സുരേഷ് ഗോപിയുടെ അമേസി!'ഗം' | Suresh Gopi | Thrissur | Gum 12 March 2024

Поделиться
HTML-код
  • Опубликовано: 11 мар 2024
  • സുരേഷ് ഗോപിയുടെ അമേസി!'ഗം' | Suresh Gopi | Thrissur | Gum 12 March 2024
    #gum #sureshgopi #bjp #thrissur #loksabhaelection #loksabhaelection2024 #nisanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 610

  • @divyamol671
    @divyamol671 2 месяца назад +336

    അമേസിങ് അണ്ണൻ copy right നു കേസ് കൊടുക്കൂട്ടോ 🤣🤣🤣🤣🤣

  • @JayanSaikrishnanivas
    @JayanSaikrishnanivas 2 месяца назад +52

    എന്റെ പൊന്നോ... ഈ episode കലക്കി

  • @krullasan
    @krullasan 2 месяца назад +607

    രാഷ്ട്രീയത്തിൽ ഇറ ങ്ങിയതോടുകൂടി സത്യത്തിൽ ഇയാള് ഒരു കോമാളിയായി.

    • @aneeja1785
      @aneeja1785 Месяц назад +12

      Sathyam👌🏻

    • @apck9114
      @apck9114 Месяц назад +7

      Correct

    • @pkarjun3658
      @pkarjun3658 Месяц назад +3

      സത്യം.... 😡😡..

    • @JaleeshJohn-ud5db
      @JaleeshJohn-ud5db Месяц назад +1

      അമേസിങ് റിയലി അമേസിങ് 😆😆😆😆😜

    • @unknownmallu6882
      @unknownmallu6882 Месяц назад

      റിയലി അമേഴ്‌സിങ്

  • @AmbraZzz312
    @AmbraZzz312 2 месяца назад +488

    ഇത്രക്കും ഗതികെട്ട ഒരു സ്ഥാനാർഥി കേരളത്തിൽ ഉണ്ടായിട്ടില്ല 😁

    • @sidhartht-hy8ib
      @sidhartht-hy8ib 2 месяца назад +15

      ꜱɢ 🧡

    • @catchmeifyoucan8684
      @catchmeifyoucan8684 2 месяца назад +27

      Ulli sure ne maranno

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 2 месяца назад +16

      Sathyam oru paramanari

    • @rekhaat831
      @rekhaat831 2 месяца назад +26

      ​@@VijayaKumari-hc9lcശരിയാ..... ഇപ്പോൾ ഭരിച്ചോണ്ടിരിക്കുന്നയാളല്ലേ .....😂😂😂

    • @user-zi5tz3mi3b
      @user-zi5tz3mi3b 2 месяца назад +6

      eyyyy aa karyathil Jaickine tholpikkan avoola makkale

  • @HuskyElaine
    @HuskyElaine 2 месяца назад +170

    SG യെ സപ്പോർട്ട് ചെയ്തു ഞാൻ പണ്ട് ഒരു കമന്റ്‌ ഇട്ടിരുന്നു. കുട്ടിക്കാലം മുതൽ പുള്ളിയെ കണ്ടു വളർന്ന ഒരു വ്യക്തി ആണ് ഞാൻ. പണ്ട് പെരുമ്പാവൂർ സർ ന്റെ വീട്ടിൽ വന്നിരിക്കുന്ന സ്നേഹ നിധിയായ ഒരു uncle ആയിരുന്നു ഞങ്ങൾക്ക് SG❤️.
    പക്ഷേ ഇപ്പോൾ എന്താണ് പുള്ളി കാണിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. Character മാറിപ്പോയി. വിഷമം ഉണ്ട് കണ്ടിട്ട്. പാർട്ടിയിലെ അന്ധരെ കണ്ടിട്ട് കോമരം തുള്ളുന്ന കോമാളി വേഷം പോലെ തോന്നുന്നു. ആരുടെയോ ബലത്തിൽ അഹങ്കരിക്കുന്നത് പോലെ.

