ശരിയാണ് ഈ പാട്ട് എന്റെ ആ,,,, പഴയകാല ഓർമ്മകൾ വീണ്ടും വീണ്ടും കടന്നു വന്നു,,,,, നല്ല ഗാനങ്ങൾ എന്നും ഒരു ആശ്വാസം തന്നെയാണ്........ ഞാൻ രാജു..... WhatsApp,,9145311464
കുടകിലെ വസന്തമായി വിടർന്നവൾ നീ ... എൻ കരളിന്റെ പുത്തരിയായി നിറഞ്ഞവൾ നീ... എന്റെ ലോകം വാനം പോലെ വളർന്നുവല്ലോ ... എൻ ഹൃദയം ....! (വീണ്ടും വീണ്ടും കേൾക്കാൻ തോന്നും)💐 ഒന്നു കൂടെ കേട്ടു നോക്കൂ.
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ എന്റെനെഞ്ചിൽ തുള്ളിവന്നതെന്തിനാണ്.. കാളിദാസൻ കണ്ടെടുത്ത കന്നിമാനേ നിൻ കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്... എന്നും ഓർമകളിൽ തങ്ങി നില്കുന്ന പാട്ട്
ഈ ഗാനം ആരു പാടിയാലും കേട്ടിരുന്നുപോകും കാരണം അതിന്റെ ട്യൂൺ ആണ്. അത് ബാബുക്കയാണ് ചെയ്തത്. ഇതേ വരികൾക്ക് മറ്റൊരു ഈണം നൽകി ഏത് ഗായകർ പാടിയാലും നമുക്ക് ഇഷ്ടമാകില്ല. ഓരോ ഗാനവും ഗായകരുടെ മിടുക്കല്ല, സംഗീത സംവിധായകന്റെ proud ആണ്.
ചിത്രം - പുള്ളിമാന്‍ രചന - ശ്രീകുമാരന്‍ തമ്പി സംഗീതം - ബാബുരാജ് പാടിയത് - യേശുദാസ്. ************************* ... ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ.. ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ് കാളിദാസൻ കണ്ടെടുത്ത കന്നിമാനെ നിന്‍ കണ്ണിലെന്‍റെ കൊമ്പ് കൊണ്ടതെങ്ങിനാണ് ആഹാ..ആഹ..ഹാ അഹഹാ..അഹഹാ..അആ മയക്കുന്ന മയിൽ പീലി മിഴിയിണകൾ മന്മദന്റെ മലരമ്പിൻ ആവനാഴികൾ മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിച്ചുവല്ലൊ ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്. കുടകിലെ വസന്തമായ് വിടർന്നവൾ നീയെൻ കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ എൻ ഹൃദയം തിങ്കളെപോൽ തെളിഞ്ഞുവല്ലൊ ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ് കാളിദാസൻ കണ്ടെടുത്ത കന്നിമാനെ നിന്‍ കണ്ണിലെന്‍റെ കൊമ്പ് കൊണ്ടതെങ്ങിനാണ്
1972 ഞാൻ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം..... പുള്ളിമാൻ സിനിമയുടെ six sheeter പോസ്റ്റർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു തോക്കും അതിൽ ഉന്നം പിടിക്കുന്ന മധുവും അടങ്ങുന്ന ആ പോസ്റ്റർ കണ്ട ഓർമ്മ ഇന്നും മനസ്സിലുണ്ട്.അതുപോലെ ഈ ഗാനവും ❤ ഇന്നും നെഞ്ചിലേറ്റുന്നു ❤❤❤
Pullimaan / 1972 Malayalam film was directed by E. N. Balakrishnan ; Madhu, Devika, Vijayanirmala and Alummoodan were in the lead roles. The songs were penned by Sreekumaran Thampi and musical score were done by M. S. Baburaj. Excellent melody.......I used to sing this during school days....have sung even recently ! പുള്ളിമാൻ / 1972 മലയാളം ചലച്ചിത്രം സംവിധാനം ചെയ്തത് ഇ.എൻ. ബാലകൃഷ്ണൻ ; മധു, ദേവിക, വിജയനിർമല, ആലുംമൂടൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ഗാനങ്ങൾ രചിച്ചത് ശ്രീകുമാരൻ തമ്പിയും സംഗീതം എം എസ് ബാബുരാജും നിർവ്വഹിച്ചു. മികച്ച മെലഡി.......സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഇത് പാടുമായിരുന്നു....അടുത്തിടെ പോലും പാടിയിട്ടുണ്ട് !
