'അടുക്കള വർത്താനം പറഞ്ഞിട്ട് കാര്യമില്ല, വെടിക്കെട്ട് വൈകിയതിൽ ഇടപെടലുണ്ടെങ്കിൽ അന്വേഷിക്കണം' |BJP

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 979

  • @newsteps28
    @newsteps28 9 месяцев назад +147

    ഈ അനാദരവ് ശക്തൻ്റെ മക്കൾ മറക്കില്ല പൊറുക്കില്ല 😢☝🏻☝🏻 ഇതിനുള്ള മറുപടി ഞങൾ ഏപ്രിൽ 26 ന് പോളിംഗ് ബൂത്തിൽ തന്നിരിക്കൂം☝🏻☝🏻☝🏻☝🏻🔥🔥☝️☝️☝️

    • @harigopalr2193
      @harigopalr2193 9 месяцев назад +5

      Correct.

    • @vichuvlog1518
      @vichuvlog1518 9 месяцев назад +4

      🔥🔥🔥🔥👍👍👍

    • @yoongi-fied1173
      @yoongi-fied1173 7 месяцев назад +2

      Koduthu 🤩

    • @arun_stillalive
      @arun_stillalive 5 месяцев назад

      വമ്പൻ പ്ലാനിങ് ആയിരുന്നല്ലേ 🤭🤭

    • @anoop6406
      @anoop6406 4 месяца назад +2

      പൊളി

  • @sreekumarj7429
    @sreekumarj7429 9 месяцев назад +301

    വടക്കുംനാഥന്റെ അനുഗ്രഹത്താൽ അടുത്ത വർഷത്തെ പൂരം തൃശ്ശൂരിലെ MP ആയ സുരേഷ്ഗോപിയുടെ സാന്നിധ്യത്തിൽ നടത്താൻ കഴിയട്ടെ..
    പൂരം തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി ഏപ്രിൽ 26 ആം തീയതി ബാലറ്റിലൂടെ തൃശ്ശൂർ ജനത നൽകും.

    • @RatheeshRatheesh-f5j
      @RatheeshRatheesh-f5j 9 месяцев назад +11

      കോപ്പ് നൽകും ഞങ്ങൾ.. അഭിനയം അത് സിനിമേല് മതി ഞങ്ങടെ അടുത്ത് വേണ്ട ട്ടാ 👍

    • @KoroMan-n6e
      @KoroMan-n6e 9 месяцев назад

      അപ്പോ.. Petrol.. Gas. Gst . toll. Tax ഇത് ഒക്കെ കുട്ടിയത് ദേവസ്വം ബോർഡ് ആണോ ഇതിനു എതിർ വോട്ട് ചെയ്യുക ആല്ലാതെ ഈ പൊട്ടൻ വേണ്ടി ഒരു കാര്യം ഇല്ല ബിജെപി മുസ്ലിം പേര് പറഞ്ഞു ഹിന്ദുവിനെ വഞ്ചിക്കുന്ന പാർട്ടി അനു തിരിച്ചറിയുക

    • @renjithravi3514
      @renjithravi3514 9 месяцев назад +35

      ​@@RatheeshRatheesh-f5jനീ നിന്റെ കാര്യം പറഞ്ഞാൽ മതി. നിന്റെ വോട്ട് വേണ്ട. ഞങ്ങൾ വോട്ട് ചെയ്തോളാം.

    • @eifel716
      @eifel716 9 месяцев назад +19

      ​@@RatheeshRatheesh-f5j poda metha Chettee

    • @surjithvs4229
      @surjithvs4229 9 месяцев назад +5

      ഇത്, ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും ഇതുപോലെ വടം കെട്ടി Block ചെയ്തതാ. അന്നും ജനങ്ങളുമായി ചെറിയ വഴക്കുണ്ടായതാണ്. കോടതിയുടെ തോന്നിയപോലുള്ള ഉത്തരവുകളും ഈ പ്രശ്നങ്ങൾ ഉണ്ടാകാൻ പ്രധാന കാരണമാണ്

  • @ramakrishnantk7658
    @ramakrishnantk7658 9 месяцев назад +153

    അന്വേഷണം വേണം. കാരണം എന്താണെന്ന് കണ്ടെത്തണം.

  • @raveendranpk8658
    @raveendranpk8658 9 месяцев назад +136

    ശക്തനേക്കാൾ വലിയ ശക്തന്മാരുണ്ടോ?

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 9 месяцев назад +431

    വളരെ മോശം...
    പൂരം കാണാൻ വന്നവരിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടാവില്ലേ
    പൂരം നന്നായി നടക്കണം
    ഇനിയെങ്കിലും...😢

    • @user-sp2zy2ln9k
      @user-sp2zy2ln9k 9 месяцев назад +2

      എല്ലാ മതക്കാരും ഉണ്ട്.

    • @Jo07-ot3ms
      @Jo07-ot3ms 9 месяцев назад

      ​@sky0007fall ആന ടെ കാര്യത്തിൽ മാത്രം ഉള്ള ഈ വേവലാതി മറ്റു മൃഗൾടെ കാര്യത്തിലും ഉണ്ടോ... കാര്യം ദിവസങ്ങൾ മാത്രം പ്രായുള്ള കോഴി യെ കൊന്നു ത്തിനുനതിനോ, കുടം കൊണ്ട് തല തലിപൊളിച്ചു അറുത്തു ത്തിനുന്ന പോത്തിനോടോ.. ഒരു തരി സഹതാപം ഉണ്ടോ...

  • @thankolinmansas80
    @thankolinmansas80 9 месяцев назад +475

    Marxist ന് എന്ത് സംസ്കാരം

    • @amanudxb
      @amanudxb 9 месяцев назад

      ആദ്യമായിട്ടല്ല മാര്കിസ്റ് ഭരിക്കുമ്പോൾ പൂരം നടക്കുന്നത്

    • @userXkoshikuriyan
      @userXkoshikuriyan 9 месяцев назад +1

      പൂരം മുടക്കിയത് സിപിഎം ആണ് പക്ഷെ പൂരം മുടക്കാൻ പദ്ധതി ഇട്ടത് കോൺഗ്രസ്‌ ഉം കേ മുരളീധരൻ , പ്രതാപൻ എന്നിവർ ആണ് , അത് തെളിഞ്ഞും കഴിഞ്ഞു.. കോൺഗ്രസ്‌നുള്ള മറുപടി 26 നു ജനങ്ങൾ കൊടുക്കും 🥹🥹😏🙏

    • @SarathSarath-fc8sv
      @SarathSarath-fc8sv 9 месяцев назад

      👍

    • @Anand-yl2lp
      @Anand-yl2lp 9 месяцев назад

      Athe.