    • @basheerkadar4518
      @basheerkadar4518 2 месяца назад +12

      Correct

    • @Nisamkalodi
      @Nisamkalodi 2 месяца назад +7

      Tru

    • @seeco3829
      @seeco3829 Месяц назад +19

      കാശ് മോളിൽ നിന്നു വരുന്നുണ്ട്, അത്രതന്നെ

    • @funwithcomputer5279
      @funwithcomputer5279 Месяц назад

      Dance kalikkunne mosham ano?
      He likes to dance

    • @sabarisree9705
      @sabarisree9705 Месяц назад +10

      മോങ്ങി മകളുടെ കല്യാണത്തിനുവന്നതിൻ്റെ നെഗിളിപ്പാണ്

  • @abduljaleelkb1540
    @abduljaleelkb1540 2 месяца назад +473

    ഗം നെ രാജീവ് മൊയ്‌ലാളി മിക്കവാറും ചവിട്ടി പുറത്താക്കും😅

    • @mcprasanth76
      @mcprasanth76 2 месяца назад +24

      It don't work like Media One

    • @brunoferand
      @brunoferand 2 месяца назад +45

      It dont work like janam nd marundan

    • @sheryissac3647
      @sheryissac3647 Месяц назад

      😅

    • @user-ni5cv3ku8r
      @user-ni5cv3ku8r Месяц назад

      😂😂😂

    • @kottigere
      @kottigere Месяц назад +7

      ​@@mcprasanth76it will work like GODI media 🤣🤣🤣

  • @maryjuliet5237
    @maryjuliet5237 2 месяца назад +76

    💃ഗം 💃is Really amazing👍💯

  • @Sarbath_Shameer
    @Sarbath_Shameer 2 месяца назад +293

    25 വോട്ട് കൊണ്ട് അമേസിങ് വിജയം ഉറപ്പിച്ച സുരേഷേട്ടൻ ...🎉🎉🎉🎉

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +59

    മോരും മുതിരയും പോലെ...
    "ചെമ്പും" ചേമ്പും പോലെ...
    അഭിനയവും ജീവിതവും പോലെ...
    താളവും ആട്ടവും തമ്മിൽ പുലബന്ധം പോലുമില്ല!!

  • @ash10k9
    @ash10k9 2 месяца назад +175

    കല്യാണത്തിന് മുമ്പ് dance ഉം മുക്ക് പണ്ടവും..! . കല്യാണം കഴിഞ്ഞാല്‍ ശരിക്കുള്ള സ്വര്‍ണ്ണമാല തരാമെന്ന് തട്ടാന്‍ ഭാസ്കരന്‍...!

    • @sabarisree9705
      @sabarisree9705 Месяц назад +1

      ഹെൻ്റമ്മോ ഇജ്ജാതി കോമഡി 😂❤

  • @afsalangus5298
    @afsalangus5298 2 месяца назад +321

    ഇയാളൊക്കെ തോറ്റിട്ടും ഇത്ര ദാർഷ്ട്യം... ജയിച്ചാൽ ന്റമ്മോ 🤭🤭

    • @networkengineer2734
      @networkengineer2734 2 месяца назад +18

      Oo ambra enn parayendi varum ellavarkum jayichal karanam namma prajakal alle 🤣

    • @vickyz169
      @vickyz169 2 месяца назад +8

      പ്രജകളെ 😂

    • @ratheeshmohan1020
      @ratheeshmohan1020 2 месяца назад +10

      ജയിപ്പിച്ചുവിട്ടവര് കൊറേ ഉണ്ടാക്കിയല്ലോ നിയൊക്കെ വർഗീയതയുടെ അങ്ങേയറ്റംമാണ്.

    • @Amal-ht8ei
      @Amal-ht8ei 2 месяца назад +2

      Jeyipichu viduna vanagal entha cheythe

    • @arungk66
      @arungk66 2 месяца назад

      വർഗീയത കൊണ്ടാണ് പാലിയൂർ 0പള്ളിയും അർത്തുങ്കൽ പള്ളിയും പുത്തൻപള്ളിയും തിരിച്ചു പിടിക്കാൻ പറഞ്ഞത്... അതു പറഞ്ഞത് സങ്കികളും അല്ല.... അല്ലയോ മിത്രമേ??​@@ratheeshmohan1020

  • @loneranger12
    @loneranger12 2 месяца назад +164

    ശരിക്ക് ഇതിയാന് വട്ടായി. ഈ പുള്ളി ജയിച്ചാൽ തൃശ്ശൂരുകാരുടെ ഗതി കണ്ടറിയണം.ജയിക്കുന്നതിനു മുൻപ് തന്നെ പേടിപ്പീരു തുടങ്ങി.

