കുടുംബം വിറ്റും കാനഡയിൽ പോകുന്നവർ കെണിയിലാകുമോ അതോ രക്ഷപ്പെടുമോ | 2024 | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 4 июл 2024

Комментарии • 215

  • @ranisojan8808
    @ranisojan8808 27 дней назад +190

    ഇദ്ദേഹം പറയുന്നത് 100% സത്യം ആണ്.
    Agencies പറയുന്നത് പച്ച കള്ളമാണ്..
    കുട്ടികളെ വിടരുത്..

    • @easowpm5592
      @easowpm5592 27 дней назад +9

      Absokutelg correct narration. Beware of the consultants, Avoid risk of money nd if u are absolutely sure abiut avhieving goal, try ur luck. Dont taks risk with our children future.,

    • @anoopmc8054
      @anoopmc8054 27 дней назад +4

      എന്നിട്ടും അവിടെ ഒരു കുഴപ്പവും ഇല്ലേ എന്ന് തള്ളുന്നവരുണ്ട്, കാനഡ ഇപ്പോൾ എമിഗ്രേഷൻ കുറക്കാൻ ശ്രമിക്കുക ആണ്, കാരണം കുടിയേറ്റം കാരണം ആലോഹരി വരുമാനം, ജീവിത നിലവാരം ഒക്കെ കുറഞ്ഞിട്ടുണ്ട്, ഇങ്ങനെ മുന്നോട്ട് പോയാൽ പണിയാകും

    • @dcompany5240
      @dcompany5240 26 дней назад +8

      they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

    • @lakeofbays1622
      @lakeofbays1622 25 дней назад +7

      @@dcompany5240 Definitely blame the agencies.

    • @RN-ed7uj
      @RN-ed7uj 13 дней назад

      ​@@dcompany5240it seems u r running a consultancy. When I went for scrum master online exam in Bangalore, I saw mallu parents and students there for canada migration. They are talking to each other stating agency promised everything and they said its the best place and easy to get PR. This is how they fool people. O dnt know whether these parents are not reading news and how they fell for consultancy trap

  • @antumaliyekkal2807
    @antumaliyekkal2807 21 день назад +36

    ഈ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് കാരണം എൻ്റെ 2 മക്കൾ Canada യിൽ ആണ് വളരെ ബുദ്ധിമുട്ടാണ് എന്നാണ് അവർ പറഞ്ഞത്

  • @arunthampi8768
    @arunthampi8768 24 дня назад +42

    കാനഡയിൽ എത്തി കുറച്ചു വർഷം കഴിഞ്ഞു US visa കിട്ടി അവിടേക്കു settle ചെയ്യാൻ വളരെ എളുപ്പം ആണ് എന്നാണ് ഇപ്പോൾ ഏജൻസികളുടെ മാർക്കറ്റിംഗ് തന്ത്രം....😂

    • @JMian
      @JMian 24 дня назад +10

      Athinu PR CITIZENSHIP okke kittande. PR valare tough anu ippol😂

    • @roopabose5934
      @roopabose5934 23 дня назад +8

      For that you need to be a Canadian citizen. And also need a job offer from US. US employers can give you job offer only if your job role comes under the category mentioned in TN occupation list. Those are also highly skilled stem roles like nurses, doctors, engineering etc.

    • @AnupamaJoze
      @AnupamaJoze 9 дней назад +2

      US ലേക്ക് ഒന്ന് കാണാൻ പോകാൻ വരെ പറ്റുന്നില്ല പിന്നെയാ 😂

  • @JS-vq7ig
    @JS-vq7ig 26 дней назад +48

    ഞാൻ വിദേശത്ത് പോയതാണ്. ദയവായി job വിസയുമായി മാത്രം കുടിയേറാൻ ശ്രമിക്കുക. എല്ലാമറിയാവുന്ന സ്വന്തം രാജ്യത്തു രക്ഷപെടാൻ പറ്റാതെ ഭാഷയും സംസ്കാരവും ജീവിതരീതികളും എല്ലാം വ്യത്യസ്തമായ ഒരിടത്തു കുറെ പണവും മുടക്കി ചുമ്മാ കേറിച്ചെന്നു രക്ഷപെടാം എന്നു കരുതരുത്.

  • @gjgj363
    @gjgj363 25 дней назад +68

    ഈ സന്റാ മോനിക്കാ ക്കു ഒക്കെ എതിരെ നിയമ നടപടി എടുക്കണം

    • @vinoymj7575
      @vinoymj7575 19 дней назад +6

      Avar number one udayipp agency aanu

    • @shimiljohn7644
      @shimiljohn7644 13 дней назад

      Malyala Manorama 😂😂😂​@@vinoymj7575

    • @jayakumaras2923
      @jayakumaras2923 10 дней назад

      തട്ടിപ്പുകാരായ മനോരമയുടെ കൂട്ടാളിയാണ് Santa Monica

  • @kaladharanv6324
    @kaladharanv6324 23 дня назад +11

    ഇപ്പോൾ ഇദ്ദേഹം പറഞ്ഞ കാര്യം എന്റെ വീടിന്റെ അടുത്ത പയ്യൻ ആണ് അലിൻ രാജ് ആ കുട്ടിയുടെ ബോഡി ഇതുവരെ നാട്ടിൽ എത്തിട്ട് ഇല്ല 09/07/2024 അവരുടെ ഒരു അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു ഒന്നും പറയാൻ ഇല്ല

  • @sijuka8610
    @sijuka8610 26 дней назад +27

    കേരളം കൊള്ളില്ല എന്ന് പറഞ്ഞു 5വർഷം മുൻപ് നാട് വിട്ട ആളെ എനിക്കറിയാം 5 വർഷകാലമായി പയ്യന്റെ അച്ഛൻ നാട്ടിൽ നിന്നും പൈസ അയച്ചു കൊടുക്കുന്നത് കൊണ്ട് അവൻ അവിടെ പട്ടിണി കൂടാതെ കഴിയുന്നു

