കോസ്മിക് എനർജിയെ നേടാൻ | Cosmic Energy Meditation | Manasinte Rahasyangal

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Churulazhiyatha Rahasyangal (ചുരുളഴിയാത്ത രഹസ്യങ്ങൾ) is running successfully on youtube through this channel. Churulazhiyatha rahasyangal in malayalam is right here. Search for Churulazhiyatha rahasyangal instead of Churulzhiyatha rahasiyagal.
    Facebook : kumbidi...
    goo.gl/SQdwVx

Комментарии • 236

  • @unnikrishnans5783
    @unnikrishnans5783 4 года назад +33

    Videos like this are very much appreciated.

  • @rejinak2604
    @rejinak2604 3 года назад +10

    Thank you sir, thank you universe 🙏🙏🙏🙏🙏

  • @reejareeja6092
    @reejareeja6092 9 месяцев назад +2

    Enikum undaayirunnu pala praavashyam enne ketti varinju kollaan pona thonnum onnu mindaano anangaano kazhiyilla njan athine neril kaanukayum cheythu but pedichilla otakaayirunnu roomil njan nalla urakilaayirunnu athinidayilaanu ingane om namashivaaya cholli athine kaananam ennoru vaashiyumdaayirunnu kandu pothinte thalayum aalinte roopavum ambalathil poyi rekshasinu paayasam kazhippikkaan paranju oru jyolsyan pinne kure undaayirunnilla pinne oru swaami oru ottamooli paranju thannu ariyum poovum karpooravum choolinte oru cheriya thunjavum koodi eduthu oru vella thuniyil kettiyittu kidakkumbol 7 praavashyam nammale uzhinjittu thalakkanayude adiyil vekkuka ithu sathyam👍👍🥰🙏🙏

  • @alavinarukkottilalavinaruk2415
    @alavinarukkottilalavinaruk2415 4 года назад +5

    Yankuorupadu uppakaram munda oru vidyo super

  • @divyalakshmi9013
    @divyalakshmi9013 4 года назад +5

    Thank you very much... God bless you

  • @SHAMINISKUMAR
    @SHAMINISKUMAR 3 года назад +2

    നല്ല വീഡിയോ ആണ്. എനിക്ക് ഇത് ഉപകരിക്കുന്നു. നന്ദി ഉണ്ട് ട്ടോ 🙏🏻

  • @MohammedIsmail-tg5ed
    @MohammedIsmail-tg5ed 4 года назад +5

    Thanks sir e anubhavam mattoru tharathil njan anubhavikunund

    • @manassinterahasyangal
      @manassinterahasyangal  4 года назад +1

      Nandi. താങ്ങൾക്ക് നന്മ നേരുന്നു.

  • @nehanehan1
    @nehanehan1 4 года назад +17

    മെഡിറ്റേഷൻ ചെയ്യാൻ വേണ്ടി ഒരു വോയ്സ് ഇടുക

  • @DivyaK-zv9ox
    @DivyaK-zv9ox День назад

    Voice super anu..

  • @mansaais4986
    @mansaais4986 3 года назад +5

    Really useful video brother ☺️👌

  • @RK-xi3vv
    @RK-xi3vv 3 года назад +3

    Thank you sir. Nice presentation

  • @balakrishnank2062
    @balakrishnank2062 3 года назад +3

    എല്ലാം നമ്മുടെ മനസ്സിൻറെ തോന്നലുകൾ ശരി ഉപയോഗിച്ചു നോക്കാം

    • @geethaanil2005
      @geethaanil2005 2 года назад +4

      ഇത് തോന്നൽ അല്ല. നമ്മൾ എല്ലാ ചിന്തകളും മാറ്റിവച്ചു ഏകാഗ്രമായി ഇരിക്കുമ്പോൾ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഒരു പ്രേത്യേക എനർജി ആണ്. ഇത് ശീലമായ ഒരാളുടെ മനസ് എപ്പോഴും ശാന്തവും സന്തോഷമുള്ളതും ആയിരിക്കും. അതുപോലെ അയാളുടെ ആരോഗ്യ സ്ഥിതി ഓരോദിവസവും മെച്ചപ്പെടും.. നല്ലതിനെ തിരഞ്ഞെടുക്കാൻ കഴിയും. Meditation വളരെ powerful ആണ്

    • @Pyschepop
      @Pyschepop 2 года назад

      @@geethaanil2005 crctt

    • @hackmonster7811
      @hackmonster7811 Год назад

      Athe

  • @softwareengineering6446
    @softwareengineering6446 4 года назад +4

    sound effetcs kollam veendum pratheekshikkunnu SIR.....

