USA#17🇺🇸 ചുവപ്പിന്റെ പറുദീസ🔥COLORADO |AMERICA | Travelista 💥🇺🇸

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 521

  • @abdulhakeem8430
    @abdulhakeem8430 Год назад +22

    ജിമ്മിച്ചേട്ടനെ കണ്ടപ്പോൾ വളരെ സന്തോഷം.. പുതിയ കോമഡി കൾ വരട്ടെ യാത്ര എൻജോയ് ആവട്ടെ.. ഫുൾ പവർ ഗയ്‌സ് 💪🏻💪🏻💪🏻💋💕

  • @binoypg3365
    @binoypg3365 Год назад +32

    ❤❤❤❤❤❤❤❤ വീണ്ടും വന്നല്ലോ ഗെടിമോൻ ജിമ്മി ❤️❤️❤️❤️❤️❤️❤️❤️

  • @shareefpalliyalthodi2077
    @shareefpalliyalthodi2077 Год назад +5

    സാന്റപ്പാ പൊളി വീഡിയോ
    ദിവസവും വീഡിയോ ഇടനം
    സൂപ്പർ
    നിയാണ് വ്ലോകർ

  • @snehasreemol457
    @snehasreemol457 Год назад +8

    വെൽക്കം ജിമ്മിച്ച 😂❤️❤️ ഇനി പവർ ഓൺ

  • @leelamaniprabha9091
    @leelamaniprabha9091 Год назад +10

    New experience. Amazing landscape. Super. Content rich episode.
    Happy New year to Santo and Jimmy. Thanks for the new informations about Colarado 👍

  • @hashimsalamhashi9206
    @hashimsalamhashi9206 Год назад +3

    അമേരിക്ക അമേ....രിക്കാ....
    ട്രാവലിസ്റ്റാ....❤
    Randaalum pwolik bro❤

  • @Linsonmathews
    @Linsonmathews Год назад +7

    പൊളി ആണല്ലോ ചുവപ്പിന്റെ കാഴ്ചകൾ 😍👌👌👌

  • @shihabmecherimecheri478
    @shihabmecherimecheri478 Год назад +1

    ജിമ്മിച്ചൻ ഒരു വിജയ് സേതുപതിയുടെ ലുക്കിൽ ആണല്ലോ 👍👍👍

  • @binumathew6042
    @binumathew6042 Год назад +1

    Santappaaaaaa...... JimmyChannnnn....... Full Power...... God Bless.......❤❤❤

  • @sangeetthottan5510
    @sangeetthottan5510 Год назад +8

    Another super episode ❤❤ and once again welcome JIMMY CHETTAN!! All full power 👌🏼

  • @rangithpanangath7527
    @rangithpanangath7527 Год назад

    സാന്റപ്പന്റെ സോളോ യാത്ര അടിപൊളി തന്നെ യാണ്‌ എവിടെ ചെന്നാലും എല്ലാവരും തിരിച്ചറിയട്ടെ 👍👌👌👌👌🙏

  • @Role377
    @Role377 Год назад +1

    Jimmy chan 😊❤

  • @subranmanyan7517
    @subranmanyan7517 Год назад

    ഇതുപോലെയുള്ള പവർഫുൾ എപ്പിസോഡ് വരട്ടെ 💪💪💪💪👍👍👍👍❤️❤️❤️❤️❤️❤️

  • @anilcs69
    @anilcs69 Год назад +2

    Colorful Colorado.........Great Visuals............Keep Going

  • @bibinbino2403
    @bibinbino2403 Год назад +1

    Jimmy machan vanna sthidhiku ini kooduthal color Aakumm🥰🥰💪💪🤗🤗

  • @TraWheel
    @TraWheel Год назад +3

    സാൻറപ്പാ ഇവിടെ മുൻപു കടലായിരുന്നു. രണ്ടു ഭൂഗന്ധങ്ങൾ ഇടിച്ചു കയറി ഉണ്ടായത് ആണു Mighty Rockies.. Denverഇൽ പോകുബോ കാണാം RedRock ആംഫി തീയറ്റർ 1, ദിനോസർ റിഡ്ജ് പാർക്ക് ❤❤❤❤❤ ..

  • @newyorkvibes112
    @newyorkvibes112 Год назад +1

    പെടമോൻ ജിമ്മയ്ച്ചൻ......❤❤❤ achayo നമ്മുടെ chekkana santappan കേട്ടോ നോക്കികോണേ നല്ലപോലെ

  • @jaynair2942
    @jaynair2942 Год назад +5

    Wanna see snowfall in the Colorado region.! It's considered the coolest area in US.! I think Denver is the heaviest snowfall area over there.! Happy to see Jimmychan once again. Our hi to father and all sisters who made yummy Christmas specials.!

