വീടിന്റെ കുറ്റി അടി അറിയേണ്ടത് എല്ലാം

Поделиться
HTML-код
  • Опубликовано: 7 июн 2021
  • വീടിന്റെ കുറ്റി അടി അറിയേണ്ടത് എല്ലാം
    House Setting out Tips
    How to set out a building
    കുറ്റി അടി പഠിക്കാം.
    Please SUBSCRIBE MY CHANNEL.
    വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
    Ruby Constructions- Official FB page
    / ruby-constru. .
    Ruby Constructions- Instagram
    / bibin.perila
    Whats app : - 7356928235, 8848515576
    Please Contact us for all types of building Construction works at affordable rates,
    Phone No :- 7356928235, 8848515576
    Bibin. k
    Trivandrum
    Building dreams into reality in high excellence.
    #bibink
    #rubyconstructions
    #setout
    #kuttyadi
    #settingouttips
    #Howtosetoutabuilding
    #വീടിന്റെകുറ്റിഅടി
    #TipstoBuyaProperty
    #veedu.
    #housework
  • НаукаНаука

Комментарии • 106

  • @yesdi5185
    @yesdi5185 2 года назад +25

    ഞാൻ ഒരു കല്ലാശാരി ആണ് എന്റെ അച്ഛൻ പോലും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല 👍👍👍

    • @RubyConstructions
      @RubyConstructions  2 года назад +3

      Thank U

    • @yesdi5185
      @yesdi5185 2 года назад +2

      @@RubyConstructions കൂട്ടായി കേട്ടോ

    • @RubyConstructions
      @RubyConstructions  2 года назад +1

      ruclips.net/video/5vX9RAJew40/видео.html
      മലയാളിയുടെ മനസ്സിൽ ഒരിക്കൽ എങ്കിലും തോന്നിയിട്ടുള്ള ഒരു കാര്യം ആണ് കന്നിമൂല എന്നത്.
      കന്നിമൂല സത്യമാണോ?
      കന്നിമൂല തുടക്കം എങ്ങനെ ആണ്.?
      കന്നിമൂലയുടെ പ്രശ്നങ്ങൾ.
      അതിനുള്ള പരിഹാരം..
      ദയവു ചെയ്തു വീഡിയോ ഫുൾ കാണുക,
      Like ചെയ്യുക, എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..
      ബിബിൻ.കെ

    • @comedyraja134
      @comedyraja134 2 года назад +1

      njanum

    • @RubyConstructions
      @RubyConstructions  2 года назад +1

      @@comedyraja134 good

  • @MUHAMMADYOUNUS250
    @MUHAMMADYOUNUS250 6 месяцев назад +1

    കൊള്ളാം.... നന്നായിട്ടുണ്ട് അറിവ് പകർന്നതിന് നന്ദി അഭിനന്ദനങ്ങൾ 🌹

  • @johnsonpaul1598
    @johnsonpaul1598 2 года назад +1

    Valarie manoharamaya avatharanam

  • @SasiKumar-mm4it
    @SasiKumar-mm4it Год назад +2

    Nalla avatharanam👍

  • @ammootty1447
    @ammootty1447 2 года назад +7

    വളരെ ഇൻഫർമേഷൻ ഉള്ള വിഡിയോ ആണ്...
    കുടുതൽ വീഡിയോസ് ഉണ്ടാകട്ടെ

  • @hizstory1789
    @hizstory1789 3 года назад +3

    Informative👍

  • @nishanthniya5433
    @nishanthniya5433 3 года назад +3

    സൂപ്പർ 👌👌👌👌👌👌

  • @joyaljpaul3568
    @joyaljpaul3568 3 года назад +5

    Informative..👍😊കൂടുതൽ videos പ്രതീക്ഷിക്കുന്നു.