    • @Alchemy12
      @Alchemy12 9 месяцев назад

      Vana party 😂

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 9 месяцев назад +100

    സുരേഷ് ഗോപി 👌🏼👌🏼👌🏼പറയുന്നത് ആണ് സത്യം 👌🏼👌🏼👌🏼, പച്ചയായ മനുഷ്യ സ്‌നേഹി 👌🏼👌🏼👌🏼

  • @unnikrishnan7696
    @unnikrishnan7696 9 месяцев назад +54

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....

  • @maneeshmadhanan174
    @maneeshmadhanan174 9 месяцев назад +319

    സർക്കാരും ജില്ലാ ഭരണകൂടവും പോലീസും ചേർന്നുള്ള സിസ്റ്റത്തിനാണ് തെറ്റ് പറ്റിയത്........ സുരേഷ് ഗോപി ശരിയാണ് 👏🏻👏🏻👏🏻

    • @alexjo6491
      @alexjo6491 9 месяцев назад +4

      തിരുവമ്പാടി devaswom ഏകപക്ഷീയമായി പൂരം നിർത്തിവെച്ചത് ആര് പറഞ്ഞിട്ട്???

    • @JJ11474
      @JJ11474 9 месяцев назад +1

      Sg uda enthoru acting

    • @sujithpillai1554
      @sujithpillai1554 9 месяцев назад +14

      ​@@alexjo6491നിന്റെ ഒന്നും അഭിപ്രായം വേണ്ട..

    • @stronglife5789
      @stronglife5789 9 месяцев назад

      @@sujithpillai1554aarum ariyandaaa 😂😂

    • @viveksomanathan9675
      @viveksomanathan9675 9 месяцев назад +10

      ​@@alexjo6491നട്ടെല്ലുള്ളതുകൊണ്ട് നിർത്തിവെച്ചു. അല്ലാതെ വല്ലവൻമാരും പറയുന്നതു കേട്ടു നടത്തേണ്ടതല്ല പൂരം ജനങ്ങളുടെ ഇച്ഛയ്ക്കും ആസ്വാദനത്തിനും ഭംഗമുണ്ടായപ്പോൾ അവരുടെ നിലപാട് വ്യക്തമാക്കിയതാണോ തിരുവമ്പാടി ദേവസ്വം ചെയ്ത കുറ്റം

  • @skylabchannel1411
    @skylabchannel1411 9 месяцев назад +129

    പച്ചയായ യഥാർത്ഥം സുരേഷ് ഗോപിയുടെ ജനസ്വാധീനം കണ്ട് ഭയന്നവർ ചെയ്തുകൂട്ടിയ അപരാധം സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കട്ടെ

  • @akhilrajraj6786
    @akhilrajraj6786 9 месяцев назад +119

    ഇനിയെങ്കിലും തിരിച്ചറിയുക.
    Vote for സുരേഷ് ഗോപി ❤

  • @VmkNamboothiri
    @VmkNamboothiri 9 месяцев назад +132

    ജയ് ജയ് സുരേഷ് ഗോപി സുരേഷ് ഗോപിയ്ക്ക് വിജയം ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു

    • @amanudxb
      @amanudxb 9 месяцев назад

      ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല ആ പാർട്ടിയിൽ സുരേഷ്ഗോപി ഉണ്ടങ്കിൽ ജനം ജയിപ്പിക്കില്ല

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf 9 месяцев назад +503

    മരുമകനെ സന്തോഷിപ്പിക്കാൻ പിണറായി എന്തുവൃത്തികേടും കാണിക്കും.

    • @KoroMan-n6e
      @KoroMan-n6e 9 месяцев назад +2

      മൈ..ആണ്

    • @sindhuvijayan9938
      @sindhuvijayan9938 9 месяцев назад +9

      PFI de kore kashu vangichathalle, enthelum okke cheyyande.

    • @Skv192
      @Skv192 9 месяцев назад

      അന്തർ ധാരാ സജീവം. ഇവനെ ജയിപ്പിക്കാൻസിപിഎം ബിജെപി ധാരണ

    • @amanudxb
      @amanudxb 9 месяцев назад

      ജനത്തിന് മനസ്സിലായി മാഷെ
      ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

    • @govindram6557-gw1ry
      @govindram6557-gw1ry 9 месяцев назад +12

      വേണമെങ്കിൽ പൊന്നാനിക്കും പോവും😂

  • @CAGeorge-oh7fn
    @CAGeorge-oh7fn 9 месяцев назад +295

    തൃശ്ശൂരിലെ ഇത്തിരി വകതിരിവുള്ള ജനങ്ങള് തൃശ്ശൂരിന് ഗുണം ഉള്ള സുരേഷ് ഗോപിക്കെ വോട്ട് ചെയ്യൂ
    ബാക്കി രണ്ടെണ്ണം ആരെലും പോയാൽ തൃശ്ശൂരിന് ഒരു മാറ്റവും ഉണ്ടാകില്ല

    • @Kochikaran3242
      @Kochikaran3242 9 месяцев назад

      Chanakam nallathanu ennu karuthi athu eduthu vari thekumo, sg nallathano athinu. Ayal nikunna party pooyepi alley.

    • @sanojps8990
      @sanojps8990 9 месяцев назад

      💯👍

  • @user-yg6wy4lz5q
    @user-yg6wy4lz5q 9 месяцев назад +58

    Confident man. Yes you can.

  • @user-he7tf5yi3w
    @user-he7tf5yi3w 9 месяцев назад +26

    ഞാൻ പൂരം കമ്മികളും കമ്മിപോലീസും മുടക്കിയപ്പോൾ എന്റെ മനസ്സിൽ തോന്നിയിരുന്നു ഇലക്ഷൻ കഴിഞ്ഞിട്ട് സുരേഷേട്ടന്റെ വിജയാഘോഷം തൃശൂർപൂരംപോലെ ആഘോഷിക്കണം എന്ന് അതിനുവേണ്ടി എല്ലാം പൂരാപ്രേമികളും സുരേഷേട്ടന്റെ വിജയം ആഗ്രഹിക്കുന്നവർ അതിനുവേണ്ടി പരിശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം

    • @suresharts473
      @suresharts473 9 месяцев назад +2

    • @newsteps28
      @newsteps28 7 месяцев назад +1

      ആഘോഷിക്കൂ...ബിജെപി govt nu ആശംസകൾ നേരുന്നു 🧡🧡🇮🇳🇮🇳🇮🇳🇮🇳

  • @sudheerviswambharan6661
    @sudheerviswambharan6661 9 месяцев назад +104

    സർക്കാരിന്റെ ഡ്രാമ കണ്ടാലും കൊണ്ടാലും മനസ്സിലാക്കാത്ത ഹിന്ദുക്കൾ ?????

