ഏത് ആണ് ലാഭം ? Cement solid block or Red brick?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഏത് ആണ് ലാഭം ? Cement solid block or Red brick?
    comparison between red brick and cement solid block.
    Please SUBSCRIBE MY CHANNEL.
    വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
    Ruby Constructions- Official FB page
    / ruby-constructions-263...
    Ruby Constructions- Instagram
    / bibin.perila
    Whats app : - 7356928235, 8848515576
    Please Contact us for all types of building Construction works at affordable rates,
    Phone No :- 7356928235, 8848515576
    Bibin. k
    Trivandrum
    Building dreams into reality in high excellence.
    #bibink
    #rubyconstructions #malayalam #lowcosthouses
    #trivandrum #mybetterhome , #lintel #lintelconstructioninmalayalam
    home interior, kerala house design, #redbrickandcementsolidblock #thabook #cementsolidblock
    #lintelconcrete
    ,Jasim's Civil Engineering Practical Tips, enjoy malayalam channel, What is the use of Lintel,
    ഏതാണ് ലാഭം ? ? MEGA COMPARISON ! ! ! RED CLAY BRICK | LATERITE | SOLID BLOCK | AAC | POROTHERM
    Comparison between Red clay bricks Vs Laterite stone Vs Concrete Solid Block Vs AAC Block Vs Porotherm Bricks
    Queries Solved :
    What is the size of Red clay bricks
    What is the Weight of Red clay bricks
    What is the Price of Red clay bricks
    What is the compressive strength Red clay bricks
    What is the thermal conductivity of Red clay bricks
    What is the size of laterite brick ?
    What is the Weight of laterite brick ?
    What is the Price of laterite brick ?
    What is the compressive strength laterite brick ?
    What is the thermal conductivity of laterite brick ?
    What is the size of concrete solid block ?
    What is the Weight of concrete solid block ?
    What is the Price of concrete solid block ?
    What is the compressive strength concrete solid block ?
    What is the thermal conductivity of concrete solid block ?
    What is the size of AAC block ?
    What is the Weight of AAC block ?
    What is the Price of AAC block ?
    What is the compressive strength AAC block ?
    What is the thermal conductivity of AAC block ?
    What is the size of Porotherm brick ?
    What is the Weight of Porotherm brick ?
    What is the Price of Porotherm brick ?
    What is the compressive strength Porotherm brick ?
    What is the thermal conductivity of Porotherm brick ?

Комментарии • 48

  • @ARUNGK
    @ARUNGK Год назад +6

    നിങ്ങൾ പുതിയ വീട് വെക്കാൻ വർഷങ്ങളായി മനസ്സിൽ ആഗ്രഹം കൊണ്ടുനടക്കുന്നവർക്ക് ആണോ???...
    നിങ്ങൾക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും... തീർച്ച...
    Keep Ahead 👌🏻👌🏻........

  • @rajandaniel1532
    @rajandaniel1532 5 месяцев назад +2

    In my opinion clay bricks are far better and durable than any other bricks like cement acc mbriks and others

  • @fahad-in4uh
    @fahad-in4uh Год назад +2

    നല്ല അവതരണം.... നല്ല ഒരു youtube channel ആകട്ടെ ❤️

  • @catcatcatcat1779
    @catcatcatcat1779 Год назад +1

    വേഗം മനസിലാവുന്ന വിവരണം 👍🏻🌹

  • @aswinakhi412
    @aswinakhi412 Год назад +1

    Nalla അവതരണം

  • @dream_walkers
    @dream_walkers Год назад +1

    Good

  • @arunm6799
    @arunm6799 Год назад +1

    കേരളത്തിലെ ഇപ്പോളത്തെ വെയിലുള്ള കാലാവസ്തക്കു ഏതു cement ആണ് വാർക്കക്ക് നല്ലത്

    • @RubyConstructions
      @RubyConstructions  Год назад

      Ultra tech cement kollam..

    • @arunm6799
      @arunm6799 Год назад +1

      സാറേ അത് setting ഫാസ്റ്റല്ലേ അതുകൊണ്ട് shrinkage വരാൻ സാധ്യത കൂടുതലാണ് എന്നാണ് പൊതുവെ ഉള്ള സംസാരം ശരിയാണോ

  • @nikhilvandhana7737
    @nikhilvandhana7737 Год назад +2

    red bricks kond oru 1800 sqft veedu veykn vendi ennathe avasthayil ethra budjet vendi varum

    • @RubyConstructions
      @RubyConstructions  Год назад +1

      1950 per sqft ഒരു വിധം ചെയ്യാൻ...

