കട്ട കെട്ടുബാൾ എത്രയാണ് എഠ സാൻ്റ് ഇടുന്നത്. ഒരു ചാക്കിന് 32 ചട്ടിയാണോ .40 ആണോ...പണിക്കാരുടെ കൈ പൊള്ളു എന്ന് പറഞ്ഞ് അവർ സിമൻറ് കുറച്ചാണ് ചേർക്കുന്നത്. അങ്ങനെ എങ്കിൽ എത്ര വെള്ളം ഒഴിച്ചാലുഠ ബലഠ കൂടുമോ
വെള്ളം കൂടുതൽ ഒഴിച്ചത് കൊണ്ട് ബലം കൂടില്ല പക്ഷേ സിമന്റ് ചേർക്കേണ്ടത് ഒരു ചട്ടി cement 6 ചട്ടി സാൻഡ് ആണ്. ഒരു ബാഗ് cement 4 ചട്ടി ആണെങ്കിൽ sand 24 ചട്ടി ആണ് ചേർക്കേണ്ടത്... പിന്നെ അതിൽ കൂടുതൽ sand ചേർത്താൽ ബലം കുറയും....
Thank you for sharing this video Mr. Bibin. Your videos are very informative.
Thanks dear
കട്ട കെട്ടുബാൾ എത്രയാണ്
എഠ സാൻ്റ് ഇടുന്നത്. ഒരു ചാക്കിന് 32 ചട്ടിയാണോ .40 ആണോ...പണിക്കാരുടെ കൈ പൊള്ളു എന്ന് പറഞ്ഞ് അവർ സിമൻറ് കുറച്ചാണ് ചേർക്കുന്നത്. അങ്ങനെ എങ്കിൽ എത്ര വെള്ളം ഒഴിച്ചാലുഠ ബലഠ കൂടുമോ
വെള്ളം കൂടുതൽ ഒഴിച്ചത് കൊണ്ട് ബലം കൂടില്ല
പക്ഷേ സിമന്റ് ചേർക്കേണ്ടത് ഒരു ചട്ടി cement 6 ചട്ടി സാൻഡ് ആണ്.
ഒരു ബാഗ് cement 4 ചട്ടി ആണെങ്കിൽ sand 24 ചട്ടി ആണ് ചേർക്കേണ്ടത്...
പിന്നെ അതിൽ കൂടുതൽ sand ചേർത്താൽ ബലം കുറയും....
1:6 സിമന്റ് ഇട്ടാലും.
1ചട്ടിക്ക് 1 ചട്ടി cement ഇട്ടാലും വെള്ളം നന്നയി ഒഴിച്ചില്ല എങ്കിൽ ഒരു ഗുണവും ഇല്ല