ജസ്റ്റിസ്, ബഹു. ദേവൻ രാമചന്ദ്രൻസാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ഇങ്ങനെയുള്ളവരെയാണ് രാജ്യത്തിന് തീർച്ചയായും ആവശ്യം അത്യാവശ്യം ..... കോടാനുകോടി അഭിനന്ദനങ്ങൾ സാർ👍👍👍🙏🙏🙏💐💐💐❤️ ജയ്ഹിന്ദ്
പണവും പദവിയും കണ്ട് കണ്ണ് മഞ്ഞളിയ്ക്കാത്ത ഒരു ന്യായാധിപൻ! ആ പദവിയ്ക്ക് തികച്ചും യോഗ്യൻ! താങ്കൾ ആണ് ഇപ്പോൾ കേരളീയരുടെ ഏക പ്രതീക്ഷ! താങ്കളുടെ ജീവൻ സുരക്ഷിതമായിരിയ്ക്കട്ടെ!🙏🏼 🙏🏼🙏🏼 എന്തിനും മടിയ്ക്കാത്ത കാപാലികരാണ് ചുറ്റും. ഭയമുണ്ട്...
സ്നേഹവും ബഹുമാനവും ഉള്ള നട്ടെല്ലുള്ള ജസ്റ്റിസ് ദേവചന്ദ്രൻ സാറിന് സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ നേരുന്നു അങ്ങ് എപ്പോൾ ചെയ്തത് ഓരോ സാധാരണക്കാരന്റെയും അഭിപ്രായവും അവകാശവും ആയിരുന്നു ഒരിക്കൽ കൂടെ നന്ദി നന്ദി നന്ദി
❤❤❤❤❤ ഞാൻ ബഹു. ഹൈക്കോടതിയോട് വളരെ കടപ്പെട്ടിരിക്കുന്നു. കാരണം ഒരു സൈക്കിൾ സഞ്ചാരിയായ എനിക്ക് ഇപ്പൊൾ പേടിക്കാതെ റോഡിലൂടെ സൈക്കിൾ സവാരി നടത്താം. ഇന്നലെ മുതൽ റോഡിലും പാലങ്ങളിലും ജംഗ് ഷനുകളിലും കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും ഇല്ലാ. വഴി നന്നായി കണ്ട് സൈക്കിൾ സവാരി നടത്താം. മുമ്പ് എത്രയോ പ്രാവശ്യം ഞാൻ അപകടത്തിൽ പെട്ടു ഈശ്വരാധീനം കൊണ്ട് മരണപ്പെട്ടില്ല ഭാഗ്യം. ശ്രീ ദേവൻ രാമചന്ദ്രൻ എന്ന ഈശ്വരൻ്റെ കൈയൊപ്പിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
Excellent presentation. Very good explanation, information and message. I support, salute you Hon'' ble Justice DEVEN RAMACHANDRAN .I proud of you sir .
ദേവൻ രാമചന്ദ്രൻ സാർ ഇതാണെജഡ്ജി ഇതാണ് നിയമം ഞങ്ങളെ പോലുള്ളവർക്ക് ദൈവം ആ ദൈവത്തിൻ്റെ കാൽക്കൽ പ്രണാമം ഈ സർക്കാരും മന്ത്രിമാരും പാർട്ടിക്കാരും പേടിക്കണം കാരണം ദേവനാണ് സൂക്ഷിച്ചോ
Honorable Justice Devan Ramachandran sir 🙏with all my heart and praying for God's blessings. Special thanks to Soymon Mathew sir🙏,Always wanted to see this view👍
ഇങ്ങനെയാണ് നിയമം നടപ്പാക്കേണ്ടതു്.. രാഷ്ട്രീയം നോക്കരുതു്... സാറിന് ബിഗ്ഗ്സല്യൂട്ട്.... ഇനി വഴി അടച്ച് കമാനങ്ങൾ നിരോധിക്കണം. ജനങ്ങൾ മാന്യ മര്യാദക്ക് ജീവിക്കണ്ടേ...
