Real Healthy Cook & Beauty
Real Healthy Cook & Beauty
  • Видео 250
  • Просмотров 2 788 124

Видео

Hyde Hotel Dubai / 5star Hotel
Просмотров 4,1 тыс.Год назад
#hydehotel #hotel #Fivestarhotel #dubai #dubaihotels
ഗോബി മഞ്ചൂരിയൻ /Gobi Manchurian Recipe /Easy Recipe
Просмотров 56Год назад
#gobimanchurian #restaurant #gobi #chappathirecipe #chappathicurry #realhealthy #gobimasala
ഉണക്കചെമ്മീൻ മുരിങ്ങക്കായ കറി /unakka chemmeen muringakkaya curry
Просмотров 821Год назад
ഉണക്കചെമ്മീൻ മുരിങ്ങക്കായ കറി /unakka chemmeen muringakkaya curry
മീൻ ഇത് പൊലെ തയ്യാറാക്കി നോക്കൂ .../Fish Recipe/ Chappathi Fish Recipe
Просмотров 335Год назад
മീൻ ഇത് പൊലെ തയ്യാറാക്കി നോക്കൂ .../Fish Recipe/ Chappathi Fish Recipe
Love status video / status video /Whatsapp status
Просмотров 151Год назад
Love status video / status video /Whatsapp status
Chembu Moru Curry || മോരു കറി || ചേമ്പ് മോരു കറി
Просмотров 888Год назад
Chembu Moru Curry || മോരു കറി || ചേമ്പ് മോരു കറി
Whats app status/ Love status
Просмотров 331Год назад
Whats app status/ Love status
Independence day Status /What’s up status
Просмотров 862 года назад
Independence day Status /What’s up status
ഉണക്കചെമ്മീൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ വെറും 5 മിനിറ്റു മതി /Unakkachemeen Recipe
Просмотров 1572 года назад
ഉണക്കചെമ്മീൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ വെറും 5 മിനിറ്റു മതി /Unakkachemeen Recipe
Rain Whatsapp status /Rain Status /Rain what’s up status
Просмотров 482 года назад
Rain Whatsapp status /Rain Status /Rain what’s up status
കർക്കിടക കഞ്ഞി / Healthy Recipe /Uluva kanji / Karkidaka kanji
Просмотров 872 года назад
കർക്കിടക കഞ്ഞി / Healthy Recipe /Uluva kanji / Karkidaka kanji
വണ്ണം കുറയ്ക്കുന്നവർ ഇത് ഒരു നേരം കഴിക്കൂ / Weight Loss Recipe / Healthy Recipe
Просмотров 1322 года назад
വണ്ണം കുറയ്ക്കുന്നവർ ഇത് ഒരു നേരം കഴിക്കൂ / Weight Loss Recipe / Healthy Recipe
Eid Mubarak Status /Eid Mubarak 2022
Просмотров 722 года назад
Eid Mubarak Status /Eid Mubarak 2022
മെഹന്തി ഇടാൻ അറിയാത്തവർക് പോലും ഒരു മിനിറ്റ് കൊണ്ട് കൈയ്യ് നിറയെ മെഹന്തി ഇടാം /Mehandhi designe idea
Просмотров 1802 года назад
മെഹന്തി ഇടാൻ അറിയാത്തവർക് പോലും ഒരു മിനിറ്റ് കൊണ്ട് കൈയ്യ് നിറയെ മെഹന്തി ഇടാം /Mehandhi designe idea
ചക്ക വരട്ടിയത് // Chakka Varattiyathu Recipe
Просмотров 388 тыс.2 года назад
ചക്ക വരട്ടിയത് // Chakka Varattiyathu Recipe
പെട്ടെന്ന് തയ്യ്യാറാക്കൻ പറ്റിയ മാങ്ങ അച്ചാർ 😋/ Easy Mango Pickle Recipe
Просмотров 2462 года назад
പെട്ടെന്ന് തയ്യ്യാറാക്കൻ പറ്റിയ മാങ്ങ അച്ചാർ 😋/ Easy Mango Pickle Recipe
ഇതും കൂടി ചേർക്കൂ നല്ല മൊരിഞ്ഞ മത്തി ഫ്രൈ റെഡി /Mathi Fry / Sardine Fry
Просмотров 1852 года назад
ഇതും കൂടി ചേർക്കൂ നല്ല മൊരിഞ്ഞ മത്തി ഫ്രൈ റെഡി /Mathi Fry / Sardine Fry
വണ്ണവും കൊളസ്ട്രോളും കുറയ്ക്കാൻ ഈ വെള്ളം കുടിക്കൂ
Просмотров 2092 года назад
വണ്ണവും കൊളസ്ട്രോളും കുറയ്ക്കാൻ ഈ വെള്ളം കുടിക്കൂ
ബിസ്ക്കറ്റ് ഉണ്ടെങ്കിൽ പുഡ്ഡിംഗ് എളുപ്പത്തിൽ ഉണ്ടാക്കാം /Biscuit Pudding Recipe
Просмотров 1252 года назад
ബിസ്ക്കറ്റ് ഉണ്ടെങ്കിൽ പുഡ്ഡിംഗ് എളുപ്പത്തിൽ ഉണ്ടാക്കാം /Biscuit Pudding Recipe
Eid Arabic Mehandhi Design 2022 //Simple arabic design
Просмотров 2022 года назад
Eid Arabic Mehandhi Design 2022 //Simple arabic design
Eid Mubarak status video /what’s up status video
Просмотров 542 года назад
Eid Mubarak status video /what’s up status video
മയ്യത്തപ്പം /ഏലാഞ്ചി /Elanji Recipe /Love Letter Recipe
Просмотров 1292 года назад
മയ്യത്തപ്പം /ഏലാഞ്ചി /Elanji Recipe /Love Letter Recipe
Eid Abaya 2022 / Trending Arabic Abaya
Просмотров 982 года назад
Eid Abaya 2022 / Trending Arabic Abaya
മുട്ട ബജി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ / Mutta Baji Recipe
Просмотров 2352 года назад
മുട്ട ബജി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ / Mutta Baji Recipe
Vishu what’s app status / vishu status
Просмотров 1102 года назад
Vishu what’s app status / vishu status
Ramadhan Special/ ബ്രെഡ് പോക്കറ്റ് ഷവർമ / Bread Pocket Shawarma
Просмотров 662 года назад
Ramadhan Special/ ബ്രെഡ് പോക്കറ്റ് ഷവർമ / Bread Pocket Shawarma
റാഗി പുട്ട് /Soft & Helathy Ragi Puttu / Healthy Puttu
Просмотров 1072 года назад
റാഗി പുട്ട് /Soft & Helathy Ragi Puttu / Healthy Puttu
Grilled Fish Recipe || How to make Grilled Fish || fish grilled
Просмотров 632 года назад
Grilled Fish Recipe || How to make Grilled Fish || fish grilled

