സുഹൃത്തേ അദ്ദേഹം ആദ്യമേ പറഞ്ഞില്ലേ ലോക്കൽ സാധനത്തിന്റേ വിലക്ക് ഇതുപോലേയുളള സാധനങ്ങൾ കിട്ടില്ലാ എന്ന് ഇതേക്കുറിച്ചറിയുന്നവർക്ക് ഇതെല്ലാം ഉൾക്കൊളളാനാവും@@Humans-g3k
താങ്കൾ പറഞ്ഞത് 100%വും സത്യമാണ് കാരണം ഞങ്ങൾക്കേറ്റവുമിഷ്ടമുളള ഓഡിയോ ഡ്രൈവുകളാണ് ഹെർട്സും പോൾക്കും ഹെർട്സ് ആണെങ്കിൽ എന്റേയറിവിൽ പോൾക്കിനേക്കാളും വിലവരും താങ്കളുടേയറിവിൽ പോൾക്ക് ത്രീവേ കംപോണന്റ് ഡ്രൈവുകൾ ഇറക്കുന്നുണ്ടോ താങ്കളുടേയറിവിൽ ഉണ്ടെങ്കിൽ ഒരു റീപ്ലേ തന്നാൽ ഉപകാരമാവും
Please help രതീഷ് ചേട്ടാ....... Same Gmail recovery otp problem... Phone number otp വരുന്നുണ്ട്.... Next same gmail ലേക്ക് otp sent ആകുവാ... Password മറന്നു പോയി... Any solution 🙏🙏🙏
njan confused aanu. Ee aduth oru Q-Symphony compatible Samsung TV madichu. Polk audio kurich athyavashyam kettitu und. Q600B vs Polk Sigma s3 review cheyyamo.
ചേട്ടാ ഇതുപോലെയുള്ള പ്രീമിയം സൗണ്ട് സിസ്റ്റംസ് വീഡിയോ ചെയ്യണേ ..... വാങ്ങാൻ താല്പര്യമുള്ളവർക്കും അതിനെപ്പറ്റി അറിയാൻ താല്പര്യമുള്ളവർക്കും ഉപകാരപ്രദമാകട്ടെ.. നല്ല നല്ല സൗണ്ട് സിസ്റ്റം പരിചയപെടുത്തുന്ന മലയാളം ചാനലുകൾ വളരെ പരിമിതമാണ് അതുകൊണ്ടാണ് റിക്യുസ്റ് ചെയ്യുന്നത്. അടുത്ത വീഡിയോക്ക് വെയ്റ്റിംഗിലാണ് ☺️
നിങ്ങളുടെ ഈ വീടുകുലുക്കൽ കുറെ ആയി അങ്ങനെ ഇവിടുത്തെ വീഡിയോ കണ്ടു ഞാൻ പോയി 17.500 കൊടുത്തു സീബ്രോണിക്സിന്റെ ത്രമ്പ് പാർട്ടി speker ഓൺലൈൻ വാങ്ങി ഇതുപോലെ ഒരു വെസ്റ്റ് പ്രോഡക്റ്റ് ഇതുവരെ ഞാൻ ഉപയൊഗിച്ചിട്ടില്ല എന്റെ പൊന്നു ചേട്ടാ ഇനി എങ്കിലും ഈ വീടുകുലുക്കും എന്നാ ക്യാപ്ഷൻ മാറ്റി പിടിക്ക് നിങ്ങളുടെ ഈ വാക്ജ് കേട്ട എനിക്ക് അബദ്ധം പറ്റിയത് പിന്നെ ഈ പ്രോഡക്റ്റ് 40000 രൂപ ഈ റേറ്റിനു സോണി, jbl പോലുള്ള ക്രസ്റ്റൽ ക്ലിയർ വോയിസ് ആൻഡ് ബേസ് കിട്ടുന്ന സൗണ്ട് ബാർ ഉണ്ടല്ലോ
