Extend the coverage area of your WiFi network easily with Netgear WiFi Repeater

Поделиться
HTML-код
  • Опубликовано: 27 окт 2024
  • വൈ ഫൈ റേഞ്ച് കുറവാണു കൂട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമിതാ.വാങ്ങാനുള്ള ലിങ്ക് കമന്റ് ബോക്സില്‍
    NETGEAR WiFi Booster Range Extender

Комментарии • 315

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  3 года назад +51

    Buy Here : amzn.to/3zwmRbD

    • @jamesabraham7628
      @jamesabraham7628 3 года назад +1

      @Ratheesh R Menon good one

    • @honeyh2875
      @honeyh2875 3 года назад

      Rate??

    • @a.t.u.l9504
      @a.t.u.l9504 3 года назад

      Ith range extender alle.. ulla wifi eduth vere wifi network undakkukaya cheyyunath. Appol mesh system pole seamless aai device tranfer nadakillalo bro. Ithinte wifi network il nammal manually connect cheyyande.. when moving from the main wifi..
      ഇപ്പൊ ഹാളിൽ മെയിൻ wifi ആണേൽ, ബെഡ്‌റൂമിൽ ഈ extender വെച്ചാൽ, ഹാളിൽ നിന്ന് ബെഡ്‌റൂമിൽ വരുമ്പോൾ ഓട്ടോമാറ്റിക്കായി wifi മാറില്ലലോ . നമ്മൾ manually bedroom wifi കണക്ട് ചെയ്യണ്ടേ ? രണ്ടു wifi ഒരേ പേര് ഇട്ടുനോക്കി , എന്നിട്ടും രക്ഷയില്ല .. അതാണ് മെഷിലേക് പോയത് .

    • @ShahulKhan-r7s
      @ShahulKhan-r7s 3 года назад +1

      @@a.t.u.l9504 yeah... Agree 💯

    • @spknair
      @spknair 3 года назад +2

      @@a.t.u.l9504
      അതെ.
      ഞാൻ ഉപയോഗിയ്ക്കുന്നത് പവ്വർ ലൈൻ എക്സ്റ്റന്റർ ആണ്. ഇതേ വില.
      KSEB ലൈനിൽ കണക്ട് ചെയ്താൽ 300 മീറ്റർ വരെ 300+ Mbps ൽ കിട്ടുമെന്നാണ് പറയുന്നത്. 50 മീറ്റർ വരെ നോക്കി. നടക്കുന്നുണ്ട്. എത്ര കാലം വർക്ക് ചെയ്യുമെന്ന് കണ്ടറിയാം.

  • @sarathbabuvkm
    @sarathbabuvkm 3 года назад +29

    ചേട്ടാ വീഡിയോ കണ്ടു ഇതിൽ പറയാത്ത കുറച്ചു കാര്യങ്ങൾ പറയാം.
    AC 1200 എന്നാൽ ആ deviceinte bandwidth സ്പീഡ് ആണ്‌ 2.4ghz ഇത് 300mbps and 5ghz 900mbps സ്പീഡും ആണ്‌ .പക്ഷേ ഇത് gigabit device അല്ല അതുകൊണ്ടു തന്നെ മാക്സിമം 100mbps വരെയേ സ്പീഡ് കിട്ടു.
    2.4 കൂടുതൽ കവറേജിനും 5ghz കൂടുതൽ സ്പീഡിനും ആണ്‌.
    റേഞ്ച് extender ഒരിക്കലും സ്പീഡ് കൂട്ടുകയില്ല wifi റേഞ്ച് extend ചെയ്യുകമാത്രമേ ഉള്ളൂ.സ്പീഡ് ഇപ്പോഴും നമ്മൾ ഉപയോഗിക്കുന്ന router നേ depend ചെയ്തിരിക്കും.
    ഇത് router ആയിട്ട് connect ചെയ്യന്ന easiest ഓപ്ഷൻ എന്ന് പറയുന്നതു through WPS button വച്ചിട്ടാണ്.
    എല്ല router നും wps ബട്ടൺ ഉണ്ടു. extender റൂട്ടർ ഇന്റെ അടുത്ത് പ്ളഗ് ചെയ്യുക അതിനു ശേഷം router ലെ wps ബട്ടൺ ആദ്യം പ്രെസ്സ് ചെയ്യുക രണ്ടാമത് extender ലേതും രണ്ടും കൂടി പ്രെസ്സ് ചെയ്തു പിടിക്കുക almost 2-3 seconds അപ്പോൾ extender ലൈറ്റ് solid ഗ്രീന് ആവും അപ്പോൾ extender unplug ചെയ്തു എവിടെ ആണോ weak signals ഉള്ളത് അവിടെ പ്ളഗ് ചെയ്താൽ mathi ( at least 1or 2 wifi signal venam)
    ഇനി router വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം parayam.
    1.should be a gigabit router
    2.should have MU-Mimo technology.
    But now the best options are mesh wifi routers.
    Linksys velop
    Netgear orbi
    Asus
    Dlink
    Tplink
    Thanks

