Kerala Style Parippu Pradhaman | Parippu Payasam Recipe in Malayalam | Parippu Pradhaman Recipe

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 419

  • @inshairshana5559
    @inshairshana5559 2 года назад +35

    പരിപ്പ് പ്രഥമൻ റെസിപ്പി വളരെ മനോഹരമായി പറഞ്ഞുതന്നു നല്ലൊരു സൗണ്ടും അവതരണവും വിഡിയോയും എല്ലാം തന്നെ ഒത്തിരി ഇഷ്ട്ടമായി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു സദ്യക്ക് പ്രഥമൻ ഇല്ലാതെ എന്ത് സദ്യ കണ്ടാൽ തന്നെ അറിയാം എത്ര പെർഫെക്ട് ആയിട്ട് കിട്ടിയെന്നു ഇനിയും ഇതുപോലെയുള്ള കൊതിപ്പിക്കുന്ന വീഡിയോയുമായി വരണേ

  • @sanalss416
    @sanalss416 Год назад +7

    ചേച്ചി നല്ല പായസം. പഴം ചേർക്കുന്നത് ഇപ്പോഴാണ് അറിഞത്.ഒരുപാട് നന്ദി . All the best 👏👏👏👏

  • @abdullaabdulkareem
    @abdullaabdulkareem 2 года назад +2

    ഓണമായിട്ട് മൂന്നാല് തരം പായസങ്ങൾ പലരും തന്ന് കഴിച്ചു..... താങ്കളുടെ ഈ ഉരുളിയിൽ തയ്യാറാക്കിയ കിടിലൻ പരിപ്പ് പായസ പ്രഥമൻ റെസിപ്പി കിടു കിടിലൻ ആയിട്ടുണ്ട് നല്ല പെർഫെകറ്റായിട്ടുളള പ്രിപറേഷൻ സൂപ്പറാണ് നന്ദി ഫ്രണ്ട്

  • @PP0681
    @PP0681 Год назад +3

    Ok tto. Ellam rasamayitundu tto. Inniyum ithu polae prathishikkunnudutto. Tto kurachal nannakumatto😊

    • @Anithastastycorner
      @Anithastastycorner  Год назад

      ഓക്കേ dear ശ്രമിക്കുന്നുണ്ട് 🥰🙏🏼

  • @rasiyaabu337
    @rasiyaabu337 2 года назад +2

    പരിപ്പ് പ്രഥമൻ കണ്ടിട്ട്
    സുപ്പറായിട്ടുണ്ട് ആദ്യമായാണ്
    പഴം എണ്ണയിൽ വറുത്ത് പാലിൽ
    അരച്ച് ചേർത്തത് കാണുന്നത്
    ചേച്ചിയുടെ വീഡിയോ എല്ലാം അടി പാളിയാണ് 👌👌👌👍👍👍🥰🥰🥰

  • @AntonypThomas
    @AntonypThomas 2 года назад +3

    ലൈക് 82❤ പരിപ്പ് പ്രേതമൻ കൊള്ളാം സൂപ്പർ ആയിട്ടുണ്ട് അഞ്ചു മണിക്കൂർ എടുക്കുമോ എന്റെ ദൈവമേ ഇത്രയും സമയം എടുക്കുമോ, കഥളി പഴഅരച്ച് ചേർക്കികയായിരുന്നു അല്ലെ ,പിന്നെ cashew ഒക്കെ ഇട്ട് ഫിനിഷ് ചെയ്ത അടിപൊളി പായസം റെസിപ്പി ❤

  • @vidheshividheshi5812
    @vidheshividheshi5812 2 года назад

    പരിപ്പു പ്രഥമൻ പരിപ്പു പായസം വളരെ നന്നായിട്ടുണ്ടല്ലോ ഇത് ഉണ്ടാക്കുവാൻ ഇത്രയെല്ലാം സമയം വേണം അല്ലേ ഞങ്ങൾക്ക് ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇനി ഈ ഓണത്തിന് ഞങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞതുപോലെ ഈ വീഡിയോ നോക്കി ഉണ്ടാക്കി നോക്കാം തുടക്കത്തിൽ പറഞ്ഞു കൊതിപ്പിച്ചു പായസം പപ്പടം വാഴ ഇലയിൽ ഒഴിച്ചു കഴിക്കുന്നത് നല്ല രസമുണ്ട് ചേച്ചിയുടെ വീഡിയോസ് കാണാനും വോയിസ് കേൾക്കുവാനും thank you🌹🌹