    • @AlexX-vy3wx
      @AlexX-vy3wx 25 дней назад +4

      Ente oru relative ennodu കടം ചോദിക്കാറുണ്ട്..കാനഡയിൽ ഉള്ള മകന് അയച്ചു കൊടുക്കാൻ

    • @JMian
      @JMian 24 дня назад

      @@AlexX-vy3wx athippol ithinu maatram aalukal anu ee rajyathottu idichu kayari varunnath. 2014 il njan vannappol ella stapanangalilum now hiring board kaanamarunnu. Oru 2020 inu shesham enthanu nadannathennariyilla oru 20 laksham peranu kannadachu thurakkum munpu Canadayil ethiyath. Itrayum perkku joli kodukkan engine saadikkum? Keralathinte atrayum population matre Canadakku ullu. Valare mosham stithi anu athu kondu. Kure perkku pr kittilla ennu urappanu. Njanokke vanna samayathu PR kittathirunnal thanne adbhudham aarunnu.Immigration poornamayum kurachu naalathekku nirthiyale ini canada pacha pidikku.

  • @shinebthomas5646
    @shinebthomas5646 27 дней назад +39

    താങ്കളുടെ വീഡിയോ വഴി കൃത്യമായ വിവരം സാധാരണ ക്കാർക്ക് കിട്ടുന്നുണ്ട് .. Thanks..

  • @aramalluninja
    @aramalluninja 22 дня назад +13

    അനിയന്മാരെ അനിയത്തിമാരെ നിങ്ങൾ മറ്റുള്ളവർ കാണിക്കുന്നത് കണ്ടു ഒന്നും ചെയ്യരുത്. നിങ്ങളെ മറ്റുള്ളവർ തേടി വരുന്ന കഴിവുകൾ ഉണ്ടാക്കണം. 👍

  • @pimentofume
    @pimentofume 27 дней назад +22

    This is exactly what is happening here in Canada, I am living here past 2 years

    • @lakeofbays1622
      @lakeofbays1622 25 дней назад +6

      @pimentofume Depends on what you study in Canada. I was in a dinner yesterday night. I met 4 kids. one in U of T engineering, 2 in McMaster health sciences, and another one in Western Health sciences. Nobody seemed worried about their future in Canada.

    • @MrSyntheticSmile
      @MrSyntheticSmile 24 дня назад +1

      @@lakeofbays1622You are speaking about the less than 1% who are studying in valuable graduate(MS) or undergraduate programs (BS) in reputed universities, not about the 99% of the ‘students’ who rush to the worthless studies in ‘colleges’ who issue worthless certificates that have no value in the job market.

  • @lissyjacob7882
    @lissyjacob7882 27 дней назад +90

    ആരും പോകരുത് മോൻ അനുഭവിക്കുന്നു 😪

    • @deepaksebastian1997
      @deepaksebastian1997 27 дней назад +2

      Enthu Patti?

    • @lissyjacob7882
      @lissyjacob7882 25 дней назад

      @@deepaksebastian1997 no partime

    • @lakeofbays1622
      @lakeofbays1622 25 дней назад +3

      If you study the right courses in Canada, you will be fine.

    • @Truthfully2k
      @Truthfully2k 25 дней назад +7

      If you study technical courses like Nursing, welding etc. You will be successful.

    • @dixonv220
      @dixonv220 25 дней назад

      No you fake, everyone facing trouble all agency cheating our country people ​@@lakeofbays1622

  • @bijoysebastian6547
    @bijoysebastian6547 27 дней назад +18

    You are absolutely right Ji 💯🙏🌹 . Very Sad 😢

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 22 дня назад +10

    മലയാളിക്ക് ഇത് തന്നെ വരണം ...കാരണം അവർ രാവിലെ എഴുനേറ്റു വായിച്ചു അഭിപ്രായം രൂപീകരിക്കുന്ന ഒരു പത്രമാണ് മലയാള മനോരമ . ക്വിലോൺ ട്രാവൻകൂർ ബാങ്ക് തുടങ്ങി രണ്ടു നൂറ്റാണ്ടായി മലയാളിയെ വളരെ വിദഗ്ധമായി പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് മനോരമ . അതിന്റെ ഏറ്റവും ഒടുവിലത്തെ തട്ടിപ്പാണ് സാന്താ മോണിക്ക എന്ന അവരുടെ സഹോദര സ്ഥാപനത്തിലൂടെ മലയാളിക്ക് ഇട്ടു ചെയ്തു കൊണ്ടിരിക്കുന്നത്

  • @vishnudasrs6365
    @vishnudasrs6365 27 дней назад +10

    Hatsoff for ur effort to bring out the truth 🙏

  • @sumisworld2071
    @sumisworld2071 27 дней назад +21

    ഇത് സത്യം ആണ്. ആരും ഏജൻസിക്ക് പണം കൊടുക്കരുത്

  • @cyriltom1670
    @cyriltom1670 27 дней назад +13

    You are really doing a good job... revealing the truth to the public..keep going

  • @tobykrshna9005
    @tobykrshna9005 23 дня назад +25

    അയ്യോ സമാധാനമായി.. നാട്ടിൽ ജോലിചെയ്ത് ശമ്പളം മേടിച്ചു ജീവിക്കുകയാണ് .. പെണ്ണ് കെട്ടാൻ ചെന്നാലോ കാനഡ ആണോ യുകെ ആണോ... ഒലക്കേടെ മൂട് വയ്യ മടുത്തു...😁

    • @Fan-zx1lz
      @Fan-zx1lz 8 дней назад +1

      Brother then better to stay single.

