വീടിന്റെ പെർമിറ്റ് എടുക്കാൻ എന്തൊക്കെ രേഘകൾ വേണം.?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 76

  • @THELONETRAVELER
    @THELONETRAVELER 2 года назад +3

    Everything online aayal kurach time um paisa yum laabhikkamayirunnu..
    keep giving us information mate.

  • @ratheeshr6553
    @ratheeshr6553 Год назад +2

    നിലത്തിനെ കരഭൂമി ആക്കിയിട്ടുള്ള സർട്ടിഫിക്കറ്റ് കിട്ടാൻ എത്ര ദിവസം എടുക്കും?

  • @theViralvoice-o1k
    @theViralvoice-o1k 3 месяца назад +1

    പഴയ ഓടിട്ട വീട് പുതുക്കി റ വാർക്കുകയും റൂമുകൾ ഇറക്കുകയും ചെയ്തു പെർമിറ്റ് എടുത്തില്ല പഴയ വീടിൻറെ കരം അടച്ചു കൊണ്ടിരിക്കുന്നു ഇനി എന്ത് ചെയ്യും

  • @hafzi_rash
    @hafzi_rash Год назад +2

    KLU kitty kazhinaal pinne enthaan cheyyendath
    Pls reply

  • @satheeshchathambath2678
    @satheeshchathambath2678 Год назад +2

    രണ്ടാം നില എടുക്കാൻ പെർമിറ്റ്‌ എടുക്കണോ.വേണേൽ എന്തൊക്ക വേണം അതുനു

    • @RubyConstructions
      @RubyConstructions  Год назад

      Permit venam.
      പെര്മിറ് ഇല്ലാതെ ചെയ്താൽ വലിയ fine അടക്കേണ്ടി വരും.
      അതും 3 ഇരട്ടി.
      എന്നു പറഞ്ഞാൽ ഇപ്പോൾ ഉള്ളത്തിൻറെ 30 ഇരട്ടി വരും.
      പ്രേമണം
      കരം അടച്ച രേഖ
      B. T. R.
      കൈവശവകാശ സർട്ടിഫിക്കറ്റ്

  • @പ്രകൃതിയെസ്നേഹിച്ചമനുഷ്യൻ

    Please do a video on land purchase and the things to do.

  • @suryasuresh4447
    @suryasuresh4447 2 года назад +2

    home loan n apply cheyan vendi BTR eduthathinte copy ond..original bank l kodukandi vannu...same copy submit cheythal mathiyakumo panjayat l

    • @RubyConstructions
      @RubyConstructions  2 года назад

      BTR original anu പഞ്ചായത്തിൽ കൊടുക്കേണ്ടത് കോപ്പി അവർ എടുക്കില്ല.
      പിന്നെ BTR വീണ്ടും എടുക്കാൻ ബുദ്ധിമുട്ട് ഇല്ല.
      വില്ലേജ് ഓഫീസ് പോയാൽ ഉടൻ എടുത്തു തരും അവർ..

  • @theViralvoice-o1k
    @theViralvoice-o1k 3 месяца назад

    എൻറെ പഴയ വീട് ഞാൻ പുതുക്കി വാർകയും റൂമുകൾ ഇറക്കുകയും ചെയ്തു പക്ഷേ പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തില്ല എത്ര രൂപ ഫൈൻ വരും

  • @vinayakvijayan1136
    @vinayakvijayan1136 Год назад +1

    Permit edaukan അപേക്ഷ കൊടുത്തിട്ടു ethra nal edukum kittan time period valom undo

    • @RubyConstructions
      @RubyConstructions  Год назад

      മുമ്പ് ഒരു മാസം ഒക്കെ എടുക്കുമായിരുന്നു.
      എന്നാൽ ഇപ്പോൾ 2 ദിവസം അകത്തു കിട്ടും

  • @nisanthkumar2166
    @nisanthkumar2166 Год назад +1

    സർ...എനിക്ക് 8.94 cent കര ഭൂമിയുണ്ട്...ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആണ്...വസ്തു വിന്റെ അടുത്ത് ധാരാളം വീടുകൾ ഉണ്ട്...... എനിക്ക് മറ്റു ഭൂമി ഇല്ല... വീട് വക്കാൻ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിക്കുമോ

    • @RubyConstructions
      @RubyConstructions  Год назад

      1200 sqft വരെ വീട് വയ്ക്കാം.
      അല്ല എങ്കിൽ തരം മാറ്റി ഫീസ് അടച്ചു കൂടുതൽ area വയ്ക്കാൻ പറ്റും

    • @nisanthkumar2166
      @nisanthkumar2166 Год назад

      Thank you 👍🏻

  • @hizstory1789
    @hizstory1789 2 года назад +2

    Very informative video…. Thank you 😊

  • @mohammedshamnas9104
    @mohammedshamnas9104 Год назад +1

    Pattayam anuvadhichu kittiya boomiyanenkil permittinu pattayam madhiyo adho aadharam thanne veno

