സ്വന്തമാക്കാൻ ആയില്ലെങ്കിലും... ചിലരെ നാം... മറ്റാരും കാണാതെ മനസ്സിൽ ഒളിപ്പിക്കും.... അത് അവർക്കൊപ്പം ജീവിക്കുന്നതിലും മനോഹരമായിരിക്കും.......കാലങ്ങൾ കഴിഞ്ഞപ്പോഴും.........♥️♥️
എന്റെ വേദന അതെ പടി പകർത്തിയിരിക്കുന്നു. ഇത്ര മാത്രം എന്നെ മനസിലാക്കി എഴുതിയ ഫീൽ 🤔. സങ്കടം തോന്നുമ്പോൾ ഒറ്റക്കിരുന്നു ഒരുപാട് നേരം കേൾക്കാൻ കൊതിക്കുന്ന കവിത 🌹
ഞാൻ ഇന്ന് ആദ്യമായ് ഈ കവിത കേട്ടു ഒന്നായിരുന്ന എന്നെയും പ്രിയപ്പെട്ടവനെയുംഅടർത്തി മാറ്റി മരണം അദ്ദേഹത്തെ കൊണ്ട് പോയി ഞാൻ കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി
ടീം മലബാർ മ്യൂസിക്കിന് ഹൃദയം നിറഞ്ഞ സ്നേഹം ..... എൻ്റെ വരികൾ മനോഹരമായി അറിഞ്ഞാലപിച്ച മലബാർ മ്യൂസിക്കിൻ്റെ ചങ്ക് ലെവിൻ മുതുകാടിനോട് ഒന്നും പറയാനില്ല ....🥰🥰🥰 "ഒരു ജന്മമെങ്കിലും " കവിത ആസ്വദിച്ച പ്രിയപ്പെട്ടവരുടെ അഭിപ്രായങ്ങൾ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും ....🙏🙏🙏🙏
ഒരു വട്ടമെങ്കിലും പ്രണയത്തിന്റെ വേദന ശരിക്കറിഞ്ഞവർ ഈ കവിത നെഞ്ചോട് ചേർത്തുവയ്ക്കും അത്ര മനോഹരം!!!!! അതിലും മനോഹരമായ അപാര ഫീലോടുകൂടിയുള്ള ആലാപനം.. 👌👌👌👌👌👌👌 പറയാൻ വാക്കുകൾ ഇല്ല 😘😘😘👌👌👌👌👌suppeerrrrrrrrr🌹🌹🌹👌👌👌👌👌
ഉറങ്ങാതെ കരഞ്ഞ ആ നാളുകൾ വല്ലാതെ ഓർമ്മവരുന്നു.... കാലം എത്ര കഴിഞ്ഞാലും ആ നിമിഷങ്ങൾ മനസ്സിൽ ഒരു നോവായി തന്നെ നിലനിൽക്കും... ഉണങ്ങാത്ത കണ്ണുനീർച്ചാൽ അതിനു സാക്ഷി
പ്രണയം എന്നത് ഒരു ശുദ്ധ മണ്ടത്തരം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് പ്രണയിക്കുന്ന സമയത്ത് വളരെ മഥുരകരമായി തോന്നാമെങ്കിലും പ്രണയിച്ച പ്രണയിനിയെ തന്നെ നാം നേടി ജീവിതം മുന്നോട്ട് പോകുമ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ആ ജീവിതത്തിൽ സംഭവിക്കുന്നു ശരിക്കും പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കണമെങ്കിൽ അത് നേടുമ്പോൾ അല്ല മറിച്ച് അത് നഷ്ട്ടപെടുമ്പോൾ ആണ് ഉറക്കമില്ലാത്ത രാത്രികൾ മറക്കാൻ ശ്രമിച്ചാലും ഓർമയിലേക്ക് ഓടിയെത്തുന്ന നോവുന്ന ഒരു പിടി ഓർമ്മകൾ നാം പോലുമറിയാതെ ഇടയിലെവിടെയോ പൊഴിയുന്ന മിഴിനീർ കണങ്ങൾ സങ്കർഷ ഭരിതമായ മനസ്സ് വിഷദം തളം കെട്ടുന്ന ചിന്തകൾ ഇടയിൽ വരുന്ന ആത്മഹത്യ പ്രവണതകൾ നാം എത്ര മേൽ ആ വ്യക്തിയെ സ്നേഹിച്ചിരുന്നു എന്നറിയണമെങ്കിൽ ശരിക്കും ആ സ്നേഹം നേടാൻ കഴിയാത്ത അത്രയും ദൂരേക്കു അത് മറയണം വിരഹത്തിലൂടെ അല്ലാതെ സ്നേഹത്തിന്റെ ആഴം അറിയുക സാധ്യമല്ല
സത്യം ആ വരികൾ ഹൃദയത്തിൽ കൊണ്ടു... പ്രണയിച്ചു കഴിഞ്ഞവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക്... പ്രണയിച്ചിട്ട് ഒന്നിക്കാൻ കഴിയാത്തവർക്കും... പ്രണയിച്ച് കൊതി തീരും മുൻപ് അകലങ്ങളിലേക്ക് പോകേണ്ടിവന്നവർ ക്കും... കണ്ണു നിറയ്ക്കുന്ന വരികളാണ് ഇത് ❤️❤️❤️❤️😭😭😭😭 ഞാനും അങ്ങനെ തന്നെ.. പ്രണയിച്ചു കൊതി തീരും മുമ്പേ അകലങ്ങളിലേക്ക്.... എങ്കിലും ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു വരികളിലൂടെ സംസാരത്തിലൂടെ മെസ്സേജിലൂടെ.... ഞങ്ങൾ ഹൃദയംകൊണ്ട് സ്നേഹിച്ചവർ ആണ് പിരിയില്ല ഒരിക്കലും ❤️❤️❤️❤️ ഒരിക്കലും പിരിയല്ലേ എന്ന് എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏💪💪💪💪❤️❤️❤️❤️🥰🥰🥰🥰💋💋💋💋 അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക്.... ഈ വരി നിറകണ്ണുകളോടെ മാത്രമേ പാടുവാൻ പറ്റൂ 😭 അകലങ്ങളിലേക്ക് ജോലിസംബന്ധമായി വന്നതാണ്.. പ്രണയിച്ചു കൊതി തീർന്നില്ല കണ്ടു കൊതി തീർന്നില്ല... പക്ഷേ എന്നും മനസ്സിൽ ഉണ്ടല്ലോ അതുകൊണ്ട് സാരമില്ല... 💪💪💪💪💪💪💪
ഈ കവിതാകേട്ടാൽ ഇത് എനിക്കുവേണ്ടി എഴുതിയതാണെന്നു ആത്മാർഥമായി പ്രയിച്ചവർക്ക് തോന്നും... കുറച്ചു നേരം കണ്ണുനിറച്ചുകൊണ്ട് ഇന്നലകളിലേക്ക് ഒരു തിരിച്ചുപോക്ക്...... 😥😥
ഈ പാട്ട് ഞാൻ ഇന്നലെ tiktokil കേട്ടു..പക്ഷേ മിക്കവർക്കും ഇത് ആരാണ് എഴുതിയത് പാടിയത് എന്നറിയില്ല..തിരഞ്ഞു തിരഞ്ഞു ഒടുവിൽ കിട്ടി...രൂപേഷിൻ്റെ മനോഹരമായ വരികൾക്ക് ലെവിൻ തൻ്റെ ശബ്ദത്തിൽ ഗംഭീരമായി ആലപിച്ചു ..രണ്ടു പേർക്കും അഭിനന്ദങ്ങൾ...