POLK SIGNA S3: - TOTAL 80 WATTS RMS..SUBWOOFER 5.25" SIZE..40 WATTS RMS..SOUNDBAR 40 WATTS.ആ Airhole ശ്രദ്ധിച്ചുനോക്കൂ ഒരു Tube type Subwoofer model കാണാം.Polk brilliance ❤
@@RatheeshrmenonOfficial അപ്പോൾ സീബ്രോണിക് മോശം ആണെന്ന് നിങ്ങൾക്കു അറിയാം എന്നിട്ട് സീബ്രോണിക്സിന്റെ റിവ്യൂ ചെയുമ്പോൾ എന്തിനാ തള്ളിമറിക്കുന്നെ വീടുകുലുക്കും ഫ്ലാറ്റ് പോളിക്കും എന്നൊക്കെ നിങ്ങളുടെ തക്കു കണ്ടു സീബ്രോണിക് വാങ്ങിയ ഒരു ഭാഗ്യദോഷി
നിനക്ക് കേട്ട് പരിചയമില്ലാത്ത ബ്രാന്റൊക്കെ നിനക്ക് മോശമെന്ന് തോന്നുന്നത് നിന്റെ വിവരമില്ലായ്മ.പഠിക്കേണ്ട കാലത്ത് ക്ലാസ്സിൽ പോകാതെ മാവിൽ കല്ലെറിഞ്ഞു നടക്കുന്നവനൊക്കെ ഇങ്ങിനെ കമന്റിട്ട് രോധിക്കാൻ മാത്രമേ കഴിയൂ
Bose നെ premium segment ഇൽ കേറ്റി polk നെ ഇറക്കിയ താങ്കൾ ഒരു കില്ലാടി തന്നെ. Dedicated home theater സെറ്റപ്പ് ന് പറ്റിയ ഏതെങ്കിലും ഒരു active sub bose ഇറക്കിയിട്ടുണ്ടോ ഇതുവരെ?
ചേട്ടാ.. താങ്കൾ ഒരു സൗണ്ട് ആസ്വവാദകൻ ആണോ? സൗണ്ട് ഭ്രാന്തൻ ആണോ ഇല്ലങ്കിൽ ഈ പണിക്കു നിൽക്കരുത്, ഞാൻ made in Germany യുടെ 1980 ൽ seamen's ന്റെ സെറ്റ് ൽ music കേട്ടു കൊതി തീരാതെ ഇപ്പോഴും കാത്തിരിക്കുന്നു ജർമ്മനിയുടെ ഓർമ കളുമായി എന്റെ വിട്ടുകാരും ഇന്നും പുകഴ്ത്തിപറയും, ic അടിച്ചു പോയി, ബോംബെ പോയി വാങ്ങിച്ചു, ഒരു നമ്പർ വിത്യാസത്തിൽ വിണ്ടു കുറെ നാൾ...ആസ്വദിച്ചു! ഇപ്പോൾ നാട്ടിൽ വെട്ടാൻ വെറും 10,000 താഴെ BoAt ന്റെ സൗണ്ട് ബാർ മതി, bro, ഒന്ന് കേട്ടു നോക്കിയിട്ട് വീഡിയോ ഇടൂ, അറിവില്ലാതെ വെറുതെ... തള്ളരുത്!
