വാസ്തു നോക്കലും ആശാരിയെ കൊണ്ട് കുറ്റിയടിപ്പിക്കലും | Simarul haq hudavi | ISLAMIKA JALAKAM

Поделиться
HTML-код
  • Опубликовано: 8 янв 2019
  • #islamikajalakam #islamicspeech #simsarulhaqhudavispeech
    കൂടുതൽ ഇസ്ലാമിക അറിവുകൾക്ക് ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    നല്ല മാതാപിതാകളുടെ ലക്ഷണം • നല്ല മാതാപിതാകളുടെ ലക്...
    After Marriage in Islam | വിവാഹം കഴിഞ്ഞതിന് ശേഷം | Kaleelul Hudavi • After Marriage in Isla...
    നിങ്ങൾ ഇങ്ങനെ പറയാറുണ്ടോ.? • നിങ്ങൾ ഇങ്ങനെ പറയാറുണ്...
    Salih Bathery | അത്ഭുത ബാലൻറെ ചങ്ക് പിടയ്ക്കുന്ന പ്രഭാഷണം | Latest Islamic Speech • Salih Bathery | അത്ഭുത...
    നല്ല ഭാര്യമാരുടെ ലക്ഷണങ്ങൾ • നല്ല ഭാര്യമാരുടെ ലക്ഷണ...
    കണ്ണേറിൽ നിന്നും എങ്ങനെ രക്ഷനേടാൻ • കണ്ണേറിൽ നിന്നും എങ്ങന...
    പൂച്ചയിലൂടെ ഇസ്ലാമിനെ അറിഞ്ഞ് ശാസ്ത്രം | സത്യം മനസിലാക്കി ലോകം • പൂച്ചയിലൂടെ ഇസ്ലാമിനെ ...
    Salih Bathery Miracle Boy | Latest Islamic Speech in Malayalam • Salih Bathery Miracle ...
    6 വിഭാഗം സ്ത്രീകളെ വിവാഹം കഴിക്കാൻ പാടില്ല • 6 വിഭാഗം സ്ത്രീകളെ വിവ...
    ആരായിരുന്നു ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് • ആരായിരുന്നു ശൈഖുനാ അത്...
    ഇന്നത്തെ യുവതലമുറ അറിയാൻ | Sirajudeen Qasimi • ഇന്നത്തെ യുവതലമുറ അറിയ...
    നമ്മുടെ മക്കൾ നന്നാവാൻ | Sirajudeen Qasimi • നമ്മുടെ മക്കൾ നന്നാവാൻ...
    ഭക്ഷണത്തിന്റെ മര്യാദ | BAKSHANATHINTE MARYADHA • ഭക്ഷണത്തിന്റെ മര്യാദ |...
    സാറ ബീവിയുടെ പ്രാർതന • സാറ ബീവിയുടെ പ്രാർതന |...
    ഇത് പോലുള്ള ഭാര്യമാരുണ്ടോ നമുക്ക് | Noushad Baqavi • ഇത് പോലുള്ള ഭാര്യമാരുണ...
    മാംസം ഭക്ഷണത്തിന്റെ രാജാവ് • മാംസം ഭക്ഷണത്തിന്റെ രാ...
    മുത്ത് റസൂൽ (സ) യുടെ വീട് • മുത്ത് റസൂൽ (സ) യുടെ വ...
    ഭക്ഷണം രോഗശമനത്തിന് വേണ്ടി • ഭക്ഷണം രോഗശമനത്തിന് വേ...
    രണ്ട് കാൽ ഇല്ലാത്ത ഇബ്നു ബുഖൈൽ (റ) ചെയ്തത് • രണ്ട് കാൽ ഇല്ലാത്ത ഇബ്...
    ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ • ലൈംഗിക ബന്ധത്തിൽ ഏർപ്പ...
    ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിൽ ഇസ്ലാം വിലക്കിയ രീതികൾ • ഭാര്യയുമായുള്ള ലൈംഗിക ...
    ന്യൂ ഇയർ പ്രഭാഷണം കേൾക്കാതെ പോവല്ലേ | New Year Speech | Khaleel Hudavi • ന്യൂ ഇയർ പ്രഭാഷണം കേൾക...
    ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തിയാൽ | Sirajudheen Qasimi • ദുനിയാവും ആഖിറവും നഷ്ട...
    ഒരു വിശ്വാസി എന്നും 17 പ്രാവശ്യം ഓതേണ്ട ഫാത്തിഹ സൂറത് ഇത് പോലെയാണോ നമ്മൾ ഓതാറ് • Surah Fatiha | ഒരു വിശ...
    താടി വടിക്കുന്നവരോട് • താടി വടിക്കുന്നവരോട് |...
    ഒരു രാത്രികൊണ്ട് ഒരാളെ സമ്പന്നനാക്കിയ ദിക്റ് • ഒറ്റ രാത്രികൊണ്ട് ഒരാള...
    അള്ളാഹുവിന്റെ മലക്കുകൾ വരാത്ത 10 സ്ഥലങ്ങൾ • അള്ളാഹുവിന്റെ മലക്കുക...
    കലിമ ചൊല്ലി മരിക്കാന്‍ കഴിയാത്ത 3 തെറ്റുകൾ | Noushad Baqavi • കലിമ ചൊല്ലി മരിക്കാന്‍...
    വാസ്തു നോക്കലും ആശാരിയെ കൊണ്ട് കുറ്റിയടിപ്പിക്കലും | Simarul haq hudavi • വാസ്തു നോക്കലും ആശാരിയ...
    ഈ രീതിയിലാണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ hospitalil പോകേണ്ട | Simsarul Haq Hudavi • ഈ രീതിയിലാണ് ഭക്ഷണം കഴ...

