മറ്റു രാജ്യത്ത് നമ്മൾ വേണ്ടപ്പെട്ട രേഖകൾ ഇല്ലാതെ പോയി താമസിച്ചാൽ അവർ അതുപോലെ ചെയ്യണം അതിൽ തെറ്റൊന്നുമില്ല നമ്മുടെ രാജ്യത്തും ഇതുപോലെ വന്നിരിക്കുന്ന ആളുകളെ നമ്മൾ ഒഴിവാക്കണം എങ്കിൽ ഈ രാജ്യത്തുള്ളവർ സുരക്ഷിതരാകും.
മറ്റു രാജ്യക്കാരെയും ഇന്ത്യയിലെ.കുടിയേറ്റക്കാരെ ഓടിക്കുക.ബംഗ്ലാദേശ് അതിഥികളെയും ഓടിക്കുക. വിദേശത്തുള്ള ഇന്ത്യക്കാരൻ ഇവിടെ തൊഴിലെടുക്കറ്റെ. സർകാർ ജോലി നൽകട്ടെ.
കൃത്യമായ രേഖകൾ ഇല്ലാതെ അനധികൃതമായി താമസിക്കുന്ന എല്ലാവരേയും എല്ലാ രാജ്യങ്ങളും ഒഴിവാക്കണം. എന്നാലേ എല്ലാ രാജ്യങ്ങളിലും സ്വസ്ഥതയും സമാധാനവും ഉണ്ടാവുകയുള്ളൂ.
പപ്പുവിന്റെ നേതാവ് ഒരാൾ അമേരിക്കയിൽ ഉണ്ടല്ലോ സാം പിത്രോഡ. പപ്പു അയാളോട് പറയണം ട്രംപിനെ ഒന്ന് ഉപദേശിച്ചു അനധികൃത കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ നിര്ബന്ധിതൻ ആക്കണം എന്ന്. ആദ്യം അമേരിക്കക്കാരോട് ബുദ്ധിമുട്ടാൻ പറയട്ടെ. നാളെ ഇന്ത്യയിലെ കുടിയേറ്റക്കാരെ പുറത്താകുമ്പോൾ പപ്പു സപ്പോർട്ട് ചെയ്യുമെന്ന് കരുതാം. അമേരിക്കയെ സംബന്ധിച്ച് കുടിയേറ്റക്കാർ എല്ലാവരും ഒരേപോലെ തന്നെ. ഇന്ത്യക്കാരായ കുടിയേറ്റക്കാർ വിമാനത്തിൽ മാന്യമായി പെരുമാറും എന്ന് എങ്ങിനെ ഉറപ്പിക്കാൻ സാധിക്കും? അവർ ബഹളം ഉണ്ടാക്കി വിമാനം തകർത്താൽ ഉത്തരവാദിത്വം പപ്പു ഏറ്റെടുക്കുമോ?
നമ്മുടെ രാജ്യം ശക്തമായി തുടങ്ങിയിരിക്കുന്നു ഇന്ത്യയിലുള്ള ഓരോ പൗരന്റെയും തല സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം ഏറ്റവും മഹത്വമുള്ള ഇന്ത്യൻ ചെയ്യേണ്ട കടമ നല്ല രാജ്യസ്നേഹി ആകു അഭിമാനിക്കു അഭിമാനിക്കും
രാഹുൽ ജി ക്കു അമേരിക്കയിൽ പോയി മുങ്ങാം കുഴി ഇടാൻ പറ്റില്ല. വരുന്നവരെ നിരീക്ഷിക്കും. സം പിത്രൊക്കു ഇന്ത്യ സർക്കാരിന് എതിരെ വായ് തുറക്കാൻ കഴിയില്ല. അതാണ് ദേഷ്യം.
🎉 അവരുടെഗതികേട് കൊണ്ട് മറ്റുരാജ്യത്ത് പോകുന്നു മറു രാജ്യത്ത് പോകുന്നത് തടയാൻ എന്തുകൊണ്ട് സർക്കാരിന്ന് കഴിയുന്നില്ല അവർ അയക്കുന്ന ഡോളർ വേണം. പിടിച്ചാൽ നീ എന്തിന് പോയി ഇവിടെ യുവാക്കൾക്ക് എന്തെങ്കിലും ഉണ്ടോ തൊഴിൽ
Illegal immigration is a crime. Criminals can't be supposed to be honoured with garlands. Sasi Tarur is a cosmopolitan having thorough knowledge in all respect. A man of integrity and bold enough to deal with any subject without bias. All MPs should take cue from him before embarking upon misadventure due to lack of knowledge on the matter concerned. If it is in Gulf countries, just imagine the punishment.