  • @sreenivass2615
    @sreenivass2615 4 года назад +7

    God bless you

  • @thetherapist5984
    @thetherapist5984 3 года назад +3

    Good

  • @reejareeja6092
    @reejareeja6092 9 месяцев назад +1

    Thank you univers 🙏🙏🙏😊 thank you master🙏🙏🙏

  • @sulathapc5888
    @sulathapc5888 4 года назад +1

    Dyanam nannayi cheyyanulla arivu labichu ee video

  • @vimalv4120
    @vimalv4120 4 года назад +5

    ഓം നമശിവായ

  • @commonman2163
    @commonman2163 4 года назад +4

    Thank you, thank you, thank you,

  • @mastertechmlp
    @mastertechmlp 2 года назад +2

    Thank you universe ✨💖🙏💛💓💗✨💖🙏💛💓💗✨💖🙏

  • @pbjayasreejayasree3526
    @pbjayasreejayasree3526 2 года назад +1

    Namasthe. Verygood.

  • @jayalakshmim3578
    @jayalakshmim3578 Месяц назад

    താങ്ക് യു sir

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 10 месяцев назад +1

    Thank you universe

  • @sunithaka268
    @sunithaka268 4 года назад +6

    Speed കൂടുതലാണ്...😍

  • @shailajachandran8506
    @shailajachandran8506 4 года назад +3

    Thank you brother

  • @indiantrader5842
    @indiantrader5842 2 года назад +1

    Oru padu nanni guruji 🙏🙏🙏🙏

  • @vibhinkarthik8906
    @vibhinkarthik8906 4 года назад +4

    Thanks bro

  • @misthahabdulsamad4928
    @misthahabdulsamad4928 4 года назад +1

    Very good sir Thank you

  • @sajeebismail
    @sajeebismail Год назад +1

    Really Really 100%

  • @bindukk7169
    @bindukk7169 2 года назад +1

    Thank you sir🙏🙏

  • @reejaseep8536
    @reejaseep8536 21 день назад

    ❤thankyou❤

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 2 года назад +1

    Very thanks

  • @manjusenthilkumar713
    @manjusenthilkumar713 3 года назад +1

    Thank you so much 🙏🙏👌👌

  • @sajeebismail
    @sajeebismail Год назад +1

    തല faram കുഞ്ഞ് അനുഭാവം ഉണ്ടായാല്‍ yanthanu സംഭvikunathu??? പറഞ്ഞു തരാമോ???പ്ലീസ്

  • @seetharavi8859
    @seetharavi8859 2 года назад +1

    Thank you sir...

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 3 года назад +2

    Thanks സർ

  • @shahbin3150
    @shahbin3150 4 года назад +2

    ഉഷാർ

  • @muhammedsali5773
    @muhammedsali5773 4 года назад +2

    Thank you, It's very good video, Thank you!

  • @monk0952
    @monk0952 4 года назад +8

    Astral projection cheyyan vendi kidanapom kurach kazhinj body full vibrate cheythu ath enthu konda? Athum ithumayi bandham undo?

    • @skindustries3402
      @skindustries3402 3 года назад

      No. Ithu positive energy aagarshich edukkunna meditation aanu..

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 2 года назад +1

    Really helpful

  • @abdullatheef2840
    @abdullatheef2840 4 года назад +13

    മെഡിറ്റേഷൻ ചെയ്യുമ്പോൾ ചിലപ്പോൾ vibration പോലെ feel ചെയ്യാറുണ്ട് .എന്താണിത് ?

    • @manassinterahasyangal
      @manassinterahasyangal  4 года назад +7

      നമ്മുടെ തലച്ചോർ മെഡിറ്റേഷൻ സമയത്ത് ലോ ഫ്രീക്യുൻസിയിലേക്ക് പോകുന്നത് കൊണ്ടാവാം

    • @bijubalakrishnan6847
      @bijubalakrishnan6847 4 года назад +8

      ഊർജ്ജം ഒരു ഭാഗത്തേക്ക് കേന്ദ്രീകരിക്കുന്നതു കൊണ്ടാണ്
      ഈ ഊർജ്ജത്തെ ശരീരത്തിന്റെ ഏത് ഭാഗതേക്കും സങ്കൽപ്പശക്തിയിലൂടെ എത്തിക്കാവുന്നതാണ്