    • @Anithastastycorner
      @Anithastastycorner  2 года назад

      Thanks dear
      താങ്കൾ ആരാണെന്നോ എവിടെനിന്നോ എന്ന് എനിക്ക് അറിയില്ല
      പക്ഷെ ഞങ്ങളെപോലെയുള്ള കുഞ്ഞു ചാനകളെ support ചെയ്യുന്നതിന്
      ഒരുപാട് നന്ദി
      താങ്കളുടെ നല്ല കമെന്റ് ന് വീണ്ടും സ്നേഹം അറിയിക്കുന്നു 🥰🙏🏼

  • @BijuMathews
    @BijuMathews 2 года назад +7

    ഈ പരിപ്പ് പായസം കണ്ടപ്പോൾ വായിൽ വള്ളം കളിക്കുള്ള വെള്ളം നിറഞ്ഞു. ഈ എളിയ സഹോദരന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @komalavallipayattal5815
    @komalavallipayattal5815 2 месяца назад +2

    പ്രഥമൻ സൂപ്പർ' ആദ്യമായിട്ടാണ് പഴം അരച്ച ചേർക്കുന്നത് കണ്ടക്ക്.

  • @bijisanthosh6925
    @bijisanthosh6925 Год назад +1

    So Yummy 😋chechi ithu sale cheyyan undakkiyathano

  • @sm_street
    @sm_street 2 года назад +2

    പരിപ്പ് പ്രഥമൻ അടിപൊളി. കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

    • @sm_street
      @sm_street 2 года назад

      Happy onam ❤️

  • @Homelymealcourt
    @Homelymealcourt 2 года назад +5

    പരിപ്പ് പ്രഥമൻ വളരെ നന്നായി തയ്യാറാക്കി അവതരിപ്പിച്ചു.. 😍😍വിഡിയോയും റെസിപിയും അവതരണവും ഇഷ്ടപ്പെട്ടു 🥰🥰

  • @linsaniya
    @linsaniya 2 года назад +1

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള പായസം ആണ് ഇത് ഡിയർ : വളരെ ഇഷ്ട്ടപ്പെട്ടു ഈ മനോഹരമായ അവതരണം : കണ്ടിട്ട് വല്ലാതെ കൊതിയൂറി ഈ ഓണം ഈ പായസം കൊണ്ട് സമുദ്ധമാക്കാം... ഹാപ്പി ഓണം ഡിയർ :Thanks for sharing.. like 16#

  • @കുസൃതികുട്ടൻ-യ6ഷ

    പരിപ്പ് പ്രഥമൻ ചേച്ചി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇത് എത്ര രുചിയേറിയ പായസം ആണെന്ന് ഇത് കഴിക്കാൻ കിടന്നോ എത്ര ആസ്വദിച്ച് ആയിരിക്കും കഴിക്കുന്നത് 😋 ചേച്ചി ഇത്രയും പായസം ഉണ്ടാക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യുന്നു

    • @Anithastastycorner
      @Anithastastycorner  2 года назад +1

      ഞങ്ങൾ കഴിക്കും കുട്ട പരിപ്പ് പായസം എല്ലാർക്കും ഒരുപാട് eshttanu

    • @കുസൃതികുട്ടൻ-യ6ഷ
      @കുസൃതികുട്ടൻ-യ6ഷ 2 года назад

      @@Anithastastycorner ഒരുപാട് പായസമുണ്ടാക്കി കഴിഞ്ഞാൽ അനാഥാലയങ്ങളിൽ ഒക്കെ കൊടുക്കുന്ന കണ്ടിട്ടുണ്ട് ചേച്ചി കൊടുക്കുന്നുണ്ടോ ഒരു സംശയം തോന്നി അതുകൊണ്ട് പറഞ്ഞതാ