  • @JyjusHomeVideos
    @JyjusHomeVideos 22 дня назад +2

    Very True, Mate 👍👍
    Well said and keep up your great work 😍👍

  • @georgemathew2486
    @georgemathew2486 27 дней назад +10

    VALUABLE INFORMATION.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 26 дней назад +9

    താങ്കൾ കാര്യങ്ങൾ കൃത്യമായി പഠിച്ചു പറഞ്ഞു. കൂടുതൽ viedeo വരണം 👍

  • @joshuabiju7203
    @joshuabiju7203 27 дней назад +3

    Salute for your efforts 🎉

  • @AllyRoy-jh3ti
    @AllyRoy-jh3ti 17 дней назад +3

    I like ur blog. Telling the real truth. Hope the other bloggers also give a sincere true picture

  • @user-rd2md5ee2z
    @user-rd2md5ee2z 25 дней назад +23

    അത്യാവശ്യം ശമ്പളം ഒക്കെയുള്ള ജോലികൾ ഇന്ത്യയിൽ തന്നെ കിട്ടും.. ഇടക്ക് നാട്ടിൽ വരുകയും ചെയ്യാം... പക്ഷേ ജാഡ കാണിക്കാൻ പറ്റില്ല...

    • @deepualuva
      @deepualuva 23 дня назад +1

      സത്യം

    • @coconutpunch123
      @coconutpunch123 21 день назад +3

      ഇപ്പൊ ഇന്ത്യയിലും പ്രശ്നം ആണ്
      IIT യിൽ പഠിച്ചവർക്ക് പോലും ജോലി ഇല്ല

    • @Zathan_Xavier
      @Zathan_Xavier 19 дней назад +1

      ​​@@coconutpunch123Skill undel keralathil thane kitum monthly lakshangal salary

    • @od4ec
      @od4ec 18 дней назад

      ​@@Zathan_Xavier eanthokke skills aan veandath.
      IIT dhabadhil ninn Msc geology padichit naatil salary 25000-30000 .
      Ippol athinaal Africayil aan

    • @swrp124
      @swrp124 16 дней назад

      Aaeu paranju.. Joli undu.. 2 lakhs salary kittilla..😂Iphone adyame vaangaan pattilla.. Estam pole job undu.. Ente aduathe joli 20,000 rupa epo 7 kollam kaiznju.. 1.8 lakhs in Bangalore ​@@coconutpunch123

  • @mathewanie
    @mathewanie 27 дней назад +4

    Very true

  • @latinkitchen8751
    @latinkitchen8751 20 дней назад +7

    PR കിട്ടില്ല എങ്കിലും എന്ത് നല്ല life ഗൾഫിൽ, നിറയെ ഫുഡ്‌ കോർട്ട് കൾ, റെസ്തുറന്റ്, ഹോട്ടൽ, എന്തു വേണമെങ്കിലും അടുത്ത് kittum, വലിയ നിയമങ്ങൾ വച്ച, കാനഡ, ഓസ്ട്രേലിയ, അമേരിക്ക ഒക്കെ, മനുഷ്യൻ ഇല്ലാതെ, മലകൾ ആയി കിടക്കുന്നു.. ആർക്കു എന്തു പ്രയോജനം...

  • @anoopmc8054
    @anoopmc8054 27 дней назад +42

    ബ്രോ, ഞാൻ ഈ അറിവുകൾ എന്റെ ഒരു ഫ്രണ്ട് ന്റെ അനിയനോട് പറഞ്ഞപ്പോൾ അവന്റ അമ്മ പറഞ്ഞത് " പോകാൻ പറ്റാത്തതിന്റെ കുശുമ്പ് അല്ലേ, കിട്ടാത്ത മുന്തിരി പുളിക്കും " എന്നെ രീതിയിൽ ഒക്കെ സംസാരിച്ചു, എങ്ങനെ ഇങ്ങനെ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവർ പറഞ്ഞു മനസിലാക്കും?

    • @pierbiii
      @pierbiii 26 дней назад +5

      കണ്ടാൽ അറിയില്ലങ്ങൾ കൊണ്ടാൽ അറിയും അത്ര തന്നെ

    • @sijoj22
      @sijoj22 26 дней назад +6

      Parayathe irikunatha nallath.. ithonnum alla yadhartha preshnam.. payyan canadayil aanu ennu paranj kalyana marketil nalla demand und... Ee penkuttikalde future nthakum ennath anu problem... Canada ennu kelkumbol thanne avde ntha joli.. student visa aano ennonnum nokathe makkale pidich kettich kodukunavarum und..

    • @jithumapper7059
      @jithumapper7059 21 день назад

      Ith onnum pariyathe irikkinnath aan nallath. Enik ariyunna oru pulla njan canadayil pookan nookkunnu enn paranjappo njan pinne onnum parayaan ninnilla. Paranjal ath asuuya aayit aayirikkum enn vicharikkunnath kond

  • @vancedvanced6237
    @vancedvanced6237 26 дней назад +55

    ജോബ് അല്ലെങ്കിൽ പാവാട വിസ പോകുന്നവർ രക്ഷപെടുന്നു. സ്റ്റുഡൻ്റ്സ് വിസ മേടിച്ചു നാട്ടിൽ പണ്ടു ഉണ്ടായിരുന്ന parallel collage നിലവാരം പോലും ഇല്ലാത്തിടത്ത് പോകുന്നവൻ മൂഞ്ചുന്നു. എന്നാലും വീട്ടുകാര് നാട്ടിൽ ഇരുന്നു തള്ളി മറിക്കുന്നു

    • @itsme7800
      @itsme7800 19 дней назад

      Adh sheriya...