... പണി പോകുമെന്നോ ശമ്പളം കിട്ടില്ലന്നോ വന്നാൽ ഏത് മൂത്ത രാഷ്ട്രീയം സംഘടനയിലുമുള്ള സർക്കാർ ജോലിക്കാരും "രാഷ്ട്രീയം നോക്കാതെ" സ്വന്തം പണിഎടുക്കും... 👍👍👍
കമ്മ്യൂണിസ്റ്റുകാർ ഇനിയെങ്കിലും അഹങ്കാരം അവസാനിപ്പിക്കണം. അല്ലെങ്കിൽ പിരുവിനിവരുന്ന സഖാക്കൾ വെറുംകയ്യോടെ തിരിച്ചു പോകേണ്ടിവരും. ഇത് കേരളമാണ്, നോർത്ത് കൊറിയയല്ല, ഹ, ഹ, ഹ,
തങ്ങളുടെ ഫ്ലക്സ് ബോർഡുകൾ ആരും വെയ്ക്കാത്തതിലും മറ്റു മേഖലകളിലുള്ള മികച്ചവരുടെ ഫ്ലക്സ് ബോർഡുകൾ ധാരാളം വെച്ചു കാണുന്നതിലും ന്യായാസങ്ങളിൽ അമരുന്നവർക്ക് അസംതൃപ്തിയുണ്ട് എന്ന വസ്തുത നമുക്കെല്ലാം അറിയാവുന്നതാണല്ലോ!🤭
ഓ.... ഇത് സൂപ്പര്‍ നടപടി ആയിട്ടുണ്ട്.. പടം ആരുടേതാണോ അവർക്ക് കനത്ത പിഴ ചുമത്തണം.. ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ പെടാപ്പാട് പെടുമ്പൊൾ ഇത്തിരി സന്തോഷം നൽകിയ നടപടി.. അഭിനന്ദനങ്ങൾ 🎉🎉🎉
നട്ടെല്ല് എന്നൊരു സാധനം ഉള്ള ഒരു ജ്ഞായാധിപൻ ഉണ്ടായപ്പോൾ കാര്യങ്ങൾ നടക്കും എന്ന് പൊതു ജനം മനസ്സിലാക്കി. 2025 ഒരു പുതിയ തുടക്കം ആവട്ടെ.ഫ്ലക്സ് ഇല്ലാത്ത കേരളത്തിൻ്റെ ഒരു വീഡിയോ ഉടനടി എടുക്കുക. നാളെ ഇതിന് അവസരം കിട്ടില്ല.തിരികെ വരും .
ഇതാണ് ശരിക്കുള്ള ന്യായാധിപൻ ഒട്ടും തെറ്റാതെ വിളിക്കാം...... 🙏🏻 ന്യായമുള്ള ന്യായാധിപൻ ബിക്ക് സല്യൂട്ട് 🫡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Chanakam tallikku Katthikku
Yes
🙏🙏🙏🙏🙏🙏🙏🙏🙏🙏
Appriciate Mr. Justice. You are real Justice. God strengthen you words.
ജസ്റ്റിസ്, ബഹു. ദേവൻ രാമചന്ദ്രൻസാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ഇങ്ങനെയുള്ളവരെയാണ് രാജ്യത്തിന് തീർച്ചയായും ആവശ്യം അത്യാവശ്യം ..... കോടാനുകോടി അഭിനന്ദനങ്ങൾ സാർ👍👍👍🙏🙏🙏💐💐💐❤️ ജയ്ഹിന്ദ്
❤❤❤❤🎉🎉🎉🎉
ബഹുമാനപ്പെട്ട കോടതിക്കും, ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഒരായിരം നന്ദി
❤❤❤❤
❤❤❤
ഇങ്ങനെയാകണം കോടതികൾ.... Dear Justice, big...big salute....