ഇത് വാങ്ങണമെന്നുള്ളവര്‍ 94953 92859 ഈ നംബറില്‍ ബന്ധപ്പെടുക - വില 40000 രൂപ
Paisakonnum vilayilla 😂😂😂😂
വില ഇത്തിരി കൂടിപ്പോയില്ലേ അണ്ണാ
സുഹൃത്തേ അദ്ദേഹം ആദ്യമേ പറഞ്ഞില്ലേ ലോക്കൽ സാധനത്തിന്റേ വിലക്ക് ഇതുപോലേയുളള സാധനങ്ങൾ കിട്ടില്ലാ എന്ന് ഇതേക്കുറിച്ചറിയുന്നവർക്ക് ഇതെല്ലാം ഉൾക്കൊളളാനാവും@@Humans-g3k
ഇത്രയും വില കുറച്ചു കൊടുത്താൽ കമ്പനി നഷ്ടത്തിൽ ആവുമല്ലോ 🫡
വില ഇച്ചിരി കൂടി കൂട്ടാ മായിരുന്നു ഇത് ഒരു മാതിരി പാവങ്ങൾക്ക് ഉള്ള വില 😅
ഒരു പഴയ വീട് പൊളിക്കാൻ ഉണ്ട്
ഇത് 2എണ്ണം വാങ്ങി ഫുൾ സൗണ്ട് വെച്ച കുലുക്കി വീഴ്ത്തണം
അത് നല്ലൊരു ഐഡിയ ആണ്.സുർക്കി ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ വീഴില്ല.ഇപ്പോഴത്തെ സിമന്റ് ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ വീഴും
😂
@@RatheeshrmenonOfficial 😄😆
Full സൗണ്ട് വയ്ക്കരുത് പൊടിഞ്ഞു പോകും...
@@thekkumbhagam3563 😄
Mivi fort s60 perfect alle athinte review onn idamo
Head setil kettittuthanne super
Direct kelkkumbol vere level aavum❤
❤️
❤️
താങ്കൾ പറഞ്ഞത് 100%വും സത്യമാണ് കാരണം ഞങ്ങൾക്കേറ്റവുമിഷ്ടമുളള ഓഡിയോ ഡ്രൈവുകളാണ് ഹെർട്സും പോൾക്കും ഹെർട്സ് ആണെങ്കിൽ എന്റേയറിവിൽ പോൾക്കിനേക്കാളും വിലവരും താങ്കളുടേയറിവിൽ പോൾക്ക് ത്രീവേ കംപോണന്റ് ഡ്രൈവുകൾ ഇറക്കുന്നുണ്ടോ താങ്കളുടേയറിവിൽ ഉണ്ടെങ്കിൽ ഒരു റീപ്ലേ തന്നാൽ ഉപകാരമാവും
എനിക്ക് കൃത്യമായി അറിയില്ല എല്ലാ പ്രോഡക്റ്റും ഇന്ത്യയിൽ കിട്ടുന്നുമില്ല
Polk vera leval Anu kashum athu pole super audio coliti
പൊളി സാനം ആണ് ❤️
❤️
നല്ലൊരു ബ്രാൻഡ് ആണ്
Please help രതീഷ് ചേട്ടാ.......
Same Gmail recovery otp problem...
Phone number otp വരുന്നുണ്ട്.... Next same gmail ലേക്ക് otp sent ആകുവാ... Password മറന്നു പോയി...
Any solution 🙏🙏🙏
ഞാൻ കരുതി നിങ്ങൾ ചാത്തൻ മാത്രമേ റിവ്യൂ ചെയ്യുന്നു 😁
പോക്ക് എവൻ പുലി ആണ് 🔥👌
😀
@@GameManiac-ze6ht 😂
Chathiyam
Polk audio poliyaanu...
👍🏻
Polk brand products arum review cheyyarilla . Valare nalla output anu Polk audio
കമ്പനി ഇതൊന്നും അങ്ങിനെ റിവ്യൂവിനു അധികമാര്‍ക്കും നല്‍കില്ല
@@RatheeshrmenonOfficial 👍🏻
Bro... Android Mobile phone Contact , Microsoft Excel file lekku mattan pattumo
if possible Denon DHT-S517 dolby atmos sound bar onnu review cheyyamo...kidilam sadanam anu...
Brother, kindly change your recording camera or please do adjust the white balance settings.
njan confused aanu. Ee aduth oru Q-Symphony compatible Samsung TV madichu. Polk audio kurich athyavashyam kettitu und. Q600B vs Polk Sigma s3 review cheyyamo.