    • @funwithcomputer5279
      @funwithcomputer5279 Месяц назад +2

      Alla eppo nalla gathi anallo😂

    • @shanisharaf9542
      @shanisharaf9542 Месяц назад

      @@funwithcomputer5279 ഇപ്പോൾ entha കുഴപ്പം

    • @perveeskabeer
      @perveeskabeer Месяц назад +1

      അഹങ്കാരം

    • @Todd_Bohely
      @Todd_Bohely Месяц назад +1

      Ingeru jayichal ennokke parayalle.. iyal jayikanamenkil iyal mathram malsarikanam election nu

  • @bibinbabumulamoottil5947
    @bibinbabumulamoottil5947 2 месяца назад +51

    എന്റെ പൊന്നു bro, You are really അമേസീ 🤣🤣

  • @harikrishnankg77
    @harikrishnankg77 2 месяца назад +162

    ഇയ്യാൾ വന്ന് വന്ന് മന്ദബുദ്ധി ആയി മാറിയോ 🤣🤣

  • @Sarbath_Shameer
    @Sarbath_Shameer 2 месяца назад +192

    മണിമുറ്റത്താവണി പന്തൽ ... അമേസിങ് ....റിയലി അമേസിങ് .. 😂😂😂

  • @pranayapokkal1236
    @pranayapokkal1236 2 месяца назад +44

    ഗോപിയിലെ കോമേഡിയനെ കണ്ടെത്താൻ മലയാള സിനിമക്ക് പറ്റാതെ പോയി..

  • @user-us1fz8qh2d
    @user-us1fz8qh2d 2 месяца назад +190

    ഒന്ന് ഒന്നര അമേസി..ആയിപ്പോയി bro.
    പത്തനംതിട്ടയിലും ഇതു പോലെ ഒരു അമേസി ഉണ്ടായിരുന്നു...😂😂😂

  • @shaanch1256
    @shaanch1256 2 месяца назад +99

    ദേ ഗം ഏട്ടാ, ഇങ്ങനെയാണേൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും.

  • @sijoashiq3947
    @sijoashiq3947 2 месяца назад +189

    ഇപ്പൊ കൊണ്ടുപോയ നടത്തിച്ചു കൊണ്ടുപോകാം 😁

  • @Sanu-xk5lb
    @Sanu-xk5lb 2 месяца назад +121

    റിയലി... അമേഴ്സി....😂😂😂😂

  • @indrajithsomarajan3423
    @indrajithsomarajan3423 2 месяца назад +145

    നല്ല മനുഷ്യനാ😅😅😅 ഇപ്പോ എന്തോ ഇങ്ങനെ ആയാ

  • @abusalmanzahra4711
    @abusalmanzahra4711 2 месяца назад +76

    "ഗം" റിയലി അമേസിംഗ് !!

  • @khpkd
    @khpkd 2 месяца назад +47

    ആനന്ദ നടനം ആടിനാൻ അണ്ണൻ ആനന്ദ നടനം ആടിനാൻ...

  • @anishthomasthampi137
    @anishthomasthampi137 2 месяца назад +44

    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ 😂

  • @basimareecode3100
    @basimareecode3100 2 месяца назад +25

    പൊളി മച്ചാ

  • @user-sk8oe5pe8q
    @user-sk8oe5pe8q Месяц назад +16

    ബിജെപിക്ക് കിട്ടുന്ന സ്ഥാനാർഥികൾ എല്ലാം അര വട്ടന്മാരാണെല്ലോ എന്റെ അയ്യപ്പാ 😂😂😂

    • @azeezkerala7008
      @azeezkerala7008 25 дней назад

      Supar

    • @azeezkerala7008
      @azeezkerala7008 25 дней назад

      നിങ്ങളുടെ കമൻറ് വായിച്ചിട്ട് ഒരുപാട് ചിരിച്ചു

    • @azeezkerala7008
      @azeezkerala7008 25 дней назад

      ❤❤❤❤❤❤100❤❤❤❤❤❤100❤❤❤❤❤

    • @LissyPoulose-wc9tp
      @LissyPoulose-wc9tp 8 дней назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sojivj1108
    @sojivj1108 2 месяца назад +53