    • @sajeeshpoovattoor4538
      @sajeeshpoovattoor4538 3 года назад

      Wifi സിഗ്നൽ സ്ട്രെങ്ത് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ? ഇപ്പോൾ പല അപ്ലിക്കേഷൻ ഉപയോഗിച്ചഉം wifi അടിച്ചു മാറ്റാൻ സാദിക്കും. ഇത് ഏങ്ങനെ കണ്ടുപിടിക്കാൻ സാദിക്കും

    • @joeljoy9675
      @joeljoy9675 Год назад +1

      Sarath bro ente appureth vettill wifi 1 to 2 katta singnal ind athu wifi extender vechu range kootan pattumo?

    • @jasimkoduvally2892
      @jasimkoduvally2892 10 месяцев назад

      വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ

  • @nishantbhaskar7626
    @nishantbhaskar7626 3 года назад +13

    10000000% correct. We in India does not have even an Indian made radio. Simply we claim this and that.

  • @universal_citizen
    @universal_citizen 2 года назад +2

    അഭിമാനപൂരിതമാകേണ്ടത് വിശ്വപൗരത്വത്തിലാണ് ഭായി !!
    മനുഷ്യനാണ്!! അത്രതന്നെ!!

  • @nid274
    @nid274 3 года назад +6

    repeaters mode are extremely convenient but with a major downside...they reduce the WiFi speed by half. This is for 2.4GHz, not sure about 5GHz...this is the reason why access point mode is preferred. it gives full speed but it requires a physical Ethernet wire connection. if speed and latency is important then access points are best option... however most of the users will be fine with repeater mode

  • @crentovibe7474
    @crentovibe7474 3 года назад +1

    Njn upayogikkunund adipoli saadhanam aanu best for homes

  • @mphaneefakvr
    @mphaneefakvr 3 года назад +1

    ഇത് ഇപ്പൊൾ എല്ലാവർക്കും ഉപകാരം ചെയ്യും ഇത്തരം കാഴ്ചകൾ

  • @nasarmkv9751
    @nasarmkv9751 3 года назад +17

    ചാണകങ്ങൾ പലതും പറയും 😁
    നിങ്ങൾ പൊളിക്ക് ബ്രോ

    • @anilpkparackal8714
      @anilpkparackal8714 3 года назад +1

      ചാണകമാണ് പറഞ്ഞതെന്ന് നിനക്കെങ്ങനെ മനസിലായി നിനക്ക് മണം കിട്ടിയോ നിന്നേ പോലെയുള്ള ജിഹാദികൾ ആണ് തമ്മിലടിപ്പിക്കുന്നത്

  • @shanavascm4632
    @shanavascm4632 3 года назад +5

    ഒരു റൂമിൽ നിന്നും അടുത്ത റൂമിൽ ഒക്കെ പറ്റും.... Range extender.....
    കൂടുതൽ range കിട്ടണമെങ്കിൽ wifi signal booster തന്നെ വെക്കണം.......

  • @Akhiltvla
    @Akhiltvla 3 года назад +4

    Great review and instruction🔥🔥
    Thanks Ratheesh Etta...👍👍😍💞

  • @lechoosarts5540
    @lechoosarts5540 3 года назад +11

    പെറ്റുപെരുകിയ ജനം ഉണ്ട്.പക്ഷേ ഇതു പോലെ ഒന്നും കണ്ടു പിടിക്കാനുള്ള ബുദ്ധിയില്ല.കുറ്റം പറയാൻ നല്ല മിടുക്കാണ്. തിന്നുക കുറ്റം കണ്ടു പിടിക്കുക

    • @ajayakumarks9603
      @ajayakumarks9603 3 года назад

      Gomathavinte peril thalli kollunna nadu...

    • @sasikumar7224
      @sasikumar7224 Год назад +1

      പെറ്റ് പെരുകുന്നത് ആരാണ് പറയണോ!!!!