.....മയക്കുന്നാ മയിൽപീലീ മിഴിയിണകൾ മന്മഥന്റേ മലരമ്പിൻ ആവനാഴികൾ....മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലോ.....നിന്റേ മനസെന്നാ പുഴയിൽ ഞാൻ കുളിച്ചുവല്ലോ...... എത്രമനോഹരം ഈ കവിഭാവനാ....ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്നസംഗീതം.....തേൻകിനിയുന്ന ശബ്ദത്തിൽ ആലാപനം..........****
ഇനിയൊരുജന്മമുണ്ടെങ്കിൽ ഈ പാട്ടുകളാസ്വദിക്കാൻ കഴിഞ്ഞെങ്കിൽ ?. ഈ പാട്ടിന് സംഗീതം നൽകിയ ബാബുരാജ് സാറിന്റെ പ്രതിഭ യ്ക്കു മുമ്പിൽ ആ സ്മരണ യിൽ പ്രണാമം അർപ്പിച്ചു കൊണ്ട്!!🌷🌷🌷🌷
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് ..? കാളിദാസൻ കണ്ടെടുത്ത കന്നി മാനെ നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെന്തിനാണ്..?
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ....... ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് (ചന്ദ്ര) കാളിദാസൻ കണ്ടെടുത്ത കന്നി മാനെ നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെങ്ങിനാണ് ആ...ആ....ആ.. മയക്കുന്ന മയിൽ പീലി മിഴിയിണകൾ മന്മദന്റെ മലരമ്പിൻ ആവനാഴികൾ മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ (ചന്ദ്ര) കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ) എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ (ചന്ദ്ര)
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് .. കാളിദാസൻ കണ്ടെടുത്ത കന്നിമാനെ നിൻ കണ്ണിലെന്റെ കൊമ്പ് കൊണ്ടതെങ്ങിനാണ് ..
കാതുകൾ തന്നത് ഇത്തരം മനോഹരഗാനങ്ങൾ ആസ്വദിക്കുന്നതിനാണെന്നു തോന്നിപ്പോകുന്നു. അനുഭൂതി. എന്തൊരു പ്രണയം
ദാസേട്ടൻറ്റെ ഗാനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന മനോഹരഗാനം 👌
ബാബുരാജിന്റെ പാട്ടുകൾ തരുന്ന അനുഭൂതി വേറൊരു പാട്ടിലും കിട്ടില്ല ♥️♥️♥️
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം '
ഒരിക്കലും ഒരിക്കലും മറക്കാൻ കഴിയില്ല ഈ പാട്ട്
ശരിയാണ് ഈ പാട്ട് എന്റെ ആ,,,, പഴയകാല ഓർമ്മകൾ വീണ്ടും വീണ്ടും കടന്നു വന്നു,,,,, നല്ല ഗാനങ്ങൾ എന്നും ഒരു ആശ്വാസം തന്നെയാണ്........ ഞാൻ രാജു..... WhatsApp,,9145311464
ഈ സുന്ദരഗാനം കേള്‍ക്കുമ്പോള്‍ മാസ്മരിക ലോകത്തായിപ്പോകും !
അതെ ❤
കുടകിലെ വസന്തമായി
വിടർന്നവൾ നീ ... എൻ
കരളിന്റെ പുത്തരിയായി
നിറഞ്ഞവൾ നീ...
എന്റെ ലോകം വാനം പോലെ
വളർന്നുവല്ലോ ... എൻ ഹൃദയം ....!
(വീണ്ടും വീണ്ടും കേൾക്കാൻ തോന്നും)💐
ഒന്നു കൂടെ കേട്ടു നോക്കൂ.
Awosome
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെനെഞ്ചിൽ തുള്ളിവന്നതെന്തിനാണ്..
കാളിദാസൻ കണ്ടെടുത്ത കന്നിമാനേ നിൻ
കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്...