    • @Anithastastycorner
      @Anithastastycorner  2 года назад

      @@കുസൃതികുട്ടൻ-യ6ഷ ആ കുട്ടാ അവരുടെ കൂടെ പോയിരുന്നു ഊണു കഴിക്കണം

  • @Manjusadukkalatips
    @Manjusadukkalatips 2 года назад +1

    കദലിപ്പഴം fry ചെയ്തു അരച്ച് ചേർത്ത പരിപ്പ് പായസം ടേസ്റ്റി 👌👌

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +2

    പരിപ്പ് പ്രഥമൻ എന്റെ favourite പായസം ആണ് കൊള്ളാം അടിപൊളി

  • @binshahbr
    @binshahbr 2 года назад

    Payaru aparippu paayasam recipe nannaayitund. Enikku ettavum ishtam kadala pradhaman aanu ennaalum ee onathinu ithu pole parippu pradhaman undaakkan nokkanam

  • @theurbanplantgrower
    @theurbanplantgrower 2 года назад +4

    Very nice food video presentation. Done liked and fully watched your video. Thanks for sharing and stay safe always.

  • @ValsasWorld
    @ValsasWorld 2 года назад

    പരിപ്പ് പായസം കണ്ടിട്ട് കഴിക്കാൻ തോന്നുന്നു വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു ഉണ്ടാക്കുന്ന വിധം. ഒരുപാട് ഇഷ്ടമായി ഡിയർ. Thank you for sharing 🥰🥰👍👍

  • @RaginideviMR
    @RaginideviMR Месяц назад +1

    നല്ല ഒരു റെസിപി. ഓണത്തിന് നിങ്ങളുടെ ഈ പായസം തന്നെ ആണ് വെക്കുന്നത്.

  • @fathpi971
    @fathpi971 2 года назад +3

    Chechiiii.... 🥰🥰🥰🥰
    Adipoli പായസം 😋😋😋
    ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള പായസമാണ് ഇത് 😋😋😋
    കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋

  • @sheripk4299
    @sheripk4299 Месяц назад +1

    പായസം സൂപ്പർ ആണ് ട്ടോ, ഇന്ന് തീർച്ചയായും ഉണ്ടാക്കും ട്ടോ 👍👍👍👍👍👍👍

  • @happydaywithdhanya
    @happydaywithdhanya 2 года назад

    Anitha chechi de step by step ayitulla cooking style valare ishtayi

  • @adhishchandran6732
    @adhishchandran6732 2 года назад

    wow പരിപ്പ് പ്രഥമൻ ഞാൻ ഇത് വരെ കഴിച്ചിട്ടില്ല കൊതിയാവണു എല്ലാവർക്കും ഓണാശംസകൾ നേരുന്നു അനീ ❤️❤️🥰

  • @EVERGREENTIPS
    @EVERGREENTIPS Месяц назад +1

    Etra liter undayirrunnu

  • @asoosmix3382
    @asoosmix3382 2 года назад +1

    ചേച്ചീ പായസം അടിപൊളി ആയിട്ടുണ്ട് രാവിലെ കണ്ടപ്പോൾ തന്നെ കൊതി വന്നിട്ട് നിൽക്കാൻ വയ്യ അടിപൊളി പായസം 😋👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thanku Ma'am Super Adipoli Parippu Paayasam Nannayitundu, Parippu Pradhaman Aarkanu Ishtamillathathu Alle Nannayitundu Ishtayitta. Sughano. God Bless You Take Care Good Night 👍👌😁💕♥️😍😊🙏

  • @cpsvalleyoflove
    @cpsvalleyoflove 2 года назад +1

    എന്തായാലും ഈ ഓണക്കാലത്ത്‌ പരീക്ഷിയ്ക്കണം

  • @Agnostic.07
    @Agnostic.07 4 месяца назад +1

    ശർക്കര വെച്ചുണ്ടാക്കുന്ന എല്ലാ പായസത്തിലും ഇത് പോലെ പഴം ചേർത്താൽ നന്നാകുമോ?

