Ruby Constructions
Ruby Constructions
  • Видео 89
  • Просмотров 976 379
വസ്തു വാങ്ങുമ്പോൾ 8ന്റെ പണി കിട്ടാതിരിക്കാൻ #Plot purchasing tips
വസ്തു വാങ്ങുമ്പോൾ 8ന്റെ പണി കിട്ടാതിരിക്കാൻ
Plot purchasing tips
വസ്തു വാങ്ങുന്നുണ്ടോ.?ഇതൊന്നു ശ്രദ്ധിക്കുക! #Tips to Buy a Property # വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കുക.
Documents Verification and site verification required to buy a property.
Please SUBSCRIBE MY CHANNEL.
വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
Ruby Constructions- Official FB page
RUBY-Constructions-263928507138808
Ruby Constructions- Instagram
bibin.perila
Whats app : - 7356928235, 8848515576
Please Contact us for all types of building Construction works at affordable rates,
Phone No :- 7356928235, 8848515576
Bibin. k
Trivandrum
Building dreams into reality in high excell...
Просмотров: 1 104

Видео

വീട് പണിയിലെ അനാവശ്യ ചിലവുകൾ ? നമ്മൾ അറിയാതെ പൈസ പോകുന്ന വഴികൾ.?
Просмотров 7012 месяца назад
വീട് പണിയിലെ അനാവശ്യ ചിലവുകൾ ? നമ്മൾ അറിയാതെ പൈസ പോകുന്ന വഴികൾ? Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construc...
Retaining Wall - ചെയ്യുമ്പോൾ hole ഇടുന്നത് എന്തിന്
Просмотров 1153 месяца назад
Retaining Wall - ചെയ്യുമ്പോൾ hole ഇടുന്നത് എന്തിന്
വിവിധ തരം ഫൗണ്ടേഷൻ ഏതൊക്കെ ആണ്.❓
Просмотров 7366 месяцев назад
വിവിധ തരം ഫൗണ്ടേഷൻ ഏതൊക്കെ ആണ്.❓ Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനൽ ആണ്. Ruby Constructions- Official FB page RUBY-Constru... Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928...
കോണ്ക്രീറ്റിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും.?
Просмотров 9256 месяцев назад
കോണ്ക്രീറ്റിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും.? #rubyconstructions #bibink #buildingpermit #kannimoola #malayalam #budgetplan #lowcosthouses
K-Smart ഏറ്റവും എളുപ്പം എങ്ങനെ ഉപയോഗിക്കാം
Просмотров 3516 месяцев назад
K-Smart ഏറ്റവും എളുപ്പം എങ്ങനെ ഉപയോഗിക്കാം Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928235, 8848515576 Bibin. k Trivandrum Building dreams into reality in high excellence. New building rules, building...
വീടുകൾക്ക് കെട്ടിട നികുതി വേണ്ട #building tax or landtax
Просмотров 1,2 тыс.7 месяцев назад
വീടുകൾക്ക് കെട്ടിട നികുതി വേണ്ട Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, ...
KSEB കണക്ഷൻ എടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി
Просмотров 9 тыс.7 месяцев назад
KSEB കണക്ഷൻ എടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at a...
കന്നിമൂല ഭയം എങ്ങനെ ഒഴിവാക്കാം?.കന്നിമൂല എന്താണ്?എന്തിനാണ്.?
Просмотров 4157 месяцев назад
കന്നിമൂല ഭയം എങ്ങനെ ഒഴിവാക്കാം?.കന്നിമൂല എന്താണ്?എന്തിനാണ്.? Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928235, 8848515576 Building dreams into reality in high excellence. #bibink #rubyconstructions #kannimoola #vasthusasthra #kannimoola #malayalam കന്നിമൂല ഇസ്ലാമില് കന്നിമൂല മരങ്ങള് കന്നിമൂല അളവ്, കന്...
സൗകര്യവും, ബഡ്ജറ്റും, സൗന്ദര്യവും ചേർത്തിണക്കിയ വീട് #home tour budjet house
Просмотров 5447 месяцев назад
സൗകര്യവും, ബഡ്ജറ്റും, സൗന്ദര്യവും ചേർത്തിണക്കിയ വീട് Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constructions-263928507138808 Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works ...
അടിപൊളി കിണർ ഡിസൈൻസ്
Просмотров 849 месяцев назад
kerla
Open kitchen ഗുണവും,ദോഷവും ? നല്ലതാണോ? മോശം ആണോ?
Просмотров 720Год назад
Open kitchen ഗുണവും,ദോഷവും ? നല്ലതാണോ? മോശം ആണോ? Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Ruby Constructions- Official FB page RUBY-Constru... Ruby Constructions- Instagram bibin.perila Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Ph...