  • @sunilpadayatti
    @sunilpadayatti 3 года назад +1

    3 വർഷമായി ഉപയോഗിക്കുന്നു. നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ്.

    • @abdulrazak3999
      @abdulrazak3999 3 года назад +1

      ഇത് ടി പി ലിങ്ക് മാതിരിയുള്ള പ്രോഡക്റ്റ് അല്ലേ അതിനെക്കാളും ദൂരം ഇത് കിട്ടുമോ ഉത്തരം പ്രതീക്ഷിക്കുന്നു

    • @sunilpadayatti
      @sunilpadayatti 3 года назад

      @@abdulrazak3999 TP LINK ന്റെ പല പ്രോഡക്ടസ് ഉണ്ടല്ലോ ഇത് wifi to wifi extender ആണ്. എന്റെ കയ്യിൽ ഉള്ളത് കുറച്ചു കൂടെ പഴയ മോഡൽ ആണ്. അത് ഞാൻ ഒരു വർഷം ദുബായിലും പിന്നീട് 2 വർഷമായി നാട്ടിലും 24x7 ഉപയോഗിക്കുന്നു. ഒരു സമയത്തും net cut ആവുകയോ reset ചെയേണ്ടതായോ വന്നിട്ടില്ല. ഇതും ടിപി LINK ഉം Range കാര്യമായ വ്യത്യാസം ഒന്നും ഉണ്ടാവില്ല.

  • @aman5338
    @aman5338 3 года назад +2

    ഏതൊരാൾക്കും ഉപകാരപ്പെടുന്ന കിടുക്കാച്ചി ഐറ്റം 👌👌👌👌👌👌👌👌

  • @latheeshnair7795
    @latheeshnair7795 3 года назад

    നല്ല ഉപകാര പ്രദമായത്

  • @swifadashraf7032
    @swifadashraf7032 3 года назад

    Parayunna kazhuthakal aggane palathum parayum ratheesh r menon cheyyunna orubad videos upakara pettat und.athu kond iniyum videos pratheekshikkunnu

  • @navaneethchandrabose5167
    @navaneethchandrabose5167 3 года назад +6

    കിറ്റപ്പൻ ഈ ചാനലിന്റെ ഐശ്വര്യം

  • @MobileGarage
    @MobileGarage 3 года назад +67

    Wifi speed test കുറഞ്ഞപ്പോൾ അത് എങ്ങനെ പരിഹരികാം എന്ന് നോക്കിയപോഴാ video വന്നത് 😂😅

    • @nihalmohammad308
      @nihalmohammad308 3 года назад +2

      Nighal bhayakara thallalo

    • @MobileGarage
      @MobileGarage 3 года назад +3

      @@nihalmohammad308 തള്ള് അല്ല ശെരിക്കും നടന്നത് ആണ് പറഞ്ഞത് .

    • @a.t.u.l9504
      @a.t.u.l9504 3 года назад +3

      Veetil anel, mesh system aanu nallath bro. Ee kanda system, nammalde mobile devices practical solution Alla. Puthiya range il varumbo reconnect cheyyanam..

    • @MobileGarage
      @MobileGarage 3 года назад +1

      @@a.t.u.l9504 system ആണ് ഉപയോഗിക്കുന്നത് എന്നിട്ടും net ഇല്ല

    • @a.t.u.l9504
      @a.t.u.l9504 3 года назад

      @@MobileGarage athalla bro.. mesh wifi system aanu Njan uddeshichath. Amazon il noku.. TPlink Deco M4, allankil D-Link Covr.. try cheyyth noku. Njan Ith randum vangi vecharunu, after trying D-Link wifiRange extender. I felt DecoM4 was the best amoung these.

  • @kalarikkalk7857
    @kalarikkalk7857 3 года назад

    The best wifi extender Xiaomi mi WiFi extender ആണ് വേറേ 3 എണ്ണം ഞാൻ ഉണയോഗിച്ച് അതിൽ കൂടുതൽ ഏരിയാ കിട്ടുന്നത് mi രതീഷ് r മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്

  • @akhildas000
    @akhildas000 3 года назад +11

    വിയറ്റ്നാം വരെ ഇത്തരം ഐറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി നമ്മളൊക്കെ ഇനി എന്നാണോ 😔