  • @ammootty1447
    @ammootty1447 2 года назад +2

    Smart വീഡിയോ

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Год назад +2

    സൂപ്പർ ഗുഡ് മാൻ ❤

  • @subinraj8881
    @subinraj8881 3 года назад +4

    Informative 💝❤💖

  • @sarigakumar7808
    @sarigakumar7808 2 года назад +2

    Very informative vedio sir

  • @eLearnatRamya
    @eLearnatRamya 2 года назад +1

    Nice video. thank you

  • @risesunday21
    @risesunday21 3 года назад +2

    Nice 👍

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 3 года назад +2

    👌

  • @sheebao5918
    @sheebao5918 3 года назад +3

    👍👍👍

  • @saneeshchennara4958
    @saneeshchennara4958 3 года назад +2

    Nice

  • @jackfruitkitchen5685
    @jackfruitkitchen5685 3 года назад +3

    Good👏👏👏👏👏

  • @reemajoseph6404
    @reemajoseph6404 2 года назад +1

    Good video

  • @jobinvarghesesijo8841
    @jobinvarghesesijo8841 3 года назад +2

    👏👏👏

  • @THELONETRAVELER
    @THELONETRAVELER 3 года назад +1

    Nice video..

  • @shameer3670
    @shameer3670 Год назад +2

    👍🏻👍🏻

  • @binu7858
    @binu7858 3 года назад +1

    👍

  • @akhilpu8888
    @akhilpu8888 3 года назад +1

    Kollamm

  • @Nakshathra2014
    @Nakshathra2014 3 года назад +1

    👌👌👌

  • @usharatheeshc4920
    @usharatheeshc4920 2 года назад +1

    Super

  • @vineethvenu8910
    @vineethvenu8910 Год назад +1

    👏🏻👏🏻👏🏻

  • @Prasob-pc8uu
    @Prasob-pc8uu Год назад +2

    Useful video. But one request echiri slow aa paranju thana. Kurachu kudae useful aa erikum

  • @saneeshchennara2629
    @saneeshchennara2629 3 года назад +1

    Poli💜💜

  • @vijayadasjohnson4967
    @vijayadasjohnson4967 2 года назад +2

    Nice video..
    Expect more

  • @syamlalsasivadakkekalayil8713
    @syamlalsasivadakkekalayil8713 Год назад +1

    ✌️✌️

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 25 дней назад +1

    പ്ലാൻ വരച്ചിട്ടാണ് കുറ്റിയടിക്കുന്നത്. കന്നിമൂലയിൽ -തെക്ക് - പടിഞ്ഞാറ് ഭാഗത്ത് - പ്ലാവിൻ്റെ ഒരു കുറ്റി - ആദ്യം അടിക്കു " ന്നത്

  • @ravilion9670
    @ravilion9670 Год назад +1

    ഞാൻ വെട്ടുകല്ലു മാണിയും ആണ് ഉപയോഗിക്കുന്നത് വർഷങ്ങളായി ഇതിനേക്കാൾ കൂടുതൽ ആയി മാർക്കിംഗ് തൃപ്തികരം ആവുന്നത് വെട്ടുകല്ലിൽ ആണിയടിച്ചു മാർക്ക് ചെയ്യുകയാണ്

  • @jayeshjayaram826
    @jayeshjayaram826 Год назад +1

    road levileiney kalumm 2meter thazhennu annu buildingintey ground level ullathu substructuril ninnu coloumn foundation cheyumbol pillarintey height evidey varey varumm ?? soil e 2 meter fill cheyummoo eganeyannu ithintey procedure

    • @RubyConstructions
      @RubyConstructions  Год назад +1

      Cheyyumpol roadinte mukalil ninum 1.5 adi height pokki cheyyanam....
      Apol mazha vellam veedinte akathekk kayarilla

    • @jayeshjayaram826
      @jayeshjayaram826 Год назад

      Tnkuu sir

    • @jayeshjayaram826
      @jayeshjayaram826 Год назад +1

      Vembayam sidil okkey work eduthh cheyarundo

    • @jayeshjayaram826
      @jayeshjayaram826 Год назад

      E plinth beaminuu ground level innu edayill 1.5ft soil ittu alleyy fill cheyendathu apol loadinnu prshnm varumo