    • @Travelistabysantos
      @Travelistabysantos  Год назад

      Sounds great!

    • @cheerful87
      @cheerful87 11 месяцев назад

      Denver receives good amount of snow but when you go further north especially to the front range snowfall is huge (checkout the ski areas)

  • @SARATHKUMARL
    @SARATHKUMARL Год назад +2

    ചിന്തിക്കാൻ പറ്റോ

  • @Krishnarao-v7n
    @Krishnarao-v7n Год назад +2

    New Experience. Amazing Landscape 🌆 beautiful Dedication Videography Excellent 👌👍👍💪💪 Wish you Happy New year Brother

  • @GokulPadoor
    @GokulPadoor Год назад

    Scenic place... അടിപൊളി യാത്ര ... All the best

  • @sanoojdevk872
    @sanoojdevk872 Год назад +2

    Jimmy boy vannapo oru ushaar vannu🔥❣

  • @nasarma231
    @nasarma231 Год назад +1

    Achan speech nice And clear words

  • @noushadnoushad-hb3yi
    @noushadnoushad-hb3yi Год назад

    Sandapanaaa. നിനക്ക് ഒടുക്കത്തെ ഭാഗ്യമാണ് തീറ്റ ഭാഗ്യം എവിടെ ചെന്നാലും ബീഫ് പോർക്ക് കോഴി അടുത്ത ജന്മം നിൻറെ ജന്മം കിട്ടണമെന്നാണ് എൻറെ പ്രാർത്ഥന❤❤❤❤❤❤❤❤❤

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Год назад +1

    M’de arimpur kappal palli❤❤lle ,,,,, santappaaaaa❤❤❤

  • @joyaljoseph853
    @joyaljoseph853 Год назад +2

    Santappaa ne Ntha Ivda that's Recognizing something special ♥️🫡

  • @shivadasmenon3266
    @shivadasmenon3266 Год назад +1

    Wonderful 👍👍👍
    Happy New Year 🎊🎊🎊
    Jimmy... Jimmy... Jimmy... Aaja... Aaja... Aaja... 😄

  • @sintosebastian9553
    @sintosebastian9553 Год назад +1

    എന്തുട്ടാലേ കാഴ്ചകൾ 👌🤝.. പൊളി എപ്പിസോഡ് 😍.. ട്രാവലിസ്റ്റ ഇഷ്ടം 😍.. സിന്റപ്പൻ അയർലണ്ട് ( ദുബായ് ).. സാന്റപ്പോ ഞാൻ അയർലണ്ടിൽ എത്തി ട്ടാ.. Plz note it 😜☺️

  • @jaisonthekkoodan3512
    @jaisonthekkoodan3512 Год назад

    നമ്മുടെ നാട്ടിലെ പള്ളി സെമിത്തേരികളിലേ മതിലുകളിൽ ചെറിയ ചെറിയ അറകൾ ഇതുപോലെതന്നെ ചെയ്ത് വെച്ചിട്ടുണ്ട്,,

  • @stepon1403
    @stepon1403 Год назад +2

    ജിമ്മിച്ചാ ❤❤❤സാന്റപ്പാ 🔥🔥🔥

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +2

    Way to heaven 💞 awesome place Garden of God's 👍🏼👍🏼
    Heavy content bro 🥰
    Welcome Jimmy bro let's explore 👍🏼

  • @abinthannimattam2014
    @abinthannimattam2014 Год назад +1

    Loves💞 from കാഞ്ഞിരപ്പള്ളി🥰

  • @jojupdevassy8883
    @jojupdevassy8883 Год назад

    Super man adipoli jimmy vannapol poliayi

  • @augustinejeevan7596
    @augustinejeevan7596 Год назад +3

    Jimmy cha u was very humbled ❤❤❤

  • @chithraharikumar
    @chithraharikumar Год назад +3

    Such a scenic place. Those rocks are real natural wonder. This trip is getting really interesting. If possible please do daily videos brother 🥰🥰

  • @simalsunesh2962
    @simalsunesh2962 Год назад +3

    Jimmy is backkk😻😻power vanuuu 😘

  • @kiranekm
    @kiranekm Год назад

    Super adipoli 🎉. welcome back Jimmy.. Santappa full power 👍

  • @hariprassad4472
    @hariprassad4472 Год назад +1

    സാന്റോ ഗ്രാൻഡ് കനിയൻ പൂവാർ ഡാം ഡെത്ത് വാലി എന്നീ സ്ഥലങ്ങൾ കൂടി കാണിക്കണം

  • @preetisarala3851
    @preetisarala3851 Год назад +1

    Colorado is magnificent. Thanks to your vlogs we are seeing so many parts of the world .