കെട്ടിടങ്ങൾക്ക് സർക്കാർ നൽകുന്ന പുതിയ ആനുകൂല്യം മാക്സിമം പ്രയോജനപ്പെടുത്തുക #building rule
Просмотров 529Год назад
കെട്ടിടങ്ങൾക്ക് സർക്കാർ നൽകുന്ന പുതിയ ആനുകൂല്യം മാക്സിമം പ്രയോജനപ്പെടുത്തുക New Building Rules Amendmends Please SUBSCRIBE MY CHANNEL. വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്. Whats app : - 7356928235, 8848515576 Please Contact us for all types of building Construction works at affordable rates, Phone No :- 7356928235, 8848515576 Bibin. k Trivandrum Building dream...
മുല്ലപ്പെരിയാർ ഡാം അവസാനത്തെ പരിഹാരം #mullaperiyar
Просмотров 29 тыс.Год назад
മുല്ലപ്പെരിയാർ ഡാം അവസാനത്തെ പരിഹാരം #mullaperiyar
ആശാരിയാണോ കുറ്റി അടിക്കേണ്ടത്.?
Просмотров 1,2 тыс.Год назад
ആശാരിയാണോ കുറ്റി അടിക്കേണ്ടത്.?
തട്ട് പണി ശ്രദ്ധിക്കാത്ത ചെറിയ കാര്യം - എങ്ങനെ പരിഹരിക്കാം.?
Просмотров 429Год назад
തട്ട് പണി ശ്രദ്ധിക്കാത്ത ചെറിയ കാര്യം - എങ്ങനെ പരിഹരിക്കാം.?
വാസ്തു നോക്കി ക്ലോസറ്റ് വച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ #closet direction as per vastu
Просмотров 2 тыс.Год назад
വാസ്തു നോക്കി ക്ലോസറ്റ് വച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ #closet direction as per vastu
ചാന്ത് എത്ര സമായത്തിനകത്ത് ഉപയോഗിക്കണം.?
Просмотров 186Год назад
ചാന്ത് എത്ര സമായത്തിനകത്ത് ഉപയോഗിക്കണം.?
Pest Control Treatment എങ്ങനെ ആണ് ചെയ്യേണ്ടത് ❓ഏത് സമയം ആണ് ചെയ്യേണ്ടത്?
Просмотров 123Год назад
Pest Control Treatment എങ്ങനെ ആണ് ചെയ്യേണ്ടത് ❓ഏത് സമയം ആണ് ചെയ്യേണ്ടത്?
KSEB TEMPORARY-വീട് വയ്ക്കുമ്പോൾ current കിട്ടാൻ
Просмотров 751Год назад
KSEB TEMPORARY-വീട് വയ്ക്കുമ്പോൾ current കിട്ടാൻ
സൗകര്യങ്ങൾക്ക് പ്രാധാന്യം നൽക്കി പണിത വീട് #പോക്കറ്റ് ചോരാത്ത വീട് #lowcosthomes #budget houses
Просмотров 788Год назад
സൗകര്യങ്ങൾക്ക് പ്രാധാന്യം നൽക്കി പണിത വീട് #പോക്കറ്റ് ചോരാത്ത വീട് #lowcosthomes #budget houses
കോലം, നോക്കുകുത്തി വീട്ടിൽ വയ്ക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ്.?
Просмотров 497Год назад
കോലം, നോക്കുകുത്തി വീട്ടിൽ വയ്ക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ്.?
വീടിന്റെ പാല് കാച്ചുമ്പോൾ ആരെ ഒക്കെ വിളിക്കണം #house warming special
Просмотров 1,5 тыс.Год назад
വീടിന്റെ പാല് കാച്ചുമ്പോൾ ആരെ ഒക്കെ വിളിക്കണം #house warming special
കുറ്റിയടി,കല്ലിടൽ ആരൊക്കെ ചെയ്യണം
Просмотров 2,5 тыс.Год назад
കുറ്റിയടി,കല്ലിടൽ ആരൊക്കെ ചെയ്യണം
ഏത് ആണ് ലാഭം ? Cement solid block or Red brick?
Просмотров 12 тыс.Год назад
ഏത് ആണ് ലാഭം ? Cement solid block or Red brick?
വീട് പണിയിൽ കൂടുതൽ ഓഫറുകൾ ഇതിലും മികച്ച ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം #lowbudgethousedesign
Просмотров 687Год назад
വീട് പണിയിൽ കൂടുതൽ ഓഫറുകൾ ഇതിലും മികച്ച ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം #lowbudgethousedesign
കിണർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? #Well cleaning tips
Просмотров 4 тыс.Год назад
കിണർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? #Well cleaning tips
വീട് പണിയിൽ ചിലവ് ചുരുക്കാൻ ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ #low cost house construction techniques?
Просмотров 2,6 тыс.Год назад
വീട് പണിയിൽ ചിലവ് ചുരുക്കാൻ ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ #low cost house construction techniques?
മണ്ണ് ഫിൽ ചെയ്യേണ്ട ശരിയായ രീതി #How to fill soil in basement
Просмотров 9 тыс.Год назад
മണ്ണ് ഫിൽ ചെയ്യേണ്ട ശരിയായ രീതി #How to fill soil in basement
വീടിന്റെ പെർമിറ്റ് എടുക്കാൻ എന്തൊക്കെ രേഘകൾ വേണം.? #Documents required for building permit
Просмотров 11 тыс.Год назад
വീടിന്റെ പെർമിറ്റ് എടുക്കാൻ എന്തൊക്കെ രേഘകൾ വേണം.? #Documents required for building permit

