മുല്ലപ്പെരിയാർ ഡാം അവസാനത്തെ പരിഹാരം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 111

  • @THELONETRAVELER
    @THELONETRAVELER Год назад +36

    Ohh Man ... താങ്കളുടെ വിവരണം വളരെ ഇഷ്ടപ്പെട്ടു. You got the points. You need 5stars man.

    • @RubyConstructions
      @RubyConstructions  Год назад +1

      Thanks dear

    • @valsann7675
      @valsann7675 Год назад

      രണ്ടു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. അതിന് ഇരു സംസ്ഥാന നേതൃത്വങ്ങളും മനസ്സു വയ്ക്കണം. അതിനാർക്കും തന്നെ ഇല്ല താൽപര്യം.🤔

    • @THELONETRAVELER
      @THELONETRAVELER Год назад

      @@valsann7675 ഞാൻ പതിനേഴിൽ അധികം രാജ്യങ്ങളിലെ ഒട്ടനവധി ഡാമുകൾ സന്ദർശിച്ചിട്ടുണ്ട് . എല്ലായിടത്തും അവരുടേതായ കഠിനാധ്വാനം പ്രകടമാണ്. ഒരുമിച്ച് നിന്നാൽ മാത്രമേ ഇതിനൊരു ഉത്തരം കിട്ടു.

  • @sadifharansasi7071
    @sadifharansasi7071 Год назад +9

    വെള്ളത്തോട് ചേർന് ഒഴുകി എത്തുന്ന മണൽ ഡാമിൽ കാലങ്ങളോളംഅടിഞ്ഞ് കൂടി കുന്ന് പോലെ കിടക്കുന്നതിനാൽ വെള്ളത്തിന്റെ ഭാരവും മർദനവും മണൽ ഡാമിന്റെ സഹായത്തോടെ ചെറുത്തു നിർത്തുന്നു. ഇത് ജനങ്ങളുടെ ഭാഗ്യം മാത്രമാണ് ഇത് എപ്പോൾ എന്തും സംഭവിക്കാം ആർക്കും വേണ്ടി കാത്ത് നിൽക്കാത് വേണ്ടത് എത്രയും പെട്ടന്ന് ചെയ്യുക.🙏🏻🙏🏻🙏🏻 നന്ദി.

    • @RubyConstructions
      @RubyConstructions  Год назад

      പക്ഷെ രാഷ്‌ട്രീയം മാറ്റി നിർത്തി എല്ലാവരും ഒറ്റ കെട്ടു ആകണം

  • @kunjakichu6854
    @kunjakichu6854 Год назад +8

    ഞാൻ ആലപ്പുഴയിൽ ആണ് മഴ ആവുമ്പോൾ മുല്ലപെരിയാർ കേൾക്കുമ്പോൾ തന്നെ ഉറക്കമില്ല

  • @imran.ck.3216
    @imran.ck.3216 Год назад +19

    ഡാം💀 എന്ന് പറയുമ്പോൾ മനസ്സിന്റെ അടിത്തട്ടിൽ വല്ലാത്ത ഒരു ഭയം😢 നമ്മൾ എല്ലാവരും അതിശക്തമായി തന്നെ പോരാണ്ടിരിക്കുന്നു save Kerala 🙏

  • @jineshpdrjinesh7052
    @jineshpdrjinesh7052 Год назад +10

    Save Kerala 🙏

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Год назад +11

    ആരും ഒന്നും ചെയ്യില്ല.. മുല്ലപ്പെരിയാർ പൊട്ടുന്നത് വരെ ചർച്ചകളും വിവാദങ്ങളും തുടരും

  • @BinuPm-x7j
    @BinuPm-x7j Год назад +4

    പരിഹാരം തമിഴ്നാഡിലോട് തിരിച്ചു dam പണിയണം അപ്പൊ സേഫ് ആണ് 💯

  • @mohankuttamath7647
    @mohankuttamath7647 Год назад +31

    "DECOMMISSION MULLAPERIYAR DAM" "മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുക"
    .....
    SAVE KERALA MISSION.....

