നിങ്ങളാണോ പോലീസ് പുല്ലാണെന്ന് പറഞ്ഞത്.| Mohanlal, Sreenivasan Comedy| Sanmanassullavarkku Samadhanam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 104

  • @sadiqmuhammad5012
    @sadiqmuhammad5012 Год назад +62

    Mohan Lal -Sreenivasan combination അത് വേറെ ലെവലാണ്…👌

    • @PTReji
      @PTReji 2 месяца назад +1

      Sure,Jagathyum Lalettanum super combo

    • @santhoshadimali3798
      @santhoshadimali3798 2 месяца назад +1

      30 വർഷം മുമ്പ്

  • @shabeerali1701
    @shabeerali1701 2 года назад +101

    നീ ഇത്ര ഭയകരനായ വിവരം ഞാൻ അറിഞ്ഞില്ല 😂😂😂

  • @FreeZeal24
    @FreeZeal24 2 месяца назад +29

    മോഹൻലാൽ... ലഭിച്ച role കൾ അങ്ങ് ജീവിച്ചു കാണിക്കുന്ന മഹാനാടൻ ആണ്... നമ്മുടെ ലാൽ ✋

  • @sujithgeorge7674
    @sujithgeorge7674 2 месяца назад +12

    രഞ്ജിനിയുടെ കുട... വെള്ള പിടിയുള്ള കുട പഴയ കാലത്തെ ഈ മോഡൽ കുട ഇന്നും ഓർമ

  • @abdhulbasith9252
    @abdhulbasith9252 2 года назад +38

    അവിവേകം ആണെങ്കിൽ പൊറുക്കണം :ഇല്ല അവിവേകം പൊറുക്കില്ല

  • @KrishnanMD-h8m
    @KrishnanMD-h8m Месяц назад +6

    മോഹൻലാൽ ശ്രീനിവാസൻ സൂപ്പർ താരങ്ങൾ .

  • @ansls33
    @ansls33 2 месяца назад +15

    വാതിൽ തുറന്ന് കെ പി എ സി ലളിത ശ്രീനിവാസനെ കണ്ട് പേടിച് രണ്ട് കയ്യും പൊക്കിപ്പിടിച്ചു നിൽക്കുന്ന നിൽപ്പ് 😂😂😂

  • @villagerse
    @villagerse 2 года назад +37

    Sreenivasan super 🔥

  • @Shajipappan-v2r
    @Shajipappan-v2r 7 дней назад

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല എന്തായാലും 30 ൽ അധികം പ്രാവശ്യം കണ്ടിട്ടുണ്ട് ഇനിയും കാണും..❤❤

  • @underworld2770
    @underworld2770 Год назад +17

    എനിക്കിന്ന്മൃദുല വികാരങ്ങളില്ല 🤪😃😀😀

  • @shyamlalc6359
    @shyamlalc6359 Месяц назад +10

    മോഹൻലാൽ ശ്രീനിവാസൻ ജോടികൾ സൂപ്പർ ഹിറ്റ്‌ സന്മനസ്സ് ഉള്ളവർക സമാധാനം ❤

  • @sugathangopinathan9411
    @sugathangopinathan9411 Месяц назад +4

    ശ്രീനി നമ്മുടെ സമ്പത്ത് .

  • @broadband4016
    @broadband4016 27 дней назад +2

    ഇവരുടെ കോമ്പിനേഷനിൽ ശ്രീനിവാസൻ എപ്പോഴും ഒരു പിടി മുന്നിൽ.

  • @sheenaajith7830
    @sheenaajith7830 2 месяца назад +11

    ഇനി ഉണ്ടാവുമോ ഇങ്ങനെ ഉള്ള സിനിമ 🙏🙏🙏

  • @ads4220
    @ads4220 2 года назад +19

    ആ വെള്ള ഷർട്ട്‌ ഇട്ട യാത്രക്കാരൻ മോഹൻലാൽ ന്റെ സിനിമ കളിലെ സ്ഥിരം ബസ് യാത്രക്കാരൻ ആണ് 😄😄..വരവേൽപ്, പട്ടണപ്രവേശം...