Mr Donald Trump is the President of U,S,A.,It is his duty to protect his nation.Still thousand and thousand Indian professionals are living there an d doing.They have proper records required by American Government.An administer never allow any foreigner with out relevant record to live their nation .This is a lession India should be studied.
നിങ്ങൾ രാഷ്ട്രീയമായി ഇതിനെ ചെയ്ത്രീകരജൻ ശ്രമിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ പോലും, അവിടെ പ്രേതിഷേധാങ്ങളും, കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ, ഇവിടെ ബംഗ്ലാദേശികളും, നാട്ടു പല ഇല്ലെകൾ കുടിയേറ്റക്കാരും, VIP paroganakkum അർഹരാകുന്ന കാഴ്ചയും നാം കാണുന്നു. ഇ ന്ത്യ രാഷ്ട്രീയമായും, നിയമപരമായും, ദുർബലമയ തുകൊണ്ടണ് അങ്ങിനെ സാoഭവിക്കുന്നത്.
അനധികൃത മായി അവിടെ ഒളിച്ചു നിന്നാൽ അവർക്ക് തോന്നിയ പോലെ ഉള്ള ശിക്ഷ കിട്ടും.. കൊന്നില്ല എന്നത് ആശ്വാസം.. ചങ്ങല ഇട്ടോ ചാക്കിൽ കെട്ടിയോ ആയി ക്കോട്ടേ... ഇങ്ങോട്ടേക്കു ഫ്രീ പാർസൽ അയച്ചല്ലോ.. അത് തന്നെ ഭാഗ്യം.. ഇതിനു പാർലിമെന്റ് ൽ പ്രതിപക്ഷം പൊട്ടി തെറിച്ചിട്ട് എന്നാ കാര്യം 😂അവർ ചെയ്യേണ്ടത്...10,20.. പ്രതിപക്ഷം MP മാർ നേരെ ടികെറ്റ് എടുത്തു.. Trumb ന്റെ നാട്ടിൽ പോയി ഇറങ്ങി.. Trumb ന്റെ ഓഫിസിലേക്ക് ഇരച്ചു കേറുക ആണ്... അതിനുള്ള അണ്ടി ഉറപ്പ് ഉണ്ടോടാ നിങ്ങൾക്?. വെറുതെ ഇവിടെ കിടന്നു... തുള്ള രുത്
ഇന്ത്യയിൽ ജോലി എവിടെ ? ഇവിടെ ജോലിയുണ്ടെങ്കിൽ ആരെങ്കിലും വിദേശത്തുപോകുമോ ? കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം ക്രമാധീതമായി വർധിച്ചിട്ടുണ്ട് എങ്കിൽ യുവതലമുറക്ക് തൊഴിൽ നൽകാൻ ഭരിച്ചുകൊണ്ടിരിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇന്ന് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്നവന്മാരെ പരസ്യ സ്ഥലത്തു നിർത്തി മുക്കാലിൽ കെട്ടി അമേദ്യം മുക്കിയ ചൂൽ കൊണ്ടടിക്കണം, ശശി m p പലതുംപറയും കഴിവില്ലാത്തവൻ ,
ലോട്ടറിയും മദ്യക്കച്ചവടവും ആണല്ലോ ഇവിടുത്തെ വരുമാന മാർഗ്ഗങ്ങൾ വ്യവസായങ്ങൾ ഇതൊക്കെയല്ലേ?😂 ഇനി ഇവിടെ പണിയില്ലെങ്കിൽ ശരിയായ മാർഗ്ഗങ്ങളിലുടെ വേണംമറ്റു രാജ്യങ്ങളിൽ പോകാൻ.
Were all the previous deportation from USA through miliary aircrafts? Had the government permitted the US military aircraft to land in India, and if yes, under what circumstances/compulsions, which necessitates an explanation from the government? Were the illegal immigrants were treated humanely while in USA and on deportation, is an matter of great human concern? How their identity/citizenship were determined/ identified?