    • @RubyConstructions
      @RubyConstructions  Год назад +1

      @@jayeshjayaram826 yes und

  • @ammootty1447
    @ammootty1447 2 года назад +1

    വെറൈറ്റി വിഡിയോ

  • @athirajino10
    @athirajino10 3 года назад +2

    Speed ithiri koodi poyo 🤔🤔

  • @maneeshms7825
    @maneeshms7825 3 года назад +1

    😍😍😍😍😍

  • @santhiravisanthiravi294
    @santhiravisanthiravi294 3 года назад +3

    Hai

  • @nandhuchandhu1707
    @nandhuchandhu1707 2 года назад +2

    Kuttiadikkan pattiya masangal ethokkaya

    • @RubyConstructions
      @RubyConstructions  2 года назад +2

      നിങ്ങൾക്ക് എല്ലാ ദിവസവും കുറ്റി അടിക്കാം .
      കാരണം ദൈവം നിർമ്മിച്ച എല്ലാ ദിവസവും നല്ലത് തന്നെ ആണ്

  • @vinojthomas8133
    @vinojthomas8133 Год назад +1

    കന്നിമൂല ഏത് ഭാഗത്ത് വരും

    • @RubyConstructions
      @RubyConstructions  Год назад

      തെക്ക് പടിഞ്ഞാറെ മൂല

  • @pournami5904
    @pournami5904 9 месяцев назад +1

    ഞാങ്ങളുടെ വീടിനു കുറ്റിയടിച്ച് കോർൻ കുത്ത് വന്നു എന്ത് ചെയ്യണം

  • @midhunkt9807
    @midhunkt9807 2 года назад +3

    ഒരു സംശയം ചോദിക്കട്ടെ. അറിയാവുന്നവർ പറഞ്ഞു തരൂ.
    ആദ്യം Plan വരച്ചിട്ടാണോ കുറ്റിയടിക്കുന്നത് അതോ കുറ്റിയടിച്ചിട്ടാണോ plan വരക്കുന്നത് 🤔

    • @RubyConstructions
      @RubyConstructions  2 года назад +5

      പ്ലാൻ വരച്ചതിനുശേഷം ആ പ്ലാൻ അളവ് അനുസരിച്ചിട്ടു ആണ് കുറ്റി അടിക്കുന്നത്

    • @midhunkt9807
      @midhunkt9807 2 года назад

      @@RubyConstructions Ohk. Thank you 😊🙏

    • @midhunkt9807
      @midhunkt9807 2 года назад +2

      ഒരു സംശയം കൂടി ചോദിച്ചോട്ടെ. വാസ്തു പ്രകാരം വീട് പണി തുടങ്ങാൻ പോകുന്ന സ്ഥലത്ത് ആദ്യം മണൽ ഇറക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിൽ ആദ്യം എന്ത്‌ ഇറക്കുന്നതാണ് ഉത്തമം?
      (കല്ല് ഇറക്കാമോ? )

    • @RubyConstructions
      @RubyConstructions  2 года назад +1

      @@midhunkt9807 yes

    • @midhunkt9807
      @midhunkt9807 2 года назад

      @@RubyConstructions ok. Thank you. കരിങ്കല്ല് തന്നെ ഇറക്കാം അല്ലേ..

  • @crbose4893
    @crbose4893 2 года назад +1

    thanne arado sthanam Kanan padippiche

    • @RubyConstructions
      @RubyConstructions  2 года назад +1

      താങ്കൾ പറഞ്ഞു തരുമോ

    • @RubyConstructions
      @RubyConstructions  2 года назад +2

      ഞാൻ 100 ൽ കൂടുതൽ വീടുകൾക്ക് കുറ്റി അടിച്ചിട്ടുണ്ട്, സ്ഥാനം കണ്ടിട്ടുണ്ട്, ഇതിൽ കൂടുതൽ എന്തെക്കലും ഉണ്ടെങ്കിൽ താൻ പറഞ്ഞു തന്നാൽ അടുത്ത വീഡിയോ ഉൾപ്പെടുത്താം,,
      ചെയ്ത വീടുകൾ എപ്പോഴും മനോഹരമായി, സമാധാനത്തോടെ നിലനില്ക്കുന്നു...