Yes
ജസ്റ്റിസ് ദേവൻരാമചന്ദ്രൻ സാർ അങ്ങയോടു ആരാധന മാത്രം. 🙏♥️🌹🌹
@@babuthadathil6621 🙏🙏🙏🙏🙏🙏
ഇങ്ങനേം കഴിയുമെന്ന് തെളിയിച്ച ന്യായാതി പന് ' ബി ഗ് സല്യൂട്ട് - -❤
പണവും പദവിയും കണ്ട് കണ്ണ് മഞ്ഞളിയ്ക്കാത്ത ഒരു ന്യായാധിപൻ! ആ പദവിയ്ക്ക് തികച്ചും യോഗ്യൻ! താങ്കൾ ആണ് ഇപ്പോൾ കേരളീയരുടെ ഏക പ്രതീക്ഷ! താങ്കളുടെ ജീവൻ സുരക്ഷിതമായിരിയ്ക്കട്ടെ!🙏🏼 🙏🏼🙏🏼 എന്തിനും മടിയ്ക്കാത്ത കാപാലികരാണ് ചുറ്റും. ഭയമുണ്ട്...
ചങ്കും വിരിച് ഒരാൾനിവർന്നു നിന്നാൽ തീരാവുന്നതേയുള്ളു പക്ഷെ കട്ടെഴുതി പാസ്സായവർക് ഇത് അത്ഭുതമായി തോന്നും
@@girijadevibabu6779 🙏🙏🙏🙏🙏🙏
സ്നേഹവും ബഹുമാനവും ഉള്ള നട്ടെല്ലുള്ള ജസ്റ്റിസ് ദേവചന്ദ്രൻ സാറിന് സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ നേരുന്നു അങ്ങ് എപ്പോൾ ചെയ്തത് ഓരോ സാധാരണക്കാരന്റെയും അഭിപ്രായവും അവകാശവും ആയിരുന്നു ഒരിക്കൽ കൂടെ നന്ദി നന്ദി നന്ദി
ഞങ്ങൾക്ക് ഒരു രക്ഷകൻ ഉണ്ടായിരിക്കുന്നു. ഒരായിരം നന്ദി
Yes
❤❤❤❤🎉🎉🎉
Peruthanne Devan ennalle
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ, ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
ബഹുമാനപെട്ട ജഡ്ജിയ്ക് ഒരായിരം നന്ദി നന്ദി നന്ദി...
❤❤❤❤❤ ഞാൻ ബഹു. ഹൈക്കോടതിയോട് വളരെ കടപ്പെട്ടിരിക്കുന്നു. കാരണം ഒരു സൈക്കിൾ സഞ്ചാരിയായ എനിക്ക് ഇപ്പൊൾ പേടിക്കാതെ റോഡിലൂടെ സൈക്കിൾ സവാരി നടത്താം. ഇന്നലെ മുതൽ റോഡിലും പാലങ്ങളിലും ജംഗ് ഷനുകളിലും കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും ഇല്ലാ. വഴി നന്നായി കണ്ട് സൈക്കിൾ സവാരി നടത്താം. മുമ്പ് എത്രയോ പ്രാവശ്യം ഞാൻ അപകടത്തിൽ പെട്ടു ഈശ്വരാധീനം കൊണ്ട് മരണപ്പെട്ടില്ല ഭാഗ്യം. ശ്രീ ദേവൻ രാമചന്ദ്രൻ എന്ന ഈശ്വരൻ്റെ കൈയൊപ്പിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
👏👏👏🙏🌹
ബിഗ് സല്യൂട്ട് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സർ.അങ്ങേക്ക് ഒരായിരം ആശംസകൾ.ജനമനസുകളിൽ അങ്ങയെ ഓർക്കും അങ്ങയുടെ പല വിധികളും
അഭിനന്ദനങ്ങൾ sir 🌹🌹🌹
ഉഗ്രൻ അവതരണം ശ്രീ സോയ്‌മോൻ 🙏🏿♥️🌹
ആഹാ...ആഹഹഹാ....എന്തു രസം,എന്തുസുഖം....കേൾക്കാൻ...ജസ്റ്റിസ് ദേവൻരാമചന്ദ്രൻ സർ....സല്യൂട്ട്..സല്യൂട്ട്..ബിഗ് സല്യൂട്ട്!!!!