അമേരിക്കയിൽ നിന്ന് മാത്രമല്ല, ഗൾഫിൽ മിക്കവാറും കേൾക്കുന്ന ഒന്നാണ് അനധികൃത കുടിയേറ്റം.... ആരും വിലങ്ങു വച്ചും, പട്ടാള വണ്ടിയിലും അയക്കുന്നത് കേട്ടു കേൾവി ഇല്ല.... തെറ്റ് ചെയ്താൽ സൂക്ഷിക്കണം.... അവഹേളിച്ചു നാട് കടത്തരുത്.... അവരെ അങ്ങ്നെ അയച്ചതിനു എന്തങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നോ.... 😄
കേരളത്തിലെ ഈരാറ്റുപേട്ട , കരുനാഗപള്ളി, ചങ്ങനാശേരി പേട്ട, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂർ, ആലുവ , അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിൽ രഹസ്യമായി വിടി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ വസിക്കുന്നവരെ കേന്ദ്ര സർക്കാർ കണ്ടെത്തി തിരിച്ചയക്കണം,
Pls do not mislead or misconstrue the replies of Shashi Tharoor what he said afterwards. Do not single out one comment out of context. Shashi Tharoor vehemently opposed US govt inhuman treatment and our spineless inaction and foreign affairs mismanagement.
തെറ്റായ വഴിയിലൂടെ മറ്റു രാജ്യത്ത് പോവുന്നവർക്ക് ഇത് ഒരു തിരിച്ചറിവ് ആവട്ടെ
O my friendi alla
മറ്റു രാജ്യത്ത് നമ്മൾ വേണ്ടപ്പെട്ട രേഖകൾ ഇല്ലാതെ പോയി താമസിച്ചാൽ അവർ അതുപോലെ ചെയ്യണം അതിൽ തെറ്റൊന്നുമില്ല നമ്മുടെ രാജ്യത്തും ഇതുപോലെ വന്നിരിക്കുന്ന ആളുകളെ നമ്മൾ ഒഴിവാക്കണം എങ്കിൽ ഈ രാജ്യത്തുള്ളവർ സുരക്ഷിതരാകും.
ഒരു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ ആരാജ്യം പുറത്താക്കിയാൽ എന്തു ചെയ്യണമെന്ന് രാഹുൽ പറയണം.
Kali flight l free Ticket koduthirunegil eeee Nanakedu ozhi vakkamayirunnu.
നിങ്ങൾക്ക് ഈ അനുഭവം വരട്ടെ എപ്പോൾ മനസ്സിൽ ആവും
@@sojajose9886raul vinciyuday veettil nirthattay. Rodhanam nilkum
അയാൾ തന്നെ അനധികൃതൻ
@@sojajose9886അതിനു അയാൾ അനധികൃത നല്ലല്ലോ
രേഖകൾ ഇല്ലാതെ താമസിച്ചതിന് ഇന്ത്യയുടെ ഖജനാവിലെ പെെസയിൽ കൊണ്ടുവരണോ ഒരു മണ്ണും അറിയാത്ത പ്രതിപക്ഷം തന്നെ
കൊറേ എണ്ണത്തിന് കുളിച്ചു രസിക്കാൻ കോടികൾ കൊടുത്തല്ലോ. അതുകൊഴപ്പം ഇല്ല. കോമാളി ഭരിച്ചാൽ ഇങ്ങനെ ഇരിക്കും😂😂😂
ShashiTharor you are very correct. Not only india all other countries.too.
എതുവിട്ടിൽ കേറിയാലും അവർക്ക് അവരെ പുറത്തു കളയാൻ അവകാശം ഉണ്ട്
ആർക്കു
@@sojajose9886thanikyum
അനധികൃത കുടിയേറ്റക്കാരെ പിന്നെ എന്ത് ചെയ്യണം? രാഹുൽ പറയട്ടെ
അവന്റെ വീട്ടിൽ കേറി താമസിക്കാം
അമേരിക്ക യേ അടിച്ചു പുറത്തു ആകുക
മറ്റു രാജ്യക്കാരെയും ഇന്ത്യയിലെ.കുടിയേറ്റക്കാരെ ഓടിക്കുക.ബംഗ്ലാദേശ് അതിഥികളെയും ഓടിക്കുക. വിദേശത്തുള്ള ഇന്ത്യക്കാരൻ ഇവിടെ തൊഴിലെടുക്കറ്റെ. സർകാർ ജോലി നൽകട്ടെ.