    • @kiranrs6831
      @kiranrs6831 18 дней назад

      Very correct

    • @shimiljohn7644
      @shimiljohn7644 13 дней назад

      True 🙏🙏😂😂

    • @SudhaDevi-vn5px
      @SudhaDevi-vn5px 13 дней назад

      Pavada visa parayumbo pucham ,loan eduthu kashtapetu padichu nurse ayi mrg kazhinj aa visa yil hus ne kond poyal ath udane pavada visa ayi kashtam arum paranjilalo pavada visa k pokan

    • @simisebastian263
      @simisebastian263 12 дней назад

      Shame elle pavada visa ennu parayan.....enthe visa kittathathinte frustration ano😮

  • @Elizabeth-hp8wx
    @Elizabeth-hp8wx 26 дней назад +9

    Well explained brother. I think its very hard to understand for many until they experienced themselves. I live in Australia and things were totally different 2 decades ago. Now its very hard for new immigrants to buy a house or apartment. Yes if you have reasonable good job then they can comfortably live here, but getting a good job is not that easy for new immigrants. People are struggling, its not good idea to sell the house or properties to look for luck in western countries. There are plenty of employment opportunities in India too. If you have enough wealth then its ok to study in english countries and explore the world. But selling the house and putting all other family members lives in risk is not a good things to do in life.

  • @jeevanjames891
    @jeevanjames891 26 дней назад +13

    Oru😂 റീൽസ് എടുക്കാൻ ആണ് ഇത്ര പണം മുടക്കി ഇവന്മ്മാരോക്കെ കാനഡയിലേക്ക് വരുന്നത്

  • @user-kw7dc8sh5q
    @user-kw7dc8sh5q 13 дней назад +2

    This is absolutely true.

  • @regimathew5699
    @regimathew5699 27 дней назад +29

    ഏജൻസികൾ കച്ചവടം ആണ് ചെയ്യുന്നത് ഇത് മനസ്സിലാക്കി പ്രവർത്തിയ്ക്കുക എന്നുള്ളത് ആണ് നമ്മുടെ മുൻപിലുള്ള
    മാർഗ്ഗം .😮

    • @dcompany5240
      @dcompany5240 26 дней назад +2

      they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

  • @rajeevkishoremehta1074
    @rajeevkishoremehta1074 26 дней назад +4

    The information in this vlog is absolutely correct. Current situation in many developed countries are disastrous for new immigrants, especially after covid. Eventhough, after showing the present scenarios in these countries through their news channels, some leading news channels and so called agencies are still conducting study abroad fairs all over Kerala. People are desperate to leave the state for better future. The study abroad consultants are exploiting the situation for making money. Do your own research well before going to any other country for studies or for pr. Unless you are a highly skilled person for the jobs in demand in those countries, in which you should get atleast triple the amount what you make from your present job. Because those countries are damn expensive beyond your imagination. So please don't waste yours or your parents hard earned money and regret later.

  • @ullasrajdev2342
    @ullasrajdev2342 16 дней назад +1

    Guys, kashtapett pani eduth jeevikan ready anel lokath evidem jeevikkam.

  • @codlover4727
    @codlover4727 21 день назад +2

    You said it buddy….

  • @snair369
    @snair369 27 дней назад +3

    Even if the student is having different background ,these agencies proposes courses for which they are getting higher commissions. Medical administration is one of them . Every year they sends 1000s of students for this course.

    • @dcompany5240
      @dcompany5240 26 дней назад +3

      they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

  • @Truthfully2k
    @Truthfully2k 25 дней назад +4

    Santa Monica destroyed many children's lives. I wish parents & students think wisely before making decisions.

  • @user-yv5ib8ti7m
    @user-yv5ib8ti7m 27 дней назад +51

    കുറേ റീൽ കണ്ട് റീൽ എടുക്കാൻ വേണ്ടി വീട് വിറ്റ് പോയി അടിച്ചു കേറിക്കോ

    • @abhijitham6619
      @abhijitham6619 27 дней назад +3

      😂😂😂😂

    • @jesuistom
      @jesuistom 27 дней назад +1

      😜

    • @mailforpkbineesh
      @mailforpkbineesh 27 дней назад

      സത്യം എന്റെ പരിചയക്കാരൻ വിസിറ്റ വിസയെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അതിന്റെ ഭീകരാവസ്ഥ പറഞ്ഞു മനസിലാക്കിയതാണ് അപ്പൊ പറഞ്ഞത് രീൽസിൽ പറയുന്നു നഴ്‌സസിനും mba കാർക്കും വിസിറ്റിൽ വന്നാൽ ഒരാഴ്ചക്കുള്ളിൽ വര്കപെർമിറ്റ് കിട്ടുമത്രേ..7 ലക്ഷം കൊടുത്തു വിസിറ്റ വിസയും എടുത്തെന്നാരാഞ്ഞത്‌🙄

    • @kiranrs6831
      @kiranrs6831 18 дней назад

      😂

    • @Chowchu010
      @Chowchu010 12 дней назад

      🤣🤣

  • @sijoj22
    @sijoj22 26 дней назад +2

    Yes aalukalk just oru european countryil poyal mathi aviduthe economic conditions onnum ariya polum venda...

  • @AmalZiaSai
    @AmalZiaSai 22 дня назад +1

    Sherikum padikan aagraham undkil ; apply straight to university or college; you dont need an agency

  • @anandumanu3233
    @anandumanu3233 22 дня назад

    Very valuable information

  • @bijumathew6015
    @bijumathew6015 25 дней назад +8

    Stay in India and hard work, you will definitely succeed in life I am a mechanical engineer and it is my experience

    • @JMian
      @JMian 24 дня назад +5

      Like how? My cousin is also mechanical engineer. He is teaching in a private college and earning low salary. I also wanted to do same course but at last minute I changed my mind to nursing and now I am canada as a nurse. When I see plight of engineers I don’t see anything wrong in my decision. Of course some engineers are successful but vast majority are not.

    • @vilasmonv9084
      @vilasmonv9084 20 дней назад

      Yes iam a mechanical engineer work in India as insurance surveyor and loss Acessor as a freelancer making decent salary with in india

    • @Zathan_Xavier
      @Zathan_Xavier 19 дней назад

      ​@@JMianWell it depends on your skills.you can easily earn six digit salary in kerala itself if you have right skillset

    • @noone7692
      @noone7692 7 дней назад

      ​​​​@@Zathan_Xavierare you sure about that buddy?. What do you specifically mean by skills? If you are saying to me that an engineering graduate should have skills by there own then perhaps that might be the reason we have low quality engineers in the first place. Enginenring colleges should be the place which gives a student critical thinking and job orientation.
      But when I looked up IIT, NIT, cusat, ktu syylabus its all problems from couple of texts and derivations and we blame the poor kids at the end. They later end up as a salesman or a software engineer if they learn additional courses like programming by their own.