    • @ajayakumarks9603
      @ajayakumarks9603 3 года назад +1

      Namukku prathima undakkam,,ambalangal paniyam,,,,

  • @Keralagoldratetoday
    @Keralagoldratetoday 3 года назад +4

    രതീഷേട്ടാ ഞാനും കണ്ടു യുട്യൂബർ എന്ന നിലയിൽ നിങ്ങളെ പരിചയപ്പെട്ടു സുഹൃത്തുക്കളെ പോലെ ആയി,നിങ്ങളുടെ സ്വഭാവം കാരണം നിങ്ങളുടെ കട്ട ഫാൻ ആയി 😍😍😍😍

  • @sirajt7112
    @sirajt7112 3 года назад +3

    വീടിൻറെ അകത്ത് മൊബൈൽ സിഗ്നൽ ലഭിക്കാൻ എന്ത് ചെയ്യണം. വീടിൻറെ പുറത്ത് ഫുൾ സിഗ്നൽ ഉണ്ട്.
    അകത്തെ തീരെ കുറവാണ്.

  • @GuruPrasad-su7fl
    @GuruPrasad-su7fl 3 года назад +8

    Bro, ഏറ്റവും കുറവ് range ഉള്ളിടത് വെക്കുന്നത് നല്ലതല്ല. കുറഞ്ഞത് 35 % എങ്കിലും range ഉള്ളിടത് വയ്ക്കുന്നതാണ് നല്ലത്. ദൂരേക്ക് മാറുംതോറും വൈഫൈ സിഗ്നൽ ക്വാളിറ്റി കുറയും. വൈഫൈ ലിങ്ക് സ്പീഡും കുറയും. Netgear recommend ചെയ്യുന്ന സിഗ്നൽ ക്വാളിറ്റി കീപ്പ് ചെയ്തു extend ചെയ്യുക. എങ്കിൽ മാത്രമേ repeat ചെയ്യുന്നതുകൊണ്ട് പ്രതീക്ഷിക്കുന്ന ഗുണമുണ്ടാവൂ..

  • @arsvacuum
    @arsvacuum 3 года назад +1

    1st paranjath point 👍

  • @anasthottathil1547
    @anasthottathil1547 3 года назад +1

    ഞാനും ഒരു NETGEAR Model No EX 6120 വാങ്ങി പക്ഷെ കണക്ട് ചെയ്യാൻ കഴിയുന്നില്ല

  • @EMtube
    @EMtube 3 года назад +2

    ❤️❤️❤️❤️

  • @robinraju4582
    @robinraju4582 3 года назад

    ratheesh etta background adipoli

  • @sures.3623
    @sures.3623 3 года назад +52

    വില പറഞ്ഞോ ?
    ഇല്ലല്ലോ?.
    ആ വില നോക്കി.
    3349₹ .

    • @adithyan1549
      @adithyan1549 3 года назад +2

      Kozapilla.... Affordable price👍🏻👍🏻

    • @spknair
      @spknair 3 года назад +4

      @@adithyan1549 പകുതി വിലയ്ക്ക് ഒരു റൗട്ടർ വേടിച്ച് ഉപയോഗിച്ച് കൂടേ?
      ഇപ്പഴത്തെ എല്ലാത്തിനും എക്സ്റ്റന്റർ മോഡ് ഉണ്ട്.

    • @jollyxaiverantony4985
      @jollyxaiverantony4985 3 года назад

      Rs?

    • @sidheequepoovathan8993
      @sidheequepoovathan8993 3 года назад

      Thanks India rubees

    • @sajishaji334
      @sajishaji334 7 месяцев назад

      ​@@spknairഅത് എങ്നെ കണക്ട് ചെയ്യും മോടത്തിൽ

  • @RaamnadhsMedia
    @RaamnadhsMedia 3 года назад +1

    Good Evening uncle.....

  • @libinachuponnu
    @libinachuponnu 3 года назад +1

    രതീഷ് ചേട്ടാ ചേട്ടൻ പരിചയപ്പെടുത്തിയ tenda wifi portable വാങ്ങിയിരന്നത് രണ്ടു device connect ചെയ്താൽ ഒട്ടും സ്പീഡ് ഇല്ലാ 400 kb speed ഒക്കെ ഒള്ളൂ ഈ സിം ഞാൻ എൻ്റെ മൊബൈലിൽ use ചെയ്തിരുന്ന സിം അണ് അതിൽ 5 mbps സ്പീഡ് ഒക്കെ കിട്ടുമായിരുന്നു കാരണം ടവർ അടുത് അണ് എയർടെൽ അണ് connection

