The Real KaSthoori Manjal [ Curcuma Aromatica Salisb ] ഒർജിനൽ കസ്തൂരി മഞ്ഞൾ എങ്ങനെ തിരിച്ചറിയും

Поделиться
HTML-код
  • Опубликовано: 14 июн 2021
  • Trust basket Enriched Potting Soil Fertilizer for Plants : amzn.to/2NSrqri

Комментарии • 644

  • @SiluTalksSalha
    @SiluTalksSalha 3 года назад +143

    ചെയുന്ന തൊഴിലിനോടുള്ള ആത്മാർത്ഥ 👍🏻👍🏻ജനങ്ങൾക്കു സത്യം മനസ്സിലാക്കികൊടുക്കാൻ വേണ്ടി മഞ്ഞ കൂവ പിക്ചർ കാണിച്ചു മുങ്ങാതെ കൃഷി ചെയ്ത് തെളിവോടെ കാണിച്ചു കൊടുക്കാൻ കാണിച്ച ആ ആത്മാർത്ഥ 👍🏻എന്തായാലും ഒരുപാട് പേർക്ക് പ്രയോജനം ആവുന്ന വീഡിയോ ❣️

    • @FizaGardenia
      @FizaGardenia  3 года назад +6

      ഈ വാക്കുകൾക്ക് വളരെ സന്ദോഷം, എനിക്കത്രെയുള്ളൂ നമ്മൾ എന്തെങ്കിലും പറയുന്നുണ്ടെകിൽ അത് വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക.... അതാണ് എന്റെ ആഗ്രഹം അല്ലാണ്ട് Like adikkanum Subscriber ചെയ്ക്കാനും മാത്രം ഇന്ട്രെസ്റ് എടുത്തിട്ട് കാര്യമില്ല

    • @midusvlog66
      @midusvlog66 3 года назад

      Hi salha

    • @Noorusvlog
      @Noorusvlog Год назад

      സത്യം

    • @jeraldgeorge7425
      @jeraldgeorge7425 Год назад

      @@nadanishad4450 nadanishad

    • @maryvarghese7411
      @maryvarghese7411 Год назад

      ​@@FizaGardenia

  • @sumayyahassan7940
    @sumayyahassan7940 3 года назад +138

    നല്ല അറിവ് തന്നെ ... കസ്തൂരി മഞ്ഞൾ എന്നും പറഞ്ഞു മഞ്ഞ ക്കൂവ കുറേ വാരി തേച്ചിറ്റുണ്ട്😀.

    • @FizaGardenia
      @FizaGardenia  3 года назад +14

      എല്ലാവരുടെയും അവസ്ഥയിതുതന്നെയാണ് അതുകൊണ്ടാണ് ഇത്രയും ഡീറ്റൈലയ വീഡിയോ ഇട്ടത് ഇനിയെകിലും ആരും പറ്റികപ്പെടാതിരിക്കട്ടെ

    • @athra9887
      @athra9887 3 года назад +2

      Same😄

    • @angelmaryaugustine6465
      @angelmaryaugustine6465 3 года назад +2

      ഞാനും

    • @paru118
      @paru118 3 года назад

      Same avastha

    • @zainuzain906
      @zainuzain906 3 года назад

      Sathym 😔😔

  • @vijayalakshmimohanachandra5614
    @vijayalakshmimohanachandra5614 3 года назад +15

    ഒരുപാട് വീഡിയോസ് കാണുന്ന ഞാണിത്ര സത്യസന്ധമായ ഒന്ന് ഇപ്പോളാണ് കാണുന്നത് നല്ല മനസ്സിന് നന്ദി

  • @aysha6119
    @aysha6119 3 года назад +41

    മാഷാഅല്ലാഹ്‌ ഇത്രയൊക്കെ വിശദമായി പഠിച്ചു മറ്റുള്ളവർക്കായി പകർന്ന് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @subhasreejan2757
    @subhasreejan2757 Год назад

    വളരെ വ്യക്തമായി വ്യത്യാസം പറഞ്ഞു മനസ്സിലാക്കി തന്നു . വളരെ നന്ദി

  • @dollypaul3883
    @dollypaul3883 3 года назад +19

    ഈ അറിവ് തന്നതിനു നന്ദി. വീട്ടിലുണ്ട് മഞ്ഞ കുവ ആണെന്ന് ഇപ്പോഴാണ് മനസിലായത്. ഒരുപാട് thanks.