  • @praveenhut7391
    @praveenhut7391 24 дня назад

    @Malayali on the move........ Bro nilavil canadayil aano work cheyane

  • @Silver-Clouds
    @Silver-Clouds 27 дней назад +5

    5 എക്ഴ്‌സ് അയ്യിട്ടു pr കിട്ടാതെ ഗൾഫ് കൺട്രി ജോലിക്ക് പോയവർ ഉണ്ട്.

  • @vicwallabie4133
    @vicwallabie4133 27 дней назад +2

    If the agencies tells reality they won’t get business.

  • @sijijaison2282
    @sijijaison2282 3 дня назад

    Good Job 👍💯

  • @kurikeshgeorge
    @kurikeshgeorge 22 дня назад +1

    ഭയങ്കരം തന്നെ... 😢😢

  • @jajaisonav
    @jajaisonav 24 дня назад +1

    Santamonica ഇതറിയുന്നില്ലേ

  • @JMian
    @JMian 24 дня назад +1

    Pinne 20000 per ulla oru stalathu 2000 students vannal joli kodukkunnath engine anu. Ithu sharikkum nadakkunnath anu sydney nova scotia. Kazhinja intake maatram 2000 students. Population 29000. Lokathu oru stalathum athu sadyam alla

  • @Silver-Clouds
    @Silver-Clouds 27 дней назад +3

    ഒരു നോർത്ത് ഇന്ത്യൻ പയ്യൻ ലാസ്റ്റ് വീക്ക്‌ വെള്ളത്തിൽ മിസ്സ്‌ ആയി. ബോഡി കിട്ടില്ല.

  • @adwaithdin
    @adwaithdin 12 дней назад +1

    Natile Agencies kk ethire case kodukkanam

  • @mohammedshaji9785
    @mohammedshaji9785 27 дней назад

    High risk.....

  • @user-de5jt8id1t
    @user-de5jt8id1t 24 дня назад

    But top collegeil padikunnavr reksha pedunund.

  • @nimithanimeh
    @nimithanimeh 25 дней назад

    Flight fare for one person from canada to india = one month salary in Canada ( if 16 to 25 doller per hour)

  • @arunkb6
    @arunkb6 20 дней назад

    Kai adhikam move cheyyathirunnal okay aanu.

  • @uberrider-hf1qc
    @uberrider-hf1qc 8 дней назад

    🎉🎉

  • @deediolaochdha1
    @deediolaochdha1 27 дней назад +1

    That kiddo was in Peterborough.. near our house😢

    • @sandeepks777
      @sandeepks777 27 дней назад

      Province ഏതാണ്?

    • @JMian
      @JMian 24 дня назад

      @@sandeepks777ontario

  • @gamingjunkie707
    @gamingjunkie707 27 дней назад +5

    Mass immigration side effect.

    • @SuperAbebaby
      @SuperAbebaby 24 дня назад

      അറിഞ്ഞുകൊണ്ടു യുണൈറ്റഡ് nations പോലും population replacement ഭാഗമായയിട്ടു നടത്തുന്നതാണ്

  • @machu10000
    @machu10000 3 дня назад

    njangal okke 2017 il vannathu skilled worker il direct PR kittyaynu..So anagane vanna kodu life settled still we struggle for 5 years to get the credentials nd licensing ....Epol life settled anuu...everyone has different story ...Pinne nammude nadu alla ..evde hard work cheythal tharakkedillathe pokam....Students nte karyam bhayankara kashtamanu...

  • @rahul086
    @rahul086 27 дней назад +8

    Truer words have never spoken. Right now Canada is a sinking ship. Simple reason is that system in Canada is not capable of handling the kind of immigration surge and the country is not able to generate as many jobs for the market demands and the migrant intake numbers are not sustainable in a long term. Do your due diligence and research well before jumping onto the Canada PR bandwagon. Kerala may be worse for opportunities but India as a whole still has a lot of opportunities for growth unlike Canada.

    • @pradeepanck8213
      @pradeepanck8213 24 дня назад +2

      Dear not kerelates the mentality of people from all over india is the same. Andhra, telengana, punjab, haryana., gujarath. Every where the same story

    • @user-qi1he1lt7t
      @user-qi1he1lt7t 24 дня назад

      Liberanda truedo 😂😂😂
      Liberalism destroyed west .

    • @Sangeer-sd2dn
      @Sangeer-sd2dn 14 дней назад

      ​@@user-qi1he1lt7tliberals created the modern world and not right wing morons.

  • @funcyclopedia5315
    @funcyclopedia5315 21 день назад +2

    UK / Ireland Also same

    • @noone7692
      @noone7692 7 дней назад

      All countries are the same in a sense. They expect skilled professionals migrants who will integrate and contribute more to their economy than an average citizen. Almost half of our country is middle class who dreams of a decent life abroad and its not economically feasible to accept 500 million or half crore people into the western world. Their system will immediately collapse and become third world.

  • @uberrider-hf1qc
    @uberrider-hf1qc 8 дней назад +1

    Santa monica paryane pr കിട്ടാൻ ഇത്തിരിയോടെ 😢എളുപ്പം ആണ് ഇപ്പോൾ enne

    • @noone7692
      @noone7692 7 дней назад

      The current immigration trend of going with a student visa with low skills and settling there will end soon. Those who had gone eariler got lucky and took advantage of system now its not the same case. Most of western countries are fed up with immigrants from third world.