    • @hari-nu2ry
      @hari-nu2ry 3 года назад +2

      @@manassinterahasyangal oro mandatharam parayathe,energy aan vibration kaaranam,ath low aano ,high aano ennelam kandupidikkndath cheyunna aal aan,pinne ningade thumbnail amanushikatha enn onnilla.ningalde comments vaayichal mansilaavum aalkarkkokke amanushikatha aan vendath,ath promote cheyalle,meditation ennath oru purposein vendi cheyikkkalle

    • @BACKTOSCHOOLPSC
      @BACKTOSCHOOLPSC 2 года назад

      Cheythu

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +1

    Maha nadan jayan sir namthil nanni sir super sir

  • @aliphussain
    @aliphussain 11 месяцев назад +1

    Ithum twin heart meditationum onnu thanneyaano ?? Athaayathu result onnu thanneyaano ??

  • @adarshsuresh5246
    @adarshsuresh5246 9 дней назад

    ഇതിന്റെ മുന്നത്തെ video ഒന്ന് ലിങ്ക് ഇട്ടു tharo

  • @ammukrishnachandhran5142
    @ammukrishnachandhran5142 4 года назад +2

    Super

  • @divyalakshmi9013
    @divyalakshmi9013 4 года назад +2

    Ithu valare upakarapeadham aanu.... visualisation cheyyan oru music suggest cheythu tharumo

  • @muhammadnayas.n9624
    @muhammadnayas.n9624 4 года назад +1

    Thank you man

  • @vishnuvv7457
    @vishnuvv7457 2 года назад +2

    "ധാരണ" അത്രയും ഒള്ളു.... അല്ലതെ വേറെ ഒന്നുമില്ല..... 🙏🏽

  • @padmakumarpadmakumar565
    @padmakumarpadmakumar565 4 года назад +2

    Nie

  • @niyasmuhammedniyas9237
    @niyasmuhammedniyas9237 3 года назад +4

    Social anxiety kurichu video chayamo

  • @user-gc9nw9tk4c
    @user-gc9nw9tk4c 13 дней назад

    ❤❤❤❤

  • @user-bw5gz5my9e
    @user-bw5gz5my9e 4 года назад +36

    മലയാളം ആയത് കൊണ്ട് ഒരു റീലാക്സിയേഷൻ ഉണ്ടായിരുന്നു 😃

    • @sussycat1692
      @sussycat1692 2 года назад

      🚀🚀

    • @Spidermwon
      @Spidermwon 2 года назад +2

      ❤️

    • @remanik7876
      @remanik7876 6 месяцев назад

      Thank you ഗുരു ജീ thank you universe 🙏🙏

  • @dittovarghese7250
    @dittovarghese7250 4 года назад +4

    u r great sir..negative chinthakal athikamayi varupo stop cheyan ethekilum vazhiyudo sir

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      Cancel cancel... allenkil no no... enn negative chintha maarunnath vare paranjondirunnaa mathi. 10 minutesin shesham nammude oru emotionum last cheyilla ennan new studies parayunnath

  • @moviebazar748
    @moviebazar748 3 года назад +1

    Kidannu kond chyamo sir

  • @shameershameer3486
    @shameershameer3486 4 года назад +5

    ഇതിൻ പറയുന്ന കോസ്മിക് എനജി യു. ഡാർക്ക് എനർജീയും രണ്ടും ഒന്നാണോ?

    • @manassinterahasyangal
      @manassinterahasyangal  4 года назад +5

      അല്ലല്ല... രണ്ടും വ്യത്യസ്തമാണ്

  • @_mellotube6213
    @_mellotube6213 5 месяцев назад

    Lucid dream patti vedio venam

  • @vishnusasidhar8041
    @vishnusasidhar8041 3 года назад +31

    താങ്കൾക്ക് ഇതുപോലുള്ള ശക്തികൾ വല്ലതും ഉണ്ടോ???..

  • @vichuos9288
    @vichuos9288 4 года назад +7

    എന്റെ ഭാരം കുറഞ്ഞ പോകുംപോലെയാണ് തോന്നുന്നത് ... രണ്ട് ബോഡിയായും തോന്നുന്ന... ഒന്ന് അല്പം ഉയർന്നു നില്കുന്നു...

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      Ithra pettenn anganokke thonniyo ?