  • @athira572
    @athira572 Год назад +3

    Ellam nalla resamayittoo!😍

  • @Sudha-sd5gl
    @Sudha-sd5gl Год назад +1

    സൂപ്പർ ❤️🥰എനിക്ക് ഏറ്റവും ഇഷ്ട്ടം ❤️

  • @geethapillai1706
    @geethapillai1706 10 месяцев назад +1

    Oh Yes...Out of the world with Papadam and Banana I add a little tairu too😊Yum

  • @VasanthaKk-h1h
    @VasanthaKk-h1h 8 месяцев назад +1

    Hai anitha❤️❤️❤️❤️❤️❤️❤️
    Parippu payasam oru rakshayumilla vayil vellam vannu😋😋😋😋 super 👍👍👍njan undakkumbol pazam
    Cherkkarilla ini ithupole undakkam👍👍👍👍
    👌🏼👌🏼👌🏼👌🏼❤️❤️❤️🥰🥰🥰💞💞

  • @kcm4554
    @kcm4554 Год назад +1

    Healthier nutrious tongue watering delicious recipes for acute summer season but it also a all time health benefit care most beautiful recipe......superb 👌. Thank you so much ❤🎉.

    • @Anithastastycorner
      @Anithastastycorner  Год назад +1

      🥰🥰🥰🥰🥰🥰🙏🏼

    • @kcm4554
      @kcm4554 Год назад

      @@Anithastastycorner Good morning 🙏 🌄 & wish you success and happiness.

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Год назад +1

    Wow adi poli payasam iwill try this

  • @savithauthaman3471
    @savithauthaman3471 Год назад +1

    എന്റെ അച്ഛൻ പണ്ട് പറഞ്ഞത് ഓർമ്മവരുന്നു. പരിപ്പ് പ്രഥമൻ ഉണ്ടാക്കുമ്പോൾ പഴം കൂടി ഉടച്ചു ചേർക്കണമെന്ന്... 🥰

  • @vichithrarajesh7910
    @vichithrarajesh7910 Год назад +3

    Nannayind too

  • @roshnipradeep1213
    @roshnipradeep1213 Год назад +1

    Kadhali pazhathinu pakaram vere ethu pazham cherkkaan pattunne ? Pls reply

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 года назад +1

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. പായസത്തിന്റെ മണം ഇവിടെ വരെ എത്തി🥰

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 года назад

    എനിക്ക് നല്ല ഇഷ്ടമുള്ള പായസം പരിപ്പ് പ്രഥമൻ നന്നായിട്ടുണ്ട് ഇന്ന് പരിപ്പ് പായസം കഴിക്കണം

  • @devadasandasan9520
    @devadasandasan9520 Год назад +5

    ഇതാണ് യഥാർത്ഥ പരിപ്പ് പായസം 👍🏻👍🏻👍🏻

  • @josephsajan338
    @josephsajan338 Год назад +1

    ഒത്തിരി നന്ദിയുണ്ട് ❤

    • @Anithastastycorner
      @Anithastastycorner  Год назад +1

      Thanks😍🙏

    • @Anithastastycorner
      @Anithastastycorner  Год назад

      Paripp payasam വീണ്ടും ഇട്ടിട്ടുണ്ട് താങ്കൾ കണ്ടു നോക്കുമോ

  • @geethasadukala
    @geethasadukala 2 года назад

    Parippu payasam enikku eshtanu nannayitund othiri eshtayi

  • @alanjohnson9336
    @alanjohnson9336 Месяц назад +1

    സൂപ്പർ

  • @shammuraazi-um4mg
    @shammuraazi-um4mg Год назад +1

    ea payasam ethra perkk serve cheyyan pattum.pls replay

    • @Anithastastycorner
      @Anithastastycorner  Год назад +1

      3 ലിറ്റർ 24 ഗ്ലാസ്‌ ഉണ്ടാവും dear 🥰🥰

  • @bhadhrasree5163
    @bhadhrasree5163 2 года назад

    കാത്തിരിക്കുന്നു രുചികരമായ വിഭവങ്ങളുടെ രുചിക്കൂട്ട് വീഡിയോകൾക്കായി ♥️🥰👍

  • @shanumon6833
    @shanumon6833 Год назад +1

    5 manikkur vechitt undakukayo

    • @Anithastastycorner
      @Anithastastycorner  Год назад

      വരട്ടി ചെറിയ തീയിൽ ഉണ്ടാക്കുമ്പോൾ അത്രയും aakum

  • @mee5414
    @mee5414 Год назад +1

    Id etra perk serve cheyyam? 20 perk etra paripp jaggery venam pls rply?