    • @SunilKumar-gl3wq
      @SunilKumar-gl3wq 9 месяцев назад

      വത്സൻ തില്ലങ്കിരി വന്നത് എന്തിനു വന്നു ഒന്ന് അന്വേഷിച്ചാൽ എല്ലാം കിട്ടും

    • @sudheerviswambharan6661
      @sudheerviswambharan6661 9 месяцев назад

      @@SunilKumar-gl3wq നിന്നെയൊക്കെപ്പോലെ പൊട്ടക്കിണറ്റിലെ തവളകൾക്ക് ഇതും ഇതിലപ്പുറം കിട്ടിയാലും പഠിക്കത്തില്ല?

  • @newsteps28
    @newsteps28 9 месяцев назад +60

    അടുത്ത വർഷത്തെ ത്രിശൂർ പൂരം കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നേതൃത്വത്തിൽ..പൊടിപൂരമാക്കും കണ്ടോളൂ🧡✌🏻💪🏻💪🏻

    • @angamalydiary5058
      @angamalydiary5058 9 месяцев назад +1

      😂😂😂😂😂

    • @newsteps28
      @newsteps28 7 месяцев назад +1

      @@angamalydiary5058 🧡🧡🧡✌🏻✌🏻✌🏻😂😂😂😂😂😂😂😂😂

  • @shajuka
    @shajuka 9 месяцев назад +45

    Yes... Thrissur pooram...oru ആവേശം ആണ്..അതു നടുന്നിരുന്ന പോലെ തന്നെ നടക്കണം...ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. പക്ഷെ വികാരങ്ങൾ വൃണപെടുത്താൻ പാടില്ല...ആരാണെങ്കിലും

  • @ramkumart3697
    @ramkumart3697 9 месяцев назад +340

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത കേരള ജനത.

    • @amanudxb
      @amanudxb 9 месяцев назад

      ജനത്തിന് മനസ്സിലായി മാഷെ
      ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

    • @KL-is9wf
      @KL-is9wf 9 месяцев назад +2

      apo thaankal ithrayum naalum bjp kk aano vote kuthiyath

    • @TheWanderTraveller
      @TheWanderTraveller 9 месяцев назад

      @@KL-is9wf 🤣🤣

    • @rajeeshr1883
      @rajeeshr1883 9 месяцев назад +1

      Sangi spotted

    • @Ratheeshkumar-pb5pk
      @Ratheeshkumar-pb5pk 9 месяцев назад

      Correct

  • @taxvisor261
    @taxvisor261 9 месяцев назад +46

    സുരേഷ് ഗോപി എംപി, തൃശൂർ

  • @gopakumarmenon5648
    @gopakumarmenon5648 9 месяцев назад +364

    മുരളി വെളുപ്പിന് എവിടെ ആയിരുന്നു കമിഴ്ന്നു കിടന്നു ഉറങ്ങുകയായിരുന്നു... വീര വാദം പറയാൻ ആർക്കും പറ്റും.

    • @jayasreepremachandran8399
      @jayasreepremachandran8399 9 месяцев назад +24

      He is a total waste.

    • @georgethomas143
      @georgethomas143 9 месяцев назад +8

      വെളുപ്പിന് വിളി വരും അപ്പൊ തന്നെ പോണം എന്ന് മുരളിയെ ആരും അറിയിച്ചുകാനില്ല

    • @sreekumarics6352
      @sreekumarics6352 9 месяцев назад +3

      കഷ്ട്ടം

    • @binubobian
      @binubobian 9 месяцев назад +5

      വെളുപ്പിന് വിളിപ്രതീക്ഷിച്ച് ഇരുന്നഗോപി

    • @gopakumarmenon5648
      @gopakumarmenon5648 9 месяцев назад +1

      ദൃശ്യ മാധ്യമങ്ങ്ങളിൽ നമ്മൾ കാണാതാണല്ലോ...അന്ന് കോൺഗ്രസ്‌ നേതാവും ദേവസ്വം സെക്രട്ടറിയും ആയ ഗിരീഷ് വാർത്ത മാധ്യമങ്ങളോട് പറഞ്ഞതാണല്ലോ.. ഇന്നത്തെ വാർത്താ സമ്മേളനം നോക്കേണ്ട.. അത് രാഷ്ട്രീയം ചിലരെ വെള്ള പൂശാൻ... ഞങ്ങൾ ഇതൊക്കെ നടക്കുമ്പോൾ തൃശൂർ റൗണ്ടിൽ ഉണ്ട്.

  • @venugopal3181
    @venugopal3181 9 месяцев назад +27

    ഈ ഒറ്റ കാരണത്താൽ എന്റെയും കുടുംബത്തിന്റെയും എല്ലാ വോട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടും പാതിരാത്രിയിൽ പൂര പ്രേമികളെ തെല്ലെങ്കിലും ആശ്വസിപ്പിച്ച സുരേഷ് ഗോപിക്ക് 👍

  • @visesha2000
    @visesha2000 9 месяцев назад +72

    രാഷ്ട്രീയ നിലപാട് മാറ്റി വച്ചാൽ, സുരേഷ് ഗോപി പറഞ്ഞത് 100% ശരിയാണ്

    • @jeevarashi
      @jeevarashi 9 месяцев назад +3

      ചേട്ടാ... നല്ലവര്യേയും.. നാടിനു ഗുണം ഉള്ളവരെയും.
      ഒട്ട് ചെയ്തു ജയിപ്പിക്കാതെ...
      അണ്ടനെയും അടവോടെനെയും ഓട്ട് ചെയ്തു ജയിപ്പിച്ചു.. അവന്മാർ നാട് മുടിച്ചു കൊണ്ട് ഇരിക്കുമ്പോ... സുരേഷ് ഗോപി പറയന്നതു.. ശെരി.. അയാളുടെ പാർട്ടി ശെരി അല്ലെന്നുക്കോ.. ഡയലോഗ് അടികല്ലേ 😏

    • @ramesantv8168
      @ramesantv8168 9 месяцев назад

      ​@@jeevarashi😂

    • @smitham1722
      @smitham1722 9 месяцев назад

      എന്താ സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടിന് കുഴപ്പം??? ബിജെപി എന്നത് ഞങ്ങളുടെ ഭാരതത്തിൻറെ പാർട്ടിയാണ്. കമ്മികളും കൊങ്ങി കളും വിദേശ പാർട്ടികളാണ്. ഇവറ്റകളെ ആർക്കുവേണം??? വിദേശികള് ഉപേക്ഷിച്ചുപോയ പാർട്ടിയാണ് കമ്മിയും കൊങ്ങിയും. വിവരമുള്ളവർ ആരും വിദേശികളുടെ ഉച്ഛിഷ്ടം സ്വീകരിക്കില്ല. ഞാൻ ഭാരതത്തിലാണ് ജനിച്ചതും വളർന്നതും. എനിക്ക് എൻറെ ഭാരതവും ഭാരതത്തിൻറെ പാർട്ടിയും മാത്രം മതി.

