മലയാളം അഫർമേഷൻ Malayalam Affirmation സ്വയം അഭിനന്ദിക്കുക | Peace of Mind TV Malayalam

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 126

  • @shajipk80
    @shajipk80 4 года назад +22

    വളരെ Powerful ആയ words , Sound , background Sound System.
    ആദ്യമായി കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. എന്നെ ഞാൻ സ്വയം അറിയാതെ പോയി. അതവാ സ്വയം അറിയാതെ മറ്റുള്ളവരെ depend ചെയ്തു. ഇത് Confidence or സ്വന്തം improvement നെ ബാധിച്ചു ഈ affirmation എനിക്ക് വളരെ valueable ആണ് . കൂറച്ചു കൂടി വേണമെന്നു തോന്നി
    Seena

  • @valsalaa454
    @valsalaa454 Год назад +1

    നമസ്തേ സാർ എന്റെ സന്തോഷം ഞാൻ തന്നെയാണ് എന്റെ ദുഃഖവും ഞാൻ തന്നെയാണ് ഭഗവാനിലും സന്തോഷ മതിയാണ് സാറിന്റെ ഓരോ വരികൾക്കും നന്ദിയുള്ളവളാണ്

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 11 месяцев назад +1

    ❤ thank you universe ❤

  • @ceekey1109
    @ceekey1109 4 года назад +13

    എന്നിലെ ഞാൻ ആരാണെന്ന് ഓർക്കുവാൻ എന്നെ സഹായിച്ചതിന് നന്ദി. മനസ്സുതുറന്ന് നന്ദി പറയുന്നു

  • @lincy14
    @lincy14 2 года назад +2

    100% useful aayi enikku... Thanks.. Entho oru energy vannu nirayunna pole

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад +3

    Yes....am great thankful to God am being here

  • @sindhucp4901
    @sindhucp4901 2 года назад +1

    Ith enik vendi cheitha pole thonunnu thank you sir

  • @abhilashandrews4226
    @abhilashandrews4226 4 года назад +2

    Mega super by Greatest Apostle Arnold Israel Andrews

  • @mayaanu7218
    @mayaanu7218 7 месяцев назад

    കണ്ണ് നിറഞ്ഞു പോയി. Thanku Thanku Thanku ❤️❤️

  • @radharadhakrishnan1280
    @radharadhakrishnan1280 5 лет назад +8

    ഓം ശാന്തി ഇത്രയുംവലിയ ഒരു കാര്യം ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു ഓം ശാന്തി

  • @valsalaa454
    @valsalaa454 Год назад +1

    കേൾക്കുമ്പോൾ സന്തോഷം വരുന്ന

  • @subashbose7216
    @subashbose7216 4 года назад +7

    എന്നിലെ എന്നെ ഞാൻ പ്രശംസിക്കുന്നു.. എന്റെ പ്രോചോദനാത്മകത്വരയെ ഞാൻ പ്രശംസിക്കുന്നു.. ഈ വാക്കുകളെ ഞാൻ പ്രശംസിക്കുന്നു.. ഇത് എനിക്കുവേണ്ടി ഗുരു: പറഞ്ഞുതരുന്നപോലെ ഒരു തോന്നൽ.. കണ്ണടച്ച് കൊണ്ട് കേൾക്കണം.. ആഹാ അന്തസ്സ് 🙏🕉️

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 года назад +4

    Excellent.....Thanks Bai....Om Santhi

  • @PrajeshEdakkattuvayal
    @PrajeshEdakkattuvayal 2 года назад +2

    ഞാൻ വിജയിക്കും തീർച്ച

  • @staypositive1686
    @staypositive1686 Год назад +1

    Excellent. Thank you so much sir 🙏🙏🙏🙏🙏

  • @ethammajose4712
    @ethammajose4712 2 года назад +2

    അതിൽ പെടുന്ന വ്യക്തി ളാ ഞങ്ങൾ ഓരോരുത്തരും 🌹❤🙏👍

  • @DeepaVasudevan111
    @DeepaVasudevan111 5 лет назад +17

    ഇതിൽ പറയുന്ന ഓരോ affirmation എനിക്കായിട്ടു script ചെയ്ത പോലെ തോന്നി🤗....(making friends ഒഴികെ - സമാന തലത്തിൽ ചിന്തിക്കാനാവാതാവോരോട് friendship പുലർത്താൻ ആവില്ല!😒)
    മറ്റു പറഞ്ഞ എല്ലാം തന്നെ എന്നിലെ ഗുണങ്ങൾ ആണു.. അവയെല്ലാം തിരിച്ചറിയുകയും പ്രശംസിക്കുകയും ചെയ്യണംന്നു അറിവ് പകർന്നു തന്നതിന് ഒരായിരം 🙏🙏🙏🙏🙏

    • @subashbose7216
      @subashbose7216 4 года назад

      ഒരു പോലെ ഈ ഞാനും 👌

    • @athleanx153
      @athleanx153 4 года назад

      Ee paranja kayivukal nalkiya Antea rabine njan sthudikunnu...