  • @user-gy2hk7nq7q
    @user-gy2hk7nq7q 2 года назад +13

    Old lal ettan miss yu

  • @Rajesh-zu7wc
    @Rajesh-zu7wc Месяц назад +1

    ശ്രീനിവാസൻ 🥰

  • @joymadhavammadhavam8919
    @joymadhavammadhavam8919 2 месяца назад +2

    ഒരു രക്ഷയുമില്ല മോഹൻലാൽ. ❤❤

    • @philipk2374
      @philipk2374 2 месяца назад +2

      ശ്രീനിവാസനും. ജീപ്പ് നിർത്തി യിട്ടുള്ള ആ പോക്ക് 😀

  • @Sk-pf1kr
    @Sk-pf1kr 2 месяца назад +6

    സത്യവും നീതിയുമാണ് എൻ്റെ ഭാര്യ😇😇😇😇

  • @teeyem5107
    @teeyem5107 2 года назад +16

    Jeep nirtheethum sreenivasante jeepilnnu irangittulla aa oottam 🤣🤣🤣

  • @lijol5603
    @lijol5603 2 года назад +16

    ഇല്ല അവിവേകം പൊറുക്കില്ല

  • @Manilal-k3t
    @Manilal-k3t 2 месяца назад +8

    അനുഭവങ്ങൾ പാളിച്ചകൾ, ഓടയിൽ നിന്ന്, കരിനിഴൽ, കടൽപ്പാലം, vazhvemayam, ചെമ്മീൻ, ത്രിവേണി, യക്ഷി, അടിമകൾ, ഒരു പെണ്ണിന്റെ കഥ, ക്രോസ്സ്ബെൽറ്റ്, മൂലധനം, കരകാണാക്കടൽ, വിവാഹിത തുടങ്ങിയ ചിത്രങ്ങളിലെ, 'സത്യൻ' എന്ന മഹാ നടന്റെ അഭിനയ പ്രതിഭക്ക് മുൻപിൽ ഇന്നത്തെ സൂപ്പർ താരങ്ങൾ "നല്ല നടന്മാർ" മാത്രം.

  • @maheshedavana6697
    @maheshedavana6697 Месяц назад +6

    അന്നത്തെ അയിഷ🧝 ഇന്നത്തെ അയിഷ 💂

    • @personalprofile1939
      @personalprofile1939 Месяц назад

      അന്നത്തെ മഹേഷ് ആണോ ഇന്നത്തെ മഹേഷ്?

    • @muhammadmusthafa7995
      @muhammadmusthafa7995 22 дня назад

      Athu matram kandu pidichalle ..ninne okk samdikknm kutta..ntha cheyya...Aysha enthenkilum ittotte kutta ...ellavarum avark vendathu ittotte...

  • @HezlinshanuKm
    @HezlinshanuKm 2 месяца назад +5

    കോട്ടപള്ളി സുലൈമാൻ 😃

  • @Rambaan601
    @Rambaan601 Месяц назад +2

    Lalettan ❤️❤️❤️🐐👑

  • @legalteam9588
    @legalteam9588 Год назад +13

    If you observe Mohanlal at 6:30 you can see him smiling and adjusting his stance so not to let camera see his breaking of character.

  • @kuruppathSowmya
    @kuruppathSowmya 2 месяца назад +3

    ശ്രീനിവാസൻ 😂പോലീസ് സന്യാസി ആൺ

  • @FreeZeal24
    @FreeZeal24 2 месяца назад +3

    14:45 ഈ കാരണം ആണ് മുതിർന്നവർ ആരുടെയും ഓശാരം വാങ്ങരുത് എന്ന് ഉപദേശിക്കുന്നത് 😢 എന്നായാലും കൊടുക്കുന്നവർ അത് പിന്നീട് വിളിച്ചു കൂക്കും 😢

  • @underworld2770
    @underworld2770 Месяц назад +1

    എനിക്കിന്ന്മൃദുലവികാരങ്ങളില്ല രാജേന്ത്രാ...😂😂😅😅

  • @ARUNKUMAR-us9rf
    @ARUNKUMAR-us9rf Месяц назад +1

    വെട്ടി ഉരുട്ടി ഉരുട്ടി വിഴുങ്ങിയതൊക്ക നീ മറന്ന് പോയോടാ 😂

  • @mesip__inv
    @mesip__inv 2 года назад +8

    13:59 though 😆

  • @salukuriakose7070
    @salukuriakose7070 Месяц назад +2

    6:33 mohanlal smiling 😀

  • @parissbound8535
    @parissbound8535 Месяц назад +1

    *ജീപ്പിന്ന് ഇറങ്ങുന്ന സീൻ😂😂😂*

  • @saneeshsanu1380
    @saneeshsanu1380 25 дней назад

    ലാലേട്ടൻ🧡

  • @shajakhanm5271
    @shajakhanm5271 Месяц назад +1

    സ്നേഹത്തിനെക്കാൾ
    വലുതാണെടാ
    എനിക്ക് സത്യവും നീതിയും.