    • @venugopalpw
      @venugopalpw 3 года назад +1

      ബുക്ക് ചെയ്തിരുന്നു. Csncel ചെയ്യാം . താങ്ക്സ്

    • @spknair
      @spknair 3 года назад

      5Mbps or 5mbps?
      400 KBps or 400kbps?
      1Bps÷8=1bps
      Bps= Bytes per second
      bps= bits per second

  • @jainibrm1
    @jainibrm1 3 года назад +1

    അടി പൊളി സാധനമാ

  • @adarshnairnandanam
    @adarshnairnandanam 3 года назад

    Nice video chetta.. Views ingne kanumbo oru santhosham. Best wishes chettoi

  • @kksivasu4000
    @kksivasu4000 3 года назад

    World Computer/Accessories /including I-Phone by Apple co are made in China aanu..

  • @reviewhunter7526
    @reviewhunter7526 3 года назад +18

    രതീഷ്, ജയരാജ്‌ ഒരുമിച്ച് ❤❤❤🤣🤣🤣

  • @ncmphotography
    @ncmphotography 3 года назад +4

    ഇത് കൊള്ളാം❤️👍

  • @geethanair5803
    @geethanair5803 2 года назад

    Any wifi router you mean to say, modem ? Modem.and router same only ?
    Your presentations helping me, as am to take broad band

  • @PrimarySchoolChannels
    @PrimarySchoolChannels 3 года назад +1

    രതീഷേട്ടാ ഹായ്
    മൊബൈൽ സിഗ്നൽ റേഞ്ച് കൂട്ടാവുന്ന ഇത്തരം ഡിവൈസുകൾ ഏതെങ്കിലും പരിചയപ്പെടുത്തുമോ?
    വലിയ ഉപകാരമായിരുന്നു.

  • @zayanarsh4930
    @zayanarsh4930 3 года назад

    ithilum nalladh powerline access point aanu

  • @arunsankar9823
    @arunsankar9823 3 года назад

    Pinnalla.. mass comment Made in (By) Ratheeshbhai⚠️

  • @prajishputhans8592
    @prajishputhans8592 3 года назад +4

    Oh god. വീട്ടിൽ ഉള്ള wifi range കുറഞ്ഞിട്ട് അവരെകൊണ്ടുവന്നു പുതിയ മോഡം മാറ്റിവച്ചിട്ട് 10 മിനിറ്റ് ആയില്ല അപ്പോളേക്കും നോട്ടിഫിക്കേഷൻ വന്നേക്കുന്നു....

  • @DreamAroundByDilith
    @DreamAroundByDilith 3 года назад +6

    ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ ?👍👍👍👍
    🔥🔥🔥

  • @Arun-i4l
    @Arun-i4l 7 месяцев назад

    👍

  • @TJMalayalam
    @TJMalayalam 3 года назад +6

    ഒരു LED ബൾബിന് വേണ്ട LED വരെ ചൈനയിൽ നിന്നും വന്നിട്ട് വേണം ....

  • @somarajan688
    @somarajan688 3 года назад +1

    Tp link mr 6500, calling router ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കാണിച്ച് ഒരു vdo ചെയ്യുക. അതിൽ SMS എങ്ങനെ ഉപയോഗപ്പെടുത്താം? Caller ID ഉള്ള land line phone ൽ SMS message വരുമോ? അതോ ലോഗിന്‍ ചെയ്യുന്ന മൊബൈൽ ഫോണിൽ ആണോ SMS വരുക?

  • @yazinmohammed3159
    @yazinmohammed3159 2 месяца назад

    Ethynte service evda ulle? Vangi 2 inte anu keday. On avnilla. Return optionum illa amazon.

  • @nikhilk1763
    @nikhilk1763 3 года назад +1

    MIVI BRAND MADE IN 🇮🇳

  • @anandmvanand8022
    @anandmvanand8022 3 года назад +1

    നാം താങ്കൾ പറഞ്ഞ മേഖലയിലെല്ലാം പിന്നിലാകാൻ കാരണം കഴിഞ്ഞ അറുപത് വർഷം രാജ്യം ഭരിച്ചുമുടിച്ച ദ്രോഹികളാണ്.

    • @f4fentertainment280
      @f4fentertainment280 3 года назад

      China 2008il egane ayirunnu enn Search chiyth nokkunnath nallathnu.. electronic devices common ayitt 10 years ayittilla.1988 vare Asia’s poorest country listil undayirunna country Anu china.. Appo kuduthal thallan nilkkanda..

