ചക്ക വരട്ടിയത് // Chakka Varattiyathu Recipe

Поделиться
HTML-код
  • Опубликовано: 16 июн 2022
  • #chakkavarattiyath
    #chakkarecipe
    #chakka

Комментарии • 156

  • @abhinavabhinandhana6728
    @abhinavabhinandhana6728 2 года назад +33

    അടിപൊളി ആയിരുന്നു 👌🏼👌🏼

    • @realhealthycookingbeauty1835
      @realhealthycookingbeauty1835  2 года назад +5

      🥰🥰

    • @rajanot8852
      @rajanot8852 2 года назад +2

      @@realhealthycookingbeauty1835 oòpoòòoòòòò

    • @riya-hv7bv
      @riya-hv7bv Год назад +2

      @@realhealthycookingbeauty1835 cookeril varattam ennalle caption

    • @umaibanthahir9470
      @umaibanthahir9470 Год назад

      ചക്കയിലെ വെള്ളം കളയരുത്. കണ്ടാൽ ടേസ്റ്റ് പോവും. വറ്റിച്ചാൽ മതി

    • @maryjohn4228
      @maryjohn4228 Год назад

      Tĺ❤😢and

  • @parlr2907
    @parlr2907 Год назад +33

    ചക്കയിലെ വെള്ളം ഊറ്റി കളയാൻ പാടില്ല. ബാക്കി പറഞ്ഞ കാര്യങ്ങളെല്ലാം ഇഷ്ടപ്പെട്ടു 🎉

  • @user-ge1wl5wc1z
    @user-ge1wl5wc1z 2 года назад +55

    ചക്കയ്ലെ വെള്ളം കളയണ്ട. ആ വെള്ളത്തിൽ ശർക്കര ഉരുക്കിഎടുകാം

  • @santhaunnikrishnan518
    @santhaunnikrishnan518 2 года назад +66

    ചക്ക വേവിചതിനു ശേഷം വെള്ള o ഊറ്റികളഞ്ഞാൽ അതിലെ വിറ, മീൻ സം പ്രോട്ടീൻസും മിനറൽസും നഷടപ്പെട്ടില്ലേ ?

    • @user-kx7cq9dr4n
      @user-kx7cq9dr4n Месяц назад

      എല്ലാ ഗുണവും നഷ്ടപ്പെടും.

    • @rubythomas2732
      @rubythomas2732 Месяц назад

      ചക്കയുടെ വെള്ളം മുഴുവൻ അതിലിട്ട് വറ്റിച്ചിട്ട് വേണം ശർക്കര പാനി ഒഴിക്കാൻ.

  • @adwaithkrish682
    @adwaithkrish682 Год назад +15

    ചക്കയുടെ വെള്ളം ഊറ്റിയാൽ പിന്നെ ചണ്ടിയല്ലേ ബാക്കി ആരുപറഞ്ഞു ഇങ്ങനെയാണ് ചക്കവരട്ടേണ്ടതെന്നു വല്ലാത്ത കണ്ടുപിടുത്തം

  • @idicullasimon9488
    @idicullasimon9488 Год назад +2

    Vellam ooti kalayathe mixiiyil arachu undakunnathanu nalla taste kittunnath. Pandullavar ee ooti kalayunna mandatharam kanikarilla madam

  • @selinmaryabraham3932
    @selinmaryabraham3932 2 года назад +50

    നല്ല പരിശ്രമം....👍👍...ചക്ക വെന്ത വെള്ളം അത് വറ്റിച്ചു എടുക്കുക ആണ് വേണ്ടത്...ഊറ്റി കളഞ്ഞാൽ പിന്നെ അതിന്റെ ഗുണം പോയി...ഫ്രിഡ്‌ജിൽ വെക്കുക കൂടി ആണെങ്കിൽ പിന്നെ ഒന്നും പേടിക്കാനും ഇല്ല..
    നന്നായി വരട്ടി എടുത്താൽ പുറത്തും ഇരിക്കും...

