എന്റെ പെൻഷൻ sevana പെൻഷൻ search il നോക്കിയപ്പോൾ ബാങ്കിന് കൈമാറി എന്ന് കണ്ടു. ബാങ്കിൽ പോയപ്പോൾ വളരെ രസം ആണ്. അവിടെ എല്ലാം കുഴപ്പം ആയി കിടക്കുന്നു പാസ്ബുക്ക് പതിക്കാനും ആരും ഇല്ല. പൈസ തരാൻ കറണ്ട് ഇല്ലാത്ത തു കൊണ്ട് പ്രവർത്തന രഹിതം
IOB ബാങ്ക് ആണ് ഇങ്ങനെ കാണിച്ചത് പാസ്ബുക്ക് പതിച്ചു തരുന്ന സ്റ്റാഫ് ലീവ് ആണ് എന്നു. നമ്മുടെ നാട് ഇനി എന്നു നന്നാവും. ഒരു സ്റ്റാഫിന്റ ഔദാര്യം കൊണ്ട് ആണ് പൈസ എടുക്കാൻ സാധിച്ചത്
കിട്ടും 2-ാം പിണറായി സർക്കാർ വന്നതോടെ 1600 രൂ യിൽ നിന്നും വെട്ടികുറച്ച് 600 രൂപ നൽകും വേണ്ട പേപ്പറുകൾ വരുമാന സർട്ടിഫിക്കറ്റ് ആധാർ അക്കൗണ്ട് പാസ്ബുക്കിൻ്റെ കോപ്പി ഫോട്ടോ റേക്ഷൻ കാർഡ് കോപ്പിസഹിതം പഞ്ചായത്തിൽ അപേക്ഷിക്കുക. എനിക്ക് ലഭിക്കുന്നതാണ്.
കിസ്സാൻ സമ്മാൻ നിധി വൈകുന്നു,, കേന്ദ്രത്തിനെതിരെ നിന്റെ നാവ് പൊങില്ലേ,
25 ലക്ഷം പേർക്ക് 4 മാസം കൂടുമ്പോൾ കിസ്സാൻ സമ്മാൻനിധി,,, 65 ലക്ഷം പേർക്ക് മാസമാസം ക്ഷേമ പെൻഷൻ
എന്റെ പെൻഷൻ sevana പെൻഷൻ search il നോക്കിയപ്പോൾ ബാങ്കിന് കൈമാറി എന്ന് കണ്ടു. ബാങ്കിൽ പോയപ്പോൾ വളരെ രസം ആണ്. അവിടെ എല്ലാം കുഴപ്പം ആയി കിടക്കുന്നു പാസ്ബുക്ക് പതിക്കാനും ആരും ഇല്ല. പൈസ തരാൻ കറണ്ട് ഇല്ലാത്ത തു കൊണ്ട് പ്രവർത്തന രഹിതം
കഴിഞ്ഞ മാസം 400രുവാ കുറവായിരുന്നു ഈ മാസം 400രുവാ കുറവായിരുന്നു പെനുഷൻ പയിസയിൽ
കേന്ദ്ര വിഹിതം കിട്ടിയില്ല 😢
നിർമാണപെൻഷൻ ഇതുവരെ വന്നിട്ടില്ല
നിർമാണ പെന്ഷന്റെ കാര്യമെന്താ ഒന്നും പറയാത്തത്.
എപ്പ >ൾ കിട്ടു
അക്കൗണ്ടിൽ 1600 രൂപ മാത്രമേ വന്നിട്ടുള്ളു.
മത്സ്യ തൊ ഴി ലാ ളി വി ധവാ പെൻഷൻ കൃ ത്യ മാ യി ല ഭി ക്കു ന്നി ല്ല
IOB ബാങ്ക് ആണ് ഇങ്ങനെ കാണിച്ചത് പാസ്ബുക്ക് പതിച്ചു തരുന്ന സ്റ്റാഫ് ലീവ് ആണ് എന്നു. നമ്മുടെ നാട് ഇനി എന്നു നന്നാവും. ഒരു സ്റ്റാഫിന്റ ഔദാര്യം കൊണ്ട് ആണ് പൈസ എടുക്കാൻ സാധിച്ചത്
: കൈയ്യിൽ പെൻഷൻ കിട്ടിയില്ല
Only 1600Rs got in januvery month.Baky eppol kitum.
ക്ഷേ മ നിധി പെൻഷൻ ഉള്ളവർക്ക് വാർദ്ധക്കാല പെൻഷൻ കിട്ടുമോ ദയവായി അറിയിക്കുക
കിട്ടും 2-ാം പിണറായി സർക്കാർ വന്നതോടെ 1600 രൂ യിൽ നിന്നും വെട്ടികുറച്ച് 600 രൂപ നൽകും വേണ്ട പേപ്പറുകൾ വരുമാന സർട്ടിഫിക്കറ്റ് ആധാർ അക്കൗണ്ട് പാസ്ബുക്കിൻ്റെ കോപ്പി ഫോട്ടോ റേക്ഷൻ കാർഡ് കോപ്പിസഹിതം പഞ്ചായത്തിൽ അപേക്ഷിക്കുക. എനിക്ക് ലഭിക്കുന്നതാണ്.
മോദി സ്വറിന്റെപൈസ 2000 കിട്ടുമെ>
നിനക്കൊന്നും വേറെ പണിയില്ലെ കേട്ടിട്ട് ഭ്രാന്ത് പിടിക്കുന്നു😊