    തോറ്റു തോറ്റു വട്ടായിപ്പോയ ഒരു മനുഷ്യന്റെ അവസ്ഥ ആണ് ഈ കാണുന്നത്, ഈ ഇലക്ഷൻ കൂടി കഴിയുമ്പോൾ ഗോപി അണ്ണനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും കുടുംബം അല്ലെങ്കിൽ പുള്ളി അക്രമാസക്തൻ ആവും 😢😢. പാവം മര്യാതയ്ക്ക് സിനിമ ഒക്കെ ചെയ്തു ജീവിച്ച ഒരു മനുഷ്യന്റെ അവസ്ഥ 😭

    • @rekhaat831
      @rekhaat831 2 месяца назад +4

      നിങ്ങൾ Dr... ആണോ? അതോ സ്വയം ഈ അവസ്ഥയിൽ കൂടി വന്നതുകൊണ്ടാണോ വട്ടാണെന്ന് പറഞ്ഞത് ...... comment എല്ലാവർക്കും ചെയ്യാം...... മര്യാദയ്ക്ക് ചെയ്താൽ അത് മാന്യത .....

    • @user-tr5bw2yi6h
      @user-tr5bw2yi6h 2 месяца назад +1

      Sathyamanuu paranjathu. Oru manushyante avastha allle .

    • @rajeevrajeev2493
      @rajeevrajeev2493 2 месяца назад +4

      തൃശൂർ എടുത്ത് എടുത്ത് ഇങ്ങേർക്കു വട്ടായോ. ഇനി ഇലക്ഷൻ കഴിയുന്നത് വരെ എന്തെല്ലാം കാണണം ഗുരുവായു ർ അപ്പ 😅😅😅.

    • @mzegroup2075
      @mzegroup2075 Месяц назад +2

      ​@@rekhaat831ചേച്ചിക്ക് എന്തെ കുരു പൊട്ടിപ്പോയെ? 😂😂

    • @rekhaat831
      @rekhaat831 Месяц назад +1

      @@mzegroup2075 ഒരു കുരുവും പൊട്ടിയില്ല... ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നല്ലൊരു മനുഷ്യൻ...... Dance കളിച്ചതിനെ ഭ്രാന്താക്കി, ചെമ്പ് ഗോപിവാക്കി..... പള്ളിയിൽ ചെമ്പ് കൊടുക്കാൻ മാത്രം ഗതികെട്ടവനല്ല സുരേഷ്സർ എന്ന് എല്ലാവർക്കും അറിയാം..... പിന്നെ, comment ൽ hospital admit ആക്കണം, violent ആവും... എതൊക്കെയാ പറയുന്നത്...... Comment എല്ലാർകും ചെയ്യ്യാം ...... സത്യാവസ്ഥ മനസ്സിലാക്കി മാന്യമായി ചെയ്താൽ അത് മാന്യത.... അനിയൻ്റെ സംശയം മാറി കാണുമല്ലോ..

  • @anoof6191
    @anoof6191 2 месяца назад +52

    മുക്കുപണ്ടം ഗോപി തൽക്കാലം തൃശ്ശൂരിൽ 10 സെൻ്റ് ഭൂമി വാങ്ങി കരച്ചിലടക്കട്ടെ😂 Amazing turned into അമ്മച്ചീ....

  • @Thomas___sankara.
    @Thomas___sankara. 2 месяца назад +32

    ഇങ്ങേര് full ഫിറ്റ് ആണ്...

  • @isaacvitus4369
    @isaacvitus4369 2 месяца назад +25

    ചേട്ടൻ തോൽക്കും അത് ഏറെക്കുറെ ഉറപ്പായി ഇനി അത് എത്ര വോട്ടിനു ആണെന്ന് മാത്രെ അറിയേണ്ടതുള്ളു.

  • @joemol2629
    @joemol2629 2 месяца назад +8

    4:11😂😂 ഇങ്ങേരു എന്താ ball എറിയുന്നോ 😂😂

  • @mom.sgarden
    @mom.sgarden 2 месяца назад +49

    എന്തരോ എന്തോ...😂 അമേഴ്സി

  • @vijayanbokkot7823
    @vijayanbokkot7823 2 месяца назад +45

    സുരേഷ്‌ഗോപിക്ക് എന്തുപറ്റി വട്ടായിയെന്നാണ് തോന്നുന്നു 😂😂

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 месяца назад +21

    രാജാവും പ്രജകളും

  • @thameemhudawi861
    @thameemhudawi861 2 месяца назад +47

    ഈ മരപ്പൊട്ടന് റിയലി മാനസികം ഉണ്ടോ ? 😂😂😂😂

  • @noufal7498
    @noufal7498 2 месяца назад +44

    ഇയാൾക്ക് പ്രാന്ത് ആയോ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 месяца назад +24

    കോമാളി എംപി ആയാൽ പ്ലേറ്റും കൊട്ടി നടക്കും

  • @binuthamarassery
    @binuthamarassery 2 месяца назад +8

    Lets start....

