Em ആഗസ്തി എന്നൊരു നാറിയെ സ്ഥാനാർഥി ആയി കോൺഗ്രസ് നിർത്തിയാൽ പിന്നെ ആളുകൾ എന്ന ചെയ്യും.. സേനാപതി വേണു വിനെ കഴിഞ്ഞ തവണ മണി തൊലിപ്പിച്ചേ 1000 വോട്ട് നു ആണ്.. കാല് വാരിയത്തു അന്നത്തെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും... ഇത്രേ ഉള്ളു കോൺഗ്രസ്.. അനുഭവിച്ചോ
വളരെ മോശം..... MLA മണിയുടെ ഭാക്ഷ പ്രയോഗം..... സ്പീക്കർ ഉടനെ ഇടപെടണമായിരുന്നു.... നിയമസഭ സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഇടമല്ല...മാത്രമല്ല ഉവ്വേ എന്ന പ്രയോഗവും ഒട്ടും ശരിയായില്ല... ശ്രീ മണി മാപ്പ് പറഞ്ഞു മാന്യത കാട്ടണ൦.... താങ്കൾ ഒരു ജനപ്രതിനിധി യാണെന്ന കാര്യം മറക്കരുത്.... താങ്കളെ ഇന്ന് ഈ സ്ഥാനത്തിരുത്തുന്നതിൽ സ്ത്രീ കൾക്കു൦ പങ്കുണ്ട്....
അതിനു മാന്യത വേണ്ടേ...അതില്ലാത്തവൻ അത് എവിടുന്നു കൊണ്ടുവരും..വീട്ടിൽ ചെന്നാലൊന്നും അതുകിട്ടില്ലല്ലോ.ജാത്യാലുള്ളത് തൂത്താൽ പോകില്ലാന്ന് ഒരു പഴംചൊല്ലുണ്ടല്ലോ..
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...! പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...! അവരെന്താ വിശുദ്ധ പശുവാണോ...? സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ.... ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 ആരും വിമർശനത്തിന് അതീതരല്ല.എന്നു വച്ച് അതിലും ഒരു മാന്യതയുണ്ട്.വിമർശനം നടത്തുന്ന സ്ഥലവും പ്രധാനമാണ്.youtubil ഞാനും നിങ്ങളും വിമർശനം നടത്തി കമന്റിടുന്നതു പോലല്ല.നിയമസഭപോലുള്ള സ്ഥലങ്ങളിലിരുന്ന് വായിൽ തോന്നിയത് കോതയ്ക് പാട്ട് എന്ന പോലെ ഉത്തരവാദിത്വപെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ നാക്കിട്ടലക്കേണ്ടത്.ആ കാരണം കൊണ്ടാണല്ലോ പറഞ്ഞത് സത്യമാണങ്കിലും നൂപുർ ശർമ്മക്ക് പുലിവാലു പിടിക്കേണ്ടിവന്നത്.എന്നാൽ ചിലർക്ക് ഇതൊരു സ്ഥിരം പതിവാണ്.അവരെ പറഞ്ഞിട്ട് നന്നാക്കാൻ സാധിക്കുകയുമില്ല. ജന്മഗുണം.
ബഷീറിന്റെ അതേ അഭിപ്രായമാണ് എനിക്കും കേരളത്തിലെ ജനങ്ങളടെ ദുരിതം ആണ് ഇതു പോലേയുള്ള നേതാക്കൾ വീണ്ടും പ്രളയം വരാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
@@prabhadprabhadkr5898 വിധവ എന്നു പറഞ്ഞാൽ തെറ്റല്ല വിധവയാക്കിയവർ പറയുന്നു വിധവയായത് അവരുടെ വിധിയാണെന്ന് . നിങ്ങളെ ഒരാൾ തട്ടിക്കളഞ്ഞിട്ട് നിങ്ങളുടെ ഭാര്യയോട് അത് നിങ്ങളുടെ വിധിയാണെന്നു പറയുകയാണെങ്കിൽ നിങ്ങളു ഭാര്യയ്ക്കു happy യാണെങ്കിൽ പ്രശ്നമില്ല ok
ഈ വൃത്തികെട്ട മുഖ്യനും അയാളുടെ അറപ്പുളവാക്കുന്ന വ്വൃത്തികെട്ട M M മണിയും ഇവനെ ഒക്കെ ജയിപ്പിച്ചു വിട്ട കേരളത്തിലെ ജനം അനുഭവിക്കട്ടെ . അടുത്ത ശ്രീലങ്ക ആകും കേരളം ഇങ്ങനെ പോയാൽ.

ഇനിയെങ്കിലും പത്താം ക്ലാസ് പാസായി 2 വർഷം പൊളിറ്റിക്സ് കൂടി ഒരു കോഴ്സാക്കി എടുത്ത് അതും കൂടി പാസ്സായ സർട്ടിഫിക്കറ്റ് നോമിനേഷന് ഹാജരാക്കാൻ ഒരു നിയമമുണ്ടാക്കണം...

ഒര് പ്രാകൃത ജീവിയെയും അതിനെ വഹിക്കുന്ന അതിലും പ്രാകൃതമായൊരു സംഘടനയെയും, അതിനെ താങ്ങുന്ന ഈ നാട്ടിലെ കലാ സാഹിത്യ സാംസ്‌കാരിക നായകരേയും പാട്ടിന് വിടുക.... നാണവും മാനവുമുള്ള ചോറ് തിന്നുന്ന സാധാരണ മലയാളിkക്ക് ഇതൊക്കെ എങ്ങനെ അംഗീകരിക്കാൻ കഴിയുന്നു എന്നതാണ് വിചിത്രം.... 😷🙏🏻
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...! പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...! അവരെന്താ വിശുദ്ധ പശുവാണോ...? സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ.... ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 അത് താങ്കളെ പാർട്ടി വെട്ടിക്കൊന്ന്, തന്റെ ഭാര്യയോട് അത് നിന്റെ വിധിയാണ് എന്ന് പറയുമ്പോൾ താങ്കളുടെ ഭാര്യ വിമർശനത്തിന് അതീതമാണ് എന്ന് പറയുമോ അടിമേ?
ഞാനൊന്നും മിണ്ടില്ല... നിങ്ങൾ എന്തെങ്കിലുമൊക്കെ വിവരക്കേടും തോന്നിവാസവും പറഞ്ഞ് പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്ന് സ്വർണ്ണകള്ളക്കടത്ത് ചർച്ചയിലേക്ക് വരാതെ നോക്കണം... ഇതാണ് പിണറായി കൂടെയുള്ളവർക്ക് നൽകിയ നിർദേശം...
