ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ മാറി കടക്കാൻ ഒരു എളുപ്പവഴിയുണ്ട് അതായതു കഴിഞ്ഞ എട്ട് വർഷം ഇടതു പാർട്ടി പ്രവർത്തകരുടെയും മന്ത്രി, MLA മാരുടെയും കുടുംബത്തിന്റെയും അനധികൃത സമ്പാദ്യങ്ങൾ മുഴുവൻ പിടിച്ചെടുക്കുക. അങ്ങനെ കേരള ജനതയെ, കേരളത്തെ കരകയറ്റണം.
കേരളത്തിലെ സർക്കാർ ജീവനക്കാർ എന്ന പേരിലുള്ളവരിൽ പകുതിയിലേറെയും ആവശ്യമില്ലാത്തവരാണ്. പാർട്ടിക്ക് വേണ്ടി കൊടിപിടിച്ച പത്താം ക്ലാസ് പോലും പാസാകാത്തവരാണ് സർക്കാർ ജീവനക്കാരെന്ന പേരിൽ ശംബളവും ആനുകൂല്യങ്ങളും കൈപ്പറ്റിജിവിക്കുന്നത്. 2010 മുതലുള്ള PSC വഴിയല്ലാത്ത എല്ലാ നിയമനങ്ങളും കോടതി നിരോധിച്ചാൽ തന്നെ സർക്കാർ ഖജനാവിൽ പണം ബാക്കിയാകും. വഴിയേ പോകുന്ന പാർട്ടിക്കാരനെ വിളിച്ച് ജോലി കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തട്ടെ. അതിൻ്റെ കൂടെ കട്ടുമുടിക്കലും നിർത്തട്ടെ. നിർഭാഗ്യവശാൽ ഒന്നുംനടക്കില്ല.
എന്തെങ്കിലും എതിരായി ചെയ്‌താൽ ഗവർണ രോട് ചെയ്തത് കണ്ടില്ലേ?? ഇവരെയൊക്കെ സായുധ സേനയായി വച്ചിരിക്കുന്നത് കലാപം സൃഷ്ടിയ്ക്കുവാനാണ്. എലെക്ഷൻ വരാനിരിയ്ക്കുമ്പോൾ കേന്ദ്രം ശരിയായ തെളിവില്ലാതെ ഒന്നും ചെയ്യില്ല.. ചെല്ലും ചെലവും കൊടുത്തു വച്ചിരിയ്ക്കുകയാണ് സുരക്ഷാ സേനയെ !!
എല്ലാവരും... പിണറായിക്ക് വോട്ട് ച്യ്തവരും.. എതിർത്തു വോട്ട് ചെയ്തവരും.. അനുഭവിക്കും.. അതാണ് ജനാതിപത്യം... ഗുണം ഉണ്ടെങ്കിൽ.. ദോഷവും ഉണ്ടാവും..അനുഭവിക്കാം... വോട്ടർമാരുടെ ഉത്തരവാദിത്വം എന്താണ് എന്ന് ബൊത്യപ്പെടേണത്തിന്റെ ആവശ്യകഥ.. മനസിലാക്കേണ്ടതാണ്..
വൻ നികുതി വെട്ടിപ്പുകാരെ കണ്ടുപിടിച്ചു നിയമനുസൃത വരുമാനം കണ്ടെത്താവുന്നതാണ് , പിന്നെ പരുതിയിൽ കവിഞ്ഞ സ്വത്തു കൈവശം വച്ചിട്ടുള്ളത് കണ്ട് കെട്ടുക , വരുമാനം ധൂർത്തു അവസാനിപ്പിക്കുക , ഭരണകർത്താക്കളുടെ അനാവശ്യ ചിലവുകൾ സ്റ്റോപ്പ് ചെയുക ഭരണ ചക്രം തിരിക്കുന്നവർ വിദേശ ടൂർ , ട്രീറ്റ്മെൻറ്കൾ, അനാവശ്യ വാഹന ദുർവിനിയോഹം എല്ലാം അവസാനിപ്പിക്കുക , ചിലവുകൾ ചുരുക്കി വരുമാനം ബുദ്ധിപരമായി നിലനിർത്താവുന്നതാണ് , ഉന്നതർ മനസ്സ് വയ്ക്കണം ,
ഇതിന് മുൻപും പലരും ഭരിച്ചല്ലോ. ഈ ഗതി ആരും വരുത്തിയിട്ടില്ല. എന്നും ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.അപ്പൊൾ മനസ്സിലാക്കിക്കുടെ ഇവരുടെ ദൂർത്താണ് ഈ ഗതിക്ക് കാരണമെന്ന്.
For the last so many years their leaders were talking about viplavam. Now the people of kerala understood what is viplavam The revolution kerala model has arrived. The treasury is empty.
സാധാരണ ജനം അനുഭവിക്കുന്നതെന്തെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉം മനസ്സിലാക്കട്ടെ, ജയ് പി. വി.ചങ്ങലക്ക് കിടന്നവർക്ക് അസുഖം കുറച്ചു കുറഞ്ഞു, ഉവ്വോ. ആയിരക്കണക്കിന് കോടി ആസ്ത്തി പിവി ക്കും ടീമിന്നും വാരുമ്പോൾ അതിന്റ പതിനായിരം ഇരട്ടി അഴിമതി നടന്നിട്ടുണ്ട് ഹേ.
സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ള കിഫ്‌ബി എടുക്കുന്ന കടം സർക്കാരിന്റെ കടം അല്ലാതാകുന്നത് എങ്ങനെ ആണ്. കിഫ്‌ബിയിലെ നിയമനങ്ങൾ നടത്തുന്നതും സർക്കാർ ആണ്. പിണറായി വിജയൻ വിചാരിച്ചത് കിഫ്‌ബി പോലെ കുറേ സംവിധാനങ്ങൾ പടച്ചിറക്കിയാൽ ഇനിയും അവിടുന്നും ഇവിടുന്നും ഇഷ്ടം പോലെ കടം വാങ്ങിക്കാം. എന്നിട്ട് അത് വീണ മോൾക്ക് കൊടുക്കാം എന്നും.