Polk ഇവനെ എനിക്കറിയാം സ്പീക്കർ ക്വാളിറ്റി ഞാൻ അറിഞ്ഞിട്ടുണ്ട് പതർച്ച ഇല്ല 👌
👍🏻
True❤
നി പോൾക് കമ്പനിയുടെ ആളല്ലേ മല്ലൂസിനെ പൊട്ടന്മാർ ആക്കാൻ പറ്റില്ല
@@Kalipaanl man ente caril polknte speaker und ariyam ayal veruthe parayunna alla american alle 👌
BoAt nte സൗണ്ട് ഒരിക്കൽ കേട്ടു നോക്ക്,
Hi brother, arc cable vere varunnundo atho nammude normal hdmi mathiyo
Polk bass tube videos upload
ഞാൻ കരുതി ചേട്ടൻ സെബ്രോണിക് പോലെ ഉള്ള ചാത്തൻ മാത്രമേ പറയു എന്ന്. ഇത് കിടിലൻ സാധനം ആണ്
Salpido soundbar review cheyyumo?
അതും സെബ്രോണിക്സും ഒക്കെ സെയിം ആണ്
No atom in this price range... yamaha BA40 A edukuuu
Portable speaker ale eppozhum nalleth
What is the lowest price for this signa 3 and what about signa 4
അവരുടെ ഫോൺ നമ്പറിൽ വാട്ട്സാപ്പ് ചെയ്യൂ
ചേട്ടാ ഇതുപോലെയുള്ള പ്രീമിയം സൗണ്ട് സിസ്റ്റംസ് വീഡിയോ ചെയ്യണേ ..... വാങ്ങാൻ താല്പര്യമുള്ളവർക്കും അതിനെപ്പറ്റി അറിയാൻ താല്പര്യമുള്ളവർക്കും ഉപകാരപ്രദമാകട്ടെ.. നല്ല നല്ല സൗണ്ട് സിസ്റ്റം പരിചയപെടുത്തുന്ന മലയാളം ചാനലുകൾ വളരെ പരിമിതമാണ് അതുകൊണ്ടാണ് റിക്യുസ്റ് ചെയ്യുന്നത്. അടുത്ത വീഡിയോക്ക് വെയ്റ്റിംഗിലാണ് ☺️
ചെയ്യാം
280 watts kulukkumo
Kulakathila pakshe kisha kulukum athu urapa
Poli sanam
❤️
Good. Polk has service centre in Trivandrum?
Let me check
@@RatheeshrmenonOfficial pls
🎶🎶
❤️
Eathenkilum onnu orachu nikku chetta.. eni nale parayum vere aanu nallathe ennu
അതായത് ലോകത്ത് നീ മാത്രമേ നല്ലവനായുള്ളൂ എന്ന് പറയണം എന്ന് അല്ലേ ?
ഭായ് brand items ഓക്കേ പക്കാ സാധനം ആയിരിക്കും വിശ്വസിച്ചു മേടിച്ചോ polk വിശ്വസ്ഥ brand ആണ്
Apple tv vangichitt ith vangikkam.. Ningalude veettil apple tv undakum alle.
നിങ്ങളുടെ ഈ വീടുകുലുക്കൽ കുറെ ആയി അങ്ങനെ ഇവിടുത്തെ വീഡിയോ കണ്ടു ഞാൻ പോയി 17.500 കൊടുത്തു സീബ്രോണിക്സിന്റെ ത്രമ്പ് പാർട്ടി speker ഓൺലൈൻ വാങ്ങി ഇതുപോലെ ഒരു വെസ്റ്റ് പ്രോഡക്റ്റ് ഇതുവരെ ഞാൻ ഉപയൊഗിച്ചിട്ടില്ല എന്റെ പൊന്നു ചേട്ടാ ഇനി എങ്കിലും ഈ വീടുകുലുക്കും എന്നാ ക്യാപ്ഷൻ മാറ്റി പിടിക്ക് നിങ്ങളുടെ ഈ വാക്ജ് കേട്ട എനിക്ക് അബദ്ധം പറ്റിയത് പിന്നെ ഈ പ്രോഡക്റ്റ് 40000 രൂപ ഈ റേറ്റിനു സോണി, jbl പോലുള്ള ക്രസ്റ്റൽ ക്ലിയർ വോയിസ് ആൻഡ് ബേസ് കിട്ടുന്ന സൗണ്ട് ബാർ ഉണ്ടല്ലോ
Polk സ്റ്റാൻഡേർഡ് ബ്രാൻഡ് ആണ് .....