പതിനെട്ടാമത്തെ വയസിൽ സിപിഎമ്മിന്റെ നെല്ലാച്ചേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഒരു ചന്ദ്രശേഖരൻ ഉണ്ടായിരുന്നു ഒഞ്ചിയത്ത്. അയാളുടെ ഭാര്യയാണ് വടകര MLA കെ കെ രമ. അയാൾ എസ്എഫ്ഐയിലും DYFI യിലും ജില്ലാ ഭാരവാഹിയായിരുന്നു. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പാർട്ടി ഗ്രാമമായ കണ്ണൂക്കരയിൽ പാർട്ടിയുടെ മുഖമായിരുന്നു. അവസാന കാലത്ത് ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയുടെ പുറത്ത് 2009 ൽ അയാൾ സിപിഎം വിട്ടു. വിപ്ലവ പാരമ്പര്യം പേറുന്ന മണ്ടോടി കണ്ണന്റെ ആ ഗ്രാമം അയാൾക്കൊപ്പം പോയി. എതിരാളികൾ ഇല്ലാതിരുന്ന ഒഞ്ചിയം പഞ്ചായത്ത് അയാൾ രൂപീകരിച്ച റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഒറ്റക്കൊല്ലം കൊണ്ട് പിടിച്ചു. ഏറാമലയിലും അഴിയൂരും ചോറോടും സിപിഎമ്മിന്റെ തദ്ദേശകോട്ട പൊളിഞ്ഞു. വടകര പാർലമെന്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സഹോദരിയും മുൻ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ പി സതീദേവി തോറ്റു. ചന്ദ്രശേഖരൻ ജീവനോടെ ഉണ്ടായാൽ പാർട്ടി തീരുമെന്ന് ബോധ്യപ്പെട്ട കുറച്ചുപേർ ഗൂഢാലോചന നടത്തി അയാളെ കൊന്നു. 2012 മെയ് 4 ന് രാത്രി വള്ളിക്കാട് വച്ച് ഇന്നോവ കാറിൽ എത്തിയ ഒരുസംഘം ബൈക്കിൽ വരികയായിരുന്ന ചന്ദ്രശേഖരനെ ഇടിച്ചു വീഴ്ത്തി, ബോംബ് എറിഞ്ഞു ഭീതിയുണ്ടാക്കി, തലങ്ങും വിലങ്ങും വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 51 വെട്ട് ഉണ്ടെന്നാണ് കണക്ക്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഒരു പിണറായി വിജയൻ NDF ന്റെ കൊട്ടേഷൻ ആണ് കൊലപാതകം എന്ന് വാർത്ത സമ്മേളനം നടത്തി കേരളത്തെ വഴിതിരിക്കാൻ നോക്കി. തിരുവഞ്ചൂരിന്റെ പൊലീസ് കേസ് അന്വേഷിച്ച് അന്വേഷിച്ച് ഒടുവിൽ സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനിലും പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്ദനിലും എത്തി. കൊടി സുനി മുതൽ ട്രൗസർ മനോജ് വരെ കൊലയാളികൾ...സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി മോഹനൻ വരെ ഗൂഡലോചനയിൽ പ്രതിയായിരുന്നു. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ പക്ഷെ പരാജയപ്പെട്ടു. അദ്ദേഹം പുറത്തിറങ്ങി. വിചാരണ കാലയളവിൽ മരണപ്പെട്ട ഒരു നേതാവ് കൂടി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നിരുന്നാലും പാർട്ടി നേതാക്കളും പാർട്ടി ക്രിമിനലുകളും ജയിലിലായി. സെൻട്രൽ ജയിലിൽ കിടക്കുന്ന കൊലയാളി മുഹമ്മദ് ഷാഫിയുടെ കല്യാണം പരോൾ കാലത്ത് നിന്ന് നടത്തികൊടുത്തത് തലശേരി MLA... കിർമാണി മനോജിന്റെ കല്യാണം നടത്തിയത് പാർട്ടി നേരിട്ട്...കൊടി സുനിക്കും ടി.കെ രജീഷിനും എം സി അനൂപിനും എന്നുവേണ്ട എല്ലാ കൊലയാളികൾക്കും നിയമസഹായവും രാഷ്ട്രീയ സഹായവും നൽകിയത് കോഴിക്കോട്ടെയും കണ്ണൂരിലെയും പാർട്ടി. ഇനി എം.എം മണി പറ, കെ.കെ. രമ എങ്ങനെയാണു വിധവയായത്? അവരുടെ ഭർത്താവിനെ ആരാണ് വെട്ടിനുറുക്കി കൊന്നത്?
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...! പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...! അവരെന്താ വിശുദ്ധ പശുവാണോ...? സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ.... ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
മനുഷ്യത്വം എന്നല്ല മൃഗത്വം പോലും തൊട്ടു തീണ്ടിയില്ലാത്ത ഈ വൃത്തികെട്ട ഇരുകാലി ജീവിയുടെ ഈ വാക്കുകളോട് ഒരു സംസ്കാരിക നായ....... കരും അഥവാ സംസ്കാരിക ചെ .കളും പ്രതികരിച്ച് കണ്ടില്ല
@@sheejakassim7452 ഈ വൺ ടൂ ത്രി ഫോർ കരിബാലന്റെ വായെന്താ വ ഇക്കുണ്ടാണോ വാ തുറന്നാൽ നാറ്റമല്ലേ വരു ഈ കരി ബാലന്റെ ഹൃദയം റെബറ് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു വിധ വയാക്കിട്ടും കലി തീര്ന്നില്ല ഈ നായിക്ക് ഇവന്റെ മക്കൾ ഇവന്റേത് തന്നെയാണോ എന്നെ നിക്ക് സംശയം ഉണ്ട് ഇവന്റെ ത് ആണെങ്കിൽ രമയെ ഇങ്ങനെ കുത്തിക്കീറില്ല........... ദാമോദരൻ . വീ.കെ സീ.പി.ഐ. (ചോറോട് ബ്രാഞ്ച് മുൻ സെക്രട്ടരി )
സ്ത്രീകൾ ആരെയും കുറ്റം പറയാൻ പാടില്ല സ്ത്രീകൾ ആരെയും വിമർശിക്കാൻ പാടില്ല മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണ് എന്നൊക്കെ ഉള്ള ഒരു വിചാരം വിചാരവും തികച്ചും എംഎം മണിയുടെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്
ഒരു കമ്യൂണിസ്റ്റുകാരനെ ഒറ്റകുത്തിന് തകർന്നിട്ട് ചുതാകരൻ പറഞ്ഞത്, ഇരുന്നു വാങ്ങിയ മരണം എന്ന്.? അന്ന് നിന്റെ യൊക്കെ ആത്മാഭിമാനം എവിടെ ആയിരുന്നു.? അത്ര യും കഠിനമാണോ മണിപറഞ്ഞത്? മണിആശാനേക്കൊണ്ട് ക്ഷമ പറയിപ്പിച്ചുകൊണ്ട് കയറിയാൽ മതി.
@@kochukunjukk2573ചുതാകരര൯പറഞ്ഞാലും പിണങാറി പറഞ്ഞാലും ഒരുകാര്യം വ്യക്തം കടാര രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കുന്നത് നിങ്ങളൊക്കെത്തന്നെയാണ് .എത്ര പച്ചജീവനുകളെയാണ് ഇവിടെ മത്സരിച്ചു കൊതികീറി തീർത്തിരിക്കുന്നത് .വൃത്തികെട്ട കടാര രാഷ്ട്രീയം കളിക്കുന്ന ഏതവനാണെങ്കിലും അവനെയൊക്കെ ഇ നാട്ടിൽ നിന്നും വളർന്നു വരുന്ന പുതു തലമുറ ബാലറ്റിലൂടെ തന്നെ പുറത്താക്കും .തീർച്ച .കംപ്യൂട്ടർ സമരം .ട്രാക്ടർ സമരം .നീലയുടുപ് നോക്ക് കൂലി സമരം .കൊയ്ത്തു സമരം .പുതിയ ഫാക്ടറി അടപ്പിക്കൽ സമരം .എന്നുവേണ്ട പ്രാകൃതമായ എല്ലാം കൈമുതലുള്ള കുറെ ജന്മങ്ങൾ .കേരളത്തെ കുട്ടിച്ചോറാക്കി കടത്തിൽ മുക്കിയിട്ടിരിക്കുന്നു .എന്നിട്ടു അഹങ്ഗാരവും ദാർഷ്ട്യവും നിയമസഭയിലും .കഷ്ടം എന്നല്ലാതെ എന്തു പറയാൻ .

മുഖ്യമന്ത്രി ഇത്രയും തഴംതാഴരുത്.. മഹതി എന്നു പറഞ്ഞത് കേട്ടു, ഞങ്ങൾക് പങ്കില്ല എന്നു പറഞ്ഞതും കേട്ടു, ഇതിനിടയിലുള്ള അത് അവരുടെ വിധി എന്നു പറഞ്ഞതുമാത്രം കേട്ടില്ല.. വിധി എന്നു പറയാൻ ടി.പി യുടേത് ഒരു സ്വാഭാവികമരണമായിരുന്നില്ല വെട്ടികൊലപെടുത്തിയതാണ്.. ''അത് അവരുടെ വിധി'' എന്നു പറയുമ്പോൾ ടിപി മരിക്കേണ്ട ആളായിരുന്നു എന്നുകൂടി അർഥമുണ്ടെന്നു ഓർക്കുക.