  • @RJS-m4v
    @RJS-m4v 2 года назад +13

    6:04🤣🔥

  • @Anoop-pm6dp
    @Anoop-pm6dp 2 месяца назад +3

    സന്മനസ്സുള്ളവർക്ക് സമാധാനം

  • @Krishikaran8906
    @Krishikaran8906 2 года назад +8

    Ellathinem thallum 🤣

  • @kuruppathSowmya
    @kuruppathSowmya 2 месяца назад +4

    ഒരാളെ തന്നെ രേണ്ടാലയിട്ട കാണാൻ വിദ്യാ എനിക്ക് അറിയില്ലാ

  • @vimalvimal4970
    @vimalvimal4970 2 года назад +8

    5:56 പൊറപ്പെട്

  • @baijukoyilerian4849
    @baijukoyilerian4849 26 дней назад

    Old is Gold ❤🎉❤🎉❤🎉❤👍👍👍👍

  • @FreeZeal24
    @FreeZeal24 2 месяца назад +2

    05:28 super dialogue to instigate Police Ego😂

  • @abdullhmayukh995
    @abdullhmayukh995 2 месяца назад +29

    ഈ മോഹൻലാൽ തന്നെയല്ലേ നരസിംഹം എന്ന സിനിമയിൽ ഡിങ്കൻആയി, അമാനുഷികനായി അഭിനയ മികവിന്റെ ഒരു കണിക പോലും കാണിക്കാതെ പ്രത്യക്ഷ പെട്ടത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആ കാലയളവിൽ സത്യൻ അന്തിക്കാടിന്റെയും പ്രിയദർശൻ യും സിബിമലയിൽ ന്റെയും ചിത്രങ്ങളിൽ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകന്റെ കണ്ണുകൾക്ക് ഉത്സവ മൊരുക്കിയ ആ മോഹൻലാൽ നെ ഒരിക്കൽ കൂടി തിരിച്ചു കിട്ടുമോ ?

  • @UdaySooraj
    @UdaySooraj 2 месяца назад +3

    Men will be Men 😂

  • @evjoseph7482
    @evjoseph7482 2 месяца назад +8

    പണ്ട് ഇയാൾ എത്ര നല്ല മനുഷ്യൻ, കലാകാരൻ ഒക്കെ ആയിരുന്നു ഇന്ന് ഇയാൾ... (മോഹൻലാൽ )വളരെ വളരെ... അതപതിച്ചു പോയി... ശ്രീനിവാസൻ എന്നും നല്ലൊരു മനുഷ്യൻ കലാകാരൻ

    • @AlexH-re5lw
      @AlexH-re5lw 2 месяца назад +10

      അതെന്താഡാ നിന്നെ പിടിച്ചു കടിച്ചോ 😂ഒരു മാന്യൻ വന്നിരിക്കുന്നു 😂😂

    • @Pool-j4v
      @Pool-j4v 2 месяца назад

      മമ്മദിന് പണ്ട് കുണ്ടനടി ഇല്ലായിരുന്നോ😂... കാതൽ his real story ഇപ്പോ നല്ല പിള്ള ചമയുന്നു

    • @adrsby
      @adrsby Месяц назад

      എന്താടേ ... സുഡു കമ്മുക്കയുടെ പ്രൊപ്പഗാൻഡയുമായി ഇറങ്ങിയിരിക്കുകയാണോ😂

    • @saneeshsanu1380
      @saneeshsanu1380 25 дней назад +1

      വല്ലാത്ത കരച്ചിൽ തന്നെ😂

  • @VinodMenonp
    @VinodMenonp 2 месяца назад +1

    It brings into mind some somewhat similar case faced by someone close to me- have seen the movie - this is just a movie and guess cannot be replicated in somewhat similar cases or could it?-sanmanussake samathanam- nice movie,I recommend it

  • @IdeasforLife-cn2jy
    @IdeasforLife-cn2jy 21 день назад

    മോഹൻലാലിൻറെ വോയിസ്‌ കേൾക്കുമ്പോൾ നൊസ്റ്റു അടിക്കുന്നു

  • @അസുര_രാജൻ
    @അസുര_രാജൻ Месяц назад +2

    അവിവേകം ആണെങ്കിൽ പൊറുക്കണം , ഇല്ല പൊറുക്കില്ല 😂😂

  • @solo_wanderer2739
    @solo_wanderer2739 2 года назад +41

    Pazhaya lalettan oru rakshyayum illa

  • @sujithrajan2000
    @sujithrajan2000 Месяц назад

    Mamukoya😂

  • @muhdiqbal1305
    @muhdiqbal1305 2 года назад +1

    Movie?