കടം വാങ്ങിയല്ല ഭരിക്കണ്ടത്. നമ്മൾ ലോൺ എടുക്കുമ്പോൾ തിരിച്ചടക്കാനുള്ള കഴിവ് ഉണ്ടാകണം. ഇല്ലാത്തവൻ ലോൺ എടുക്കരുത്. സംസ്ഥാനങ്ങൾ സ്വന്തം വരുമാനം കണ്ടെത്തണം. കമ്പകൾ സമരം ചെയ്തു പൂട്ടിച്ചു.1947ന് ശേഷം എത്ര കമ്പനികൾ കേരളത്തിൽ പൂട്ടിച്ചു. അങ്ങനെ എത്ര രൂപ നികുതി ഗവണ്മെന്റ് ന് നഷ്ടം ഉണ്ട്. ഇന്ന് ഈ നശിച്ച സംസ്ഥാനത്തു നിന്നും രെക്ഷ പെടാനാണ് ഈ വയസുകാലത്തും ഞാൻ ആഗ്രഹിക്കുന്നത്
കേരളത്തിൽ ഈ ഭരണത്തിൽ അന്തംകമ്മി ക ൾ ക്ക് വഴിവിട്ട നിയമനം ഉയർന്ന ശബളം അഴിമതി സ്വജനപക്ഷപാതം കെ വി തോമസിനെ പോലെ വൃത്തികെട്ട രാഷ്ട്രീയക്കാരനെ തോളിലേറ്റി കോടികൾ ചെലവിടുന്നു അതുപോലെ എല്ലാ മേഖലികളും അഴിമതിkseb പോലെ സ്ഥാപനങ്ങളിൽ അമിത ശബളം പെൻഷൻ ഇതു മാത്രമല്ല മന്ത്രിമാരുടെ പേഴസനൽ സ്റ്റാഫ് ഇവരുടെ ശബളം പെൻഷൻ പുറമെ ബോർഡകോർപ്പറേഷൻ ചെയർമാൻ ശബളം മറ്റുള്ള സൗകര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ല കണ്ടറിയണം കേരളത്തിൻ്റെ കാര്യം
Exactly,large amount goes to party fund ,small amount of tax like House tax , professional tax ,small land holdings tax etc have been increased many fold ,however this source of tax is very small amount ,which can't be met the expenses
സോയി മോൻ സർക്കാർ ജീവനക്കാർ എന്ന് പറയുന്നതിൽ 70 ശതമാനം ഉന്നത ശമ്പളവും പെൻഷനും വാങ്ങുന്നവർ ഐഡഡ് മേഖല യിൽ ആണ് അവർ യാതൊരു ടെസ്റ്റ് യോഗ്യത യും ഇല്ലാതെ പണം കൊടുത്തു സർവീസിൽ കയറിയവർ ആണ്, കൂടാതെ മന്ത്രി മാരും എം എൽ എ മാരും രണ്ടു വർഷം കൂടുമ്പോൾ നിയമിക്കുന്നവർക്കു അജീവന്ത പെൻഷൻ
The state govt is entitled to give any amount of salary to its employees according to its existing financial status The state which runs the day to day activities on loan is not expected to spend lavishly like a state having excess fund in the treasury. This is the point and nobody is saying salary should not be paid to employees , but to behave according to financial position
കേന്ദ്രം സമയസമയങ്ങളിൽ നടത്തേണ്ട പരിഷ്കാരങ്ങൾ കേരളസർക്കാരിന് അറിയിപ്പുകൊടുത്താൽ അതെല്ലാം നിസ്സാരമായി തള്ളി തരംതാഴ്ന്ന രാഷ്ട്രീയക്കാളി കളിച്ച ഈ സർക്കാരിന്റെ ലക്ഷ്യം കേരളം മുറിക്കുക മാത്രമാണ്.
ഞങ്ങളുടെ അഭിപ്രായത്തിൽ എല്ലാ വ്യവസായങ്ങളും ചുമന്ന കൊടികുത്തി പൂട്ടിച്ച കേരളത്തിലെ ഇന്നത്തെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു വഴിയേ കാണുന്നുള്ളൂ. അതായത് പഴയ സെക്രട്ടേറിയറ്റും പുറകിലെ സ്റ്റേഡിയവും വിൽപനക്ക് വക്കുക. ഒരു ലക്ഷം കോടിയെങ്കിലും മിനിമം വിലയായി കിട്ടും. അതുകൊണ്ട് കടം തീർത്ത് സുഖമായിരിക്കുക. അവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന ഒഫീസുകൾ AKG സെൻ്ററിലേക്ക് മാറ്റുകയും ചെയ്യാം.
ഇവിടുത്തെ ഖജനാവേല്ലാം കട്ടോണ്ടു പോയിട്ട് , കേന്ദ്രം തരുന്നില്ലെന്നു പറയാൻ നാണമില്ലേ . അൽപ്പം ഉളുപ്പുണ്ടെങ്കിൽ ഇറങ്ങി പോകാൻ നോക്ക് . L D F വന്നു ഞങ്ങളെല്ലാം ശരിയായി. ഇനി ഇറങ്ങി പോ.
Good night news desk malayali vartha giving the nose very important Kerala finance minister and authority very very bad condition whenever escape this problem I do not know when a head thank you very much God bless us 🎉
സോയി മോനേ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ജീവനക്കാർക്കും നൽകുന്നുണ്ട്. ഇതിനേക്കാൾ മെച്ചപ്പെട്ട ശമ്പളവും പെൻഷനുമെല്ലാം നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഇതിനേക്കാൾ മെച്ചപ്പെട്ട ശമ്പളവും പെൻഷനുമൊക്കെ നൽകി വരുന്നുണ്ട്. ഇതിലെ പ്രശ്നമെന്താണെന്നുവച്ചാൽ സർക്കാർ ജീവനക്കാർ എന്ന പേരിൽ ശമ്പളവും പെൻഷനും സിംഹഭാഗവും പോകുന്നത് എയ്ഡഡ് സ്കൂൾ കോളേജ് അദ്ധ്യാപകർക്കാണ്. ഇതാകട്ടെ മാനേജ്മെൻ്റുകൾ ലക്ഷക്കണക്കിനു രൂപാ കൈ കൂലി വാങ്ങിയിട്ട് നിയമനം നൽകുന്നതുകൊണ്ടാണ് സർക്കാർ എല്ലാ നിയമനങ്ങളും PSC വഴി നടത്തട്ടെ അങ്ങനെ നിയമിച്ചവർക്ക് മാത്രമായി ശമ്പളവും പെൻഷനും നൽകട്ടെ. എന്തേ അതിനെക്കുറിച്ച് പറയാത്തത്? നടക്കുകയില്ല.