Комментарии • 229

  • @ISLAMIKAJALAKAMONLINE
    @ISLAMIKAJALAKAMONLINE  4 года назад +15

    കൂടുതൽ ഇസ്ലാമിക അറിവുകൾക്ക് ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക.

  • @MRzKINGff
    @MRzKINGff 2 года назад +39

    അൽഹംദുലില്ലാഹ് പിന്നെ എനിക്ക് ഒരു വീട് വെക്കാൻ അക്രഹം ഉണ്ട് പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണം

  • @nadir1342
    @nadir1342 2 года назад +4

    Alhamdulillah നല്ല ഒരറിവ്‌ 🤝

  • @ajmalek5139
    @ajmalek5139 Год назад +3

    മാഷാ അല്ലാഹ് , അൽഹംദുലില്ലാഹ് ഇത്തരം അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു

  • @shibili4401
    @shibili4401 3 года назад +2

    Alhamdulillah & masha allah

  • @muhammedshamseer8789
    @muhammedshamseer8789 Год назад +11

    ഉസ്താദ് പറഞ്ഞത് യഥാർത്ഥമായ കാര്യമാണ് വീടിന് കുറ്റി അടിക്കുന്നത് നല്ലൊരു ആലി മിനി കൊണ്ട് കുറ്റിയടിക്കൽ ആണ്
    100% നല്ലത്

    • @jsjs6691
      @jsjs6691 Год назад +2

      വീട് പണിയുമ്പോൾ നമ്മുടെയൊക്കെ ഉമ്മമാരുടെ കൈകൊണ്ട് കുറ്റിയടിക്കൽ അത് ശരിയല്ലേ..... ഉസ്താദിനെയോ കൊണ്ടുവന്ന ദുആ ചെയ്യിപ്പിച്ചാൽ പോരെ

  • @majidmalar872
    @majidmalar872 2 года назад +3

    Masha Allah 💞

  • @jaleelpktr4018
    @jaleelpktr4018 3 года назад +3

    Mashaallah

  • @user-qb7py5lf8r
    @user-qb7py5lf8r 4 года назад +6

    Alhamdulillah

  • @nf9866
    @nf9866 3 года назад +4

    Alhamdulillah🤲

  • @retheeshravi8968
    @retheeshravi8968 3 года назад +21

    വാസ്തു നോക്കണ്ട കാര്യമില്ല നിങ്ങൾക്ക്
    ഇഷ്ട്ടം ഉള്ളത് പോലെ വെച്ച് കൊള്ളൂ
    പിന്നെ ഇതേ കുറിച്ച് പഠിക്കണ്ട
    അപ്പോ പിന്നെ കുഴപ്പം ഇല്ലല്ലോ

  • @fahizaaboobacker
    @fahizaaboobacker 3 года назад +2

    Alhmdulillah

  • @fathimalatheef2297
    @fathimalatheef2297 2 года назад +1

    MashaAllah

  • @shahansidan9571
    @shahansidan9571 3 года назад +4

    മാഷാ അല്ലാഹ്

  • @fathimathsemeenap1153
    @fathimathsemeenap1153 3 года назад +1

    Masha Allah alhamdhulillah

  • @jaskis
    @jaskis 2 года назад

    Masha Allah

  • @crazyrifan8210
    @crazyrifan8210 2 года назад +1

    ماشاءالله

  • @rosnashoukathyahyaa1788
    @rosnashoukathyahyaa1788 2 года назад +1

    Maasha aallah

  • @srvlogzzz
    @srvlogzzz 3 года назад +1

    Alhamdulillah Alhamdulillah

  • @basheervp5821
    @basheervp5821 2 года назад +1

    സൂപ്പർ

  • @shafeektpk
    @shafeektpk 3 года назад +2

    Alhamdhulillah

  • @user-jy3ug9ke5x
    @user-jy3ug9ke5x 3 года назад +2

    👍👍👍👍

  • @MM-le2iq
    @MM-le2iq 2 года назад +5

    അൽഹംദുലില്ലാ എനിക്കും വീട് വെക്കാൻ തീരുമാനിച്ചിട്ടുണ്ട് ദുഹ ചെയ്യണേ

  • @thaslithazz1614
    @thaslithazz1614 2 года назад

    Maasha allaah alhmdhllh

  • @shihabpattambi7599
    @shihabpattambi7599 2 года назад +1

    الحمدلله

  • @rousyrazin3788
    @rousyrazin3788 3 года назад +4

    Masha allah
    Alhamdulillah👌👌

  • @muhammadyounusmughalyounus9547

    Masha allha അൽഹംദുലില്ലാഹ്

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад +2

    Mashallah

  • @jasminarashid7314
    @jasminarashid7314 3 года назад +2

    Alhamdulilaahhh

  • @zubaida.gzubaida2848
    @zubaida.gzubaida2848 2 года назад +1

    Alhamdulilla

  • @NRMYT8135
    @NRMYT8135 3 года назад +3

    اسلام عليكم
    Usthad ramalanil kudiyirikkunnath kondu enthenkilum preshnam undo