എന്നും ഓർമകളിൽ തങ്ങി നില്കുന്ന പാട്ട്
ദാസേട്ടാ. .... എന്താ പാട്ട്😍😍 ആരും ഒന്ന് പ്രണയിച്ചു പോകും. .. താങ്കളെ♥
Satyam
എനിക്ക് അഞ്ചുവയസ്സു തൊട്ടു തുടങ്ങിയ പ്രണയമാണ്. 🌹💖
ഓർമ്മവച്ച നാൾ മുതൽ
സത്യം ശ്രീകുമാരൻ തമ്പി സാറിന്റെ പേര് എടുത്തു പറയണം ഈ വരികൾ തന്നതിന് ❤
ഈ ഗാനം ആരു പാടിയാലും കേട്ടിരുന്നുപോകും കാരണം അതിന്റെ ട്യൂൺ ആണ്. അത് ബാബുക്കയാണ് ചെയ്തത്. ഇതേ വരികൾക്ക് മറ്റൊരു ഈണം നൽകി ഏത് ഗായകർ പാടിയാലും നമുക്ക് ഇഷ്ടമാകില്ല. ഓരോ ഗാനവും ഗായകരുടെ മിടുക്കല്ല, സംഗീത സംവിധായകന്റെ proud ആണ്.
ആഹഹാ ഹാ.. ആ അ.. ആ.. മയക്കുന്ന.. മയിൽപീലി.. മിഴിയിണകൾ... മന്മഥന്റെ മലരമ്പിന് ആവനാഴികൾ............ 😍😄🙏👌👍👌👌👌👌...
കുടകിലെ വസന്തമായി വിടർന്നവൾ നീ,,, എൻ കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ....
എന്നും ഓർമകളിൽ തങ്ങി നില്കുന്ന പാട്ട്
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
MS Baburaj’s fine composition, Sreekumaran Thambi’s lyrics and Yesudas’s voice make this song etched to the memories.
ആഹാ എത്ര കേട്ടാലും, കൂടുതൽ കൂടുതൽ കേൾക്കാൻ കൊതിതോന്നുന്ന ഹൃദ്യമായ പ്രേമഗീതം.. 👍💐big hi.. ❤️❤️❤️♥️♥️
ചിത്രം - പുള്ളിമാന്‍
രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ബാബുരാജ്
പാടിയത് - യേശുദാസ്.
*************************
...
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ..
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്
കാളിദാസൻ കണ്ടെടുത്ത കന്നിമാനെ നിന്‍
കണ്ണിലെന്‍റെ കൊമ്പ് കൊണ്ടതെങ്ങിനാണ്
ആഹാ..ആഹ..ഹാ
അഹഹാ..അഹഹാ..അആ
മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ
കുളിച്ചുവല്ലൊ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്.
കുടകിലെ വസന്തമായ് വിടർന്നവൾ നീയെൻ
കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെപോൽ തെളിഞ്ഞുവല്ലൊ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്
കാളിദാസൻ കണ്ടെടുത്ത കന്നിമാനെ നിന്‍
കണ്ണിലെന്‍റെ കൊമ്പ് കൊണ്ടതെങ്ങിനാണ്
ഇന്നിങ്ങനെയൊരു പ്രണയം ഉണ്ടാവുമോ?
Thanks.
Beautiful song of KJJesudss fine romantic scene by Madhu Devika story by SK Pottakkad
Chandrabimbam nenchilettiya manohariyaya pulliman ....!!!!
1972 ഞാൻ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം..... പുള്ളിമാൻ സിനിമയുടെ six sheeter പോസ്റ്റർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു തോക്കും അതിൽ ഉന്നം പിടിക്കുന്ന മധുവും അടങ്ങുന്ന ആ പോസ്റ്റർ കണ്ട ഓർമ്മ ഇന്നും മനസ്സിലുണ്ട്.അതുപോലെ ഈ ഗാനവും ❤ ഇന്നും നെഞ്ചിലേറ്റുന്നു ❤❤❤
Pullimaan / 1972 Malayalam film was directed by E. N. Balakrishnan ; Madhu, Devika, Vijayanirmala and Alummoodan were in the lead roles. The songs were penned by Sreekumaran Thampi and musical score were done by M. S. Baburaj. Excellent melody.......I used to sing this during school days....have sung even recently !
