മുടെ ഗതികേട്
അതിശയം തന്നെ ഒരാൾ സംസാരിക്കുമ്പോൾ സ്പീക്കർ ന്റെ മുഖത്തു നോക്കി മാത്രമേ സംസാരിക്കു എന്ന് പറയുന്നത് എങ്ങനെ വേറെ എങ്ങും ആരെയും നോക്കാൻ പാടില്ലേ
ഇതുപോലെയുള്ള കഴിവ് ഇല്ലാത്ത ആളുകളെ സ്പീക്കറുടെ ചാറിൽ ഇരുത്തരുത്
Agree with u r openion Mr. Salim
നാണമില്ലാത്ത ഭരണ പക്ഷം. കേരളത്തിന്റെ ഒരു ഗതി കേട്
പറഞ്ഞത് ശരിയാണ്
ഭരണ ഘടന ഒന്ന് വായിക്കുക, സ്പീക്കറുടെ ഉത്തരവാദിത്തം മാത്രം വായിച്ചാൽ മതി
സ്പീക്കർക്ക് ഇത്ര ധാഷ്ട്യമോ, ഇവൻ സ്പീക്കറുടെ പണി എന്താണെന്നാണ് വിചാരിച്ചത്, സ്പീക്കർ നിക്ഷ്പക്ഷനായിരിക്കണം
Vd❤️❤️❤️ നിങ്ങൾ പോലുള്ളവരെ ഞങ്ങള്ക്ക് വേണം ഞങ്ങളെ നേതാവായി
Mr. VD talking very respectfully!! ✌
VD ye pole ithrayum kazhivillaatha oru nethaavu
ഇതാണ് റെസ്‌പെക്ട്. കൊള്ളാം
@@jayanth405 enthaylm thante party kare kalum kollam🙌
@@jayanth405 anger oru manushyante maximum respect anu koduthath. Noushadhine pidich utharendyan sanghikalkk ittu kodukkanam
VD 💙👍👍👍
ചെയറിൽ കേറി ഇരിക്കുന്നവന്റെയൊക്കെ നിലവാരം.. 👌👌👌👌👌👌
Thara VD
വിദ്യാഭ്യാസം ഇല്ലാത്ത ഒരു മന്ത്രി കളിച്ച് പൊളിച്ച നിയമ സഭ
Thara noushad
@@akshaykumarthebig അത് കുറെ നാളായി നാട്ടുകാർ കണ്ടോണ്ടിരിക്കുവല്ലേ.. സതീശന്റെ ഊളത്തരങ്ങൾ...
@@maheshcn5216 ath ninte kunde
ജുഡീഷ്യൽ അന്വേഷണത്തിൽ മാറ്റം വന്നതില് സന്തോഷം. VD👏
ഇങ്ങോട്ട് നോക്കി പറ---- എന്ന് പറഞ്ഞത് തനി വൃത്തികെട്ട ഭാഷ ഒരു സ്പീക്കർ സംസാരിക്കേണ്ട ഭാഷയല്ല!!!!!!
നിലവാരം കൂടിയതുകൊണ്ടാണ്, പാവം 😜😜😜😜😜
മരമൊണ്ണ നൗഷാദിന് എന്ത് മാന്യത... അവന്റെ വിചാരം സ്ഥിരം വന്നിരിക്കുന്ന ചാനൽ ആണെന്നാണ്
ഇയാൾക്ക് ഒന്നും സ്പീക്കർ ആയി ഇരിക്കാൻ ഒരു യോഗിയതയും ഇല്ല
Ahaaa pottatharam paranjittu saport cheyyunno??😠😠😠
ആർക്കാണ് യോഗ്യത.... ശിവൻ കുട്ടീ, ന്യൂസ് റീഡർ etc 😄
@@Jijo_K_Mathew ഏറ്റവും യോഗ്യൻ എന്റെ അഭിപ്രായത്തിൽ കരിമണിയാണ്
ഈ കിഴങ്ങാനൊക്കെയാണല്ലോ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നത്... കഷ്ട്ടം
99സീറ്റ് ഉണ്ടെന്ന് കരുതി നിയമ സഭ പാർട്ടി ക്ലാസ്സ് ആണെന്നാണ് വിചാരം
അഹങ്കാരം 🤣🤣🤣
കാരണഭൂതൻറെ തറവാട്ടിലെ മീറ്റിംഗ് അല്ലല്ലോ 😜
നിനക്ക് പോകാം
@@sree9432
ജനങ്ങൾ ആട്ടിയോടിച്ച പാർട്ടിയുടെ ഒരു ഭാഷ!. ആ കോം ക്രസ് തരിപ്പണമായത് ഇന്ന് ഇന്ത്യയിൽ പട്ടിണി ഇല്ലാതായി
Kudf aake 40 allee ullu 😂😂🤣
Vd very strong bold leader💯💪🔥💙💙💙💙💙💙💙💙
ഉണ്ട ഒന്ന് പോടാ fb വീരൻ സതി
ഇയാള്‍ ഒന്നും പോരാ(സ്പീക്കര്‍)
Vd vattapoojyam
സൈമാ ഇയാൾ പോരാടാ 😔😔
@@rajakumar.mrajakumar.m6001 നിങ്ങൾക്ക് ചിലപ്പോൾ അങ്ങനെ തോന്നുന്നുന്നത് സ്വാഭാവികം പക്ഷെ കേരളം കണ്ട മികച്ച അറിവുള്ള പ്രതിപക്ഷ നേതാവ്
VD സദീശൻ ചങ്കൂറ്റമുള്ള നേതാവ്...👍👏
നൌഷാദ് ന്റെ ചാനൽ ചർച്ചയുടെ നിലവാരമേ സഭയിൽ കാണിക്കുന്നുള്ളു 😂
Sathyam ..ivane okke tharam thaazhthenda samayam kazhinju.