    • @rosammasamuel9257
      @rosammasamuel9257 2 года назад

      Daze

    • @ShobhamShobham-vk2ud
      @ShobhamShobham-vk2ud Год назад +1

      Correct👍

    • @valsasunny293
      @valsasunny293 Год назад

      അതെ. ഗുണവും മണവും പോകും

    • @padmasanal1108
      @padmasanal1108 Год назад +2

      എന്റെ അമ്മ ഉരുളിയിൽ ഇട്ടു ഉണ്ടാക്കി തന്നത് ഓർക്കുന്നു.. കുക്കറിൽ അല്ല... ഉരുളിയിൽ തന്നെ ചക്ക വേവിച്ചു ശർക്കര പാനി ഒഴിച്ച് ഒത്തിരി സമയം എടുത്തു ഉണ്ടാക്കും.. മിക്കവാറും സന്ധ്യക്കു തുടങ്ങിയാൽ 12-1മണി വരെ എടുക്കും... രാവിലെ ഞങ്ങൾ ഉണരുമ്പോൾ റെഡി ആക്കി വെച്ചിരിക്കും...പ്ലേറ്റിൽ തണുക്കാൻ വെച്ചിട്ടാണ് അമ്മ ഉറങ്ങാൻ പോകുന്നത്.. രാവിലെ മുറിച്ചെടുത്തു സ്വാദ് ഓടെ കഴിക്കും..ഇതിന്റെ കഷ്ടപ്പാട് കാരണം തനിയെ ഉണ്ടാക്കിയിട്ടില്ല... കുക്കറിൽ ആകുമ്പോൾ പകുതി സമയം മതി... 🥰🥰

  • @sreekalav279
    @sreekalav279 Год назад +11

    ഒന്നുകിൽ ചക്ക അവിയിൽ വേവിക്കുക or പച്ചക്ക് മിക്സി യിൽ അരച്ചെടുത്തു പാനിയിൽ വരട്ടുക

  • @beenabenny7354
    @beenabenny7354 Год назад +20

    കുക്കറിൽ വെള്ളം അല്പം ഒഴിക്കണം ഇല്ലെങ്കിൽ അടിക്കു പിടിച്ച് കരിഞ്ഞു നാറുമ്പഴേ അറിയൂ.

    • @mydesign9978
      @mydesign9978 Месяц назад

      ശെരിയ നേരം ഇല്ലാത്ത നേരത്തു ചക്ക നന്നാക്കി ഇപ്പൊ കുക്കറിൽ വെച്ചതാ വെള്ളം ഒഴിക്കാതെ ആകെ അടിപിടിച്ചു പുതിയ കുക്കർ ആയിരുന്നു എന്തൊരു കഷ്ടം

    • @AT-xr4cs
      @AT-xr4cs Месяц назад

      ​@@mydesign99789

  • @alphonsageorge4460
    @alphonsageorge4460 2 года назад +2

    After cooking jackfruit,,, removed all extract of jackfruit,,,,so the sweetness,, vitamins everything ,,???????!!!!!!