  • @simham5442
    @simham5442 3 года назад +12

    എത്ര നന്ദി വാക്കു പറയണമെന്നറിയില്ല. ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് . ഇതിന് Dis Like അടിച്ച 17 പേരും കസ്തുരി മഞ്ഞൾ എന്നു പറഞ്ഞു മഞ്ഞ കൂർക്ക വിൽക്കുന്നവരായിരിക്കും.

  • @nishanajabirsha1120
    @nishanajabirsha1120 3 года назад

    ഇത് നല്ല വീഡിയോ ആണ് ട്ടോ ഇത് കണ്ടപ്പോഴാണ് നട്ടത് മാറിപോയത് എന്ന മനസ്സിലായി ഇത് najn shere ചെയ്യും വളരെ ubagara prathamaaan താങ്ക്സ്😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @novel801
    @novel801 3 года назад +9

    കൊള്ളാം. നല്ല അറിവ്.ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ കരിമഞ്ഞൾ കൂടി കാണിക്കാമായിരുന്നൂ.

  • @jayarajs3401
    @jayarajs3401 3 года назад +2

    വളരെ നല്ല അവതരണം, താങ്ക് യു 👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 года назад +3

    Very good... very sincesir.... എന്റെ പറമ്പ് നിറയെ മഞകൂവയാണ്... മാങ്ങാ ഇഞ്ചിയും ഉണ്ട്

  • @harikrishnan9007
    @harikrishnan9007 3 года назад +1

    ഉപകാരപ്രദമായ വീഡിയോ.. 💙👌

  • @selinmaryabraham3932
    @selinmaryabraham3932 Год назад +7

    കസ്തൂരി മഞ്ഞൾ മഞ്ഞ കളർ ആണ് എന്നാണ് കരുതിയത്.....ക്രീം കളർ എന്നുള്ളത് അറിഞ്ഞതിൽ സന്തോഷം...👍👍👍

  • @user-jt6og8yi
    @user-jt6og8yi 2 года назад +2

    Enikum Kasturimanjal Ariyillayirunnu
    Paranju Thannathil Thanks.....💛💛💛💛💛
    Njanum Othiri Manjakoovathechidundu....😲

  • @celinfrancis7656
    @celinfrancis7656 3 года назад

    Thank u സഹോദര എനിക്കും പറ്റി ചതി

  • @parvathytp5574
    @parvathytp5574 Год назад

    Very good explain 😁 .nannait und . Thank u 💝 .for your explain .

  • @sudheer20500
    @sudheer20500 3 года назад

    നല്ലൊരു അറിവ് കിട്ടി.. ശരിക്കും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു..

  • @DANY2003able
    @DANY2003able Год назад

    വളരെ നന്നായി.... താങ്ക്സ് 🌹🌹🌹🌹❤️

  • @vidyadharaganakan4720
    @vidyadharaganakan4720 2 года назад +5

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🌹🌹🌹❤❤

    • @vidyadharaganakan4720
      @vidyadharaganakan4720 2 года назад

      വിദ്യാധരൻ പന്തളം 🌹🌹🌹🙏❤

  • @sheenavineeshsheenavineesh9503

    സൂപ്പറായിട്ടു എല്ലാം നേരിട്ട് കണ്ടുപറയുമ്പോലെ മാന്ഡിലാക്കിതാന്ന് സൂപ്പർ നല്ല അവതരണം അല്ലേൽ ഞാൻ neelakoova എടുത്തിപയോഗിച്ചേനെ ഇവിടെ അതിഷ്ടം പോലെ ഉണ്ട്