Комментарии

  • @vijayalakshmibhagyanathan6787
    @vijayalakshmibhagyanathan6787 25 дней назад

    Super

  • @AfSah-np8qu
    @AfSah-np8qu Месяц назад

    🎉😂😢❤❤❤❤❤❤😮😮😮😅😅😅😊😊🎉🎉🎉🎉😂😂😂

  • @RDX_KKINGDOM
    @RDX_KKINGDOM Месяц назад

    😢

  • @Imbu326
    @Imbu326 2 месяца назад

    Super😍👍🏻

  • @AthiraBR-g8p
    @AthiraBR-g8p 3 месяца назад

    Try cheythu super❤

  • @ShijinaMujeeb
    @ShijinaMujeeb 3 месяца назад

    Super

  • @suvarnat6471
    @suvarnat6471 3 месяца назад

    Super 🎉

  • @ushamanoj4849
    @ushamanoj4849 3 месяца назад

    Good comments നു മാത്രമേ reply ഉള്ളൂ, its too bad 😔

  • @husna8184
    @husna8184 3 месяца назад

    പഴുക്കാത്ത ചക്കവെച്ചു ചെയ്യാൻ പറ്റുമോ

  • @aleyammav.chacko7805
    @aleyammav.chacko7805 4 месяца назад

    Vellam vattichedukkanam kalayarutu.

  • @MurukanrejithaMurukan
    @MurukanrejithaMurukan 4 месяца назад

    ചക്ക ഞാൻ കുക്കറിൽ വെള്ളം ഒഴിക്കാതെ വേവിക്കാൻ വെച്ചു... വെള്ളം ഉറങ്ങിയില്ല... അടിയിൽ കരിഞ്ഞു പിടിച്ചു.... വിസിൽ വന്നില്ല... പിന്നെ വെള്ളം വെച്ചു വേവിച്ചു

  • @rosystanly6752
    @rosystanly6752 4 месяца назад

    നെയ്യ് ചേർക്കുന്നത് taste നു വേണ്ടിയും പാത്രത്തിൽ പിടിക്കാതിരിക്കാനും കൂടിയാണ്

  • @harichandramenon6670
    @harichandramenon6670 4 месяца назад

    അറിയാൻ പാടില്ല വേറെ പണിയ്ക്കു പോ വെള്ളം ഊറ്റി കളയാതെ വല്യമ്മമാര് ചക്ക വരട്ടിട്ടുണ്ട് കഷ്ടം

  • @susygeorge172
    @susygeorge172 4 месяца назад

    വെള്ളം വറ്റിച്ചാണ് എടുക്കേണ്ടത്.. ഇത് ശേരിയായ തു അല്ല..