ഈ കവിത കേൾക്കുമ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പ്രണയ പ്രണയിച്ചവരും പ്രണയം നഷ്ടപ്പെടുത്തി വരും ഓർക്കും കാരണം കൂടുതൽ പേർക്കും പ്രണയം ഒരു നോവായി അവശേഷിക്കുന്നു ആത്മാർത്ഥതയോടെ സ്നേഹിച്ചവർ അവഗണിക്കുമ്പോൾ അതൊരു തീരാ വേദന...... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് കവിതകൾ നിങ്ങളെ തേടിയെത്തട്ടെ അത്രയ്ക്ക് നല്ല ശബ്ദം3
നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ വിരഹദുഖം അനുഭവിക്കുന്നവളാണ് ഞാൻ. എന്നും കുത്തിനോവിക്കുന്ന ഓർമകൾ. പ്രണയിച്ച ആൾ ഇന്നും എന്നും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും വിവാഹം പോലും കഴിക്കാതെ കാത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ചങ്കിൽ ചോര പൊഴിയുന്നു. ഈ ഗാനം പ്രണയിതാവിനായി സമർപ്പിക്കുന്നു. നന്ദി രൂപേഷ്, ലെവിൻ
Roopesh sir എനിക്ക് നിങ്ങളോട് പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും നന്നായിട്ടുണ്ട് കവിത കൂടാതെ എനിക്കും ഉണ്ട് നഷ്ട്ട പ്രണയം അതുകൊണ്ട് ഈ കവിത വളരെ അതികം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ട് 😒😢😢😢😢😢😢😢😢
ഉമ്മ നല്കി ചിരിച്ച് കൊണ്ട് പിരിഞ്ഞപ്പോ ജീവിതത്തിൽ ഓർത്തോത്ത് കരയേണ്ടി വരുമെന്ന് കരുതിയില്ല. ഒരു പാട് തവണ കേട്ടപ്പോഴും കമന്റിടാൻ തോന്നിയില്ല, അവസാനം അടയാളപ്പെടുത്താതെ പോകാൻ തോന്നുന്നില്ല. എന്റെ പ്രണയമേ
ഈ കവിതയിലെ വരികൾ ഈശ്വരൻ സത്യമായി തന്നിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു...കാരണം വീണ്ടും ഒരു പുണർജെന്മാമം കിട്ടിയാൽ നമുക്ക് നഷ്ട്ടപെട്ട ആ ഒരു പ്രണയതോടൊപ്പം ഹാപ്പി ആയി ജീവിക്കാൻ പറ്റുമായിരുന്നു ........❤❤❤❤❤
ഒന്നിച്ചു ജീവിക്കില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഇന്നും സ്നേഹിക്കുന്ന., ormagalk ഒരായിരം ചിറകുകൾ വിടർത്തി.. റൊമാന്റിക് poem 😒😒😒❤❤❤
സൂപ്പർ എത്ര മനോഹരമാണ് വരികൾ.. ആലാപനം അതിലും മനോഹരം. എത്ര ഹൃദിസ്ഥമാണ്.. പുനർജനിക്കാം നമുക്കൊരു ജന്മം എങ്കിലും എന്ന വരി... എനിക്കുവേണ്ടി എഴുതിയ താണോ ഈ കവിത.... കണ്ണുനിറഞ്ഞുപോയി അതാണ് സത്യം.... ഇനിയും ഒരു ജന്മമുണ്ടെങ്കിൽ,ഞങ്ങൾ പുനർജനിക്കും....🙏🙏🙏😪🌹🌹🌹🌹🌹
എന്താ വരികൾ ന്താ ആലാപനം. ന്താ ഒരു ബാക്ക്ഗ്രൗണ്ട്,.... പ്രിയ കൂട്ടുകാരെ ഓർമകളിൽ നിലനിൽക്കാൻ ഈ വരികൾ ഇത്രയും മനോഹരമായി തന്നതിൽ നിങ്ങളോട് സ്നേഹവും നന്ദിയും 💞💞💞
പ്രിയ ലെവിൻ ജി, ഈ കവിതയുടെ മനോഹാരിത അതിൻ്റെ വരികൾ ആണ് പക്ഷെ അതിൻ്റെ ജീവൻ എന്ന് പറയുന്നത് അങ്ങയുടെ ശബ്ദം ആണ് വേറെ ആരുടെ ശബ്ദത്തിൽ കേട്ടാലും ഈ ഫീൽ കിട്ടില്ല,കവിതയെ സ്നേഹിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിൽ അങ്ങയോടുള്ള കടപ്പാടിന് അതിർ വരമ്പുകൾ ഇല്ല ,പ്രിയ രൂപേഷ് പണിക്കർ അങ്ങയുടെ തൂലിക ആണ് ഞങ്ങളുടെ ഗദ്ഗദം❤❤ ഒരുപാട് ഇഷ്ടമായി..നന്ദി.