കേരളത്തിലെ ജനങ്ങൾ ആരാധിക്കുന്ന ന്യായാദിപൻ❤❤❤❤❤❤❤❤❤
Excellent presentation. Very good explanation, information and message. I support, salute you Hon'' ble Justice DEVEN RAMACHANDRAN .I proud of you sir .
Soymon Sir, excellent presentation.
സൂപ്പർ. ഇങ്ങനെവേണം👍🏽👍🏽👍🏽👍🏽👍🏽
ദേവൻ രാമചന്ദ്രൻ സാർ ഇതാണെജഡ്ജി ഇതാണ് നിയമം ഞങ്ങളെ പോലുള്ളവർക്ക് ദൈവം ആ ദൈവത്തിൻ്റെ കാൽക്കൽ പ്രണാമം ഈ സർക്കാരും മന്ത്രിമാരും പാർട്ടിക്കാരും പേടിക്കണം കാരണം ദേവനാണ് സൂക്ഷിച്ചോ
പേരു പോലെ തന്നെ ഈ നീതിമാൻ ദൈവത്തിന്റെ ഹിതമായ സത്യവും നീതിയും നടപ്പാക്കുന്ന ഒരു ജഡ്ജിയാണ്.
Super. 👍👍💯💯💐🎉👍💯
Big Salute to Devan Raman Chandran. 🙏🙏🙏
ഇതുപോലെ സർക്കാർ ഓഫീസിൽ ഫയലുകൾ വച്ചു കളിക്കുന്ന ഉദ്യോഗസ്ഥരെ കൂടി ഒതുക്കുവാൻ ഒരു ന്യായാധിപൻ ഉണ്ടായെങ്കിൽ പാവങ്ങൾ കൂടി രക്ഷപ്പെടുമായിരുന്നു.
അതെ വിവിധ കോടതികളിൽ കെട്ടികിടക്കുന്ന കേസുകൾ കൂടി തീർപ്പാക്കാൻ ആരെങ്കിലും ഇടപെടണം
Devendra Ramachandran sir very very very Good 💯💯💯💯 god bless you 🙏🙏🙏🙏👍👍👍👍👍💯💯💯💯💯💯💯
ജസ്റ്റിസ് sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രി ശേഷൻ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയപ്പോഴാണ് അതിൻ്റെ മഹിമ ജനമറിഞ്ഞത്
❤
രാമചന്ദ്രൻ സാറിനെ മുഖ്യമന്ത്രി ആക്കണം ❤❤❤🎉
Honorable Justice Devan Ramachandran sir 🙏with all my heart and praying for God's blessings. Special thanks to Soymon Mathew sir🙏,Always wanted to see this view👍
ഇവിടെ ആണൊരാൾ ഉണ്ടെന്നു ഇപ്പോൾ മനസിലായി കണ്ട ചാക്കന്റെയും പോക്കന്റെയും മുഖം കാണണ്ടല്ലോ നമോവാകം
ശ്രീ രാമ ചന്ദ്ര ദേവൻ 🙏🙏🙏🙏.. നീതി ദേവൻ 🙏
ജസ്റ്റീസിന് കോടി കോടി ആശംസകൾ നന്ദി നന്ദി 100000 നന്ദി
ദേവൻ രാമചന്ദ്രൻ സാർ. ദൈവത്തിനുമാത്രമേ അദ്ദേഹത്തെ രക്ഷിക്കാനാകൂ.
ഇങ്ങനെ ഒരു 'ജസ്റ്റിസ് 'സ്വപ്നങ്ങളിൽ മാത്രം, ആണൊരുത്തൻ കേരളത്തിൽ!!!
ജഡ്ജി ദേവൻ രാമചന്ദ്രൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ💯
Mr.Soymon, excellent presentation, very good energy . Really pleased to hear this news in your V O I C E.