  • @sreeharisreekumar7994
    @sreeharisreekumar7994 9 месяцев назад +134

    പ്രശ്നം ഉണ്ടായപ്പോൾ അവിടെ സുരേഷ് ഗോപി ഓടി എത്തി.. ഇടതനും വലതനും കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു..

    • @jibinsivaraman3150
      @jibinsivaraman3150 9 месяцев назад +1

      gadi.. swapnam kandathaavum..avde sunil kumare undayullu...suresh gopi sevabharathide ambhulance il vann verum show idale indayullu 2am nu vannat...nammalu thiruvambadi dhevasathinu mumbil vedikett kaanan indaarnutta

    • @aarsharajan2432
      @aarsharajan2432 9 месяцев назад

      Ennit avde thanne ulla oru poorapremi saghavuparanjath angane allallo....😂😂😂😂😂 ​@@jibinsivaraman3150

    • @nibin8524
      @nibin8524 9 месяцев назад

      ​@@jibinsivaraman3150ഇത് അവസാനം കൃഷ്ണകുമാറിന്റെ കണ്ണിൽ കുത്തിയ പോലെയാവും 😂

    • @rahulpalatel7006
      @rahulpalatel7006 9 месяцев назад

      @@jibinsivaraman3150Correct aanu.karuvannur bank kallan chelappo bhandaram kuthi thurakkaan ulla planil adhyame vannittundaakum.

  • @sanoopsreedhar5724
    @sanoopsreedhar5724 9 месяцев назад +529

    അടുത്തകൊല്ലം പൂരത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചു ഞങ്ങൾ പൂരം നടത്തും...

  • @arjunpk1518
    @arjunpk1518 9 месяцев назад +36

    Shame on CPIM !! VOTE FOR BJP ❤ VOTE FOR SURESH GOPI

  • @maneeshp2662
    @maneeshp2662 9 месяцев назад +118

    സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും 🥰

  • @prajeeshka
    @prajeeshka 9 месяцев назад +92

    ഹിന്ദു വോട്ട് sg ക്കു പോയാൽ ന്യുനപക്ഷ വോട്ട് ഇണ്ടി മുനണിയിലെ ഒരാളിലേക്കു പോകും എന്ന് അവർ അങ്ങനെ ചെയ്യുന്നത് അവരുടെ താല്പര്യം സംരക്ഷിക്കാൻ ഇണ്ടി മുന്നണി ആണ് നല്ലത് എന്ന് അവർക്കു തോന്നുന്നു അതാകും. അങ്ങനെ എങ്കിൽ ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കാൻ ഏറ്റവും നല്ലതു ബിജെപി ഭരണം ആണ്.. ഇനിയും നമ്മൾ മാറി ചിന്തിച്ചില്ല എങ്കിൽ നമ്മുടെ വരും തലമുറയ്ക്കു ഇതൊക്കെ അന്യം നിന്നു പോകും mark my words 🙏🏾

    • @amanudxb
      @amanudxb 9 месяцев назад

      ജനത്തിന് മനസ്സിലായി മാഷെ
      ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

    • @Unni6838
      @Unni6838 9 месяцев назад +1

      2014ൽ bjp കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുൻപ് ശബരിമല യും തൃശൂർ പൂരവും എല്ലാ നല്ലരീതിയിൽ നടന്നത്. അന്നും ഇവിടെ ജാതിമതമുണ്ടായിരുന്നു udf, ldf, എല്ലാവരുംഉണ്ടായിരുന്നു. അന്ന് ഇല്ലാതിരുന്നത് ഒരു സാധനമാണ് bjp അപ്പൊ ആരാ ശെരിക്കും ആചാര ലംഘനം നടത്തുന്നത്. പിന്നിൽ നിന്ന് കുത്തി തമ്മിൽ തല്ലിച്ച് ഭരണത്തിൽ വരുക അതാണ് സങ്കി ഷണ്ടൻചെയ്യുന്നത് ഇവിടെയും അത് തന്ന പയറ്റുന്നത്

    • @sivakumarprabakaran961
      @sivakumarprabakaran961 9 месяцев назад

      ❤❤❤❤

    • @aarsharajan2432
      @aarsharajan2432 9 месяцев назад +1

      ​@@Unni6838Ee Sabarimala issue nadathi police escort ode vishwasikale adich odichath BJP ano ? Thali dewasom parisaram rename cheytha avduthe hall entho musliar de peril aaki Muhammed Riyas ne kond inauguration nadathiya th BJP aano ?? Pooram alambaki nirthicha police ne paranj vittath BJP aano ???
      Ethelum oru palli paripadi oo allenki kurabanayo nadakunnidathond keruvo police ?????
      Apo hindukalk nattellu illathakond ithoke sahikanam alland athinu BJP ne kuttam paranjit karyam illa...

  • @nandakumark8231
    @nandakumark8231 9 месяцев назад +57

    എന്റെ വോട്ട് ബിജെപി ക്ക് ❤

  • @prasanthv.s.9508
    @prasanthv.s.9508 9 месяцев назад +58

    Vote for SG

  • @gopankrishnan-7287
    @gopankrishnan-7287 9 месяцев назад +98

    Vote for SG 🔥🔥🔥🔥🔥🔥

  • @raveendranpk8658
    @raveendranpk8658 9 месяцев назад +89

    1000 ക്കണക്കിന് ജനങ്ങൾ ഒരുങ്ങിപ്പുറപ്പെട്ടാൽ ? അങ്ങനെ സംഭവിയ്ക്കാതിരുന്നത് നല്ല കാര്യം - ക്ഷമയ്ക്ക് അതിരുണ്ടാകും -അതാണോ ചിലർക്കാവശ്യം?