Комментарии

  • @user-tg3fi8gs3t
    @user-tg3fi8gs3t 14 минут назад

    താങ്കൾ പറയുന്ന മണ്ടത്തരമാണ് ഒരിക്കലും പൂർണമായും ഇതിൽ നിന്നും വെള്ളം ഒഴുക്കി വിട്ടിട്ടില്ല ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റൽത്ത മണ്ടത്തരമാണ് കാണിച്ചു വെച്ചിരിക്കുന്നത് വെള്ളം ഒഴുക്കി കളഞ്ഞിട്ട് ആണ് സ്ട്രെങ്ത് കൂട്ടേണ്ടത് അതൊരിക്കലും നടന്നിട്ടില്ല ഒരുപക്ഷേ മുല്ലപ്പെരിയാർ അണക്കെട്ട് പുതിയതായിട്ട് ഉണ്ടാക്കണമെങ്കിൽ അതിനകത്ത് ഇരിക്കുന്ന വെള്ളം മറ്റൊരു അണകെട്ടി നിർത്തിയിട്ട് ആ വെള്ളം അങ്ങോട്ട് ഒഴുക്കി വിടാനും പറ്റില്ല സാങ്കേതികവിദ്യ ഉപയോഗിച്ചു തുറന്നാൽ മാത്രമേ നടക്കൂ കാരണം മുല്ലപ്പെരിയാർ ഡാമിൻറെ ഷട്ടർ ഇരിക്കുന്നത് 80 അടി ഉയരത്തിൽ മുകളിലാണ് അവിടെയും തടസ്സങ്ങൾ ഒരുപാടുണ്ട്

  • @glorycherian6125
    @glorycherian6125 Час назад

    ഡാം പൊട്ടി കേരളവിലെ എല്ലാം തീർന്നു കഴിയുമ്പോഴും നിന്നെ കാണണം.

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy 6 часов назад

    പറഞ്ഞത് തന്നെ ആവർത്തിക്കാനാണോ ഇത്ര ബദ്ധപ്പെട്ടു വന്നതു.. പുതിയ തൊന്നും പറയാനില്ലെങ്കിൽ പോയി പണിനോക്ക്... ഇതു തന്നെ യല്ലേ ഇതു വരെ എല്ലാവരും പറഞ്ഞത്...?😮