ഇത്രയും ജനങ്ങളുടെ കമന്റ് കേട്ട മുൻ മന്ത്രിക്ക് തൊലിക്കട്ടി ഭയങ്കരം തന്നെ. നിങ്ങൾ തന്നെ കൊന്നിട്ടു ഞങ്ങൾക്ക് ഇതിൽ പങ്കില്ലെന്നു പറയുവാനുള്ള തൊലിക്കട്ടി അപാരം, നമിച്ചു മുൻ മന്തിരി
ഇതിൽ മാപ് ഒന്നും അവർ പറയുക ഇല്ല അത് 100% ഉറപ്പ് ആണ് അങ്ങിനെ ആണ് അവർ കാരണം ടിപി യെ ഇന്നും ഭയക്കുന്നു സിപിഐ......ഇങ്ങനെ അപമാണിച്ചതിൽ കാലം കണക്ക് പറയും ....അത് തീർച്ച
ഇതാണ് ഈ പാർട്ടിയുടെ മഹിമ 👍👍. മനസ്സിലാക്കൂ... ഒരു പ്രാവശ്യം കൂടി ഇവരെയൊക്കെ ജയിപ്പിക്കണോ..ഒന്നുടെ വോട്ട് കൊടുക്കണോ😀😀 നമ്മളോടെന്നെ നമ്മൾ ചൊതിച്ച് പോവുന്നു🤠
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...! പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...! അവരെന്താ വിശുദ്ധ പശുവാണോ...? സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ.... ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
കടത്തിയ സ്വർണ്ണം ഇത് കൊണ്ടൊന്നും തീരില്ല.'' ചോദ്യങ്ങൾക്ക് ഇത് വരെ വ്യക്തമായ മറുപടി പോലും പറയാൻ കഴിഞ്ഞില്ല... ആദ്യം സ്വന്തം ആപ്പിസിൽ പടക്കം പൊട്ടിച്ച് ... നന്നായി വിയർക്കുന്നുണ്ട് ....
രമക്ക് ഫുൾ സപ്പോർട്ട് 🥳🥳🥳
ഈ വൃത്തികെട്ട മനുഷ്യനെ നിയമസഭയിൽ എത്തിച്ച വോട്ടർമാർക്ക് നന്ദി 🙏🙏🙏🙏കേരളമേ ലജ്ജിക്കുന്നു 🙏🙏🙏🙏
മരിച്ചിട്ടും മരിക്കാത്ത ചന്ദ്രശേഖരൻ.. സിപിഎം ന്റെ ഇപ്പോഴത്തെയും പേടി സ്വപ്നം.
സ്വർണ്ണക്കടത്ത് ഒഴികെ എന്ത് വിഷയം വേണമെങ്കിലും സംസാരിച്ചുകൊള്ളൂ ...
ഇരട്ടച്ചങ്കൻ 😀
ഹഹ ഒരു MLA യുടെ സംസ്കാരം 😂ഇവനെ ജയിപ്പിച്ച ജനമേ നിങ്ങൾ ലജ്ജിക്കുക 😮💨
വിഡി സതീശൻ💜
രമ ചേച്ചി ഇത് പോലെ തന്നെ മുന്നോട്ട് പോകണം. ആ സിപിഎം കാപാലികരുടെ മുഖത്തേൽക്കുന്ന അടിയാണ് നിങ്ങളുടെ MLA സ്ഥാനം.
നല്ല സംസ്കാരം മുഖ്യമന്ത്രിക്ക് ഇങ്ങനെയുള്ളവരെ മതി
Mukhyamandhrikk valya samskaramalle pinne.....kulamkuthhi, paranari, kadakk purathh......😠😠😬😬🤬🤬
അതിനു മുഖ്യന് എന്ത് സംസ്കാരം
പിണു.MM💩🐵💩🐵
Mughya mantriyude samscaravum athu thanneyalle athu kondalle Pinarai ku athil thettillannu thonniaythu. Kashtam CPM NTE SANSCARAM SHAME SHAME PINARAI.
വിവരവും വിദ്യാഭ്യാസ വും ഇല്ലാത്ത ഈ മരഊളയെ വിജയിപ്പിച്ച ജനങ്ങൾക്ക് ഒരു നടു വിരൽ നമസ്കാരം..
My God
ഇത്രയും വിവരമില്ലാത്ത മനുഷ്യനെ
വോട്ട് ചെയ്തവരെ സമ്മതിക്കുന്നു
നികൃഷ്ട ജന്മം
കുറെ പാണ്ടികൾ മാത്രമേ ഇയാൾക്ക് വോട്ട് കൊടുക്കുകയുള്ളൂ ബോധമില്ലാത്ത ആൾക്കാരാണല്ലോ കമ്മ്യൂണിസ്റ്റുകാര്
Highrange le voters paranjathu ayaal vikassanom konduvannu (erappakal)
Em ആഗസ്തി എന്നൊരു നാറിയെ സ്ഥാനാർഥി ആയി കോൺഗ്രസ് നിർത്തിയാൽ പിന്നെ ആളുകൾ എന്ന ചെയ്യും.. സേനാപതി വേണു വിനെ കഴിഞ്ഞ തവണ മണി തൊലിപ്പിച്ചേ 1000 വോട്ട് നു ആണ്.. കാല് വാരിയത്തു അന്നത്തെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും... ഇത്രേ ഉള്ളു കോൺഗ്രസ്.. അനുഭവിച്ചോ
@@Akhilvismaya ninte achente anno
ഇതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ അത്രെം നാണംകെട്ട ഒരു മനുഷ്യൻ ഈ നിയമസഭയിൽ ഇല്ല
മരിച്ച ചന്ദ്രശേഖരൻ ജീവിച്ചിരുന്ന കാലത്തേക്കാൾ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു...
ചക്കിക്കൊത്ത ചങ്കരൻ!
പിന്നെ 🤣
1000%Correct
ചന്ദ്ര ശേഖർ ജീവിച്ചിരുന്നപ്പോൾ ldf ന് ഇത്ര സീറ്റ് ഇല്ലായിരിന്നു 🙂അത് വല്ലാത്ത അസ്വസ്ഥത യാണ്
@@rasheedabdhulrasheed2259 പഠിച്ച പണി പിണറായി 18 ഉം ഒഞ്ചിയത്തു നോക്കിയിട്ട് രമ യെ തോൽപ്പിക്കാൻ ആയില്ല......
എന്തും വിളിച്ചു പറയുന്ന മണി . മുഖ്യനെ സന്തോഷിപ്പിക്കുന്ന അണി : കൾ . മുഖ്യന് കേൾക്കുമ്പോൾ ഹണി .
വിവരം ലെവലേശം ഇല്ലാതെ പോയി 😄വിവരം കേട്ടവർ 🙏
വളരെ മോശം..... MLA മണിയുടെ ഭാക്ഷ പ്രയോഗം..... സ്പീക്കർ ഉടനെ ഇടപെടണമായിരുന്നു.... നിയമസഭ സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഇടമല്ല...മാത്രമല്ല ഉവ്വേ എന്ന പ്രയോഗവും ഒട്ടും ശരിയായില്ല... ശ്രീ മണി മാപ്പ് പറഞ്ഞു മാന്യത കാട്ടണ൦.... താങ്കൾ ഒരു ജനപ്രതിനിധി യാണെന്ന കാര്യം മറക്കരുത്.... താങ്കളെ ഇന്ന് ഈ സ്ഥാനത്തിരുത്തുന്നതിൽ സ്ത്രീ കൾക്കു൦ പങ്കുണ്ട്....