സത്യം 👍🏻👍🏻👍🏻
അന്തസ്സ് ഉള്ളവരെ ചെയറിൽ ഇരുത്തുക🤦
എന്തായാലും സതീശനെക്കാളും അന്തസ്സുണ്ട്
@@maheshcn5216 ഉളുപ്പുണ്ടോ ഊളെ നിനക്കൊക്കെ
@@maheshcn5216 അന്തസ്സ് കണ്ടു കിയെങ്ങനെ പിടിച്ചു സ്പീക്കർ കസേരയിൽ
@@Mfvlog426 ഒരു SFI ക്കാരന്റെ മുന്നിൽ പോലും മുട്ട് വിറക്കാതെ നിൽക്കാൻ കഴിയാത്ത നേതാക്കളുള്ള യുഡിഫ് അല്ലെ.. ഉടായിപ്പ് പലതും കാണിക്കുമെന്നറിയാം. അതല്ലേ ശീലവും.
@@maheshcn5216 ഞാൻ നിന്നോട് യുഡിഫ് കാരാണെന്നു പറഞ്ഞിന. നിന്റെ ശിവൻകുട്ടിയെ പോലുള്ള നിലവാരമുള്ള teamallle ഭരിക്കുന്നെ
Thanksnnnnnnn
സഭ വഷളാക്കിയത് സ്പീക്കർ. എന്തെങ്കിലും വിളിച്ചു പറയുന്ന ആളുകളെ പിടിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇരുത്തരുത്.
Oru local swabhavam aanalo e speaker nu! Party gunda pole ulla samsaram
Yes.speaker !!!!
،✔️💯
Vd സതീശൻ സാർ അഭിനധനം 👍👍👍👍👍👍👍👍👍നെസ്റ്റ് സിഎം ഇന്ഷാ അല്ലാഹ്
Oru speaker vacancy ഉണ്ടെന്ന് മനസ്സിലാക്കി ഒരു മാസ്സ് ഡയലോഗ് ഒക്കെ അണ്ണൻ അടിച്ചു നോക്കിയതാ....
ആ സ്ഥാനത്ത് ഇതുപോലുള്ള പൊങ്ങനെ കൊണ്ടുപോയി ഇരുത്തിയത് വളരെ അപമാനം
ഏതു ചെയറിൽ ഇരുന്നാലും നൗഷാദ് അന്തംകമ്മി തന്നെ !!!
തീട്ട കമ്മി 🤣
ഒരു സംശയം സ്പീക്കർ രാജേഷും, ചിറ്റയവും അല്ലെ? അങ്ങേര് ഇത് ഏതാണ്?
@@jestinmaxwell7926 maari
അൽപ്പത്തരം.. പ്രതിപക്ഷ നേതാവ് പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ "നീ എന്റെ ലെവലിൽ അല്ല.. ആ ലെവലിൽ ഉള്ള നേതാക്കൾ പറഞ്ഞാൽ കേൾക്കാം"എന്ന് മുൻപ് ഒരംഗത്തോട് ... ഇപ്പോൾ "ഞങ്ങൾ ഒരുപാട് കാലമായി ഇവിടെ ഇരിക്കുന്നു "..സ്പീക്കർ സഭാ നേതാവ്.. ചെയറിൽ ആര് ഇരുന്നാലും ആ ബഹുമാനം കാണിക്കാൻ അംഗങ്ങൾക്ക് ബാധ്യതയുണ്ട്... കൊൺ ഗ്രസ്സ് ന്റെ കഷ്ടകാലം കഴിഞ്ഞില്ല... സതീശാ. നീ കരുണാകരൻ.. Ak ആന്റണി നിലവാരത്തിൽ എത്തി എന്ന ധാരണ.. തെറ്റി ദ്ധാരണ അത് മനസ്സിലാക്കി യാൽ തനിക്ക് കൊള്ളാം..