മാനിയമായി കെയറ്റിയി വിടണം
ശശിതരൂരിന് വിവരമുള്ളതുകൊണ്ടാണ് പപ്പു എന്ത് ഉന്നയിച്ചിക്കൊണ്ടുവന്നാലും ശശിതരൂർ മൗനം പാലിക്കുന്നത്. ഇവനാണ് pm ആകാൻ നടക്കുന്നത്. വിവരദോഷി.
ശശി തരുരിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..
Congrats to Shashi Tharror for delivering his correct openion sitting in opposition❤
😂😂😂 oru paisa kku gunamillathoru MP 🤣🤣
@@rajeshkumarvs2281 എന്നാ താൻ കേസ് കൊട്😂😂
@sunildevkj3505 yes next time 🤣🤣🤣🤣 orabadham ini undaakaathe nokkikkolaam 🤣🤣🤣🇮🇳🇮🇳🇮🇳🇮🇳
@@rajeshkumarvs2281 എല്ലാമൊരു അബദ്ധം മല്ലേ? 😂😂
@sunildevkj3505 ellamalla chiladu maathram 🤣🤣
Congratulations to Mr Shashi Tharoor🎉
പപ്പുവിൻ്റെ മണ്ടത്തരം വീണ്ടും
പപ്പു വിന്റെ അല്ല ഇവിടെ ഉള്ള മരവണം ഇല്ലേ my friend
Pappu londonil pokattay
@@Anseerkmb ഭീകരവാദികളാണ് ഉറക്കെകരയുന്നത് ഇന്ത്യയിൽ നിന്ന് ഭീകരവാദികളെ ചവിട്ടി പുറത്തക്കാനുണ്ട്
@@savithrynair9950 ലണ്ടൻകുളംതോണ്ടും
കൃത്യമായ രേഖകൾ ഇല്ലാതെ അനധികൃതമായി താമസിക്കുന്ന എല്ലാവരേയും എല്ലാ രാജ്യങ്ങളും ഒഴിവാക്കണം. എന്നാലേ എല്ലാ രാജ്യങ്ങളിലും സ്വസ്ഥതയും സമാധാനവും ഉണ്ടാവുകയുള്ളൂ.
പപ്പുവിന്റെ നേതാവ് ഒരാൾ അമേരിക്കയിൽ ഉണ്ടല്ലോ സാം പിത്രോഡ. പപ്പു അയാളോട് പറയണം ട്രംപിനെ ഒന്ന് ഉപദേശിച്ചു അനധികൃത കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ നിര്ബന്ധിതൻ ആക്കണം എന്ന്. ആദ്യം അമേരിക്കക്കാരോട് ബുദ്ധിമുട്ടാൻ പറയട്ടെ. നാളെ ഇന്ത്യയിലെ കുടിയേറ്റക്കാരെ പുറത്താകുമ്പോൾ പപ്പു സപ്പോർട്ട് ചെയ്യുമെന്ന് കരുതാം.
അമേരിക്കയെ സംബന്ധിച്ച് കുടിയേറ്റക്കാർ എല്ലാവരും ഒരേപോലെ തന്നെ. ഇന്ത്യക്കാരായ കുടിയേറ്റക്കാർ വിമാനത്തിൽ മാന്യമായി പെരുമാറും എന്ന് എങ്ങിനെ ഉറപ്പിക്കാൻ സാധിക്കും? അവർ ബഹളം ഉണ്ടാക്കി വിമാനം തകർത്താൽ ഉത്തരവാദിത്വം പപ്പു ഏറ്റെടുക്കുമോ?