ഒരായിരം നന്ദി... ദേവചദ്രൻ സാർ.. ബിഗ് സല്യൂട്ട് 🙏🙏
ഇതാണ് ജഡ്ജ്, ഇതായിരിക്കണം കോടതി അധ്യക്ഷന്മാർ.
പണ്ട് നട്ടെല്ലുള്ള ഒരു ഇലക്ഷൻ കമ്മിഷനെ ജനങ്ങൾ കണ്ടു ഇപ്പോൾ രണ്ടാമത്തെ മലയാളി ബ. ഹൈക്കോടതി ജസ്റ്റീസ് ! We are very. much grateful to you sir. 0:00
ഈശ്വരൻ തുണ. നന്ദി ജസ്റ്റിസ്. വെള്ളാപ്പള്ളി... തുടങ്ങി എല്ലാം നീക്കണം ഇനി ഒരിക്കലും ഒരു എണ്ണം പോലും വയ്ക്കാൻ ഇട വരരുതേ.
ഇതാണ് ന്യായാധിപൻ ഇങ്ങനെയാണ് ന്യായം പാലിക്കേണ്ടത് കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤❤❤
Flex മന്ത്രി ഇത് സഹിക്കില്ല😅
ഒന്നേ പറയാനുള്ളു അത് ദേവൻ രാമചന്ദ്രനോട് മാത്രമല്ല വാർത്ത നൽകിയ സോയ്മോനോട് കൂടി
ബലേ ഭേഷ്.... വർത്തക്കും രാമചന്ദ്രൻ സാറിനും
❤❤❤ദേവൻ sir ❤❤❤
Bhele bhesh - very very happy news- Big salute Jst. Devan Ramachandran - ur great
ഈ നാടിന് വേണ്ടത് ഇങ്ങനെയുള്ള ന്യായാധിപൻ ❤❤❤ hats off you sir
ജസ്റ്റീസിന് അഭിനന്ദനങ്ങൾ!
ന്യാധിപൻ നീതി കാണിച്ചാൽ ഇത്രെയേ ഉള്ളൂ.
ഇതൊരു മഹത്തായ പാഠമാണ്.
BIG SALUTE
ശരിക്കും ഒരു ന്യായാധിപനെ കണ്ടിരിക്കുന്നു. ഒരായിരം നന്ദി. ആ ഫുൾഫിഗ്റിന്റെ മുഖം ഇനിയെങ്കിലും വഴിയോരത്തു കാണാൻ ഇടവരാതിരിക്കട്ടെ.
Super👌👌👌👌.
ഇതു പോലുള്ള സത്യസന്ധരും ആർജവവും ഉള്ള കുറെയധികം ന്യായാ ധിപന്മാർ ഉണ്ടായിരുന്നെങ്കിൽ ഈ നാട് എന്നെ നന്നായേനെ
നീതി നടപ്പാക്കാൻ കഴിയാത്തവർ ന്യായാധിപകനാകരുത് നട്ടെല്ലു പണയപ്പെട്ടു ത്തിയവർ കണ്ടു പഠിക്കട്ടേ😊
ഗവൺമെൻറ് സ്ഥാപനത്തിലെ എല്ലാ എടുപ്പിക്കണം
സൂപ്പർ
Devanramachandran.sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇങ്ങനെയാണ് നിയമം നടപ്പാക്കേണ്ടതു്.. രാഷ്ട്രീയം നോക്കരുതു്... സാറിന് ബിഗ്ഗ്സല്യൂട്ട്.... ഇനി വഴി അടച്ച് കമാനങ്ങൾ നിരോധിക്കണം. ജനങ്ങൾ മാന്യ മര്യാദക്ക് ജീവിക്കണ്ടേ...
അവിടെ കിടക്കുന്നവർക്ക്അപ്പി ഇട്ടാൽ തുടയ്ക്കാൻ കുറച്ചു പേപ്പർ ആയിലോ....... 😏
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനെ എത്ര അഫിനന്ദച്ചലും മതിയാകില്ല 👌
നല്ല നട്ടെല്ലുള്ള ജഡ്ജികളും നമ്മുടെ നാട്ടിലുണ്ട്.