  • @musthafamuhsi9203
    @musthafamuhsi9203 2 года назад +1

    Alhamdulillha

  • @thahirv9033
    @thahirv9033 4 года назад +3

    Good message

  • @arifat8627
    @arifat8627 2 года назад

    الحمد لله

  • @kashifminhaj9718
    @kashifminhaj9718 3 года назад +1

    Alhamdulilla.. H

  • @kunchippakmu953
    @kunchippakmu953 4 года назад +4

    അൽഹംദുലില്ലാ

  • @husnaraihana2694
    @husnaraihana2694 4 года назад +2

    Maa Shaa Allah

  • @nisasworld8496
    @nisasworld8496 2 года назад +1

    അൽഹംദുലില്ലാഹ്

  • @rafashafeek
    @rafashafeek 2 месяца назад

    Masha allah,Alhamdhulillah

  • @Jameela-vk6mk
    @Jameela-vk6mk 2 года назад +1

    മാഷാ അല്ലാ

  • @underworlds867
    @underworlds867 3 года назад +2

    ماشاء الله

  • @seenacmol5164
    @seenacmol5164 3 года назад +2

    Rathriyil veedinu munnil light idunnadinte islamika Karanam enthanu

  • @mohammedrafi8268
    @mohammedrafi8268 2 года назад +11

    ഹിന്ദുക്കൾ ഉപയോഗിക്കാത്ത ഏതു, സ്ഥലം ഉണ്ട് ഈ ഭാരതത്തിൽ, പിന്നെ അവരുടെ ദൈവ സങ്കൽ പ്പങ്ങളെ പിശാച് ആണെന്നും, പരസ്യമായി പറയുന്ന ഇത്തരം പൊള്ളത്തരങ്ങൾ, മോശമായി എന്നെ പറയാൻ ഉള്ളു, ആശാരിമാർ, മമ്പുറം തങ്ങൾ അടക്കം പരിഗണിച്ചവർ ഉണ്ട് ആക്കൂട്ടത്തിൽ, അടച്ചക്ഷേപിക്കണ്ടതില്ല, അവർ അവരുടെ കുല തൊഴിൽ എടുക്കുന്നു, pls

  • @Nishaslu
    @Nishaslu 2 года назад

    Alhamdulillah..ente kutti adi mattannaal aan

  • @Zareena753
    @Zareena753 5 месяцев назад +1

    Veed pani pettann poortiavan dua cheyyane usthade

  • @sulaimanmt3675
    @sulaimanmt3675 2 года назад +6

    എന്റെ പൊന്നു ഉസ്താതെ കുറെ മുസ്ലിയാക്കന്മാർ സുന്നി കളായ യവർ ഈ വീടിനു കുറ്റിയടിക്കാൻ ഇറങ്ങിയിട്ടുണ്ട് ഈ ഹിമാറുകൾ വാങ്ങുന്ന പൈസ 4000..5000. ആണ് എന്റെ അനുഭവത്തിൽ അറിയാൻ കഴിഞ്ഞു... ഒന്ന് അതെ പറ്റി ഒരു ക്ലാസ്സ്‌ പറഞ്ഞാൽ നന്നായിരുന്നു...

    • @muhammadannu280
      @muhammadannu280 2 года назад

      Ayin anakentha Suleimaneea..inghi ante kayyinn Paisa ethanoo ellarkum kutti adich kodukal.😁 mattullola karyathil korach mondan mujahudkalk enthaaannariyouu

  • @ibrahimkhaleeuaksa4381
    @ibrahimkhaleeuaksa4381 2 года назад +2

    Alamdulilla

  • @shajirshs7885
    @shajirshs7885 2 года назад +3

    പുതിയങ്ങാടി നേർച്ച ക്കുള്ള ആഭാസത്തെകുറിച്ച് എന്തെങ്കിലും പറയൂ

  • @AjazAbdullah
    @AjazAbdullah 2 года назад +5

    തഖ്‌വ ഉള്ള മനുഷ്യനെ എവിടെ പോയി കണ്ട് പിടിക്കും ?

  • @asdfrani2qerfss606
    @asdfrani2qerfss606 2 года назад +1

    usthad ithu thirchu kallku athum karalthil

  • @abdulgafoorpk5196
    @abdulgafoorpk5196 2 года назад +1

    മാശാ അളളാഹ്

  • @shifanashifanapodimol9948
    @shifanashifanapodimol9948 2 года назад +2

    Ustha...oru samshyam choyikate
    Kutiyadikkubol.mavlayar nthina verunnath appo..🤔

  • @jasimanwar
    @jasimanwar Год назад +1

    Ahamfulola

  • @jkrclicks2932
    @jkrclicks2932 3 года назад +2

    Alhamudliha. Masha allha

  • @vrindaamaal5308
    @vrindaamaal5308 2 года назад +1

    Vasthu shasthram oru mathatheyum adsthanamakkiyullathalla athu shasthram annu vasthu shasthram padichittulla niravadhi ustadmarumund avare kondu vannu venamenkill vdinu sthanam kanam

  • @ishasharafmeenakshi9502
    @ishasharafmeenakshi9502 3 года назад +1

    enthokkeya parayunne .hindukkal thaamasichirunna sthalam okke pishachinte sthalamo .rabb pishajine aano srushtukunath .naale ithinokke rabbinodu utharam parayendi varum ennorkkuka .

    • @Essra310
      @Essra310 2 года назад +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jaleelkavanur9829
    @jaleelkavanur9829 3 года назад +1

    Hale hemeduliyilla

  • @ayisharayika2360
    @ayisharayika2360 3 года назад +2

    Usthadinte no kitto

    • @Essra310
      @Essra310 2 года назад +1

      എന്തിനാ തെറി പറയാനാണോ 😂😂😂എങ്കിൽ എനിക്കും വേണം no... ഹിന്ദുക്കളെയും മുസ്ലിം കളെയും തെറ്റിപ്പിക്കുന്ന ee മാന്യന്റെ

  • @MuthuMuthu-ro5gk
    @MuthuMuthu-ro5gk 3 года назад +6

    പിശാചുക്കളുള്ള സ്ഥലം എങ്ങിനെ തിരിച്ചറിയും...