പുള്ളിമാൻ / 1972 മലയാളം ചലച്ചിത്രം സംവിധാനം ചെയ്തത് ഇ.എൻ. ബാലകൃഷ്ണൻ ; മധു, ദേവിക, വിജയനിർമല, ആലുംമൂടൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ഗാനങ്ങൾ രചിച്ചത് ശ്രീകുമാരൻ തമ്പിയും സംഗീതം എം എസ് ബാബുരാജും നിർവ്വഹിച്ചു. മികച്ച മെലഡി.......സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഇത് പാടുമായിരുന്നു....അടുത്തിടെ പോലും പാടിയിട്ടുണ്ട് !
പാട്ടിൻറ്റേ മുഴുവൻ വിവരണങ്ങളും
ഇതിലുണ്ടല്ലോ. യേശുദാസ് ഗാനങ്ങലിൽ ഏറ്റവും ഇഷ്ട്ടഗാനം❤
മനസ്സിനെ മയക്കുന്ന മാസ്മരികത തുളുമ്പുന്ന ഗാനം
മമ്മൂക്കയാണ് താരം... ലോകത്തിൽ ആർക്കും സെന്റി വർക്ക് ആക്കാൻ ഇത്രയും കഴിവില്ല
.....മയക്കുന്നാ മയിൽപീലീ മിഴിയിണകൾ മന്മഥന്റേ മലരമ്പിൻ ആവനാഴികൾ....മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലോ.....നിന്റേ മനസെന്നാ പുഴയിൽ ഞാൻ കുളിച്ചുവല്ലോ......
എത്രമനോഹരം ഈ കവിഭാവനാ....ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്നസംഗീതം.....തേൻകിനിയുന്ന ശബ്ദത്തിൽ ആലാപനം..........****
Celestial voice. Who else can produce such devine voice.?
Such beautiful background music too!
Dasettan ❤❤❤
ശുദ്ധ സാഹിത്യം ശുദ്ധ സംഗീതം ....എന്താ സുഖം ഈ പാട്ടൊക്കെ ... ദാസേട്ടന്റെ ആലാപനം കൂടി ആകുമ്പോൾ പറയാനുണ്ടോ?.... ഇരട്ടിമധുരം....
ആഹാ മാസ്മരിക ശബ്ദം 🙏🙏🙏❤️❤️❤️👌👌
Cast: Madhu, Vijayanirmala
Music: MS Baburaj
Lyrics: Sreekumaran Thampi
Director: Balakrishnan EN
Producer: Ponnappan
Release: 1972
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്‍റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്..
കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍
കണ്ണിലെന്‍റെ കൊമ്പുകൊണ്ടതെങ്ങിനാണ്...
മയക്കുന്നമയില്‍പ്പീലി മിഴിയിണകള്‍
മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍
മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ -നിന്റെ
മനസ്സെന്നപുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ..
കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീ-യെന്‍
കരളിന്‍റെ പുത്തരിയായി നിറഞ്ഞവള്‍ നീ
...
എന്റെ ലോകം വാനം പോലെ വളര്‍ന്നുവല്ലോ
എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ....
Pulliimanil devika aayirunnu naayika
What a song ❤
Sure fans tic
ഒന്നും കളയാനില്ല അല്ലേ 😍❤❤
Wow...എന്തൊരു പാട്ട്..
A fine song which is yet to receive the appreciation it rightly deserves.
ഈ ഗാനം കേട്ടാൽ ആരും പ്രേമിച്ചു പോകും
ഞാനും..
ഞാനും😂
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ..
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്
കാളിദാസൻ കണ്ടെടുത്ത കന്നിമാനെ നിന്‍
കണ്ണിലെന്‍റെ കൊമ്പ് കൊണ്ടതെങ്ങിനാണ്
ആഹാ..ആഹ..ഹാ
അഹഹാ..അഹഹാ..അആ
മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ
കുളിച്ചുവല്ലൊ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്.
കുടകിലെ വസന്തമായ് വിടർന്നവൾ നീയെൻ
കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെപോൽ തെളിഞ്ഞുവല്ലൊ
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്
ഹൃദൃംമധുരം,,,,,, പൊറ്റെക്കാട്ടിൻകഥ,boxifficeflopആയിട്ടംപാട്ടുകൾഓർമമിക്കപെടുന്നു,
Ever green. Fantastic.
What singing and beautiful lyrics...💕💕
touches your heart to the core
ഇനിയൊരുജന്മമുണ്ടെങ്കിൽ
ഈ പാട്ടുകളാസ്വദിക്കാൻ കഴിഞ്ഞെങ്കിൽ ?.