കേരളം ഭരിക്കുന്ന പിണറായിയുടെയും, കമലയുടെയും, മോന്റെ മോളുടെ മരുമക്കളുടെയും, കൊച്ചുമക്കളുടെയും, മറ്റു ഭരണ കർത്താക്കുളുടെയും കിഡ്നി, മറ്റു അവയവങ്ങ ളും വിൽക്കാൻ ശ്രമിക്കു. കുറച്ച് കടം വീട്ടാം
It was long time back, Our dear Mary George had been telling. Nobody paid any attention. The opposition silently bore up. Ha kashtom thanne.. Good revelation 🙏🙏🙏
These notorious and shameless and ruthless and fatherless CPM criminals spoiled kerala economically financially industrially and educationally which cannot recover forever from this. Shame shame CPM criminals
ഇനി എന്താണ് തകരാനുള്ളത്? മറ്റൊരു സർക്കാർ വന്നാൽ പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കിക്കഴിഞ്ഞു. ഇനി വല്ലതും ചെയ്യാൻ ഒരുങ്ങുകയാണെങ്കിൽ DYFI, SFI സമരം ചെയ്തു തുലയ്ക്കും.
കേരളം കേന്ദ്രത്തിന് എതിരേ കൊടുത്ത സുപ്രീം കോടതി കേസ് എന്തായി? ഡി.എ. ഉണ്ടാകുന്പോൾ തരാം എന്ന് ഉത്തരവായിട്ടുണ്ട്.റിട്ടയർ ചെയ്തവരെ പുനർനിയമിച്ച് പാർട്ടിലെവി കൂട്ടുന്നു.തിരുതതോമയേപ്പോലുള്ളവർക്ക് ലക്ഷങ്ങൾ ഓണറേറിയം...!!
MLA മാർക്ക് എങ്ങിനെ കോടിക്കണക്കിനു സമ്പാദ്യം ഉണ്ടായി. ബിനാമി സ്വത്തു വകകൾ ഉണ്ടായി. ഇവയെല്ലാം സർക്കാരിലേക്ക് കണ്ടു കെട്ടണം. എത്രയും വേഗം എടുത്തു ഇടപെട്ടു കേരളത്തെ രക്ഷിക്കണം
അയാളുടെ ചിരി ഉണ്ടല്ലോ അതുമതി ഖജനാവിൽ ഒന്നും ഇല്ലങ്കിലും . മന്ത്രിമാർ എല്ലാവരും കൂടി ഒരു വിദേശ യാത്ര നടത്തി അവിടെ പോയി പഠിക്കുക. നമ്മുടെബസ് ചുമ്മാ കിടക്കുകയല്ലേ. കൂട്ടത്തിൽ ബാലനെ കൂടി കൂട്ടുക
ഭരിക്കാൻ അല്ലല്ലോ ഇവർ കയറുന്നത് കൊള്ള നടത്താൻ അല്ലെ. പിന്നെ എങ്ങനെ കേരളം രക്ഷപ്പെടുംമനുഷ്യൻ്റെ ചിന്തയല്ല ഇവർക്ക് ചെകുത്താൻ്റെ ചിന്തയാണ്. അതുകൊണ്ട് ഒരിക്കലും കേരളം രക്ഷപെടില്ല. തമിഴ്നാടിനെ കണ്ടു പഠിക്കണം അവരുടെ ബഡ്ജറ്റ് മനുഷ്യൻ്റെ നൻമയ്ക്ക് വേണ്ടിയാണ്. കേരളത്തിൽ വെറും തിരുട്ടുകുടുംബങ്ങൾ. എന്നിട്ടും തീരുന്നില്ലല്ലോ എന്നാണ് വെപ്പ് തനി നരകം. ഇവിടുത്തെ ജനങ്ങളെയാണ് സമ്മതിക്കേണ്ടത് എത്ര കിട്ടിയാലും പഠിക്കില്ല നല്ലത് വേണ്ട നായകൾക്ക് നല്ലത് പറഞ്ഞിട്ടില്ല എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ മാറി കടക്കാൻ ഒരു എളുപ്പവഴിയുണ്ട് അതായതു കഴിഞ്ഞ എട്ട് വർഷം ഇടതു പാർട്ടി പ്രവർത്തകരുടെയും മന്ത്രി, MLA മാരുടെയും കുടുംബത്തിന്റെയും അനധികൃത സമ്പാദ്യങ്ങൾ മുഴുവൻ പിടിച്ചെടുക്കുക. അങ്ങനെ കേരള ജനതയെ,
കേരളത്തെ കരകയറ്റണം.
Mukiya mukyanteyum ayalude omanaputhri Veena kandiyudedum.
@@sudhasheeba8112ഈ ചെറ്റകളെയെല്ലാം അടിച്ചിറക്കി ചാണകവെള്ളം തളിക്കണം
Perfect!
നല്ല ഒരു നിർദ്ദേശം
Will law permit it
കേരളത്തിലെ സർക്കാർ ജീവനക്കാർ എന്ന പേരിലുള്ളവരിൽ പകുതിയിലേറെയും ആവശ്യമില്ലാത്തവരാണ്. പാർട്ടിക്ക് വേണ്ടി കൊടിപിടിച്ച പത്താം ക്ലാസ് പോലും പാസാകാത്തവരാണ് സർക്കാർ ജീവനക്കാരെന്ന പേരിൽ ശംബളവും ആനുകൂല്യങ്ങളും കൈപ്പറ്റിജിവിക്കുന്നത്. 2010 മുതലുള്ള PSC വഴിയല്ലാത്ത എല്ലാ നിയമനങ്ങളും കോടതി നിരോധിച്ചാൽ തന്നെ സർക്കാർ ഖജനാവിൽ പണം ബാക്കിയാകും. വഴിയേ പോകുന്ന പാർട്ടിക്കാരനെ വിളിച്ച് ജോലി കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തട്ടെ. അതിൻ്റെ കൂടെ കട്ടുമുടിക്കലും നിർത്തട്ടെ. നിർഭാഗ്യവശാൽ ഒന്നുംനടക്കില്ല.
സത്യം 100%
😅
👍👍👍👍
എന്തെങ്കിലും എതിരായി ചെയ്‌താൽ ഗവർണ രോട് ചെയ്തത് കണ്ടില്ലേ?? ഇവരെയൊക്കെ സായുധ സേനയായി വച്ചിരിക്കുന്നത് കലാപം സൃഷ്ടിയ്ക്കുവാനാണ്. എലെക്ഷൻ വരാനിരിയ്ക്കുമ്പോൾ കേന്ദ്രം ശരിയായ തെളിവില്ലാതെ ഒന്നും ചെയ്യില്ല.. ചെല്ലും ചെലവും കൊടുത്തു വച്ചിരിയ്ക്കുകയാണ് സുരക്ഷാ സേനയെ !!
പിണറായിയെ കയറ്റിയവർ അനുഭവിക്കട്ടെ.