എം. എം മണിക് വീട്ടിൽ ഉള്ളവരുടെ വോട്ട് പോലുംകിട്ടുമെന്നു തോന്നുന്നില്ല അത്രക് ആഭാസതരം
അതിനു മാന്യത വേണ്ടേ...അതില്ലാത്തവൻ അത് എവിടുന്നു കൊണ്ടുവരും..വീട്ടിൽ ചെന്നാലൊന്നും അതുകിട്ടില്ലല്ലോ.ജാത്യാലുള്ളത് തൂത്താൽ പോകില്ലാന്ന് ഒരു പഴംചൊല്ലുണ്ടല്ലോ..
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 ആരും വിമർശനത്തിന് അതീതരല്ല.എന്നു വച്ച് അതിലും ഒരു മാന്യതയുണ്ട്.വിമർശനം നടത്തുന്ന സ്ഥലവും പ്രധാനമാണ്.youtubil ഞാനും നിങ്ങളും വിമർശനം നടത്തി കമന്റിടുന്നതു പോലല്ല.നിയമസഭപോലുള്ള സ്ഥലങ്ങളിലിരുന്ന് വായിൽ തോന്നിയത് കോതയ്ക് പാട്ട് എന്ന പോലെ ഉത്തരവാദിത്വപെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ നാക്കിട്ടലക്കേണ്ടത്.ആ കാരണം കൊണ്ടാണല്ലോ പറഞ്ഞത് സത്യമാണങ്കിലും നൂപുർ ശർമ്മക്ക് പുലിവാലു പിടിക്കേണ്ടിവന്നത്.എന്നാൽ ചിലർക്ക് ഇതൊരു സ്ഥിരം പതിവാണ്.അവരെ പറഞ്ഞിട്ട് നന്നാക്കാൻ സാധിക്കുകയുമില്ല. ജന്മഗുണം.
സഖാക്കൾ തെന്നെ യെല്ലേ 52വെട്ട് വെട്ടിയത് സഖാവേ അതിൽ arkku ആണ് സംശയം
ഈ വൃത്തികെട്ട മനുഷ്യനെ തെരുവിൽ നേരിടേണ്ടി വരും...ജനങ്ങൾ ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ നമ്മുടെ കേരളം ശ്രീലങ്ക യുടെ അവസ്ഥകളെക്കാൽ കഷ്ട്ടം..
വിവരമില്ലാത്തതിനെ ഉന്നത സ്ഥാനത്ത് കൊണ്ടിരിത്തിയാൽ ഇങ്ങിനെയൊക്കെ ആയിരിക്കും.
@@ac.abdulrasheed3199 സത്യം വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും, സംസ്ക്കാരമില്ലാത്ത സംസ്കാരിക മന്ത്രിയും നിലവാരമില്ലാത്ത അടിമ അണികളും
Vithava ennu paranjal thettano ...?
ബഷീറിന്റെ അതേ അഭിപ്രായമാണ് എനിക്കും കേരളത്തിലെ ജനങ്ങളടെ ദുരിതം ആണ് ഇതു പോലേയുള്ള നേതാക്കൾ വീണ്ടും പ്രളയം വരാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
@@prabhadprabhadkr5898 വിധവ എന്നു പറഞ്ഞാൽ തെറ്റല്ല വിധവയാക്കിയവർ പറയുന്നു വിധവയായത് അവരുടെ വിധിയാണെന്ന് . നിങ്ങളെ ഒരാൾ തട്ടിക്കളഞ്ഞിട്ട് നിങ്ങളുടെ ഭാര്യയോട് അത് നിങ്ങളുടെ വിധിയാണെന്നു പറയുകയാണെങ്കിൽ നിങ്ങളു ഭാര്യയ്ക്കു happy യാണെങ്കിൽ പ്രശ്നമില്ല ok
വ്യത്തികെട്ട മനുഷ്യൻ
ഈ വൃത്തികെട്ട മുഖ്യനും അയാളുടെ അറപ്പുളവാക്കുന്ന വ്വൃത്തികെട്ട M M മണിയും ഇവനെ ഒക്കെ ജയിപ്പിച്ചു വിട്ട കേരളത്തിലെ ജനം അനുഭവിക്കട്ടെ . അടുത്ത ശ്രീലങ്ക ആകും കേരളം ഇങ്ങനെ പോയാൽ.
😳
ഒരു രാജ്യ ദ്രോഹി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇതിൽ കൂടുതൽ എന്ത് മാന്യത ആണ് ഭരണപക്ഷത്ത നിന്ന് പ്രദീഷിക്കുന്നത്.
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 podaa എല്ലാ യിടത്തും തൂറി നാറ്റിക്കാതെ
@@anishjames168 idiote
ചെന്നിത്തല പൊളിച്ചു 👌🏻
എംഎം മണിക്ക് വിവരമില്ല എന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിട്ടുള്ളതണ്.. പക്ഷെ അങ്ങേരു പറയുന്നേകേട്ടു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നവരോ..
ആ സൈഡ് ലെ 99 ഉം കണക്കാ
@@ammuammuammushinushinushin6080 98😂
E കൂട്ടത്തിൽ നിങ്ങൾ ചേർന്നാലും ഇങ്ങിനെയെ ആവു . വേരറ്റുപോയ ഒരു വിഷ രാഷ്ട്രീയമാണിത് താമസിയാതെ കെട്ടടങ്ങും.
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 elladathum ondallo😂puthiya capsule ayit iramgiyekuva adima kammi
ഇങ്ങനെ വിവരവും വിവേകവും ഇല്ലാത്ത വർഗ്ഗങ്ങൾ.
ഇനിയെങ്കിലും പത്താം ക്ലാസ് പാസായി 2 വർഷം പൊളിറ്റിക്സ് കൂടി ഒരു കോഴ്സാക്കി എടുത്ത് അതും കൂടി പാസ്സായ സർട്ടിഫിക്കറ്റ് നോമിനേഷന് ഹാജരാക്കാൻ ഒരു നിയമമുണ്ടാക്കണം...
Maakri manikkuttan
10 ilekilum oru 8 class ekilum passavada poyavarakanam 😭😭
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
കുറ്റകൃത്യം ചെയ്ത പ്രതികൾ മത്സരിക്കുന്നത് തടയാൻ നിയമം വേണം.
5 th class enkilum indayal nallatharnnu
" അത് അവരുടെ വിധി "എന്ന് പറഞ്ഞത് മുഹ്യമന്ത്രി വിഴുങ്ങി.
കൊള്ളാം 👍.
ഇപ്പോൾ ബഷീർ പറഞ്ഞത് ആണ് ശരി എന്ന് തോന്നുന്നു
എന്തായിരുന്നു ????
V DS👌🏻👌🏻👌🏻👌🏻👌🏻 ഇപ്പോൾ ആണ് ഒരു പ്രതിപക്ഷം ഉണ്ടെന്നു മനസ്സിലാകുന്നത്... No compromise... മാപ്പ് പറയുക തന്നെ വേണം.. മതിൽ പണിക്കാർ.....
ഒര് പ്രാകൃത ജീവിയെയും അതിനെ വഹിക്കുന്ന അതിലും പ്രാകൃതമായൊരു സംഘടനയെയും,
അതിനെ താങ്ങുന്ന ഈ നാട്ടിലെ കലാ സാഹിത്യ സാംസ്‌കാരിക നായകരേയും പാട്ടിന് വിടുക....
നാണവും മാനവുമുള്ള ചോറ് തിന്നുന്ന സാധാരണ മലയാളിkക്ക് ഇതൊക്കെ എങ്ങനെ അംഗീകരിക്കാൻ കഴിയുന്നു എന്നതാണ് വിചിത്രം.... 😷🙏🏻
മാത്യു കുഴൽ നാടൻ വീണയെ കുറിച്ച് പറഞ്ഞപ്പോൾ വലിയ പ്രശ്നം
മണി രമയെ പറഞ്ഞപ്പോൾ ഒരു പ്രശ്നവുമില്ല
എത്രയോ നല്ല മുഖ്യമന്ത്രിമാർ ഇരുന്ന ഇടം ആണല്ലോ ലെ അത്🤤
ഇതൊക്കെ സ്വർണക്കടത്ത് വിഷയം മാറ്റാനുള്ള പണി ആണ്.പ്രതിപക്ഷം വെട്ടിൽ വീഴരുത്
Hahaha 🤣🤣🤣🤣
ഒരു വിധവയെ അപമാനിച്ചയാൽ ചിലയ്ക്കുമ്പോൾ കയ്യടിച്ചുപ്രോത്സാഹിപ്പിക്കുന്ന നരാധമാന്മാരുടെ നാടായ കേരളത്തിൽ ജനിച്ചവർ ദൈവദോഷം ലഭിച്ചവർ!!