  • @anugrahasree2005
    @anugrahasree2005 3 года назад

    nalla arivu thannnathinu orupadu thanks

  • @sindhuvinod9997
    @sindhuvinod9997 3 года назад +1

    വളരെ ഉപകാരം 😊

  • @khayaal5384
    @khayaal5384 3 года назад +1

    Good demonstration👍👍👍👍👍

  • @sakeenabava1768
    @sakeenabava1768 3 года назад +1

    Jazakhallah. Valare upakarapratamaya Video. . ലോക് ഡൗൺ കഴിയട്ടെ തീച്ച് യായും വരുന്നുണ്ട് ഞങ്ങൾ insha'Allah

  • @pullatpullat8471
    @pullatpullat8471 2 года назад +1

    Ithrayum vishadeegarichu Kenichu tnx👌👌

  • @fidhanasrinfidhu
    @fidhanasrinfidhu 3 года назад

    വളരെ ഗുണമുള്ള അറിവ് നന്ദി

  • @mahindreamcatcher
    @mahindreamcatcher 3 года назад +1

    Kidilan video 🔥👍👌👌👌

  • @sujasuresh9377
    @sujasuresh9377 3 года назад +1

    Thanks..... informative video..

  • @shaharban_shareef5598
    @shaharban_shareef5598 3 года назад +2

    Thank u so much,,,itreyum kaalam manjja koova aayirunnu kasturi manjjal ennu karuthiyirunnad🙆

    • @FizaGardenia
      @FizaGardenia  3 года назад

      എല്ലാവരുടെയും അവസ്ഥാ ഇതൊക്കെ തന്നെയാണ് പറഞ്ഞിട്ട് കാര്യമില്ല...

  • @philominapc7859
    @philominapc7859 3 года назад +2

    Thanks. Good useful presentation

  • @anilaasok9738
    @anilaasok9738 3 года назад

    എനിക്ക് അറിയില്ല ആയിരുന്നു ബട്ട്‌ ഹോമിയോ ഡോക്ടർ പറഞ്ഞു ഇപ്പോൾ ചേട്ടനും നന്ദി

    • @FizaGardenia
      @FizaGardenia  3 года назад

      എല്ലാവരുടെയും അവസ്ഥയിതൊക്കെ തന്നെ..... സത്യം എല്ലാവരും അറിയണം എന്ന ഉദ്ദേശത്തിലാണ് ഇത്രയും ക്ലിയറായിട്ടുള്ള ഒരു വീഡിയോ ചെയ്തത്

  • @nishacg660
    @nishacg660 3 года назад +1

    Thanks chetta

  • @JJs-ir2ww
    @JJs-ir2ww 3 года назад +2

    Thank u 🙏 good information.....

  • @hajarabiaaju3367
    @hajarabiaaju3367 2 года назад +1

    Valare nalla avatharanam thank you

  • @rajasreekr8774
    @rajasreekr8774 2 года назад

    Thank u....njan ethuvare manjal kasthioei manjal aanu nattupidichu...mugathu thekkan use chaithirunnathu....kurachu days aayettulla....athu kasthioei manjal Alla ennullathu.....manjal koova thekkunnathu kondu kuzhappamundo ....original kasthioei manjal vithu anikku kittiyettundu

  • @julasreejayan3683
    @julasreejayan3683 3 года назад +1

    Thank you soo much

  • @lekshmyanand2808
    @lekshmyanand2808 3 года назад

    Ee galangal root and kasthuri manjal difference explain cheyamo

  • @geethasreenath6214
    @geethasreenath6214 Год назад

    Great message

  • @razzushan5589
    @razzushan5589 3 года назад +3

    Nalle oru ariv pagarnnu♥️♥️👌

  • @shylajarpillay9008
    @shylajarpillay9008 3 года назад +1

    Thankalku karimanjal krushiyundo? Channakoova is the one which is steamed n eaten. Milk is taken

  • @lathasuresh8186
    @lathasuresh8186 3 года назад

    Good information 👌👍

  • @fathimafiza5337
    @fathimafiza5337 3 года назад +1

    Thanks for the information..