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +1

      സ്വാതത്വം കിട്ടിയപ്പോൾ ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാൻ ഗതിയില്ലായിരുന്നു ...
      ഇന്ത്യയോടൊപ്പം സ്വാതന്ത്യം ലഭിച്ച പാക്ക് ഇപ്പോൾ സ്വർഗ്ഗമാണ് ....

  • @MagicCoverzzTechAndTips
    @MagicCoverzzTechAndTips 3 года назад +2

    Keltron inte alle eppol oru laptop erakkiyathu "Coconics"🤔🤔 ente oru doubt anu😅😅

  • @hyderalipm4153
    @hyderalipm4153 5 месяцев назад

    ഇപ്പോള് പഴയ മോഡം wifi extender ആയി convert ചെയ്തു ഉപയോഗിക്കുന്നു .

    • @suresh150568
      @suresh150568 2 месяца назад

      Hi
      മോഡത്തിൽ നിന്നും വായർ വലിച്ചു മോഡത്തിൽ കൊടുത്താൽ മതിയോ ?

  • @akshayanil5849
    @akshayanil5849 2 года назад +1

    Wi-Fi I’ll 2 connection varunund appo namukk venda particular connection engana ee extender ill pair akum

  • @alavineliparambu2841
    @alavineliparambu2841 3 года назад +18

    മൊബൈൽ അകത്തു റെയ്ജ് കിട്ടുനില്ല അതിനു വല്ല മാർഗവും ഉണ്ടൊ പുറത്തേക്കുള്ള വാതിൽ അടച്ചാൽ പിന്നകിട്ടത്തില്ല

  • @latheeshnair7795
    @latheeshnair7795 3 года назад

    ഞാനും ഇന്ത്യൻ നിർമ്മിത ഉപകരണങ്ങൾ ഇഷ്ടപ്പെടുന്നു പക്ഷെ ലഭിക്കാറില്ല എന്നതാണ് വാസ്തവം ഭാവിയിൽ ലഭിക്കുമായിരിക്കും രതീഷേട്ടൻ്റെ വീഡിയോകൾ ഉപകാരമുള്ളതാണ്

  • @rayidkp
    @rayidkp 3 года назад +1

    njan manassil kanunnath ninghal maanath kandu
    '

  • @Rajesh_KL
    @Rajesh_KL 3 года назад +13

    1:04 സോപ്പ് ചീപ് കണ്ണാടി 😂😂😂

  • @ecshameer
    @ecshameer 3 года назад +14

    ആമസോണിൽ tp link ന്റെ Deco m5യുണ്ട് wifi യുടെ റേഞ്ചിന്റെ കാര്യം പരിഹരിക്കാൻ ബെസ്റ്റാണ്

    • @sreeharihairoil6979
      @sreeharihairoil6979 3 года назад +2

      പ്രൈസ് അറിയുമോ ബ്രോ

    • @muhammedminhaj77
      @muhammedminhaj77 3 года назад +1

      Rate

    • @amigo98777
      @amigo98777 3 года назад +1

      Link ayikamo

    • @ecshameer
      @ecshameer 3 года назад

      @@muhammedminhaj77 ഒരു ബോക്സിൽ മൂന്നെണ്ണം ഉണ്ടാവും ഞാൻ ഇവിടെ വാങ്ങിയത് 1200ദിർഹമാണ്... ഇപ്പോ വില 650ആയിറ്റുട്ട് നാട്ടിലെ വില അറിയില്ല...

    • @ecshameer
      @ecshameer 3 года назад

      @@sreeharihairoil6979 നാട്ടിലെ വില അറിയില്ല ഇപ്പോ 650ദിർഹം കാണിക്കുന്നുണ്ട്...

  • @Adhil_.Muhammad
    @Adhil_.Muhammad 3 года назад

    Ithinekalum nallath mi wifi router mathi 1000 rupayollu ath extendum cheyyum pinne wire kondum work aavum

    • @navnits4926
      @navnits4926 2 года назад +1

      Mi de extender ellaa routerilum supportavumo

  • @mohammedhijaz5558
    @mohammedhijaz5558 4 месяца назад

    "You are not connected to your extender's wifi network"
    ഇങ്ങനെ ആണ് വരുന്നത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
    മോഡത്തിൽ പോയി ഒന്നും ചെയ്യാൻ പറ്റില്ല. അറബി വീട്ടിൽ ആണ്. പാസ്വേഡ് അറിയാം. അറിയാവുന്ന ആരേലും ഉണ്ടേൽ ഹെൽപ്പ് ചെയ്യൂ പ്ലീസ് .😢

  • @Jerinkbaby
    @Jerinkbaby 3 года назад +1

    Ithinte half price il tp-link nte kittum... 2 years aai use cheyyunnu ... No issues

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 3 года назад

    ചേട്ടാ ചെറിയ കരോക്കെ പ്രോഗ്രാം നടത്താൻ പറ്റിയ compact ആയ..mic connect ചെയ്യാൻ പറ്റിയ ഒരു product പരിചയപ്പെടുത്താമോ..?