Kure per thazhe irunu ilikunthu കണ്ടില്ലേ
ബുദ്ധിയില്ലാത്ത മണ്ടൻ മണി എന്താണ് പറയുന്നത്
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 അത് താങ്കളെ പാർട്ടി വെട്ടിക്കൊന്ന്, തന്റെ ഭാര്യയോട് അത് നിന്റെ വിധിയാണ് എന്ന് പറയുമ്പോൾ താങ്കളുടെ ഭാര്യ വിമർശനത്തിന് അതീതമാണ് എന്ന് പറയുമോ അടിമേ?
@@nostalgic_nomad ആര് എം എം മണിയോ അല്ലല്ലോ
ഇതൊക്കെ വലിയ പ്രാധാന്യം വേണ്ട ,ഞങ്ങൾ സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തലിന് waiting ആണ് 🤞🏻
ഞാനൊന്നും മിണ്ടില്ല... നിങ്ങൾ എന്തെങ്കിലുമൊക്കെ വിവരക്കേടും തോന്നിവാസവും പറഞ്ഞ് പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്ന്
സ്വർണ്ണകള്ളക്കടത്ത് ചർച്ചയിലേക്ക് വരാതെ നോക്കണം... ഇതാണ് പിണറായി കൂടെയുള്ളവർക്ക് നൽകിയ നിർദേശം...
Sathyammm
😃😃😃😎
മണ്ടന്മാർ ആയ കൊങ്ങികൾ അതിൽ വീഴുന്നു അല്ലെ 🤣
👍
ജൂലൈ 21 ന് സ്വപ്ന അടുത്ത ബോംബ് പൊട്ടിക്കും. അതിനുമുൻപ് ജനശ്രദ്ധ വഴിതിരിച്ചുവിടാനുള്ള എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാം.
വളരെ ശരിയാണ്
പതിനെട്ടാമത്തെ വയസിൽ സിപിഎമ്മിന്റെ നെല്ലാച്ചേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഒരു ചന്ദ്രശേഖരൻ ഉണ്ടായിരുന്നു ഒഞ്ചിയത്ത്. അയാളുടെ ഭാര്യയാണ് വടകര MLA കെ കെ രമ. അയാൾ എസ്എഫ്ഐയിലും DYFI യിലും ജില്ലാ ഭാരവാഹിയായിരുന്നു. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പാർട്ടി ഗ്രാമമായ കണ്ണൂക്കരയിൽ പാർട്ടിയുടെ മുഖമായിരുന്നു. അവസാന കാലത്ത് ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം.
പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയുടെ പുറത്ത് 2009 ൽ അയാൾ സിപിഎം വിട്ടു. വിപ്ലവ പാരമ്പര്യം പേറുന്ന മണ്ടോടി കണ്ണന്റെ ആ ഗ്രാമം അയാൾക്കൊപ്പം പോയി. എതിരാളികൾ ഇല്ലാതിരുന്ന ഒഞ്ചിയം പഞ്ചായത്ത് അയാൾ രൂപീകരിച്ച റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഒറ്റക്കൊല്ലം കൊണ്ട് പിടിച്ചു. ഏറാമലയിലും അഴിയൂരും ചോറോടും സിപിഎമ്മിന്റെ തദ്ദേശകോട്ട പൊളിഞ്ഞു. വടകര പാർലമെന്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സഹോദരിയും മുൻ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ പി സതീദേവി തോറ്റു. ചന്ദ്രശേഖരൻ ജീവനോടെ ഉണ്ടായാൽ പാർട്ടി തീരുമെന്ന് ബോധ്യപ്പെട്ട കുറച്ചുപേർ ഗൂഢാലോചന നടത്തി അയാളെ കൊന്നു.
2012 മെയ് 4 ന് രാത്രി വള്ളിക്കാട് വച്ച് ഇന്നോവ കാറിൽ എത്തിയ ഒരുസംഘം ബൈക്കിൽ വരികയായിരുന്ന ചന്ദ്രശേഖരനെ ഇടിച്ചു വീഴ്ത്തി, ബോംബ് എറിഞ്ഞു ഭീതിയുണ്ടാക്കി, തലങ്ങും വിലങ്ങും വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 51 വെട്ട് ഉണ്ടെന്നാണ് കണക്ക്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഒരു പിണറായി വിജയൻ NDF ന്റെ കൊട്ടേഷൻ ആണ് കൊലപാതകം എന്ന് വാർത്ത സമ്മേളനം നടത്തി കേരളത്തെ വഴിതിരിക്കാൻ നോക്കി. തിരുവഞ്ചൂരിന്റെ പൊലീസ് കേസ് അന്വേഷിച്ച് അന്വേഷിച്ച് ഒടുവിൽ സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനിലും പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്ദനിലും എത്തി. കൊടി സുനി മുതൽ ട്രൗസർ മനോജ് വരെ കൊലയാളികൾ...സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി മോഹനൻ വരെ ഗൂഡലോചനയിൽ പ്രതിയായിരുന്നു. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ പക്ഷെ പരാജയപ്പെട്ടു. അദ്ദേഹം പുറത്തിറങ്ങി. വിചാരണ കാലയളവിൽ മരണപ്പെട്ട ഒരു നേതാവ് കൂടി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നിരുന്നാലും പാർട്ടി നേതാക്കളും പാർട്ടി ക്രിമിനലുകളും ജയിലിലായി.
സെൻട്രൽ ജയിലിൽ കിടക്കുന്ന കൊലയാളി മുഹമ്മദ് ഷാഫിയുടെ കല്യാണം പരോൾ കാലത്ത് നിന്ന് നടത്തികൊടുത്തത് തലശേരി MLA... കിർമാണി മനോജിന്റെ കല്യാണം നടത്തിയത് പാർട്ടി നേരിട്ട്...കൊടി സുനിക്കും ടി.കെ രജീഷിനും എം സി അനൂപിനും എന്നുവേണ്ട എല്ലാ കൊലയാളികൾക്കും നിയമസഹായവും രാഷ്ട്രീയ സഹായവും നൽകിയത് കോഴിക്കോട്ടെയും കണ്ണൂരിലെയും പാർട്ടി.
ഇനി എം.എം മണി പറ, കെ.കെ. രമ എങ്ങനെയാണു വിധവയായത്? അവരുടെ ഭർത്താവിനെ ആരാണ് വെട്ടിനുറുക്കി കൊന്നത്?
വിവരവും വെളിവും ഇല്ലാത്തവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച പാർട്ടിയും തിരഞ്ഞെത്ത ജനത്തിനും നാണം കേട്...
കേരളത്തിലെ മഹാ ജനങ്ങളേ.. നിങ്ങളെ സമ്മതിക്കുന്നു.. ഇവരെ ആണല്ലോ സെലക്ട് ചെയ്യാൻ തോന്നിയത്
M M മണി ഈ നാട്ടിലെ വൃത്തികെട്ട ജന്തു ആണ്... വേഗം കുഴിച്ചു മുടുക.... നാറ്റം സഹിക്കാൻ വയ്യാ....
ഈജന്തുവിനെയെറിഞ്ഞുകൊന്നു. കുഴിച്ചുടുക.
mani gunda
കരി മങ്കി രസായണം.