    • @manassinterahasyangal
      @manassinterahasyangal  4 года назад +5

      ഭാരം കുറഞ്ഞ പോലെ തോന്നുന്നത് സ്വാഭാവികമാണ്... രണ്ടാമത്തെ കാര്യം വളരെ വേഗത്തിലാണല്ലോ നടന്നത്

    • @vichuos9288
      @vichuos9288 4 года назад +8

      @@manassinterahasyangal ഒഹ്ഹ്ഹ് ഞാൻ ഇതിന്റെ ഒരു ഭ്രാന്തൻ ആണ്... എനിക്ക് ഗുരു ഇല്ല അതാണ് പ്രോബ്ലം....

    • @sasikalaworldsasikalaworld9503
      @sasikalaworldsasikalaworld9503 4 года назад +1

      Prapacham athanu antayum guru

    • @Ragesh.Szr86
      @Ragesh.Szr86 4 года назад

      @@vichuos9288.. athavishamanu

  • @MrAnt5204
    @MrAnt5204 3 года назад

    ഓം ശാന്തി...🙏

  • @jeevan_joseph_
    @jeevan_joseph_ 4 года назад +5

    ഞാന്‍ meditation ചെയ്യാറുണ്ട് നല്ല ഒരു അനുഭവം തന്നെ ആണ്. പക്ഷെ ഞാന്‍ കണ്ണ് തുറന്നു കുറച്ച് കഴിയുമ്പോൾ
    തലചോറ്‌ ചുരുങ്ങുന്നതായി തോന്നുകയും
    പെട്ടന്ന് tired ആയിട്ട് അനുഭവപ്പെടുന്നൂ. അത് എന്തുകൊണ്ടാണ് bro

    • @manassinterahasyangal
      @manassinterahasyangal  4 года назад +5

      Meditation ചെയ്യുമ്പോൾ നമ്മുടെ തലച്ചോറിന്റെ vibrational frequency നന്നായി കുറയും. ഉറങ്ങുന്നതിനു തൊട്ട് മുമ്പുള്ള രീതിയിലേത് പോലെ. അതാവും

    • @jeevan_joseph_
      @jeevan_joseph_ 4 года назад +1

      @@manassinterahasyangal Thanks bro

    • @vishnuvv7457
      @vishnuvv7457 2 года назад +1

      യമ നിയമങ്ങൾ പാലിച്ചു ചെയ്യ് ബ്രോ....ചില മണ്ഡലങ്ങളിൽ എനർജി കൂടുതലോ, കുറവോ ആയി വരുന്നത് കൊണ്ടാണ്.... പ്രണായാമം ചെയ്താൽ എനർജി ബാലൻസ് ആവും

  • @mithunkumarm4074
    @mithunkumarm4074 4 года назад +1

    Ee energy nediyathillode namukk mattoraalude mind read cheyyan pattumo?

  • @shinzaroopesh4107
    @shinzaroopesh4107 4 года назад +6

    Yenekku എന്തോ എന്റെ ബോഡി ഇൽ വന്നു വീഴുന്ന പോലെ ഉം ബോഡി മുന്നോട്ട് ഷേക്ക്‌ ആകും പോലെ പല പ്രാവശ്യം ഫീൽ ചെയ്‌യുന്നു. ഇത്‌ എന്താണ് എന്റെ തോന്നൽ ആണോ?

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      Good. തോന്നലല്ല... കോസ്മിക് എനർജിയുടെ വരവാണ്...

    • @nivinmonnivin139
      @nivinmonnivin139 4 года назад

      ഇങ്ങനെ ചെയിതിട്ടു നമ്മുടെ എനർജി തിരിച്ചു കിട്ടിഇല്ല എങ്കിൽ നമ്മൾ മരിച്ചു പോവില്ലേ

  • @myhenworld4847
    @myhenworld4847 2 года назад

    Who to get all 7 chakrasa video cheyyumo

  • @yadhunkrishna7954
    @yadhunkrishna7954 4 года назад +2

    TELEKINESIS KURICH VIDEO CHEYO..