  • @PKRambethSQ
    @PKRambethSQ 4 года назад +3

    Thangalude shambdhathine oru mandrika shakthiyunde; probho....nanni.

  • @shyjavt4927
    @shyjavt4927 8 месяцев назад

    Thanks universe 🙏

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 2 года назад +4

    Ezcellent presentation 🙏🙏🙏

  • @manojaharidas2982
    @manojaharidas2982 4 года назад +4

    ഈ വാക്കുകൾക്ക് ആശംസകൾ

  • @vinodns3589
    @vinodns3589 5 лет назад +5

    ഓം ശാന്തി, നമിക്കുന്നു അങ്ങയെ.

  • @amalatreesa995
    @amalatreesa995 3 года назад +3

    Enikku ennodu valiya bahumanam thonni ethu kettapol .enikkipol kure dhyryam thonnunnu. Oruad nanni. Daivam anugrahicha nalla sound.thank u.❤️

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  3 года назад

      more affirmations ruclips.net/video/uh23QT2jjv8/видео.html
      ruclips.net/video/KYgjDY2MY7M/видео.html
      ruclips.net/video/6eYggVV21fY/видео.html

  • @suneeshathiparambath540
    @suneeshathiparambath540 5 лет назад +9

    stage fear ഒഴിവാക്കാൻ പറ്റിയ വീഡിയോ ചെയ്യുമ്മോ ഈ വീഡിയോ വളരെ അധികം മാറ്റങ്ങൾ വരുത്താൻ സഹായിച്ചു നന്ദി നന്ദി ഓം സർവ്വേഷാം സ്വസതിർ ഭവതു സർവ്വേഷാം ശാന്തിർ ഭവതു 'സർവ്വേഷാം പുർണ്ണം ഭവതു സർവ്വേഷാം മംഗളം ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഃ

  • @jasminesibin890
    @jasminesibin890 3 года назад +2

    Ohm santhi

  • @sujathasivan5085
    @sujathasivan5085 5 лет назад +5

    Thank u sir....ennile nanmakale orkkan prerippikkunna vedeo...

  • @dsnair7061
    @dsnair7061 4 года назад +3

    Power full speech thanks

  • @preethasivadas8045
    @preethasivadas8045 5 лет назад +4

    Thankyou ohmshanthi

  • @midhun3390
    @midhun3390 4 года назад +3

    Thank you🙏🏻

  • @remyabiju1447
    @remyabiju1447 5 лет назад +3

    Edupolulla classukal kelkkan kazhinjadil sandoshikkunnu..thank god..

  • @smitha777.
    @smitha777. 2 года назад +3

    Powerful sound Sir 🙏❤

  • @jishawilliams3275
    @jishawilliams3275 2 года назад +3

    ഞാൻ തളർന്നു പോകുമ്പോൾ എപ്പോഴും ഞാൻ ഇതു കേൾക്കാറുണ്ട്..... കണ്ണ് നിറഞ്ഞു പോകും....

  • @loveislove431
    @loveislove431 4 года назад +4

    Alhamdulillah

  • @jyothivinod4011
    @jyothivinod4011 3 года назад +2

    Excellent

  • @radhadevi5248
    @radhadevi5248 10 месяцев назад

    ❤❤❤thanks...

  • @geethaog6081
    @geethaog6081 4 года назад +3

    Thank you sir. Your mind touching voice very powerful

  • @jafaradibay6705
    @jafaradibay6705 5 лет назад +4

    Enthe sarinu enthe ELLA ASHASAGALUM tanq sar

  • @abhijithmgm9811
    @abhijithmgm9811 3 года назад +2

    Tankyou ❤❤❤

  • @manojaharidas2982
    @manojaharidas2982 3 года назад +2

    എനിക്ക് വേണ്ടി ഇട്ട മെസേജു പോലെ താങ്ക്സ്

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад +2

    Thanks Sir

  • @mayalekshmi723
    @mayalekshmi723 5 лет назад +3

    Om shanti.

