Комментарии •

  • @Sreelakshmikurup-um3ik
    @Sreelakshmikurup-um3ik 8 месяцев назад +2

    Very nice song kalagalkappurathekk ormakal pokunnu ee song kelkkumpol

  • @sreelalsnair8962
    @sreelalsnair8962 3 месяца назад +1

    സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
    സ്വപ്നം വിടരും ഗ്രാമം
    പ്രേമവതിയാം എന്‍ പ്രിയ കാമുകി
    താമസിക്കും ഗ്രാമം
    (സ്വര്‍ഗ്ഗത്തേക്കാള്‍..)
    അവള്‍ കുളിക്കും - പുഴക്കടവില്‍
    അല ഞൊറിയും - പൂങ്കാറ്റേ
    അവള്‍ കുളിക്കും പുഴക്കടവില്‍
    അല ഞൊറിയും പൂങ്കാറ്റേ
    പുതിയൊരു ലജ്ജയില്‍ മുങ്ങിപ്പൊങ്ങും
    പൂമെയ്‌ കണ്ടിട്ടുണ്ടൊ - അവളുടെ
    പൂമെയ്‌ കണ്ടിട്ടുണ്ടൊ - അഹാ
    കണ്ടിട്ടുണ്ടൊ
    ആഹഹാഹഹാ അഹഹഹാഹഹാഹഹാ
    അഹഹഹാഹാഹാഹാഹാ
    (സ്വര്‍ഗ്ഗത്തേക്കാള്‍..)
    അവള്‍ക്കുടുക്കാന്‍ - പുടവയുമായ്‌
    അരികിലെത്തും - പൊന്‍വെയിലേ
    അവള്‍ക്കുടുക്കാന്‍ പുടവയുമായ്‌
    അരികിലെത്തും പൊന്‍വെയിലേ
    അനുരാഗത്തിന്‍ മധുരം നിറയേ
    ഹൃദയം കണ്ടിട്ടുണ്ടൊ - അവളുടെ
    ഹൃദയം കണ്ടിട്ടുണ്ടൊ - അഹാ
    കണ്ടിട്ടുണ്ടോ
    ആഹഹാഹഹാ അഹഹഹാഹഹാഹഹാ
    അഹഹഹാഹാഹാഹാഹാ
    (സ്വര്‍ഗ്ഗത്തേക്കാള്‍..)
    അവള്‍ക്കു നല്‍കാന്‍ - പൂക്കളുമായ്
    അകലെനില്‍ക്കും - പൂക്കൈതേ
    അവള്‍ക്കു നല്‍കാന്‍ പൂക്കളുമായ്
    അകലെനില്‍ക്കും പൂക്കൈതേ
    പുതിയൊരു ദാഹം പൂമ്പൊടി പൂശും
    പുഞ്ചിരി കണ്ടിട്ടുണ്ടോ - അവളുടെ
    പുഞ്ചിരി കണ്ടിട്ടുണ്ടോ - അഹാ
    കണ്ടിട്ടുണ്ടോ
    ആഹഹാഹഹാ അഹഹഹാഹഹാഹഹാ
    അഹഹഹാഹാഹാഹാഹാ
    സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
    സ്വപ്നം വിടരും ഗ്രാമം
    പ്രേമവതിയാം എന്‍ പ്രിയ കാമുകി
    താമസിക്കും ഗ്രാമം

  • @bananaboy7334
    @bananaboy7334 Год назад +2

    Nazir sir❤❤❤❤

  • @syamalaak4703
    @syamalaak4703 2 месяца назад +1

    Super song. Very nice one

  • @johnyjoseparampi431
    @johnyjoseparampi431 20 дней назад +1

    ❤❤❤

  • @sandhoshpt9866
    @sandhoshpt9866 Месяц назад

    ♥️

  • @arjuns5424
    @arjuns5424 Месяц назад +1

    Aug 2024

  • @girijaek8912
    @girijaek8912 11 месяцев назад

    Good song

  • @saydruaasayd
    @saydruaasayd Месяц назад +2

    നായിക ഒട്ടും യോജിക്കുന്നില്ല, അവരുടെ ബോഡിലാംഗ്വേജ് കണ്ടാലറിയാം അവരെ ഈ പണിക്ക് പറ്റില്ലെന്ന്.

  • @gopakumar9712
    @gopakumar9712 11 месяцев назад +2

    ഇതെവിടാ ഈ സ്ഥലം

    • @Thecrazyycat
      @Thecrazyycat 11 месяцев назад

      koothuparamb

    • @krishnamohantm189
      @krishnamohantm189 4 месяца назад +1

      ഇത് ആലപ്പുഴ ആണ്..... ഉദയ studio അവിടെ ആണ്.... ഇത് kunchacko direct ചെയ്ത film ആയിരുന്നു.... ദത്തു പുത്രൻ..... ഇത് Studio ടെ തന്നെ സമീപ പ്രദേശങ്ങൾ ആയിരിക്കണം 👍

    • @saydruaasayd
      @saydruaasayd Месяц назад

      ​@@krishnamohantm189ആനമങ്ങാട്.