ആ ചേട്ടന്റെ ബോധത്തിൽ ഹൈ എന്റ് സോണി ആണ് അതുക്ക് മേലെ വേറൊന്നുമില്ല
സെബ്രോണിക്സ് ത്രമ്പിന്റെ തമ്പ് നെയിലിലോ ക്യാപ്ഷനിലോ മലയാളം വാക്ക് പോലും ഞാൻ കൊടുത്തിട്ടില്ല
Polkinte ബ്രാൻഡ് വാല്യൂവിനു മുന്നിൽ bro പറഞ്ഞ ബ്രാന്റുകൾ ഒന്നൂമല്ല..
@@RatheeshrmenonOfficial നിങ്ങള്ക്ക് polk ഓഡിയോയും
Lg Sq 75 TR new model ,Atmos,dtsx support,600 wats,all wireless price 34900 only
I am Using POLK Magnifi Max SR & Samsung 990D. Both are good but 990D is better & with more options
😀
990D❤
Sound system ഇഷ്ടപ്പെടുന്നവർ polk audio സിസ്റ്റത്തെ അറിയാതിരിക്കുമോ? എന്താണ് ഹേ?
First
❤️
Chetta ithu EMI yil vangan sadhikkumo?
അതറിയില്ല അവർക്ക് മെസ്സേജ് വിട്ട് നോക്കൂ
Ok chetta... ☺️
Undaa, svs sub kandittindo?
അതൊക്കെ high end അല്ലെ? ഇവിടെയുണ്ട്. അതൊക്കെ Volume ഒരു പരിധിക്ക് മുകളിൽ പോയാൽ വീട് കുലുങ്ങില്ല പക്ഷേ ഇടിഞ്ഞു വീഴും 😂
അതിന് ഇതാണ് ഓഡിയോ സെഗ്മെന്റിലെ അവസാന വാക്കെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ
ബ്രോ 23000 കൊടുത്താൽ sony jbl വാങ്ങിയ മതി.. വേറെ ലെവൽ sound
🥹
ഇതിന് lasting ഉണ്ടോ? warranty കഴിയുമ്പോൾ തന്നെ അടിച്ചു പോകുമോ?
ഇതൊക്കെ വേറേ ലെവൽ സാധനമാണ് ബ്രോ ഉടായിപ്പ് ഐറ്റംസ് അല്ല
Sonykkum mele aanu ee brand 😍😍😍
❤️
@@SaraswathyT-hw4ue കേട്ടാലേ അതു മനസ്സിലാവൂ അല്ലാത്തവന് എന്ത് പോക്ക് അനുഭവം ഗുരു 👌
Allaaaa
Sony അത് വേറെ ലെവൽ ❤
Sony ki mele aanu polk brand ath ariyath kond aanu engne parayanth
light ulla sound bar onnum ivarku ille?
ആർഭാടം കുറവായിരിക്കും പ്രീമിയം ടീമുകൾക്ക്
JBL 5.1 Soundbar കിടു . അതിനെക്കാൾ നല്ല സാധനം ഞാൻ കണ്ടിട്ടില്ല ..
ബോസ് കേട്ടിട്ടില്ല ??
@@RatheeshrmenonOfficial JBL 5.1 BAR Deep Bass ഒന്ന് കേട്ട് നോക്ക് . അതിന്റെ കാൽപകുതി പോലും ഇതൊന്നും എത്തില്ല ..
