അമ്മക്കൊരു സ്വർണമോതിരം ഉണ്ടാക്കികൊടുത്തപ്പോൾ | Institute of Gems and Jewellery Visited By M4 Tech

Поделиться
HTML-код
  • Опубликовано: 12 сен 2021
  • Contact for more details: wa.me/+919061627111
    Gem & Jewellery Institute: landing.igjinkel.org/
    പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് ജെം & ജ്വല്ലറി മേഖലയിലെ മികച്ച കരിയർ സാത്യതകൾ
    Courses:
    1. B Voc Jewellery Design & Management ( 3 Year)
    2. Professional Diploma in Jewellery Designing - PDJD ( 1 Year)
    3. Diploma Gemology & Jewellery Manufacturing - DGJM (1 Year)
    4. Professional Diploma in Jewellery Management - PDJM (1 Year)
    For Admission Enquiry: 9061621111 | 9061627111
    Mail ID:
    igj.inkel@gmail.com
    Website:
    www.igjinkel.org
    Facebook:
    / igjinkel
    Instagram:
    pB-gwIu7AJ...
    RUclips:
    / @instituteofgemsjewell...

    Location:
    Institute of Gems & Jewellery,
    INKEL Educity, Malappuram, Kerala , 676 519

Комментарии • 8 тыс.

  • @M4Techofficial
    @M4Techofficial  2 года назад +2788

    Contact for more details: wa.me/+919061627111
    Gem & Jewellery Institute: landing.igjinkel.org/
    പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് ജെം & ജ്വല്ലറി മേഖലയിലെ മികച്ച കരിയർ സാത്യതകൾ
    Courses:
    1. B Voc Jewellery Design & Management ( 3 Year)
    2. Professional Diploma in Jewellery Designing - PDJD ( 1 Year)
    3. Diploma Gemology & Jewellery Manufacturing - DGJM (1 Year)
    4. Professional Diploma in Jewellery Management - PDJM (1 Year)
    For Admission Enquiry: 9061621111 | 9061627111
    Mail ID:
    igj.inkel@gmail.com

    Website:
    www.igjinkel.org

    Facebook:
    facebook.com/igjinkel/

    Instagram:
    instagram.com/p/B-gwIu7AJQP/?igshid=1na541rupw6s9

    RUclips:
    ruclips.net/channel/UC2vyuZVSyKgSrKXFr4trtYw


    Location:
    Institute of Gems & Jewellery,
    INKEL Educity, Malappuram, Kerala , 676 519

    • @MrUniversalTech
      @MrUniversalTech 2 года назад +15

      🖤🖤

    • @SUZZUEARNING
      @SUZZUEARNING 2 года назад +7

      Hai

    • @Rithik.pradeep
      @Rithik.pradeep 2 года назад +7

      Bro big fan

    • @Niyaz-yq3gq
      @Niyaz-yq3gq 2 года назад +10

      1kആവാൻ 8🔔

    • @ffksdgaming2901
      @ffksdgaming2901 2 года назад +10

      60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😌

  • @pachathoppikkaran1648
    @pachathoppikkaran1648 2 года назад +19212

    പ്രവീൺ മച്ചാന്റെ അമ്മയ്ക്കും കൂടി ഒരു മോതിരം കൊടുക്കണം 🥰🥰🥰

  • @enoshsattathara5883
    @enoshsattathara5883 2 года назад +1181

    അമ്മയുടെ Birthday ക്ക് ring വാങ്ങി കൊടുക്കുന്നവരെ കണ്ടിട്ടുണ്ട്, എന്നാൽ ring ഇണ്ടാക്കി കൊടുക്കുന്ന ഒരു പുലിയെ ആദ്യമായി കാണുവാണ്. Hats of jio machaan❤️❤️❤️❤️

    • @malayalibikelover254
      @malayalibikelover254 2 года назад +6

      70 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @ecmakes9669
      @ecmakes9669 2 года назад +3

      100 akaan sahayikkumo

    • @black-mx6pp
      @black-mx6pp 2 года назад +4

      100 ആകാൻ സഹായിക്കുമോ പ്ലീസ് 🙏🥺😭

    • @crosbey_
      @crosbey_ 2 года назад +3

      1M alkar vicharchal enik 1M adikum

    • @trizobgmi
      @trizobgmi 2 года назад +1

      110 akan sahayikkumo🔥😂😂😂🔥😂😂😂😂😂😂😂😂

  • @gamertom8053
    @gamertom8053 2 года назад +343

    ലെ പ്രവീണിന്റെ അമ്മ : "Iam waiting"🔥🔥🔥
    😍

  • @thomasmmanuel7370
    @thomasmmanuel7370 2 года назад +235

    ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം, മകനെ ഓർത്തുള്ള അഭിമാനം.........m4tech ❤❤

  • @akschannel9539
    @akschannel9539 2 года назад +100

    അമ്മക്ക് ഇതുവരേക്കും ഒന്നും വാങ്ങി കൊടുക്കാൻ പറ്റാത്തവരുണ്ടോ 😔😔
    പക്ഷേ ഒരുനാൾ ഞാൻ അമ്മയെ സന്തോഷിപ്പിക്കും 💯❤️❤️😘😘

    • @rovezonecreations510
      @rovezonecreations510 2 года назад

      800 ആക്കി തരുമോ ❣️❣️❣️

    • @user-wx1ie6mv3m
      @user-wx1ie6mv3m 2 года назад +1

      Athe broo😒

    • @mallucomics2887
      @mallucomics2887 2 года назад

      1.10k akaan sahayikkoo plzz 😭😭😭

    • @movietrolls7555
      @movietrolls7555 2 года назад

      @@user-wx1ie6mv3m 100 aakan sahayikkumo

    • @user-we5yl4zl6w
      @user-we5yl4zl6w 2 года назад +1

      എന്റെ ചാനൽ 50 ആവാൻ സഹായിക്കാമോ

  • @Malappuramrecipie2
    @Malappuramrecipie2 2 года назад +358

    അമ്മയെ കണ്ടാൽ പെങ്ങൾ ആണ് എയന്നാ തോന്നൂ😍😍😍😍👍

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 2 года назад +376

    ഇതൊക്കെ ആണ് content. Content king ഇതൊക്കെ ഒന്ന് കാണണം.