ഉള്ളിലെ ദുഃഖംസത്യങ്ങൾ അങ്ങനെ തന്നെ പതിഞ്ഞിരിക്കുന്നു 😭😭😭😭 ഇതിലൂടെ ഒരുപാട് കാലം പുറകോട്ട് പോയി ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻കണ്ണുനിറയാതെ കേട്ടുപൂർത്തിയാക്കാൻ പറ്റില്ല
എഴുതിയ വ്യക്തി ആ നോവിലൂടെ കടന്നു പോയിട്ടുണ്ട്. അല്ലാതെ ഇത്ര സത്യമായ കാര്യങ്ങൾ ഒരാൾക്കെഴുതാൻ ആവില്ല... ഈ വരികൾ അത്രയും എനിക്ക് വേണ്ടി എഴുതിയതാണെന്ന് ഓരോ ആൾക്കും തോന്നും വിധം
ഒരിക്കലും ഇനി എനിക്ക് സ്വന്തമാകില്ലെന്നറിയാം. പക്ഷെ ഇന്നും അന്നത്തെ അതെ തീവ്രതയോടെ, നിറഞ്ഞ ഹൃദയത്തോടെ അവളെ ഞാൻ സ്നേഹിക്കുന്നു.. അവൾക്കെന്നും സന്തോഷം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻
സ്വന്തമാക്കാൻ ആയില്ലെങ്കിലും... ചിലരെ നാം...
മറ്റാരും കാണാതെ മനസ്സിൽ ഒളിപ്പിക്കും....
അത് അവർക്കൊപ്പം ജീവിക്കുന്നതിലും മനോഹരമായിരിക്കും.......കാലങ്ങൾ കഴിഞ്ഞപ്പോഴും.........♥️♥️
100%😢
100%❤
yes
Yes
❤
ആത്മാർഥമായി സ്നേഹിച്ചിട്ടും പ്രണയം നഷ്ട്ടപെട്ടവർക്ക് കണ്ണ് നിറയാതെ കേട്ടിരിക്കാൻ ആവില്ല..😔
Yes
You are right 🥲😔
അതെ
Aa paranjadu sariyyaaaa
ശരിയാണ് എന്റെ ജീവിതത്തിൽ അറം പറ്റിയത് പോലെയാണ് ആ വരികൾ.
ആഗ്രഹിച്ച പ്രണയിതാവിനെ ലഭിക്കാതെ പോയവർക്കായ് എഴുതിയ തങ്കലിപികളായി തീരട്ടെ ഈ കവിത. ഇഷ്ടായി ഒരു പാട്
❤️❤️❤️
ഒരു പാട് ഇഷ്ടമായി
പ്രണയങ്ങളെല്ലാം നഷ്ടമായവർക്ക് അവരെ വീണ്ടും ഓർക്കാനുള്ള വരികൾ😪😪
അതേ.
അതെ 💔💔💔
എന്റെ വേദന അതെ പടി പകർത്തിയിരിക്കുന്നു. ഇത്ര മാത്രം എന്നെ മനസിലാക്കി എഴുതിയ ഫീൽ 🤔. സങ്കടം തോന്നുമ്പോൾ ഒറ്റക്കിരുന്നു ഒരുപാട് നേരം കേൾക്കാൻ കൊതിക്കുന്ന കവിത 🌹
♥♥♥
❤️❤️❤️
Njnum
Ssss
ശരിക്കും 👍
ഞാൻ ഇന്ന് ആദ്യമായ് ഈ കവിത കേട്ടു ഒന്നായിരുന്ന എന്നെയും പ്രിയപ്പെട്ടവനെയുംഅടർത്തി മാറ്റി മരണം അദ്ദേഹത്തെ കൊണ്ട് പോയി ഞാൻ കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി
Ante prannane agu aduthittu 5 years ayi
എത്ര കാലം കഴിഞ്ഞാലും മറക്കാൻ ആവില്ല ആ നാളുകളും അവളേം ...ഇപ്പോഴും നിന്നെ ഓർക്കാത്ത ദിവസമില്ലെനിക് .....ആതിരേ .......
ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും ആത്മാർത്ഥമായി സ്നേഹിക്കുന്നു ഞാൻ
Njanum
Njanum
Njnum 🥺🥺💔💔💔🥺🥺🥺🥺 ennengilum poyavar thirichu varuvo
😓😓😓
ഞാനും
പ്രിയപ്പെട്ടവർ തരുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം ....❤️❤️❤️
🥰🥰🥰🥰🙏🏻
Onnum parayanilla...super.njn oru divasam orupaadu thavana kelkum
👏🏻👏🏻🥰🥰🥰❤️❤️
@@danyapk3041 😂😂😂
Congrats 🥰🥰🥰👏👏👏
ടീം മലബാർ മ്യൂസിക്കിന് ഹൃദയം നിറഞ്ഞ സ്നേഹം .....