  • @mohdkutty2896
    @mohdkutty2896 4 года назад +2

    Relationship vishualization cheyyunbol kannu choriyunnathu anthuKodnanu bro

  • @shajipk80
    @shajipk80 3 года назад +13

    ഒരു സംശയം clear ആക്കി തരാമോ ? ഈ Meditation ആയി ബന്ധമുള്ളതല്ല. പക്ഷേ എനിക്കു തോന്നുന്നു നിങ്ങൾക്കിത് clear ആക്കി തരാൻ പറ്റുമെന്ന് . എനിക്ക് കുറെ കാലം മുമ്പ്അർദ്ധ രാത്രിയിൽ ഉറക്കത്തിൽ (കട്ടിലിൽ ഒറ്റക്കായിരുന്നു കിടന്നത് ) ശക്തമായ ഒരു ഭാരം എന്റെ ശരീരത്തിൽ അമ്മരുന്നതായി feel ചെയ്തതിനാൽ ഞാൻ ഞെട്ടിയുണർന്നു. ശരിക്കും പടിച്ചരണ്ട് അങ്ങനെയോ എഴുന്നേററു. പിന്നെ ഞാൻ വേഗം പേടിച്ച് അമ്മയുടെ അടുത്തു പോയി കിടന്നു. ശരിക്കും നന്നായി feel ചെയ്തതാണ് .
    പക്ഷേ ഇതു് ചിലതു് പറഞ്ഞു കേട്ടു (Black Magic )ചിലർ ദുഷ്ട കാര്യത്തിന് നമ്മുടെ മേലെക്ക് അയച്ചു വിടുന്നതാണെണ് . എന്താണിത്.
    ഇതുപോലെ വേറൊരു അവസരത്തിലും ഉണ്ടായി ശരിക്കും ആ അവസ്ഥയും വ്യക്തമായിരുന്നു. ഇന്നും എനിക്ക് ഇതിന് വ്യക്തമായ ഉത്തരമില്ലാതിരിക്കുകയാണ്.
    chitra

    • @vibrant.charlie
      @vibrant.charlie 3 года назад +2

      it's not black magic it's just sleep paralysis .ബ്രോ RUclips ൽ SLEEP PARALYSIS എന്നു SEARCH ചെയ്തുനോക്കു

    • @dreamcatcher1172
      @dreamcatcher1172 2 года назад +9

      Sleep paralysis.. Nothing to worry

    • @shajipk80
      @shajipk80 2 года назад +4

      @@dreamcatcher1172 അതെന്താണെന്ന് പറഞ്ഞു തരാമോ ? ഇതുപോലെ ആന്റിയുടെ വിട്ടിൽ vacations താമസിച്ചപോൾ (ഇവിടെ പഴമയുടെ ചിട്ടയാണ്. പറമ്പിൽ ഒരു "കോട്ട " യും ഉണ്ട് . അർദ്ധരാത്രിയിൽ ഇതുപോലെ ഭാരം ശരീരത്തിൽ അമ്മരുന്നതായി തോന്നി. ഉറക്കത്തിൽ വളരെ ശക്തിയായി അമ്മയെ വിളിച്ചതും പെട്ടെന്ന് വിട്ടു പോയി. കണ്ണു തുറക്കുമ്പോൾ മുയൽ ചേവിയുള്ള രൂപങ്ങൾ കൈകോർത്തപ്പോലെ അകന്നുപോകുന്നു. അരയ്ക്ക താഴെ കാണുന്നില്ല. ചെറിയ പ്രകാശം ഉണ്ടായിരുന്നു. ഒന്നും മിണ്ടാന്നാവതെ സ്റ്റണ്ടായി ഞാൻ കിടന്നു. രാവിലെ അടുത്തു കിടന്ന ആന്റിയോട് ഇത് പറഞ്ഞു. രൂപത്തെ പറ്റിഞാൻ പറയുന്നത്തിനു മുമ്പേ അവർ ഇങ്ങോട്ട് പറഞ്ഞു ഞാനും കണ്ടു നിന്റെ ശരിരത്തിൽ നിന്നു ഇങ്ങനെയുള്ള ഒരു രൂപം പോകുന്നത് എന്ന് . ഇതിൽ നിന്നു തന്നെ ഒരേ രൂപം ഉണ്ടായതായി വ്യക്തം. അവർ ആ നേരം എന്ത് ചെയ്യണമെന്നറിയാതെ മനസ്സിൽ മന്ത്രം ഉരുവിട്ടു കിടന്നു എന്ന്. എനിക്ക് അന്ധവിശ്വാസം ഇല്ലെങ്കിലും ഇന്നും എനിക്ക് ഇത് എന്ത് പ്രതിഭാസമാണെന്ന് അവ്യക്തം.