    • @hohi5995
      @hohi5995 2 года назад

      Paranjath kettille

    • @Essra310
      @Essra310 2 года назад

      😂😂ഉസ്താദ് വെള്ളത്തിൽ എഴുതി കാണിക്കുമായിരിക്കും

    • @nazalnazal9014
      @nazalnazal9014 Год назад +3

      അവിടെ താമസിക്കാൻ ബുദ്ധി മുട്ട് ആയിരിക്കും പല ഇടങ്ങേരുകളും ഉണ്ടാവും

  • @maxop8949
    @maxop8949 2 года назад

    Alhamdulilla. ഞങ്ങൾ തറ കെട്ടി യ സ്ഥലം വാങ്ങി പക്ഷേ കിബില റെഡി ഇല്ല അങ്ങനെ ആശാരിയെ കൊണ്ടുവന്നു ആശാരി പറി ക്കാൻ പറഞ്ഞു ഞങ്ങൾ പറിച്ചില്ല പിന്നെ വേറൊരു ഉസ്താദിനെ കൊണ്ടുവന്നു ഉസ്താദ് പറഞ്ഞു പാറി കണ്ട കിബില കൊള്ള നിസ്കരിച്ചാൽ മതിയെന്ന് 😭 ഞങ്ങൾ അതുപോലെ ചെയ്തു വീടുണ്ടാക്കി ഇനിയെന്തുചെയ്യും ഉസ്താതെ ഇപ്പോൾ ടെൻഷനാണ് 😭😭😭😭😭

    • @saifebrahim8874
      @saifebrahim8874 7 месяцев назад

      നിങ്ങളുടെ കമന്റ് വായിച്ചു ഒന്നും പിടികിട്ടിയില്ല

    • @hashi1162
      @hashi1162 6 месяцев назад

      Pari ?

  • @rasheedkarakulayan9277
    @rasheedkarakulayan9277 2 года назад +3

    ഇയാളിപ്പോ എന്താ പറഞ്ഞത്... നല്ല ത്വഖ് വ ഉള്ള ഒരാളിനെ കൊണ്ട് വന്ന് വീടിന്റെ പണി തുടങ്ങുക... എന്നിട്ട് അയാളെന്നെ പറഞ്ഞു കണ്ടാൽ ത്വഖ് വ ഉള്ള ആലിമീങ്ങളെ പോലെ തോന്നുന്ന ആളുകളെ പറ്റിക്കുന്ന ആളുകളെ കൊണ്ട് വീടിന്റെ പണി തുടങ്ങിപ്പിക്കാതിരിക്കുക... 🙄

    • @iamanindian5790
      @iamanindian5790 Год назад +1

      Adhe Nallavare means Sunnath jama ath pandidhanmaaar

  • @rinshifc.s9798
    @rinshifc.s9798 2 года назад +5

    വാസ്തു നോക്കാതെ നമ്മുടെ നാട്ടിൽ വീട് വെച്ചാൽ ഈ പറയുന്നവർ ഒക്കെ അങ്ങനെ കാട്ടു ഇങ്ങനെ കാട്ടു എന്നൊക്ക പറഞ്ഞു ഉള്ള കാശു കളയും അതിനേക്കാൾ നല്ലത് നല്ലൊരു ആശാരിയെ കൊടുന്നു സ്ഥലത്തിന്റെ കിടപ്പ് നോക്കി കുറ്റി തറച്ചു നല്ലൊരു ഉസ്താദിനെ കൊടുന്നു ദുആ ചെയ്യിക്കുക എന്നത് തന്നെ ആണ്

    • @symbolforgood5266
      @symbolforgood5266 2 года назад

      ആശാരി വാസ്തു നോക്കിയാണ് കുറ്റിയടിക്കുന്നത്, അതോണ്ട് ആശാരിയെ കൊണ്ട് കുറ്റിയടിപ്പിക്കരുത്

    • @symbolforgood5266
      @symbolforgood5266 2 года назад

      പിശാചുക്കൾ അമ്പലത്തിൽ അല്ല

    • @muhammedshamseer8789
      @muhammedshamseer8789 Год назад

      ഞങ്ങളുടെ വീടിന് സ്ഥാനം നോക്കി കുറ്റിയടിക്കൽ ആശാരി ആയിരുന്നു
      അത് ഒരുപാട് മാറ്റം വരുത്തേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്

  • @04235719
    @04235719 Год назад +1

    നിറ കുടം കണി കാണുന്നതിന്റെ ഇസ്ലാം വിധിയെന്താണ് ഉസ്താദ്?

  • @lukmankk
    @lukmankk 3 года назад +4

    ഉസ്താ ദേ... വാസ്തു നോക്കി വസ്തു വാങ്ങുന്നത് ശിർക്കിൽ പെടുമോ?

    • @ishasharafmeenakshi9502
      @ishasharafmeenakshi9502 3 года назад +1

      @Yt Money
      haai bro .
      quraan nalloru grandhamanu .athine valachodich parayunavarodokke enth parayaan.hindukkal ellm pishachum .avar cheyyuna karyangal cheythal naragathil pokum ennan paranju kodukkunath angane ullavarodu enth paranjalm manasilakilla .