  • @jcptuticorin4077
    @jcptuticorin4077 8 часов назад

    😅😅

  • @rashankr9277
    @rashankr9277 10 часов назад

    മുല്ലപെരിയാർ പൊട്ടി കഴിഞ്ഞു ഒരു 5 വർഷം കഴിഞ്ഞാൽ വടക്കൻ കേരളത്തിൽ ഉള്ളവര് വലിയ Real estate കാര് മുതലാളിമാർക്ക് ചില്ലി കാശിനു ചിലവില്ലാതെ ഈ മരണപെടുന്ന ആളുകളുടെ ഭൂമി കിട്ടും... അതോടെ ഒപ്പം ഇവരെ പോലെ ഒള്ള കൺസ്ട്രക്ഷൻ കമ്പനികാർക്ക് പണി കിട്ടും.. രാഷ്ട്രീയകാർക്ക് ഇപ്പോ തന്നെ പൈസ കിട്ടി.. ജയലളിത ഒരു തുണ്ട് papper എടുത്ത് കാണിച്ചപ്പ മിണ്ടാതെ ഇരുന്നു നമ്മടെ പല ചങ്കും കരളും ഒക്കെ ഉള്ള മഹാന്മാര് പലരും..

  • @DineshanD-hu2us
    @DineshanD-hu2us 11 часов назад

    അവിടത്തെ ജനങ്ങളുടെ ഭാഗ്യം അതു കഴിഞ്ഞു പൊട്ടും വരുന്നതു വരുന്നതു പോലെ അനുഭവിക്കും അതുകൊണ്ട് അതു എത്രയും പെട്ടന്നു പൊട്ടാൻ വേണ്ടി ദൈവത്തോടുപ്രാർത്തിക്കുക

  • @monappankn3973
    @monappankn3973 13 часов назад

    Thangal arkkuvendiyanu ingane parayunnathu. Kashtam.

  • @bijugr5069
    @bijugr5069 20 часов назад

    ഡേയ് എഴീച്ചു പോടേ

  • @sasikumar6117
    @sasikumar6117 21 час назад

    💯 correct

  • @renjuravi2861
    @renjuravi2861 21 час назад

    എല്ലാം പറഞ്ഞിട്ട് നിങ്ങൾ തന്നെ പറയുന്നു പ്രകൃതി യുടെ ശക്തിയും വെള്ളതിൻ്റെ ശക്തിയും പ്രവചിക്കാൻ പറ്റില്ല പഴക്കമുള്ള ഡാമിന്റെ മുകളിൽ കോൺക്രിറ്റിട്ട് എന്തു കാര്യം 5 വർഷം കഴിഞ്ഞിട്ട് സംഭവിച്ചാലും ഇത്രയും ലക്ഷകണക്കിന് ആളുകൾ പോകില്ലേ അതുകൊണ്ട് നാട്ടുകാരുടെ ജീവനാണ് വില അല്ലാതെ ഡാമിൻ്റെ ബലം കൂടി എന്നു പറഞ്ഞാൽ എന്തു കാര്യം ഡാമ് പൊട്ടിയാൽ ദുരിതാശ്വാസം പിരിച്ച് ആർക്കും കൊടുക്കേണ്ടി വരില്ല അത് കൊണ്ട് ഡാമ് പൊട്ടാതിരിക്കട്ടെ

  • @sujatharaghavan1768
    @sujatharaghavan1768 22 часа назад

    ഇവനെ മുല്ലപ്പെരിയാർ ഡാമിന്റെ അടുത്തുകൊണ്ടെ കെട്ടിയിടാ

  • @anukrishna612
    @anukrishna612 23 часа назад

    ഇവൻ ഏതോ കൂടിയത് അടിച്ചിട്ട് ആണ് പറയുന്നേ എന്ന തോനുന്നു ആദ്യം പറയും പൊട്ടില്ല എന്ന് അടുത്ത പറയുന്നു പൊട്ടില്ല എന്ന പറയാൻ പറ്റില്ല എന്ന്. ഏതെങ്കിലും ഒന്നിൽ ഉറച്ചു നിക്കടെ

  • @anitharhino-kw8wk
    @anitharhino-kw8wk День назад

    സ്‌ട്രെങ്തേൻ ചെയ്ത വിശേഷം പറയരുത് പണിയാൻ കൂടിയവരുടെ ഒരു വീഡിയോ കണ്ടു ഭയങ്കര സംഭവം ആയിപ്പോയി കഷ്ടം

  • @rasheedtm1520
    @rasheedtm1520 День назад

    1 m വിട്ട് സെൻ്റർ കുറ്റി അടിച്ച്.. ഭിത്തി വണ്ണം 12 cm ..1m il നിന്ന് കുറയുമ്പോൾ 88 cm കുറയും... അത് താങ്കൾ ശ്രദ്ധിച്ചില്ല..