എല്ലാവരും... പിണറായിക്ക് വോട്ട് ച്യ്തവരും.. എതിർത്തു വോട്ട് ചെയ്തവരും.. അനുഭവിക്കും.. അതാണ് ജനാതിപത്യം... ഗുണം ഉണ്ടെങ്കിൽ.. ദോഷവും ഉണ്ടാവും..അനുഭവിക്കാം... വോട്ടർമാരുടെ ഉത്തരവാദിത്വം എന്താണ് എന്ന് ബൊത്യപ്പെടേണത്തിന്റെ ആവശ്യകഥ.. മനസിലാക്കേണ്ടതാണ്..
പോരല്ലോ. ഒന്നിച്ചു മുങ്ങാം. ഈ ഈനാംപേച്ചികൾക്കൊപ്പം
അതിൽ നമ്മളും പെടും
അനുഭവിക്കുന്നത് നമ്മളും കൂടി അല്ലേ?????
@@vin88888-vഎന്റെ പൊന്നൊ!! ചത്താലും ഞാനില്ല.
പറഞ്ഞത് മുഴുവൻ സത്യം വളരെ നല്ല നിർദേശങ്ങൾ. അഭിനന്ദനങ്ങൾ.
Oo
കിറ്റെക്സ് പോലെ ഉള്ള ഫാക്ടറി കൾ ഒടിച്ചപ്പോൾ ഓർക്കണമായിരുന്നു.
കേരളത്തിൽ വർഗീയത പറഞ്ഞു ജനത്തിനേ തമ്മിൽ അടിപ്പിച്ചു ശ്രെധ മാറ്റി കൊള്ള അടിക്കാൻ പിണറായിക്കു അറിയാം
വൻ നികുതി വെട്ടിപ്പുകാരെ കണ്ടുപിടിച്ചു നിയമനുസൃത വരുമാനം കണ്ടെത്താവുന്നതാണ് , പിന്നെ പരുതിയിൽ കവിഞ്ഞ സ്വത്തു കൈവശം വച്ചിട്ടുള്ളത് കണ്ട് കെട്ടുക , വരുമാനം ധൂർത്തു അവസാനിപ്പിക്കുക , ഭരണകർത്താക്കളുടെ അനാവശ്യ ചിലവുകൾ സ്റ്റോപ്പ് ചെയുക ഭരണ ചക്രം തിരിക്കുന്നവർ വിദേശ ടൂർ , ട്രീറ്റ്മെൻറ്കൾ, അനാവശ്യ വാഹന ദുർവിനിയോഹം എല്ലാം അവസാനിപ്പിക്കുക , ചിലവുകൾ ചുരുക്കി വരുമാനം ബുദ്ധിപരമായി നിലനിർത്താവുന്നതാണ് , ഉന്നതർ മനസ്സ് വയ്ക്കണം ,
അഞ്ചു പൈസയുടെ ബോധമില്ലാത്ത ബാലഗോപാലന്റെ തലക്കകത്തു ഒരു തരി പ്രകാശം എവിടെനിന്നെങ്കിലും കിട്ടിയെങ്കിൽ
ലോകത്തിലെഏറ്റവും വിവരംകെട്ട ജനങ്ങൾ കേരളത്തിലാണ്
കമ്മി അടിമകൾ
തങ്ങൾ എന്തെക്കെയാണ് എന്നു സ്വയം കരുതുന്നു മണ്ടൻമാർ
ആരേയും ബഹുമാനമില്ല. കേന്ദ്രത്തിനോട് പുച്ഛം. അഴിമതി ചെയ്ത് കേരളത്തിലും, വിദേശത്തും അവർക്ക് വേണ്ടുവോളം സ്വത്തുക്കൾ ഉണ്ടാക്കി കാണും. സംസ്ഥാനം നശിച്ചു
നൂറു ശതമാനം ശരിയാണ്
SURE. UNDOUBTEDLY.
ഇതിന് മുൻപും പലരും ഭരിച്ചല്ലോ. ഈ ഗതി ആരും വരുത്തിയിട്ടില്ല.
എന്നും ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.അപ്പൊൾ മനസ്സിലാക്കിക്കുടെ ഇവരുടെ ദൂർത്താണ് ഈ ഗതിക്ക് കാരണമെന്ന്.
Correct
പിന്നെ ആവശ്യമില്ലാതെ അവന്റെയൊക്കെ ആൾക്കാരെ പിൻവാതിൽ നിയമനവും കൊടുത്തു 😡😡😡
ജനങ്ങൾ ദയവായി CPM നെ അടുത്ത തവണയും ജയിപ്പിക്കണം. ഒരൊറ്റ തവണകൂടി.' ഈ പിണറായി തന്നെ മുഖ്യമന്ത്രി ആകണം -
DUSHTANE PANAPOLE
VALARTHUMENNANU
KARTHAVU PARANJITTULLATHU.
KARTHAAVIL VISWASIKKUKA
AAGRAHAM THEERCHAYAYUM NATAKKUM. OORALUNKALUM
OPPAM VALARUM, PARTYUM
കേരളം സിപിഎം മാത്രം ഭരിച്ചാൽ മതി അതാണ് ലാഭം... എല്ലാവോട്ടും സിപിഎം ന് ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി വീണ്ടും കേരളത്തെ നയിക്കട്ടെ..
ഇനി 20 20 അവർക്ക് ഒരു അവസരം കൊടുക്കൂം
Yes anett kamekala nattukare kaivakanam
Kerala for sale doctorate also
ഇപ്പോൾ മനസ്സിൽആയില്ലേ ആരാ വികസിച്ചത് ഈ രാഷ്ട്രീയകാർ സൂപ്പർ ഭരണം അനുഭവിച്ചോ
അതാണ് പറഞ്ഞത് LDF വരും എല്ലാം ശരിയാവും എന്ന് പറഞ്ഞത് - ശരി ആയല്ലൊ എപ്പഴെ
For the last so many years their leaders were talking about viplavam. Now the people of kerala understood what is viplavam
The revolution kerala model has arrived. The treasury is empty.
സാധാരണ ജനം അനുഭവിക്കുന്നതെന്തെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉം മനസ്സിലാക്കട്ടെ, ജയ് പി. വി.ചങ്ങലക്ക് കിടന്നവർക്ക് അസുഖം കുറച്ചു കുറഞ്ഞു, ഉവ്വോ. ആയിരക്കണക്കിന് കോടി ആസ്ത്തി പിവി ക്കും ടീമിന്നും വാരുമ്പോൾ അതിന്റ പതിനായിരം ഇരട്ടി അഴിമതി നടന്നിട്ടുണ്ട് ഹേ.