    • @RubyConstructions
      @RubyConstructions  Год назад

      Pattayam mathi.
      Athu goverment ownership prove cheyunnath anallo

  • @FANNAH4008
    @FANNAH4008 Год назад +1

    കിച്ചൻ Extention ചെയ്യുമ്പോൾ പെർമിറ്റ്‌ എടുക്കണോ

  • @anoopkb3407
    @anoopkb3407 2 года назад +1

    Ibpms prakaram 300sqm താഴെ ഉള്ള വീടുകൾ ഓൺലൈൻ ആയി predcr വഴി തന്നെ submit cheyyan pattullu? Offline ആയി pattille

  • @inmyhome2182
    @inmyhome2182 Год назад +1

    പെർമിറ്റ് കാലാവധി കഴിഞ്ഞാൽ പുതുക്കുന്നത് എങ്ങിനെയാണ്

  • @Man_46
    @Man_46 Год назад +1

    Hello.. എന്റെ വീടിന്റെ മുകളിലായി ഒരു മുറി നിർമിച്ചിരുന്നു. അതിന് പഞ്ചായത്തിൽ നിന്നും പെർമിറ്റ്‌ എടുത്തിരുന്നില്ല. എനിക്ക് ലോണിന് അപേക്ഷിക്കാനായി പുതുതായി പെർമിറ്റ്‌ എടുക്കേണ്ടതുണ്ട്. ഞാൻ അത് ലഭിക്കാനായി എന്തൊക്കെ ചെയ്യണം? അതിനായി ഞാൻ one time tax അടക്കേണ്ടി വരുമോ?

    • @RubyConstructions
      @RubyConstructions  Год назад

      മുറി നിർമ്മിച്ചു കഴിഞ്ഞു എങ്കിൽ അതിന് ഇനി permit എടുക്കാൻ പറ്റില്ലല്ലോ...
      ഇനി അതിനു നമ്പർ എടുക്കാനെ പറ്റു അതുകൊണ്ട് regularization എന്ന് അപേക്ഷ കൊടുക്കുക...
      അപ്പോൾ building number കിട്ടു...
      One time tax വില്ലേജിൽ അടക്കണം...
      ഇന്നലെ revenue section നമ്പർ കിട്ടു

    • @Man_46
      @Man_46 Год назад

      @@RubyConstructions ബ്രോ ഒന്നും മനസിലായില്ല.. വീട് 250 sq. ft മേലെ കൂട്ടി ചേർത്തു. ഇപ്പോൾ വീട്‌ മൊത്തം ഉള്ളത് 1240 sq. ft ആണ്. പഴയ പെർമിറ്റിൽ ഉള്ളത് 990 sq ft aanu. എനിക്ക് ലോൺ എടുക്കാൻ അപ്പ്രൂവ്ഡ് പ്ലാൻ and പെർമിറ്റ്‌ വേണം. പക്ഷേ വീട് എക്സ്റ്റന്റ് ചെയ്തത് കാണിക്കണ്ടേ? അപ്പോൾ പുതിയ പെർമിറ്റ്‌ എടുക്കണ്ടേ?

  • @sairaj.rhelpingmentality5787
    @sairaj.rhelpingmentality5787 2 года назад +1

    Sir 30 years before ulla veedu polichu renovation vendi panjayathil permit apply cheyan poyapo klu chothichu landin klu ela eni entha cheyuka sir please reply 🙏🏻

    • @RubyConstructions
      @RubyConstructions  2 года назад

      Eath anu panchayath.?
      Ethra cent ?
      Village eath ?

    • @RubyConstructions
      @RubyConstructions  2 года назад

      ഏത് തരത്തിൽ പെട്ട വസ്തു ആണ്.
      പട്ടയം കിട്ടിയത് ആണോ.
      അതിൽ വീട് വയ്ക്കാൻ പറ്റിയത് ആണോ

    • @sairaj.rhelpingmentality5787
      @sairaj.rhelpingmentality5787 2 года назад

      @@RubyConstructions palakkad
      5.5

    • @sairaj.rhelpingmentality5787
      @sairaj.rhelpingmentality5787 2 года назад

      @@RubyConstructions
      Ennike 5 veed number onde rentinu koduthirna veeda 2023 vareyula tax adachitunde Btril nilam data bankil purayidam .form 5 apply cheythittunde .veedu paniyan tharum matum vare wait cheyano please reply

  • @abhi_thanku
    @abhi_thanku Год назад +2

    നിലവിൽ ഉള്ള വീട് extension ചെയ്യതു എന്നാൽ പെർമിറ്റ് ഇല്ലാതെ ആണ് ചെയ്തത്.. പ്ലാൻ വീണ്ടും പഞ്ചായത്തിൽ നൽകി regulate ചെയ്യാൻ എന്തൊക്കെ ആണ് ചെയ്യണ്ടത്