എൻ്റെ വരികൾ മനോഹരമായി അറിഞ്ഞാലപിച്ച മലബാർ മ്യൂസിക്കിൻ്റെ ചങ്ക് ലെവിൻ മുതുകാടിനോട് ഒന്നും പറയാനില്ല ....🥰🥰🥰
"ഒരു ജന്മമെങ്കിലും " കവിത ആസ്വദിച്ച
പ്രിയപ്പെട്ടവരുടെ അഭിപ്രായങ്ങൾ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും ....🙏🙏🙏🙏
👍🏻
Madhuranombaramarnna varilal
ഒരു വട്ടമെങ്കിലും പ്രണയത്തിന്റെ വേദന ശരിക്കറിഞ്ഞവർ ഈ കവിത നെഞ്ചോട് ചേർത്തുവയ്ക്കും അത്ര മനോഹരം!!!!! അതിലും മനോഹരമായ അപാര ഫീലോടുകൂടിയുള്ള ആലാപനം.. 👌👌👌👌👌👌👌
പറയാൻ വാക്കുകൾ ഇല്ല 😘😘😘👌👌👌👌👌suppeerrrrrrrrr🌹🌹🌹👌👌👌👌👌
Thank u♥
❤️❤️❤️
❤️❤️
❤️❤️❤️
❤❤
ജീവനായിരുന്നു പക്ഷെ ആയുസ്സ് കുറവായിരുന്നു ആ സന്തോഷത്തിനു ..ഒരു ജന്മം കൂടി തന്നിരുന്നെങ്കിൽ നിന്നെ കുറിച്ചോർത്തു ജീവിക്കാനാണെനിക്ക് ഇഷ്ട്ടം ❤
ഉറങ്ങാതെ കരഞ്ഞ ആ നാളുകൾ വല്ലാതെ ഓർമ്മവരുന്നു.... കാലം എത്ര കഴിഞ്ഞാലും ആ നിമിഷങ്ങൾ മനസ്സിൽ ഒരു നോവായി തന്നെ നിലനിൽക്കും... ഉണങ്ങാത്ത കണ്ണുനീർച്ചാൽ അതിനു സാക്ഷി
❤
💓💓💓💓💓💓💓
@@babyajith950 💞
❤
😢😢💓
എനിക്കുവേണ്ടി എഴുതിയതാണെന്ന് തോന്നുന്നു 😊പറയാനാവാതെ, നഷ്ടമായ പ്രണയം.... അന്നും ഇന്നും എന്നും ഇഷ്ടം അവളോട് മാത്രം ❤❤
❤️❤️❤️
❤❤❤
❤❤
❤❤❤❤❤
ഞാനു അത് പോലെ
പ്രണയം എന്നത് ഒരു ശുദ്ധ മണ്ടത്തരം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് പ്രണയിക്കുന്ന സമയത്ത് വളരെ മഥുരകരമായി തോന്നാമെങ്കിലും പ്രണയിച്ച പ്രണയിനിയെ തന്നെ നാം നേടി ജീവിതം മുന്നോട്ട് പോകുമ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ആ ജീവിതത്തിൽ സംഭവിക്കുന്നു ശരിക്കും പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കണമെങ്കിൽ അത് നേടുമ്പോൾ അല്ല മറിച്ച് അത് നഷ്ട്ടപെടുമ്പോൾ ആണ് ഉറക്കമില്ലാത്ത രാത്രികൾ മറക്കാൻ ശ്രമിച്ചാലും ഓർമയിലേക്ക് ഓടിയെത്തുന്ന നോവുന്ന ഒരു പിടി ഓർമ്മകൾ നാം പോലുമറിയാതെ ഇടയിലെവിടെയോ പൊഴിയുന്ന മിഴിനീർ കണങ്ങൾ സങ്കർഷ ഭരിതമായ മനസ്സ് വിഷദം തളം കെട്ടുന്ന ചിന്തകൾ ഇടയിൽ വരുന്ന ആത്മഹത്യ പ്രവണതകൾ നാം എത്ര മേൽ ആ വ്യക്തിയെ സ്നേഹിച്ചിരുന്നു എന്നറിയണമെങ്കിൽ ശരിക്കും ആ സ്നേഹം നേടാൻ കഴിയാത്ത അത്രയും ദൂരേക്കു അത് മറയണം വിരഹത്തിലൂടെ അല്ലാതെ സ്നേഹത്തിന്റെ ആഴം അറിയുക സാധ്യമല്ല
നഷ്ടപ്രണയങ്ങൾക്ക് ഇതിലും നല്ല വരികൾ ഇനി വരാനില്ല 🌹.. അത്രയും ഹൃദയസ്പർശിയാണ് ഈ കവിത. Once agan Thanks..... 🤝
പുനർജനിക്കാം ഇനി ഒരു ജന്മമെങ്കിലും,..... ഒരു പാട് സങ്കടം തോന്നിയ വരികൾ....