ജിയുടെ പ്രണ്ടു അല്ലേ... തോളിൽ കയ്യിട്ട് പറഞ്ഞ് നോക്കിയാൽ ചിലപ്പോൾ...😂
പപ്പുവിനെ 😊 ഒരു നിലപാടും എടുക്കാൻ പറ്റാത്ത ഒരു നേതാവ്
അങ്ങോട്ട് പോയത് സൂട്ടും കോട്ടും ഇട്ട് പ്രത്യേക വിമാനത്തില്‍ ആണല്ലോ
In business class
😀🤣😂
Congress എന്തിനാ ഇങ്ങനെ വായ് അലക്കുന്നു, ഉള്ള സപ്പോർട്ട് കൂടി പോകും
ഇന്ത്യയും എല്ലാ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കരെയും ഇതുപോലെ ചങ്ങലക്കിട്ട് സൈനിക വിമാനത്തിൽ കൊണ്ടു കളയണം
നമ്മുടെ രാജ്യം ശക്തമായി തുടങ്ങിയിരിക്കുന്നു ഇന്ത്യയിലുള്ള ഓരോ പൗരന്റെയും തല സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം ഏറ്റവും മഹത്വമുള്ള ഇന്ത്യൻ ചെയ്യേണ്ട കടമ നല്ല രാജ്യസ്നേഹി ആകു അഭിമാനിക്കു അഭിമാനിക്കും
രാഹുൽജി ഇരട്ട പൗരത്വവുമായി ഇന്ത്യയിൽ അനധികൃത്യമായാണ് താമസിക്കുന്നത് എന്നാണ് എന്റെ ഒരു സംശയം 😂😂
Trump very correct action👌👌👌
Every action there will be an opposite reaction
അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം എടുത്താൽകോൺഗ്രസ്ഇന്ത്യയിൽ ഇല്ല തെ അകാൻസാധ്യത കുടുതലാണ്
Sasi tharoor 👍👍👍🙏ശരി.......
Best reply. 👍👍
വിവരദോഷികളാണ് ഒന്നുമറിയാതെ അലറികൊണ്ടിരികുനനത്. നേതാവ് മണ്ടനാണെനന് തെളിയിച്ചതാണ്.
അമേരിക്ക എല്ലാ രാജ്യത്തിലെയും കുറ്റവാളികളെ ഒരുപോലെ കാണുന്നതിൽ എന്താണ് തെറ്റ്. അവർ ചെയ്തതാണ് ശരി
❤️❤️ Trump True ♥️❤️
സുഖത്തിനു പോകുന്ന വർ എല്ലാവരെം ചങ്ങാല ഇടണം പ്രസിടൻ്റിനൊ തുണി അഴിച്ച രാജ്യമാണ് അമോരിക്ക
Shashi tharoor have knowledge
എന്തിനുഅനധികൃതമായി അവിടെകുടിയേറി. രാജ്യം അവരെ സംരക്ഷിച്ചു അവർക്കുജോലികൊടുക്കുക.
രാഹുൽ ജി ക്കു അമേരിക്കയിൽ പോയി മുങ്ങാം കുഴി ഇടാൻ പറ്റില്ല.
വരുന്നവരെ നിരീക്ഷിക്കും. സം പിത്രൊക്കു ഇന്ത്യ സർക്കാരിന് എതിരെ
വായ് തുറക്കാൻ കഴിയില്ല. അതാണ് ദേഷ്യം.
അമേരിക്ക ചെയ്യുന്നത് ശരിയായ കാര്യമാണ്. തലച്ചോറില്ലാത്ത കോൺഗ്രസ്. ഗൾഫിൽ നിന്നും തല മൊട്ട അടിച്ചു വിടും.. ഇപ്പോൾ മുതല കണ്ണീർ ഒഴുകുന്ന കോൺഗ്രസ്
രാഹുലിൻ്റെ അമേ ടെ🌹🌹റ്റിക്ക് അയക്കണമായിരുന്നും
പപ്പുവാണ് മോദിയുടെ ഐശ്വര്യം😂😂😂😁😁
ഇതാണ് ആ സമയം ബംഗ്ളാദേശികളെ പുറത്താക്കാൻ.
വിലങ്ങും ചങ്ങലയോട് കൂടി വേണം ആയിരുന്നു
കേരള അസംബ്ലിയിൽ അമേരിക്കയ്ക്കെതിരെ പ്രമേയം പാസാക്കണം.
നാട്ടിലെ ജോലിക്ക് അഭിമാനും പോരാ മറ്റൊരു രാജ്യത്ത് ചെന്നാൽ എന്തു ചെയ്യും രാജ്യസ്നേഹം ല്ലാത്തവർ
അമേരിക്ക മാത്ര മല്ല മറ്റു രാജ കളും ഇതു തന്നെ യാണ് ചെയ്യുക. ഇതിൽ വലിയ കാര്യമില്ല
Tharoor is a real congress leader, Rahul is a ignorant politician.
ട്രമ്പിന് ഒരായിരം അഭിനന്ദനങ്ങൾ... ഇനിയും അവിടെ ഇതുപോലെ ചാടി കേറിവന്ന സകല എണ്ണത്തിനെയും കേറ്റി വിടണം..
Wife is from utopia
Mother is from Italy
Father is from iran
Grandfather is from Pakistan
I expect nothing more from this mad lad
കള്ളൻ മാരെ അങ്ങനെ അല്ലേ കൈ കാര്യം ചെയ്യുക?
🎉 അവരുടെഗതികേട് കൊണ്ട് മറ്റുരാജ്യത്ത് പോകുന്നു മറു രാജ്യത്ത് പോകുന്നത് തടയാൻ എന്തുകൊണ്ട് സർക്കാരിന്ന് കഴിയുന്നില്ല അവർ അയക്കുന്ന ഡോളർ വേണം. പിടിച്ചാൽ നീ എന്തിന് പോയി ഇവിടെ യുവാക്കൾക്ക് എന്തെങ്കിലും ഉണ്ടോ തൊഴിൽ
കുറവാളികളെ തിരിച്ചയച്ചതാണോ കുഴപ്പം ? അകത്ത് ഇടണമായിരിക്കും ല്ലെ......
Puppu may be on travel list,in the US
പപ്പു മോനെ കോൺഗ്രസിൻ്റെ കാലം കഴിഞ്ഞു ഇനി ഒരു തിരിച്ചുവരവ് ഇല്ല😅😅😅
PAPPU ALWAYS ROCKS MANDAN
മോദി യുടെ my friend കൊള്ളാം 😂😂😂
👍🏻
There is no work to Congress and Rahul Gandhi.
👍💯
രാഹുൽ ഇങ്ങനെ ദിവസവും പൊട്ടിത്തെറിച്ചാൽ എന്ത് ചെയ്യും.?
2:35 ഇതിന് മുമ്പ് എല്ലാം പാസഞ്ചർ വിമാനം ആരുനു മിസ്റ്റർ..പയ്യെ പയ്യെ തള്ളു
That is K C Venugopals brain.Pappu will never come as Indian Prime Minister
Illegal immigration is a crime. Criminals can't be supposed to be honoured with garlands. Sasi Tarur is a cosmopolitan having thorough knowledge in all respect. A man of integrity and bold enough to deal with any subject without bias. All MPs should take cue from him before embarking upon misadventure due to lack of knowledge on the matter concerned. If it is in Gulf countries, just imagine the punishment.
അവനേയും നാടുകടത്തേണ്ട സമയമായി
രാഹുൽ ജി മനുഷ്യൻ ആയത് കൊണ്ട് മനുഷ്യൻ ന് വേണ്ടി സംസാരിക്കുന്നു..... തരൂർ പറഞ്ഞതും അതാണ്.... നമ്മുടെ ഗതികേട് എന്നാണ് തരൂർ പറഞ്ഞു വച്ചത്
ഇങ്ങനെയുള്ള സമീപം തന്നെ ആണ് ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
That sasi tharroor welcomes another 7.25
Lakhs indians
What is our right to argue against America, with out permission do we have
right to stay there
Good proposal by the American president It is for their safety from out sides or exstimists groups.
മറുകണ്ടം ചാടാനുള്ള അവസരം പ്രയോജനപ്പെടുത്ഥാൻ പറ്റിയ സമയം
Mr Donald Trump is the President of U,S,A.,It is his duty to protect his nation.Still thousand and thousand Indian professionals are living there an d doing.They have proper records required by American Government.An administer never allow any foreigner with out relevant record to live their nation .This is a lession India should be studied.
കുറച്ച് മനുഷ്യതോം. കാണിച്ചു കൂടെ
ഇന്ത്യ യേ പറ്റി അമേരിക്ക ഇപ്പഴും അടിമ മനോഭാവം ആണ്
Who is responsible for this mentality? We Indians.
നിങ്ങൾ രാഷ്ട്രീയമായി ഇതിനെ ചെയ്ത്രീകരജൻ ശ്രമിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ പോലും, അവിടെ പ്രേതിഷേധാങ്ങളും, കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ, ഇവിടെ ബംഗ്ലാദേശികളും, നാട്ടു പല ഇല്ലെകൾ കുടിയേറ്റക്കാരും, VIP paroganakkum അർഹരാകുന്ന കാഴ്ചയും നാം കാണുന്നു. ഇ ന്ത്യ രാഷ്ട്രീയമായും, നിയമപരമായും, ദുർബലമയ തുകൊണ്ടണ് അങ്ങിനെ സാoഭവിക്കുന്നത്.
Definitely all illegal living out side the country should be banned.