  • @safeer2524
    @safeer2524 2 года назад +337

    Everyone:അമ്മക്ക് ഗോൾഡ്‌ റിങ
    മേടിച്ചു കൊടുത്തു
    M4Tech: അമ്മക്ക് ഗോൾഡ്‌ റിങ്
    ഉണ്ടാക്കി കൊടുത്തു 😎😎

    • @rebnok2736
      @rebnok2736 2 года назад +2

      380 ആവാൻ സഹായിക്കുമോ പ്ലീസ്
      😭🙏

    • @achudqfan4925
      @achudqfan4925 2 года назад +12

      @@rebnok2736 വേണമെങ്കിൽ അധ്വാനിച്ചുണ്ടാക്ക. 😬

    • @rebnok2736
      @rebnok2736 2 года назад +2

      @@achudqfan4925 ok
      Sorry

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +1

      Onnu ennik 100 akkan sahaikumoo plss 🙏🙏

    • @malluboot
      @malluboot 2 года назад

      30subscribers akki tharo

  • @chandramohankg3569
    @chandramohankg3569 2 года назад +262

    ഇദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന content ..പുതിയ ഒരറിവ് ആയിരുന്നു ഇങ്ങനെ ഒരു കോഴ്സ് . അമ്മക്ക്പിറന്നാൾ ആശംസകൾ

    • @ecmakes9669
      @ecmakes9669 2 года назад

      100 akaan sahayikkumo

    • @molunannuvlog1152
      @molunannuvlog1152 2 года назад

      എന്റെ ചാനൽ 120 ആകാൻ സഹായിക്കുമോ

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      60 ആകാൻ സഹായിക്കുമോ

    • @bayanuzzaman
      @bayanuzzaman 2 года назад +1

      Chernal petty 😂 full udayippan

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 2 года назад

      ഞാൻ ചെയ്യാം തിരിച്ചും

  • @adarshadarsh7040
    @adarshadarsh7040 2 года назад +29

    15:21 നീയെന്റെ മോനല്ലേ 🥰

  • @user-xx3bl6ir8f
    @user-xx3bl6ir8f 2 года назад +56

    ജിയോ മച്ചാൻ പൊളിയാണ്. കണ്ടന്റ് ഉണ്ട് . വെറൈറ്റി ആണ് . കാണുന്നവർക്ക് ബെനഫിറ്റ് ഉണ്ട് . ചാനലിന് മേന്മയുണ്ട്. വീഡിയോ പ്രൊമോഷൻ ഉണ്ട് .. കരുതൽ ഉണ്ട് ! സ്നേഹം ഉണ്ട്. എല്ലാവരും ഹാപ്പി💘💞

    • @user-sf3il5uu6l
      @user-sf3il5uu6l 2 года назад +2

      സൂപ്പർ വീഡിയോസ് ആണ് അവന്റെ

    • @hakkims7
      @hakkims7 2 года назад

      Poli

  • @gourisreedharan3852
    @gourisreedharan3852 2 года назад +322

    അമ്മയുടെ സ്നേഹനിറഞ്ഞ മകൻ ❤️❤️❤️

    • @malayalibikelover254
      @malayalibikelover254 2 года назад +2

      70 ആവാൻ സഹായിക്കുമോ 🙏🏻

    • @ecmakes9669
      @ecmakes9669 2 года назад +1

      100 akaan sahayikkumo

    • @PIANOLoKaM
      @PIANOLoKaM 2 года назад

      @@malayalibikelover254 enne cheythal njan cheyaa👍

    • @PIANOLoKaM
      @PIANOLoKaM 2 года назад

      @@ecmakes9669 enne cheythal njan cheyaa👍

    • @molunannuvlog1152
      @molunannuvlog1152 2 года назад

      എന്റെ ചാനൽ 120 ആകാൻ സഹായിക്കുമോ

  • @KRANIMATION-wv5sb
    @KRANIMATION-wv5sb 2 года назад +572

    ആ അമ്മ എത്ര ഭാഗ്യവതിയാണ് ഇത്രയും നല്ല ഒരു മകനെ കിട്ടിയല്ലോ 💗💗💗💗

    • @gtsubfan9216
      @gtsubfan9216 2 года назад +10

      20 🙏ആവാൻ സഹായിക്കുമോ 💚

    • @ARSHADSVLOG
      @ARSHADSVLOG 2 года назад +5

      1.63k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻....