😍😍
സത്യം ആ വരികൾ ഹൃദയത്തിൽ കൊണ്ടു... പ്രണയിച്ചു കഴിഞ്ഞവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക്... പ്രണയിച്ചിട്ട് ഒന്നിക്കാൻ കഴിയാത്തവർക്കും... പ്രണയിച്ച് കൊതി തീരും മുൻപ് അകലങ്ങളിലേക്ക് പോകേണ്ടിവന്നവർ ക്കും... കണ്ണു നിറയ്ക്കുന്ന വരികളാണ് ഇത് ❤️❤️❤️❤️😭😭😭😭 ഞാനും അങ്ങനെ തന്നെ.. പ്രണയിച്ചു കൊതി തീരും മുമ്പേ അകലങ്ങളിലേക്ക്.... എങ്കിലും ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു വരികളിലൂടെ സംസാരത്തിലൂടെ മെസ്സേജിലൂടെ.... ഞങ്ങൾ ഹൃദയംകൊണ്ട് സ്നേഹിച്ചവർ ആണ് പിരിയില്ല ഒരിക്കലും ❤️❤️❤️❤️ ഒരിക്കലും പിരിയല്ലേ എന്ന് എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏💪💪💪💪❤️❤️❤️❤️🥰🥰🥰🥰💋💋💋💋 അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക്.... ഈ വരി നിറകണ്ണുകളോടെ മാത്രമേ പാടുവാൻ പറ്റൂ 😭 അകലങ്ങളിലേക്ക് ജോലിസംബന്ധമായി വന്നതാണ്.. പ്രണയിച്ചു കൊതി തീർന്നില്ല കണ്ടു കൊതി തീർന്നില്ല... പക്ഷേ എന്നും മനസ്സിൽ ഉണ്ടല്ലോ അതുകൊണ്ട് സാരമില്ല... 💪💪💪💪💪💪💪
Correct
@@omanaasokan8198 പിരിയില്ല നിങ്ങൾ ഒരിക്കലും എന്റെ കണ്ണ് നിറഞ്ഞു കമെന്റ് വായിച്ചു 💕💕
ഞാൻ ഇത് തന്നെ ഫുൾ റിപീറ്റ് ഇട്ടേക്കുവാ. അത്രയും ഫീൽ... രണ്ടുപേരും ഒന്നിനൊന്നു സൂപ്പർ. വാക്കുകൾ ഇല്ല പറയാൻ. അത്രയും മനോഹരം
❤️❤️❤️
എന്താ ഫീൽ..... സൂപ്പർ
ഒരിക്കലും ഒരുമിക്കാൻ കഴിയില്ലറിന്നിട്ടും ഇന്നും സ്നേഹിക്കുന്നു ഇഷ്ടപെടുന്നു ആ കവിയുടെ വരികൾ എത്ര അർത്ഥവത്തമാണ് 🥰
ഈ കവിതാകേട്ടാൽ ഇത് എനിക്കുവേണ്ടി എഴുതിയതാണെന്നു ആത്മാർഥമായി പ്രയിച്ചവർക്ക് തോന്നും... കുറച്ചു നേരം
കണ്ണുനിറച്ചുകൊണ്ട് ഇന്നലകളിലേക്ക് ഒരു തിരിച്ചുപോക്ക്...... 😥😥
Super.kavitha.heart.touching.tanks
❤️❤️❤️❤️❤️❤️❤️❤️❤️❤️
Levin❤️എന്തു മനോഹര മാണ് താങ്കളുടെ ശബ്ദം..❤️❤️❤️
Lyrics👏👏👏
❤️❤️❤️
Thank u♥
Sondam jeevithamano kavitha aakkiyath oro kavihridayathilum pranayam thudikkunna oru manasund
എന്തൊരു ഫീലാണ് 🙏♥️ ജീവനേക്കാൾ കൂടുതലായി സ്നേഹിച്ചൊരാൾ കളഞ്ഞിട്ടു പോയേയുള്ളു 😔 കണ്ണ് നിറഞ്ഞു 🥲 സൂപ്പർ
❤️❤️❤️
Same അവസ്ഥ... ഇത് കേട്ട് കരഞ്ഞു പോയി
ഈ പാട്ട് ഞാൻ ഇന്നലെ tiktokil കേട്ടു..പക്ഷേ മിക്കവർക്കും ഇത് ആരാണ് എഴുതിയത് പാടിയത് എന്നറിയില്ല..തിരഞ്ഞു തിരഞ്ഞു ഒടുവിൽ കിട്ടി...രൂപേഷിൻ്റെ മനോഹരമായ വരികൾക്ക് ലെവിൻ തൻ്റെ ശബ്ദത്തിൽ ഗംഭീരമായി ആലപിച്ചു ..രണ്ടു പേർക്കും അഭിനന്ദങ്ങൾ...
❤️❤️❤️
❤❤❤
Super
♥️♥️♥️
ഒരു ജന്മത്തിൽ നേടാൻ കഴിയാത്തവർക്ക് വളരെ പ്രിയപെട്ട കേട്ടാലും മതിവരാത്ത വരികൾ
ആദ്യമായ് ഈ കവിത കേട്ട് കഴിഞ്ഞ്,ഞാൻ നോക്കുമ്പോൾ എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ട ഞാനും അറിയാതെ 🥺🥺❤️❤️
❤️❤️❤️
Yes
മനസ്സിലെ വേദനകൾ വരികളിൽ എത്ര മനോഹരം
❤️❤️❤️
രചനയും ആലാപനവും 👍👍മുതുകാ ടിന്റെ സ്വകാര്യഹങ്കാരമായ ടീം മലബാർ മ്യൂസിക്കിനു ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ 🙏🙏👍👍
Super
@@malabar-music 💋💋💋💋💋💋💋
ഈ കവിത കേൾക്കുമ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പ്രണയ പ്രണയിച്ചവരും പ്രണയം നഷ്ടപ്പെടുത്തി വരും ഓർക്കും കാരണം കൂടുതൽ പേർക്കും പ്രണയം ഒരു നോവായി അവശേഷിക്കുന്നു ആത്മാർത്ഥതയോടെ സ്നേഹിച്ചവർ അവഗണിക്കുമ്പോൾ അതൊരു തീരാ വേദന...... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് കവിതകൾ നിങ്ങളെ തേടിയെത്തട്ടെ അത്രയ്ക്ക് നല്ല ശബ്ദം3
True
Cant forget even a moment🥰🥰
എണ്ണമില്ലാത്തത്ര തവണ
കേട്ടു ....
കേട്ടുകൊണ്ടേയിരിക്കുന്നു.
ഒന്നുചേരാൻ കഴിയാതെ പോയ രണ്ട് ഹൃദയങ്ങളുടെ വേദന അതേ പടി ഇവിടെ വരികളിൽ ...കണ്ണ് നിറയാതെ ഈ കവിത കേൾക്കാൻ പറ്റില്ല...എൻ്റെ പ്രണയവും ഇങ്ങനെ ......
നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ വിരഹദുഖം അനുഭവിക്കുന്നവളാണ് ഞാൻ. എന്നും കുത്തിനോവിക്കുന്ന ഓർമകൾ. പ്രണയിച്ച ആൾ ഇന്നും എന്നും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും വിവാഹം പോലും കഴിക്കാതെ കാത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ചങ്കിൽ ചോര പൊഴിയുന്നു. ഈ ഗാനം പ്രണയിതാവിനായി സമർപ്പിക്കുന്നു. നന്ദി രൂപേഷ്, ലെവിൻ
Ho 😢
😢
ഒരുപാട് അന്യോഷിച്ചു കിട്ടിയ കവിത.... കേട്ടാലും കേട്ടാലും മതിയാവില്ല... വരികളും.. ആലാപനവും...
♥♥♥
❤️❤️❤️
എത്ര കേട്ടാലും മതിയാവില്ല ഈ കവിത അത്രക്കും മനോഹരം ❤❤❤
♥♥♥
എത്ര കേട്ടാലും മതിവരാത്ത കവിത.അഭിനന്ദനങ്ങൾ.
നിറമിഴികളോടെ ഞാൻ കേട്ടിരുന്നു, നഷ്ട പ്രണയം. വരച്ചു കാട്ടി തന്നു ഓരോ വരികളും.
Roopesh sir എനിക്ക് നിങ്ങളോട് പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും നന്നായിട്ടുണ്ട് കവിത കൂടാതെ എനിക്കും ഉണ്ട് നഷ്ട്ട പ്രണയം അതുകൊണ്ട് ഈ കവിത വളരെ അതികം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ട് 😒😢😢😢😢😢😢😢😢
❤️❤️❤️
hi
അടുത്ത ജന്മത്തിൽ ഒരുമിക്കൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സൂപ്പർ
ഞാനാരെയും പ്രണയിച്ചിട്ടില്ല എന്നാലും ഈ പ്രണയഗാനം ഈ പ്രണയഗാനം എൻറെ മനസ്സിനെ വല്ലാതെ നിഷ്കളങ്കമാക്കി നല്ല വരികൾാൻ മാത്രമുണ്ട്
ഞാനും പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഹാപ്പിയായി ജീവിക്കുന്നു. എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
കേട്ട് അവസാനത്തേക്കും സങ്കടം വരുന്നു. നല്ല വരികൾ👍 ഒരു ജന്മമെങ്കിലും പുനർജനിക്കാം.🙏
❤️❤️❤️
ഹൃദയ സ്പർശിയായ വരികൾ... ആലാപനം ആ വരികളെ പൂർണതയിൽ എത്തിച്ചു 👍👍
💕നഷ്ട പ്രണയത്തിന്റെ തീരാ വേദന കടിച്ചിറക്കിയ ഏതോരാൾക്കും വിതുമ്പുന്ന വേദനയോടല്ലാതെ കവിത കേൾക്കാനാവുമോ....😔
😍😍
😌😌
യ്
😔😔
💔💔💔🥺🥺🥺🥀🥀💔💔🥺🥺🥺🥺💔💔💔🥺
എന്തിനീ ജീവിതത്തിൽ പ്രണയിച്ചു ഞാൻ 😥😥നഷ്ടങ്ങളിൽ കിടന്ന് പിടയുവാനോ... 😥😥
എത്രകേട്ടാലും പിന്നെയുംകേൾക്കാൻ തോന്നും. നല്ല ഇഷ്ടമായീ.ഒറ്റക്കിരുന്നു കഴിഞ്ഞ ഓർമ്മകൾ മനസ്സിലേക്കു വരുന്നു
Madhuramulla ormakal
ഉമ്മ നല്കി ചിരിച്ച് കൊണ്ട് പിരിഞ്ഞപ്പോ ജീവിതത്തിൽ ഓർത്തോത്ത് കരയേണ്ടി വരുമെന്ന് കരുതിയില്ല. ഒരു പാട് തവണ കേട്ടപ്പോഴും കമന്റിടാൻ തോന്നിയില്ല, അവസാനം അടയാളപ്പെടുത്താതെ പോകാൻ തോന്നുന്നില്ല. എന്റെ പ്രണയമേ
❤😊😊❤
സൂപ്പർ, നല്ല ആസ്വദിക്കാൻ പറ്റുന്ന വരികളും സൗണ്ടും
😍😍🥰
രൂപേഷ്. മനോഹരമായ വരികൾ നല്ല ആലാപനം..അഭിനന്ദനങ്ങൾ,👌👌
❤️
❤️
അസാധ്യ വരികൾ
നഷ്ടങ്ങളുടെ വേദന അറിയുന്നവരുടെ മനസ്സിനെ പിടിച്ചുലയ്ക്കാ ൻ കഴിയുന്നു.
വളരെ മനോഹരം ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന അതുപോലെ തന്നെ പകർത്തിയ കവിത ❤❤❤❤
❤️❤️❤️
🌹🌹❤❤❤
Fàte,à word for a little bit of relief _
വളരെ നന്നായിട്ടുണ്ട്,, ശരിക്കും പ്രണയിച്ചവർക്ക് കേൾക്കുമ്പോൾ ഫീലിംഗ്സ് 😭😭😭❤
Yes
അവൾക്കും കവിത ഒരുപാടിഷ്ടമാണ് ഈ കവിത തീർച്ചയായും അവൾ കെട്ടിട്ടുണ്ടാവും.
ഒരു സാന്ത്വന്തിനുവേണ്ടി കാതോർത്തു ഞാനും.....!