  • @annmaria322
    @annmaria322 10 дней назад +1

    Germany is also the same

  • @godservant6450
    @godservant6450 15 дней назад

    Attiti toyilallikkal enthu kaarnathaal aa Canada I'll poogathe

  • @TheNorwayMachan007
    @TheNorwayMachan007 4 дня назад

    Forget about student visa,visit visakku 7-8 lakhs koduthu canadayilottu alukale vidunnundu agencikal

  • @littysebastian1601
    @littysebastian1601 25 дней назад +1

    Sir eppo evideya? Indiayilekku porunno?

    • @devil7291
      @devil7291 10 дней назад

      ഞാൻ കാനഡയിൽ ആണ് PR എടുത്തു ആണ് രണ്ടു വർഷം മുന്പേ വന്നത് സ്റ്റുഡന്റസ് ആയിട്ട് വന്നാൽ മൂഞ്ചി പോകും

  • @Modeline874
    @Modeline874 22 дня назад

    Life here is totally different than we think don't come we are trying to move gulf countries are better

  • @mathewnj812
    @mathewnj812 24 дня назад

    Suhrute Baljiyam countryile tozhil sahacharyate kurichulla vivaram taramo

    • @MrSyntheticSmile
      @MrSyntheticSmile 24 дня назад +1

      ബൽജിയത്തിൻറെ സ്പെല്ലിംഗ് ആദ്യം പഠിക്കൂ. നിങ്ങൾ പിന്നെ ഗൂഗിളിൽ തേടുന്നതായിരിയ്ക്കും നല്ലത്. കാനഡായിൽ ഇരിക്കുന്ന ഇദ്ദേഹം ബൽജിയത്തിലെ കാര്യം എങ്ങനെ പറയാൻ.
      പിന്നെ ബൽജിയം പോലെയുള്ള രാജ്യങ്ങളിൽ അവിടെ നിങ്ങൾക്ക് നല്ല കമ്പനികളിൽ നിന്ന് ജോലി കിട്ടികഴിഞ്ഞാൽ പോകു. അല്ലെങ്കിൽ spouse വിസയിൽ. അല്ലാതെ അവിടെ ചെന്ന് കുടിയേറി ജോലി തേടാൻ അങ്ങോട്ട് നിങ്ങളെ കടത്തില്ല. പിന്നെ ഫ്രഞ്ച് ഭാഷയോ അല്ലെങ്കിൽ Dutch/Flemish ഭാഷകളോ അറിഞ്ഞിരിക്കണം.

  • @information8100
    @information8100 27 дней назад

  • @user-ge5ix3gb9b
    @user-ge5ix3gb9b 12 дней назад

    Verygoodmsg

  • @somysebastian7209
    @somysebastian7209 14 дней назад

    സ്കിൽഡ് ടെക്നീഷ്യൻസ്, മരം വെട്ടാൻ കഴിവും ആരോഗ്യവും തയ്യാറുള്ള
    വരുമായവർക്ക് യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഭേദപ്പെട്ട വരുമാനം ലഭിക്കുന്ന ജോലിക്ക് കൂടുതൽ സാദ്ധ്യതയുണ്ടെന്ന് അറിയുന്നു.
    ഇവർക്ക് കേരളത്തിലും നല്ല ഡിമാന്റ് തന്നെയാണുള്ളത്.

  • @godservant6450
    @godservant6450 26 дней назад

    Attiti toyilallikkal entha keralathill sukhavaasum nayikunathu ?
    Avarkku kerala entha oru swargum aayi thonnnunathu ?

  • @sherlyshibu448
    @sherlyshibu448 24 дня назад

    ആരും വിടരുത്. കഷ്ടം

  • @mathewpjohn2149
    @mathewpjohn2149 26 дней назад +1

    People won't belive ,especially malayalee when somebody says it's difficult in Canada or other countries like u k or Australia.. let them find it themselves .now in kerala people have money .those who wouldn't send their children to international schools in ooty or Kodak send then to u k or Canada spending lacks and lacks..it's sort of prestige issue now for malayalee so that when some body die they can put u s ,Canada,Australia along with their children's name!!?

  • @mjknr5374
    @mjknr5374 23 дня назад +2

    ഇവിടെ ഹർത്താലും നോക്കുകൂലിയും അഴിമതിയും നിർത്തിയാൽ ധാരാളം തൊഴിൽ അവസരം വരും. വര്ഷങ്ങളായി സിപിഎം santa monica പോലുള്ളവരുടെ പക്കൽ നിന്നും മാസപടി വാങ്ങി പിള്ളേരെ കൂട്ടികൊടുക്കുന്നു. എന്ത് കൊണ്ട് ബംഗാളികൾ ഇവിടെ നിന്നും കോടികൾ സമ്പാദിക്കുന്നു?

    • @linojalexander
      @linojalexander 22 дня назад +2

      Evida malare harthal ipo? 2018 il last indaye

    • @seenajohn342
      @seenajohn342 22 дня назад

      ​@@linojalexanderCPIM bharikkinnathu konda hathal nadathathathu CPIM enganum opposition varananam harthal kananam enkil

  • @whitesky2208
    @whitesky2208 27 дней назад +1

    But not വിവര ഇല്ല അവനു ബുദ്ധി ഇല്ലായിരുന്നോ കുച്ചൻ പോയ്‌

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 14 дней назад

    മത പുരോഹിതവർഗ്ഗങ്ങൾ കുട്ടികളെ സഹായിക്കാനെന്ന രീതിയിൽ ജോലി ശരിയാക്കി തരാം എന്ന സ്നേഹ ഹസ്തം നീട്ടി ചതിയിൽ ചാടിക്കുന്ന ഗതികെട്ട പ്രവണതയുമായ് ചുറ്റി തിരിയുന്നുണ്ട് കുട്ടികൾ സൂക്ഷിക്കണം .വിശ്വാസം ചൂഷണം ചെയ്യുന്ന മലയാള പ്രവണതയെ സൂക്ഷിക്കണം

  • @rohithjollyjolly3501
    @rohithjollyjolly3501 17 дней назад +1

    Pavada Visa ok😊

    • @SudhaDevi-vn5px
      @SudhaDevi-vn5px 13 дней назад

      E pavada enn puchikunundalo arum paranjilalo mrg cheyth aa visa yil pokan

  • @libinlr7895
    @libinlr7895 27 дней назад +3

    Enter or u koodukaran uk padikan poi avante veetukar ippo Peru vazhiyil ayi

    • @VV9RT
      @VV9RT 27 дней назад

      Oh enthupattiyatha 😮..