  • @saraswathynair4870
    @saraswathynair4870 Год назад +10

    ഇതിലും എളുപമാണ് ചക്ക മിക്സിയിൽ വെള്ളം ഒഴിക്കാതെ ശർക്കരയും ചേർത്ത് അടിച്ചെടുക്കുക. പിന്നെ non stick പാത്രത്തിൽ നെയ്യും ഒഴിച്ചും ഈ മിക്സും ഒഴിച്ച് അടച്ചു വെച്ച് slow flame ൽ വേവിച്ചെടുക്കാം . ഇടയ്ക്ക് ഇളക്കി കൊടുത്താൽ മതി. നാരോ കഷ്ണമോ ഒന്നും ഉണ്ടാവുകയുമില്ല. നന്നായി വരറ്റി കിട്ടുകയും ചെയ്യും. ഞാൻ freezer ൽ സൂക്ഷിക്കുന്നു നെയ്യ് ക്കുറച്ചധികം ഒഴിച്ചാൽ മതി. വർഷത്തിലധികം ഇരിക്കും. നല്ല പോലെ പഴുക്കാത്ത ചക്കയായാലും ഇതുപോലെ ആവാം. പായസ്സം വെയ്ക്കാനും ഉണ്ണി അപ്പം അട മുതലായവയ്ക്കും bread ൽ ജാം പോലെയും പിന്നെ ഒരു ബൗളിൽ എടുത്ത് ഓവനിൽ ക്കുറച്ച് ചൂടാക്കിയാൽ വെറുതേയും കഴിക്കാം ഇഷ്ടമുള്ളവർക്ക്. പണ്ട് ഞാനും ഇളക്കി ഇളക്കി തെറുപ്പിച്ച് ബുദ്ധിമുട്ടി. പിന്നെ non stick പാത്ര കാലമായപ്പോൾ ഇങ്ങനെ ചെയ്യുന്നു. Last രണ്ടുമിനിറ്റ് അടയ്ക്കാതെ ള്ളക്കാം. നീരാവിയും വീഴില്ല❤

  • @shine3546
    @shine3546 2 года назад +52

    ചക്കയിലെ വെള്ളം കളയുന്നതെന്തിന്... ഒന്നുകിൽ ശർക്കര ഉരുക്കാൻ ഉപയോഗിക്കാമല്ലോ..

  • @9b38vasudevdinesh2
    @9b38vasudevdinesh2 2 года назад +28

    ചക്കയുടെ ഗുണവും മണവും സ്വാദും നഷ്ടമാവില്ലേ... വെള്ളം ഊറ്റി കളഞ്ഞാൽ??????

  • @mohammedshafeek2562
    @mohammedshafeek2562 2 года назад +2

    Nnayitnd itha try cheythu nokkatte

  • @rinufathimarinufathima7651
    @rinufathimarinufathima7651 2 года назад +3

    സൂപ്പർ. ട്രൈ ചെയ്തു nokam

  • @sarahdaviskachappilly1983
    @sarahdaviskachappilly1983 Год назад +13

    ഇതാണോ കുക്കർ മാത്രം മതി എന്നു പറഞ്ഞത്

    • @pushpalatharajan4852
      @pushpalatharajan4852 Месяц назад

      ചക്കയിലെ വെള്ളം കളയരുത്. ഞാൻ ചക്കയിലെ വെള്ളം കൊണ്ട് ശ ർ കര ഉരുക്കി എടുക്കും. ചക്ക വരട്ടുന്നതിൽ ജീരകം ചേർക്കാറില്ല.

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud Год назад

    Inganeyalla cheyendathu, athile vellam oottikalanjal pinnenthu gunamanu ullathu, kazhinja varsham njan undakkiya chakka varattiyathu theernnittu 2 ആഴ്ച mathre aayittullu,chakkapazham nannakkiyittu, മികസ്ി adichedukkuka, sharkkara urukki arichedukkuka, verakaduppil irumpu cheenachatty vachu athil sharkkarapaani ozhikkuka athu thilachu kazhiyumpol chakka athilekku ittukodukkuka, nannayittu ilakkuka, athonnu kuruki varumpol cheriya jeerakam ഏലക്കയും podichathu cherthu nannayi ilakkuka pakuthiyil kooduthal kuruki varumpol 1or2 spoon നെയും cherthu ilakki paathrathil ninnum vittuvarunna paruvathil irakki nannayi thanauthu kazhiyumpol oru boxil aacki ഫ്രിഡ്ജ് ഇല് vekkam , 1year vare oru prblm illa, aa timil entethu theernnu, veendum njan undakki vachittund, ithupole cheythu നോക്കു super aanu😘

  • @mynujomon7939
    @mynujomon7939 Год назад +6

    വെളളം കളഞ്ഞാൽ പിന്നെന്തു രുചി. ഗുണം
    സൂക്ഷിച്ച് വെക്കാം എന്ന് മാത്രം

  • @MP2J
    @MP2J Год назад +5

    കൊള്ളാം ❤️തീർച്ചയായും ഇത്തവണ ചെയ്യാം ❤❤എളുപ്പം ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും.. എന്നാൽ time എടുത്തു ചെയ്യേണ്ടതാണെന്നും അറിയാം ❤❤

  • @omanar2709
    @omanar2709 2 года назад +10

    ആദ്യകാലത്തെ ചക്കവരട്ടൽ ആണ് ഇതിനേക്കാൾ നല്ലത് .

