ചീര 15 തരം|365 ദിവസവും അടുക്കളത്തോട്ടത്തിൽനിന്ന് ചീര ലഭിക്കാൻ|15 spinach varieties at my home garden

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചീര 15 തരം|365 ദിവസവും അടുക്കളത്തോട്ടത്തിൽനിന്ന് ചീര ലഭിക്കാൻ|15 spinach varieties at my home garden
    In this video shows how and when cultivate fifteen variety type spinach (cheera) at home easily and everlasting.
    #spinachcultivation #leafyvegetables #sanremvlogs

Комментарии • 605

  • @sarammamc4748
    @sarammamc4748 3 года назад +23

    ഇത്രയും ചീരകൾ പരിചയ പ്പെടുത്തി യത്തിനു നന്ദി. Good presentation.

    • @pishonebaby
      @pishonebaby Год назад

      വേലി ചീര കാൻസർ ന് കാരണമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ള്ളതാണ്.

  • @ajithkumarv5472
    @ajithkumarv5472 2 года назад +8

    ഇത്രയും ഇനങ്ങളിൽപ്പെട്ട ചീരകൾ നട്ട് പരിപാലിക്കുന്നത് ഏറ്റവും നല്ല കാര്യം
    അഭിനന്ദനങ്ങൾ. വീഡിയോയും നന്നായി

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 года назад +10

    ഇത്രയും ഇനം ഉണ്ടെന്നു ആദ്യം ആയി ആണ് അറിയുന്നത്.
    . Sister God bless you

  • @vinayaunni816
    @vinayaunni816 2 года назад +8

    ഇത്രയും ചീരകൾ പരിചയപ്പെടുത്തിയതിനു നന്ദി 🙏

  • @savithriv4635
    @savithriv4635 3 года назад +3

    പലതരം ചീരയെ പരിചയപ്പെടുത്തി.ഒത്തിരി ഉപകാരപ്രദമായിരുന്നു. നന്ദി🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +14

    ചീരയുടെ വിവരണം നന്നായി. ചായമൻസ കറ ഉപ്പ് വെള്ളത്തിൽ മുക്കി വെച്ചാൽ ശരിയാവും.

  • @ashags1760
    @ashags1760 3 года назад +8

    Very useful info about cheera varities, Thank you🙏

  • @alphahisham8015
    @alphahisham8015 Месяц назад +1

    തകര ഇലയുടെ ഇല rounded അറ്റം ഉള്ളത് ആണ്. അതിന് opposit leaves ആണ്.

  • @sindhusindhu9109
    @sindhusindhu9109 3 года назад +21

    എന്റെ ഫേവറിറ്റ് ആണ് മൈസൂർചീര നല്ല ടേസ്റ്റ് ആണ് ചക്കക്കുരു ഇട്ട് വച്ചാൽ സൂപ്പർ ആണ്

  • @saleenselt2049
    @saleenselt2049 2 года назад +3

    മധുര കിഴങ്ങിന്റെ ഇല തോരൻ വെക്കാൻ പറ്റും അല്ലേ അറിയില്ലായിരുന്നു
    ഇതുവരെ കാണാത്ത കുറെ ചീരകൾ കണ്ടു 🥰

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    പതിനഞ്ചു തരം ചീരകൾ 👍👍👍👍👍

  • @fidafaizu
    @fidafaizu Год назад +1

    എനിക്കേറ്റവും ഇഷ്ടം സൗഹൃദ ചീരയാണ്
    സൂപ്പർ ടേസ്റ്റാണ്

    • @PrasanthSebastian
      @PrasanthSebastian 3 месяца назад

      ഒരു കുഞ്ഞു കമ്പ് തരാമോ

  • @muhammadkunhi6869
    @muhammadkunhi6869 Год назад

    ഇത്രയും ഇ നങ്ങളുണ്ടാ എനിക്ക് ഇതിൽ ആറെണ്ണം മാത്രം അറിയും. ഏതായാലും വിവരണം നന്നായിന്നഭിനന്ദനങ്ങൾ

  • @manushilpa8268
    @manushilpa8268 3 года назад +9

    Avatharanavum voice um super.