  • @snehajabalachandran1771
    @snehajabalachandran1771 4 месяца назад

    ചക്കയിലെ വെള്ളം ഊ റ്റിക്കളഞ്ഞാൽ അതിന്റെ ടേസ്റ്റ് പോവില്ലേ. ചക്കയിലെ തന്നെ വെള്ളം അല്ലേ. ശർക്കരയിൽ ഒഴിക്കുന്ന വെള്ളം കുറച്ചാൽ പോരെ.

  • @majamanikalappura-bl1ev
    @majamanikalappura-bl1ev 4 месяца назад

    ഒരു കുക്കർ മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ടാ കണ്ടുനോക്കിയത് . വെള്ളം ഊറ്റിക്കളഞ്ഞിട്ടെന്ത് രുചിയുണ്ടാകാനാ..... ഇങ്ങനെ ആളെ പറ്റിക്കു m title ഇട്ട് വെറുപ്പിച്ച് reach കൂട്ടുന്നവരുടെ ചാനൽ ഒരു തവണയിൽ കൂടുതൽ ആരേലും കാണുമോ

  • @lalyappoose5969
    @lalyappoose5969 4 месяца назад

    Vellam kalayaruth

  • @thomasnu2616
    @thomasnu2616 4 месяца назад

    Ariyillagil patayathiriku kasttam 0onnu podi

  • @AMRITA286
    @AMRITA286 4 месяца назад

    ചക്ക വേവിക്കുന്നത് തേങ്ങ പാലിലാണ്

  • @vtube8208
    @vtube8208 4 месяца назад

    ചക്കയിലെ വെള്ളംകളയരുത് നല്ലപോലെ വരട്ടിയാൽ ഫ്രിഡ്ജിൽ അല്ലാതെ തന്നെ ഒന്ന് രണ്ട് വർഷം കേടുവരില്ല ഞാൻ ഉണ്ടാക്കിയത് കേടായിട്ടില്ല 👍ചക്കയിലെ വെള്ളം വറ്റിച്ചെടുക്കണം ❤️nice sharing stay connected

  • @iamilhan
    @iamilhan 4 месяца назад

    Thanks for sharing.... ❤️

  • @deepthikrishna6238
    @deepthikrishna6238 4 месяца назад

    Hi undakki nokki..... super taste aanu

  • @SushaShibu
    @SushaShibu 5 месяцев назад

    Njan inn try cheyyum athinuvendi cornflour okke vaangi.

  • @blesssan
    @blesssan 6 месяцев назад

    അപ്പൊ പുട്ട് പൊടിയിൽ ഉപ്പ് ഇല്ലേ 🤔.. അപ്പം salt taste വരില്ലേ???... ചെറുപഴം add ചെയ്യണ്ടേ...

  • @fsrahman7459
    @fsrahman7459 6 месяцев назад

    ചെറുനാരങ്ങാനീര് ഉപയോഗിച്ചാൽ മുഖത്തു വല്ല പ്രശ്നങ്ങളും വരുമോ

  • @hajarabasheer3440
    @hajarabasheer3440 6 месяцев назад

    കറുത്ത ആൾക്ക് ചൈത് കാട്ടിത്ത അപ്പംഷാർ ചെയ്യും പെല്ലക്ക് അമർത്തും വെളുത്തവർക്ക് ചെത് പെട്ട ൻ മാർ ആകാ

  • @ansinasherin6259
    @ansinasherin6259 7 месяцев назад

    Periods timil kudikaan patto

  • @theslimeworld2989
    @theslimeworld2989 7 месяцев назад

    ബാക്കി വന്നത് ഫ്രിഡ്ജിൽ വെച്ച് use ചെയ്യാമോ?

  • @reshmapm7604
    @reshmapm7604 7 месяцев назад

    Njan undakki central poison cuck akkunilla

  • @MahsuBeevi
    @MahsuBeevi 7 месяцев назад

    നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് ഞാൻ സബ് ചെയ്തു നിങ്ങൾ എനിക്ക് സബ് ചെയ്യണം ഞാൻ വന്നു നിങ്ങളും വന്നോളൂ എല്ലാ സൂപ്പർ ഞാൻ കൂട്ടായി ❤❤❤❤❤

  • @zayanuvlog2330
    @zayanuvlog2330 9 месяцев назад

    മുടി കൊഴിച്ചിൽ??