  • @Thomas___sankara.
    @Thomas___sankara. 2 месяца назад +30

    അമേസീന്ന് പറഞ്ഞാ അമേസീ....
    റിയലി അമേസീ...

  • @EYEVEST
    @EYEVEST Месяц назад +2

    തൃശൂർ ഞാൻ തരില്ല, എന്റെ വോട്ട് മുരളിദരൻ സാറിന്

  • @RandomVlogger333
    @RandomVlogger333 Месяц назад +4

    എനിക് 27 വയസ്സായി....ഇന്ന് വരെ ഞാൻ വോട്ട് ചെയ്തിട്ടില്ല.....😎😎😎😎😎

  • @Sam-hj9kx
    @Sam-hj9kx Месяц назад +4

    Asianet il irunnu ingene okke cheyyaamo?

  • @amaldasmd5794
    @amaldasmd5794 Месяц назад +4

    മാടമ്പിളിയിലെ മനോരോഗി ഗംഗ അല്ല. അത് നഗുലൻ ആണെന്നു 2024 വരെ കാത്തിരിക്കേണ്ടി വന്നു 😂😂

  • @rasheedmoosa7694
    @rasheedmoosa7694 2 месяца назад +34

    ചങ്ങായി നല്ല ഫിറ്റാണെന്ന് തോനുന്നു🤭🤣sp അഥവാ സ്വയം പൊന്തി🤣🤣🤣🤣കോമാളി 😜

  • @moithinperingalath-nd5cl
    @moithinperingalath-nd5cl Месяц назад +3

    *ഒരു മനുഷ്യൻ ലോക തോൽവി ആയി മാറിയതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ കോവി*

  • @renjithkumar.r810
    @renjithkumar.r810 2 месяца назад +18

    Egere epol full comedy aanlo 😂😂

  • @gourisp7528
    @gourisp7528 2 месяца назад +5

    ഈ ഡാൻസ് ഒന്നും ജയിക്കാൻ പറ്റില്ല ഗോപി

  • @aneeshratheesh7296
    @aneeshratheesh7296 2 месяца назад +6

    തിരുവനന്തപുരത്തെ മുയലാളിയെ കൂടി കാണിക്ക് അണ്ണ .നമ്മളൊന്നും അങ്ങേരെ കണ്ടിട്ടേയില്ല 😂അതാ