  • @avmhospital548
    @avmhospital548 Год назад +2

    ഇതൊന്നും ഇങ്ങനെ പൊതു vethiyilparanjhkoduthyuttubilidendathalla

  • @seenashabee247
    @seenashabee247 5 месяцев назад

    എന്റെ വീടിന്റെ തറ കല്ല് ഇടുന്ന ദിവസം ഞങ്ങൾ വരുമ്പോഴേക്കും പണിക്കാരൻ വന്ന് കല്ലിട്ട് (അമുസ്ലിം ) ഇതിന് ദോഷം ഉണ്ടോ ( പിന്നീട് ഞങ്ങൾ ഇട്ടു ) വല്ലാത്ത മന പ്രയാസം എന്താണ് പരിഹാരം. Ripple പ്ലസ്

  • @rashidpk3481
    @rashidpk3481 7 месяцев назад

    അഗ്നി മൂലക് എന്തെങ്കിലും പ്രശ്നം ഇണ്ടോ

  • @shihabmks8608
    @shihabmks8608 2 года назад +1

    അപ്പൊ അടുപ്പ് ഒക്കെ ഏത് ഭാഗത്തേക്കും വെക്കാമോ ഉസ്താതെ? മറുപടി പറയാൻ പറ്റുമോ.. Pls ?

    • @Essra310
      @Essra310 2 года назад +1

      അയാൾക്ക് അറിയാമെങ്കിൽ അല്ലെ പറയാൻ പറ്റുള്ളൂ..... അറിയില്ല അത്ര തന്നെ... 😄

    • @muhammedshamseer8789
      @muhammedshamseer8789 Год назад +1

      അടുപ്പ് ഉണ്ടാക്കുന്നത് ഒക്കെ വളരെയധികം നോക്കേണ്ട കാര്യമാണ്

    • @rashlasafeer3886
      @rashlasafeer3886 Год назад

      Kiblakk nere padilla

    • @nazalnazal9014
      @nazalnazal9014 Год назад

      @@rashlasafeer3886 ആര് പറഞ്ഞു

  • @richusworld6381
    @richusworld6381 5 месяцев назад

    വീട്ടിൽ വിറകടുപ്പ് ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്‌ണമുണ്ടോ ഇല്ലെങ്കിൽ ബർകതും ഐശ്യര്യവും ഉണ്ടാകുല എന്ന് പറയുന്നു ശരിയാണോ

  • @SharafudheenkMon
    @SharafudheenkMon 2 года назад

    Aalimeengal jahileengalavum.

  • @amminikutty9857
    @amminikutty9857 3 месяца назад

    വാസസ്തു എന്ന ശാസ്ത്രം , ഭൂമിയുടെ കിടപ്പ് അല്ലങ്കിൽ ഒരു രാജ്യത്തിന്റ മുഴുവനായും അംശിച്ച ഭൂമിയുടെ ആ രാജ്യത്തിന്റ മുഴുവനായും ഉള്ള വിസൃതിയുടെ ഭൂമി ചായ് വ് പൊതുവെ ഏതെങ്കിലും ഒരു ദിക്കിൽ കേന്ദ്രീകരിക്കപ്പെടുന്നു ജർമ്മനിയുടെ ഉദാ : ജർമനി എന്ന രാജ്യത്തിന്റ മുഴുവൻ ഭൂമിയുടെയും ചായ്‌വ് നോക്കുക , കൂടാതെ ചൈന എന്നരാജ്യത്തിന്റ മുഴുവൻ വിസൃതിയുടെ ചായ്‌വ് എങ്ങനെ യാണോ അതുനോക്കി ആണ് അവരുടെ ചൈനീസ് വസ്തു വിധി പ്രകാരം കണക് കാൽകുലേറ്റ് ചെത് അവർ ബിൽഡിങ്ങുകൾ നിർമ്മിക്കുക ചൈനയിലും വസ്തു വിധിയുണ്ട്, ജർമ്മനിയിലും വാസ്തു ഉണ്ട് , ജപ്പാനിലും വാസ്തു നോക്കുന്നുണ്ട്, എന്തുകൊണ്ട് ആണ് വാസ്തു നോക്കേണ്ടത് എന്ന് പറയുന്നത് ഒരാൾ ജനിച്ച സമയത്ത് വായും മൂക്കും, ചെവിയും ഇല്ല എന്നുവെച്ചോ എവിടുന്ന് ശ്വസിക്കും ശ്വസിക്കാൻമൂക്കിന് ദ്വാരം ഇല്ലങ്കിൽ ദ്വാരം ഓപ്പറേഷൻ ചെയ്തു കൂട്ടേണ്ടിവരും ഭൂമിയുടെ കാന്തികത, ഭൂമിയുടെ സൂര്യനിൽ നിന്നുള്ള ഊർജത്തെ വഹിക്കാൻ ശരിയായ ദിക്കിൽ ശരിയായ വാസ്തു വിൽ വീട് വയ്ക്കേണ്ടതായി വരുന്നതും, നമ്മുടെ ശരീരത്തിൽ പ്രണോർജം എന്നൊരു ഊർജ്ജം ഉണ്ട് ഇത് ശരിയായ വിധം ഉള്ള റോട്ടേഷൻ പൂർത്തിയാക്കുന്നതിന് ശരിയായ കാന്തിക പ്ലെക്സോവിലിറ്റി വലയം ചെയ്യുന്നതിന് വീടിന്റയും, സ്ഥലത്തിന്റെ യും വായു സഞ്ചാരം എന്നിവ കണക്കും പ്രകാരം നിജപ്പെടുത്തി എടുത്തതാണ് വാസ്തു ശാസ്ത്രം എന്നത് ഇതൊരു ശാസ്ത്രമാണ് സയൻസാണ് കണികാ സിദ്ധാന്ധിതമാണ്, നമ്മുടെ വായും മൂക്കും അടച്ചു കെട്ടിയാൽ എന്ത് സംഭവിക്കുന്നു എന്നതുപോലെ ശരിയായ എയർ സിസ്റ്റത്തെ ഒന്നുകൂടി സിസ്റ്റമാറ്റിക്സ് ആക്കി നമ്മുടെ ശരീരത്തെ ഊർജ മയമാക്കുന്നു ,,,,,, ARUNRAJ