    • @Anithastastycorner
      @Anithastastycorner  Год назад

      അരക്കിലോ പരിപ്പിൽ 6 ലിറ്റർ
      ഇന്നത്തെ വീഡിയോ കണ്ടു nokku

    • @mee5414
      @mee5414 Год назад

      @@Anithastastycorner tku

  • @lucydavis4577
    @lucydavis4577 Месяц назад +1

    Eee payasam.ethra litter undaghum

  • @ashaajith7003
    @ashaajith7003 7 месяцев назад +1

    നന്ദി അനിതാജി സൂപ്പർ

  • @abhishek.p3850
    @abhishek.p3850 2 года назад +1

    Payasam valareyere nannayitunde 👍👍💯💝💖

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 года назад +1

    പായസം സൂപ്പർ അതുപോലെ ഒരു ഐഡിയയും പറഞ്ഞ് തന്നു

  • @mumthazyaya8321
    @mumthazyaya8321 Год назад +1

    50 person ethra jaggery ,parippu venm reply pls😊

    • @Anithastastycorner
      @Anithastastycorner  Год назад

      1 അര കെജി
      3 കെജി ശർക്കര
      തേങ്ങ 8
      നെയ് 150
      ക്യാഷു 100
      പഴം 6

    • @mumthazyaya8321
      @mumthazyaya8321 Год назад

      Thankyou😊

  • @KichuS-bn2dm
    @KichuS-bn2dm Год назад +1

    അവതരണം ഇഷ്ടമായി വിഷുവിന് ഉണ്ടാകണംq👍👍🙏🙏

  • @VISUALPROVIDER1
    @VISUALPROVIDER1 2 года назад +1

    കണ്ടിട്ട് കൊതി വന്നു പോയി

  • @shehome
    @shehome 2 года назад +1

    Chechi ... Parippu pradhaman adipoli aayittund👌 kanditt thanne kothiyaavunnu 😋

  • @nizamehar3120
    @nizamehar3120 8 месяцев назад +1

    Ith ethra peerku kudikkan pattum

  • @LindiyasKitchen
    @LindiyasKitchen 2 года назад +2

    പരിപ്പ് പായസം ഉഗ്രനായിട്ടുണ്ട് 😍 happy onam ചേച്ചി 🌹❤️

  • @MS-qf4ez
    @MS-qf4ez Год назад +1

    ഇഷ്ടായി ട്ടോ😊

  • @RetnammaS-n3c
    @RetnammaS-n3c Месяц назад +1

    Super

  • @harithamediavision
    @harithamediavision Год назад +3

    അടിപൊളി പരിപ്പ് പായസം💞💞💞

  • @mujeebpm4717
    @mujeebpm4717 Год назад +1

    കൊള്ളാം ട്ടോ കേട്ടോ
    ബഹു കേമം ട്ടോ

  • @sathyasundaran3110
    @sathyasundaran3110 Месяц назад +1

    Good

  • @zayanbaby2022
    @zayanbaby2022 2 года назад +1

    parippu Pradaman nannayittund chechi 🥰

  • @asiyasalim8944
    @asiyasalim8944 Год назад +1

    Tvm കിട്ടുന്ന red colour കപ്പ പഴം / ചെങ്കതലി പഴം മതിയോ

    • @Anithastastycorner
      @Anithastastycorner  Год назад

      ചെങ്കദളി പഴത്തിന് പകരം ഞാലിപ്പൂവൻ പഴം എടുത്താലും കുഴപ്പമൊന്നുമില്ല

    • @asiyasalim8944
      @asiyasalim8944 Год назад +1

      Thanks ചേച്ചി
      ചേച്ചിടെ ബിരിയാണി അച്ചാർ ഉണ്ടാക്കി sale ചെയ്തു എല്ലാവർക്കും ഇഷ്ടമായി

    • @Anithastastycorner
      @Anithastastycorner  Год назад

      Thanks ഡിയർ 🥰🥰🥰

  • @majliskitchen8195
    @majliskitchen8195 2 года назад +1

    Payasam soooooper

  • @sujas8123
    @sujas8123 Год назад +1

    ഇതു പോലെ ഞാൻ കടല പായസം ഉണ്ടാകാറുണ്ട്

  • @Deepfantasy7
    @Deepfantasy7 2 года назад

    Happy Onam Chechi Parippupradamn kanditu kothy varuneee njnum varua😋👌❤😍

  • @nigarsiddique2193
    @nigarsiddique2193 Год назад +1

    അര kilo പരിപ്പിനെ ഒന്നര കപ്പ്‌ വെള്ളം മതിയോ?