  • @user-ex2dz7ff9u
    @user-ex2dz7ff9u 2 месяца назад +12

    ചിരിക്കാൻ വയ്യാ ഗം 🤣🤣🤣😂

  • @ElohimBenYehuda
    @ElohimBenYehuda 2 месяца назад +19

    ഗോപിയേട്ടൻ പോയ്‌ പോയ്‌ ഒരു.... എഴുന്നള്ളിപ്പ് കൊമ്പൻ ആയി....😂😂😂😂😂😂😂😂😂😂😂😂

  • @royn.a4716
    @royn.a4716 2 месяца назад +14

    സുര ജീവിതം സുഖ ജീവിതം 😂

  • @sereenakk9462
    @sereenakk9462 2 месяца назад +2

    Realy amazing ❤❤

  • @asinoufal2784
    @asinoufal2784 2 месяца назад +3

    Asianet news aake ulla nalla paripadi❤❤

  • @mohamedameen2265
    @mohamedameen2265 2 месяца назад +21

    ഒരു വയ്യാത്ത ആളെ ഇങ്ങനെ കളിയാക്കരുത്😢. ഓരോരുത്തർക്കും ഓരോ മാനസികാവസ്ഥയല്ലെ ഓരോ സമയത്തും. എപ്പോഴും മനോനില ശരിയായ ആളുകൾ രാഷ്ട്രീയത്തിൽ കുറവാണ്. അയാൾ നിങ്ങളുടെ വീട്ടിൽ വന്ന് ആക്രമിച്ചിട്ടൊന്നും ഇല്ലല്ലോ. ആരും വോട്ടൊന്നും ചെയ്യേണ്ട, ഇങ്ങനെ കളിയാക്കുന്നത് നിർത്താമോ😟. ആ മനുഷ്യനെ അതിൻ്റെ പാട്ടിന് വിട്ടൂടെ? അയാൾക്കുമില്ലെ കുടുംബവും കുട്ടികളും. അദ്ദേഹത്തിന്റെ രോഗശമനത്തിന് നമുക്ക് മനമുരുകി പ്രാർത്ഥിക്കാം. പ്രാർത്ഥനകൾ കൊണ്ടേ ഇതിന് രക്ഷയുള്ളൂ🙏🏿

  • @mallu_guy8756
    @mallu_guy8756 2 месяца назад +43

    തനി കോമാളി എന്ന് തോന്നിയവർ
    V
    V

  • @muhammedjasim2596
    @muhammedjasim2596 2 месяца назад +21

    ഇതാണ് ഞങ്ങൾ പറഞ്ഞ നടൻ😂

  • @arunshankarKR
    @arunshankarKR 2 месяца назад +11

    നല്ലോര് മനുഷ്യൻ ആയിരുന്നു..😢😢😢

  • @DennisPa-fc4bf
    @DennisPa-fc4bf 2 месяца назад +7

    റീലി അമേസിങ് 😅😅😅

  • @vkp3864
    @vkp3864 2 месяца назад +3

    Suresh Gopi ❤

  • @naafup3909
    @naafup3909 2 месяца назад +6

    ആനക്ക് മദമിളകിയാൽ ചങ്ങലക്കിടാം... ചങ്ങലക്കു മദമിളകിയാലോ......
    ആ പാർട്ടീം അണികളോം കൂടെ പിന്നെ ആരൊക്കെയോ കൂടെ ..ന്നെയങ്ങ് ഊഞ്ഞാലിൽ ആട്ടി വിട്വാ ...... കൊറെ ങ്ങനെ ആടും.. കുറച്ച് കഴിഞ്ഞ് മുന്നും മുഖോം പൊത്തി ഒരൊറ്റ വീഴ്ച വീഴും.....
    (അവരൊന്നും മ്മടെ പൊളിറ്റിക്കലി യല്ല പ്രവർത്തിക്കുന്നത് 🤔. പിന്നെ . ൻ്റ ഈ അവസ്ഥയിലെ കോമാളിക്കളീ മാത്രമാക്വോ പ്രവർത്തിക്കുന്നത്.)
    ഹാ.... ന്തായാലെന്താ... ഞമ്മക് ഇത് പോലെ ടിക്കറ്റില്ലാതെ ..... എടക്ക് ബോറടിക്കുമ്പോ ങ്ങനെ
    അൽപ്പം സർക്കസ് കാണാലോ....😂

  • @bobenthomas8190
    @bobenthomas8190 2 месяца назад +5

    College election candidates have better standards…..

  • @anasmac6751
    @anasmac6751 Месяц назад +4

    ഒരു മനുഷ്യന്‍ ഇത്രേ തരം താണ അവസ്ഥ 🤦🏻‍♂️🤔🤦🏻‍♂️🤦🏻‍♂️

  • @user-ij8gf9je7r
    @user-ij8gf9je7r Месяц назад

    Amezing is new caller tune. This should be national caller tune actually.

  • @AbdulSalam-qc5ik
    @AbdulSalam-qc5ik 19 дней назад +1

  • @dainday2699
    @dainday2699 Месяц назад +3

    പുള്ളിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം.സിനിമ തന്നെയാണ് ഇദ്ദേഹത്തിന് പറ്റിയത്.

  • @lintojohn2595
    @lintojohn2595 2 месяца назад +7

    Ithavana THRISSUR Suresh Gopi jayikkum ❤❤❤❤❤❤❤

  • @anandgsanandgs7349
    @anandgsanandgs7349 2 месяца назад +2

    Thrissur amazing 😢😢😢

  • @xf_agent47
    @xf_agent47 Месяц назад +2

    ijjathi editing.. ijjathi troll😂😂😂 chirich chirich oru vazhiyayi😂😂😂

  • @saraabey1964
    @saraabey1964 2 месяца назад +1

    സുരേഷ്‌ഗോപി നല്ലൊരു മനുഷ്യനാണ് 🥰🥰🥰🥰

  • @maths6525
    @maths6525 2 месяца назад +3

    Is it north India????????