    • @rovezonecreations510
      @rovezonecreations510 2 года назад +5

      800 ആക്കി തരുമോ ❣️❣️❣️❣️

    • @zaraphilip3135
      @zaraphilip3135 2 года назад +2

      @@rahul_17_ 🥲😂😂

    • @_GAMER_404_
      @_GAMER_404_ 2 года назад +2

      60 പേർ വിചാരിച്ചാൽ 800 എത്തും സഹായിക്കാമോ പ്ലീസ്

  • @NostalgiaTraveling
    @NostalgiaTraveling 2 года назад +44

    സ്വാർണത്തെക്കാൾ വിലയാണ്. Bro നിങ്ങളുടെ ഈ സ്നേഹത്തിന് 💯

  • @chocoholicgirl2185
    @chocoholicgirl2185 2 года назад +139

    ഞങ്ങളെ മലപ്പുറം 😀😀👍🏻

  • @FLASH-pz4fk
    @FLASH-pz4fk 2 года назад +913

    കേരളത്തിൽ ആദ്യം 7 million അടിക്കാൻ പോവുന്ന സാധാരണകാരന്റെ ചാനൽ 👍👍

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +4

      Onnu ennik 100 akkan sahaikumoo plss 🙏

    • @FLASH-pz4fk
      @FLASH-pz4fk 2 года назад +2

      @@akkusfamilyvlogAk സബ് ചെയ്‌തു

    • @malluboot
      @malluboot 2 года назад +2

      30subscribers akki tharo

    • @jiminaaaaah9210
      @jiminaaaaah9210 2 года назад +1

      Enne koottakkane thirichum cheyyam

    • @brutu2004
      @brutu2004 2 года назад

      @@akkusfamilyvlogAk എനെയു൦ എന്നാ ഞാനും🙏🙏

  • @thetechknowbeta1540
    @thetechknowbeta1540 2 года назад +248

    അമ്മമാർക്ക് എന്തു കൊടുത്താലും എത്ര കൊടുത്താലും മതിയാകില്ല. അമ്മ അതൊരു വികാരമാണ്, ജീവനാണ് മറ്റൊന്നിനും പകരം വയ്ക്കാൻ പറ്റുന്നതല്ല. ജിയോ മച്ചാനെ ഒരു 🙏

    • @malayalibikelover254
      @malayalibikelover254 2 года назад +1

      80ആവാൻ സഹായിക്കുമോ

    • @ANAS-gn2tl
      @ANAS-gn2tl 2 года назад +2

      @@malayalibikelover254 nee yallodthum undallo. Yanthuvaade

    • @ReensFoodieWorld
      @ReensFoodieWorld 2 года назад

      athey correct aanu

    • @anshavinu6544
      @anshavinu6544 2 года назад

      കറക്റ്റ് ബ്രോ

    • @ihsan0792
      @ihsan0792 2 года назад

      170 ആക്കാൻ സഹായിക്കുമോ 🙏

  • @Fahad-ed1rj
    @Fahad-ed1rj Год назад +2

    ഇങ്ങനെ ഒരു മകനെ കിട്ടിയത് ഈ അമ്മയുടെ മഹാഭാഗ്യം. ഏതൊരു അമ്മമാരുടെയും സ്വപ്നമാണ് ഇതുപോലെ ഒരു മകൻ.

  • @awesomedpgallery996
    @awesomedpgallery996 2 года назад +145

    കൊടുക്കുന്നെങ്കിൽ അമ്മമാർക്ക് സർപ്രൈസ് കൊടുക്കണം അതൊരു വല്ലാത്ത ഫീലിംഗ് ആണ് 😍😍😍

    • @shaana7072
      @shaana7072 2 года назад +8

      ഇപ്പോ youtube കമ്മന്റ്സിന്റെ താഴെ ട്രാൻസ്ലേഷൻ ഉണ്ടല്ലോ... അത് ഇംഗ്ലീഷ് ഇൽ ആവുമ്പോ... നിങ്ങൾടെ കമ്മന്റിലെ ആ വല്ലാത്ത ഫീലിംഗ് വരുന്നത് ബാഡ് ഫീലിംഗ് എന്നാണ് 😂

    • @aliyaameen6307
      @aliyaameen6307 2 года назад

      @@shaana7072 crct

    • @sisiras3155
      @sisiras3155 2 года назад

      Sathyam

  • @madmaxvlogs
    @madmaxvlogs 2 года назад +3071

    poli 🥰🥰

    • @devhhexe
      @devhhexe 2 года назад +10

      First replay😍

    • @a_th_ul__x_0
      @a_th_ul__x_0 2 года назад +5

      Chettooo

    • @levincarlogaming.
      @levincarlogaming. 2 года назад +9

      Ente Channel 2k Power aakitharaamoo
      Fans🔥🔔

    • @CHUGIYAN_TRIPPY
      @CHUGIYAN_TRIPPY 2 года назад +4

      എന്നാ എനിക്കും പവർ ആക്കിത്താ 🐒

    • @kunjusworld5209
      @kunjusworld5209 2 года назад +3

      1k aavan help cheyyo

  • @AnbinAntony
    @AnbinAntony 2 года назад +127

    "Content King" ഇത് കണ്ട് പഠിക്കുന്നത് നല്ലതായിരിക്കും 😊😊

  • @xbxduuu10
    @xbxduuu10 2 года назад +64

    15:24 അമ്മയുടെ കണ്ണിൽ സന്തോഷ കണ്ണീർ കാണാം 😍

  • @everydayisspecial8616
    @everydayisspecial8616 2 года назад +31

    The gift to mom and mom's happiness makes this video the best..

  • @shinushaji4449
    @shinushaji4449 2 года назад +103

    15:21നീ എന്റെ മോനല്ലേ ♥️🥰അമ്മയുടെ ആ വാക്ക് 😍

  • @DrSoumyaajinvlog
    @DrSoumyaajinvlog 2 года назад +16

    അമ്മയെ കണ്ടാൽ sister ആണെന്നെ പറയുള്ളു.. Young ❤

  • @clashwithbeast9769
    @clashwithbeast9769 2 года назад +14

    Advance congratulations machane road to 7 million 6 million nde celebration ne kaal vere level aakanam 7 million aavumbol😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍❤️❤️❤️❤️❤️

  • @user-pg8pg2wk5i
    @user-pg8pg2wk5i 2 года назад +20

    7million avan pokuna Jio machanum praveen machanum congratulations❤️

  • @keerthiii1508
    @keerthiii1508 2 года назад +52

    അമ്മയെ കണ്ടാൽ ചേച്ചിയെ പോലുണ്ട് നല്ല ചുന്ദരി അമ്മ 😘എന്നും variety contents ആണ് മച്ചാന്റെ special👌