    • @sunishgreat2862
      @sunishgreat2862 День назад

      Thala kuthi ninnadikano vidwan para

  • @shybidxb
    @shybidxb Год назад +1

    പ്ലാവ് കുറ്റി വേണം എന്നു പറയുന്നേ കരണം എന്താണ്

    • @RubyConstructions
      @RubyConstructions  Год назад +1

      പ്ലാവ് കുറ്റി ആകുമ്പോൾ കറ ഉണ്ടാകും അതാ കാരണം...
      ഓരോരുത്തരുടെ ഓരോരോ വിശ്വാസങ്ങൾ ആണ്....
      കറ ഉള്ള കുറ്റി അടിക്കണം എന്നുള്ളത് ചിലവരുടെ വിശ്വാസം ആണ്...
      പിന്നെ ഇതൊന്നും ചിലവർ നോക്കാറില്ല...

  • @giveeshkr7262
    @giveeshkr7262 Год назад +1

    ഇതിൽ പാത്തുകം ഒന്നും പറഞ്ഞില്ല ലോ

    • @RubyConstructions
      @RubyConstructions  Год назад

      എന്നു വച്ചാൽ എന്താണ്

  • @RajeeshB-jw7wz
    @RajeeshB-jw7wz 5 месяцев назад +1

    കാണിച്ചു തന്നില്ല ഈ കണക്ക് തീർക്കുന്നത് എല്ലാവർക്കും അറിയാം

  • @RajeeshB-jw7wz
    @RajeeshB-jw7wz 5 месяцев назад +1

    ഈ കുറ്റിയടിക്കുന്ന ആ ഭാവമൊന്നു കാണിക്കുന്നില്ല കണക്ട് തീർക്കുന്ന എല്ലാ പൊട്ടന്മാർക്കും അറിയാം

    • @RubyConstructions
      @RubyConstructions  5 месяцев назад

      എന്താ ഉദേശിച്ചത്
      മാനസ്സിലായില്ല

  • @jayaprasad3936
    @jayaprasad3936 Год назад +1

    കന്നി മൂലയോ......? അങ്ങിനെ യൊരു മൂലയുണ്ടോ.സ്‌തപതി......? ഉണ്ടെങ്കിൽ അത് ഏത് പ്രമാണത്തിലാണ്...

    • @RubyConstructions
      @RubyConstructions  Год назад +1

      കന്നിമൂല എന്ന ഒരെണ്ണം ഇല്ല....

    • @Reguvaran-lo7zm
      @Reguvaran-lo7zm Год назад

      😂😂😂😂😂😂😂😂😂

  • @ajayakumar2025
    @ajayakumar2025 Месяц назад +1

    ഇതിന് താങ്കൾ കുറ്റി ഉപയോഗിക്കുന്നതിനെക്കാളും നല്ലത് 10 -ൻ്റെ കമ്പിയാണ്

    • @RubyConstructions
      @RubyConstructions  Месяц назад

      അതേ കമ്പി ഉപയോഗിച്ചാലും കുഴപ്പമില്ല.

  • @sociogktips4079
    @sociogktips4079 10 месяцев назад +2

    കന്നികുറ്റി പാമ്പിനെ തല്ലുന്നതുപോലെ അടിക്കുന്നു. കഷ്ടം.

    • @RubyConstructions
      @RubyConstructions  10 месяцев назад +1

      അമിത വിശ്വാസം അല്ലെങ്കിൽ അന്ത വിശ്വാസം എന്നുള്ളത് മനുഷ്യന് ആപത്താണ് സുഹൃത്തേ......

  • @user-yh4ro8nl2j
    @user-yh4ro8nl2j Год назад +3

    കന്നികുറ്റി അടിക്കുന്നത് ഇങ്ങനെയൊന്നുമല്ല

  • @jayankb3381
    @jayankb3381 10 месяцев назад +3

    .ചരട്കെട്ടിയതിന്ശേഷംഅതിന്പുറത്ത്കല്ല്ഇട്ട്അതിന്.മുകളിൽസിമെൻറ്ഇട്ട്മാർക്ക്ചെയ്യണ്ടത്അല്ലക്കിവാനംവെട്ടുമ്പേൾമാർക്ക്പേക്കും

  • @arunvsdharan
    @arunvsdharan 3 года назад +1

    Nice

  • @johnsonpaul1598
    @johnsonpaul1598 2 года назад

    Good video