  • @Raindropd.
    @Raindropd. 2 месяца назад +5

    പത്തുരൂപ സഹായം ചെയ്തിട്ട് നൂറുരൂപയുടെ നോട്ടീസ് അടിക്കുന്ന coper star അമേഴ്സി 😂

  • @vkvkv2370
    @vkvkv2370 Месяц назад +2

    20 minute ആക്കാമായിരുന്നു😂😂😂

  • @nikhilsp
    @nikhilsp 2 месяца назад +4

    Amazing എന്നല്ലേ പുള്ളി പറയുന്നത്.. 🙄🙄🙄

  • @rasheedrasheed1863
    @rasheedrasheed1863 2 месяца назад +4

    അമേ..സിങ് 😂😂😂😂

  • @suhanashafee8697
    @suhanashafee8697 2 месяца назад +49

    കോവി അണ്ണന് എന്ത് പറ്റി... വട്ടായോ 😂😂എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു... തോൽവി ഉറപ്പിച്ചു ന്ന് തോന്നുന്നു 😂😂😂

  • @HARD_CORE01
    @HARD_CORE01 2 месяца назад +7

    Pullikk Vattayo😂

  • @VGK-vm9eu
    @VGK-vm9eu 2 месяца назад +8

    There is no use for voting Congress as current MP never done anything for the constituency whereas SG even after losing the election done more than any parliament member can do. The ground reality is favorable to BJP as Hindu-Christian voters are voting for SG this time 💯💯💯

  • @muhammedsadiq7730
    @muhammedsadiq7730 2 месяца назад +8

    ഇയ്യാൾ എന്താണീ കാണിക്കുന്നത് അല്പംപോലും ലജ്ജയില്ലേ election തോറ്റു കഴിഞ്ഞാൽ ആകെ സമനില തെറ്റും ഈ പോക്ക് പോയാൽ 😔😔😔🤔🤔🤔😀😀😀

    • @Saai1234
      @Saai1234 2 месяца назад

      കോയ 😂😂

  • @jabez5366
    @jabez5366 2 месяца назад +3

    ഈ പുള്ളിക്ക് ഒടുക്കത്തെ fans ആണ് കേരളത്തിൽ.. നടൻ സുരേഷല്ല... രാഷ്ട്രീയക്കാരൻ കോവിക്ക്..
    പുള്ളിയെ CM ആക്കണം എന്നൊക്കെയാണ് അഭിപ്രായം.
    😂😅
    18 വയസ്സായാൽ വോട്ട് ചെയ്യിപ്പിക്കണം എന്നാണ് അമിട്ട്ജീ പറഞ്ഞിരിക്കുന്നത്.. ഭഗവാനെ.. അമിട്ടില്ലായിരുന്നെങ്കിൽ ആളുകൾക്കു vote അവകാശം കിട്ടില്ലായിരുന്നു😪🥹😢😭
    റിയലി അമേസിങ്.. താങ്ക്യൂ..

  • @Ralphfitch376
    @Ralphfitch376 2 месяца назад +12

    SG ❤❤❤

  • @vsl369
    @vsl369 2 месяца назад +24

    അടുത്ത ജന്മത്തിലെ ബ്രാഹ്മണനെ കളിയാക്കുന്നോ.. ശപിക്കും മ്മടെ ഗോപിയേട്ടൻ

  • @ntntvk123
    @ntntvk123 2 месяца назад +16

    പോക്സോ കേസ് പ്രതി ആയ സിന്ധു സൂര്യകുമാറിന്റെ പോക്സോ കേസ് വെച്ച് ഒരു 'ഗം' ചെയ്യാമോ...?