  • @user-yy4pg6qr2v
    @user-yy4pg6qr2v 2 года назад +25

    ഇത്രയും സ്നേഹ ഉള്ള മോൻ ആ അമ്മയുടെ ബാഗിയം ❤️😍

  • @bathi_x_wrong796
    @bathi_x_wrong796 2 года назад +6

    M4 tech machaanmar oru positive energy aanu🥰❣️❤️😘😘😘

  • @salamshahi6281
    @salamshahi6281 2 года назад +13

    ജിയോ മച്ചാൻ അമ്മച്ചിക്ക് എന്റെ വക ഒരായിരം ഹാപ്പി ബർത്ത് ഡേ പറഞ്ഞേക്കു.. ഹാപ്പി ബർത്ത് ഡേ അമ്മച്ചി 🎂🎂🎂♥️💕😍💞🌹

  • @amusing_editor
    @amusing_editor 2 года назад +169

    പ്രവീൺ മച്ചാൻ്റെ അമ്മയ്ക്കും കൂടി ഒരു മോതിരം കൊടുക്കണം🥰🥰

    • @rebnok2736
      @rebnok2736 2 года назад +2

      380 ആവാൻ സഹായിക്കുമോ പ്ലീസ്
      😭🙏

    • @alanmilanhelenvlogs
      @alanmilanhelenvlogs 2 года назад

      1K ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏻❤️🔥💕🔥

    • @molunannuvlog1152
      @molunannuvlog1152 2 года назад

      എന്റെ ചാനൽ 120 ആകാൻ സഹായിക്കുമോ

    • @hitchhackvlogs
      @hitchhackvlogs 2 года назад

      Unboxing dudne roast ചെയ്തു വമ്പൻ seen gyz🔥💥💥💥💥💥m

  • @footworld2164
    @footworld2164 2 года назад +217

    M4 Tech ന്റെ എല്ലാ വീഡിയോയും
    ഒന്നിന് ഒന്ന് പൊളി ആണ് 💛😍

    • @ffksdgaming2901
      @ffksdgaming2901 2 года назад +2

      60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😌

    • @renjiabhiss5715
      @renjiabhiss5715 2 года назад +2

      2.9k ആവൻ സാഹയിക്കുമോ കൂട്ടുകാരെ Full Keyboard വീഡിയോസ് anu എല്ലാവർക്കും ഇഷ്ട്ട പെടു എന്ന് വിശ്വാസിക്കുന്നു ❤..

    • @channelstopped
      @channelstopped 2 года назад

      1.55k akki tharumo

    • @elitrangers3751
      @elitrangers3751 2 года назад

      Ente channel 1.50K power akitharamo💙

    • @mallupesgoat
      @mallupesgoat 2 года назад

      1.35k ആക്കി തരുമോ ചങ്കുകളെ മുത്തുകളെ 😍😍😍

  • @ndvlogs872
    @ndvlogs872 2 года назад +5

    Happy birthday amma.. 😍😍 live long stey blessed❤️❤️❤️

  • @muslimahfamily8470
    @muslimahfamily8470 2 года назад +17

    Her Smile is Everything 💫🥰

  • @paiyan1009
    @paiyan1009 2 года назад +295

    ഇത് പോലൊരു മകനെ കിട്ടിയത് അമ്മയുടെ ഭാഗ്യം ♥️💕

    • @malayalibikelover254
      @malayalibikelover254 2 года назад +1

      80ആവാൻ സഹായിക്കുമോ 🙏🏻

    • @legendtechs9317
      @legendtechs9317 2 года назад +1

      100 aavaan sahaayikkaaaamo 🙏🏻🙏🏻💥

    • @ANAS-gn2tl
      @ANAS-gn2tl 2 года назад +4

      @@malayalibikelover254 yanthuvaade

  • @user-gm7tz7gh8v
    @user-gm7tz7gh8v 2 года назад +306

    ഈ അമ്മയും മകനും ഒത്തിരി ഭാഗ്യം ചെയ്തവരാണ് ❤️❤️❤️

    • @rebnok2736
      @rebnok2736 2 года назад

      380 ആവാൻ സഹായിക്കുമോ പ്ലീസ്
      😭🙏

    • @PIANOLoKaM
      @PIANOLoKaM 2 года назад

      @@rebnok2736 enne cheythal njan cheyaa👍

    • @rebnok2736
      @rebnok2736 2 года назад

      @@PIANOLoKaM ചെയ്തു

    • @rebnok2736
      @rebnok2736 2 года назад

      @@PIANOLoKaM തിരിച്ച് ചെയ്യൂ

    • @Gamer__adnox77
      @Gamer__adnox77 2 года назад

      Enne support cheyyoo

  • @Wretch246
    @Wretch246 2 года назад +2

    Machante ammayude a chiri love u alk mothers for blessing like jio machan

  • @reshmaprakash636
    @reshmaprakash636 2 года назад +6

    ജിയോ ചേട്ടാ അടുത്തത് ഒരു Plywood കാർ ഉണ്ടാക്കാമോ
    . 24 v ഓടുന്ന ഒരു കാർ

  • @user-hj8gx4pk4n
    @user-hj8gx4pk4n 2 года назад +393

    അമ്മച്ചിക്ക് ആ ring jio മച്ചാൻ കൊടുത്തപ്പോൾ ആ മുഖത്തെ ഒരു സതോഷം ആ സന്തോഷം ആണ് ഞങ്ങളുടെ bday wish
    HAPPY BIRTHDAY TO YOU അമ്മച്ചി 🥳🥳

    • @malayalibikelover254
      @malayalibikelover254 2 года назад +6

      80 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @legendtechs9317
      @legendtechs9317 2 года назад +2