  • @lambooji2011
    @lambooji2011 Год назад +1

    Wow!!!! Indeed Painted Red Town!!! COLOUR - RED- O 🎉🎉🎉

  • @tharesanambakatt2036
    @tharesanambakatt2036 Год назад

    Santappa super visual amazing all the best god bless you

  • @jayalakshmitu1194
    @jayalakshmitu1194 Год назад +1

    Amazing view

  • @sudhilalhikooyhi1533
    @sudhilalhikooyhi1533 Год назад +1

    ജിമ്മിചാ ഹായ്

  • @nib_anon
    @nib_anon Год назад +2

    ഇടയ്ക്ക് ഒരു സിസ്റ്റർ 'കണ്ണിമാങ്ങാ പ്രായത്തിൽ' പാട്ടു മൂളുന്നുണ്ടായിരുന്നു 😃

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Kazhchakal manoharam🎉🎉

  • @sujithmathew3688
    @sujithmathew3688 Год назад

    പാർക്ക്‌ മുറ്റ ട്ടോ എന്താ bhangi💥💥💥അടിപൊളി, സോളോ യാത്ര കുഴപ്പമില്ല സേഫ് ആയിട്ടിരിക്കുക നേരെത്തെ കൂടാണയാൻ ശ്രമിക്കുക,..,.. ഹായ്‌ ജിമ്മിച്ചൻ വെൽക്കം to ട്രവലിസ്റ്റ ഫാമിലി വീണ്ടും 😅😅😅😅💥💥💥💥👍🏽

  • @savanv6355
    @savanv6355 Год назад +1

    ജിമ്മി അച്ചായൻ കിടു 😍

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Год назад

    Adipoli kalakki sooper 👍🌺🌻🥀🌹💐🌼🌷🌸

  • @devu151
    @devu151 Год назад +1

    പെട്ടന്നു തീർന്നു പോയി 👍❤️🌹

  • @shamajed
    @shamajed Год назад +1

    Super, enniyulla episode vere level. ❤

  • @SamadSamad-v7q
    @SamadSamad-v7q Год назад

    Sandeppa.jimmichenekond.polikk
    God.blass.you

  • @jayachandrankj4189
    @jayachandrankj4189 Год назад

    Achan oru shammi thilakan line anallo..look

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏Advanced Happy New year 🙏🙏🙏

  • @ageesabraham5377
    @ageesabraham5377 Год назад

    Kappalu Palli. Throw back 27 years when i used to work at Olari

  • @jojiandrews5337
    @jojiandrews5337 Год назад +1

    Welcome back jimmy chettan👍🏻💥💥

  • @sunilvarier9488
    @sunilvarier9488 Год назад

    Polichu❤❤❤santo❤❤❤ happy new year🎉🎉🎉🎉

  • @ubaisromeo4551
    @ubaisromeo4551 Год назад +1

    ❤❤❤❤❤ welcome back big brother ❤❤❤ full power 💪

  • @priyajoy5961
    @priyajoy5961 Год назад +1

    Santo, your episode bring pure JOY to our hearts, ❤ Thank you,❤ welcome back Jimmy chettan, അടിപൊളിയാക്കു 👍🏽

  • @usernnew
    @usernnew Год назад +1

    Hi, ഹാപ്പി ന്യൂ ഇയർ

  • @diljofrancis6508
    @diljofrancis6508 Год назад

    Colorado 😍Amazing land
    കാഴ്ച്ച യുടെ ദൃശ്യവിസ്മയം നൽകിയതിന് സാന്റപ്പന് നന്ദി 🤗
    Travelista 🔥🔥🔥🔥🔥🔥
    ജിമ്മിച്ചാ 🫂

  • @noufal37
    @noufal37 Год назад

    👌👌👌
    പ്രിയപ്പെട്ട യാത്രികാ മുന്നോട്ട്... ❤️

  • @maryroyroy407
    @maryroyroy407 Год назад +1

    Amazing!!!🔥🔥🔥

  • @jithmelepurakkal1175
    @jithmelepurakkal1175 Год назад

    Santappa evide saudiyilum undu ethinekkal bangiyulla sthalangal...

  • @philipgeorge7753
    @philipgeorge7753 Год назад +1

    Red rocks of Colarado is amazing sight.👍

  • @GracyJohnson-px3pu
    @GracyJohnson-px3pu Год назад

    Super episode santappaaa... Jimmy man....