  • @amalp-ol7if
    @amalp-ol7if 2 месяца назад +11

    3സ്ഥാനം urp

  • @sonyjoseph485
    @sonyjoseph485 2 месяца назад

    😍😍😍

  • @monusmonu7136
    @monusmonu7136 Месяц назад

    👍👍👍👍

  • @MidhunKrishnaR
    @MidhunKrishnaR Месяц назад +2

    This one is really good 😂

  • @edwinwilson1699
    @edwinwilson1699 2 месяца назад +3

    20/20 UDF 🔥💙

  • @happylearning4152
    @happylearning4152 Месяц назад +2

    Really അമേസിങ് 😅😅

  • @Thealoneman-zi7vu
    @Thealoneman-zi7vu 2 месяца назад +4

    ഈ പരിപാടിയിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ നന്നായിരുന്നു.
    നിങ്ങൾ മെസ്സേജ് വായിച്ചു മറുപടി പറയുന്ന രീതി മാറ്റി
    പകരം നിങ്ങളുടെ അടുത്ത് ഒരു പണിയും ഇല്ലാതെ നോക്കി ഇരിക്കുന്ന ആ കാക്ക മറ്റൊരു ശബ്ദത്തിൽ നിങ്ങളോട് ചോദിക്കുകയും അതിനോട് മറുപടി പറയുകയും ചെയ്യുന്നതായിരിക്കും കൂടുതൽ നന്നാവുക.
    കാക്ക ക്ക് മടിയാണ് എങ്കിൽ പകരം ഏതെങ്കിലും മൂന്നാം കക്ഷിയേയും ആലോചിക്കാവുന്നതാണ്.

  • @shafimuhammad6975
    @shafimuhammad6975 9 дней назад +1

    സ്വന്തം അണികളുടെ മുമ്പിൽ കോമാളി ആകാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു 😁😁😁😁

  • @mohanancr9943
    @mohanancr9943 2 месяца назад +8

    Actually he became mad lost control.

  • @HarishKurupnarayana
    @HarishKurupnarayana 2 месяца назад +2

    Amazing 😂😂

  • @kingofazkaban
    @kingofazkaban 2 месяца назад +1

    Really Amme Singh 🎉

  • @danishpk1
    @danishpk1 2 месяца назад +2

    അഞ്ചു വര്‍ഷം മുമ്പ്‌ തൃശ്ശൂര്‍ എടുക്കാന്‍ നോക്കിയതാ ponghiyilla 😂...അമ്മെ സിങ് അല്ല അവന്റെ അപ്പൻ സിങ് വന്നാലും എടുക്കാൻ പറ്റില്ലാ

  • @mammedpadikkal1856
    @mammedpadikkal1856 2 месяца назад +106

    ചെമ്പു ഗോപിക്കു വട്ടായോ??? 😄😄😄😄

    • @sidhartht-hy8ib
      @sidhartht-hy8ib 2 месяца назад +4

      ᴍᴀᴍᴍᴇᴅ ᴩᴀᴅɪᴋᴀʟ
      🐒

    • @nirmalpk6223
      @nirmalpk6223 2 месяца назад +2

      Chembu gopi ningade aaarraa

    • @favaskm73
      @favaskm73 2 месяца назад

      pottan gopi

    • @user-dl1wx2ie8j
      @user-dl1wx2ie8j 2 месяца назад

      ​@@sidhartht-hy8ib. Vannallo visha jandu. Eee vedio muzhuvan kaanoo chaanakame

    • @sidhartht-hy8ib
      @sidhartht-hy8ib 2 месяца назад

      @@user-dl1wx2ie8j
      🧡🧡🧡

  • @user-cx3jq8kx8f
    @user-cx3jq8kx8f 2 месяца назад +17

    കൊന്നു നിലവിളിച്ചു 😂

  • @runwinter..0202
    @runwinter..0202 2 месяца назад +5

    Prajakal alle anusarikanam.... Everyone deserves same respect , shame on such attitude ... Yedu party yudeyum vijayam sadharna parverthkar aanu...

  • @royn.a4716
    @royn.a4716 2 месяца назад +1

    Sura👍🏻

  • @NooraPuthussery
    @NooraPuthussery 2 месяца назад +9

    ശെരിക്കും mentally ആയി പടച്ചോൻ കാക്കട്ടെ ഈ പാർട്ടിയിൽ പോകുന്നവർ ഒക്കെ ഓവർ ആയി ബുദ്ധിവരെ പോകുന്ന പോലെതന്നെ.... ഇങ്ങനെ പോയാൽ മണ്ടരുടെ രാജ്യo എന്ന് അറിയപ്പെടുമോ ആവോ 🥹

  • @arppithakv8450
    @arppithakv8450 27 дней назад +2

    അമേഴ്സിങ് 😂😂😂😂