  • @jamsheelak217
    @jamsheelak217 10 месяцев назад

    Pachakkalkam

  • @rhishurifu1436
    @rhishurifu1436 11 месяцев назад

    Vellam use cheyyamo ithil onnum illenkkil

  • @dhiyadiy8849
    @dhiyadiy8849 11 месяцев назад

    Hello singh mehndi ittal nalla coloruil ethra day last cheyyum pls reply

  • @razeenapm6481
    @razeenapm6481 11 месяцев назад

    Available?

  • @safooramohammed3928
    @safooramohammed3928 11 месяцев назад

    അറബിച്ചി ഒരിക്കലും കളർ മാറ്റം വരില്ല

  • @JAABYT
    @JAABYT Год назад

    ❤️

  • @dhnayakb6324
    @dhnayakb6324 Год назад

    Njn 15 kg kurachu

  • @sujathakumari1724
    @sujathakumari1724 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you

  • @Lskannur
    @Lskannur Год назад

    Food ൽ ഉപയോഗിക്കുന്ന ജെലാറ്റിൻ ആണോ ഫേസിൽ ഉപയോഗിക്കുന്ന ജെലാറ്റിൻ ആണോ എടുക്കേണ്ടത്??

  • @ashiiinnnnn
    @ashiiinnnnn Год назад

    kollam❤

  • @rayeesmakul6184
    @rayeesmakul6184 Год назад

    Nest pic no lock🙄

  • @arifaarifa5353
    @arifaarifa5353 Год назад

    താത്ത red chilli ക്ക് എന്റെ നാട്ടിൽ 20 രൂപയുള്ളൂ താത്താന്റെ നാട്ടിൽ 5 രൂപ കൂടുതലാണ്

  • @aminab56
    @aminab56 Год назад

    Is this for sale

  • @Cmshamon
    @Cmshamon Год назад

    👏👍👍

  • @dhanyadhanyajishnu6800
    @dhanyadhanyajishnu6800 Год назад

    ഇത് hair ൽ apply cheyyamo

  • @ASILBEK578
    @ASILBEK578 Год назад

    Ahmoq

  • @parlr2907
    @parlr2907 Год назад

    ചക്കയിലെ വെള്ളം ഊറ്റി കളയാൻ പാടില്ല. ബാക്കി പറഞ്ഞ കാര്യങ്ങളെല്ലാം ഇഷ്ടപ്പെട്ടു 🎉

  • @sajinaAjeesh.
    @sajinaAjeesh. Год назад

    വലിച്ചു നീട്ടാതെ പെട്ടെന്ന് പറഞ്ഞു. ഗുഡ് ഇങ്ങനെ വേണം അവതരണം

  • @saraswathynair4870
    @saraswathynair4870 Год назад

    ഇതിലും എളുപമാണ് ചക്ക മിക്സിയിൽ വെള്ളം ഒഴിക്കാതെ ശർക്കരയും ചേർത്ത് അടിച്ചെടുക്കുക. പിന്നെ non stick പാത്രത്തിൽ നെയ്യും ഒഴിച്ചും ഈ മിക്സും ഒഴിച്ച് അടച്ചു വെച്ച് slow flame ൽ വേവിച്ചെടുക്കാം . ഇടയ്ക്ക് ഇളക്കി കൊടുത്താൽ മതി. നാരോ കഷ്ണമോ ഒന്നും ഉണ്ടാവുകയുമില്ല. നന്നായി വരറ്റി കിട്ടുകയും ചെയ്യും. ഞാൻ freezer ൽ സൂക്ഷിക്കുന്നു നെയ്യ് ക്കുറച്ചധികം ഒഴിച്ചാൽ മതി. വർഷത്തിലധികം ഇരിക്കും. നല്ല പോലെ പഴുക്കാത്ത ചക്കയായാലും ഇതുപോലെ ആവാം. പായസ്സം വെയ്ക്കാനും ഉണ്ണി അപ്പം അട മുതലായവയ്ക്കും bread ൽ ജാം പോലെയും പിന്നെ ഒരു ബൗളിൽ എടുത്ത് ഓവനിൽ ക്കുറച്ച് ചൂടാക്കിയാൽ വെറുതേയും കഴിക്കാം ഇഷ്ടമുള്ളവർക്ക്. പണ്ട് ഞാനും ഇളക്കി ഇളക്കി തെറുപ്പിച്ച് ബുദ്ധിമുട്ടി. പിന്നെ non stick പാത്ര കാലമായപ്പോൾ ഇങ്ങനെ ചെയ്യുന്നു. Last രണ്ടുമിനിറ്റ് അടയ്ക്കാതെ ള്ളക്കാം. നീരാവിയും വീഴില്ല❤