സ്നേഹ പൂർവ്വം ..... V
ഈ കവിതയിലെ വരികൾ ഈശ്വരൻ സത്യമായി തന്നിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു...കാരണം വീണ്ടും ഒരു പുണർജെന്മാമം കിട്ടിയാൽ നമുക്ക് നഷ്ട്ടപെട്ട ആ ഒരു പ്രണയതോടൊപ്പം ഹാപ്പി ആയി ജീവിക്കാൻ പറ്റുമായിരുന്നു ........❤❤❤❤❤
ഈ ജന്മം ഒന്നിക്കാൻ വിധിയില്ലാതെ പിരിഞ്ഞു പോയ എത്ര ജന്മങ്ങൾ അല്ലേ
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഒരുപാട് ഒരുപാട് നമ്മളെ ചിന്തിപ്പിക്കുന്നു സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
❤️❤️❤️
ഈ ജന്മം ഒരു വഴിയല്ലെങ്കിലും പുനർജനിക്കാം നമുക്കൊരു ജന്മമെങ്കിലും ❤️
❤️❤️❤️
ഗുഡ് ഇത് എന്റെ മനസ് കണ്ട് എഴുതിയ കവിത
പുനർജ്ജന്മം എന്നൊരു സങ്കല്പത്തിൽ വിശ്വാസം ഇല്ലാരുന്നു... പക്ഷെ ഈ കവിത ..... പുനർജ്ജന്മം.... ആഗ്രഹിച്ചു പോകുന്നു..... റിയലി herat touching......
❤️❤️❤️
Fine,POWERFUL
എത്ര കേട്ടിട്ടും മതിയാവുന്നില്ല സൂപ്പർ
❤️❤️❤️
ഒന്നിച്ചു ജീവിക്കില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഇന്നും സ്നേഹിക്കുന്ന., ormagalk ഒരായിരം ചിറകുകൾ വിടർത്തി.. റൊമാന്റിക് poem 😒😒😒❤❤❤
ആത്മാർത്ഥമായി പ്രണയിച്ചവർക്ക് മാത്രം അറിയാവുന്ന വേദന വിരഹദുഃഖം എല്ലാവരുടെ മനസ്സിലും ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നെങ്കിൽ ലോകം എത്ര സുന്ദരം ആയേനെ
❤❤❤
ഒരു ഫീൽ എവിടെയോ. സൂപ്പർ വാക്കുകൾ ഇല്ല. ലെവിൻ ചേട്ടാ. രൂപേഷ്. ❤
❤️
നല്ല കവിത
നേടാൻ കഴിയാതെപോയ 💔പ്രണയത്തിന് ഇത്രയേറെ മാധൂര്യമുണ്ടെന്ന് മനസ്സിലാക്കാൻ സഹായിച്ചു.💖... കാത്തിരിപ്പിൻെറ സുഖം..💝.. പുനർജന്മത്തിനായി.. 💞
👍👍
കിട്ടിയിരുന്നേൽ ഇത്ര മാധുര്ക്കില്ല 😊
തമ്പി സാറിന്റെ പ്രണയവും, പരിണയവും വ്യാപാരം കിളി മകളെക്ക് തുല്യമായ വരികൾ
കേൾക്കാൻ വൈകി
ഈ കവിത, കേട്ടപ്പോൾ
ആരോ അകന്നുപോയത രോർമ്മ...
ഇടനെഞ്ചിലൊരുതേങ്ങൽ...
സൂപ്പർ എത്ര മനോഹരമാണ് വരികൾ.. ആലാപനം അതിലും മനോഹരം. എത്ര ഹൃദിസ്ഥമാണ്.. പുനർജനിക്കാം നമുക്കൊരു ജന്മം എങ്കിലും എന്ന വരി... എനിക്കുവേണ്ടി എഴുതിയ താണോ ഈ കവിത.... കണ്ണുനിറഞ്ഞുപോയി അതാണ് സത്യം.... ഇനിയും ഒരു ജന്മമുണ്ടെങ്കിൽ,ഞങ്ങൾ പുനർജനിക്കും....🙏🙏🙏😪🌹🌹🌹🌹🌹
❤️❤️❤️
Share cheyyane....🥰🥰😜
Angane venam
😘😘
@@rajianil52 super alle
🙏🙏🙏👌👌👌
പ്രണയ നഷ്ടം....അത് ഒരാൾക്കും ഉണ്ടാവാതെ പോട്ടെ.. ഇത്രേ സുന്ദരം ആയി ഒരു കവിത.. ❤️❤️
ആകാരണമായൊരു ദുഃഖം മനസ്സിൽ അലതല്ലുന്നു.... പ്രിയ കവിക്കും ഇതിന്റെ പിന്നിലെ എല്ലാപേർക്കും അഭിനന്ദനങ്ങൾ...
എന്താ വരികൾ ന്താ ആലാപനം. ന്താ ഒരു ബാക്ക്ഗ്രൗണ്ട്,.... പ്രിയ കൂട്ടുകാരെ ഓർമകളിൽ നിലനിൽക്കാൻ ഈ വരികൾ ഇത്രയും മനോഹരമായി തന്നതിൽ നിങ്ങളോട് സ്നേഹവും നന്ദിയും 💞💞💞
എത്രയോ കേട്ടു...ഇപ്പോഴും കേൾക്കുന്നു...അത്രക്കും ഇഷ്ടായി
❤️❤️❤️
സൂപ്പർ ദീപ ടീച്ചർ 💕💕😍
ഒത്തിരി ഓർമ്മകൾ എന്നിലേക് എത്തിച്ച കവിത കണ്ണ് നിറയാതെ എനിക്ക് ഇത് കേൾക്കാൻ കയില്ല 😔😔😔🥺🥺🥺
എന്തൊരു ഫീൽ.... ഹൃദയം തുറന്നു പാടുന്നു..... വരികൾ.... 👌👌👏👏👏😢😢😢😢
എത്ര വട്ടം കേട്ടാലും മതിയാവില്ല...അത്ര മനോഹരമായ വരികൾ..നല്ല ആലാപനം....