ജസ്റ്റിസ് ശ്രീ. ദേവൻ രാമചന്ദ്രന് ഒരു ബിഗ് സല്യൂട്ട്. ഇത്തരം നീതി പാലകരേ ആണ് കേരളത്തിലെ ഇന്നത്തേ അവസഥയിൽ അഭികാമ്യം.
Big salute
Yes. Very good...a big salyut to justice Devan Ramanchandran
... പണി പോകുമെന്നോ ശമ്പളം കിട്ടില്ലന്നോ വന്നാൽ ഏത് മൂത്ത രാഷ്ട്രീയം സംഘടനയിലുമുള്ള സർക്കാർ ജോലിക്കാരും "രാഷ്ട്രീയം നോക്കാതെ" സ്വന്തം പണിഎടുക്കും...
👍👍👍
Big Salutes ,Justice
കമ്മ്യൂണിസ്റ്റുകാർ ഇനിയെങ്കിലും അഹങ്കാരം അവസാനിപ്പിക്കണം. അല്ലെങ്കിൽ പിരുവിനിവരുന്ന സഖാക്കൾ വെറുംകയ്യോടെ തിരിച്ചു പോകേണ്ടിവരും. ഇത് കേരളമാണ്, നോർത്ത് കൊറിയയല്ല, ഹ, ഹ, ഹ,
ജനങ്ങൾ ഇത്തരമൊരു വീഡിയോയിക്കും ദിവസത്തിനുമായി കാത്തിരിക്കുകയായിരുന്നു. നീതിപീഠത്തിൻ്റെ വിജയം - ഒപ്പം ജനങ്ങളുടെയും.😂😅❤
ദേവൻ രാമചന്ദ്രൻ ആണ് യെതാർത്ഥ നട്ടെല്ലുള്ള ജസ്റ്റിസ്
ദേവൻ രാമചന്ദ്രൻ ന് ഒരു കോടി അഭിനന്ദനങ്ങൾ 👍👍👍👍❤️❤️❤️👌👌👌👌👌🙏🙏🙏🙏
പണത്തിനും പ്രതാപത്തിനും മീതേ പറക്കുന്നവർ നട്ടെല്ലുയർത്തി നിൽക്കും.
സത്യത്തിൽ ഇതൊക്കെ ആർക്കു കാണണം.
റോഡ്സൈഡിലുള്ള Pvt വസ്തുവിൽ ചില സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ ധാരാളം
ഫ്ലക്സിനു വേണ്ടി വളരെ കഷ്ടപ്പെട്ട് ചിരിച്ചു തുടങ്ങിയ പിണറായി ചിരി ഉപേക്ഷിച്ച് വീണ്ടും പഴയ ഗൗരവം വീണ്ടെടുത്തു.
😂😂😂
ഒരു ജസ്റ്റിസ് എങ്ങിനെയായിരിക്കണമെന്നതിനുളള ഉത്തമ ഉദാഹരണമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
Congratulations 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Deven sir.
ഇങ്ങനെ വേണം ഒരു ന്യായാധിപൻ സർആയിരമായിരം അഭിനന്ദനങ്ങൾ
ഇതാണ് ജഡ്ജ് നീതിമാൻ കരുത്ത് അപാരം ! സത്യമേവ ജയതേ |.🌐🙏
Super decission from Mr Devan Ramachandran
Congradulations dear Mr Devan sir
Thomas germany
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാർ ന് അഭിനന്ദനങ്ങൾ!🙏
We want more people like justice Devan Ramachandran in Kerala. Kudos to you Sir🎉!!
എല്ലാ പഞ്ചയത്തുകളിലും ഇതുനടപ്പിലാക്കണം 👍
No. 1, Justice Devan Ramachandran Sir.