4000 rupekku സൂപ്പറാ
4000 അല്ല 40000 😺
nilambur av digital ano vangiyath
Trivandrum
ഞാൻ വാങ്ങിച്ചത് ഇതല്ല.polk TL-1600 ❤
കുറെ മോഡലുകൾ ഉണ്ട് ഇവർക്ക്
@@RatheeshrmenonOfficial അതേ. പക്ഷേ ഈ 2.1 ന് ഈ വില കുറച്ച് കൂടുതൽ ആണ് ചേട്ടാ
👍👍👍
❤️
Veedu kuluggumenkil ethu venda ,kidannu uraggan ullathaa
😀
JBL 6.5" Subwoofar 2.1 sound Bar 25000 അല്ലെ ഉള്ളു.
POLK SIGNA S3: - TOTAL 80 WATTS RMS..SUBWOOFER 5.25" SIZE..40 WATTS RMS..SOUNDBAR 40 WATTS.ആ Airhole ശ്രദ്ധിച്ചുനോക്കൂ ഒരു Tube type Subwoofer model കാണാം.Polk brilliance ❤
❤️
Vizio m51a-h6 review cheyyumo
ശ്രമിക്കാം
സംഭവം കൊള്ളാം ... ഞാൻ ഇത് വാങ്ങിയിട്ട് കൃത്യം ഒരു വർഷം .... ഡിം .. അടിച്ചു പോയി .. സർവീസ് എവിടെയുണ്ട് എന്ന് അറിയില്ല
സർവീസ് കേരളത്തിൽ പല സ്ഥലത്തും ഉണ്ട്
കാഴ്ച്ചയിൽ തന്നെ ചാത്താൻ ലുക്ക് ആണ്, ഒരു ഫിനിഷും ഇല്ല, ഒരു വീട്ടിൽ ആവശ്യത്തിന് BoAt sound ബാർ മാത്രം മതി! Kidu ❤️, വിലയോ തുച്ഛം,
നല്ല മലയാളം സോങ്. എതാണെന്നും ആരാണെന്നും അറിയില്ല.
ruclips.net/video/CfI7OFwTiiU/видео.html
കെൻ വുഡ് ഇപ്പോൾ കിട്ടാൻ ഉണ്ടോ
ഈ വീഡിയോ കണ്ടപ്പഴേ എന്റെ വീട് കുലുങ്ങി ആങ്. കുലുക്കാൻ ഇറങ്ങി തിരിച്ചിരിക്കാ 😄
Itel A05s ന്റെ സ്പീക്കറിനു അത്ര പവറുണ്ടോ
ഏട്ടാ, ഏട്ടന്റെ നമ്പർ ഒന്ന് തരാവോ, പ്ലീസ് 🙏
നിങ്ങൾ റിവ്യൂ ചെയ്യുന്ന സാധനങ്ങൾ ഞങ്ങൾക്ക് വാങ്ങാൻ കഴിമോ....?
ഞാൻ ഒന്നും വില്ക്കാറില്ല കാരണം അതിന് നിയമപരമായി കുറെ തടസം ഉണ്ട്
Philips TAB 8967 review ചെയ്യാമോ?
ശ്രമിക്കാം
@@RatheeshrmenonOfficial ❤️❤️❤️
JBL കിട്ടാനുണ്ട് അപ്പോൾ എന്തിനാ ചേട്ടാ ഇത് വാങ്ങുന്നത് 5.1 ഹോം തിയേറ്റർ ഈ പൈസക്ക് ലഭിക്കുമ്പോൾ എന്തിനാണ് ഇതൊക്കെ വാങ്ങുന്നത്
മാരുതി കിട്ടാനുള്ളപ്പോൾ എന്തിനാ bmw വാങ്ങിക്കുന്നത് അല്ലേ??