  • @sajithkumarom6358
    @sajithkumarom6358 9 месяцев назад +47

    Salute SG ❤

  • @satheeshpunnayam319
    @satheeshpunnayam319 9 месяцев назад +31

    ഇതാണ് സുരേഷ് ഗോപി ❤️❤️കണ്ടുപടി..... അത് റിപ്പോർട്ടർ ചാനൽ 😂😂😂

  • @Indramvlogs
    @Indramvlogs 9 месяцев назад +19

    SG സൂപ്പർ 👍🙏

  • @bhavanymenon695
    @bhavanymenon695 9 месяцев назад +32

    U will win

  • @gsurehn7836
    @gsurehn7836 9 месяцев назад +41

    ജയ് sg sir 👍👍👍❤🎉🎉🎉

  • @FACTSBYSHAHIN
    @FACTSBYSHAHIN 9 месяцев назад

    സർക്കാർ കാണിച്ച ഈ തന്തയില്ലായ്മക്ക് ജനം 26 ണ് ശക്തമായ മറുപടി കൊടുക്കുക തന്നെ ചെയ്യും 💯

  • @RENJITHyoyo
    @RENJITHyoyo 9 месяцев назад +11

    ജനാധിപത്യത്തിൻറെ ശക്തി എന്തെന്ന് കാട്ടിക്കൊടുക്കണം ഈ ഭരണകൂടത്തിന്💪🇮🇳🔥

  • @vinuaravind1727
    @vinuaravind1727 9 месяцев назад +10

    വിദേശ ആശയം ചുമലിലേറ്റി നടക്കുന്ന കമ്മ്യൂണിസ്റ്റ്‌കൾക്കുംവിദേശ വനിത ഭരിക്കുന്ന കോൺഗ്രസ്‌ പാർട്ടിക്കും എന്ത്‌ ഭാരതീയ സംസ്കാരം 🙏🏻

  • @arvindpillai5337
    @arvindpillai5337 9 месяцев назад +43

    Sg 🔥

  • @thrishat1200
    @thrishat1200 9 месяцев назад +2

    തൃശൂർ പൂരം കുളം ആക്കിയപ്പോൾ കോഴിക്കോട് ഉള്ള എനിക്ക് എത്രയോ ദേഷ്യം വന്നു.തൃശൂർ ഹിന്ദുക്കൾക്ക് നമ്മുടെ ദൈവത്തിനോട് എന്തേലും സ്നേഹം ഉണ്ടെങ്കിൽ sg ക്ക് വോട്ട് ചെയ്യൂ.ക്രിസ്ത്യൻ സഹോദരങ്ങളും ഞങൾ ഹിന്ദുക്കളുടെ കൂടെ നിൽക്കൂ.നമ്മൾ രണ്ടു കൂട്ടരും പൊട്ടന്മാറാവുന്നു.ഒരു പ്രത്യേക വിഭാഗം മാത്രം രാജാക്കന്മാർ ആയി നെഞ്ചും വിരിച്ച് നടക്കുന്നു

  • @rajeeshvrr2181
    @rajeeshvrr2181 9 месяцев назад +28

    രാമനെ കണ്ടപ്പോൾ ഹാലിളകിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലീസിനെ ഉപയോഗിച്ച് പൂരം കലക്കി തിരിച്ചടിച്ചു ഒടുവിൽ പോലീസിനെ സ്ഥലം മാറ്റി പിണറായി പൊത്തിൽ ഒളിച്ചു

    • @anathiest1307
      @anathiest1307 9 месяцев назад +1

      പോലീസ് കമ്മീഷണർ വടക്കേ ഇന്ത്യക്കാരനാണ്. അതിനാൽ ഇങ്ങനെ ചെയ്യിച്ചതിൽ സുരേഷ് ഗോപി ഉൾപ്പെടെയുള്ള എല്ലാ ബിജെപി നേതാക്കളുടെയും പങ്കന്വേഷിക്കണം.

    • @KL-is9wf
      @KL-is9wf 9 месяцев назад

      pinarayi aanu ith cheydhathenn ntha urap

    • @anathiest1307
      @anathiest1307 9 месяцев назад

      @@KL-is9wf അവർക്കു തെളിവൊന്നും വേണ്ടല്ലോ. അവർ ചെയ്യുന്നു, മറ്റുള്ളവരുടെ പേരിൽ ആരോപിക്കുന്നു. മലേഗാവിലും മറ്റും നാം കണ്ടതല്ലേ

    • @shibupankathshibu3757
      @shibupankathshibu3757 9 месяцев назад

      കഴിഞ്ഞ പ്രാവശ്യം രായവിൻ്റെ എഴുന്നള്ളത്തൊക്കെ ഉണ്ടായിരുന്നല്ലോ ഇപ്രാവശ്യം തെരെഞ്ഞെടുപ്പായിട്ടും കണ്ടില്ലല്ലോ

    • @aarsharajan2432
      @aarsharajan2432 9 месяцев назад

      Oh bhayankara kandupidutham aayipoyi..state police cheyunnathoke Central government paranjit aanenkil pinne ivde enthina oru state government athum koode central government bharicha pore ???​@@anathiest1307

  • @ShamsiShamsii
    @ShamsiShamsii 4 месяца назад +1

    ഇപ്പോൾ കാണുമ്പോൾ മനസ്സിലാവും ഇതിൽ ദുരൂഹത

  • @abeeshpazeez2506
    @abeeshpazeez2506 9 месяцев назад +83

    ഞങ്ങളുടെ സുരേഷ് ഗോപി- വത്സൻ തില്ലങ്കേരി കൂട്ടുകെട്ട് ശുദ്ധ്മാണ് 🔥🔥

    • @varghesevarghese7275
      @varghesevarghese7275 9 месяцев назад +19

      SDPI മുസ്ലിം ലീഗ് കൂട്ട് കെട്ട് പോലെ 🤣🤣🤣🤣

    • @jayachandran6190
      @jayachandran6190 9 месяцев назад

      @@varghesevarghese7275 Enthinu Sangham Mathram Mathi

    • @sujithpillai1554
      @sujithpillai1554 9 месяцев назад

      ​@@varghesevarghese7275we need your support. Please give a chance to suresh ettan.. 🙏🙏

    • @Libi897
      @Libi897 9 месяцев назад

      ​@@varghesevarghese7275അതിനെന്താണ്? എസ്ഡിപിഐയും മുസ്‌ലിം ലീഗും ഒന്നും പച്ച വർഗീയത വിളിച്ചു പറയുന്നില്ലല്ലോ?