  • @salymathew7777
    @salymathew7777 Год назад

    Cakaila water utti kazarutha athano gonamullatha 👍👍

  • @sugathakumari1342
    @sugathakumari1342 2 года назад +1

    സൂപ്പർ

  • @agrismile3887
    @agrismile3887 Год назад +4

    ചക്ക കുക്കറിൽ വെള്ളം ഒഴിക്കാതെ കുക്ക് ചെയ്തു കുക്കർ കരിഞ്ഞുപോയി ലേശം വെള്ളം ഒഴിക്കണ്ടേ

  • @Sobhana.D
    @Sobhana.D 2 года назад

    അടിപൊളി യാണല്ലോ മോളേ

  • @vtube8208
    @vtube8208 2 месяца назад +7

    ചക്കയിലെ വെള്ളംകളയരുത് നല്ലപോലെ വരട്ടിയാൽ ഫ്രിഡ്ജിൽ അല്ലാതെ തന്നെ ഒന്ന് രണ്ട് വർഷം കേടുവരില്ല ഞാൻ ഉണ്ടാക്കിയത് കേടായിട്ടില്ല 👍ചക്കയിലെ വെള്ളം വറ്റിച്ചെടുക്കണം ❤️nice sharing stay connected

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +13

    ചക്ക വരട്ടിയത് സൂപ്പർ ആയിട്ടുണ്ട് 😋👌👌

    • @realhealthycookingbeauty1835
      @realhealthycookingbeauty1835  2 года назад +2

      Thank you😍

    • @paroosekutty4394
      @paroosekutty4394 2 года назад

      ചക്കയുടെ വെള്ളം ഊറ്റി കളയരുത് വരട്ടുമ്പോൾ സ്തു സർക്കരയുടെ കൂടെ ലയിക്കും. കൂടുതൽ സ്വടും കിട്ടും. ഒട്ടും നൈ ചെയ്‌റക്കസ്തെ വരസ്റ്റുന്നതാണ് ഉള്ളത്.

    • @paroosekutty4394
      @paroosekutty4394 2 года назад

      വരട്ടു ന്നതാണ് നല്ലത്.

  • @mynujomon7939
    @mynujomon7939 Год назад +3

    സാധാരണ പോലെ വരട്ടി പുറത്ത് വച്ചിരുന്നാൽ മതി
    എനിക്ക് 1 വർഷം വരെ കേടാകാതെ ഇരുന്നിട്ടുണ്ട്.

  • @mathewjoseph7384
    @mathewjoseph7384 2 года назад +32

    ചക്കയുടെവെള്ളം വറ്റിച്ചു എടുക്കണം എന്നിട്ട് ശർക്കര പാനി ചേർത്ത് പറ്റിച്ചു വരട്ടി എടുക്കണം

  • @dn4268
    @dn4268 Год назад +1

    Chakka halva aaki koode

  • @ShijinaMujeeb
    @ShijinaMujeeb 22 дня назад

    Super

  • @prinshapradeep2301
    @prinshapradeep2301 2 года назад +10

    Mixey il onnu karakki ethu poley varattiyal mathi allo..☺️

    • @sobhaatherkode1193
      @sobhaatherkode1193 Год назад

      ഞാൻ ചെയ്യുന്നതങ്ങിനെയാണ്. ജാം പോലെയിരിക്കും. എളുപ്പവുമാണ്

  • @sushamakm2422
    @sushamakm2422 2 года назад +1

    👌👌👌& easy to make, looks yummy. Thank you for this nice recipe💕💕💕💕

  • @jishajisho1212
    @jishajisho1212 2 года назад +5

    സൂപ്പർ 👍👍👍

    • @realhealthycookingbeauty1835
      @realhealthycookingbeauty1835  2 года назад