JBL320
😀
Ethil oke supara JBL sub
JBL ഇത്ര ഒന്നുമില്ല
Boss yamaha polk ithokke vere leval allee
👍🏻 അതേ
@@deepakunni8257 BOSS അല്ല😃.അത് brand വേറെ. BOSE ആണ് കേട്ടോ
ഞങ്ങൾക് പാവങ്ങളുടെ zebronics മതി
😀
Sony onnum soundil onnualla chetta
Almost same price JBL kittum, service & warranty also there
Jbl polk nu മുന്നില്‍ onnum അല്ല
ജെ ബി എല്ലിന്റെ വിലയ്ക്ക് രണ്ട് സെബ്രോണിക്സ് കിട്ടും അത് വാങ്ങൂ 🤣
@@RatheeshrmenonOfficial അപ്പോൾ സീബ്രോണിക് മോശം ആണെന്ന് നിങ്ങൾക്കു അറിയാം എന്നിട്ട് സീബ്രോണിക്സിന്റെ റിവ്യൂ ചെയുമ്പോൾ എന്തിനാ തള്ളിമറിക്കുന്നെ വീടുകുലുക്കും ഫ്ലാറ്റ് പോളിക്കും എന്നൊക്കെ നിങ്ങളുടെ തക്കു കണ്ടു സീബ്രോണിക് വാങ്ങിയ ഒരു ഭാഗ്യദോഷി
@@dreamIndia121😂
Ithu veedala kulukune kayile paisa anu,
2 ണ്ണം വാങ്ങണം
🤔
താങ്കളുടെ വീട്ടിൽ ഉള്ള soundbar ഏതു കമ്പനി ആണ്.
ഇതുവരെ റിവ്യൂ ചെയ്തതെല്ലാം ഉണ്ട്
ഇതാണോ ഏറ്റവും നല്ല വോക്കൽ ക്ലാരിറ്റി ഉള്ളത് ഇത് വരെ ചെയ്തതിൽ
@@RatheeshrmenonOfficial എല്ലാം കൂടി വെച്ചിട്ട് എന്തിനാ bro ഒരെണ്ണം എനിക്ക് താ
@@RatheeshrmenonOfficial ഒരു ഗിവ്എവെ ചെയ്യുമോ
Ivanu free kittunaa brand ellam ammu..ivante kannil adipoli...😂
നിനക്ക് കേട്ട് പരിചയമില്ലാത്ത ബ്രാന്റൊക്കെ നിനക്ക് മോശമെന്ന് തോന്നുന്നത് നിന്റെ വിവരമില്ലായ്മ.പഠിക്കേണ്ട കാലത്ത് ക്ലാസ്സിൽ പോകാതെ മാവിൽ കല്ലെറിഞ്ഞു നടക്കുന്നവനൊക്കെ ഇങ്ങിനെ കമന്റിട്ട് രോധിക്കാൻ മാത്രമേ കഴിയൂ
In audio system sound quality is important, not kulukkal😅
ചിലർക്ക് ബേസ് ആണ് ഇഷ്ടം
Flipkart price 19999
വീട് കുലുക്കിയാൽ മുഴുവൻ ക്രാക്ക് വീഴും അത് കൊണ്ട് തൽക്കാലം വേണ്ട😅
🤣
വീടു കുലുങ്ങും എന്ന പരിപാടി നിർത്താറായില്ലേ😂
😀
flipkart price 34,999
വാറണ്ടി നഹീ
Toyota ee company aanu kodukunnath
❤
Thank you
True view camera ude distributer thrissuril undo?