  • @alexkallani4788
    @alexkallani4788 3 года назад +1

    Good വീഡിയോ കരിമഞ്ഞൾ നെക്കുറിച്ച് പറയണം Pls

    • @FizaGardenia
      @FizaGardenia  3 года назад

      In sha Allah തീർച്ചയായും ഒരു നല്ല വീഡിയോ ചെയ്യാം

  • @Motheranddaughterworld.
    @Motheranddaughterworld. Год назад

    Ningal paranja kasthuri manjal nangalude thottathil ishtam poley und endan ad cheyyendad ennariyilla oru idea paranju tharumo

  • @dreamgreenery7265
    @dreamgreenery7265 3 года назад +6

    Thanks for the valuable information ❤️

  • @ABCD-cv2ef
    @ABCD-cv2ef Год назад

    Hiii bro 😎...mnjjakoova yude podyum koovapody yaayii vilikunnu bro nthoru thattipaanu lokam . Veedu evdaanu . Kasturi manjalinte vithu tharumo bro

  • @rajeshrajan5919
    @rajeshrajan5919 2 года назад +3

    Thank you so much ❤️❤️

  • @ABCD-cv2ef
    @ABCD-cv2ef Год назад

    God bless you 👍🥀👍

  • @fasnamusthafa9285
    @fasnamusthafa9285 2 года назад +1

    Thanks 👍

  • @aminashukoor4467
    @aminashukoor4467 3 года назад +3

    Very nice presentation👌👌

  • @vava7863
    @vava7863 3 года назад

    Daivame ithreyum naalum manja koovayanu kashtoori aki vachekunne.itrayum vila ano ithinu.mangha inchi manja koova sadha koova sadha manjal okke kanditundu.but kashtoori kanditilla.nammude natil onnum ithilla.enthayalum ithu kandu pidichittu tanne karyam.sadananthapuram krushibhavanil kanumo.kottarakara Kollam jilla

  • @RonnysS-on2gr
    @RonnysS-on2gr 3 года назад +1

    Thanks for detail

  • @ernestinedcruz5281
    @ernestinedcruz5281 3 года назад +7

    Thanks for the valuable information and let me know you can send me saplings.

  • @fathimathzuhara9048
    @fathimathzuhara9048 3 года назад +2

    Kasthoori manjal aanennm paranj ,njanum eee manja koova kure natt bechitund upayogikarilla but chumma valarthunnind

  • @manjug8950
    @manjug8950 3 года назад +1

    Thank u for this valuable information.

  • @prasannakumari180
    @prasannakumari180 3 года назад

    M
    Thank you 🙏

  • @shamil4353
    @shamil4353 Год назад

    Kadayil ninn vangiyapodi manjayanallo. Cream coluor alla. Apo kadakarum namme pattiukayanalle

  • @malussdwaraka6769
    @malussdwaraka6769 3 года назад +5

    Njn kayamkulam anu place. Kasthoory manjal orginal eagane kittum bro ?.

  • @ihsan957
    @ihsan957 Год назад

    മാഷാഅല്ലാഹ്‌ നല്ലത്

  • @Hungry_Plate_
    @Hungry_Plate_ 3 года назад +1

    Very informative vedio.

  • @presam77
    @presam77 Год назад +1

    Very nicely explained. Kasturi manjal and Manga injiyude vithundavo..... Veetil valarthan aanu. Kurach mathyavum. Thank you.

  • @rkcreation2401
    @rkcreation2401 3 года назад

    ഇത്രയും അറിവ് തന്നതിന് നന്നി

  • @josephgeorge495
    @josephgeorge495 Год назад +2

    Ee videoil parayunath sheriyann.
    Original White kasthuri turmeric powder njan veetil krishi cheyth vilkunund.

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 года назад +1

    Nice information

  • @rangeetraj5508
    @rangeetraj5508 3 года назад +1

    Vasim very good information

  • @jansil3510
    @jansil3510 3 года назад +2

    Well explained video! Most of us don’t give that much importance while choosing the right turmeric. If we want good health, we must go for pure ingredients. I tried Yellowraw premium turmeric from Nature’s Box. It passes the test too. Try and see.