ഇവൻ എന്നാണ് സ്പീക്കർ ആയത്.
ആരാ അവനെയൊക്കെ പിടിച്ചു ചെയറിൽ ഇരുത്തിയത്.
Ninte thantha
VD സതീശൻ 🔥🔥🔥🔥
VD👍
നൗഷാദ് എം എൽ എ ഇത് ചാനലിലും അന്തി ചർച്ചയില്ല കേരള നിയമസഭയാണ് അത് ഓർമ്മ വേണം
അവന്റെ നിലവാരം ആൺ അത്.
സതീശൻ പുലിയാണ് കേട്ടാ 💕
എന്തോന്ന് വാഴ സ്പീക്കർ ..ഭരണപക്ഷത്തിന്റെ മുഖത്തു നോകി തന്നെ സംസാരിക്കും 😍
പ്രതിപക്ഷ നേതാവ് 💙💥
വിഡി മൊതലാണ് ❤️
ചെയറിൽ നോക്കിയില്ലേൽ 51.വെട്ട് വെട്ടുമോ?
"അതുവേണ്ട, ആ ഭാഷ വേണ്ട.. ഈ ഭാഷ വേണ്ട.."
ഇതെന്താ ഗുണ്ട ഭാഷയാണോ ചെയറിൽ നിന്ന് 🤔?
ഇവൻ ഗുൻടാ.
പാർട്ടി ഗുണ്ടകളുടെ തേർവാഴ്ച്ച ഇത് ജനത്തെ വിഡ്ഡികളാക്കുന്ന ഗുണ്ടകൾ ഭരിക്കുന്ന കേരളം: ഇവർ ഉയരില്ല.. മന്ദബുദ്ധികൾ - കലിയുഗ സന്തതികൾ 'തേർവാഴച നടത്തുന്ന കേര ള നിയമസഭ ..
വേട്ടാ വെളിയൻ നൗഷാദേ ചെയറിൻ്റെ മഹിമയൊന്നും VD & ടീം നോട് വേണ്ട..
ചുമ്മാ 🔥
നൗഷാദ് ടിവി ചാനലിലാണ് ഇരിക്കുന്നത് എന്ന് കരുതിയാണ് തറ രാഷ്ട്രീയം പറയുന്നത്...
നൗഷാദ് എന്താണ് പറയുന്നത് ❓️ ഇയാൾ ചാനൽ ചർച്ചയിൽ പറയുന്നപോലെ ആദരണീയമായ ചെയറിൽ ഇരുന്നു സംസാരിക്കുന്നത്. വളരെ മോശം സമീപനം
ഞാൻ. പല. ആവർത്തി. നല്ല. മറുപടി
ജനങ്ങളുടെ വിഷയം സംസാരിക്കാനും അത് തീർക്കാനും ആണ് നമ്മൾ വോട്ട് ചെയ്തു ഓരോ സർക്കാരിനെ തിരഞ്ഞെടുക്കുന്നത് എന്നാൽ ഇവന്മാർ സ്വന്തം വാശിയും തമ്മിലടി തീർക്കാനും ആണ് നിയമ സഭ ഉപയോഗിക്കുന്നത്
എന്തോന്നാ ഹേ സ്പീകർ ഇങ്ങനെ നിരുത്തരാവധി ആയി സംസാരിക്കുന്നത് ആ ഷംഷീർ നെ വേറെ പണി ഒന്നുമില്ലേ
@@saji2020 speaker ente നാട്ട് കാരൻ എൻ്റെ മണ്ഡലം കാരൻ ആയതിൽ ലജ്ജ തോന്നുന്നു
ജനവിഷയം പറയാൻ ബാധ്യതപെട്ട പ്രതിപക്ഷത്തെ അത് അനുവദിക്കാത്ത ഏകാധിപതിയുടെ ഭരണം കേന്ദ്രത്തിലും സംസ്ഥാനത്തും ഇപ്പോൾ നടക്കുകയാണല്ലോ..ആ പ്രശ്നമാണ് ഈ കാണുന്നത്
സമരം മാത്രം ചെയ്തു പൊതു മുതൽ മുഴുവനും നശിപ്പിച്ചു കൊല്ലും കൊലവിളിയും നടത്തി അനേകം വികസനങ്ങൾ ഇല്ലാതാക്കി പലരെയും നാട് കടത്തി പലരെയും ആല്മഹത്യ ചെയ്യിപ്പിച്ചു അനേകം കമ്പനികൾ പൂട്ടിപ്പിച്ചു ബൂർഷ്വാ രാജ്യങ്ങൾ തുലയട്ടെ എന്ന് മുദ്രാവാക്യം ചൊല്ലിയ പേരും പെരുമായും കൈമുതൽ ഉള്ള പാർട്ടിക്ക് തുടർ ഭരണം കിട്ടിയപ്പോൾ സ്വന്തം ആവിശ്യം നേടിയെടുക്കാൻ നാടെങ്ങും പട്ടിണി പാവങ്ങൾ സമരം ചെയ്യുമ്പോൾ അവരോട് പുച്ഛം ഇപ്പോൾ ഇവർക്ക് സമരം നാടിന്റെ വികസനത്തിന് എതിരാണ് ബൂർഷാ രാജ്യങ്ങൾ ഒക്കെ നേതാക്കന്മാർക്ക് പണമിടപാടിനും ചികിത്സ ക്കും വേണം അതേസമയം അണികളെ കൊണ്ട് അവർക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കും എന്തൊരു വിരോധാഭാസം ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണം 🥸🥸🥸🤔🤔🤔🤐🤐🤐
പ്രതിപക്ഷം ജനങ്ങൾ കൊപ്പം
Nookkiyirunnoo eppol tharum
അതല്ലെ 40 സീറ്റിൽ ഒതുങ്ങിയതു്😂😂😂😂😂😂😂😂😂😂😂😂😂
Super പ്രതിപക്ഷ നേതാവ്
പക്വതയുള്ള ആള്കളെ സ്പീക്കര്‍ ആക്കുക, ഇയ്യാള്‍ സ്പീക്കര്‍ആവാന്‍ യോഗ്യതയില്ല
ഇതാണ് ഞങളുടെ പ്രതിപക്ഷ നേതാവ് 💯🔥99കിഴങ്ങൻ മാർക്ക് ഇതൊരെണ്ണം തന്നെ അധികം 😂😂
വലിയ മുട VD
Vd 🔥🔥🔥🔥
മന്ദ ബുദ്ധി സതി
@@surabhirksurabhi8772 ath panarayi
Vd 🔥
VD satheeshan ... 🔥🔥🔥
സ്പീക്കർ...തൂ.. സ്പീക്കറിന്റെ ഡയസ് തകർത്ത്, എല്ലാം എടുത്തെറിഞ്ഞവന്മാരാണ് നിയമം പറയുന്നത്..
This gunda is not fit for speaker seat
VD STHEESHAN🥰💪💪💪💪💪💙💙💚💚💯
Next election congress 💌will win💙
👍💯💯💯💯
Nalla comeady kandariyam asahaneee😂😂
100%
ഉസ്മാനല്ല സതീശൻ, ആള് തീ ആണ് 🔥
Moattam kattathey noakkikko
മറ്റടുത്ത
ഇതുപോലെയുള്ള സ്പീക്കറെ നിയമസഭയിൽ വെച്ചാൽ ആരും ഇവിടെ ഇരുന്നുകൊണ്ട് സംസാരിക്കില്ല
ബലേ ഭേഷ് ... നട്ടെല്ലുള്ള ചങ്കൂറ്റമുള്ള നേതാവ്.... ഇതുപോലത്തെ കുറച്ചാളുകൾ മതി.. കോൺഗ്രസ്സിനെ തൊടാൻ പേടിക്കും മറ്റുള്ളവർ... Great.. VDS...
നൗഷാദിനി സ്പീക്കർ ചെയറിന്റെ അടുത്തു കൂടെ പോലും പോകില്ല...
😂😂😂പറി ഒന്ന് പോയെടാ പേടി പോലും 😂😂😂
എന്താ സംശയം,, ഓരോന്നും ബ.. ബ.. അടിച്ചു പൊട്ടത്തരങ്ങൾ പറയുന്നത് bro കാണുന്നില്ലേ...
വിവമില്ലാത്തവന്മാരെ പിടിച്ചു ചെയറിൽ ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
വിവരമില്ലാത്തവൻ പ്രതിപക്ഷമായാലും...
@@hakkims7 പ്രതിപക്ഷവും സ്പീക്കറും തമ്മിൽ വ്യത്യാസമുണ്ട്, ഉപയോഗിക്കുന്ന ഭാഷ ശരീരഭാഷ arrogant
@@hakkims7 ബുദ്ധി പാർട്ടിക്ക് തീറു കൊടുത്ത് പാർട്ടി ജൽപനങ്ങൾക്ക് വശംവദരായ കമ്മികൾ.
💯
ഒരു ഗതികെട്ട സ്പീക്കർ ആണല്ലോ
സ്പീക്കറിൻ്റെ മുഖത്ത് നോക്കി സംസാരിക്കണം എന്ന് എത് നിയമ പുസ്ഥകത്തിലാണ് എഴുതി വച്ചിട്ടുള്ളത് നൈഷാദേ...