  • @bennykb8280
    @bennykb8280 Год назад +11

    മഴക്കാലത്ത് ഡാം പണിയാൻ എളുപ്പമാണ്.

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Год назад +8

    Nothing impossible in this earth. But these political thinking is main hindrance. So we kerala people will definitely United and comple the government to build a new dam as soon as possible. Prolonging the time terrible disaster is waiting for Kerala.

  • @pathukutty73
    @pathukutty73 Год назад +12

    ഡാമിൻ്റെ മുൻവശത്ത് താഴോട്ട് ഡ്രിജൂ ചെയ്തു ഡാമിന് ചേർത്ത് അതെ കനത്തിൽ കോൺഗ്രേറ്റ് ചെയ്തു സുരക്ഷ വർത്തി ഇല്ലെങ്ങിൽ ഡാം പൊട്ടും പെട്ടന്ന് ചെയ്യാവുന്ന കാര്യം ഇതേ ഉള്ളൂ

    • @RubyConstructions
      @RubyConstructions  Год назад +6

      അങ്ങനെ ചെയ്യാൻ പറ്റില്ല.
      കാരണം ഡ്രിജ് ചെയ്‌താൽ നല്ല vibration ആകും
      Collapse ആകാൻ സാധ്യത ഉണ്ട്

    • @shano_cr7
      @shano_cr7 Год назад +1

      @@RubyConstructions 𝗮𝘁𝗵 𝗽𝗼𝗶𝗻𝘁

    • @jayarajnarayanan6580
      @jayarajnarayanan6580 Год назад

      ഡി.എം കെ യിൽ നിന്ന് സിപിഐഎം, ഉം,സിപിഐ ഉം കൂടി 25 കോടി രൂപ കൈപ്പറ്റി. അതുകൊണ്ട് മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുക ഈ ഗവ.ഭരിക്കുംപോൾ നടക്കില്ല

  • @arjunjs1433
    @arjunjs1433 Год назад +3

    Excellent 👌👌

  • @MOBITRICKSMuneeb
    @MOBITRICKSMuneeb Год назад +1

    Aaah best..... കേരളതിന് അവിടെത്തെ കേട്പാടുകൾ നോക്കാൻ പോലും സമ്മതിക്കുനില്ല...... അപ്പോളാ ചാൽ വേലിക്കൽ...... 🙃

  • @philominajose1412
    @philominajose1412 Год назад +1

    Good idea that is correct congragratulations

  • @vkarthikeyan5239
    @vkarthikeyan5239 Год назад +1

    Pinu pls forget about K Rail. Try for new Dam and try to get some commission from this. Quote some 10 fold increase and take approval from your Stanlin.

  • @reemajoseph6404
    @reemajoseph6404 Год назад +2

    ഡാമിന്റെ പണി എന്ത് തന്നെ യായാലും രാഷ്ട്രീയക്കാരെ ഉൾപ്പെടുത്താതെ പൊതുജനം ഏറ്റെടുത്തു ചെയ്യണം എന്നാലേ ജനങ്ങൾക്ക് മനസമാധാനം ഉണ്ടാകൂ, അഴിമതിയും കുറേ കയ്യിട്ട് വാരലും കൂടെ ചേർത്ത് ഡാം രാഷ്ട്രീയക്കാർ പണിയുമ്പോൾ വെറും മണൽ മാത്രേ കാണൂ, 😅 കുറച്ചു നാൾ കഴിയുമ്പോ മണൽ ഒഴുകി പോകും പിന്നേം ജനങ്ങൾക്ക് ഭീഷണി ആകും എന്നാണ് എന്റെ ഒരിത്🤭വീഡിയോ ഒപകാരപ്രദം, 👍 നല്ലറിവ് 👌

  • @foodcompany1054
    @foodcompany1054 Год назад +1

    Hi annanum thampiyum arumichallo

  • @savekerala.
    @savekerala. Год назад +1

    Save kerala 🙏

  • @shajithashajitha2573
    @shajithashajitha2573 Год назад +1

    Very best points thankyou

  • @simplealle
    @simplealle Год назад +1

    ഡാം ഉണ്ടാക്കിയവൻ വന്നാലോ ഇനി പോട്ടുള്ള

  • @maneeshms7825
    @maneeshms7825 Год назад +6

    ♥️

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад +1

    Only one solution for Mullaperiyar issue that will be done by the ""Nature"" nearly !