  • @sajeevanps9132
    @sajeevanps9132 День назад

    Eyal daminte tazhe oru ratri tamasikamo kashtam

  • @surendrends9275
    @surendrends9275 День назад

    AYUSH❤❤❤ BHALAM

  • @praveenp2746
    @praveenp2746 День назад

    കെ.ടി. തോമസ് ഉത്തരവാദിത്വം വഹിക്കുമോ സുപ്രീം കോടതി വഹിക്കുമോ ലക്ഷകണക്കിന് ആളുകളുടെ ജീവൻ്റെ ഉത്തരവാദിത്തം 'ഇയാൾ എന്തൊക്കെയാ പറയുന്നത് മറ്റ് കെട്ടിട നിർമിതികൾ പോലെയാണോ ഡാം ? വിജയൻ പറഞ്ഞ പിന്നെ ഡാം പൊട്ടില്ലേ

  • @praveenp2746
    @praveenp2746 День назад

    ഡാം ഉണ്ടാക്കിയ ആളുകൾ 50 വർഷം ആണ് പറഞ്ഞത് . ഇപ്പോ വർഷം 129 ആയി നീയൊക്കെ കണക്ക് കൂട്ടുന്ന പോലല്ല കാര്യങ്ങൾ

  • @DineWithAdhii
    @DineWithAdhii День назад

    പൊട്ടത്തരം പറയാം.. പക്ഷെ ഇത്രയും താഴ്ന്ന രീതിയിൽ പറയരുത് ❤

  • @MuraleedharanKs-sp3wf
    @MuraleedharanKs-sp3wf День назад

    Pinarayisir paranjindallo,Apo pnne pottilla ellarum samadhanayi urangikolin

  • @user-yh1og4fr6i
    @user-yh1og4fr6i День назад

    A docatar is a prasand God to sava a pacation wather a docater can pricapad a Madison after it exparai the same prosas is doing in molaparayar dam

  • @shajibastin7263
    @shajibastin7263 2 дня назад

    ലവന് മുല്ലപ്പെരിയാറിന്റെ ചുവട്ടിൽ നമുക്ക് ഫ്രീ ആയി ഒരു വീട് വെച്ചുകൊടുക്കാം... ഇവന് ധൈര്യമുണ്ടാകുമോ അവിടെ താമസിക്കാൻ...

    • @josew202
      @josew202 День назад

      ഡാമിന്റെ താഴെ 200 അടി സ്ഥലം കഴിഞ്ഞാൽ പിന്നെ താഴേക്ക് ചരിവ് ഭൂമി ആണ് അത് 600 അടി താഴെ വരെ ഏത്തും അപ്പോൾ ആ കുഴിയിൽ ഇദ്ദേഹത്തിനു വീട് വച്ചു കൊടുക്കുന്നത് ശരിയാണോ ചേട്ടാ? അവിടെ വള്ളക്കടവ് പോലെയുള്ള സ്ഥലത്തുള്ള ആളുകൾ വീട് ഒന്നും ഒഴിഞ്ഞു പോയിട്ടില്ല.

  • @user-qh7mk5vp5t
    @user-qh7mk5vp5t 2 дня назад

    50 വർഷത്തെ ഗ്യാരണ്ടിയും 1000 വർഷത്തെ പാട്ടക്കരാറും ഇതിൽ തന്നെ തോന്നുന്നില്ലെ തരികിട😢😢😢😢😢 നമ്മൾക്ക് ആയുസ്സുണ്ടെങ്കിൽ അതിജീവിക്കാം അതല്ലെങ്കിൽ ..... ഗോവിന്ദ..... പിരിവെടുക്കാൻ പോലും ആരു കാണില്ല എന്തെങ്കിലും സംഭവിച്ചാൽ.............

    • @ponnappanpostalinvestment1129
      @ponnappanpostalinvestment1129 2 дня назад

      De commition the dam with suitable Tannel system is only way to save the people of kerala and Tamil Nadu.