      Thank u♥️

    • @anilasanthosh6971
      @anilasanthosh6971 2 года назад +1

      വെള്ളം കളഞ്ഞാൽ എന്തിനുകൊള്ളും അടുപ്പത്തു വെച്ച് വറ്റിച്ചാൽപോരെ

  • @ushak9074
    @ushak9074 Год назад

    Ethu pacha chakayano

  • @rajarajeswarins2792
    @rajarajeswarins2792 Год назад +2

    ഇത് ചക്കവരട്ടി yalla🤝ചണ്ടി വഴറ്റി 😅😅😅😅

  • @MollyAbraham-xy7lr
    @MollyAbraham-xy7lr Год назад +7

    ചക്കയുടെ വെള്ളം ഊറ്റി കളഞ്ഞാൽ പിന്നെ അതിന്റെ ഗുണം പോകും

  • @soumyaas1792
    @soumyaas1792 Год назад +5

    കുക്കറിൽ വെള്ളം വെക്കണ്ടാന്ന് പറഞ്ഞിട്ട് ചക്ക ഇട്ടിട്ടു കരിഞ്ഞു പോയി.. 😢

  • @aleyammav.chacko7805
    @aleyammav.chacko7805 Месяц назад

    Vellam vattichedukkanam kalayarutu.

  • @jayakrishnaj7054
    @jayakrishnaj7054 2 года назад

    ചക്ക mixiyil adichal kuachukoodi easy alle?

  • @baithulrahath5215
    @baithulrahath5215 2 года назад +1

    Super👍

  • @nithyasiva5850
    @nithyasiva5850 2 года назад +2

    Ethu pazhutha chakka aano

  • @sallyzachariah9599
    @sallyzachariah9599 2 года назад +1

    Chakkayude vellam alla juice anu oottikkalanjathu.Ulla gunam muzhuvanum pokum. Chakka vevichu sharkkarayum gheeyumchukku geerakam elakka podi cherthu vazhatti edukkuka.

  • @rosystanly6752
    @rosystanly6752 Месяц назад

    നെയ്യ് ചേർക്കുന്നത് taste നു വേണ്ടിയും പാത്രത്തിൽ പിടിക്കാതിരിക്കാനും കൂടിയാണ്

  • @sheebadani3534
    @sheebadani3534 Год назад

    Bellamy drain cheyyaruthu, gunum Ellam poyi

  • @rukiyank1879
    @rukiyank1879 2 года назад +1

    Super 👍👍

  • @snehajabalachandran1771
    @snehajabalachandran1771 Месяц назад +1

    ചക്കയിലെ വെള്ളം ഊ റ്റിക്കളഞ്ഞാൽ അതിന്റെ ടേസ്റ്റ് പോവില്ലേ. ചക്കയിലെ തന്നെ വെള്ളം അല്ലേ. ശർക്കരയിൽ ഒഴിക്കുന്ന വെള്ളം കുറച്ചാൽ പോരെ.

  • @rathimohanan4499
    @rathimohanan4499 Год назад +1

    ഇങ്ങനെ വേവിച്ച് വെള്ളം ഒഴുക്കി കളഞ്ഞാൽ പിന്നെ ആ ചക്ക എന്തിനു കൊള്ളാം ഭംഗി മാത്രം മതിയോ ഗുണ വേണ്ടേ

  • @simond3167
    @simond3167 Год назад

    😃😃😃

  • @husna8184
    @husna8184 Месяц назад

    പഴുക്കാത്ത ചക്കവെച്ചു ചെയ്യാൻ പറ്റുമോ

  • @subha1450
    @subha1450 2 года назад +2

    Good recipe...👍Whether ripe jackfruit is used for this?

  • @worldofammumma2229
    @worldofammumma2229 Год назад +1

    സൂപ്പർ.