  • @firosbabu69
    @firosbabu69 2 года назад +4

    ഉസ്താ ദെ പൊന്നാനി പള്ളിക്ക് കുറ്റിയടിച്ചത് ആരാഉസ്താ ദെ :::. ഒന്ന് പറയൂ മഖ്ദൂം തങ്ങൾക്ക് അറിവില്ലാഞ്ഞിട്ടാണോ ആശാരിനെ കൊണ്ട് കുറ്റിയടിച്ചത്, അങ്ങിനെ കുറെ മഹാൻമാരുമായി ബന്ധപെട്ട ചരിത്രമുണ്ട് ഉസ്താദ് അതും കൂടി പഠിക്കണം അല്ലാതെ ഇതിനെ കുറിച്ച് അറിയാതെ വെറുതെ വിമർശിക്കരുത്

    • @anoopvavanoor1409
      @anoopvavanoor1409 2 года назад +3

      പൊന്നു ചേട്ട ഇവർക്ക് ഹിന്ദുക്കൾ താമസിക്കാത്ത സ്ഥലം വേണം പോലും നടക്കണ കാര്യമാണോ? അതും ഇന്ത്യയിൽ :.. ഒരു അസൽ പൊട്ടൻ

    • @Essra310
      @Essra310 2 года назад +1

      😂😂പിന്നല്ലാതെ!!

  • @mahmoodkadapurathakath2969
    @mahmoodkadapurathakath2969 Год назад

    Aasari muslim undu

  • @sathyarajk3664
    @sathyarajk3664 2 года назад +2

    എന്ന പിന്നെ താൻ കന്നിമൂലയിൽ കൊണ്ട് ബാത്‌റൂം പണിയെ പ്രകൃതിയുടെ വായു സഞ്ചാരം അനുസരിച്ചാണ് വീടിന്റെ സ്ഥാനം നിച്ചായികുനത്തെ അത് എൻജിനിയറിങ് പഠനത്തിൽ പറയുന്നുണ്ട് അത് തന്നെയാണ് അശേരി ചെയുന്നത് സുഹൃത് ഹിന്ദു മുസിലിം സഹോദരൻ മാരായ കേരളത്തിൽ പാകിസ്ഥാൻ ചിന്തഗെതിയോടെ ഹിന്ദുക്കളെ വേർതിരിക്കരുത്

    • @Essra310
      @Essra310 2 года назад

      അയാൾക്ക്‌ പ്രാന്താ 😂

  • @ummachikutti6567
    @ummachikutti6567 4 года назад +11

    എന്റെ വീടിന്റെ മുൻവാതിൽ കോണി പട്ടിയുടെയും ബാത്റൂമിലെ യും നേരെ യാണ് അതിനി എന്തെങ്കിലും കുഴപ്പമുണ്ടോ

    • @ummachikutti6567
      @ummachikutti6567 4 года назад

      Kuyappam undo

    • @subairperla
      @subairperla 4 года назад +24

      ഒരു പൂജ നടത്തിയാൽ മതി... വാസ്തു ദേവന്റെ പേരിൽ.. ഒന്ന് പോടെയ്...... പേര് മുസ്ലിമിന്റെയും വിശ്വാസം ചാത്തന്റെയും.... വേറെ പ്രശ്നം ഒന്നും ഇല്ല... പിന്നെ നിങ്ങൾക്ക് ദൈവം വിധിച്ചതു കിട്ടും.. അതു തടയാൻ ഒരു ശക്തിയും ഇല്ല..ഇത്തരം അന്ധ വിശ്വാസത്തിൽ നിന്നും മാറി നിന്നാൽ പോക്കറ്റ് ചോരില്ല

    • @shaajil3681
      @shaajil3681 4 года назад +9

      Kakoosil pokumpol vaathil adchillel. Veettilek aarengilum. Vannaal.. kuzhapaakum😁

    • @sideequevlog8245
      @sideequevlog8245 3 года назад

      കുഴപ്പമുണ്ടോ ഒരു ഒന്ന് പറഞു തരുമോ

    • @galibt9914
      @galibt9914 3 года назад

      @@sideequevlog8245 angatt polich kalanjala nna oru kozhappolla

  • @jaleelmanjeri666jaleel2
    @jaleelmanjeri666jaleel2 4 года назад +1

    Veed panikk nalla masavum divasavum aeda

    • @Orappingal
      @Orappingal 2 года назад +3

      കയ്യിൽ ക്യാഷ് ഉള്ള ഏതു മാസവും നല്ലത് ആണ്

  • @suhailbagavathi_kavungal8438
    @suhailbagavathi_kavungal8438 2 года назад +11