    • @Libi897
      @Libi897 9 месяцев назад +1

      ​@@varghesevarghese7275മുസ്ലിം ലീഗ് എസ്ഡിപിഐയും മണിപ്പൂരിലെ പോലെ ചെയ്തിട്ടുണ്ടോ?

  • @newsteps28
    @newsteps28 9 месяцев назад +6

    രായാവിനും കൂട്ടർക്കും പാറമേക്കാവ് ഭഗവതിയുടെ ശിക്ഷ ഏപ്രിൽ 26 ്ന് നടപ്പിലാക്കും☝️☝️☝️💯💯☪️✝️🕉️✔️✔️✔️

  • @newsteps28
    @newsteps28 9 месяцев назад +3

    ത്രിശൂർ പൂരം മൊത്തം ജനങ്ങളുടേതാണ്.. നഷ്ടപ്പെട്ടത് മൊത്തം തൃശൂരിൻ്റെ സ്വപ്നമാണ്.. ഇതിന് വില തന്നേ തീരൂ.. ഏപ്രിൽ 26 വരട്ടെ☝️☝️🕉️✝️☪️🇮🇳🇮🇳🇮🇳💯

  • @ashokankv4339
    @ashokankv4339 9 месяцев назад +18

    ഞാൻ TV യിൽ കൂടി കാണാൻ ഇരുന്നതാണ് വെടിക്കെട്ട്', പക്ഷെ പകൽ കണ്ടപ്പോൾ അത് സുഖമായി തോന്നിയില്ല.

  • @manumaheendran2008
    @manumaheendran2008 9 месяцев назад +23

    SG🔥🔥🔥🔥🔥

  • @arunajay7096
    @arunajay7096 9 месяцев назад +13

    This time for SG🔥❤
    April -26🔥

  • @kumarvarod8004
    @kumarvarod8004 9 месяцев назад +64

    അവിടെ ഒരു വൻ കലാപം ആയിരുന്നോ പ്ലാൻ ഇട്ടിരുന്നത്???

  • @newsteps28
    @newsteps28 9 месяцев назад +4

    സുരേഷെട്ടൻ്റെ കൂടെ ത്രിശൂർ ജില്ല മൊത്തത്തിൽ ഉണ്ട്.. പാറമേക്കാവ് ഭഗവതി ഏപ്രിൽ 26 ന് പിണുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനം നടപ്പാക്കും.🧡🧡☝️💪🏻💪🏻🕉️✝️☪️✔️✌🏻🙌🏻

    • @Rumpelstiltskine
      @Rumpelstiltskine 9 месяцев назад +1

      അതെന്താ ഭഗവതി ആണോ പ്രിസൈഡിങ്ങ് ഓഫീസർ ?

    • @Bhoomi-lx5re
      @Bhoomi-lx5re 9 месяцев назад

      ​@@Rumpelstiltskine🤣🤣🤣

  • @sreeharivalsan8280
    @sreeharivalsan8280 9 месяцев назад +1

    തൃശ്ശൂരിന്റെ രക്ഷകൻ,
    പൂരത്തിന് പുനർജീവൻ നൽകിയാ സുരേഷേട്ടൻ..............................
    തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........ കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്ക്കൊപ്പം SG.......

  • @prajilkcalicut3003
    @prajilkcalicut3003 9 месяцев назад +24

    Sg👏🏼👏🏼👏🏼👏🏼❤

  • @gangaganga.m.o8977
    @gangaganga.m.o8977 9 месяцев назад +1

    വിജയസംസകൾ Suresh Gopi sir

  • @enlightnedsoul4124
    @enlightnedsoul4124 9 месяцев назад +62

    SG 🧡

  • @yogyan79
    @yogyan79 9 месяцев назад +9

    ഉണ്ടാക്കി ഉണ്ടാക്കി തൃശൂർ പൂരം വരെ എത്തി....
    പോലീസിനെ കൊണ്ട് എല്ലാം നിർത്താൻ ഓർഡർ ഇട്ട നാണം കെട്ട ഭരണകൂടമടക്കം പ്രശ്നം പരിഹരിക്കാൻ ആരും വന്നില്ല. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന സുരേഷ് ഗോപി സാറിൻ്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യാൻ നാണമില്ലാത്ത ഇടതനും വലതനും.
    ഒരു സമൂഹത്തെ ഇങ്ങനെ വേട്ടയാടുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടായില്ലാ എങ്കിൽ വ്യക്തമായ അജണ്ടയുടെ ഭാഗമായി ഭൂരിപക്ഷം ന്യൂനപക്ഷമാകാൻ അധികനാൾ വേണ്ടി വരില്ല, എന്ത് കാട്ടിയാലും ഒരിക്കലും മുന്നിൽ നിന്ന് നയിക്കാൻ സാരഥി ഇല്ലാത്തിടത്തോളം കാലവും
    ജാതിയുടെ പേരിലും മറ്റും ചിന്നഭിന്നമായിക്കിടക്കുന്ന ഹിന്ദു സമൂഹത്തിൻ്റെ വോട്ട് ഭൂരിഭക്ഷവും തങ്ങൾക്ക് തന്നെ കിട്ടുമെന്നും എന്നാൽ മറ്റ് സമൂദായത്തിൻ്റെ വോട്ട് കിട്ടണമെങ്കിൽ അവരുടെ മേളാളൻ മാരെ തൃപ്തിപെടുത്തിയാലെ അവരുടെ സമൂഹത്തിൻ്റെ വോട്ട് കിട്ടുകയുള്ളൂ എന്ന തിരിച്ചറിവോടെ നാണം മില്ലാതെ തറവേലയായ ചെങ്കൊടിയുടെ കളർമാറ്റിയും ഇനി പ്രീണനത്തിന് വേണ്ടി എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുന്ന കേരളാഭരണ കർത്താക്കളുടെ നിരുത്തരവാദിത്വപരമായ തുടരെ തുടരെ ഉള്ള ഇതുപോലുള്ള അവഗണനകൾക്ക് എതിരെ ശ്രേഷ്ഠമായസന്യാസി സമൂഹത്തിൻ്റെ നേതൃത്വത്തിൽ സമൂഹം ഒറ്റ കെട്ടായി നിന്ന് കൊണ്ട് സമൂഹത്തിനെതിരെയുള്ള കടന്നാക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.