  • @abeyjose7068
    @abeyjose7068 3 года назад

    Intro reply powli 😂🔥

  • @FantasyJourney
    @FantasyJourney 3 года назад +1

    Chetta 8 gb file okea uploade cheyyan pattunnilla edakku vechu error aayi povukayanu ANY SOLUTIONS i am using airtel dongle

  • @riyastir
    @riyastir 3 года назад +9

    പല രാജ്യത്തും വിദേശി ആയി ജോലി ചെയുന്ന ഇന്ത്യക്കാരൻ ആണ് ഇന്ത്യൻ ഉല്പനം മാത്രം എന്ന് പറഞ്ഞ് ഗീർവാണം വിടുന്നത്

  • @saleemcheriyil2448
    @saleemcheriyil2448 3 года назад

    Intro പൊളിച്ചു

  • @latheeshnair7795
    @latheeshnair7795 3 года назад

    ഞാനും ഒരു ദേശീയവാദിയാണ് രതീഷേട്ടാ

  • @sureshsm2501
    @sureshsm2501 Год назад +4

    Next veettil ninnum ithu extend cheyyan pattumo

  • @anoopanoop3789
    @anoopanoop3789 3 года назад +4

    മൊബൈൽ റേഞ്ച് കൂട്ടാനുള്ള നല്ല device പരിജയ പെടുത്തുമോ

  • @abhianu2003
    @abhianu2003 3 года назад +1

    Sope cheepe kannadi poli 🔥

  • @sajukumarkanichar
    @sajukumarkanichar 3 года назад

    Adipoli item aanallo

  • @Akhiltvla
    @Akhiltvla 3 года назад +1

    Hai Ratheesh Etta.... 1:07 🔥🔥പൊളിച്ചു...👍👍വല്ല സോപ്പ് ചീപ്പ് കണ്ണാടിയല്ലാ🤣🤣😆😆
    ഈ negative comments പറയുന്ന കപടരാജ്യ സ്നേഹികളുടെ വീട്ടിൽ കയറി ഒന്നു തപ്പി നോക്കിയാൽ അറിയാം😏😏 അവിടെ എത്ര ചൈനീസ് ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഉണ്ടെന്ന്

  • @shafi_kolappatta
    @shafi_kolappatta 3 года назад

    Tenda router ന്റെ പല മോഡലിലും റിപീറ്റർ ഉണ്ട്

  • @chandranmelur7935
    @chandranmelur7935 3 года назад

    കഴിഞ്ഞ ദിവസം താങ്കളോട് കാറിൽ വെക്കാൻ പറ്റുന്ന കേമറയെപ്പറ്റി ചോദിച്ചിരുന്നു. ഇതുവരെ അങ്ങനെയുള്ള ഒരു എപ്പിസോഡ് കണ്ടില്ല.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 года назад

      ഞാൻ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്

  • @nabeelsaeedkuruka5353
    @nabeelsaeedkuruka5353 3 года назад

    കസ്റ്റമർക് കുറഞ്ഞസമയത്തേക്കു wifi പാസ്സ്വേര്ഡ് കൊടുക്കാൻ പറ്റിയ acces പോയിന്റ്എതാണ് നല്ലത്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 года назад

      ടെന്റയുടെ captive portal ഉള്ളവ വാങ്ങിയാൽ മതി

  • @aabaaaba5539
    @aabaaaba5539 3 года назад +1

    Alcatel 600mbps 4g router engane unde

  • @മുന്നതാമരശ്ശേരി

    First ✌️

  • @shamsheerneshla2397
    @shamsheerneshla2397 3 года назад

    Vary good information 👌bro

  • @akhilpaul5933
    @akhilpaul5933 3 года назад

    ഇന്ത്യ പ്രോഡക്റ്റ് പരിചയ പെടുത്താൻ വേണ്ടി അതിനു ഇന്ത്യയിൽ എന്തേലും product ഉണ്ടാക്കാൻ വിവരം ഉള്ളവൻ ആരെങ്കിലും ഉണ്ടോ,,,, അങ്ങനെ ഉണ്ടായിരുന്നേൽ ഇന്ത്യ പണ്ടേ രക്ഷ പെട്ടേനെ

  • @jayakumara.k6672
    @jayakumara.k6672 3 года назад

    മൊബൈൽ ഫോണിൽ നെറ്റ് സ്പീഡ് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ . അടുത്ത വീട്ടിൽ ഇതിലും നല്ല സ്പീഡിലാണ് കിട്ടുന്നത്.