ഉണ്ടാക്കാൻ നല്ലതാ, MMM ബ്രാൻഡ് ആക്കി വിറ്റാൽ നല്ല ബിസിനസ്.
ഇവനെ ജയിപ്പിച്ച.. ജനങ്ങൾ.. ളെ തല്ലണം
ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ ഈ നിയമസഭയിൽ ഇല്ല
കാലന് പോലും വേണ്ടാത്ത മണി ദൈവമേ ഇതുപോലെ ഒരു തെമ്മാടി
ഇതുപോലെ കുറെ തറകളും വിവരദോഷികളും നയിക്കുന്ന ഒരു പാർട്ടി cpm
💯Correct
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
കേരളത്തിൽ Cpm ന്റെ സംസ്കാരം എന്ത് ആണ് എന്നു ഓരോ ദിവസവും അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു
പ്രബുദ്ധ കേരളത്തിന് അപമാനം
Mm മണി പറഞ്ഞതിൽ അപാകതയൊന്നും ഇല്ലെന്ന് certify ചെയ്ത ആളാരെന്നോ?
പണറായി 🤭
പണറായിയും സംസ്കാരവും തമ്മിലുള്ള ബന്ധം 🤭😜🤭😜
😷🙏🏻
ഇതിന് 100 ലൈക്
നല്ല സംസ്കാരം ഇതെല്ലാം മലയാളികൾ കേൾക്കും. വീണ്ടും ജയിപ്പികണം.....പ്രബുദ്ധ കേരളം.....
മനുഷ്യത്വം എന്നല്ല മൃഗത്വം പോലും തൊട്ടു തീണ്ടിയില്ലാത്ത ഈ വൃത്തികെട്ട ഇരുകാലി ജീവിയുടെ ഈ വാക്കുകളോട് ഒരു സംസ്കാരിക നായ....... കരും അഥവാ സംസ്കാരിക ചെ .കളും പ്രതികരിച്ച് കണ്ടില്ല
സ്പീക്കർ അന്തസ്സ് പാലിക്കുക. രാജി വെച്ച് പുറത്ത് പോവുക. ഭരണപക്ഷത്തെ വാഴകളെ പേടിയാണി ൽ താങ്കൾ സ്പീക്കറല്ല..
👍👍👍👍👍
Yes
Evanoke vote koduthu poyello
നട്ടെല്ലില്ലാത്ത സ്പീക്കർ....f..ck
👍👌👌👌👌👌👌👌👍
വിവരം ഇല്ലാത്ത കിളവൻ ഇയാളെ പോലുള്ള എത്രപേരെ നമ്മൾ സഹിക്കേണ്ടി വരണേ കേരളത്തിന്റെ കഷ്ടകാലം
വിവരം ഇല്ലാത്ത കിളിവനെ 🤣🤣🤣
എല്ലാ ശരീരത്തിനും മരണം ഉണ്ട്
മണിയും..... ആരും അതില് നിന്നും
മോചനം ഇല്ല
മരിച്ചവരെ കുറിച്ച് നല്ലത് പറയുക
എന്ന മനുഷ്യ നന്മ
മലയാളി നന്മകൾ മരിക്കും കാലം
അവനൊക്കെ ചത്താൽ ആര് ഓർക്കും. ടിപിയൊക്കെ ഇന്നും എല്ലാരുടെയും മനസ്സിൽ ഉണ്ട്
ഇനായ എന്ത് പറയുന്നത
@@sheejakassim7452 ഈ വൺ ടൂ ത്രി ഫോർ കരിബാലന്റെ വായെന്താ വ ഇക്കുണ്ടാണോ വാ തുറന്നാൽ നാറ്റമല്ലേ വരു ഈ കരി ബാലന്റെ ഹൃദയം റെബറ് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു വിധ വയാക്കിട്ടും കലി തീര്ന്നില്ല ഈ നായിക്ക് ഇവന്റെ മക്കൾ ഇവന്റേത് തന്നെയാണോ എന്നെ നിക്ക് സംശയം ഉണ്ട് ഇവന്റെ ത് ആണെങ്കിൽ രമയെ ഇങ്ങനെ കുത്തിക്കീറില്ല........... ദാമോദരൻ . വീ.കെ സീ.പി.ഐ. (ചോറോട് ബ്രാഞ്ച് മുൻ സെക്രട്ടരി )
ഇവിടെ മരണപ്പെട്ട ടി.പി യെക്കുറിച്ച് ഒരു മോശവും പറഞ്ഞിട്ടില്ലല്ലോ
നാണം കെട്ട സംസ്കാരം, അല്ലാതെന്താ..ഇവൻമാരാണ് സ്ത്രീകളെ മാനിക്കുന്നതും സ്ത്രീ ശാക്തീകരണം നടത്തുന്നതും...
ഉളുപ്പില്ലാത്ത തെമ്മാടി മന്ത്രിമാർ
കാലം കണക്കു ചോതിക്കാതെ പോകയില്ല.
അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പോരാടുന്ന പുരോഗമന പ്രസ്ഥാനത്തിൻ്റെ സാരഥികൾ വിധിയെ വിശ്വസിക്കുന്നു ഇതിനെയാണ്
വേദാന്ത കമ്മ്യൂണിസം
എന്ന് പറയുന്നത്....!
പേ നായെയെ ചങ്ങലക് ഇടേണ്ട സമയം അതിക്രമിച്ചു
MMM... N avante am... E uddesich paranjatha
സ്ത്രീകൾ ആരെയും കുറ്റം പറയാൻ പാടില്ല സ്ത്രീകൾ ആരെയും വിമർശിക്കാൻ പാടില്ല മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണ് എന്നൊക്കെ ഉള്ള ഒരു വിചാരം വിചാരവും തികച്ചും എംഎം മണിയുടെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്
രക്തം കുടിച്ചു ദാഹം തീരാത്ത രക്ത രക്ഷസുകൾ നിയമസഭയിലും അര്മാദിക്കുന്നു .
ഒരു കമ്യൂണിസ്റ്റുകാരനെ ഒറ്റകുത്തിന് തകർന്നിട്ട് ചുതാകരൻ പറഞ്ഞത്, ഇരുന്നു വാങ്ങിയ മരണം എന്ന്.? അന്ന് നിന്റെ യൊക്കെ ആത്മാഭിമാനം എവിടെ ആയിരുന്നു.? അത്ര യും കഠിനമാണോ മണിപറഞ്ഞത്? മണിആശാനേക്കൊണ്ട് ക്ഷമ പറയിപ്പിച്ചുകൊണ്ട് കയറിയാൽ മതി.
@@kochukunjukk2573ചുതാകരര൯പറഞ്ഞാലും പിണങാറി പറഞ്ഞാലും ഒരുകാര്യം വ്യക്തം കടാര രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കുന്നത് നിങ്ങളൊക്കെത്തന്നെയാണ് .എത്ര പച്ചജീവനുകളെയാണ് ഇവിടെ മത്സരിച്ചു കൊതികീറി തീർത്തിരിക്കുന്നത് .വൃത്തികെട്ട കടാര രാഷ്ട്രീയം കളിക്കുന്ന ഏതവനാണെങ്കിലും അവനെയൊക്കെ ഇ നാട്ടിൽ നിന്നും വളർന്നു വരുന്ന പുതു തലമുറ ബാലറ്റിലൂടെ തന്നെ പുറത്താക്കും .തീർച്ച .കംപ്യൂട്ടർ സമരം .ട്രാക്ടർ സമരം .നീലയുടുപ് നോക്ക് കൂലി സമരം .കൊയ്ത്തു സമരം .പുതിയ ഫാക്ടറി അടപ്പിക്കൽ സമരം .എന്നുവേണ്ട പ്രാകൃതമായ എല്ലാം കൈമുതലുള്ള കുറെ ജന്മങ്ങൾ .കേരളത്തെ കുട്ടിച്ചോറാക്കി കടത്തിൽ മുക്കിയിട്ടിരിക്കുന്നു .എന്നിട്ടു അഹങ്ഗാരവും ദാർഷ്ട്യവും നിയമസഭയിലും .കഷ്ടം എന്നല്ലാതെ എന്തു പറയാൻ .