    • @RubyConstructions
      @RubyConstructions  Год назад +1

      വീടിന്റെ completion പ്ലാൻ വരച്ചു,
      Pocession certificate
      Latest land tax
      B.T.R
      അടക്കം ഒരു ലൈസൻസ് engineer ഏൽപ്പിച്ചാൽ ബാക്കി കാര്യങ്ങൾ അദ്ദേഹം ചെയ്തു തരും.
      അല്ല എങ്കിൽ നമ്പർ ഇടാൻ വേണ്ടി ഡോക്യൂമെന്റ്‌സ് എല്ലാം വച്ചിട്ട് file ആക്കി തരാൻ പറഞ്ഞാൽ മതി.
      അവർ ചെയ്തു തരും....
      എന്നിട്ട് നിങ്ങൾ പഞ്ചായത്തിൽ കൊടുക്കുക...
      അവിടെ നിന്നും ആള് വന്നു നോക്കി regularize ചെയ്തു നമ്പർ അനുവദിക്കും

    • @Man_46
      @Man_46 Год назад

      Hello ബ്രോ പെർമിറ്റ്‌ എടുത്തായൊരുന്നോ? എനിക്ക് ലോൺ എടുക്കുന്നതിനു വേണ്ടി പുതിയ പെർമിറ്റ് ആവശ്യമുണ്ട്. എന്റെ വീടും മുകളിലേക്ക് എക്സ്റ്റന്റ് ചെയ്തിട്ടുണ്ട്. അതിന് പെർമിറ്റ്‌ എടുത്തിട്ടില്ല. പുതുതായി എടുക്കാൻ വേണ്ടി ഒരുപാട് സമയം എടുക്കുമോ?

    • @Man_46
      @Man_46 Год назад +1

      ​@@RubyConstructionsOne time tax അടക്കേണ്ടി വരുമോ?

    • @RubyConstructions
      @RubyConstructions  Год назад

      @@Man_46 yes
      Adakkanam

  • @shameerkakkarath2846
    @shameerkakkarath2846 Год назад +1

    പെർമിറ്റ് എടുക്കാൻ പൈസ അടയ്ക്കേണ്ട ആവശ്യമുണ്ടോ പഞ്ചായത്തിൽ

  • @itsmeaban9471
    @itsmeaban9471 Год назад +1

    കൈവശ സർട്ടിഫിക്കറ്റ് എത്ര ദിവസം കൊണ്ട് കിട്ടും

  • @sajeerp4592
    @sajeerp4592 Год назад +1

    Approval aayo enn onlinayi check cheyan pattumo

  • @sajeerp4592
    @sajeerp4592 Год назад +1

    Approval engane dawonlod cheyum

  • @ammootty1447
    @ammootty1447 2 года назад +2

    Completion plan kodukkumpol entholle venam

  • @rafiriyadh869
    @rafiriyadh869 Год назад

    വയലിൽ വീട് വെക്കാൻ എന്തൊക്കെയാണ് വേണ്ടത്?

  • @shamjithshsmjithk
    @shamjithshsmjithk 2 года назад +1

    BTR ഓൺലൈനിൽ സർട്ടിഫിക്കറ്റ് കിട്ടില്ല

    • @RubyConstructions
      @RubyConstructions  2 года назад

      Village officil kitum

    • @shamjithshsmjithk
      @shamjithshsmjithk 2 года назад +1

      ഓൺലൈനിൽ സർട്ടിഫിക്കറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല

  • @shameerkakkarath2846
    @shameerkakkarath2846 Год назад +1

    പെർമിറ്റിന് പൈസ അടയ്ക്കേണ്ട ആവശ്യമുണ്ടോ പഞ്ചായത്തിൽ

  • @ARUNGK
    @ARUNGK 2 года назад +2

    👌🏻👌🏻👌🏻

  • @AbhijithSNath
    @AbhijithSNath 2 месяца назад

    980sq ഫീസ് എത്ര ആകും

  • @dreammaker-t3v
    @dreammaker-t3v Год назад +1

    Shop build same details mathyo

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 Год назад +1

    ഞാൻ ഒരു ഭിന്നശേഷിക്കാരനാണ് അടുത്തിടെ 10 സെന്റ് സ്ഥലം വാങ്ങി. പഞ്ചായത്ത് വീട് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.
    സ്ഥലം റജിസ്റ്റർ ചെയ്യബോൾ 5 സെന്റ് വീതം രണ്ടു രജിസ്റ്റർ ചെയ്യണോ?.( പത്തു സെന്റ് ഒരുമിച്ച് രജിസ്റ്റർ ചെയ്താൽ വീട് കിട്ടാൻ തടസമാകുമോ? Please reply. 🙏🙏🙏🙏🙏

    • @RubyConstructions
      @RubyConstructions  Год назад

      Life mission anenkil 5 cent thazhe anu kodukunath..
      Pinne PMAY scheme anenkil ethra cent ennullath karyam alla

    • @fakrudheenkunnakkad4259
      @fakrudheenkunnakkad4259 Год назад

      @@RubyConstructions താങ്ക്സ്.🤝🤝🤝

    • @AsmaAnwar-h3b
      @AsmaAnwar-h3b 10 месяцев назад

      Life mission veedukalkk permitt kittan PanAm panchayathil adakkano

  • @sreedurga803
    @sreedurga803 Год назад +1

    ഫിനാൻഷ്യൽ ഇയർ ടാക്സ് തമ്മിൽ എന്താ ബന്ധം 🤔