    • @Anithastastycorner
      @Anithastastycorner  Год назад

      പോരാ മൂടിയുടെ മുകളിൽ ഒഴിച്ച് kodukkanam

  • @sanitha8752
    @sanitha8752 2 года назад

    വളരെ ഇഷ്ട്ടമായി കേട്ടോ

  • @angel0fangelsangel504
    @angel0fangelsangel504 Год назад +1

    മൂടിയിലെ വെള്ളം പരിപ്പിൽ ഒഴിക്കണോ റ

    • @Anithastastycorner
      @Anithastastycorner  Год назад

      അതെ 🥰

    • @Anithastastycorner
      @Anithastastycorner  Год назад

      250 ഗ്രാമിന്റെ പരിപ്പ് വെക്കുമ്പോൾ അതിന്റെ രണ്ട് കപ്പ് രണ്ടര കപ്പ് വെള്ളം ഒഴിക്കണം

    • @angel0fangelsangel504
      @angel0fangelsangel504 Год назад

      @@Anithastastycorner ok baby😛
      ഓണപാച്ചിലിലും മറുപടി പറഞ്ഞതിന് വളരെ നന്ദി ചേച്ചീ🤗

  • @rinsimanaf295
    @rinsimanaf295 2 года назад

    Payasam super aayittundtto

  • @MaynuSFlame4786
    @MaynuSFlame4786 2 года назад +1

    Pàripp pradhaman adipoli aayittunde kanditt kothivarunnuu... Anithechii Happy Onam 🥰🥰❤❤😍😍

  • @elizabethmicheal9364
    @elizabethmicheal9364 Год назад +1

    ഇതുപോലെ തയ്യറാക്കാം ഓണത്തിന് കേട്ടോ

  • @AvantikasWorld
    @AvantikasWorld 2 года назад +2

    ഉഗ്രൻ പരിപ്പ് പ്രഥമൻ 😋😋😋😍😍😍👍🏻👍🏻

  • @EmilAbraham-of7uu
    @EmilAbraham-of7uu Год назад +1

    ഇട്ടോ സൂപ്പർ

  • @Agnostic.07
    @Agnostic.07 4 месяца назад +1

    തേങ്ങ കൊത്തും കൂടി വറുത്തിടണം... 😋😋😋

  • @annammajohn2175
    @annammajohn2175 Год назад

    Very good n tasty. Thank you so much.

  • @harshaunnimol1777
    @harshaunnimol1777 Год назад +1

    Chechi pazhu pal ozhikkan pattilaa

  • @arshidack4505
    @arshidack4505 5 месяцев назад +1

    Adipoli ❤

  • @leelamenon7915
    @leelamenon7915 2 месяца назад +1

    Super❤

  • @satheeshm8840
    @satheeshm8840 Год назад

    Ethu ethra perkkulla payasamanu pls reply me, 30 perkkulla payasam aanenkile ethra parippu venam, thenga ethra venam

    • @Anithastastycorner
      @Anithastastycorner  Год назад

      30 perkku veanamengil 1 kg paripp veanam dear 😍
      Valiya thenga 5 ennavum veanam 2.3/4 kg sarkkara
      Ney 100 gram
      Pazham kadhali 4 ennam
      Ok enthengilum chidhikkanundeangil varutharacha ayala curyude thazhe enta number und
      Telagram hai ayakku🙏😍