      100 aavaan sahaayikkaaaamo 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @triplem8079
      @triplem8079 2 года назад +2

      400 akan sahayikumo

    • @user-hj8gx4pk4n
      @user-hj8gx4pk4n 2 года назад

      @@triplem8079 😄

    • @malayalibikelover254
      @malayalibikelover254 2 года назад +1

      @Rasik Vlog's 139 ഇൽ ഒന്ന് ഞാൻ

  • @uktimepass4977
    @uktimepass4977 2 года назад +182

    ഞാൻ പട്ടാളക്കാരനായി എന്റെ അമ്മയ്ക്കും ഒരു മോതിരം വാങ്ങിച്ചു കൊടുക്കും 😊😊😍😍😍🤩🇮🇳👨‍✈️

  • @vishnuprakash493
    @vishnuprakash493 2 года назад +4

    പ്രവീൺ മച്ചാൻ ചെയ്യുന്ന എഡിറ്റ് പൊളിയാണ് ഇതിലും വേറെ ബ്ലോഗ് ഒന്നുമില്ല 💞😊

  • @dreamispsc1348
    @dreamispsc1348 2 года назад +1

    മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ്. It must be very useful to all.. കുറച്ചു. Psc, ആരോഗ്യം. എന്നിവയെ പറ്റി കുറച്ചു സംഭവങ്ങൾ നമ്മുടെ കയ്യിൽ ഉണ്ട് ...

  • @GreenTechIndia7424
    @GreenTechIndia7424 2 года назад +56

    അമ്മയുടെ ചിരിയുടെ അത്രെയും വരില്ല സ്വർണ്ണത്തിന്റെ തിളക്കം ❤

  • @royalmc860
    @royalmc860 2 года назад +75

    ഇത് പോലുള്ള ഫാക്ടറി ടൂർ ഇനിയും വേണം മച്ചാനെ ❤

    • @malayalibikelover254
      @malayalibikelover254 2 года назад +1

      70 aavan sahayikkumo🙏🏻

    • @Pvk_Gaming
      @Pvk_Gaming 2 года назад +2

      15 പേർ കൂടി വിചാരിച്ചാൽ 100 ആകും സഹായിക്കാമോ തിരിച്ചും support

  • @9espmshageramed840
    @9espmshageramed840 2 года назад +4

    Advance Congrats for passing 7millon subscriber family ❤️❤️🥰😍🤩🤩🥰😍 and love from Tamil nadu

  • @njammalechanel3753
    @njammalechanel3753 2 года назад +113

    അങ്ങനെ മച്ചാൻ ഞങ്ങളുടെ നാട്ടിലും എത്തി ❤️

    • @rebnok2736
      @rebnok2736 2 года назад +2

      380 ആവാൻ സഹായിക്കുമോ പ്ലീസ്
      😭🙏

    • @sahabaskmr2635
      @sahabaskmr2635 2 года назад +2

      ഞാൻ ചെയ്യാം തിരിച്ചും ചെയ്യുമോ

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +2

      Onnu ennik 100 akkan sahaikumoo plss 🙏

    • @user-fr8hk4pd2i
      @user-fr8hk4pd2i 2 года назад

      @@sahabaskmr2635 vere pani onnum ille

    • @Heisenberg.1917
      @Heisenberg.1917 2 года назад

      @@sahabaskmr2635 poyi chave

  • @CPTRGAMER
    @CPTRGAMER 2 года назад +253

    മലയാളിയുടെ സ്വന്തം m4 ടെക് 💚

    • @gtsubfan9216
      @gtsubfan9216 2 года назад +2

      20 🙏ആവാൻ സഹായിക്കുമോ 💚

    • @rovezonecreations510
      @rovezonecreations510 2 года назад

      800 ആക്കി തരുമോ ❣️❣️❣️❣️

    • @mallupesgoat
      @mallupesgoat 2 года назад

      1.34k ആക്കി തരുമോ ചങ്കുകളെ 💖💖💖pleas

    • @movietrolls7555
      @movietrolls7555 2 года назад

      100 avan sahayikkumo

    • @streeky777
      @streeky777 2 года назад

      👈🏻 ഇവിടെ ക്ലിക്ക് ചെയ്ത് ചുവന്ന ബട്ടൺ അമർത്തില്ലേ മച്ചാൻമാരെ🤩

  • @sreelakshmianil4171
    @sreelakshmianil4171 2 года назад +8

    ചുന്ദരി അമ്മയാട്ടോ 😘😘

  • @chandralekhacj1699
    @chandralekhacj1699 2 года назад +2

    Praveen machante ammakku koodi kodukkanam ini kodukkumayirikkum.... 😘😘😘❤️❤️🥰

  • @btsboy--armyofbts8032
    @btsboy--armyofbts8032 2 года назад +192

    നല്ല സ്നേഹവും ബുദ്ധിയും ഉള്ള നല്ല മകനെ ആണ് അമ്മക് കിട്ടിയത് അമ്മ ഒരു ഭാഗ്യവതി ആണ് അമ്മയെ ഇഷ്ടം ഉള്ള മകൻ പൊളി ആണ് bro നിങ്ങൾ ചുരുക്കി പറഞ്ഞാൽ ഒരു അടാർ കില്ലാടി 😘 super 😍❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @malayalibikelover254
      @malayalibikelover254 2 года назад +3

      70 ആവാൻ സഹായിക്കുമോ 🙏🏻

    • @ecmakes9669
      @ecmakes9669 2 года назад

      100 akaan sahayikkumo

    • @molunannuvlog1152
      @molunannuvlog1152 2 года назад

      എന്റെ ചാനൽ 120 ആകാൻ സഹായിക്കുമോ

    • @mydreamlamp6215
      @mydreamlamp6215 2 года назад

      home plan and 🏡3d design videos kannan thalaryam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne

    • @Pvk_Gaming
      @Pvk_Gaming 2 года назад +1

      15 പേർ കൂടി വിചാരിച്ചാൽ 100 ആകും സഹായിക്കാമോ തിരിച്ചും support

  • @ITS.ME.RT.
    @ITS.ME.RT. 2 года назад +248

    മലയാളത്തിൽ HATERS ഇല്ലാത്ത ഒറ്റ യൂട്യൂബർ ഒള്ളു അതാണ് നമ്മടെ ജിയോ മച്ചാൻ.... ❤

    • @malayalibikelover254
      @malayalibikelover254 2 года назад +1

      70 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @ITS.ME.RT.
      @ITS.ME.RT. 2 года назад +1

      @@malayalibikelover254 pinnenthaa....70 aayitt enthaa dey.. Oru 1k enn para...

    • @malayalibikelover254
      @malayalibikelover254 2 года назад +2

      @@ITS.ME.RT. thankyou ആരും ഇങ്ങനെ പറയാറില്ല 1k ആവാൻ ആഗ്രഹം ഉണ്ട് but അങ്ങനെ ചെയ്യും എന്ന് ഒരു idea ഇല്ല 😭😭

    • @ITS.ME.RT.
      @ITS.ME.RT. 2 года назад

      @@malayalibikelover254 channel enthineya focus cheyyunne

    • @ecmakes9669
      @ecmakes9669 2 года назад

      100 akaan sahayikkumo

  • @rabiraihan3626
    @rabiraihan3626 2 года назад +1

    അടിപൊളി 😍👌👌👌 birthday gift കൊടുക്കുന്നതിലൂടെ പുതിയ ഒരുപാട് കാര്യങ്ങൾ share ചെയ്ത m4 tech ടീം ന് 💐💐💐💐

  • @smartstudycentre7287
    @smartstudycentre7287 2 года назад +2

    The real content king❤️❤️

  • @statuscreation8571
    @statuscreation8571 2 года назад +159

    ജിയോ മച്ചാൻ പ്രവീൺ മച്ചാൻ frienship poliyan❣️❣️😍

    • @malayalibikelover254
      @malayalibikelover254 2 года назад +1

      70 ആവാൻ സഹായിക്കുമോ 🙏🏻

    • @malayalibikelover254
      @malayalibikelover254 2 года назад +2

      70 ആവാൻ സഹായിക്കുമോ 🙏🏻

    • @ecmakes9669
      @ecmakes9669 2 года назад +1

      100 akaan sahayikkumo

    • @molunannuvlog1152
      @molunannuvlog1152 2 года назад +1

      എന്റെ ചാനൽ 120 ആകാൻ സഹായിക്കുമോ

    • @statuscreation8571
      @statuscreation8571 2 года назад

      @@malayalibikelover254 ❣️👍

  • @malayalampreprimarykid8131
    @malayalampreprimarykid8131 2 года назад +178

    പ്രവീൺ മച്ചാന്റെ അമ്മക്കും ഒരു ring vennam✨️✨️✨️✨️✨️♨️

    • @ecmakes9669
      @ecmakes9669 2 года назад +1

      100 akaan sahayikkumo

    • @abbas1356
      @abbas1356 2 года назад

      YU

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      60 ആകാൻ സഹായിക്കുമോ

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      60 ആകാൻ സഹായിക്കുമോ

    • @aswanth8687
      @aswanth8687 2 года назад +7

      Thendikal aanallo motham🥴🥴🥴

  • @deepthyshainoj4326
    @deepthyshainoj4326 2 года назад +1

    ആദ്യമേ പറയട്ടെ.. മോന്റെ വലിയ ഫാൻ ആണ് മക്കൾ രണ്ടുപേരും. (വിനായക്-9 ശിവദ-4 )രാത്രിയിൽ കിടക്കുന്നതിനു മുൻപ് മോന്റെ വീഡിയോ ഏതെങ്കിലും കണ്ടിട്ടേ അവർ ഉറങ്ങാറുള്ളു. ഇപ്പോൾ എനിക്കും പതിവായി. നേരിൽ കാണാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ കാണാൻ സാധിച്ചു. അതോടൊപ്പം പല വിഡിയോസും പുതിയ അറിവുകളുമാണ്.അവതരണം വളരെ നല്ലതാണ്. എല്ലാ ഭാവുകങ്ങളും ❤❤❤

  • @nandanaramesh4833
    @nandanaramesh4833 2 года назад +8

    Amma looks so young!!!😍😍😍

  • @aswinar5158
    @aswinar5158 2 года назад +23

    ഓരോ വീഡിയോകളിലൂടെയും ഓരോ അറിവുകൾ പകർന്നു തരുന്ന M4 TECH 🥰😍

    • @malayalibikelover254
      @malayalibikelover254 2 года назад +2

      70 ആവാൻ സഹായിക്കുമോ 🙏🏻

  • @user-ed4ky3wz3o
    @user-ed4ky3wz3o 2 года назад +18

    💙പ്രേവിൺ മച്ചാന്റെ അമ്മക്ക് കൂടി ഒരു മോതിരം കൊടുക്കണം 😘😊

  • @muhammedhadil9229
    @muhammedhadil9229 2 года назад +5

    (അമ്മച്ചി ആ പെട്ടി ഇങ്ങു തന്നേക്ക് )😁😁

  • @staytunedwithremya4696
    @staytunedwithremya4696 2 года назад +2

    Can feel your love to mother,I remember my mother,🥰❤️😘

  • @mr.malayali6616
    @mr.malayali6616 2 года назад +103

    2:44 ഇതിൽ നാൻ വരച്ച desingh ഉണ്ട് അത് M4tech channelill ഒരു ചെറിയ Bagathill vanathu കൊണ്ടു നാൻ അബിമനുകൂണ്....💥💥💥❤️