  • @sooraja.rpillai3217
    @sooraja.rpillai3217 9 месяцев назад +9

    👍🔥സുരേഷ് ഗോപി

  • @SarathchandranEttumanoor
    @SarathchandranEttumanoor 9 месяцев назад +15

    എന്തൊക്കെയോ വികൽപം സംഭവിച്ച് അമ്മായിയപ്പനും മരുമോനും എന്തൊക്കെയോ കാട്ടികൂട്ടുന്നു 😂😂😂😂🤣

  • @udayabanucp7833
    @udayabanucp7833 9 месяцев назад +8

    കുത്തി ചോദിച്ചു issue ഉണ്ടാക്കാൻ നോക്കി... ഒത്തില്ല

  • @vkp3864
    @vkp3864 9 месяцев назад +11

    Suresh Gopi ❤❤❤❤

  • @dharmapalankv8003
    @dharmapalankv8003 9 месяцев назад +18

    👍👌👏

  • @udayabanucp7833
    @udayabanucp7833 9 месяцев назад +4

    പൊളിച്ചു 👍🏻👍🏻👏🏻👏🏻

  • @pradeepsethu2702
    @pradeepsethu2702 9 месяцев назад +5

    പറയാൻ ഉള്ളത് വ്യക്തമായി പറയുന്നു..👌🏻

  • @gopakumars4209
    @gopakumars4209 9 месяцев назад +10

    Jai suresh gopi

  • @anilkumarmalayath7741
    @anilkumarmalayath7741 9 месяцев назад +16

    Sg🙏🙏♥️♥️

  • @jayaraje8727
    @jayaraje8727 9 месяцев назад +3

    സുരേഷ് ഗോപി ജനങ്ങളുടെ കൂടെ മാത്രം❤❤❤❤❤

    • @KL-is9wf
      @KL-is9wf 9 месяцев назад

      nth kanichat

  • @sajeeshkannan3105
    @sajeeshkannan3105 9 месяцев назад +7

    സുരേഷേട്ടൻ ❤❤

  • @veerant9513
    @veerant9513 9 месяцев назад +1

    ഇവനെപരാജയ പെടുത്തണം. അല്ലെങ്കിൽ നാടിനാപത്

    • @vasudevannamboodiri925
      @vasudevannamboodiri925 9 месяцев назад

      ഇയാൾ ശരിയല്ലാത്ത എന്ത് കാര്യമാണ് പറഞ്ഞത്,?

  • @newsteps28
    @newsteps28 9 месяцев назад +3

    തൃശൂരിൻ്റെ സ്വപ്നമായ പൂരം കലക്കിയവർക്ക് ഒരിക്കലും മാപ്പില്ല..ഏപ്രിൽ 26 എന്നൊരു ദിനമുണ്ടെങ്കിൽ തൃശൂരിലെ ജനം നിങ്ങൾക്കുള്ള വിധി പോളിംഗ് ബൂത്തിലൂടെ നടപ്പാക്കും..ശക്തൻ്റെ മണ്ണ് നിങ്ങൾക്ക് കിട്ടില്ല💯💯☝️☝️🇮🇳🇮🇳

  • @vibhasatheesh7399
    @vibhasatheesh7399 9 месяцев назад +1

    ഇങ്ങേരു ജയിച്ചാൽ തൃശൂർ ന്റെ ഭാഗ്യം 💯💯💯ഇല്ലെങ്കിൽ ഇനിയും നന്നാവില്ല ജനങ്ങൾ 💯

  • @sajeevanvasudevan4442
    @sajeevanvasudevan4442 9 месяцев назад +4

    Sureshettan uyir othiri ishttam 😍 ♥️ katta support 😍

  • @Narrator842
    @Narrator842 9 месяцев назад +1

    പിന്നിൽ ബിജെപി പ്ലാൻ ആണ് അല്ലാതെ വേറെ ഒന്നും അല്ല 😄 എത്രയോ വർഷങ്ങളായി സമാദാനത്തിൽ നടന്ന പൂരം തകർത്തത് ആരാന്നു എല്ലാവർക്കും അറിയാം, തൃശൂർ പൂരം മലയാളികളുടെ മൊത്തം ഉത്സവം ആരുന്നു, ഇത്രയും വേണ്ടാരുന്നു 👎🏼

  • @ekru6717
    @ekru6717 9 месяцев назад +7

    suresh gopi❤

  • @krishnanaruketty9346
    @krishnanaruketty9346 9 месяцев назад +2

    SG ജയിക്കണം ത്രിശൂർ പൂരം വീണ്ടും നടത്തണം.

  • @sanjaysanju2847
    @sanjaysanju2847 9 месяцев назад +14

    S g 🔥 ❤

  • @newsteps28
    @newsteps28 9 месяцев назад +1

    1.സുരേഷ് ഗോപി🧡💯✔️
    2. Nota
    3. മുരളീധരൻ 💚

  • @sanilkumarr5030
    @sanilkumarr5030 9 месяцев назад +6

    തൃശൂർ കാർക്ക് തലയിൽ ആൾ താമസം ഉണ്ടെഗിൽ ഇയാള് ജയിക്കും രാഷ്ട്രീയം നോക്കിയാൽ അവർക്കു പോയി

  • @newsteps28
    @newsteps28 9 месяцев назад +1

    പൂരം കലങ്ങിയപ്പോൾ നഷ്ടം സംഭവിച്ചത് പല സമുദായത്തിലും പെട്ട അനേകരായ ചെറുകിട ഇടത്തരം കച്ചവടക്കാർക്ക്😢😢.ഞങ്ങളുടെ ശാപം എൽഡിഎഫ് സർക്കാരെ നിങ്ങളുടെ നാശത്തിന്..☝️☝️☝️ ഏപ്രിൽ 26 എന്നൊരു ദീനമുണ്ടെങ്കിൽ തൃശൂരുള്ളഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരന്മാർ മൊത്തമായി നിങ്ങൾക്കെതിരെ വിധിയെഴുത്താൻ തീരുമാനിച്ചു..☝🏻🕉️☪️✝️💚🧡✔️💯🇮🇳🤞🏻🙌🏻🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @divyaprabhu9894
    @divyaprabhu9894 9 месяцев назад +6

    Sg sathyam🙏🙏

  • @newsteps28
    @newsteps28 9 месяцев назад +7

    ഇനി തൃശൂരിൻ്റെ കൂടെ മറ്റാരുമുണ്ടാവില്ല .. കേന്ദ്ര മന്ത്രി Suresh Gopi വരും.. ത്രിശൂർ ജില്ല സ്വർഗ്ഗമാക്കും💯💯🇮🇳☝️☝️🧡✌🏻