ഈ പാട്ടിന് സംഗീതം നൽകിയ ബാബുരാജ് സാറിന്റെ പ്രതിഭ യ്ക്കു മുമ്പിൽ ആ സ്മരണ യിൽ പ്രണാമം അർപ്പിച്ചു കൊണ്ട്!!🌷🌷🌷🌷
എന്തൊരു പാട്ടാണ് ഇത് 😘😘😘🥰🥰🥰🥰🥰
Adipoli wow
My favorite malayalam song 😍
This is magic ♥️
ഹൃദഹാരിയായ ഗാനം
Kidilam songh❤😻
ഈ സിനിമ upload ചെയ്യുമോ
മനോഹരം ❤❤👌
Oru new gen aan but 60s song kal ishttam🤎
ബാബുരാജ് യേശുദാസ് combo ❤️💔
mesmerizing voice than tune
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് ..?
കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെന്തിനാണ്..?
സൂപ്പർ 👌
സൂപ്പർ feel...............
My favourite song ❤❤
Wow Lajawab
Tis is Magic ❤
Beautiful song please download the romantic scene ofadhi snd de vila
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെമുന്നില്‍ തുള്ളിവന്നതെന്തിനാണ്..
കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍
കണ്ണിലെന്റെ കൊമ്പുകൊണ്ടതെന്തിനാണ്...
മയക്കുന്നമയില്‍പ്പീലി മിഴിയിണകള്‍
മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍
മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ -നിന്റെ
മനസ്സെന്നപുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ..
കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീയെന്റെ
കരളിലെ പുത്തരിയായി നിറഞ്ഞവള്‍ നീ
എന്റെലോകം വാനം പോലെ വളര്‍ന്നുവല്ലോ
എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ....
good song
Thank you
A wonderful song
കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്...
thank you...
എന്‍റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്.
thanks
A Baburaj magic
What a thrilling experience 👍
Yesudas 💯😍🤗
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് (ചന്ദ്ര)
കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെങ്ങിനാണ്
ആ...ആ....ആ..
മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
(ചന്ദ്ര)
കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
(ചന്ദ്ര)
Ente Ponnu Dasettaaaaa...,
Mind blowing
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് ..
കാളിദാസൻ കണ്ടെടുത്ത കന്നിമാനെ
നിൻ കണ്ണിലെന്റെ കൊമ്പ് കൊണ്ടതെങ്ങിനാണ് ..
Sobhana Richard ഇതിന്റെ വരികൾ ആരാണ് എഴുതിയത്
Film - Pullimaan (1972)
Singer - K J Yesudas
Lyrics & Music - Sreekumaran Thampi & M S Baburaj.
This is what a song should be
Ee paattiloode thampi sir mttella gaana rachayithakkaleyum pin thalli
Ms babu raj 💙 Kozhikode ❤
Baburaj padiya track undooo....plz upload...........
2024
still my favorite
babukkaa 😭😭
അടിപൊളി
Film pls uploaded
❤❤❤🎉Very Nice🎉❤❤❤
very nice song
Wow nice song.
Eternal classic
ഓർമ്മകൾ ഓർമ്മകൾ ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹
എന്താണ് പറയേണ്ട ത് ഒന്നും അറിയില്ല
Evergreen superhit
Kidu paatt
A pearl
sweet song..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വാക്കുകളില്ല........
👌👌👌
❣️❣️❣️❣️❣️
nice song
I think Pulliman Music was by Baburaj . 👍
Old is gold
Ohhhh
ഈ സിനിമ ഒന്ന് അപ്‌ലോഡ് ചെയ്യുമോ
Movie of Madhu and songs of kjv
so sweet
Nalla patta
Madhu 😮sarine ma😅rakkuvan kazhiyumo
എസ്.കെ പൊറ്റക്കാടിന്റെ കഥയ്ക്ക് യോജിച്ച ഗാനം -
NATURAL PICKS MALAYALAM
❤
who has written this very beautiful
Sreekumaran Thampi.
Repeat mode on..
kollam
Ee ganam ethu ragathilanu babukka chittappeduthiyirikkunnathu? Aarkkenkilum ariyumenkil please tell me
Raaga pahadi and Desh
ഈ പാട്ടിന്റെ visuals എന്തു പറ്റി