    • @satheeshm8840
      @satheeshm8840 Год назад

      Thank you so much for your reply

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 Год назад +1

    Very good 😍 new information 👍

  • @bavavava1141
    @bavavava1141 Год назад +1

    Super anudo

  • @AmmasTava
    @AmmasTava Год назад +2

    Super prathaman , thank you 🥰

  • @supernaturallife5328
    @supernaturallife5328 Месяц назад +1

    Ith ethra perkulla vifavam aanu

  • @jobaptist9879
    @jobaptist9879 Год назад +6

    ആവശ്യത്തിനും കൂടുതൽ " ട്ടോ " പറയണ്ടാട്ടോ

    • @Anithastastycorner
      @Anithastastycorner  Год назад

      ഓക്കേ dear ഇനി ശ്രദ്ധിക്കാം 😍😍😍

  • @Sangeetha-mz8uj
    @Sangeetha-mz8uj Год назад +1

    Kollattoooo

  • @hibasworld32
    @hibasworld32 2 года назад

    പരിപ്പു പ്രഥമൻ പായസം ഒരുപാട് ഇഷ്ടപ്പെട്ടു

  • @sunilzacharia4624
    @sunilzacharia4624 6 месяцев назад +1

    ഇത് എത്ര ഗ്ലാസ് ഉണ്ടാവും

  • @anusreevinod5359
    @anusreevinod5359 Год назад +1

    കേട്ടു ❤❤😊

  • @hemalathasadukkala
    @hemalathasadukkala 2 года назад

    Paripp pradaman adipoli analloooo👌👌👍👍

  • @jessygeorge3180
    @jessygeorge3180 2 года назад +1

    നന്നായിട്ടുണ്ട് 😋😋😋😋

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 2 года назад

    Very well prepared kurachu enikku ayakku happy onam to all anitha i dont have 5 hours time plese courier mine

  • @rollykuriakose5875
    @rollykuriakose5875 Год назад +1

    അടിപൊളി 😘😘😘😘😘

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 Год назад +1

    Very nice

  • @SusieLewis-o9w
    @SusieLewis-o9w 9 месяцев назад +1

    How many. Glass we get

  • @prasannaneelakantan8708
    @prasannaneelakantan8708 Год назад +1

    നന്നായിട്ട് ഉണ്ട് 👍❤️

  • @solyalex9250
    @solyalex9250 Год назад +1

    ഇത് വല്ലാതെ ലൂസ് പൊലെ...

    • @Anithastastycorner
      @Anithastastycorner  Год назад

      Oru ലൂസും ഇല്ല തയ്യാറാക്കി നോക്കാതെ അപിപ്രായം പറയല്ലേ dear ❤😍🙏🏼

  • @angel0fangelsangel504
    @angel0fangelsangel504 Год назад +1

    അനിതേച്ചീ😛
    ചെറുപയർ പരിപ്പ് കഴുകിയിട്ട് നെയ്യിൽ വറത്ത് രണ്ടാം പാലിൽ വേവിക്കാമോ?

    • @Anithastastycorner
      @Anithastastycorner  Год назад

      Vevikkam

    • @Anithastastycorner
      @Anithastastycorner  Год назад +1

      പരിപ്പ് വേവിക്കുമ്പോൾ അളവ് വളരെ കുറച്ചു വേണം കുക്കറിലേക്ക് ഇടാൻ ആയിട്ടും 5 ലിറ്റർ കുക്കർ ആണെങ്കിൽ 250 ഗ്രാം മാത്രമേ ഇടാൻ പാടുള്ളൂ

    • @Anithastastycorner
      @Anithastastycorner  Год назад

      സ്റ്റീൽ കുക്കർ ആണെങ്കിൽ ഫ്രെയിം വളരെ കുറച്ചു വേണം വേവിക്കാൻ ആയിട്ട്

    • @angel0fangelsangel504
      @angel0fangelsangel504 Год назад +1

      @@Anithastastycorner ഞാൻ ചേച്ചി വീഡിയോയിൽ പറഞ്ഞ തന്നത് പോലെ കുക്കറിൽ വയ്ക്കില്ല -
      ചുവട് കട്ടിയുള്ള Triply പാത്രത്തിൽ ആണ് വയ്ക്കാൻ പോവണേ😛

    • @Anithastastycorner
      @Anithastastycorner  Год назад

      ഗുഡ് 🥰🥰🥰