  • @kareamkrm4601
    @kareamkrm4601 2 года назад +118

    ഇത്രയും നല്ല രഹസ്യങ്ങൾ അറിയിപ്പിക്കുന്ന രണ്ടു മച്ചാന്മാർക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

  • @suhailshazz3682
    @suhailshazz3682 2 года назад +3

    Praveen machante ammakkum ithupole surprise kodukkanam 😍🥰

  • @theerthasmusicanddancestud8744
    @theerthasmusicanddancestud8744 2 года назад +2

    Cheyyam vere leval mass
    Ella videosinum millions kittunna masss ende monne

  • @ANKCreative
    @ANKCreative 2 года назад +1072

    Sosweet guys 💕

    • @donbrogamer7777
      @donbrogamer7777 2 года назад +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @renjiabhiss5715
      @renjiabhiss5715 2 года назад +3

      3k ആവൻ സാഹയിക്കുമോ Full keyboard🎹 videos ആണ്🙏🙏

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      3k ആവൻ സാഹയിക്കുമോ Full keyboard🎹 videos ആണ്🙏

    • @rovezonecreations510
      @rovezonecreations510 2 года назад

      800 ആക്കി തരുമോ ❣️❣️

    • @streeky777
      @streeky777 2 года назад

      👈🏻 ഇവിടെ ക്ലിക്ക് ചെയ്ത് ചുവന്ന ബട്ടൺ അമർത്തില്ലേ മച്ചാൻമാരെ🤩

  • @viveksreyas374
    @viveksreyas374 2 года назад +33

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💐💐💐💐

  • @nithinraj7774
    @nithinraj7774 2 года назад

    Ammedem machantem ore chiri... Nallayind... Eniyum nalla video pratheekshikkunnu

  • @user-vg2dd4tb7n
    @user-vg2dd4tb7n 2 года назад +14

    Amma❤❤❤❤❤

  • @Rtechs2255
    @Rtechs2255 2 года назад +17

    Promotion video ആണെങ്കിലും, m4tech ന്റെ സ്റ്റൈലിൽ tech content ഒക്കെ ചേർത്ത് ചെയ്തത് കൊണ്ട് video full കണ്ടു. 👍🏻👌

    • @user-we5yl4zl6w
      @user-we5yl4zl6w 2 года назад +1

      എന്റെ ചാനൽ 50 ആവാൻ സഹായിക്കാമോ.

  • @user-zs1fc4jb2v
    @user-zs1fc4jb2v 2 года назад +68

    പുള്ളി ഇനി റോക്കറ്റ് മാത്രമേ ഉണ്ടാക്കാൻ ഉള്ളു. M4tech മാമൻ 💕

  • @Shijasklr
    @Shijasklr 2 года назад +4

    നിങ്ങൾ പോളിയാ 👍👍😍😍

  • @nishadnl6352
    @nishadnl6352 2 года назад +2

    Belated birthday wishes to Amma🥰🥰🤗🤗

  • @CWS_2.0
    @CWS_2.0 2 года назад +258

    മച്ചാൻ അന്നും ഇന്നും എന്നും പൊളിയാണ് 😍❤️(◍•ᴗ•◍)

    • @rovezonecreations510
      @rovezonecreations510 2 года назад +4

      800 ആക്കി തരുമോ ❣️❣️❣️❣️

    • @gtsubfan9216
      @gtsubfan9216 2 года назад +5

      20 🙏ആവാൻ സഹായിക്കുമോ 💚

    • @mallupesgoat
      @mallupesgoat 2 года назад +3

      1.34k ആക്കി തരുമോ ചങ്കുകളെ 💖💖💖pleas

    • @ARSHADSVLOG
      @ARSHADSVLOG 2 года назад +3

      1.63k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻...

    • @CWS_2.0
      @CWS_2.0 2 года назад +2

      Full support to all 🤗mathiyo😂

  • @kl14ff76
    @kl14ff76 2 года назад +119

    ഒരാൾക്ക് സന്തോഷം കൊടുക്കാൻ പറ്റുന്നുണ്ടെങ്കിൽ അതാണ് കഴിവ് 💖❤💞💯😘😘😘🔥

    • @user-we5yl4zl6w
      @user-we5yl4zl6w 2 года назад

      എന്റെ ചാനൽ 50 ആവാൻ സഹായിക്കാമോ

    • @rebnok2736
      @rebnok2736 2 года назад

      380 ആവാൻ സഹായിക്കുമോ പ്ലീസ്
      😭🙏

    • @alanmilanhelenvlogs
      @alanmilanhelenvlogs 2 года назад

      1K ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏻❤️🔥💕🔥

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏

    • @user-mi6ko4gm4h
      @user-mi6ko4gm4h 2 года назад +1

      Enne support cheyoo

  • @asiyasulthana6395
    @asiyasulthana6395 2 года назад +6

    Santoor mummy!❤️😍

  • @wanderlustatoz2416
    @wanderlustatoz2416 2 года назад +6

    കണ്ടപ്പോൾ സന്തോഷം ആയി മച്ചാനെ... ❣️😍✌🏻🥰😍❣️😊😍❣️✌🏻

  • @4maktechyvlogger
    @4maktechyvlogger 2 года назад +25

    മലപ്പുറം ജില്ലയിൽ ആണ് എന്റെ വീട്. അടിപൊളി മച്ചാനെ പൊളി. രക്ഷിദാക്കൾക്ക് surprise ചെയ്യുക . അവരെ സന്തോഷിപ്പിക്കുക