  • @sureshvasudevantv990
    @sureshvasudevantv990 Год назад +4

    തമിഴ് നാടിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രയോജനം ... കേരളത്തിനുള്ള ഏക നേട്ടം രാഷ്ട്രീയക്കാർക്ക് കോടിക്കണക്കിന് രൂപ കമ്മീഷൻ കിട്ടും എന്നതുമാത്രമാണ്... മറിച്ച് നമ്മുടെ 6 ജില്ലകളിലെ അരക്കോടി ജനങ്ങളുടെ ജീവനും വലിയ ഭീഷണിയാണ് ... തമിഴ്നാട്ടിൽ ധാരാളം സ്ഥലമുണ്ട്... താങ്കൾ പറഞ്ഞ പോലെ അപകടകരമല്ലാത്ത രീതിയിൽ 70 വരെയായി ജല സംഭരണം കുറക്കണം ... ബാക്കി വരുന്ന ജലം സംഭരിക്കാൻ തമിഴ് നാട് സംഭരണികൾ നിർമ്മിക്കണം... തമിഴ് നാടിന് ഭാഗ്യവശാൽ അതിനുള്ള സമ്പത്തും നല്ല ഭരണാധികാരികളും ഉണ്ട്. രാഷ്ട്രീയ ഭേദമെന്യേ കേരള ജനത ഒറ്റക്കെട്ടായി അഡ്വ. റസൽ ജോയിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആവശ്യം നേടിയെടുക്കാൻ കഴിയും. അതിനുള്ള ഇച്ഛാശക്തി ഓരോ സുമനസുകളിലും ഉണ്ടാകട്ടെ.... കേരളത്തിന്റെ ഭീതി ഇല്ലാതാകട്ടെ...
    എല്ലാം ശുഭകരമാകട്ടെ...🙏

  • @balkishan5802
    @balkishan5802 Год назад +1

    നടക്കില്ല കുട്ടാ, നടക്കില്ല." പൂച്ചക്കാര് മണി കെട്ടും ? " ഹൂ ..... ഹ് ! ! !

    • @RubyConstructions
      @RubyConstructions  Год назад

      ആർക്ക് വേണം എങ്കിലും കെട്ടാം

  • @lionsap
    @lionsap Год назад +1

    അവസാനത്തെ ആരുടെ ⚰️⚰️⚰️🔴🩸‼️

  • @mohammedashraf9534
    @mohammedashraf9534 Год назад +1

    Keralam thamilnad exchange cheyyanam appo dam potya avanmar thenne chavum monnekal

  • @knowledgeboosterteenaworld3809
    @knowledgeboosterteenaworld3809 Год назад +1

    👍👍

  • @kannan3383
    @kannan3383 Год назад +2

    Nammal pradikarikanam

  • @klyama5686
    @klyama5686 Год назад +2

    Bro oru nadapideyum nadakan povonella dam pottekazhij ellarum marichukazhinjaal kanam😶

  • @junojoseph29
    @junojoseph29 2 месяца назад +1

    പുതിയ ഡാം വേണം

    • @RubyConstructions
      @RubyConstructions  2 месяца назад

      ഡാം vannal👌 പറ്റില്ലല്ലോ

  • @raheemra5652
    @raheemra5652 Год назад +4

    നിങ്ങളുഇപ്പോൾ മഴ കാലത്ത് ആണ് വിഡിയോ ശരി ആന്നോ 🌹

  • @BobanXavier-gt8fu
    @BobanXavier-gt8fu Год назад +1

    Make a new tunnel from the mountain side of the mullaperiyar Dam and divert water current to Tamilnadu support me 🌹