  • @prematc3932
    @prematc3932 Год назад +1

    pazhaya oodu etta veedu aayirinnu pakshe 10 year ago athu outer bhithi one side full foundation ulpede edathu kalanju puthiya foundation edathu varathu foundation depth one side ente 3 feet or 90 cm annu eppol enikku mukalil oru bedroom attached bath room cheyanam ennu oondu appol supporting aayi pillar kodukano hard mannu annu oru side foundation depth enekku ariyillu other side enikku ariyilla karanam orupad Nall ayythannu old bhittium chudukatta and vettakallu vechu annu cheyathethe please reply sir randu nila kku etra annu foundation depth edukendathu oru doubt varkathe truss work chyethu ceramic clay oodu etta varpenekalum weight koodal aano please reply

  • @RubyConstructions
    @RubyConstructions  Год назад +2

    Please support our videos

  • @akhilraj295
    @akhilraj295 Год назад +1

    6 inch solid brick upayogichu panutha veedinta Muglilottu paniyan eathu bricks aanu nallathu

  • @ammootty1447
    @ammootty1447 Год назад +3

    Kelkkan kathiruna content

  • @aakash3340
    @aakash3340 Год назад +1

    വീടിനുള്ളിൽ ചൂട് cement brick ഉപയോഗിച്ചാൽ ഒരുപാട് കൂടുമോ ചുടുകാല്ലിനെകാൾ അതൊക്കെ ചെറിയ വ്യത്യാസമാണോ ?

    • @RubyConstructions
      @RubyConstructions  Год назад +1

      വലിയ വ്യത്യാസം ഉണ്ടാകില്ല..
      എന്നാലും ചെറിയ ഒരു വ്യത്യാസം മാത്രമേ ഉള്ളു കെട്ടോ

  • @ammootty1447
    @ammootty1447 Год назад +2

    Redbrick use cheyth full finish cheyyan ethra cost akum

  • @arunm6799
    @arunm6799 Год назад +1

    Main സ്ലാബ് വാർപ് കഴിഞ്ഞു.. ഇനി എത്ര ദിവസം കഴിഞ്ഞാണ് മുകളിലേക്കു ഫസ്റ്റ് ഫ്ലോറിന്റെ പടവ് ആരംഭിക്കേണ്ടത്....

    • @RubyConstructions
      @RubyConstructions  Год назад

      14 dhivasam anu curing time athu kazhinju mukalilekk katta ketti thudangam

  • @THELONETRAVELER
    @THELONETRAVELER Год назад +2

    Cement block il sthiramayi water pidichal preshnam undo?

  • @arunm6799
    @arunm6799 Год назад +1

    4 ഇഞ്ച് main സ്ലാബുനു എത്രയാണ് കവറിങ് കൊടുക്കേണ്ടത്..20ആണോ..25ആണോ mm

  • @arunm6799
    @arunm6799 Год назад +1

    ഏതു സ്റ്റീൽ ആണ് കേരള കാലാവസ്തക്കു നല്ലത്

  • @muhammedanshad711
    @muhammedanshad711 Год назад +1

    6 inch full solid block vechan 500 soft full pani kayiu ini melody edukkn eth block aan nallath endhgilum prblm varumo

  • @shinumolps677
    @shinumolps677 Год назад +1

    Njaan lintel vare cement brick upayogichu, baaki chenkallu upyogikkunnathu konde enthenkilum prasnam undo

    • @RubyConstructions
      @RubyConstructions  Год назад

      വേറെ പ്രെസനം ഒന്നും ഇല്ല.
      വ്യത്യസ്ത സാധനങ്ങൾ ഉപയോഗിക്കുമ്പോൾ കനം വ്യത്യാസം ഉണ്ടാകും.അപ്പോൾ ഒരുപാട് നഷ്ട്ടം ഉണ്ടാകുമല്ലോ

    • @shinumolps677
      @shinumolps677 Год назад

      @@RubyConstructions thanks😊❤❤❤

  • @shaikh4695
    @shaikh4695 Год назад +1

    ചേട്ടാ ..സിമന്റ് സോളിഡ് ബ്രിക്സ് എന്ന് പറയുമ്പോൾ ഹോൾ ഇല്ലാത്തതല്ലേ ഉപയോഗിക്കുക ? പക്ഷെ ട്രിവാൻഡ്രം ഏരിയ കളിൽ ഹോൾ ഉള്ള cement ബ്രിക്‌സ് ആണല്ലോ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് .?

    • @RubyConstructions
      @RubyConstructions  Год назад

      Yes.
      Hole ഉള്ളത് ഉണ്ട്.
      Solid type ഉണ്ട്..
      2 നില ആണെങ്കിൽ താഴെ സോളിഡ്.. മുകളിൽ hole ഉപയിഗിക്കാം..
      ചൂട് കുറയും, weight കുറയും..

    • @fahad-in4uh
      @fahad-in4uh Год назад +2

      Trivandrum ഉള്ള കൂടുതലും വീടുകൾ ചൂഡ്കട്ട ആണ് ഉപയോഗിക്കുന്നത് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഇവിടെയൊക്കെ വെട്ട് കല്ലുകൾ acc ഒക്കെ ആണ് കൂടുതൽ

  • @sreejithbs4960
    @sreejithbs4960 Год назад +1

    നിങ്ങൾ തിരുവനന്തപുരത്ത് എവിടെയാണ്?

    • @RubyConstructions
      @RubyConstructions  Год назад +1

      നെടുമങ്ങാട് ഓഫീസ്.
      സൈറ്റ് ഒക്കെ സിറ്റി ആണ്

  • @girishkarani7604
    @girishkarani7604 Год назад +1

    Spr