  • @susammababy8305
    @susammababy8305 Год назад +3

    ചക്ക മിക്സിയിലോ chooperilo ഇട്ടു അടിച്ചു എടുക്കുക പിന്നീട് പനില ഉരുളിയിലോ വറ്റിക്കുക. വെള്ളം ഊറ്റി കളയരുത്

  • @Sobhana.D
    @Sobhana.D Год назад +7

    ചക്ക മിക്സിയിൽ അടിച്ചിട്ട് ശർക്കര ചേർത്ത് വരട്ടിയാൽ ഭയങ്കര റ്റേസ്റ്റ് ആയിരിക്കും

  • @geethalakshmisankar5230
    @geethalakshmisankar5230 2 года назад +1

    ചക്കയുടെ വെള്ളം കളയരുത്.വറ്റിച്ചെടുത്താൽ മതി.വെള്ളത്തിലൂടെ അതിന്റെ സ്വാദും ഗുണങ്ങളും നഷ്ടപ്പെടും.

  • @sandramariyamthomas2823
    @sandramariyamthomas2823 2 года назад

    Superayetund chakaravaratty

  • @lovelykurian870
    @lovelykurian870 Год назад

    ചക്ക മിക്‌സിയിലാടിച്ച് j varattuuka

  • @shabeerali6287
    @shabeerali6287 2 года назад +3

    😋😋

  • @ushamanoj4849
    @ushamanoj4849 27 дней назад

    Good comments നു മാത്രമേ reply ഉള്ളൂ, its too bad 😔

  • @karthikskumar7866
    @karthikskumar7866 2 года назад +2

    Sooooper

  • @bindhuanil2254
    @bindhuanil2254 Год назад

    Chakka chandi ennu parayam😂😂😂😂

  • @mercyjacobc6982
    @mercyjacobc6982 2 года назад +4

    ചക്കയുടെ നീര് ഊറ്റിക്കളയണം?, പിന്നെ ചക്ക കുക്കറിൽ വെള്ളം ചേർക്കാതെ വേവിച്ചാൽ അടിക്കു പിടിക്കില്ലേ?

    • @realhealthycookingbeauty1835
      @realhealthycookingbeauty1835  2 года назад

      ചക്കയിൽ വെള്ളത്തിന്റെ അംശം ഉള്ളത് കൊണ്ട് ആണ് കുക്കറിൽ വെള്ളം ഒഴിക്കാത്തത് ..അടിക്കു പിടിക്കും എന്ന്‌ സംശയം ഉണ്ടെങ്കിൽ 1/2 ഗ്ലാസ് വെള്ളം ഒഴിച്ചോളു

  • @sumajohny6026
    @sumajohny6026 2 года назад +1

    Vellam kalanjal pinne enthu gunam

  • @lalyappoose5969
    @lalyappoose5969 2 месяца назад +1

    Vellam kalayaruth

  • @reshmapurushothaman3092
    @reshmapurushothaman3092 2 года назад +3

    ഈ വിഡിയോ കങ് ഞാൻ ഉങാകി

  • @divyarenjith1524
    @divyarenjith1524 2 года назад +4

    സൂപ്പർ 👍❤

  • @sheelakumari8307
    @sheelakumari8307 Год назад +1

    Super👍🏼

  • @jasminenizar606
    @jasminenizar606 Год назад

    ചക്ക അരച്ച് നെയ്യിൽ വരട്ടി ശർക്കര പാനി ഒഴിച്ചു വരട്ടാം

  • @vijayalakshmipanicker4736
    @vijayalakshmipanicker4736 Год назад +5

    വെള്ളം ഊറ്റി കളയരുത്.