  • @FreeZeal24
    @FreeZeal24 2 месяца назад +5

    തന്റെ inferiority Complex എല്ലാം താൻ അഭിനയിച്ചപ്പോൾ ഒക്കെ express ചെയ്യാൻ ശ്രീനിവാസൻ സമർത്ഥമായി കഴിവ് തെളിയിച്ച നടൻ

  • @sahadshaaz997
    @sahadshaaz997 2 года назад +1

    Unda chorinu Nanni illatha konapan😁😁😁😁😁

  • @FreeZeal24
    @FreeZeal24 2 месяца назад +1

    00:03 ✋ആ നനവ് കണ്ടവർ ഉണ്ടോ? ഞാൻ അത് കണ്ടു 🥰...00:43 ആയപ്പോൾ ആ നനവ് ഇല്ലാ 🤣

    • @safeersafeer9446
      @safeersafeer9446 2 месяца назад

      ശരിയാണ്

    • @VivaChad-ci8dl
      @VivaChad-ci8dl Месяц назад

      Hmmm നോട്ടം എപ്പോഴും അങ്ങോട്ട് തന്നെ😜

  • @midhuntech3872
    @midhuntech3872 Месяц назад +2

    Left hand drive jeep. Etha mothal

  • @sandhiavasudevan4434
    @sandhiavasudevan4434 2 месяца назад +2

    Ivide oru justice nu vendi police and court......years kayariyaalum no response😂😂😂😂😂😂athilum bhedham swayam raksha......

  • @Abhi-t7d3z
    @Abhi-t7d3z 20 дней назад

    Anganeyalla ennu theliyikku

  • @ibrahimhamza4208
    @ibrahimhamza4208 2 года назад +6

    പോലീസുക്കാരൊക്കെ ചെരുപ്പാണല്ലോ ഇട്ടിരിക്കുന്നെ

  • @amalraveendran9090
    @amalraveendran9090 Год назад +2

    മാമുക്കോയ 😂

  • @jishakottarathil3945
    @jishakottarathil3945 2 месяца назад +1

    👌🏼👌🏼👌🏼👌🏼😂😂😂😂

  • @thengakola
    @thengakola 2 года назад +3

    Sad to see the same Mohanlal do films like Marakkar

    • @blacknight7643
      @blacknight7643 2 месяца назад +1

      That is fine. He has done like 400 films. You cannot expect all 400 to be great. It happens.

  • @Anoop-pm6dp
    @Anoop-pm6dp 2 месяца назад +1

    🎉

  • @SamuelKunnumpurath
    @SamuelKunnumpurath Месяц назад

    അടിപിടിയിൽ ആദ്യം കുട ബസിൽ നിന്ന് പുറത്തേക്കു വന്നുവീണു കുത്തി നിൽക്കുന്നു

  • @revenge6534
    @revenge6534 2 года назад +6

    Etha movie

    • @rafeeqmanuppa7
      @rafeeqmanuppa7 2 года назад +7

      സന്മസ്സുള്ളവർക്ക് സമാധാനം

    • @Toms.George
      @Toms.George 2 года назад +4

      @@rafeeqmanuppa7 😄😄👍👍
      സിനിമ യുടെ പേര്.
      അറിയാമായിരുന്നു.
      എങ്കിലും.
      ഈ വലിയ മനസിന്‌ 🙏🙏🙏

    • @rafeeqmanuppa7
      @rafeeqmanuppa7 2 года назад +1

      @@Toms.George well 😊

    • @Toms.George
      @Toms.George 2 года назад +2

      @@rafeeqmanuppa7 താങ്ക്യൂ ബ്രൊ ഈ വലിയ മനസിന്‌. 👍👍👍അറിവ് മറ്റുള്ളവർക്ക് കൊടുക്കുക ഒരു വലിയ പുണ്യ പ്രവർത്തി ആണ് 👍👍

    • @rafeeqmanuppa7
      @rafeeqmanuppa7 2 года назад +1

      @@Toms.George thanks ബ്രോ 😍😘👍

  • @VeeforMedia143
    @VeeforMedia143 Месяц назад

    😂😂😂

  • @Anoop-pm6dp
    @Anoop-pm6dp 2 месяца назад +1

    😂

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 Месяц назад +1

    ഗോപാലകൃഷ്ണൻ്റ ഡ്രസ്സിലെ ചെളി എവിടെ പോയി
    ജീപ്പിൽ നിന്ന് ഡ്രസ്സ് മാറ്റിയോ

  • @Krishikaran8906
    @Krishikaran8906 2 года назад +3

    🤣

  • @joppan7830
    @joppan7830 2 года назад +1

    10 class orma varunnu

  • @cup52
    @cup52 2 года назад +2

    Oru ala rendayudu kanan enikariylla

  • @ashish6510
    @ashish6510 2 месяца назад

    Pufapped

  • @അസുര_രാജൻ
    @അസുര_രാജൻ Месяц назад +1

    I'm very strict 😂

  • @RAINBOW-lq1ig
    @RAINBOW-lq1ig 2 года назад +1

    സന്മനസ്സുള്ളവർക്ക് സമാധാനം