  • @jaseena371m7
    @jaseena371m7 4 года назад +2

    Thc for this initiative

  • @loveislove431
    @loveislove431 4 года назад +2

    Praise the lord

  • @geethaog6081
    @geethaog6081 4 года назад +3

    Very informative, powerful and encouraging video. Thank you sir, thank you so much.

  • @MotivationalDivyamS
    @MotivationalDivyamS 3 года назад +2

    I’m touched beyond words

  • @jobijoseph4154
    @jobijoseph4154 3 года назад +2

    No words to tell you.. Amazing.

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 4 года назад +2

    കൊള്ളാം ചേട്ടാ 🌹👍❤👌

  • @manjugirish9664
    @manjugirish9664 2 года назад +1

    🙏🏼🙏🏼🙏🏼

  • @askarali3066
    @askarali3066 4 года назад +2

    Very good

  • @sureshunnithan9931
    @sureshunnithan9931 4 года назад +2

    ഓം ശാന്തി

  • @sr.deepthycsm8253
    @sr.deepthycsm8253 4 года назад +4

    Excellent & well-done

  • @jyothivibes6394
    @jyothivibes6394 3 года назад +2

    Powerful, valuable affirmation. Thank you so much sir.

  • @bijeshputhulom5448
    @bijeshputhulom5448 4 года назад +2

    SUCCESSFUL AFFIRMATION
    THANKS

    • @madhavbiju34
      @madhavbiju34 2 года назад

      അതിശക്തമായ ഈ affirmations ആത്മാവിനെ ശുദ്ധീകരിക്കുന്നതാണ്......മാന്ത്രിക ശക്തിയുള്ള അഫീർമേഷൻ.... Thank you sir..... 🙏🙏🙏🙏🙏🙏🙏

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 лет назад +3

    Respected Sir ,Thank you -

  • @jyothiravishanker188
    @jyothiravishanker188 5 лет назад +3

    Self motivating words
    om shanti

  • @sreejithmk662
    @sreejithmk662 3 года назад +2

    Meaningful affirmation Thank you.

  • @bubblemakerexotic5912
    @bubblemakerexotic5912 8 месяцев назад

    njaan oru sambavaaayirunnalle🥰

  • @gadhas7439
    @gadhas7439 4 года назад +1

    Great...,

  • @deepasreedhar290
    @deepasreedhar290 3 года назад +1

    On peace of mind only this is effective.

  • @valsalaa454
    @valsalaa454 Год назад

    🙏👌👍

  • @propovoresh
    @propovoresh 2 года назад +1

    👍🙏

  • @RESHMAKH-sf7ly
    @RESHMAKH-sf7ly 6 месяцев назад

    super

  • @motivevibe2504
    @motivevibe2504 4 года назад

    Thanks

  • @tube2651
    @tube2651 3 года назад +2

    It's not what you read or listen is important, but what YOU SAY TO YOURSELF......

  • @NatureLover-sf3ls
    @NatureLover-sf3ls 5 лет назад +4

    Very good affirmation, good background score... Peace Of Mind... Wish All The Best 😊

  • @sudheeshthuprath9606
    @sudheeshthuprath9606 3 года назад +1

    Geart voice

  • @bennameenu2300
    @bennameenu2300 4 года назад

    Thank bai.

  • @tube2651
    @tube2651 3 года назад +2

    Thanks for your audio affirmation,

  • @amaldev.a2704
    @amaldev.a2704 5 лет назад +1

    Tnzz sir

  • @ardraaadhu2412
    @ardraaadhu2412 6 месяцев назад

    Veedu vekanilla afarmation parayumo please

  • @jafaradibay6705
    @jafaradibay6705 5 лет назад +1

    tanq SAR

  • @krishnakanthmi4557
    @krishnakanthmi4557 5 лет назад +2

    Nice

  • @valsalaa454
    @valsalaa454 Год назад +2

    എന്നെ അറിയാത്ത ഞാൻ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സ്നേഹിക്കാനും വേണ്ടി നടക്കുകയായിരുന്നു ഇതിൽ നിന്നും മനസ്സിലാക്കിയ കാര്യം അവനവനെ തന്നെ ഉൾക്കൊള്ളണമെന്നാണ് ഉൾക്കൊള്ളണമെന്നാണ്