    • @Pyschepop
      @Pyschepop 2 года назад +1

      @@shajipk80illusions ann

    • @cricketingfacts5347
      @cricketingfacts5347 2 года назад +4

      Sleep paralysis enick vararond ith

  • @vineeths2554
    @vineeths2554 Год назад

    ഇത് ആർക്ക് വേണമെങ്കിലും ചെയ്യാമോ ഞാൻ ഇതുവരെ ഒരു മെഡിറ്റേഷനും ചെയ്തിട്ടില്ല

  • @agasthyadasv.s5438
    @agasthyadasv.s5438 4 года назад +2

    Ente manassine control cheyyan valla vazhiyumundo

    • @manassinterahasyangal
      @manassinterahasyangal  4 года назад

      സ്ഥിരമായി മെഡിറ്റേഷൻ ചെയൂ

  • @jibindevasya576
    @jibindevasya576 4 года назад +8

    ഈ വീഡിയോയിൽ പറയുന്നപോലെ ചെയ്തു രക്ഷപ്പെട്ടവർ ഉണ്ടോ

    • @manassinterahasyangal
      @manassinterahasyangal  4 года назад +11

      സംശയമുണ്ടോ ? ഗൂഗിൾ വിരൽത്തുമ്പിൽ തന്നെയില്ലേ ?

    • @dhosrysystem4613
      @dhosrysystem4613 4 года назад

      ഉണ്ട് അതുകൊണ്ടല്ലേ ഇയാൾ യു ട്യൂബിൻടെ പിന്നാലെ വീഡിയോ ഇട്ട് കളിക്കുന്നത്

    • @incn4106
      @incn4106 3 года назад +2

      @@dhosrysystem4613 തനിക്ക് അറിവില്ലാത്ത കാര്യങ്ങളോടുള്ള പുച്ഛം.... അത് വെറും മാനസിക രോഗം ആണ്.....

    • @dhosrysystem4613
      @dhosrysystem4613 3 года назад

      @@incn4106 എന്നിട്ട് നിങൾ എന്തക്കെ നേടി

  • @outdoorcooking3631
    @outdoorcooking3631 Год назад +1

    ഏറ്റവും നല്ലത് ഗുരുവിനെ തേടുക.... മുസ്ലിങ്ങൾ ആണെങ്കിൽ മുറബ്ബിയായ ശൈഖിനെ തേടുക....
    ഹിന്ദു കളിൽ ആണെങ്കിൽ ഹിമാലയത്തിലൊക്കെ ഒരുപാട് യഥാർത്ഥ ഗുരുക്കൾ ഉണ്ട്....
    അവന്റെ തേടുക...
    എല്ലാവരിലേക്കും ഓടി പോകാതെ യാഥാർഥ്യത്തിൽ എത്താൻ പ്രാർത്ഥിക്കുക

  • @sobhavp5854
    @sobhavp5854 Год назад

    🙏🙏🙏

  • @jithuremesanr4660
    @jithuremesanr4660 4 года назад

    Thank uuuuu

  • @roshanjohn9499
    @roshanjohn9499 4 года назад +2

    രാത്രി ഉറങ്ങുന്നതിന് മുൻപായി ഈ meditation ചെയ്യാൻ കഴിയുമോ?

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      കിടന്നു കൊണ്ടല്ല... ഇരുന്നു കൊണ്ട് ചെയ്യൂ...

  • @softwareengineering6446
    @softwareengineering6446 4 года назад +1

    NEXT VIDEO EPPOZHA........................

  • @mrcool4543
    @mrcool4543 4 года назад

    Ithu cheyyumbol bodyum head um romacham vannapole double akuna pole athu entha?

  • @Barrister07
    @Barrister07 4 года назад

    Internal organs ne affect cheytha disease ingane cheythal maaruo

  • @G0D-eternal._
    @G0D-eternal._ 4 года назад +4

    മീഡിറ്റേഷനു ശേഷം എന്തിനാണ് ഒരു വസ്തുവിൽ കേന്ദ്രീകരിക്കുന്നത് .

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      അത് നിർബന്ധമാണ്.. മനസിന് പ്രശ്നങ്ങൾ വരാതിരിക്കാൻ

    • @G0D-eternal._
      @G0D-eternal._ 4 года назад +2

      @@manassinterahasyangal ok

  • @abrahamabraham9942
    @abrahamabraham9942 11 месяцев назад

    സെൽഫ് ഹിപ്പ്നോട്ടീസം അല്ലേ സാർ ഇത്???