പറയാതിരിക്കാൻ പറ്റില്ല... ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല്ലാത്ത....ഒരു..... കൂ..യിലെ സഭ..... 🙏🙏🙏
മണിക്കെതിരെ കേസ് എടുക്കണം, അയാളുടെ mla സ്ഥാനം രാജിവെക്കണം. ഇത്രയും വൃത്തികെട്ടവനെയൊക്കെ, പുറത്താക്കണം.
നീ ആണല്ലോ കോടതി 😁
@@mahesh_bpV അന്തം കമ്മി... ഓ നിനക്കൊക്കെ സ്വന്തമായി കോടതികൾ ഉണ്ടല്ലോ അല്ലെ കോവർ കഴുത അന്തം കമ്മി ചെറ്റേ
എല്ലാരും രാജി വെക്കണം , 99 പേരും രാജിവച്ച് കഞ്ഞിക്കുഴിയെ മുഖ്യമന്ത്രി ആക്കണം...
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
@@anishjames168 ee tp rema engana sakhave vidhava aayath? kannadach iruttakkaruth
മുഖ്യമന്ത്രി ഇത്രയും തഴംതാഴരുത്.. മഹതി എന്നു പറഞ്ഞത് കേട്ടു, ഞങ്ങൾക് പങ്കില്ല എന്നു പറഞ്ഞതും കേട്ടു, ഇതിനിടയിലുള്ള അത് അവരുടെ വിധി എന്നു പറഞ്ഞതുമാത്രം കേട്ടില്ല.. വിധി എന്നു പറയാൻ ടി.പി യുടേത് ഒരു സ്വാഭാവികമരണമായിരുന്നില്ല വെട്ടികൊലപെടുത്തിയതാണ്..
''അത് അവരുടെ വിധി'' എന്നു പറയുമ്പോൾ ടിപി മരിക്കേണ്ട ആളായിരുന്നു എന്നുകൂടി അർഥമുണ്ടെന്നു ഓർക്കുക.
U r 👍
Cpm last CM, janam marakkilla
വാ തുറന്നാൽ പോഴത്തംമാത്രം പറയുന്ന മണിയും അതിനു ഓശാന പാടുന്ന പിണുവും...പഷ്ട്....
VD SATHEESHAN 🔥🔥 🔥 🔥🔥
😭😭😭😭😭😭😭😭😭😭😭
മഹത്തായ കേരളം. മഹത്തായ നിയമസഭ
കേരളത്തിൽ കുരങ്ങ് പനി ഉണ്ട് എന്ന് പറയുന്നത് വളരെ സത്യംമാണ് 😄😀😀
😀😀😀😀😀😀
ഭരണപക്ഷത്തിന്റെ ഈ തെമ്മാടിത്തരങ്ങൾ വക വച്ച് കൊടുക്കരുത്.
5 കാശിന്റെ വിവരം ഇല്ലാത്ത ഇങ്ങേരെയൊക്കെ എന്തോ പറയാൻ പള്ളിക്കൂടം പോലും കണ്ടിട്ടില്ലാത്ത....
ഇയാളെ പറഞ്ഞിട്ട് കാര്യമില്ല വോട്ടു ചെയ്തവരെ പറഞ്ഞാൽ മതി
Exactly..
Kure bhudhi illathavar undallo .pinne.
100%സത്യം
ഉടുമ്പഞ്ചോല
Ondakkiyavare paranja mathi 💦
കുരങ്ങ് പനി തിരുവനന്തപുരത്തു സ്ഥിതീകരിച്ചു എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല
ഇതൊക്കെ പറയുമ്പോഴും ബാക്കിയുള്ള ഭരണപക്ഷ എംഎൽഎ മാരോക്കെ കൈ കൊട്ടുന്നു🥴😂ഇത്രയും മാന്യത ഉള്ള ആളുകൾ
Edale jayipicha idukkikareparajalmathi
അതിന് ഒരെണ്ണത്തിനെൻകിലും വിവരം വേണ്ടേ..
Themaditharam parayumpol kottunnavare plliyilpoyi kottu pricekittum vivaramillathavar
കരിംകുരങ്ങിന്റെ ഷൈയിപ്പും കാട്ടുമക്കാന്റെ സ്വഭാവവും ഉള്ള മണിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഉടുമ്പൻ ചോലയിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ
ഞങ്ങളുടെ മന്ത്രി മാര് മുഴുവനും ഇങ്ങനെ ആണോ
ഇത്രയും ജനങ്ങളുടെ കമന്റ് കേട്ട മുൻ മന്ത്രിക്ക് തൊലിക്കട്ടി ഭയങ്കരം തന്നെ. നിങ്ങൾ തന്നെ കൊന്നിട്ടു ഞങ്ങൾക്ക് ഇതിൽ പങ്കില്ലെന്നു പറയുവാനുള്ള തൊലിക്കട്ടി അപാരം, നമിച്ചു മുൻ മന്തിരി
ഇതിൽ മാപ് ഒന്നും അവർ പറയുക ഇല്ല അത് 100% ഉറപ്പ് ആണ് അങ്ങിനെ ആണ് അവർ കാരണം ടിപി യെ ഇന്നും ഭയക്കുന്നു സിപിഐ......ഇങ്ങനെ അപമാണിച്ചതിൽ കാലം കണക്ക് പറയും ....അത് തീർച്ച
മണ്ടൻ മണി ഇതിനപ്പുറവും പറയും സാർ
തെറ്റ് ആരു ചെയ്താലും അതിനു മുഖ്യമന്ത്രി ആയാലും ചോദ്യം ചെയ്യണം.. വിവരം കേട്ട ഭരണപക്ഷം..
മാണിക്ക് കാര്യം ആയി എന്തോ തകരാർ ഉണ്ട്,
മണിക്കല്ല ഉടുമ്പൻ ചോലക്കാർക്കാണ്
Manufacturing Defect 🤣
" മിണ്ടാതിരിയെടാ.... ഉവ്വേ " ........ ഇതിനെ ജയിപ്പിച്ചു വിട്ട ജനങ്ങളെ പറഞ്ഞാൽ മതി......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നാലാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല
നാലാംക്ലാസ്സോ? മഴ പെയ്തപ്പോളെങ്കിലും സ്കൂളിന്റെ വരാന്ത കണ്ടിട്ടുണ്ടോ എന്ന് സംശയിക്കണം!
ഇതുപോലുള്ള പൊട്ടൻ മരെ ജയിപ്പിച്ച വോട്ടർ മാർക്ക് ഒരു നടുവിരൽ നമസ്കാരം
Very good V D Satheshan sir
കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാനുള്ള സമയത്ത് ഒന്നും പറയാനില്ലാത്ത ആളുകളാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്
അണയാൻ പോകുന്ന വിളക്കുകൾ ആളിക്കത്തട്ടെ ഇവരിൽ നിന്ന് കേരള ജനത വേറെ ഒന്നും പ്രതീക്ഷിക്കണ്ട
99 ന്റെ അഹങ്കാരം
ഈ വിദ്യഭ്യാസം ഇല്ലാത്തവനെ വോട്ട് ചെയ്ത് നിയമസഭയിൽ എത്തിച്ചവർക്ക് കൊടുക്കണം സല്യൂട്ട്
എംഎം മണി സഖാവ് നായനാരെ പോലെ ആകാൻ നൽകുന്നതാണ്.വെള്ള ഷർട്ടും വെള്ള മുണ്ടും ഇട്ടാൽ സംസ്കാരം ഉണ്ടാകില്ല. നല്ല തറവാട്ടിൽ പിറക്കണം
Poda
നല്ല തന്തയ്ക്ക് ജനിക്കേണം .
Kammikalude swantham kakkuoooos Mani ashaaaan
രണ്ടാമത്തെ wicket പോവാനുള്ള chance കാണുന്നുണ്ടല്ലോ.