  • @arathisukumaran196
    @arathisukumaran196 Год назад +1

    Nammal Eppol Chinthikkunnathu Sarkkar anthu kondanu ekkariyathil oru theeru manam edukkan bhayakkunnathu annullathanu

  • @siyad3471
    @siyad3471 Год назад +1

    2024 march Athinullill Theerumanamakum

  • @babymadassery1467
    @babymadassery1467 Год назад +1

    ഇത് പൊട്ടിത്തന്നെ തീരും. കുറെ അധികം സ്ഥലം ഉടമസ്ഥരില്ലാതെ സർക്കാരിലേക്ക് കിട്ടും. ഇതിലും വലിയ ഒരു ചാകര സർക്കാരിന്‌വേറെ എവിടന്ന് കിട്ടു.. ധാരാളം സഹായങ്ങളും സർക്കാരിലേക്ക് വന്നുചേരും. ബക്കറ്റുകൾ എല്ലാം തുടച് കാത്തിരിക്കുന്ന നേതാക്കന്മാർ ഇതു പൊട്ടാത്തതിനാൽ ദുഃഖിതരാണ്. ഇനി എന്തായാലും അധിക നാൾ കാത്തിരിക്കേണ്ടി വരില്ല. അധികം താമസിയാതെ പൊട്ടിക്കൊള്ളും.ഇത്രയും നാൾദൈവമാണ് ജനങ്ങളെ കാത്തത്. ഇപ്പോൾ ദൈവത്തിനും മടുത്തു

  • @santosanto4238
    @santosanto4238 Год назад +1

    Good idea pippepidipikuka

  • @monster6605
    @monster6605 Год назад +1

    Ganesh kumar CM anengil enthengilum pariharam kaanum

  • @sasikumarv7734
    @sasikumarv7734 Год назад +2

    പൂച്ചക്കാരുമണികെട്ടും?...... മുല്ലപ്പെരിയാർ ഒരു ഡെമോക്ലിസിന്റെ വാൾ തന്നെ

  • @santosanto4238
    @santosanto4238 Год назад +1

    Pudiyadamundakunadale naladu

  • @Ravelo99
    @Ravelo99 Год назад +1

    Bro ithokke kashtaman ningalk reachin vendi click bite use cheyth…pattikkaruth…

    • @RubyConstructions
      @RubyConstructions  Год назад

      ആ ഒരു idea കൊടുക്കാൻ വേണ്ടി bite കൊടുക്കുന്നതിൽ തെറ്റ് ഉണ്ടോ...
      ഡാമിനെ വിറ്റ രാഷ്ട്രീയം കാർ നല്ലത് ആണോ

    • @RubyConstructions
      @RubyConstructions  Год назад

      കൊള്ളാം ..

  • @tonymathew5528
    @tonymathew5528 Год назад +1

    Jananjalae mandthatharam kanikaruthu. Polikan samathikaruthu. Dangeraanu.

  • @Suryadevmadathil
    @Suryadevmadathil Год назад +3

    Kerala sarkkra mullaperiyar panithal ..5 yr kazhijal appol pottu

  • @sureshgopalapilla2958
    @sureshgopalapilla2958 Год назад +2

    A small quack it will burst ie sure.

  • @nalinianjana7059
    @nalinianjana7059 Год назад +1

    ശരിയായ പരിഹാരം ഇതാണ് . പക്ഷെ ഇത് നടന്നിരിക്കണം

  • @ameenps8267
    @ameenps8267 Год назад +1

    Angandu pottatte brooo nnale ksheriaaavoooo😂😂😢

  • @shano_cr7
    @shano_cr7 Год назад +2

    𝗕𝗿𝗼 𝗲𝗽𝗽𝗼𝗹 𝗲𝘁𝗵𝗿𝗮 𝗳𝗲𝗲𝘁 𝗮𝗮 വെള്ളം നിക്കുനേ????