    • @FizaGardenia
      @FizaGardenia  3 года назад

      Thanks Alot for ua valuable support and Info

  • @dangerousman4895
    @dangerousman4895 3 года назад +5

    Bai ningadel orginal kasthuri manjalnte vithundo?

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Месяц назад

    Thanks,, 🙏🙏🙏🙏

  • @khaderktk5262
    @khaderktk5262 3 года назад +1

    Very useful.....

  • @muhammadabdul3014
    @muhammadabdul3014 Год назад

    Vellakoova kastoorimangal poleyano erikunnat tifich ariyan andanu margam

  • @robinpadavanspadavil3280
    @robinpadavanspadavil3280 Год назад +1

    Good information 👍👌🥰

  • @abbaskf5115
    @abbaskf5115 3 года назад +1

    Super👌👌👌👍

  • @user-rb9uk8wq2z
    @user-rb9uk8wq2z 5 месяцев назад

    Vith stach tharumo. 1piece madhi🙏Rate?.njan nattu pidippichadh manjakkivayaan.aatt nottkathirinn mulappuchadh😢😢

  • @sanamdiy
    @sanamdiy Год назад

    Currykalk pachamanjal unaki podichadalle use cheyyunnath

  • @AnuAnu-ju7gd
    @AnuAnu-ju7gd 2 года назад +1

    Useful vedio 🙏

  • @littlestars1440
    @littlestars1440 3 года назад

    വളരെ ഉപകാരപ്രതമായ വീഡിയോ 👌👌👌

  • @gireeshkumar3621
    @gireeshkumar3621 6 месяцев назад +1

    Great job🎉

  • @shahidashajahan7928
    @shahidashajahan7928 3 года назад

    ഉപകാരപ്രദമായ വീഡിയോ മഞ്ഞൾ നട്ടിരിക്കുന്ന പോട്ട് എവിടെ നിന്നും . വാങ്ങിയതാ

    • @FizaGardenia
      @FizaGardenia  3 года назад

      പാൽപ്പൊടി വിൽക്കുന്ന സൂപ്പർ മാർക്കറ്റില്ലൊക്കെ വാങ്ങാൻ കിട്ടും

  • @richuzfam
    @richuzfam 3 года назад

    Chettta enik oru cheriya piece tharumo original kasthoori manjalinte. .njn Malappuram areekode anu work chyane

  • @rajalakshmiamma875
    @rajalakshmiamma875 3 года назад

    Useful information

  • @hajrafarhath2853
    @hajrafarhath2853 3 года назад

    Appol namml manjalpodik vaanghunna poleyulla manjal. Athum kasthoori manjal alle..

  • @fathimarasimporoli3026
    @fathimarasimporoli3026 3 года назад +10

    കുറെ കാലം ഞാനും കസ്തൂരി മഞ്ഞൾ പറഞ്ഞു പറ്റിക്ക പെട്ടിട്ടുണ്ട്

    • @FizaGardenia
      @FizaGardenia  3 года назад +2

      ഒരുപാട്പേരുടെ അവസ്ഥാ ഇതു തന്നെയാണ് കൂടുതൽ പേർ പറ്റിക്കപ്പെടാൻ പാടില്ല അതാ ഇത്രയും ഡീറ്റൈൽഡ് ആയ വീഡിയോ ചെയ്തത്

    • @menakapriya4207
      @menakapriya4207 3 года назад

      @@FizaGardenia hi want KASTHURI manjal Kilagu

    • @jamsheerpattarkadavan9002
      @jamsheerpattarkadavan9002 3 года назад

      മഞ്ഞ കുവ്വ
      നീല കുവ്വ
      ബിലാത്തി കുവ്വ
      മറ്റുള്ള മഞ്ഞൾ എന്നിവയെ കുറിച്ചും അവയുടെ മാറ്റങ്ങളും ഗുണങ്ങളും ഉബയോഗ രീതികളും ഒന്നു വിവരിച്ചു വീഡിയോ ചെയ്യാമോ

  • @yathithandiyekkal78
    @yathithandiyekkal78 3 года назад

    kasthuri manjalinu ee poovu undakumo parakkathirunnal

  • @reallifelab9214
    @reallifelab9214 Год назад

    Hellooi... Kasthoori manjal kittaan vazhiyundo ayach tharaamo

  • @fizafarhath3151
    @fizafarhath3151 3 года назад +3

    Ma sha Allah ❤❤

  • @lathat9632
    @lathat9632 Год назад

    🎉bro.i from peermade, vandiperiyar, idukki.will u plz 🙏 giv me a plant to study.