  • @SoumyaPrasannan-xg4yu
    @SoumyaPrasannan-xg4yu 2 дня назад

    അയാൾ പലതു൦ പറയു൦ അയാളെ ആരു൦ വിശ്വസിക്കാൻ പോകുന്നില്ല ആ കള്ളനെ

  • @SoumyaPrasannan-xg4yu
    @SoumyaPrasannan-xg4yu 2 дня назад

    ഇത്റ കിട്ടി സാറേ

  • @arunp8961
    @arunp8961 2 дня назад

    ഈ തക്കാളിയെ എവിടെയെങ്കിലും വച്ച് കാണുന്നവർ നന്നായി പെരുമാറി വിടുക.

  • @codmobyt4585
    @codmobyt4585 2 дня назад

    Thaj mahal sahya parvathathinte mukalil samudra nirappil ninnum 859 meter uyarathilallah ...mathramalla thaj mahalum kshethranghalonnum vellam ketti nirthiyekuvalla 🤏🧠🥶🥵🥶🥵🤮🤮🤮

  • @codmobyt4585
    @codmobyt4585 2 дня назад

    Edo thamil nadinu kodikal venenki iniyum indakam ..pakshe keralam indakilla 🤏🧠🤧

  • @codmobyt4585
    @codmobyt4585 2 дня назад

    Nee athinte adiyil kudumbathe kondu poy raa paark ..ethra kitti inghane parayan🤥🤥🤥

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 дня назад

    Poor man..everything is perishable. ..little bit change every second

  • @lucymathew-w7w
    @lucymathew-w7w 2 дня назад

    ee.viedeoklu.enthu.prathihalam.kittiyado

  • @vishnuprem1813
    @vishnuprem1813 3 дня назад

    Endinum expiry ennulla sadanam und cheto Manushyanu adakkam

  • @mmnissar786
    @mmnissar786 3 дня назад

    താജ്മഹലിന് ആയിരം കൊല്ലം പഴക്കമുണ്ടോ?

    • @josew202
      @josew202 День назад

      24 നില കെട്ടിടത്തിന്റെ ഉയരം ഉള്ള താജ്മഹൽ 400 കൊല്ലമായി അവിടെ ഉണ്ട്.

  • @mjsebastian2222
    @mjsebastian2222 3 дня назад

    ഇത് ഒരിക്കലും ശരിയല്ല ബ്രോ ലോകത്തെ ഏറ്റവും മികച്ച ഡാം എഞ്ചിനീയർ മാരാണ് പറഞ്ഞത് ഡാം സുരക്ഷിതമല്ലന്ന് അവിടെ ഒരു ഭൂ ചലനം ഉണ്ടായാലോ. നമ്മൾ താമസിക്കുന്ന സ്ഥലം വളരെ സുരക്ഷിതമാണന്നു നമ്മളെല്ലാവരും വിചാരിക്കും ആ വിചാരം വളരെ തെറ്റാണ് നമ്മൾ ആരേലും വിചാരിച്ചോ വയനാട് ഉരുൾ പൊട്ടുമെന്ന്. ഒരിടത്തും ഒന്നും ഉണ്ടാകരുതെന്ന നമ്മളെല്ലാവരും പ്രാർത്ഥിക്കുന്നത് പക്ഷേ നടക്കുന്നത് മറിച്ചും

    • @vayalargopalakrishnan8213
      @vayalargopalakrishnan8213 3 дня назад

      ഒരിക്കലും വെറും ലാഘവബുദ്ധിയോടെ ഇതിനെ കാണരുത്. ജനങ്ങളുടെ ഭീതിയക്കാൻ എന്താണ് മാർഗ്ഗം എന്ന് ചിന്തിക്കുക. മോഡേൺ ടെക്നോളജി ഉണ്ടല്ലോ

    • @Pkvkochi
      @Pkvkochi 2 дня назад

      താജ്മഹലിന്റെ നിർമ്മാണം പോലെയാണോ മുല്ലപ്പെരിയാർ ഡാo.? പിണറായിവിജയൻ പറഞ്ഞപരാമർശം പറയാൻ നാണമില്ലേ?അത് നിർമ്മിച്ച എഞ്ചിനീയർ, ലോകത്തെ മറ്റ് പ്രമുഖ എഞ്ചിനീയർമാർ എന്നിവരുടെ അഭിപ്രായം കേൾക്കുക. And try for decommissioning the dam.