  • @jinojoseph7
    @jinojoseph7 9 месяцев назад

    ബിജെപി ജയിക്കേണ്ടത് നാടിന്റെ ആവശ്യം ആണ് 🧡🧡🧡

  • @Akhilijk08
    @Akhilijk08 9 месяцев назад +14

    Sg❤️🌹🌹🌹🙏

  • @newsteps28
    @newsteps28 9 месяцев назад

    നാല് വോട്ടിന് വേണ്ടി നാട് കുളം തോണ്ടുന്ന മതതീവ്ര വാദികളോട് കൂട്ടു ചേർന്ന എൽഡിഎഫ്/ യുഡിഎഫ് പാർട്ടികൾ നാടിന് ആപത്താണ്.☝️☝️ ചിന്തിക്കാനുള്ള സമയമായി..ബിജെപി ക്ക് വോട്ട് ചെയ്യൂ..നാടിനെ രക്ഷിക്കൂ🙏🏻 നാടിന് വേണ്ടി എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് SG ക്ക്.. 🕉️☪️✝️💯🧡💚🇮🇳✌🏻✌🏻🤞🏻🕯️

  • @sobhanaa1476
    @sobhanaa1476 9 месяцев назад +6

    ലോകത്തു ഇ എല്ലാമലയാളികളേയും സങ്കടത്തിൽ ആ ക്കി കഷ്ടം ജനം മനസിലാക്കിയിട്ടുണ്ട്

  • @vijayanp827
    @vijayanp827 9 месяцев назад

    തൃശൂരിലെ എന്റെ സുഹൃത്തുക്കളോട് ഒരഭ്യർത്ഥന. സുരേഷ് ഗോപിയെ വിജയിപ്പിച്ച് ആഹ്ലാദ പ്രകടനത്തിൽ ഒന്നാന്തരം ഒരു വെടിക്കെട്ട് നടത്തുക. എല്ലാ വിധ ആശംസകളും നേരുന്നു.

  • @chanduputhichal176
    @chanduputhichal176 9 месяцев назад +6

    SG💯💯💯

  • @poorapremi_
    @poorapremi_ 9 месяцев назад +2

    എത്രയോ വര്ഷങ്ങളായി പൂരം നടക്കുന്നു.. എത്രയോ വര്ഷങ്ങളായി യുഡിഫ് ldf സർക്കാരുകൾ മാറി മാറി ഭരിക്കുന്നു എന്നെ വരെ പൂരം മുടങ്ങിട്ടില്ല പക്ഷെ ഇക്കൊല്ലം ഈ തടസങ്ങൾ വരണമെങ്കിൽ ഇതൊരു ഇലക്ഷന് പ്രചാരണത്തിന് മനഃപൂർവം ചിലർ നടത്തിയതാണെന്നു അറിയില്ല ആഹാരം കഴിക്കുന്നവർക്കു മനസിലാകും

    • @Bhoomi-lx5re
      @Bhoomi-lx5re 9 месяцев назад

      Pakshe chanakam kazhikunnavarod enth parayan

  • @reloaded64
    @reloaded64 9 месяцев назад +6

    Sir najngale rakshiku

  • @sureshbabu-by9ie
    @sureshbabu-by9ie 9 месяцев назад

    തൃശൂർ പൂരം തുടങ്ങിയ കാലം മുതൽ വളരെ ഭംഗിയായി തൃശൂർ കാര് നടത്തിക്കൊണ്ടുവന്നിരുന്നതാണ്. തൃശൂർകാർക്കറിയാം മത ചിന്തകൾക്കും, രാഷ്ട്രീയ അതിപ്രസരങ്ങളും ഇല്ലാതെ അത് ഭംഗിയായി ഇനിയും നടത്താൻ അതിന് ഒരു കൊല്ലത്തുകാരൻ്റെയും ഔദാര്യം വേണ്ട. ഒരു കൊല്ലത്തുകാരനും തൃശൂർ ആളാവാൻ നോക്കണ്ട.

  • @gbap6348
    @gbap6348 9 месяцев назад +1

    Well said sir❤

  • @ashimkhan4446
    @ashimkhan4446 9 месяцев назад

    തൃശ്ശൂർ ക്കാരുടെ എല്ലാം ആയ " തൃശ്ശൂർ പൂരത്തിൽ" ആണ് കൈ വച്ചിരിക്കുന്നത്... ഏത് രാഷ്ട്രീയക്കാർ ആയാലും അതിനുള്ള അംഗീകാരം വടക്കുംനാഥൻ തന്നിരിക്കും...
    (ഓം നമഃശിവായ )

  • @newsteps28
    @newsteps28 9 месяцев назад +3

    April 26 നു ത്രിശൂർ വിധിയെഴുതും... പിണു വിനുള്ള മറുപടി കൊടുത്തിരിക്കും..കാത്തിരിക്കുക ☝🏻☝🏻💪🏻💯💯☝️🇮🇳🇮🇳✝️🕉️☪️

  • @premjithparimanam4197
    @premjithparimanam4197 9 месяцев назад +1

    ആദ്യം ശബരിമല ഇപ്പോൾ ഇതാ തൃശ്ശൂർപൂരം ഇനി എന്ത് എല്ലാം കാണാൻ ഇരിക്കുന്നു ഇ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ

  • @sajithgovindan2901
    @sajithgovindan2901 9 месяцев назад +4

    SG Super salute

  • @subishkk2911
    @subishkk2911 9 месяцев назад +2

    സുരേഷേട്ടാ രമേഷ് വിളിച്ചില്ല എന്ന് പറഞ്ഞു.......

  • @viji4917
    @viji4917 9 месяцев назад +2

    ഇന്ന് തിരുവമ്പാടി ദേവസം സത്യം പറഞ്ഞപ്പോൾ വീണ്ടും ഈ വിഡിയോ തപ്പിപിടിച്ചു കണ്ടു ചിരിക്കുന്ന ഞാൻ 🤣🤣🤣.. എന്റെ സുരേഷേ ഈ നാണം കെട്ട കളി ഞങ്ങൾ തൃശ്ശൂർ ക്കാരോട് വേണ്ടായിരുന്നു.. ശരിക്കും ആടിന്റെ ചോര കുടിക്കാൻ വന്ന ചെന്നായയെക്കാൾ വികൃതം ആയി പോയി തന്റെ കളി 😡😡😡

  • @sajanskariah3037
    @sajanskariah3037 9 месяцев назад +1

    സുരേഷ് ഗോപി മാസ്സ്
    ഇത്തവണ ജയിക്കും....
    തൃശൂർ എടുത്തിരിക്കും....

  • @Skumar27276
    @Skumar27276 9 месяцев назад

    തൃശൂർ ജനത സുരേഷ്‌ഗോപിയോടൊപ്പം 💞