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 26 дней назад

      എന്ത് പറ്റാനാ. കടം വാങ്ങി വീട് വിറ്റു വിട്ടതാ. ചെന്നപ്പോൾ ജോലി ചെയ്തു cash അടക്കാൻ പറ്റിയില്ലായിരിക്കും ​@@VV9RT

  • @DJca44
    @DJca44 20 дней назад

    The housing crisis, drug crisis, and homelessness in Canada have become a nightmare.
    Nerite kannda kariyam anne- Agge evanmare refugees ne matre support cheyatholuu, 13 pere olla oru syrian refugee family ke monthly $12000.00 Cad vache kittunude Pinne avanmare jolike povumo
    Kitunadil pakuthiyum tax aayi government kondupogum,.
    Ippol punjabi galude alabe karanam, racism kudi kudi varaunu, baki olla India karode.

  • @Sky56438
    @Sky56438 8 дней назад

    ഇവിടെ നിന്നിട്ട് എന്ത് ചെയ്യാൻ... ഇതിൻ്റെ നാലിരട്ടി പിള്ളേർ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട് ....

  • @varghesemo7625
    @varghesemo7625 27 дней назад +5

    മിന്നുന്നതെല്ലാം പൊന്നല്ല .

  • @saralakm8612
    @saralakm8612 15 дней назад

    എന്തു പറഞ്ഞാലും വിദേശത്ത് പോകുന്നവർ എല്ലാം ഒരു വർഷം kazhiyumbozhe വീട്ടിൽ പുതിയ സ്ഥലവും വീടും മറ്റു സുകാരിരങ്ങളും udakunnudu

    • @sjsweet-vl9hn
      @sjsweet-vl9hn 13 дней назад

      പഠിക്കാൻ വേണ്ടി പോകരുത്. ജോലി നേടിയിട്ടു വേണം പോകാൻ. അങ്ങനെ ആയാൽ വലിയ കുഴപ്പം ഒന്നും ഇല്ല

  • @jayK914
    @jayK914 22 дня назад +4

    ഇങ്ങനെ സത്യങ്ങൾ പറയുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക് താഴെ പുചിച് കൊണ്ടും, അവിടെ പോയാലെ രക്ഷപെടാൻ പറ്റുള്ളൂ എന്നും, ഇന്ത്യയിൽ നിന്നാൽ ആകെ പ്രശ്നമാണ് എന്നൊക്കെ കമെന്റുകൾ ഇടുന്നത് പോലും foreign educational agencies ന്ടെ ആളുകൾ ആണ്...
    Its part of their marketing job.

  • @RN-ed7uj
    @RN-ed7uj 13 дней назад

    When I went for scrum master online exam in Bangalore, I saw mallu parents and students there for canada migration. They sre talking to each other stating agency promised everything and they said its the best place and easy to get PR. This is how they fool people. O dnt know whether these parents are not reading news and how they fell for consultancy trap

  • @honeyjoseph8792
    @honeyjoseph8792 17 дней назад

    കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കടക്കാൻ വളരെ എളുപ്പമാണ്

    • @sjsweet-vl9hn
      @sjsweet-vl9hn 13 дней назад +3

      ശെരിയാ..നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഒരു പാലം ഉണ്ട്.അതുവഴി നടന്നാ മതി. രാത്രി ആകുമ്പോ ആരും കാണില്ല

    • @shimiljohn7644
      @shimiljohn7644 13 дней назад

      ​@sjsweet-vl😂😂😂😂9hn

  • @thesecret6249
    @thesecret6249 22 дня назад +2

    കാനഡയിലെ ബംഗാളി ആണ് ഇന്ത്യൻസ്

  • @user-vh8fy6gn6g
    @user-vh8fy6gn6g 6 дней назад

    Bank of Canada says immigrants have housing, job challenges - The Bank of Canada has disputed the federal cabinet long-held claims that immigration is an immediate net benefit to the country, according to Blacklock’s Reporter.“Strong population growth in recent years has boosted demand for housing,” said a Monetary Policy Report.
    “This is adding to existing pressures on house prices and rents. The increase in housing demand from newcomers is being felt across all types of housing but the largest initial impact tends to be in rental markets. This is because most newcomers start out as renters.”And when it comes jobs, researchers said many immigrants “face significant challenges integrating into the Canadian labour market. Difficulty getting foreign credentials and experience recognized in Canada also often results in newcomers taking jobs where skills do not match those required for the position. This potential mismatch also weighs on productivity.”

  • @thomaspaul9448
    @thomaspaul9448 21 день назад

    mechanical Engr മാർക് scope ഉണ്ടോ? PR ഉണ്ട്.