  • @muhsinafaisal7237
    @muhsinafaisal7237 Год назад

    Vellamoovayum kasthoori manjalum thammilulla difference parayo

  • @lolusvlog464
    @lolusvlog464 3 года назад

    🙏🙏🙏🙏Thanks

  • @sushmithas8592
    @sushmithas8592 2 года назад +5

    Do u sell kasturi manjal bro, cn u let me know it's price

  • @silvyjoy245
    @silvyjoy245 3 года назад +1

    Can i get one seed of it...

  • @shaniyariyasshani2235
    @shaniyariyasshani2235 2 года назад

    Sir, evdaanu place ? Correct onn parayumo

  • @fathimaismail4591
    @fathimaismail4591 Год назад +1

    No words 😘😘🥰🥰🥰🥰🥰

  • @saivarenya9305
    @saivarenya9305 3 года назад +1

    😱Enikum oral ee plant thannarnu.. Kasturi manjala nnu paranjitt. Njan ath valarthy.. Athinte kirang ith pole dark yellow aarnu.. Ath murichapol yellow water vanninu.. Super manjal smell. Ath unaki eduthu.. But, manjal look vannilla.. Podikathath kondaa ingane ayath nnu eniku doubt indarnu.. Ithe poovu undarnu... Apol ith Manjakoovayaa? 🙃Thank you for the information. Veetil paramb kothan vannapol avar ente aa chediyum vettikalanju.. Kirangum poyii... Eniku nalla sangadam undarnu.. Ith duplicate aa nnu kandapol santhoshayi😅. Eniku oru kasturi plant venarnu... How to contact? Pathukke mathy. Drithi illa.

  • @amrutharanjini.j3477
    @amrutharanjini.j3477 4 месяца назад

    Thank you for your valuable information . How can I contact you? I need one kasthuri manjal plant. Can you please courier the plant?

  • @shylathomas6062
    @shylathomas6062 3 года назад

    Good information

  • @betsymathew714
    @betsymathew714 Год назад +2

    കസ്തൂരി മഞ്ഞളിനോട് സാമ്യമുള്ളതാണ് കുഴിക്കൂവ. രണ്ടും ഒരുപോലെയാണെങ്കിലും കസ്തൂരി മഞ്ഞൾ തിരിച്ചറിയാൻ അതിന്റെ ഇലയുടെ അടിയിൽ തൊങ്ങലുകൾ ഉണ്ട്. Velvet തുണിപോലെ. കസ്തൂരി മഞ്ഞളിൽ kurkumin വളരെ കുറവാണ്. അതാണ് മഞ്ഞ നിറം ഇല്ലാത്തത്.

  • @AswathyA-tb6bq
    @AswathyA-tb6bq 5 месяцев назад

    കഷ്തുരിമൻചാൽ ayachutharumo

  • @Woodpecker478
    @Woodpecker478 3 года назад

    ഹായ്‌ എനിക്കും ഇപ്പോഴാ മനസ്സിലായത് ഞാൻ ഉപയോഗിച്ചത് മഞ്ഞ കൂവ. 👍👍. ഒരു തയ് എനിക്കും തരണേ

    • @FizaGardenia
      @FizaGardenia  3 года назад

      Ha In Sha Allah തീർച്ചയായും തരാം

  • @hv4171
    @hv4171 3 года назад +1

    Original manja evida vaangi kittum???

  • @Ammu_maya
    @Ammu_maya 3 года назад +3

    Nigale polulla uva karshakar eniyum undaakatte.....

    • @FizaGardenia
      @FizaGardenia  3 года назад

      Thank you so much for ur support