  • @yasershereef4986
    @yasershereef4986 4 года назад +2

    കണ്ണ് അടച്ചോൻഡ് ആണോ ചെയ്യേണ്ടത്

  • @sreenathijk2952
    @sreenathijk2952 2 года назад

    Ithe ethe kadayil kittum 🤔

  • @rostonroston7586
    @rostonroston7586 4 года назад +2

    ഇതിപ്പോ നിങ്ങളുടെ ഈ audio headphone ഇട്ട് കേട്ടിട്ടാണോ ഈ മെഡിറ്റേഷൻ ചെയ്യേണ്ടത്?? അല്ലെങ്കിൽ ഇത് കേട്ട് പഠിച്ചിട്ടു ആണോ ചെയ്യേണ്ടത്??

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      രണ്ടും ചെയ്യാം... മെഡിറ്റേഷൻ ഭാഗത്തു പരസ്യം കൊടുത്തിട്ടില്ല

    • @rostonroston7586
      @rostonroston7586 4 года назад +1

      @@manassinterahasyangal hmm thanks

    • @muzammilmuzammil6818
      @muzammilmuzammil6818 4 года назад

      Super aneku orupadu mattam unde dundu

    • @muzammilmuzammil6818
      @muzammilmuzammil6818 4 года назад

      Thanks

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 месяцев назад

    👥

  • @jijosebastian4351
    @jijosebastian4351 Год назад

    ഇത് രാത്രി ചെയ്യാമോ?

  • @dr.geethasubhash1601
    @dr.geethasubhash1601 4 года назад

    👍

  • @uvais335
    @uvais335 4 года назад +2

    പ്രാണിക് ഹീലിംഗ് ne പറ്റി പറഞ്ഞു tharo

    • @manassinterahasyangal
      @manassinterahasyangal  4 года назад +3

      വരാനിരിക്കുന്ന വീഡിയോകളിൽ വരുന്നുണ്ട്

    • @uvais335
      @uvais335 4 года назад

      Thank u

    • @uvais335
      @uvais335 4 года назад

      അത് പോലെ മെന്റലിസതെ പറ്റിയും stage ഹിപ്നോസിസ് പറഞ്ഞു tharao

    • @manassinterahasyangal
      @manassinterahasyangal  4 года назад

      അതൊക്കെ പെട്ടെന്ന് പറഞ്ഞു തീർക്കാവുന്ന ഒന്നല്ല... സമയമെടുക്കും

    • @uvais335
      @uvais335 4 года назад

      നിങ്ങൾ training കൊടുക്കാറുണ്ടോ

  • @mjeditor2211
    @mjeditor2211 3 года назад +2

    Sherikum endhu videoyum njan kore kanumbo ath muzhuvan kanarila.. pakshe ee mansinte rehasyangal enna video njan muzhuvanayi kannunu😊

  • @vishnudathmarley7337
    @vishnudathmarley7337 4 года назад

    Chir il allathe tharayilirunnal any problem ?

  • @safwanabdulkader307
    @safwanabdulkader307 4 года назад +1

    സഹോദര future predict ചെയ്യാനുള്ള വീഡിയോ ഇടാമോ

  • @almagamela52
    @almagamela52 4 года назад

    മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കാറുണ്ട് പക്ഷേ അപ്പോളായിരിക്കും മറ്റു പല കാര്യങ്ങളും മൈൻഡ്ൽ വരുന്നത് ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുന്നില്ല ഇതിനു ന്താണ് പരിഹാരം എങ്ങനെ ശ്രദ്ധ കേന്ദ്രികരിക്കാം

    • @manassinterahasyangal
      @manassinterahasyangal  4 года назад +2

      നമ്മുടെ ശ്വാസത്തിലേക്ക് മാത്രം ശ്രദ്ധിക്കു... ആ ശ്രദ്ധ വിടാതെ നോക്കുക... ശരീരവും മനസ്സും റിലാക്സ് ആകുന്നത് വരെ... ചിലർക്കത് കൂടുതൽ സമയമെടുക്കുന്ന കാര്യമാണ്

  • @abdvlhameed79
    @abdvlhameed79 2 года назад

    കണ്ണടക്കണോ വേണ്ടേ എന്ന് പറഞ്ഞില്ല

  • @athirajaison7519
    @athirajaison7519 2 года назад

    നല്ലതായിരുന്നും പ്രകാശത്തെ ശരീരത്തിൽ ലഭിക്കുന്നത് വരെ ശ്രമിക്കും

    • @Adidev07
      @Adidev07 Год назад

      ഈ എനർജി ആണ് ഐഡോൾസിൽ ഉള്ളത്... സൗണ്ട് വേവ്സ് ഉപയോഗിച്ചു സ്വാധീനിക്കുന്നതാണ് മന്ത്രങ്ങൾ എന്ന് പറയുന്നത്

  • @smithakuruppan7000
    @smithakuruppan7000 3 года назад

    ഇനി എഴുനേൽകമോ?