ഇതിൽ കൂടുതൽ എന്ത് തകരാൻ 🙏
പണിയെടുക്കാത്ത കൈകൂലി വാങ്ങുന്ന സർക്കാർ ജോലിക്കാർക്ക് പരിധിയില്ലാത്ത ശമ്പള വർധന
കർത്താവേ🙏 കരിമണൽ കർത്ത കനിഞ്ഞാലും മതി. എല്ലാം ദുരാഗ്രഹി അച്ഛനും അത്യാഗ്രഹി മകളും കൂടി ഒതുക്കാതിരുന്നാൽ മതി.. കേരളത്തെ വിറ്റ് തീർക്കുമോ?
സാമ്പത്തിക വിധക്ത മേരിക്കുട്ടിയുടെ വാക്കുകൾ അഗ്നിയായി പെയ്തു തുടങ്ങി 😭😭😭
കേരളത്തിൻ്റെ സാമ്പത്തിക അവസ്ഥ അതി ഭയാനകം. കേൾക്കുമ്പോൾ പേടി തോന്നുന്നു.
സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ള കിഫ്‌ബി എടുക്കുന്ന കടം സർക്കാരിന്റെ കടം അല്ലാതാകുന്നത് എങ്ങനെ ആണ്. കിഫ്‌ബിയിലെ നിയമനങ്ങൾ നടത്തുന്നതും സർക്കാർ ആണ്. പിണറായി വിജയൻ വിചാരിച്ചത് കിഫ്‌ബി പോലെ കുറേ സംവിധാനങ്ങൾ പടച്ചിറക്കിയാൽ ഇനിയും അവിടുന്നും ഇവിടുന്നും ഇഷ്ടം പോലെ കടം വാങ്ങിക്കാം. എന്നിട്ട് അത് വീണ മോൾക്ക് കൊടുക്കാം എന്നും.
ഇവനോടെക്കെ ആരെങ്കിലും നിർബന്ധിച്ച് ഭരിക്കണമെന്നു പറയുന്നുണ്ടോ?ഇട്ടിട്ടുപോടെ !
താഴെത്തട്ടിലുള്ള ജീവനക്കാരുടേതൊഴിച്ചു മറ്റുള്ളവരുടെ ശമ്പളം പകുതിയാക്കുക.
അടുത്ത ഒരു വർഷം കൊണ്ട് അരി വില 100 കടക്കും. ആത്മഹത്യാ കൂടും, PV വന്നതിന് ശേഷം 55000 പേർ ആത്മഹത്യാ ചെയ്തു 😭😭
Ari vila kudiyatu gst oru facter anu supplyco failure ayi
കേന്ദ്ര സർക്കാറിൽ നിന്നും ചില്ലി കാശ് കൊടുക്കരുത് സർക്കാറിന്, പാവപ്പെട്ടവർക്ക് നേരിട്ട് കേന്ദ്രം കൊടുത്താൽ മതി
നികുതി പിരിക്കുന്നിടത്തു നിന്നു പാർട്ടി ഫണ്ട് പിരിച്ചു, അതു കൊണ്ടു നികുതി പിരിച്ചില്ല.
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
കഴുതകൾ
കടം വാങ്ങിയല്ല ഭരിക്കണ്ടത്. നമ്മൾ ലോൺ എടുക്കുമ്പോൾ തിരിച്ചടക്കാനുള്ള കഴിവ് ഉണ്ടാകണം. ഇല്ലാത്തവൻ ലോൺ എടുക്കരുത്. സംസ്ഥാനങ്ങൾ സ്വന്തം വരുമാനം കണ്ടെത്തണം. കമ്പകൾ സമരം ചെയ്തു പൂട്ടിച്ചു.1947ന് ശേഷം എത്ര കമ്പനികൾ കേരളത്തിൽ പൂട്ടിച്ചു. അങ്ങനെ എത്ര രൂപ നികുതി ഗവണ്മെന്റ് ന് നഷ്ടം ഉണ്ട്. ഇന്ന് ഈ നശിച്ച സംസ്ഥാനത്തു നിന്നും രെക്ഷ പെടാനാണ് ഈ വയസുകാലത്തും ഞാൻ ആഗ്രഹിക്കുന്നത്
രാജാവും പരിവാരങ്ങളും എല്ലാം പുട്ട് അടിച്ചു തീർത്തു.😂😂😂
KATTU MUDICHU THEERNNU
കേരളത്തിൽ ഈ ഭരണത്തിൽ അന്തംകമ്മി ക ൾ ക്ക് വഴിവിട്ട നിയമനം ഉയർന്ന ശബളം അഴിമതി സ്വജനപക്ഷപാതം കെ വി തോമസിനെ പോലെ വൃത്തികെട്ട രാഷ്ട്രീയക്കാരനെ തോളിലേറ്റി കോടികൾ ചെലവിടുന്നു അതുപോലെ എല്ലാ മേഖലികളും അഴിമതിkseb പോലെ സ്ഥാപനങ്ങളിൽ അമിത ശബളം പെൻഷൻ ഇതു മാത്രമല്ല മന്ത്രിമാരുടെ പേഴസനൽ സ്റ്റാഫ് ഇവരുടെ ശബളം പെൻഷൻ പുറമെ ബോർഡകോർപ്പറേഷൻ ചെയർമാൻ ശബളം മറ്റുള്ള സൗകര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ല കണ്ടറിയണം കേരളത്തിൻ്റെ കാര്യം
Ellam, adanikku, mathram
പ്രിയ സോയ് മോൻ ടir. കിഴവൻ അശ്രീകരത്തെ കാണിക്കാതിരിക്കണേ🙏
സിപിഎം പാർട്ടി ക് ഫണ്ട് കൊടുത്താൽ പിന്നെ G S T അടകണ്ട.
Exactly,large amount goes to party fund ,small amount of tax like House tax , professional tax ,small land holdings tax etc have been increased many fold ,however this source of tax is very small amount ,which can't be met the expenses
ഈ കമ്മ്യൂണിസ്റ്റുകളെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാതെ നാട് രക്ഷപെടില്ല. മലയാളികളേ ആലോചിച്ചു വോട്ട് ചെയൂ.