ജസ്റ്റീസ് പരിപൂർണൻസാറിനു ശേഷം ഇപ്പോഴാണ് യഥാർത്ത ന്യായാധിപൻ വന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പേര് പോലെ തന്നെ പ്രവർത്തിയും
ബഹുമാനപ്പെട്ട, ജസ്റ്റിസ് ദേവൻ രാമചന്ദ്രനും, ബഹുമാനപ്പെട്ട കോടതി ക്കും ബിഗ് സല്യൂട്ട് 👍
നിയമം ഇവിടെ ഇപ്പോഴും ഉണ്ടെന്നു മനസ്സിലായി 👌👌
തങ്ങളുടെ ഫ്ലക്സ് ബോർഡുകൾ ആരും വെയ്ക്കാത്തതിലും മറ്റു മേഖലകളിലുള്ള മികച്ചവരുടെ ഫ്ലക്സ് ബോർഡുകൾ ധാരാളം വെച്ചു കാണുന്നതിലും ന്യായാസങ്ങളിൽ അമരുന്നവർക്ക് അസംതൃപ്തിയുണ്ട് എന്ന വസ്തുത നമുക്കെല്ലാം അറിയാവുന്നതാണല്ലോ!🤭
A big salute to Justice Ramachandran.
👍👍👍
പിണറായിയുടെ െയും ആര്യയുടെ ഫ്ലൂക്സും ചവുട്ടി കീറുമ്പോൾ ജനം അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ
ജനങ്ങളുടെ രക്ഷക്കായി ഒടുവിൽ ദൈവം നായാധിപന്റെ വേഷത്തിൽ അവതരിച്ചു ഒരുകോടി നന്ദി സർ
ജയ് ജയ് ദേവൻ സാർ,,,പൊതുജനം സംഘടിച്ചു ഇതിനു പൂർണ പിന്തുണ നൽകണം
അപ്പോൾ നമ്മുടെ കോടതികളിൽ ആണുങ്ങൾ ഉണ്ടല്ലേ ❤❤❤❤❤❤❤
ദേവൻ രാമചന്ദ്രൻ💪💪💪💪🔥🔥🔥🔥 നോക്ക് കൂലിയും മാസപടിയും പ്രതീക്ഷിച്ച് കഴിയുന്ന മുഖ്യൻ
Right Message. Good News.
Roy pls wear clean Uniform, Avoid "Kali Shirt". MAKE YOURSELF APPEAR CLEAN, I AM YOUR JUSTICE. DEVAN RAMA
CHANDRAN.
Big salute to Justice Devan Ramachandran sir❤u
രാമചന്ദ്രൻ സർ ദേവനാണ് തൊഴുതു നിൽക്കും എല്ലാപേരും അതാണ് നീതി ബിഗ് സല്യൂട്ട് സർ
ഇതാണ് നിയമത്തിന്റെ ശക്തി.ബ.ദേവൻസാറിന് നൂറൂനൂറ്അഭിനന്ദനങ്ങൾ.കൂപ്പുകൈകളാൽ
ഇനി കൂട്ടചിതയൊരുക്കാൻഎളുപ്പം
Very good congratulations big salute sir
ഓ....
ഇത് സൂപ്പര്‍ നടപടി ആയിട്ടുണ്ട്.. പടം ആരുടേതാണോ അവർക്ക് കനത്ത പിഴ ചുമത്തണം..
ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ പെടാപ്പാട് പെടുമ്പൊൾ ഇത്തിരി സന്തോഷം നൽകിയ നടപടി.. അഭിനന്ദനങ്ങൾ 🎉🎉🎉
Super, A big salute to Hon Justice Devan Ramachandran 👍👌🙏🌹
എന്തൊരു മനഃസമാദാനം.... നാട് നന്നാവും എന്നൊരു പ്രത്യാശ 🙏
ആഹാ. ആഹാ. സന്തോഷം
എല്ലാ കാര്യത്തിലും കോടതി ഇങ്ങനെ നടപടി സ്വീകരിക്കാന്‍ edapedanam