  • @sreenathijk2952
    @sreenathijk2952 Год назад

    Oo vanno....?

  • @unpredictables5879
    @unpredictables5879 3 года назад +2

    Meditation ചെയ്തു തൊടങ്ങുമ്പോ കണ്ണുകൾ അടക്കണ്ടേ

    • @manassinterahasyangal
      @manassinterahasyangal  3 года назад +2

      തുടക്കക്കാർ കണ്ണുകൾ അടക്കുന്നതാണ് നല്ലത്

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 3 года назад

    🙏🙏🧡👍👍👌

  • @bijubalakrishnan6847
    @bijubalakrishnan6847 4 года назад +8

    ഓം നമഃശിവായ
    ഇങ്ങനെ ഒരു പക്ഷെ സാധിക്കുമായിരിക്കും
    എന്നാൽ ഇത് നിങ്ങൾ പറയുന്ന പോലുള്ള തോന്നൽ അല്ലാ
    സത്യത്തിൽ സംഭവിക്കുന്നതാണ്
    അതിന് ചില തയാറെടുപ്പുകൾ ആവശ്യമുണ്ട്

    • @adarshvs7613
      @adarshvs7613 4 года назад

      Enthane aa thayare eduppe

    • @bijubalakrishnan6847
      @bijubalakrishnan6847 4 года назад

      @@adarshvs7613 ഈശ്വരൻ വിശ്വാസമല്ലാ എന്ന് മലയാളത്തിൽ you Tube ൽ Type ചെയ്യൂ
      പൂർണ്ണമായും 37 മിനിറ്റ് കേട്ടാലും

    • @sudheeepkv5756
      @sudheeepkv5756 4 года назад

      Sheriyanu idoke ullathsnu.but visualization cheyumbol namal palathum ulladayi sangalppikkukayanu cheyunne.

    • @bijubalakrishnan6847
      @bijubalakrishnan6847 4 года назад +3

      @@sudheeepkv5756 സങ്കൽപ്പശക്തിയാണ് നാം
      പ്രത്യക്ഷ രൂപത്തിൽ അതിനെ പൂർത്തിയാക്കാൻ ശരീരം സ്വീകരിച്ചിരിക്കുന്നു

    • @sudheeepkv5756
      @sudheeepkv5756 4 года назад +1

      @@bijubalakrishnan6847 exactly

  • @varietythemesthemes2808
    @varietythemesthemes2808 4 года назад +1

    Ninghall cosmic consciousness I'll ethiyoo

    • @manassinterahasyangal
      @manassinterahasyangal  4 года назад

      എന്തിനാണ് ?

    • @varietythemesthemes2808
      @varietythemesthemes2808 4 года назад

      You got it?..

    • @manassinterahasyangal
      @manassinterahasyangal  4 года назад

      Through the way. എത്തി എന്ന് പറയാൻ സാധിക്കുന്ന ചുരുക്കം ആളുകളെ ഉണ്ടാവൂ... അവരും യഥാർത്ഥത്തിൽ എത്തിക്കാണില്ല... ചില സന്യാസിമാരുണ്ട്...

    • @varietythemesthemes2808
      @varietythemesthemes2808 4 года назад

      Common people ith possible avunathee enghanna?...

    • @shahzasworld728
      @shahzasworld728 4 года назад

      😄😄

  • @rahulc.r1128
    @rahulc.r1128 3 года назад +1

    സർ ഇത് രാത്രി ചെയ്യാമോ

  • @moonnightgodofegypt4998
    @moonnightgodofegypt4998 2 года назад +1

    ഹെഡ്‌ലൈൻ കണ്ടപ്പോൾ ഞെട്ടി... വീഡിയോ കണ്ടപ്പോൾ ആണ് ഇതിനെ കുറച്ചു വലിയ ബോധം ഉണ്ടായിട്ട് അല്ല കണ്ണ് പൊട്ടന്റെ കല്ലേറ് മാത്രം ആണെന്ന്....

  • @sajinair870
    @sajinair870 2 года назад

    പറഞ്ഞ് കൊടുക്കണം
    കാശു മേടിക്കണം🕵️