  • @somanpadmanabhan36
    @somanpadmanabhan36 4 дня назад

    Ivan vayas ayalum chavilla

  • @mavilavijayan3241
    @mavilavijayan3241 4 дня назад

    ഇതിൽ തമിഴ് നാടിന്റെ കൈ ഇല്ലെ എന്ന് ഒരു സംശയം. ഇത് തമിഴിൽ കൂടി പ്രേക്ഷേപണം ചെയ്യണേ. പിന്നെ ഒരുപക്ഷെ പുതിയ ഡാം പണിയണം എങ്കിൽ കേന്രം നേരിട്ട് പണിയണം ഇടമലായറും കേരളകോൺഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയും നമ്മുടെ മുന്നിൽ ഒണ്ട്

  • @user-fk9gv5rs9h
    @user-fk9gv5rs9h 5 дней назад

    Etu. Kassukittan. Vendiyanu. Ayiratholam. Alu. Paranjukazinju. Poyi. Paniyeduthu. Thnnu. Kochukunjugal. VareEthari njukazimju😊

  • @user-m_d.b65
    @user-m_d.b65 5 дней назад

    ബാലൻ കെ. നായർ ബലാൽസംഘം ചെയ്യുന്ന സിനിമ രംഗം പോലെ യുള്ള മ്യൂസിക്.

  • @philominajose1412
    @philominajose1412 6 дней назад

    താങ്കൾ തമിഴ്നാടിന്റെ സുഹൃത്താണെന്ന് പ്രതീക്ഷിക്കുന്നു

  • @SameerAbdulla-eu2bk
    @SameerAbdulla-eu2bk 8 дней назад

    ജിൻഡലിൽ നിന്ന് താഴേക്ക് എത്ര സ്റ്റെപ്പ് വരണം എന്റെ വീട്ടിൽ ഈ ഭാഗമാണ് പണി നടന്നുകൊണ്ടിരിക്കുന്നത്

  • @Nandana_nandu123
    @Nandana_nandu123 11 дней назад

    ഹെലോ സർ ഒരു സംശയം ഉണ്ട്. ഞങ്ങളുടേത് കൂട്ട് സ്വത്ത്‌ ആണ്.6 ഇൽ കൂടുതൽ ആൾക്കാർ കരം അടച്ച രസിറ്റിൽ ഉണ്ട്. അപ്പോ എഡ്യൂക്കേഷൻ ലോൺ ഇടക്കാൻ ഈ രസിറ്റ് ഉപയോഗിക്കാൻ സാധിക്കുമോ 😢

    • @RubyConstructions
      @RubyConstructions 11 дней назад

      Yes. But 6 perude peril alle vasthu..Consent koduthal mathiyakum

  • @manumoothedam3352
    @manumoothedam3352 11 дней назад

    2500sf ഉള്ള അഞ്ച് ബെഡ്റൂം പണിയാൻ ചാർജ് ഗ്രൗണ്ട് ഫ്ലോർ/ഫസ്റ്റ് ഫ്ലോർ വെവ്വേറെ എത്രയാണ് sfന്

  • @ALUMEDIA
    @ALUMEDIA 14 дней назад

    കറുത്ത പക്ഷത്തിലെ അഷ്ടമി (വെളുത്ത വാവ് കഴിഞ്ഞ് എട്ടാം നാൾ ) മുതൽ വെളുത്ത പക്ഷത്തിലെ തൃതീയ വരെ (കറുത്ത വാവ് കഴിഞ്ഞു മൂന്നാം നാൾ ) ഉള്ള ദിവസങ്ങളിൽ മരങ്ങളുടെ കറ ഇലകളിൽ നിന്നും തടിയിൽ കൂടുതൽ ശേഖരിച്ച് വക്കും എന്നാണ് പറയപ്പെടുന്നത്.ഈ ദിവസങ്ങളെ ആണ് പക്കം എന്നു പറയുന്നത്. ഈ ദിവസങ്ങളിൽ മരം മുറിച്ചാൽ അതു ഉണങ്ങിയാലും കുറെ കറ തടിക്കുള്ളിൽ നിലനിൽക്കും. അതു കീടങ്ങളെ അകറ്റുകയും ഉരുപ്പടിക്കു നല്ല തിളക്കം കിട്ടുകയും ചെയ്യും. മരം മുറിച്ച് അതിന്റെ തൊലി ഉരിച്ച് ഇട്ട് രണ്ടു മൂന്നു മാസം കഴിഞ്ഞു അറപ്പിച്ച് കൊണ്ടുവന്ന് നനയാതെ space ഇട്ട് അടുക്കി വച്ച് ഉണങ്ങിയ ശേഷം ഉരുപ്പടികൾ പണിയാം