  • @jithinchellappan3946
    @jithinchellappan3946 2 года назад

    NETGEAR IS BEST

  • @jayachandrantv2088
    @jayachandrantv2088 4 месяца назад

    മോഡവുമായിട്ട് എത്ര ദൂരം വയ്ക്കാമെന്ന് വാങ്ങുമ്പോൾ എങ്ങനെ മനസിലാക്കാം

  • @DreamAroundByDilith
    @DreamAroundByDilith 3 года назад

    ഇതുവരെ monetization ആകാത്തവർ വരൂ ഒരുമിച്ചു മുന്നേറാം♥️♥️♥️
    ♥️♥️
    🔥🔥🔥

  • @keralapesgaming250
    @keralapesgaming250 3 года назад

    Chetta super wifi ethanu vangan nallathee onu paranju tharoo

  • @wanderlustram
    @wanderlustram Год назад

    Oru doubt 2.4ghz ulla routeril connect cheythal namuk 5ghz out kittumo ith ഉപയോഗിച്ചാൽ

  • @vipbro1489
    @vipbro1489 2 года назад

    പൊളിച്ചു

  • @SachinDas437
    @SachinDas437 3 года назад +1

    Good Information!

  • @Novice_gT99
    @Novice_gT99 3 года назад +1

    Wifi password maataan kayiyunnilla athenda

  • @m.a.v2903
    @m.a.v2903 3 года назад

    correct

  • @abhilashkarikkad2040
    @abhilashkarikkad2040 3 года назад +1

    Ratheeshetta aaa bakilirikkunna sub parijayapeduthumo??

  • @laludasandasan6244
    @laludasandasan6244 3 года назад +1

    4 G router eathanu nallathu veetile vakkan patiyathu pls onnu parayumo

  • @ashrafkk3955
    @ashrafkk3955 3 года назад

    Hi രതീഷ് ബായ് ഓപ്പോ ഫോണിൽ ഡിവൈസിൽ ഉള്ള ആപ്പ് എങ്ങിനെയാണ് അൺഇൻസ്റ്റാൾ ചയ്യുക വേണ്ടാത്ത ഗെയിംസ്

  • @thameemah231
    @thameemah231 2 года назад

    Sai dushasha marketing private limited 100% Android Oled tv made in India chennai

  • @vivekgeorgetitus6582
    @vivekgeorgetitus6582 Год назад

    Main router and extender same SSID ano kodukande atho different SSID

  • @aslamzubair97
    @aslamzubair97 Год назад

    30mbps plan ind but speed 4.8 okke kittnullu... Lap aanenkil 20mbps vare povum ..athentha

  • @adithyakiran.p
    @adithyakiran.p 3 года назад +1

    Will it work in Kerala vision?

  • @AmarKrish
    @AmarKrish 3 года назад +1

    ithil 2.5Ghz 5Ghz aayi convert cheyan patto

  • @sheenavision
    @sheenavision 3 года назад +1

    Informative 👌👌

  • @mathewgeorge4264
    @mathewgeorge4264 3 года назад

    Thank u

  • @sajujohnadoor
    @sajujohnadoor 3 года назад +4

    വീടിനുള്ളിൽ മൊബൈൽ റേഞ്ച് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  • @hilite245
    @hilite245 3 года назад

    Intro പൊളിച്ചു😂😂😂👍👍

  • @nithincomax
    @nithincomax 2 года назад

    ഇപ്പോൾ ആ കെൽട്രേണും വേഗം പൂട്ടി പോകും..😁😁

  • @jasimkoduvally2892
    @jasimkoduvally2892 10 месяцев назад

    വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ

  • @IrfadMedia
    @IrfadMedia 3 года назад +2

    പലർക്കും അറിയാത്ത കാര്യമാണ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കൂടുതലും ചൈനക്കാരുടേതാണെന്ന്.