    നല്ല അറിവ്
    ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണെന്ന് പറയുമ്പോ നമ്മളെ മുജാഹിദ് ആക്കും അല്ലെങ്കിൽ നിരീശ്വരവാദി ആക്കും

    • @riyasbabu3624
      @riyasbabu3624 2 года назад +1

      Correct

    • @iamanindian5790
      @iamanindian5790 Год назад

      Adh Endha mujahidugalk Anganeyille

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 Год назад

      @@iamanindian5790 അവർ അങ്ങനെ ആണോ അല്ലെ എന്നല്ല. ഇതൊക്കെ ചോദിക്കുമ്പോ അങ്ങനെ ഒരു ചാപ്പ കിട്ടാറുണ്ട് പക്ഷെ കൃത്യമായ ഉത്തരം കിട്ടില്ല അതാ പറഞ്ഞത്‌

    • @nazalnazal9014
      @nazalnazal9014 Год назад +1

      @@suhailbagavathi_kavungal8438 mujahidile ചിലർ ഇതൊക്കെ നോക്കുന്നുണ്ട് ആരും അറിയുന്നില്ല എന്ന് മാത്രം

  • @rmpcreationz
    @rmpcreationz 3 месяца назад

    Ponnani palli undakiyath aashari ann

  • @shuhaibdxb9500
    @shuhaibdxb9500 3 года назад +4

    veruthe vivarakked vilichu parayathe hey... Engineers undakunnathinu munne keralathile pallikal panithirunnath Asharimar thanne aayirunnu..
    Asharimaarillathe panitha ethra muslim veedukal und Keralathil??

    • @kizhakkeypeediyekalsulfikk7170
      @kizhakkeypeediyekalsulfikk7170 2 года назад +1

      സഹോദരാ അന്നൊക്കെ മുഴുവൻ നിർമിതികളും കൂട്ട് കയറ്റി ഓടിടുന്നവയായിരുന്നു അങ്ങിനെയാണ് ആശാരിമാർ വരുന്നത് ഈ ഫീൽഡിൽ ok

  • @sunenthpp3307
    @sunenthpp3307 3 года назад +5

    ഉഷ്ത്താതെ ഉസ്തല്ലേ

    • @sheedimonok4716
      @sheedimonok4716 2 года назад

      ഈ ഉഷ്താദ് എന്ന് പറഞ്ഞാൽ എന്താണ് കുട്ടാ

  • @achu7228
    @achu7228 2 года назад

    വസ്തു വീടിനെ ആണ് പറയുന്നത്

  • @jithujith901
    @jithujith901 2 года назад +4

    ഭയങ്കര മത സൗഹാർദ്ദം..engheru ശരീഅത്ത് നോക്കിയാണോ ഇന്ത്യയിൽ ജീവിക്കുന്നത്

    • @saneerbasheer8442
      @saneerbasheer8442 2 года назад +1

      ഇതിൽ എവിടെ ആണ് വർഗീയത. മറ്റു മതക്കാരോട് ചെയ്യാൻ പറഞ്ഞിട്ടും ഇല്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം

  • @faseelarahmanrahman5735
    @faseelarahmanrahman5735 3 года назад +3

    വീട് വെക്കാൻ സ്ഥലം വാങ്ങിയതിന് തൊട്ടു ചാരി അതിര് ഹിന്ദുക്കളുടെ ശവപ്പറമ്പാണ് അതിനാൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ

    • @user-wi2cn5fd4v
      @user-wi2cn5fd4v 3 года назад +1

      നീ കുടുങ്ങി മോളേ 🤣🤣

    • @fkttech6294
      @fkttech6294 3 года назад +7

      Veetil ennum ibadhath undayal mathi...onnum pedikendathilla
      Daily ayathul qursi othuka

    • @oldmalayalammovies6430
      @oldmalayalammovies6430 3 года назад +5

      ശൈത്താൻ രാത്രി കതകിൽ മുട്ടും സൂക്ഷിക്കുക

    • @azeezazee9884
      @azeezazee9884 3 года назад +9

      ഇതൊന്നും കമൻറിൽ ചോദിക്കരുത്. ഉളള സമാധാനം കളയാൻ, ചിലർ നിങ്ങളുടെ സമാധാനക്കുറവ് ചൂഷണം ചെയ്യാൻ,പിറകെയുണ്ട്.സൂക്ഷിച്ചാൽ ദു:ഖിക്കണ്ട

    • @user-ws6po1lo3i
      @user-ws6po1lo3i 2 года назад

      ഒരു കുഴപ്പവും ഇല്ല പിശാചും ചെകുത്താൻ ഒന്നുമില്ല

  • @shajeevcc8236
    @shajeevcc8236 Год назад

    വസ്തു അല്ല വാസ്തു എന്നാണ്

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 года назад

    നീ മാത്രമേ ഇത് പറയുന്നുള്ളൂ സത്യം ഭയാനകമാണ്

    • @sheedimonok4716
      @sheedimonok4716 2 года назад

      നീ മാത്രമേ പറയാത്തതുള്ളൂ... സത്യം ഒരു ഭയാനകവും ഇല്ലാ... പൊട്ടാ...... മണ്ടാ.... 💩💩💩

    • @quranlearning9929
      @quranlearning9929 2 года назад +1

      MASHA ALLAH. USTHAD 100.%correct

  • @mohammedps875
    @mohammedps875 Год назад

    Haramanu kutty.eaman kittilla.samsul umma paranju,

  • @fathivlog7752
    @fathivlog7752 2 года назад +2

    തെക് ഭാഗത്ത്‌ വീടിന്റെ മെയിൻ ഡോർ അയാൽ പ്രശ്നം ഉണ്ടോ...