    • @user-we5yl4zl6w
      @user-we5yl4zl6w 2 года назад +1

      എന്റെ ചാനൽ 50 ആവാൻ സഹായിക്കാമോ

    • @statuscreation8571
      @statuscreation8571 2 года назад +1

      ❤️👍

  • @yadhukrishnant6552
    @yadhukrishnant6552 2 года назад +1

    Chetta glass bottle kond ruby making vdo idumo
    Nxt vdo plz

  • @subramaniannampoothiry4548
    @subramaniannampoothiry4548 2 года назад +2

    മച്ചാൻ നമ്മൾ വിചാരിച്ച പോലെ അല്ല.... Vere lvl anu❤️🔥

  • @abdulahadmashhoor7475
    @abdulahadmashhoor7475 2 года назад +25

    അമ്മയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ജിയോ മച്ചാൻ ആണ് ഞങ്ങടെ താരം....♥️♥️♥️

    • @donbrogamer7777
      @donbrogamer7777 2 года назад +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @renjiabhiss5715
      @renjiabhiss5715 2 года назад

      3k ആവൻ സാഹയിക്കുമോ Full keyboard🎹 videos ആണ്

    • @bachufaisal5553
      @bachufaisal5553 2 года назад

      Pottanmar

    • @rovezonecreations510
      @rovezonecreations510 2 года назад +2

      800 ആക്കി തരുമോ ❣️❣️❣️❣️❣️

    • @bachufaisal5553
      @bachufaisal5553 2 года назад

      @@rovezonecreations510 illa😆

  • @fakeaimbot7644
    @fakeaimbot7644 2 года назад +92

    പണ്ട് കാലത്തു ഇതൊന്നും പഠിക്കാതെ സ്വർണ്ണ പണിയടുത്തവർ അല്ലെ യഥാർത്ഥ HEROES💥

  • @muhammedhisham6241
    @muhammedhisham6241 2 года назад +2

    14:55 Ammayude Reaction 🙂

  • @sibianand8042
    @sibianand8042 2 года назад +6

    ഇംഗ്ലീഷ് കാരത്തി ആയല്ലോ ഓക്കേയൊക്കെ പറഞ്... 😍😍😍

  • @ITS.ME.RT.
    @ITS.ME.RT. 2 года назад +17

    M4tech എത്രയും പെട്ടന്ന് 7M അടിക്കട്ടെ എന്ന് ആശംസിക്കുന്നു.... 😇

  • @anjanavariyath
    @anjanavariyath 2 года назад +84

    കുടംബത്തിന്റെ സന്തോഷവും സപ്പോർട്ടും തന്നെയാണ് നമ്മുടെ വിജയം😍

  • @mohammedshafeer712
    @mohammedshafeer712 2 года назад +1

    M4 tech manimuthine sammanicha ammachikk oru ayiram nanni

  • @abacus4635
    @abacus4635 2 года назад +1

    Informative video. Also likes his personality ✌

  • @user-we5yl4zl6w
    @user-we5yl4zl6w 2 года назад +31

    ക്യാമറയുടെ പുറകിൽ ഉള്ള പ്രവീൺ മച്ചാൻ ആണ് എന്റെ ഇന്നത്തെ ഹീറോ ☺️

  • @kochuranijoseph7786
    @kochuranijoseph7786 2 года назад +42

    എല്ലാ വീഡിയോയിലും വെറൈറ്റി കണ്ടെത്തുന്ന ചാനൽ...M4TECH😍😌🔥🔥

    • @rebnok2736
      @rebnok2736 2 года назад

      380 ആവാൻ സഹായിക്കുമോ പ്ലീസ്
      😭🙏

  • @hadhuhadhu3112
    @hadhuhadhu3112 2 года назад

    Super video jiyo machante Ella videosum njangal kanarund

  • @ponnu2103
    @ponnu2103 2 года назад +2

    ക്യൂട്ട്... അമ്മ...😍😍😍😍

  • @athulraj9236
    @athulraj9236 2 года назад +28

    അമ്മച്ചിക്ക് എന്റെ ഒരു happy birth day 🥰🥰🥰

  • @atlas8463
    @atlas8463 2 года назад +115

    Tech ആയാലും food ഉണ്ടാകുന്നത് ആയാലും ഒരുപോലെ കാട്ടിത്തരുന്ന ഒരേ ഒരു ചാനൽ M4 TECH💕

  • @HariKrishnan-hf4bf
    @HariKrishnan-hf4bf 2 года назад +2

    Happy bday ammachii❤❤❤🥰

  • @Saneem707
    @Saneem707 2 года назад +2

    1day ayittollu appol thanne 10 laksham alukal kandu ithan m4 tech ❤❤❤❤🥰🥰🥰🥳🥳🤠

  • @vinayakss5085
    @vinayakss5085 2 года назад +15

    അമ്മയേക്കാൾ വലിയതൊന്നുമില്ല ഈ ലോകത്ത് ❤️❤️❤️❤️

  • @bossinboss6216
    @bossinboss6216 2 года назад +67

    എല്ലാം എത്രയോ പ്രോസീജർ കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്.... ഇതെല്ലാം കാട്ടിത്തന്ന ജിയോ മച്ചാന്ന് ബിഗ് സല്യൂട്ട്....

    • @rovezonecreations510
      @rovezonecreations510 2 года назад +2

      800 ആക്കി തരുമോ ❣️❣️❣️❣️

    • @rovezonecreations510
      @rovezonecreations510 2 года назад +1

      800 ആക്കി തരുമോ ❣️❣️❣️

    • @donbrogamer7777
      @donbrogamer7777 2 года назад

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @mallucomics2887
      @mallucomics2887 2 года назад

      1.10k akaan sahayikkoo plzz 😭😭😭

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      60 ആകാൻ സഹായിക്കുമോ കൂട്ടുകാരെ pls