Atuthha eletion nu sdp cku vote kannatach cheyyum kerlakkara paru butha malyalis ellu deefu voters
ഭരിക്കാൻ അറിയുന്നവരെ ഭരണം ഏൽപിക്കണം അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും
സോയി മോൻ സർക്കാർ ജീവനക്കാർ എന്ന് പറയുന്നതിൽ 70 ശതമാനം ഉന്നത ശമ്പളവും പെൻഷനും വാങ്ങുന്നവർ ഐഡഡ് മേഖല യിൽ ആണ് അവർ യാതൊരു ടെസ്റ്റ് യോഗ്യത യും ഇല്ലാതെ പണം കൊടുത്തു സർവീസിൽ കയറിയവർ ആണ്, കൂടാതെ മന്ത്രി മാരും എം എൽ എ മാരും രണ്ടു വർഷം കൂടുമ്പോൾ നിയമിക്കുന്നവർക്കു അജീവന്ത പെൻഷൻ
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
കേരള ധന മന്ത്രിയും , പരിവാരങ്ങളും നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട് ഒന്ന് സന്ദർശിച്ചു ഒരു പഠനം നടത്തണം,
പോയാൽ അതിനും കോടികള്‍ ചെലവാകും.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തിയും ദൈവവിശ്വാസം ഇല്ലാത്ത മണ്ടശിരോമണി കൾ നാട് ഭരിച്ചാൽ നാടും നശിച്ചു വെണ്ണീർ ആവും
അതിലും ഭേദം കേരളത്തെ തമിഴ്നാടിനോട് ചേർക്കുന്നതാണ്.
Padikan ariyathavanmar enthu padanm nadatha. Patti chanthaku poyapole thirike varum
Enthinu?
കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ , പത്ത് പൈസ കൈവശം ഇല്ല, എന്നാലും വികസനം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു.
പിരിച്ചു വിടണം കൊള്ളക്കാരെ ജോലിക്കാരുടെ ശമ്പളം കുറക്കണം
ഭരിക്കാൻ അറിയാത്ത നാറി കളാണ് ഉത്തരവാദികൾ
Menumam vadanam 800 akanam
സർക്കാർ ജീവനക്കാർക്കും ' 'രാഷ്ട്രീയ തൊഴിലാളികൾക്കും ' ശമ്പളത്തിൻ്റെ ' പകുതി തുകക്ക് മദ്യവും 'ബാക്കിക്ക് ലോട്ടറി ടിക്കറ്റും കൊടുക്കുക -
ഇക്കണക്കിന് ബജറ്റ് എന്തിനാണ് അവതരിപ്പിക്കുന്നത്? പണമില്ലാതെ ജനക്ഷേമം എങ്ങനെ?
ജീവനക്കാർക്ക് ശമ്പളം കേന്ദ്ര govt കൊടുക്കുന്നില്ലേ, മറ്റു സംസ്ഥാനങ്ങളിൽ കൊടുക്കുന്നില്ലേ. ഇവിടെ മാത്രം ആണോ ജീവനക്കാർക്ക് ശമ്പളം, പെൻഷൻ കൊടുക്കുന്നത്
അവിടെയെല്ലാം ആഭ്യന്തര വരുമാനം ഉണ്ട്..കേന്ദ്രം തരുന്നത് വീതിച്ചു കൊടുക്കുകയല്ല.
The state govt is entitled to give any amount of salary to its employees according to its existing financial status
The state which runs the day to day activities on loan is not expected to spend lavishly like a state having excess fund in the treasury. This is the point and nobody is saying salary should not be paid to employees , but to behave according to financial position
ഇങ്ങനെ കയറി ഇരുന്നു നാറിത്തരം പറയുന്നതിനുപകരം ഭരിക്കാൻ കഴിവില്ല എന്നറിയിച്ച സ്ഥിതിക്ക് ഇറങ്ങി പൊക്കൂടെ..
പിണറായി വിജയന്റെ മടി അഴിക്കുക. മടിയിൽ കനമുണ്ട് അതാണ് കൂനി നടക്കുന്നത്.
ഇരുപതിനായിരത്തിൽ കൂടുതൽ പെൻഷൻ കൊടുന്നതു നിർത്തിയാൽ ഒരു പരിധിവരെ നിയന്ത്രിക്കാം
കേന്ദ്രം സമയസമയങ്ങളിൽ നടത്തേണ്ട പരിഷ്കാരങ്ങൾ കേരളസർക്കാരിന് അറിയിപ്പുകൊടുത്താൽ അതെല്ലാം നിസ്സാരമായി തള്ളി തരംതാഴ്ന്ന രാഷ്ട്രീയക്കാളി കളിച്ച ഈ സർക്കാരിന്റെ ലക്ഷ്യം കേരളം മുറിക്കുക മാത്രമാണ്.
ഒന്നുകൂടി CPM ഭരിക്കട്ടെ അന്നേരം ശരിയാക്കും😂
ഞങ്ങളുടെ അഭിപ്രായത്തിൽ എല്ലാ വ്യവസായങ്ങളും ചുമന്ന കൊടികുത്തി പൂട്ടിച്ച കേരളത്തിലെ ഇന്നത്തെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു വഴിയേ കാണുന്നുള്ളൂ. അതായത് പഴയ സെക്രട്ടേറിയറ്റും പുറകിലെ സ്റ്റേഡിയവും വിൽപനക്ക് വക്കുക. ഒരു ലക്ഷം കോടിയെങ്കിലും മിനിമം വിലയായി കിട്ടും. അതുകൊണ്ട് കടം തീർത്ത് സുഖമായിരിക്കുക. അവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന ഒഫീസുകൾ AKG സെൻ്ററിലേക്ക് മാറ്റുകയും ചെയ്യാം.
Ukgസെന്‍െറര്‍ തന്നേ സര്‍ക്കാര്‍ ഭൂമിയിലാണ്
ഇവിടുത്തെ ഖജനാവേല്ലാം കട്ടോണ്ടു പോയിട്ട് , കേന്ദ്രം തരുന്നില്ലെന്നു പറയാൻ നാണമില്ലേ . അൽപ്പം ഉളുപ്പുണ്ടെങ്കിൽ ഇറങ്ങി പോകാൻ നോക്ക് . L D F വന്നു ഞങ്ങളെല്ലാം ശരിയായി. ഇനി ഇറങ്ങി പോ.
Sir excellent... well said 💯✔️🙏🙏🙏
ഭരണമികവ് ബുദ്ധിയുള്ളവർക്കു പറഞ്ഞിട്ടുള്ളതാണ്. അതു എല്ലാപേർക്കും പറ്റുന്ന തൊഴിലല്ല.
ഞങ്ങള് എല്ലാം വികസിപ്പിച്ചു എന്ന പറഞ്ഞത്. പക്ഷേ എല്ലാം പാർട്ടി പോക്കറ്റക്കാരുടെ പോകറ്റിൽ ആന്ന് മാത്രം. 😂😂😂
Abcd
ഹ ഹ ഹ നമ്മുടെ രായാവ്
An excellent and super observation
കേരള൦ എടുത്ത കടം എന്തിന് കേന്ദ്രം ഏറ്റ് എടുക്കണം? നവകേരള യാത്ര നടത്തിയപ്പോൾ എല്ലാം പ്രശ്നം തീർന്നു. ആഹാ..