    • @najmunnisac9723
      @najmunnisac9723 2 года назад

      എനിക്കും വേണമായിരുന്നു ഇതിൻ്റെ മറുപടി

    • @Essra310
      @Essra310 2 года назад

      ഒരു പ്രശ്നവും ഇല്ല... അത് വഴിയുടെ സൗകര്യം നോക്കി നമ്മുടെ ഇഷ്ടം നോക്കാം... കിഴക്ക് ഭാഗത്ത്‌ നിർബന്ധമായും ജനാലോ air holo ഉണ്ടായിരിക്കണം ✨️

  • @musthafakunjon50
    @musthafakunjon50 3 года назад +2

    ആശാരി പണി എടുക്കുന്ന ഒരു മുസ്ലിമിനു കുറ്റി അടിക്കാൻ പറ്റുമോ

  • @mohammedkutty3497
    @mohammedkutty3497 2 года назад +1

    വസ്തുവല്ല മൗലവി വാസ്തു ആണ്.

  • @faisalak9465
    @faisalak9465 3 года назад +6

    വസ്തു അല്ല ഉസ്താതെ _ വാസ്തു എന്നാണ്. തമ്മിൽ ബല്യ വിത്യാസമുണ്ട്.

    • @step2english549
      @step2english549 3 года назад +6

      വസ്തു എന്ന് സ്ഥലം ലാൻഡ് ഭൂമി എന്നിവക്ക് പകരം പറയുമെന്നാണ് ഉസ്താദ് പറഞ്ഞത്

    • @younusmoolayilakath9040
      @younusmoolayilakath9040 3 года назад +3

      ബല്ല്യ അല്ല വലിയ

    • @raees9238
      @raees9238 3 года назад +1

      @@younusmoolayilakath9040 അത് കലക്കി

    • @Orappingal
      @Orappingal 2 года назад

      വിത്യാസം അല്ല, വ്യത്യാസം ആണ്

    • @rasheedali7622
      @rasheedali7622 2 года назад

      Dear Faizal
      VASTU means plot for constructing house etc.
      VAASTU Is the metod/theory to instuct/ show the suitable way to construct house etc in a particular plot based on Hindu tradition/mythological based science.
      Muslims need not bother or worry about Vaastu. Just think how engineers r constructing house etc in Gulf countries. Is there any problems the owners facing bcs of not considering Vaastu in ME.

  • @basithmuthu2330
    @basithmuthu2330 2 года назад +2

    വാഴക്കാട് ഫൈസിക്ക് ഇത്തരം കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കണം അദ്ദേഹം കന്നിമൂല അടിച്ചേൽപ്പിച് ജിവിക്കുന്ന ആളാണ്

  • @mahesha6606
    @mahesha6606 4 года назад +4

    Pottan

    • @beautybeauty5030
      @beautybeauty5030 4 года назад

      മണ്ടന്മാർക്ക് കാണുന്നതും കേൾക്കുന്നതുമല്ലാം Pottan ആയി തോന്നുന്നും.

    • @janeeshvishwakarma
      @janeeshvishwakarma 4 года назад +1

      Yes.bro..ath thanne

    • @restorationeveryday5873
      @restorationeveryday5873 3 года назад

      Vali.... Poda

  • @silverak1658
    @silverak1658 2 года назад +1

    അതെ ഹിന്ദുക്കളുടെ ക്ഷേത്രം നിന്നിരുന്ന സ്ഥലം സൈത്താന്റെ സ്ഥലം, അതുകൊണ്ടാണ് മലപ്പുറം ജില്ലയിലെ പല ക്ഷേത്രങ്ങളും പള്ളികൾ ആയി മാറിയത്

    • @ISLAMIKAJALAKAMONLINE
      @ISLAMIKAJALAKAMONLINE  2 года назад +2

      മലപ്പുറത്ത് എവിടെയാണ് അമ്പലം പൊളിച്ചു പള്ളിയാക്കിയത്. വർഗീയതയാണ് ഉദീഷിക്കുന്നതെങ്കിൽ ഞാൻ നിർത്തുന്നു.

    • @hohi5995
      @hohi5995 2 года назад

      @@ISLAMIKAJALAKAMONLINE muthe appo saali paranjathalle ghante matha soubardham

    • @hohi5995
      @hohi5995 2 года назад

      Kannadachu iruttakalle

    • @symbolforgood5266
      @symbolforgood5266 2 года назад

      @@ISLAMIKAJALAKAMONLINE എന്ത് അടിസ്ഥാനത്തിൽ ആണ് അമ്പലം ഉള്ള സ്ഥലം പിശാചിന്റെ സ്ഥലം ആണ് പറയുന്നത്

  • @sahlashefi8952
    @sahlashefi8952 3 года назад +2

    Alhamdulillah

  • @bushramajeed7833
    @bushramajeed7833 2 года назад +1

    Mashaallah

  • @shaahi12
    @shaahi12 3 года назад +1

    മാഷാഅല്ലാഹ്‌

  • @user-oq1bf3cq6n
    @user-oq1bf3cq6n 6 месяцев назад +1

    Masha allah

  • @ayshathrafeeda9516
    @ayshathrafeeda9516 3 года назад +2

    Masha allah.
    Alhamdulillah

  • @marzeenaafsal1167
    @marzeenaafsal1167 4 года назад +2

    Masha Allah

  • @afiyathameer1938
    @afiyathameer1938 2 года назад +1

    അൽഹംദുലില്ലാഹ്