  • @daisyanandhu3815
    @daisyanandhu3815 Год назад +13

    മുല്ല പെരിയാർ ഡാം ഇപ്പൊ ശെരി അക്കാം എന്ന് പറഞ്ഞു കൊണ്ട് കേരള ജനതയെ മുഴുവൻ മനുഷ്യാ ചങ്ങല വലിച്ച് നീട്ടി പിടിപ്പിച്ച്.. സമരം ചെയ്പിച്ചു കൊണ്ട് അധികാരത്തിൽ.. വന്ന സർക്കാര്.. അണ് ഇപ്പൊ കേരളത്തിൽ ഉള്ള ത്.... ഇത്ര അധികം വർഷങ്ങൾ ആയിട്ട്.. ഒരു നിക്കവും ഇല്ല....പോരാത്തതിന്..കേന്ദ്രം... പെട്ട്രോളിന് വില കുറച്ച് സമയത്തും.. കേരള സർകാർ.. വില കുറച്ച് ഇല്ല... മാത്രം അല്ല കേരളത്തിൽ.. നിത്യാ ഉപയോഗ സാധനങ്ങൾക്ക്.. വിലയുമ... അത് കൂടാതെ.... വീടുകളിലെ കരം പിരിക്ക്ല് കുട്ടി... കരണ്ട് ബിൽ..... എന്ന് വേണ്ട കേരള ജനതയെ എത്ര ഒകെ കഷ്ട്ട..പെടുത്താൻ.. പറ്റുമോ അതൃയക് ബുന്ധി മുട്ടിക്കുന്നു... ഇ...സർക്കാര്.......... ജനങ്ങൾക്കു മുൻഗണന കൊടുക്കാത്ത..സർക്കാര്...ജനങ്ങൾക്ക്... പെൻഷന് ആയാലും.. കിറ്റ് വിതരണം ആയാലും... അത് സർക്കാരിൻ്റെ.. ഔധാര്യം അല്ല...സർക്കാര്..ജനങ്ങൾക്ക്..കൊടുക്കുന്ന.. എല്ലാ അനുകുലിങ്ങളു... ജനങ്ള്....സർക്കാരിന്..കൊടുക്കുന്ന.. നികുതി പണം കൊണ്ട് അണ് എന്ന്....ജനങ്ങൾ.. മറക്കാതെ ഇരിക്കുക... ഇത് ഇന്ത്യ അണ് എന്നും ഇന്ത്യയില് ഉള്ള ഒരു ചെറിയ സംസ്ഥാനം അണ് കേരളം എന്നും... കേരളം ഭരിക്കുന്ന വർ മറന്നു പോയി.. ഇനി അടുത്ത..ഇലക്ഷൻ.. വരും ബോൾ അണ്....ജനങ്ങളേ.. ഓർക്കും.. അപ്പൊ രണ്ടു് കൈ കൂപ്പി കൊണ്ട് വോട്ട് ചൊതിച് ഒരു വരവ് ഉണ്ട്....അങ്ങനെ.. ഒരു ഇലക്ഷന് വരാൻ കാത്ത് ഇരിക്കുന്നു

    • @RubyConstructions
      @RubyConstructions  Год назад

      മുല്ലപ്പെരിയാർ ഡാമിന് രാഷ്ട്രീയം ഇല്ലലോ...
      എന്നാലും ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം

    • @anjanamenon8306
      @anjanamenon8306 Год назад

      Nigal parajath sathyam
      keralathile karuthal aayaa njagal veedu ldf nee jeyipikkum pottakkinattil kidakkuna uthavalakal ann