സർകാർ നടത്തുന്ന ധൂർത്ത് ഇദ്ദേഹം കണ്ടില്ല.kv തോമസിനെപ്പോലെ ഉള്ളവർക്ക് വാരിക്കോരി കൊടുക്കുന്നത് എന്തിന് ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് കെട്ടണം
വളരെ ശരിയായി നിഗമനം. Thank you.
കേന്ദ്രം കർശന നിയന്ത്രണം കൊണ്ടുവരണം
Good night news desk malayali vartha giving the nose very important Kerala finance minister and authority very very bad condition whenever escape this problem I do not know when a head thank you very much God bless us 🎉
കേന്ദ്രം സസംസ്ഥാനത്തിന് മുൻപിൽ കീഴടങ്ങരുത്
മീറ്റിംഗ്, സെമിനാർ, ശില്പശാല ഇങ്ങനെ എത്ര പണം കളയുന്നു. ജനപ്രതിനിധികൾ, മന്ത്രിമാരുടെ ചെലവ് എത്ര?
ഐസക്കിന്റെ കയർ പിരി സാമ്പത്തിക ശാസ്ത്രത്തിന്റെ വിജയം.ജനം തെരുവിലിറങ്ങേണ്ട സാഹചര്യം
Issac paranju puthiya(kalla)note adikkan.Ayale akathakkanam.
ഇതുകൊണ്ട് ഉം കേരളാ ജനത പഠിക്കില്ല.
ഓ എന്തൊക്കെ ആയിരുന്നു? 🤔നവ കേരള യാത്ര. ഒന്നര കോടിയുടെ ബസ് ബസിൽ അടിപൊളി ഫുഡ്. ലിഫ്റ്റ്. കറങ്ങുന്ന കസേര. 😄😄😄എല്ലാം പൊട്ടി പോയോ?
😢േകരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷര😮
Thanks for video.
സൂപ്പർ സർ
പിണറായിയുടെയും കുട്ടാളികളുടെയും സ്വത്തുക്കൾ കണ്ട് കെട്ടിയാൽ കേരളത്തിൽ പണം ഉണ്ടാകും
Immediately
പണo ഇല്ലെങ്കിൽ കൂടുതൽ തുർത് ഇഷ്ടം പോലെ നടക്കട്ടെ
Very good. Ellam sariyakki...
കേരളത്തിന്റെ ഭരണം കേന്ദ്രം ഏറ്റെടുക്കണം.
സോയി മോനേ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ജീവനക്കാർക്കും നൽകുന്നുണ്ട്. ഇതിനേക്കാൾ മെച്ചപ്പെട്ട ശമ്പളവും പെൻഷനുമെല്ലാം നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഇതിനേക്കാൾ മെച്ചപ്പെട്ട ശമ്പളവും പെൻഷനുമൊക്കെ നൽകി വരുന്നുണ്ട്. ഇതിലെ പ്രശ്നമെന്താണെന്നുവച്ചാൽ സർക്കാർ ജീവനക്കാർ എന്ന പേരിൽ ശമ്പളവും പെൻഷനും സിംഹഭാഗവും പോകുന്നത് എയ്ഡഡ് സ്കൂൾ കോളേജ് അദ്ധ്യാപകർക്കാണ്. ഇതാകട്ടെ മാനേജ്മെൻ്റുകൾ ലക്ഷക്കണക്കിനു രൂപാ കൈ കൂലി വാങ്ങിയിട്ട് നിയമനം നൽകുന്നതുകൊണ്ടാണ് സർക്കാർ എല്ലാ നിയമനങ്ങളും PSC വഴി നടത്തട്ടെ അങ്ങനെ നിയമിച്ചവർക്ക് മാത്രമായി ശമ്പളവും പെൻഷനും നൽകട്ടെ. എന്തേ അതിനെക്കുറിച്ച് പറയാത്തത്? നടക്കുകയില്ല.
നല്ല സാമ്പത്തിക ❤അവലോകനം
ഭയാനകമായ ഈ സാഹചര്യത്തിന് ആരും ഉത്തരവാദിത്തമേറ്റെടുത്ത് മുന്നോട്ടു വരില്ല. അത് അതിലും ഭയാനകം
സകല സർക്കാർ, അർദ്ധസർക്കാർ ജീവനക്കാരെയും പിരിച്ചു വിടുക. ക്ഷേമപെൻഷൻ ഉൾപ്പെടെ എല്ലാ പെൻഷനും നിർത്തലാക്കുക, സകല സബ്‌സിഡികളും നിർത്തലാക്കുക
ഇതു ചെെനയുടെ അജണ്ട നടപ്പാക്കുകയാണ്.കേരളത്തിനെ തകർക്കുകയും
എല്ലാം പൊതു മുതൽ ആക്കണം എന്നു പറഞ്ഞവരുടെ ഗതികേട് കഠിനം തന്നെ.
ഇപ്പൊൾ തന്നേ ഭരണ ചക്രം അവരാണ് നടത്തുന്നത്
LDF, യുഡിഫ് ഒത്തുകളിയിലൂടെ ഉണ്ടാക്കിയ അനധികൃത സമ്പാദ്യത്തെ കുറിച്ച് അന്വേഷിച്ചു ഗവണ്മെന്റിലേക്കു കണ്ടുകെട്ടുക.
😄😄😄
വാരിക്കുന്തവും 😄
കട്ടൻ ചായയും
പരിപ്പുവടയും 😄
പ്രേത്യേക ഏക്ഷനും 😄
കയ്യിലുണ്ടെങ്കിലും 😄😄
ഭരണ നൈപുണ്യത്തിന്
ഇതൊന്നും പോരാ
വിജയാ 😄😄
കേരളം ഭരിക്കുന്ന പിണറായിയുടെയും, കമലയുടെയും, മോന്റെ മോളുടെ മരുമക്കളുടെയും, കൊച്ചുമക്കളുടെയും, മറ്റു ഭരണ കർത്താക്കുളുടെയും കിഡ്നി, മറ്റു അവയവങ്ങ ളും വിൽക്കാൻ ശ്രമിക്കു. കുറച്ച് കടം വീട്ടാം
മനുഷ്യ ചങ്ങല ഉണ്ടാക്കാൻ എത്രകോടി ചിലവായെന്ന് പാർട്ടി പറയണം
Congratulations to Mr Soimon sir. Honest analysis is great🎉🙏👍💯
❤
Thank you Malayali vartha for exposing financial situation of kerala. Very poor administration.
It was long time back, Our dear Mary George had been telling.
Nobody paid any attention.