  • @babuvadakkinedath6981
    @babuvadakkinedath6981 15 дней назад

    അനുഭവവും അറിവും കൂടുമ്പോൾ ചിലപ്പോൾ അഭിപ്രായങ്ങൾ മാറിവന്നേക്കാം ധൃതി കാണിക്കാതെ സഹോദരാ എല്ലാം അങ്ങ് ഒറ്റയ്ക്ക് തീരു മാനി ക്കാതെ

    • @RubyConstructions
      @RubyConstructions 15 дней назад

      Engineer വരക്കുന്ന പ്ലാനിൽ അല്ലെ ശരിക്കും നിങ്ങൾ കന്നിമൂല നോക്കി കുറ്റി അടിക്കുന്നത്...

  • @pareedmookkada1646
    @pareedmookkada1646 16 дней назад

    എല്ലാവരും Dam, Dam, Dam എന്നും പറഞ്ഞുകൊണ്ടിരുന്നാൽ, മുല്ലപ്പെരിയാർ പൊട്ടി കേരളം മുഴുവനും അറബിക്കടലിൽ എത്തിച്ചേരും!! അടിയന്തിരമായി Tunel ഉണ്ടാക്കി ഡാമിലെ വെള്ളം മുഴുവനും തമിഴ് നാട്ടിലേക്കു ഒഴുക്കുകയാണ് വേണ്ടത്. ഇത് മന്ത്രി മാർക്കും കോടതികൾക്കും മനസിലാകുന്നില്ല. അവർക്കെല്ലാം ഒടുവിൽ അനുശോചനം പ്രകടിപ്പിച്ചാൽ മതിയല്ലോ! ദുരിതാശ്വാസ ഫണ്ടും പിരിക്കാം!! അത്രയല്ലേ അവർക്ക് വേണ്ടൂ!!

    • @RubyConstructions
      @RubyConstructions 15 дней назад

      അതേ... മുല്ലപെരിയാർ 900 വർഷം ഇനിയും പോകും എന്നതു വിദഗ്ധർ പറയുന്നത്

    • @AmruthaSanthosh-ce2yd
      @AmruthaSanthosh-ce2yd День назад

      ​@@RubyConstructions ഏയ് മുല്ലപ്പെരിയാർ 900 വർഷം ഇനിയും പോകും എന്നായിരിക്കില്ല റിപ്പോർട്ട്. ഇനിയുള്ള 900 വർഷത്തേക്ക് ഒരു മനുഷ്യന് പോലും ആ ഭാഗത്ത് താമസിക്കാൻ തോന്നാത്ത വിധത്തിൽ , ഇപ്പം അവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ എടുത്തോണ്ട് , മുല്ലപ്പെരിയാർ അറബി കടലിലേക്ക് പോകും എന്നാവും😔

  • @siddiquesiddhu7909
    @siddiquesiddhu7909 16 дней назад

    Free connection കിട്ടുമോ.... 2 post ആവശ്യം ഉണ്ട്‌

  • @josephsamuel184
    @josephsamuel184 22 дня назад

    Contact no ?

  • @Artofnoo
    @Artofnoo 28 дней назад

    കോൺക്രീറ്റ് കട്ടല ജനൽ ഉപയോഗിച്ചാൽ കോസ്റ്റ് നന്നായി കുറക്കാം....

  • @vishnumohan7114
    @vishnumohan7114 28 дней назад

    Ertiga and an alto

  • @Pooja97998
    @Pooja97998 29 дней назад

    Sir with house, plot diagonal measurement engane edukum en paranju tharumo

    • @RubyConstructions
      @RubyConstructions 29 дней назад

      Angular measurements edukkuka. Appol Angle kittum.. Angane cheyyam. Allenkil Offset edukkan pattum