ഓരോ ചാത്തൻ ഐറ്റം ആയിട്ട് ഇറങ്ങിക്കോളും ഇയാൾ പൈഡ് വീഡിയോ ആണ്
പൊട്ടക്കിണറ്റിലെ തവള 🤣
പണ്ടൊരിക്കൽ ദുബായിൽ നിന്ന് നക്കാമിച്ചി വാങ്ങി കൊണ്ടുവന്നു ഭയങ്കര ലോ വോളിയത്തിൽ വീട് മുഴുവൻ അറിയും ഭയങ്കര വിലയ
നാക്കിമിച്ചി യുടെ പുതിയ സൗണ്ട് ബാർ കിടു ആണ്
Nakamichi dragon എന്ന മോഡൽ
പൊളി സാധനം
3 ലക്ഷത്തോളം വിലയുണ്ട്
അതാണ് കേൾക്കാൻ സുഖം
നക്കാപ്പിച്ചയോ 🤔
@@ratheesan_vannathikanam9926 കേട്ടിട്ടില്ലേ ഈ ബ്രാൻഡ്
ഗൂഗിൾ അടിച്ച് നോക്ക്
ഇത് ഞമ്മക്ക് സ്വപ്നം കാണാൻ കൂടി പറ്റില്ല
ഒരിക്കൽ സ്വപ്നങ്ങൾ യാഥാർഥ്യമാകും ബ്രോ
Onlinil 34k analo
വാറണ്ടി കിട്ടില്ല
Polk വെബ്സൈറ്റ് പോയി കസ്റ്റമർ care വിളിച്ചു സംശയം ചോദിച്ചാൽ മതി ഓൺലൈൻ മേടിച്ചാൽ warranty കിട്ടുമോ എന്ന്
ഇതിൽ FM
ഇല്ല
പോൾക്ക് ഓ 😂 L സൈലന്റ് ആണ് bro.
😂
നമുക്ക് ഹ്വാവേ , ബേസ് ഒക്കെ ഹുവായ് ബാസ് എന്ന് പറയാൻ അല്ലേ ഇഷ്ടം
😂😂😂😂സഹായ വില.
മനസ്സിലായില്ല
ഒരുപ്പോക്ക് ആണോ 😂
Baki 80 shethamanam Aarukulukum😂
??
Premium alaa polk, just try svs, m&k, Klipsch and atleast bose then say what the fk is this polk
😄
Bose നെ premium segment ഇൽ കേറ്റി polk നെ ഇറക്കിയ താങ്കൾ ഒരു കില്ലാടി തന്നെ. Dedicated home theater സെറ്റപ്പ് ന് പറ്റിയ ഏതെങ്കിലും ഒരു active sub bose ഇറക്കിയിട്ടുണ്ടോ ഇതുവരെ?
ചേട്ടാ.. താങ്കൾ ഒരു സൗണ്ട് ആസ്വവാദകൻ ആണോ? സൗണ്ട് ഭ്രാന്തൻ ആണോ ഇല്ലങ്കിൽ ഈ പണിക്കു നിൽക്കരുത്, ഞാൻ made in Germany യുടെ 1980 ൽ seamen's ന്റെ സെറ്റ് ൽ music കേട്ടു കൊതി തീരാതെ ഇപ്പോഴും കാത്തിരിക്കുന്നു ജർമ്മനിയുടെ ഓർമ കളുമായി എന്റെ വിട്ടുകാരും ഇന്നും പുകഴ്ത്തിപറയും, ic അടിച്ചു പോയി, ബോംബെ പോയി വാങ്ങിച്ചു, ഒരു നമ്പർ വിത്യാസത്തിൽ വിണ്ടു കുറെ നാൾ...ആസ്വദിച്ചു!
ഇപ്പോൾ നാട്ടിൽ വെട്ടാൻ
വെറും 10,000 താഴെ BoAt ന്റെ സൗണ്ട് ബാർ മതി, bro, ഒന്ന് കേട്ടു നോക്കിയിട്ട് വീഡിയോ ഇടൂ, അറിവില്ലാതെ വെറുതെ... തള്ളരുത്!
വീട് എവിടെ കുലുങ്ങിയില്ല
തള്ളൽ കുറയടേ
Veedala kayile paisa kulungum
തമ്പ് ഫോട്ടോ കണ്ടിട്ടു ഞാൻ വിചാരിച്ചു നമ്മുടെ Ai യൂറോപ്യൻ ക്ലോസെറ്റ് കൊണ്ട് വെച്ചു ഇരിക്കുക ആയിരിക്കും എന്ന് 😮😅
മനസ്സിലായില്ല