  • @leeo147
    @leeo147 Год назад

    സൂപ്പർ 👌👌👍👍

  • @abidBs-uk6tk
    @abidBs-uk6tk Год назад

    Kl. 14/-ജിമ്മി. ചേട്ടൻ. വന്നല്ലോ. 🤩
    ഇനി. പൊളി. വൈവ്. വീഡിയോ.
    ട്രാവലിസ്റ്റ. പവർ. വരട്ടെ. 😍🚕💞💞🌺

  • @SunilSunil-re4el
    @SunilSunil-re4el Год назад

    വീണ്ടും കാണണം അമേരിക്ക❤❤❤❤

  • @sathyapalane7983
    @sathyapalane7983 Год назад

    മനോഹരം ❤❤❤

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. Год назад +2

    jimmichan full poli🥰

  • @sheebabenny8854
    @sheebabenny8854 Год назад

    Jimmicha n satappan super ♥️♥️

  • @cheerful87
    @cheerful87 11 месяцев назад

    Happy to see you here… we live close to the Garden of Gods-walkable distance

  • @ske593
    @ske593 Год назад

    അടിപൊളി Santappa

  • @sumamathew1201
    @sumamathew1201 Год назад +2

    Travelista ❤👍

  • @mithunnair8304
    @mithunnair8304 Год назад

    Jimmicchaaa welcome back❤

  • @Lavender-Aus
    @Lavender-Aus Год назад

    Solo pora. Miss lots of good visuals

  • @sathyapalane7983
    @sathyapalane7983 Год назад

    ഹാപ്പി ന്യൂ ഇയർ

  • @Shahul290
    @Shahul290 Год назад

    Super❤ travelista ❤ ha haa❤

  • @josephgregory604
    @josephgregory604 Год назад +1

    Expecting more fun full videos with Jimmy 🎉🎉

  • @renidavid5333
    @renidavid5333 Год назад +3

    ജിമ്മിച്ച സ്വാഗതം❤

  • @joythattil910
    @joythattil910 Год назад

    ജിമ്മിചേട്ടൻ കട്ടക്ക് ❤🎉🎉

  • @rajeshpallichal-g6l
    @rajeshpallichal-g6l Год назад

    Bro pazhaya background music doore song miss chayunnu vedioyil add chayumo......
    Vedio super Anne power varatte ❤❤❤❤

  • @manulal7423
    @manulal7423 Год назад

    Power ttaa.. jimmichan On. Eni Thakarkkum

  • @sairabasheer764
    @sairabasheer764 Год назад

    Solo trip nallatanu.ennalum nallatu company trip aanu.Jimmy vannapol santhosham.

  • @abhilashkumar8208
    @abhilashkumar8208 Год назад +1

    Full power 💪

  • @georgetony1000
    @georgetony1000 Год назад

    East coast varumbam onnu koodanamallo ishtaa

  • @dreamsvlogs3824
    @dreamsvlogs3824 Год назад

    Bgm and visuals❤❤❤❤❤ കൂടെ അച്ഛൻ പൊളി ❤❤❤❤❤

  • @Vintage.Traveler
    @Vintage.Traveler Год назад +2

    ജിമ്മിച്ചൻ ❤❤❤😂😂😂

  • @jithusrk8217
    @jithusrk8217 Год назад +1

    ജിമ്മിച്ചൻ ❤

  • @praveeshmattayi4384
    @praveeshmattayi4384 Год назад +2

    കോളറടോ കളറാട്ടോ 🌈 Santappan Rockz👌

  • @Rejilesh9995
    @Rejilesh9995 Год назад

    Ayyo kazhinjo 😮jimmy chettan vannlle ulluu love you jimmichan ❤

  • @sureshkumarrv3795
    @sureshkumarrv3795 Год назад +2

    solo trip videos'are not so interesting, when you travel with a friend it is more interesting and we can enjoy your conversation also💞

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    Best wishes for a happy new year 🎉

  • @shahulhameed-jh9ic
    @shahulhameed-jh9ic Год назад

    അച്ഛൻ ഷമ്മി തിലകനപോലെ❤

  • @jafinfinu
    @jafinfinu Год назад

    ജിമ്മിച്ചന്റെ വരവ് അങ്ങടാ കലക്കി

  • @merlynveera
    @merlynveera Год назад

    I was wondering why took road to departure route to reach airport. instead of arrival which is left sign

  • @PraveenKumar-wy2el
    @PraveenKumar-wy2el Год назад +2

    ജിമ്മി ബായി എത്തി ഇനി പൊരി ക്ക് , പവർ ആക്ക് സാന്റപ്പൻ ഒറ്റക്ക് ഉള്ള യാത്ര നല്ലത് തന്നെ എന്നാലും ഒരു കൂട്ട് നല്ലത് തന്നെ സ്നേഹം മാത്രം രണ്ട് പേർക്കും❤❤

  • @abhilashkumar8208
    @abhilashkumar8208 Год назад

    Happy Christmas 🎄🎁 Happy New year 🎊

  • @paavathaan
    @paavathaan Год назад

    Najn usa ill annu but njan kandatillla.. perfect videos santo🔥🔥

  • @seenabiju5570
    @seenabiju5570 Год назад

    New dual combo santappan n Jimmichan... Ini vere level vlog varum le... Waiting 💪🏻💪🏻Colorado visual super👌🏼