The opposition silently bore up. Ha kashtom thanne..
Good revelation 🙏🙏🙏
കേരളം അടുത്ത തവണ കൂടി ഇടത് സർക്കാരിന് അവസരം നൽകണം.
എലിയെ കൊല്ലാൻ ആരെങ്കിലും ഇല്ലം കത്തിക്കാറുണ്ടോ
Yes anett e 🐖🐖🐖kala namal kaykareyam chandivarum
😂😅
തകരണം തകർക്കണം
എന്നിട്ടും പേര് പ്രബുദ്ധരായ മലയാളികൾ..😂
These notorious and shameless and ruthless and fatherless CPM criminals spoiled kerala economically financially industrially and educationally which cannot recover forever from this. Shame shame CPM criminals
We only elected them cheating our own children. At least now think.
അവർ, മറ്റേതുമല്ല ഇത് കേരളമാണ് എന്ന് വിളിച്ചപ്പോ, പല്ലു ഇളിക്കുകയായിരുന്നില്ലേ. 😅😂
ഇനി എന്താണ് തകരാനുള്ളത്? മറ്റൊരു സർക്കാർ വന്നാൽ പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കിക്കഴിഞ്ഞു. ഇനി വല്ലതും ചെയ്യാൻ ഒരുങ്ങുകയാണെങ്കിൽ DYFI, SFI സമരം ചെയ്തു തുലയ്ക്കും.
കേരളം കേന്ദ്രത്തിന് എതിരേ കൊടുത്ത സുപ്രീം കോടതി കേസ് എന്തായി? ഡി.എ. ഉണ്ടാകുന്പോൾ തരാം എന്ന് ഉത്തരവായിട്ടുണ്ട്.റിട്ടയർ ചെയ്തവരെ പുനർനിയമിച്ച് പാർട്ടിലെവി കൂട്ടുന്നു.തിരുതതോമയേപ്പോലുള്ളവർക്ക് ലക്ഷങ്ങൾ ഓണറേറിയം...!!
കച്ചവടക്കാർ പാർട്ടിഫണ്ട് കൊടുത്താൽ മതി
കേരളം ഒരിക്കൽ കൂടി ഇടതുപക്ഷം ഭരിക്കണം എന്നാലേ കേരളത്തെ ജനങ്ങൾ പഠിക്കുകയുള്ളൂ ഒരു കിറ്റ് കിട്ടിയാൽ മതി പിണറായിക്ക് എല്ലാവരും വോട്ട് ചെയ്യും
എന്നിട്ടും കടിച്ചു തൂങ്ങി കിടക്കുന്നു. പിടി വിടാതെ.
MLA മാർക്ക് എങ്ങിനെ കോടിക്കണക്കിനു സമ്പാദ്യം ഉണ്ടായി. ബിനാമി സ്വത്തു വകകൾ ഉണ്ടായി. ഇവയെല്ലാം സർക്കാരിലേക്ക് കണ്ടു കെട്ടണം. എത്രയും വേഗം എടുത്തു ഇടപെട്ടു കേരളത്തെ രക്ഷിക്കണം
സ്വകാര്യവൽക്കരണം എതിർത്തിരുന്നവർ സ്വകാര്യവൽകരിക്കുന്നൊ...
കേന്ദ്ര ഭരണം ഏർപ്പെടുത്തണം....
Congratulations to Mr : Soimon sir🎉🙏🙏🙏
എല്ലാ തുറകളും private ആക്കണം . ആരോഗ്യപരമായ മത്സരം എല്ലാ രംഗത്തും ഉണ്ടാകും ... അതിലൂടെ വുകസനവും സാധ്യമാകും
2023 April ൽ ഇറങ്ങിയ പാവപ്പെട്ട അംഗൻവാടി ടീച്ചർമാരുടെ ക്ഷേമ നിധി ഇതുവരയും തന്നിട്ടില്ല..
അയാളുടെ ചിരി ഉണ്ടല്ലോ അതുമതി
ഖജനാവിൽ ഒന്നും ഇല്ലങ്കിലും . മന്ത്രിമാർ എല്ലാവരും കൂടി ഒരു വിദേശ യാത്ര നടത്തി അവിടെ
പോയി പഠിക്കുക. നമ്മുടെബസ് ചുമ്മാ കിടക്കുകയല്ലേ. കൂട്ടത്തിൽ ബാലനെ കൂടി കൂട്ടുക
ഭരിക്കാൻ അല്ലല്ലോ ഇവർ കയറുന്നത് കൊള്ള നടത്താൻ അല്ലെ. പിന്നെ എങ്ങനെ കേരളം രക്ഷപ്പെടുംമനുഷ്യൻ്റെ ചിന്തയല്ല ഇവർക്ക് ചെകുത്താൻ്റെ ചിന്തയാണ്. അതുകൊണ്ട് ഒരിക്കലും കേരളം രക്ഷപെടില്ല. തമിഴ്നാടിനെ കണ്ടു പഠിക്കണം അവരുടെ ബഡ്ജറ്റ് മനുഷ്യൻ്റെ നൻമയ്ക്ക് വേണ്ടിയാണ്. കേരളത്തിൽ വെറും തിരുട്ടുകുടുംബങ്ങൾ. എന്നിട്ടും തീരുന്നില്ലല്ലോ എന്നാണ് വെപ്പ് തനി നരകം. ഇവിടുത്തെ ജനങ്ങളെയാണ് സമ്മതിക്കേണ്ടത് എത്ര കിട്ടിയാലും പഠിക്കില്ല നല്ലത് വേണ്ട നായകൾക്ക് നല്ലത് പറഞ്ഞിട്ടില്ല എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു.
GST ഉദ്യോഗസ്ഥരുടെ ജോലി പിന്നെ എന്താണ്? ശമ്പളം വാങ്ങി പുട്ടടിച്ചാൽ മാത്രം മതിയോ?
വളരെ നല്ല അവലോകനം 👌👌അഭിനന്ദനങ്ങൾ 🙏🙏♥️
ഒരു മന്ത്രിയേയും സ്വതന്ത്രമായി ഭരിക്കാൻ വിടാത്ത മുഖ്യൻ
നികുതി കുടിശിക എന്തുകൊണ്ട്
പിരിച്ചെടുക്കുന്നില്ല? ഭരിക്കുന്ന അഴിമതി സർക്കാർ കൈക്കൂലി
വാങ്ങിച്ചു, നികുതി ഒഴിവാക്കുന്നുവോ???
സംവരണം ഇനിയും കൂട്ടട്ടെ കഴിവുള്ള യുവജന പുറം രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്, ഇവിടെ രക്ഷ യില്ലാഞ്ഞിട്ട്.