❤️❤️❤️
വളരെ മനോഹരം 🌹🌹❤
ഒരുപാട് തവണ കേട്ടാലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന കവിത 👌
ഈ കവിത എന്നും കരഞ്ഞു കൊണ്ടേ കേൾക്കാൻ കഴിയാറുള്ളു ഈ വരികൾ എഴുതി യ 🙏🏼🙏🏼🙏🏼🙏🏼💐💐💐💐
ഒന്നായിരുന്ന നമ്മെ അടർത്തി മാറ്റി എന്നെ ഈ ഭൂമിയിൽ തനിച്ചാക്കിയ മരണത്തിന് ഞാൻ ഈ കവിത സമർപ്പിക്കുന്നു എൻ്റ്റെ പ്രാണസഖി
❤️❤️❤️
❤❤❤
😥😥😥
വന്നവഴി ആരെങ്കിലും ഓർക്കുമോ... ആ ഒരുകാലം വന്നെങ്കിൽ എത്ര മനോഹരമായേനെ.. മനുഷ്യൻ
പ്രണയത്തിന്റെ തീവ്രമായ നോവും നനവും ഇഴപാകിയ മനോഹരമായ കവിത ഏറെ ഹൃദ്യമായി
മന:സിൽ തട്ടുന്ന കവിതയും ആലാപന സൗകമാര്യവും പിന്നെ സീന റികളും🎉🎉🎉🎉
നല്ല കവിത യാണ് പ്രണയം നഷ്ടപെട്ടവർ കേൾക്കാൻ കൊതിക്കുന്ന വരികൾ എനിക്ക് ഒത്തിരി ഇഷ്ടം ആയി
പ്രിയ ലെവിൻ ജി, ഈ കവിതയുടെ മനോഹാരിത അതിൻ്റെ വരികൾ ആണ് പക്ഷെ അതിൻ്റെ ജീവൻ എന്ന് പറയുന്നത് അങ്ങയുടെ ശബ്ദം ആണ് വേറെ ആരുടെ ശബ്ദത്തിൽ കേട്ടാലും ഈ ഫീൽ കിട്ടില്ല,കവിതയെ സ്നേഹിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിൽ അങ്ങയോടുള്ള കടപ്പാടിന് അതിർ വരമ്പുകൾ ഇല്ല ,പ്രിയ രൂപേഷ് പണിക്കർ അങ്ങയുടെ തൂലിക ആണ് ഞങ്ങളുടെ ഗദ്ഗദം❤❤ ഒരുപാട് ഇഷ്ടമായി..നന്ദി.
Thank you ❤
മനസ്സിൽ എന്നും ഒരു നീറ്റൽ ആണ്
ആദ്യ പ്രണയം.....മരിക്കുവോളം മനസിൽ നിറഞ്ഞു നിൽക്കും നീ....
കേൾക്കാൻ നല്ലൊരു ഫീൽ ഉണ്ട് ഇത് ആനുഭവിച്ചറിഞ്ഞ വർക്കേ പാട്ടിന്റെ ഫീൽ മനസിലാകൂ പാടിയ ആൾക്ക് yentjayalum👍👍👍👍👌👌 ഇരിക്കട്ടെ സൂപ്പർ എത്ര കേട്ടാലും
ഉള്ളിലെ ദുഃഖംസത്യങ്ങൾ അങ്ങനെ തന്നെ പതിഞ്ഞിരിക്കുന്നു 😭😭😭😭 ഇതിലൂടെ ഒരുപാട് കാലം പുറകോട്ട് പോയി ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻കണ്ണുനിറയാതെ കേട്ടുപൂർത്തിയാക്കാൻ പറ്റില്ല
❤️❤️❤️
നന്നായിട്ടുണ്ട്❤️❤️❤️
❤️
മനോഹരം . ഗംഭീരം
സൂപ്പർ. ഹൃദയത്തിൽ തട്ടി ഇ വരികൾ പഴയ കാലത്തിലേക്ക് അറിയാതെ പോയി 🌹
❤️❤️❤️
Seriously studying pg exam.your voice is giving happiness.studying boring time
👍
പ്രാണനിൽ പ്രണയവും മിഴികളിൽ നോവുമായി കണ്ണീർ കയത്തിൽ നാം വിധിയെ പഴിക്കുന്നു ..........
മഞ്ഞും നിലാവും പ്രണയാക്ഷരങ്ങളും ഇനിയെന്നിലില്ലെന്ന് ദു:ഖ സത്യം
Levin,നല്ല feel ഉള്ള ആലാപനം. Keep it up❤😊
Ente Chacha......
❤
ഒത്തിരി നാളായി ഒരു നല്ല കവിത 🥰🙏നല്ല ആലാപനം 🙏എല്ലാം സൂപ്പർ 💞🙏🙏🙏
🙏👌❤️
എഴുതിയ വ്യക്തി ആ നോവിലൂടെ കടന്നു പോയിട്ടുണ്ട്. അല്ലാതെ ഇത്ര സത്യമായ കാര്യങ്ങൾ ഒരാൾക്കെഴുതാൻ ആവില്ല... ഈ വരികൾ അത്രയും എനിക്ക് വേണ്ടി എഴുതിയതാണെന്ന് ഓരോ ആൾക്കും തോന്നും വിധം
☺️
😊
Ammuse.......
ആ നോവിലൂടെ കടന്നു പോയിട്ടില്ല ....
കടന്നു പോയ ഒരാൾക്ക് വേണ്ടി
എഴുതി കൊടുത്തതാണ് ...❤️❤️❤️🙏🥰
മനസിന് നോവ് തോന്നുന്ന വരികൾ, തന്നതായ ആലാപനം..... നന്നായി ഒരുപാട് ഇഷ്ടായി 🩷🩷🩷🩷🩷🩷
അതിമനോഹരമായിരിക്കുന്നു ചേട്ടാ 👌👌ഇതു കേൾക്കുമ്പോൾ എന്റെ കാമുകനെ ഓർമ്മ വരുന്നു
ഒരിക്കലും ഇനി എനിക്ക് സ്വന്തമാകില്ലെന്നറിയാം. പക്ഷെ ഇന്നും അന്നത്തെ അതെ തീവ്രതയോടെ, നിറഞ്ഞ ഹൃദയത്തോടെ അവളെ ഞാൻ സ്നേഹിക്കുന്നു.. അവൾക്കെന്നും സന്തോഷം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