Yes,we could send our aircraft to bring them back,that is the overlook happened to our govt.
അനധികൃത മായി അവിടെ ഒളിച്ചു നിന്നാൽ അവർക്ക് തോന്നിയ പോലെ ഉള്ള ശിക്ഷ കിട്ടും.. കൊന്നില്ല എന്നത് ആശ്വാസം.. ചങ്ങല ഇട്ടോ ചാക്കിൽ കെട്ടിയോ ആയി ക്കോട്ടേ... ഇങ്ങോട്ടേക്കു ഫ്രീ പാർസൽ അയച്ചല്ലോ.. അത് തന്നെ ഭാഗ്യം.. ഇതിനു പാർലിമെന്റ് ൽ പ്രതിപക്ഷം പൊട്ടി തെറിച്ചിട്ട് എന്നാ കാര്യം 😂അവർ ചെയ്യേണ്ടത്...10,20.. പ്രതിപക്ഷം MP മാർ നേരെ ടികെറ്റ് എടുത്തു.. Trumb ന്റെ നാട്ടിൽ പോയി ഇറങ്ങി.. Trumb ന്റെ ഓഫിസിലേക്ക് ഇരച്ചു കേറുക ആണ്... അതിനുള്ള അണ്ടി ഉറപ്പ് ഉണ്ടോടാ നിങ്ങൾക്?. വെറുതെ ഇവിടെ കിടന്നു... തുള്ള രുത്
British do not go illegal.
ഏത് ഇൻസൈഡ് ?
അങിനെ ചെയുമ്പോൾ ഫാസ്റ്റ് അവിടെ പൊതു മാപ്പ് നൽകി കുടിയേറിയവർ സ്വയം ഓഴിവായി പോകാൻ ടൈം കൊടുക്കും
അതിന് ശേഷം അവരെ കേയറ്റി വിടും
Congres പറഞ്ഞാൽ. നടക്കും😂😂😂
ഇന്ത്യയിൽ ജോലി എവിടെ ?
ഇവിടെ ജോലിയുണ്ടെങ്കിൽ ആരെങ്കിലും വിദേശത്തുപോകുമോ ?
കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം ക്രമാധീതമായി വർധിച്ചിട്ടുണ്ട് എങ്കിൽ യുവതലമുറക്ക് തൊഴിൽ നൽകാൻ ഭരിച്ചുകൊണ്ടിരിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇന്ന് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്നവന്മാരെ പരസ്യ സ്ഥലത്തു നിർത്തി മുക്കാലിൽ കെട്ടി അമേദ്യം മുക്കിയ ചൂൽ കൊണ്ടടിക്കണം,
ശശി m p പലതുംപറയും കഴിവില്ലാത്തവൻ ,
ഒരു ബ്രിട്ടീഷ് പൗരനെ കൈയിലും കാലിലും ചങ്ങലക്കിട്ട് ഗുഡ്സ് വിമാനത്തിൽ കയറ്റി ഇങ്ങനെ കൊണ്ട് ഇറക്കുമോ ...... പക്ഷെ നമ്മളോട് അതു ചെയ്തു 🎉
അനധികൃത കുടിയേറ്റക്കാരെ ഏതൊരു രാജ്യവും ഇങ്ങനെയാണ് ചെയ്യുക.
ഒന്നുകിൽ സ്വന്തം ചെലവിൽ സ്ഥലം വിടണം.
അല്ലെങ്കിൽ ഇതൊക്കെ അനുഭവിയ്ക്കുക തന്നെ വേണം.
നന്നായി പോയി...ബ്രിട്ടീഷുകാർ, അവരിങ്ങനെ നുഴഞ്ഞുകയറാൻ പോകില്ല...... അതുകൊണ്ട് വിലങ്ങണിയിച്ചു കാണാനും പറ്റില്ല .......
നിങ്ങൾ ആദ്യം ഇവിടത്തെ കാര്യം തീരുമാനമാക് ഇവിടെ ആദ്യം ജനാധിപത്യം പുനഃസ്ഥാപിക് അനധികൃതമായി മറ്റു രാജ്യങ്ങളിൽ കഴിയുന്നവർക്ക് യാതൊരു റൈറ്റും ഇല്ല
Sasi.tharoor very good man con waist .