    • @civilengineeringkingdom8440
      @civilengineeringkingdom8440 18 дней назад

      Und.petten kittum😂

    • @kallenchiraa1035
      @kallenchiraa1035 12 дней назад

      ME scope ഉണ്ട്.
      പക്ഷേ പണിയെടുക്കണം നന്നായിട്ട് ' മാനേജർ പണിയൊന്നും പ്രതീക്ഷിക്കരുത്. Shopfloor ൽ ആയിരിക്കും അധ്വാനം . 5 വർഷം നന്നായി അധ്വാനിച്ചാൽ പിന്നീട് company കൾ മാരി മാരി നല്ല Salary പണി കിട്ടും. ആദ്യമൊക്കെ 20$ range ൽ Weekly 40 hrs പണിയെടുക്കണം. 30-40 % Tax ആയി പോവും.
      ഞാൻ 2000-2014 വരെ കാനഡയിൽ Toronto ഉണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽ എൻ്റെ തോട്ടം നോക്കി സുഖമായി ജീവിക്കുന്നു
      climate extreme ആയിരിക്കും. May - July നാട്ടിലെ ചൂട് പോലെ
      Dec - Apr നല്ല തണുപ്പ് & മഞ്ഞ് വീഴ്ച - 25 to - 40 degree വരെ 😮
      നന്നായി മേലനങ്ങി പണിയെടുക്കാൻ തയ്യാറാണെങ്കിൽ മാത്രം പോയാൽ മതി. ഞാൻ ME ആയിരുന്നു. Mfg കുറഞ്ഞുവരികയാണ്. കാർ കമ്പനികൾ ആയിരുന്നു main , Toronto - Detroite belt ഇപ്പോൾ മാന്ദ്യത്തിലാണ്.

  • @62alexs
    @62alexs 27 дней назад +2

    രക്ഷകർത്താക്കൾ മനസ്സിലാക്കിയലും കുട്ടികൾ മനസ്സിലാക്കുന്നില്ല, അവർക്ക് പോണം, ഇവിടെ നിന്നിട്ടും വലിയ ശമ്പളം ഒന്നും കിട്ടില്ല, ജോലിയും, ഇവിടെ ജോലിക്ക് നല്ല മത്സരം ഉണ്ട്, ഹെൽത്ത് കെയർ ഒക്കെ ആശക്ക് വകയുണ്ടെന്ന് തോന്നുന്നു.

  • @coconutpunch123
    @coconutpunch123 21 день назад

    കാനഡ യിൽ ലോകോത്തര യൂണിവേഴ്സിറ്റി കൾ ഉണ്ട്. Toronto, waterloo,ubc, mcgill, mcmaster, ontario, calgary, queens പോലുള്ളവ അവിടെ സീറ്റ് കിട്ടിയാൽ ധൈര്യമായി പോകാം.അല്ലാതെ നിലവാരം ഇല്ലാത്ത കോളേജുകളിൽ പോയാൽ ഭാഗ്യം പോലിരിക്കും

  • @MohammedAadhil10
    @MohammedAadhil10 9 дней назад

    avn vellathil mungi kudumbam vellathilaki😂

  • @joshuabiju7203
    @joshuabiju7203 27 дней назад +1

    What about Germany france

    • @user-hp4is4bp3y
      @user-hp4is4bp3y 26 дней назад +1

      പ്രയാസമാണ്. B2 ഒകെ പഠിച്ചു വന്നാൽ നല്ലതാണ്. Asylum seekers വന്നു നാട് കുട്ടിച്ചോറാക്കി.

    • @dextermorgan2776
      @dextermorgan2776 24 дня назад +1

      France ooo...... Twitter onnum നോക്കുന്നില്ലേ 😂

    • @user-qi1he1lt7t
      @user-qi1he1lt7t 24 дня назад +1

      Bro... France ,Germany ഒക്കെ tough aan. Nalla risk aan. Pinne adicha jackpot aan.

  • @user-to3nv9hc9q
    @user-to3nv9hc9q 15 дней назад

    ഏജൻസികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,മലയാളിക്ക് യൂറോപ്പ്,അമേരിക്ക എല്ലാം എന്തോ സ്വർഗ്ഗ രാജ്യം പോലെയാണ്,അവിടെ ജോലിക്ക് skilled workers ആയ ആളുകൾക്ക് മാത്രമെ ഗുണം ഉള്ളൂ,അല്ലാതെ സ്റ്റുഡൻ്റ് വിസ എന്ന പേരിൽ ജോലിക്ക് പോകുന്നവർക്ക് പണി കിട്ടും,അവിടേക്ക് പോകാൻ മുടക്കുന്ന കാശ് ഉണ്ടെങ്കിൽ നിങ്ങൾക്ക് നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്ത് കാശ് ഉണ്ടാക്കാം, ബിസിനസ് ചെയ്തു കാശ് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് ടൂറിസ്റ് വിസയിൽ ഈ പറഞ്ഞ രാജ്യങ്ങൾ കറങ്ങി സുഖ ജീവിതവും നയിക്കാം😅😅😅😅

  • @drarunaj
    @drarunaj 23 дня назад +2

    Try to Invest in stocks of these banks who gives loans to these stupid people... Make use of this oppertunity.

  • @JohnThomas-kx7yc
    @JohnThomas-kx7yc 2 дня назад

    ഏതു വീട്ടിൽ ചെന്നാലും U K, canada തള്ളു കേട്ടു മടുത്തു.

  • @mychioce
    @mychioce 24 дня назад +3

    നിങ്ങളെപ്പോലുളള ചാനലുകൾ പറയുന്നത് നെഗറ്റീവാണന്ന് പറയുന്ന ഇവറ്റകൾ പോയി അനുഭവിക്കട്ടെയെന്നല്ലാതെ എന്ത് ആശംസിക്കാനാണ്.

  • @blessybaburajan9777
    @blessybaburajan9777 27 дней назад +1

    😢😢😢

  • @kiranrs6831
    @kiranrs6831 18 дней назад +1

    വിദേശത്ത് പോയി രക്ഷപ്പെടുന്നതും ലോട്ടറി അടിച്ച് പണക്കാരനാകുന്നതും മണ്ടത്തരമാണ്. നാട്ടിൽ തന്നെ നല്ല രീതിയിൽ ജീവിച്ചിരുന്ന ചിലർ കാനഡയിൽ പോയി പട്ടിണി കിടക്കുന്നു.

  • @babythomas942
    @babythomas942 12 дней назад +1

    അപ്പൊ മൊത്തം തട്ടിപ്പാണല്ലേ 🤔 കഷ്ടം 🙏

  • @munninair
    @munninair 24 дня назад +1

    Rumania is a poor country in Europe.