  • @user-nc1tp6ci3n
    @user-nc1tp6ci3n Год назад

    പച്ച ചക്ക ആണോ

  • @sasikaladevimk3894
    @sasikaladevimk3894 2 года назад +6

    ചക്കപ്പഴം മിക്സിയിൽ വെള്ളം ചേർക്കാതെ യടിച്ചെടുത്തിട്ട് നെയ്യും ശർക്കരപ്പാനിയും ചേർത്ത് വരട്ടിയാൽ മതി,

  • @negumajob4065
    @negumajob4065 Год назад

    Chakkele vellam poyal sathellam nashtapedum😢

  • @asifjamal8009
    @asifjamal8009 Год назад +1

    Poli🎉

  • @aflanec6383
    @aflanec6383 2 года назад +2

    Adipoli👍👍👍👍👍👍🌹🌹🌹 nanunda ki

  • @meenakshiganesh3433
    @meenakshiganesh3433 2 года назад +2

    Wow

  • @rajarajeswarins2792
    @rajarajeswarins2792 Год назад +1

    കുറച്ചു വെള്ളം കൂടി ഒഴിച്ചു ഊറ്റി കളയൂ പൊട്ടത്തി പൊട്ടത്തി ഇഇഇഇഇഇഇ 😂😂😂😂

  • @susygeorge172
    @susygeorge172 Месяц назад

    വെള്ളം വറ്റിച്ചാണ് എടുക്കേണ്ടത്.. ഇത് ശേരിയായ തു അല്ല..

  • @techniquestar375
    @techniquestar375 2 года назад +4

    വെള്ളം വറ്റിച്ചെടുക്കണം അല്ലാതെ ഊറ്റികളയരുത്

  • @diyajoseph4395
    @diyajoseph4395 Год назад

    😢

  • @AMRITA286
    @AMRITA286 2 месяца назад

    ചക്ക വേവിക്കുന്നത് തേങ്ങ പാലിലാണ്

  • @pixelmobiles5510
    @pixelmobiles5510 2 года назад +1

    Payutha chakayalla . Onn prayu.

  • @lalithakumari3004
    @lalithakumari3004 2 года назад

    Ru

  • @haris5018
    @haris5018 Год назад

    Vellam kalanjal athine gunam pokum

  • @harichandramenon6670
    @harichandramenon6670 Месяц назад

    അറിയാൻ പാടില്ല വേറെ പണിയ്ക്കു പോ വെള്ളം ഊറ്റി കളയാതെ വല്യമ്മമാര് ചക്ക വരട്ടിട്ടുണ്ട് കഷ്ടം

  • @mohananc3467
    @mohananc3467 Год назад +3

    ചക്കയുടെ ചണ്ടി തീറ്റിക്കുന്ന ഈ പണി അങ്ങ് മനസ്സിൽ വച്ചേക്കു മോളെ. ഇങ്ങനെ പാചകം പഠിപ്പിക്കല്ലേ.

  • @ramadevrajan952
    @ramadevrajan952 Год назад

    മിനകെട്ട പണിയാണ് ആദ്യ സ്റ്റേജിൽ കൈയിൽ ഒക്കെ തെറിക്കും. വെള്ളം വട്ടുന്നവരെ കൈ പൊള്ളിക്കാതെ നോക്കണം

  • @majamanikalappura-bl1ev
    @majamanikalappura-bl1ev Месяц назад

    ഒരു കുക്കർ മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ടാ കണ്ടുനോക്കിയത് . വെള്ളം ഊറ്റിക്കളഞ്ഞിട്ടെന്ത് രുചിയുണ്ടാകാനാ..... ഇങ്ങനെ ആളെ പറ്റിക്കു m title ഇട്ട് വെറുപ്പിച്ച് reach കൂട്ടുന്നവരുടെ ചാനൽ ഒരു തവണയിൽ കൂടുതൽ ആരേലും കാണുമോ

  • @lovelykurian870
    @lovelykurian870 Год назад +1

    വെള്ളം ഒട്ടും ozhikkathe മിക്സിയിൽ അടിച്ചെടുക്കുക എന്നിട്ട് sarkara ചേർത്ത് വരട്ടുക

  • @damodarannair2081
    @damodarannair2081 2 года назад +4

    സൂപ്പർ

  • @lalyantony9540
    @lalyantony9540 Год назад

    Sooper

  • @diyajoseph4395
    @diyajoseph4395 Год назад

    😢

  • @nabeezabeevi7093
    @nabeezabeevi7093 Год назад +1

    സൂപ്പർ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    സൂപ്പർ