Trump ജർമൻ വംശം ജൻ ആണ് ആദ്യം പുറത്തു ആകേണ്ടത് trump തന്നെ ആണ്
Has Raghul forgotten Adani Shame
നാട്ടിൽ പണി ഇല്ല... പിന്നെ എന്ത് ചെയ്യണം
ലോട്ടറിയും മദ്യക്കച്ചവടവും ആണല്ലോ ഇവിടുത്തെ വരുമാന മാർഗ്ഗങ്ങൾ വ്യവസായങ്ങൾ ഇതൊക്കെയല്ലേ?😂 ഇനി ഇവിടെ പണിയില്ലെങ്കിൽ ശരിയായ മാർഗ്ഗങ്ങളിലുടെ വേണംമറ്റു രാജ്യങ്ങളിൽ പോകാൻ.
Pappu oru vivarathoshi. Enttariyum eae Comedienu??Evane nethavaayi pinnil pokum adimaikale parayanam.???
Tharoor bjp യിൽ
The issue is handcuffing and putting them on a luggage plane
This anchor is deliberately changing the subject
No arguments against deportation
നിങ്ങൾ എന്തിനാണ് പപ്പു എന്നു വിളിക്കുന്നത് അയാൾക്ക് ഒരു പേര് ഇല്ല പഠിപ്പ് കുട്ടിയതിൻ്റെ പ്രശ്നമാണോ
വിമാനങ്ങളോ കപ്പലുകളോ അയക്കാൻ കഴിയാത്തത്ര വിലകുറഞ്ഞാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. മറുവശത്ത്, അമേരിക്കയ്ക്ക് അവരെ പാകിസ്ഥാനിൽ ഉപേക്ഷിക്കാം
Were all the previous deportation from USA through miliary aircrafts? Had the government permitted the US military aircraft to land in India, and if yes, under what circumstances/compulsions, which necessitates an explanation from the government? Were the illegal immigrants were treated humanely while in USA and on deportation, is an matter of great human concern? How their identity/citizenship were determined/ identified?
Psppu always a pappu
അമേരിക്കയിൽ നിന്ന് മാത്രമല്ല, ഗൾഫിൽ മിക്കവാറും കേൾക്കുന്ന ഒന്നാണ് അനധികൃത കുടിയേറ്റം.... ആരും വിലങ്ങു വച്ചും, പട്ടാള വണ്ടിയിലും അയക്കുന്നത് കേട്ടു കേൾവി ഇല്ല.... തെറ്റ് ചെയ്താൽ സൂക്ഷിക്കണം.... അവഹേളിച്ചു നാട് കടത്തരുത്.... അവരെ അങ്ങ്നെ അയച്ചതിനു എന്തങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നോ.... 😄
വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ താങ്കൾ അവർക്കു ജ്യുസും ബിരിയാണിയും ഒക്കെ കൊടുത്തു വീട്ടിൽ താമസിപ്പിക്കുമായിരിക്കും
ആടുജീവിതം !!
Eni Indiayilulla allaa anadhikrutha
Kudiyettakkarayum adichu paayikkanam.
Edurajiyathum. Sudapikudieriyal. Udan. Nadukadathanam.
കേരളത്തിലെ ഈരാറ്റുപേട്ട , കരുനാഗപള്ളി, ചങ്ങനാശേരി പേട്ട, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂർ, ആലുവ , അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിൽ രഹസ്യമായി വിടി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ വസിക്കുന്നവരെ കേന്ദ്ര സർക്കാർ കണ്ടെത്തി തിരിച്ചയക്കണം,
Congress 😂😂
There is no lankhanam, they should leave
രാഹുൽ ഒരു അവസരവാദിയാണ്
We dodo
Pls do not mislead or misconstrue the replies of Shashi Tharoor what he said afterwards. Do not single out one comment out of context. Shashi Tharoor vehemently opposed US govt inhuman treatment and our spineless inaction and foreign affairs mismanagement.
It is illegal migrants, don't forget to tell that.
നാണം കെട്ട ഇന്ത്യ അമേരിക്ക സായിപ്പിൻ്റെ ഷൂ നക്കാൻ മോദി പോകാൻ പാടില്ല
നാണംകെട്ടത് ഇന്ത്യയല്ല അമേരിക്കകാരൻറ പാൽപൊടിയും ഗോതമ്പുനക്കിതിന്നവരാ
Pappu the joker.
Indian opposition parties are stupids. Just talk about votes.
why they are all ILLEGALLY CAME HERE
How Indian people tolerate this fellow?
No need of ur support