Hi Dinesh , എനിക്ക് TP link N300 TLWA855RE എന്ന wifi extender ന് ethernet cable ഉപയോഗിച്ച് എങ്ങനെ access point connection fibre modem ത്തിൽ നിന്നും Setup ചെയ്യാമെന്നു പറഞ്ഞു തരുമോ?
Oru doubt und bro njan ethupole connect cheythu but modem aduth vechala configuration cheythe far arunu kaniche.. So aduth vech configuration cheyth pine roomil vechal speed kittumo?
മോഡത്തിൽ നിന്നും അധികം അകാലത്തിൽ എക്സ്റ്റൻഡർ വൈകാതെ ഇരിക്കുക. നിശ്ചിത അകാലത്തിൽ 2 bar റേഞ്ച് എങ്കിലും മോഡത്തിൽ നിന്നും കിട്ടുന്നിടത് എക്സ്റ്റൻഡർ വയ്ക്കുക.
@@DineeshKumarCD അങ്ങനെ തന്നെയാണ് വച്ചിട്ടുള്ളത്. മോഡം മുകളിലും എക്സ്റ്റൻഡർ താഴെയും. ഇത് ഇല്ലാതെ തന്നെ കിട്ടും, കുറച്ചുകൂടി നന്നായി കിട്ടാൻ വേണ്ടിയാണ് വച്ചത്. റേഞ്ച് ഫുൾ കിട്ടും, സ്പീഡ് പകുതിയായി കുറഞ്ഞു. ഇതിലും ഭേദം നേരിട്ട് കിട്ടുന്ന മോഡം തന്നെ..
Product link: amzn.to/450HsWm
Done
ഞാൻ കാത്തിരുന്ന വീഡിയോ വളരെ ഉപകാരപ്രദം❤
Thank you
Hi Dinesh , എനിക്ക് TP link N300 TLWA855RE എന്ന wifi extender ന് ethernet cable ഉപയോഗിച്ച് എങ്ങനെ access point connection fibre modem ത്തിൽ നിന്നും Setup ചെയ്യാമെന്നു പറഞ്ഞു തരുമോ?
Bro athi paranjila in and out ayut aa ethernet prort use cheyam ennu aa port one more router connect cheytu out aytu use cheyan patumooo
Wifi name Kanikunnillaa... Endha chayyukaaa plz help me
Done bro thanku
Oru doubt und bro njan ethupole connect cheythu but modem aduth vechala configuration cheythe far arunu kaniche.. So aduth vech configuration cheyth pine roomil vechal speed kittumo?
Adhikam far pokaruthu.... Main modem signal 2 bar engilum venam
Conect cheyyunna alla devicum ingane configure cheyyano
Venda....
Extenderinte പാസ്സ് വേർഡ് മറന്നു പോയാൽ അത് unlock ചെയ്യാൻ ന്തേലും വഴി ഉണ്ടോ
Reset ചെയ്താല്മതി
ഫുൾ റേഞ്ച് കാണിക്കുന്നു പക്ഷേ വീഡിയോസ് കാര്യങ്ങളൊക്കെ ഇടയ്ക്ക് കിട്ടും ഇടയ്ക്ക് കിട്ടുന്നില്ല
Distance from modem to extender kurakkku....
Lan vayi engane configure cheyyam wifi coverage kurava
Channel il video undu
👍👍👍
Thank you
Tottaduthulla vittil vekkan patto
Range kurachengilum kittundel vaykam
40 % und vekkan pattumo@@DineeshKumarCD
@@പെൻസിൽ 100%
Appurathe veetil wifi indd password ariyamm yenik medikavoohh use cheyan patooo 😅😅😅
Cheyyan pattum ☺️
@@DineeshKumarCD brohh wifi range angne ayirikanam
Pattum😜angane use cheyane njan😂
@@blackscode8577 sheyhh speed indooo kolavo aaa product
Bro thazhathe nilayil jio fiber und.
Enik mugalilithe nilayil laptop net use cheyyan..
Jio fiber wife cables use cheythu first floor net eduthal
Router speed kittumo..
Atho wife extenter vangedi varumo
Randayalum mathi speed kittum. Cable valichu router vaykunnathakum kooduthal nallathu
Yetra distance vere kittum
Distance is based on obstacles
കുഴപ്പം ഇല്ല, 3 വർഷത്തോളമായി use ചെയ്യുന്നു.
Okay
റേഞ്ച് കൂടുതൽ കാണിക്കും, എന്നാൽ സ്പീഡ് കുറയും..