  • @krishnakanthmi4557
    @krishnakanthmi4557 5 лет назад +4

    Back ground music good

  • @RVR5733
    @RVR5733 5 лет назад +1

    Very gud affirmation

  • @susmitha2010
    @susmitha2010 5 лет назад

    Om Shanti

  • @shymolsubhash217
    @shymolsubhash217 3 года назад

    🙏🙏🙏

  • @girijapandalanghat4679
    @girijapandalanghat4679 5 лет назад +1

    👌👌👌

  • @ajames659
    @ajames659 5 лет назад

    Great

  • @bijik.a.9329
    @bijik.a.9329 5 лет назад

    Om shanthi

  • @---pulli---kudi---kal
    @---pulli---kudi---kal 4 года назад +2

    Ithinte mp3 download link ayachu tharumo? Please

  • @remyabiju1447
    @remyabiju1447 5 лет назад +3

    Sir,Success affirmation and law of attraction classukal edamo...🙏

  • @comradegbtm8361
    @comradegbtm8361 2 года назад +1

    സർ സമൂഹത്തിൽ നെഗറ്റീവ് ഉണ്ട്

  • @kappemmatti4835
    @kappemmatti4835 4 года назад +1

    👏👏👏👏👏👏👏👏👏

  • @divinelove731
    @divinelove731 4 года назад +3

    എനിക്ക് ന്യൂറോ ഫൈബ്രോ മറ്റൊറ്റിസ് എന്ന അസുഖം ഉണ്ട് ബോഡി ഫുൾ കറുത്ത പാടും കുരുക്കളും ഇത് മാറാൻ എങ്ങിനെ ആണ് അഫർമേഷൻ ചെയ്യേണ്ടത്

    • @vinayakanamika892
      @vinayakanamika892 4 года назад

      Thok rogam maranulla meditation undu atu cheithal mathi

    • @vinayakanamika892
      @vinayakanamika892 4 года назад

      Thok rogam maranulla meditation undu atu cheithal mathi

    • @divinelove731
      @divinelove731 4 года назад

      @@vinayakanamika892 കുട്ടി ഞരമ്പ് സംബന്ധിച്ചു ഉള്ള രോഗമാ അത് സ്കിൻ നെ അഫ്ഫക്റ്റ് ചെയ്തു. എങ്ങനെയാ മെഡിറ്റേഷൻ

    • @vinayakanamika892
      @vinayakanamika892 4 года назад

      @@divinelove731 thok rogam maranull meditation sheeba sister nte videotil parayunnundu ethra valya thok rogavum mariyathai parayunnundu

  • @sindhukm117
    @sindhukm117 3 года назад +1

    അനിൽ ഭായ്...?

  • @nandakumarAP
    @nandakumarAP 5 лет назад +2

    💐🌹🥀🌷🌺🙏🙏🙏🙏

  • @K-xi3v
    @K-xi3v 4 года назад +1

    ഇ കൊറോണ വൈറസ് ഇൽ നിന്നും ലോകം മുക്തി നേടി എന്നതിന് എന്തെങ്കിലും ഒരു വീഡിയോ ഇടൂ sir

    • @vinayapu9545
      @vinayapu9545 4 года назад

      അത് മാറി എന്ന് സെൽഫ് ആയി കണ്ടാൽ മതി

  • @anikarimpan5885
    @anikarimpan5885 4 года назад +1

    Ecstasy

  • @DeepThoughts124
    @DeepThoughts124 4 года назад +4

    ഞാൻ, അതിന്റെ പവർ എത്രത്തൊളമെന്നു എനിക്ക്‌ തന്നെ അറിയില്ല

  • @ratheeshrp8785
    @ratheeshrp8785 5 лет назад

    🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰👍👍👍👍

  • @kunhavakk4509
    @kunhavakk4509 2 года назад +1

    Ill

  • @valsalaa454
    @valsalaa454 Год назад +1

    ഓം ശാന്തി

  • @amalu616
    @amalu616 4 года назад +3

    Thanks

  • @shyjavt4927
    @shyjavt4927 8 месяцев назад

    Thanks universe

  • @jyothivibes6394
    @jyothivibes6394 3 года назад +2

    Orupadu useful, power ful. Grateful😊

  • @diverjoshyfrancisdiver4668
    @diverjoshyfrancisdiver4668 2 года назад +2

    Great

  • @muhammedsali5773
    @muhammedsali5773 4 года назад +2

    Thank you very much

  • @ibrahimbk647
    @ibrahimbk647 5 лет назад +4

    Good

  • @loveislove431
    @loveislove431 4 года назад +1

    Om shanti