ഇതാണ് ഈ പാർട്ടിയുടെ മഹിമ 👍👍.
മനസ്സിലാക്കൂ...
ഒരു പ്രാവശ്യം കൂടി ഇവരെയൊക്കെ ജയിപ്പിക്കണോ..ഒന്നുടെ വോട്ട് കൊടുക്കണോ😀😀
നമ്മളോടെന്നെ നമ്മൾ ചൊതിച്ച് പോവുന്നു🤠
Mani asaan supper
Udf ulakal
Ahhh thirichu kodukku... Enittu anjaam manthri ennum paranju oru 2 വര്‍ഷം adipoliyaakku
Pinarayi CPM tay charammageetham ezhutharuth
അറിഞ്ഞ് കൂടാത്തത് കൊണ്ട് ചോദിക്കുകയാണ്...!
പ്രധാനമന്ത്രിയെ വിമർശ്ശിക്കാം, മുഖ്യമന്ത്രിയെ വിമർശ്ശിക്കാം, പ്രതിപക്ഷ നേതാവിനെ വിമർശ്ശിക്കാം, പക്ഷെ, 916 ഓഞ്ചിയം സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസ്സ്-ലീഗ്, ബി ജെ പി- എസ് ഡി പി ഐ- ജമാ അത്ത് ഇസ്ലാമി തുടങ്ങി സർവ്വ സി പി ഐ എം വിരുദ്ധരായ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുടേയും പിന്തുണയോടെ വിജയിച്ച സഭയിലെത്തിയ ഒരാളെ വിമർശ്ശിക്കാൻ പാടില്ല...!
അവരെന്താ വിശുദ്ധ പശുവാണോ...?
സ: ധീരജ് എന്നൊരു 21 വയസ്സായ ചെറുപ്പക്കാരനെ ഒറ്റക്കുത്തിന് കൊന്ന കെ എസ് യു ക്കാരെ ന്യായീകരിച്ച് , " ഇരന്ന് വാങ്ങിയ മരണം " എന്ന് ആവർത്തിച്ച് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, തങ്ങളുടെ മകനെ കൊന്നതിന് പിന്നാലെ ഇങ്ങിനെ ഇഞ്ചിഞ്ചിയായി കൊല്ലാതെ തങ്ങളേക്കൂടി കൊന്നൂടെ എന്ന് ഏക മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഏങ്ങിക്കരഞ്ഞത് അൽപ്പ ദിവസം മുന്നേ....
ആർക്കും നൊന്തില്ല, പക്ഷെ , മുഖ്യമന്ത്രിക്കും, പോലീസിനുമെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചയാളെക്കുറിച്ച്, "അവർ വിധവയായത് ഞങ്ങളുടെ കുറ്റം അല്ല... തിരുവഞ്ചൂർ എന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി പാർട്ടിയെ അതിന്റെ പേരിൽ വേട്ടയാടി" എന്ന് പറഞ്ഞാൽ അത് അധിക്ഷേപമാണത്രെ....!!
കുറ്റവാളികളെ സംരക്ഷിക്കുക എന്നത് അവരുടെ സ്ഥിരംപരിപാടിയല്ലേ
പക്ഷെ ടിപി യുടെ മകൻ അന്ന് പറഞ്ഞിരുന്നു, പിണറായി ആണ് എന്റെ അച്ഛനെ കൊന്നതെന്ന്. മാധ്യമങ്ങളിലൊക്കെ വന്നതാണ് ഈ വാർത്ത.
കുറച്ച് വെളിവുള്ളവരെ മാത്രം നിയമ സഭയിലേക്ക് അയക്കാൻ ജനങ്ങൾ തയ്യാറാവണം
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി!!!! പിണറായിയും എം.എം മണിയും നല്ല കോമ്പിനേഷനാ....
Randinum.. Vivaramillaa... Malarukal..
സ്പീക്കർ പറഞ്ഞത് കേട്ടോ ശെരിക്ക് പറയാൻ പാടില്ലാത്തത് ആണ് എന്ന് അദ്ദേഹത്തിന് വരെ ബോധ്യപ്പെട്ടു
ഉടുമ്പഞ്ചോലകാരെ സമ്മതിച്ചിരിക്കുന്നു ഇതുപോലുള്ള ഒരു മുതലിനെ കേരളത്തിന് സംഭാവന ചെയ്തതിന്
ഉടുമ്പഞ്ചോലയിലെ ഏറ്റവും വൃത്തികെട്ടവനെ അവർ നാട്ടിൽ നിന്നും ഒഴിവാക്കിയതാണ്!
കടത്തിയ സ്വർണ്ണം ഇത് കൊണ്ടൊന്നും തീരില്ല.'' ചോദ്യങ്ങൾക്ക് ഇത് വരെ വ്യക്തമായ മറുപടി പോലും പറയാൻ കഴിഞ്ഞില്ല... ആദ്യം സ്വന്തം ആപ്പിസിൽ പടക്കം പൊട്ടിച്ച് ... നന്നായി വിയർക്കുന്നുണ്ട് ....
സ്പീക്കർ ഇതിനു ഉചിത നടപടി എടുക്കണം. വളരെ മോശം
മണിയുട മണി ചവിട്ടി ഉടക്യാറായി...ആരെങ്കിലും അതിന് ഉണ്ടോ? മുഖ്യന് ഒരു കുളിർ😉🤣
Very good VD
HA HA BD
@Amigoz
എന്തായാലും നാറിയ കോം ക്രസ് അല്ല.ലീഗിനെയും പിന്തുണക്കും
സിപിഎം പടവലങ്ങ പോലെയും RMP റോക്കറ്റ് പോലെയും വളരുന്നതിന്റെ കുശുമ്പ് മൂത്ത് മൂത്ത് M..... L ആയോ 😄😄😄
പട്ടിയുടെ വാലിന്റെ കാര്യം പോലെ ആണ് ഇ വൃത്തി കെട്ടവൻ കൂടെ കുറേ എം. ൽ.എ. മാരും
ഏതായാലും. അടുത്ത പ്രാവിശ്യം ഭരണം ഉണ്ടാകുല അപ്പോൾ എന്തും ആവാലോ 🤣🤣🤣🥵🥵🥵ഇത്തരെയും വൃത്തികെട്ട ഭരണം കേരളത്തിൽ കണ്ടിട്ടില്ല 😡😡😡😡😡
രമയുടെ പവർ വർദ്ധിച്ചു
വിവരമില്ലാത്ത പൊട്ടന്മാരെ വോട്ടു ചെയ്ത ജനങ്ങളെ വേണം പറയാൻ
നല്ല കമ്മ്യൂണിസ്റ്റ് കാർ ഈ പേപ്പട്ടി യേ അംഗീകരിക്കുമോ
ഇത് ഓണാക്കല്ലേ ഒരെണ്ണ മതി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകരൻ
ബഷീർ സാഹിബ് ബഷീർ സാഹിബ് പൊളിച്ച് ഒരുപാട് ശരിയാണ് ഇവനെ കറുത്ത നല്ല കറുത്തവൻ ആണ്
മണി പോഴത്തരം പറഞ്ഞു ശരി മുഖ്യമന്ത്രി അതിനെ ഞ്യായികരിച്ചു അപ്പോൾ മണിയേക്കാട്ടി വിവരക്കേട് ആണ് കേരള മുഖ്യമന്ത്രി
ഇത്രയും വൃത്തികെട്ട ജന്മം ആണ് മണി,സ്വന്തം മകളെ പറ്റി കുഴൽ നാടൻ പറഞ്ഞപ്പോൾ എന്തൊരു വികാരമായിരുന്നു വിജയന്
മന്ത്രി പണിക്ക് ഇതുപോലുള്ള പ്രകടനം ആണ് എങ്കിൽ എനിക്ക് pm ആകാലോ
ശരിയല്ല. ജനം. പക്ഷം. സ്പീക്കർ. നീതി നടപ്പാക്കാൻ.