    • @subairchalil9239
      @subairchalil9239 Год назад

      ഇലക്ഷൻ ആകുമ്പോൾ ഇതെല്ലാം സാധാരണ ജനങ്ങൾ മറക്കും. പിന്നെ പാർട്ടിക്കാർക്കു വേണ്ടി തമ്മിൽ തല്ലാൻ രംഗത്തിറങ്ങും തമ്മിൽ തല്ലുന്ന നേരംകൊണ്ട് രാഷ്ട്രീയം മറന്നു എല്ലാ വരും ഒറ്റകെട്ടായി നിന്ന് മുല്ലപെരിയാർ പുതുക്കി പണിയുന്നതിനു വേണ്ടി നിലകൊണ്ടിരുന്നെങ്കിൽ എത്ര നന്നായേനെ എന്നിട്ട് പോരെ ഇലക്ഷന് വോട്ട് ചെയ്യാൻ

  • @IND0707
    @IND0707 Год назад +1

    നോക്കി ഇരുന്നോ

  • @mihsah786
    @mihsah786 Год назад +2

    Pinarayikk 7 varsham kitteetum onnum cheythilla

  • @biaxcatatg1989
    @biaxcatatg1989 Год назад +2

    Vellam venell tamil nadttil dam nermikkanam allathe keralathill bishaniyum avark vellavum

  • @sajukurian5510
    @sajukurian5510 Год назад +7

    First mr pinarayi ye cm Stanatu ninnu mattan nokku appol keralam nannakum.

  • @haridasankp3433
    @haridasankp3433 Год назад +1

    അണക്കെട്ടിലെ വെള്ളം 50 അടിയക്കുക. T nadu ന് അത്യാവശ്യം വേണ്ട വെള്ളം കൊടുക്കുക.,ബാക്കി വെള്ളം നദിയുടെ പ്രകൃതി തീരുമാനിച്ച വഴിയിലൂടെ അറബിക്കടലിൽ ലയിക്കുക. എങ്കിൽ മൂന്ന്ക്കൂട്ടർക്കും ( കേരളം, t nadu, periyar) സന്തോഷമായി. പ്രകൃതിക്കു എതിരെ കളിക്കാതിരിക്കുന്നതണ് നല്ലത്😢😢😢😢 അറബിക്കടലിൽ ചെരേണ്ടത് ബംഗാൾ ഉൾക്കടലിൽ ചേർന്നാൽ പറ്റില്ല

    • @RubyConstructions
      @RubyConstructions  Год назад

      Pakshe 999 വർഷത്തെ കാരൻ കിടക്കുന്നു

    • @haridasankp3433
      @haridasankp3433 Год назад +1

      @@RubyConstructions മനുഷ്യൻ്റെ ജീവനിലും വലുതല്ലല്ലോ 1000 വർഷത്തെ അടിമത്തം

  • @siyad3471
    @siyad3471 Год назад +1

    99 years Aayirunnu Agriment.
    Athu 999 Aakkiyathara?
    Damminte Expair 50 Years.
    Agriment 999
    😂😂😂😂😂😂😂

  • @rekhasuresh7632
    @rekhasuresh7632 Год назад +1

    Oralum
    Vottuchayyerutha😵

  • @josephkd3345
    @josephkd3345 Год назад +1

    Eee kararine sumshayikkendiyirikkunnu malpractice nadakkan
    oru 9 aditional ?????????

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Год назад +2

    Tamil Nadu Wil Never co operate with Kerala They are not keeping good Relationship with people of Kerala. They are. Thinking. About the. Collapse. The. Dam Keeping ENMiTY with kerala so. It is not possible. To build a New Dam

  • @BinuPm-x7j
    @BinuPm-x7j Год назад +1

    എന്നിട്ടും ഖജനാവിൽ പൈസ ഇല്ല പൊങ്ങാൻ പിണറായി

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад +1

    Oru kannal.... Dam venda.... Thamizh nattil krishi yum.... Puzha ozhukattado...

  • @gomathyganapathy1804
    @gomathyganapathy1804 Год назад +1

    Tanalilkoodivellamkondupokanamethunarathevannittund