  • @muhammedabbas8929
    @muhammedabbas8929 3 года назад +11

    കുറ്റി ചീര എന്ന് പറഞ്ഞത് "പൊന്നാങ്കണ്ണി ചീരയാണ് .സ്വർണ്ണ ചീര എന്നും വിളിയ്ക്കുന്നു . ( Red Alterananthera Bettzickiana and Green Bettzickiana )

    • @user-wx5wc6bv8f
      @user-wx5wc6bv8f 2 года назад

      പൊന്നാങ്കണ്ണി ചീര യാണ് മോളെ അത് ഞാൻ 25 എണ്ണം ഓർഡർ ചെയ്തിട്ടുണ്ട് 350 രൂപയാണ് അതിന്റെ വില....

    • @bindusaji4646
      @bindusaji4646 Год назад

      Ponnamkanniyanath njan6ennamvangi onninu25roopayanu

  • @kndevaki6258
    @kndevaki6258 3 года назад +1

    വളരെ രസകരമായ പ്രയോജനം ഉള്ള ഒരു നല്ല വീഡിയോthanks മോളു

  • @jayanair5373
    @jayanair5373 3 года назад +6

    മോളെ നല്ല അവതരണം.

    • @sanremvlogs
      @sanremvlogs  3 года назад

      Thank you chechiyude🙏🙏❤️❤️

    • @rajanp3694
      @rajanp3694 3 года назад

      കിളവന് ഇഷ്ടപ്പെട്ടു. 😛

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +2

    പതിനഞ്ചോളാം ചീര പരുചയപെടുത്തിയതിൽ സന്തോഷം,Thanks. Sweet potatoe, ഇംഗ്ലീഷ് പേരാണ്. തിരുവനന്തപുര ത്തു ചീനിക്കിഴങ്ങു എന്നാണ് പറയുക.

  • @krishnakrishnakumar5886
    @krishnakrishnakumar5886 11 месяцев назад +1

    നല്ല അവതരണം വളരെ പ്രാധാന്യമുള്ള ഒരു വിഷയ തന്നെ ഇത് നന്നായി അവതരിപിച്ചു - നന്ദി - അഗസ്ഥചീര വീട്ടിൽ ഉണ്ടോ?

  • @vasusanathan5392
    @vasusanathan5392 3 года назад +1

    മോളെ നന്നായിട്ടുണ്ട് 👍
    നല്ല അവതരണം, നല്ല subject.
    മണിതക്കാളി, വള്ളി ചീര എന്നിവയെപ്പറ്റിയും വീഡിയോ ഇടണേ🙂

  • @user-df6od2mv1w
    @user-df6od2mv1w Год назад +2

    കുറെ അറിവ് കിട്ടീട്ടോ
    Thanks
    മധുരകിഴങ്ങ് ചീര -
    അതിന്റെ മുന്തിരി കളർ ഉണ്ടല്ലോ
    അത് ഭക്ഷ്വ യോഗ്യമാണോ

  • @b.krajagopal5199
    @b.krajagopal5199 2 года назад +1

    Your shown kuttichera is a verity of ponnamkanny cheera

  • @jafarsharif3161
    @jafarsharif3161 3 года назад +7

    ചീര സ്പെഷ്യൽ എപ്പിസോഡ് സൂപ്പർ 💚❤💙👍👍😍😍all the best 😊

  • @leenaleaves
    @leenaleaves 2 года назад +1

    Super .ente kayyil 50 tharam ilakkari und .athinte video ente channelil und.

  • @lillykuttyjohn6524
    @lillykuttyjohn6524 4 месяца назад

    Good presentation thanku.know abouts more chera.

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 3 года назад +7

    Very good👍, your explanation and your sound. Thank you❤

    • @sanremvlogs
      @sanremvlogs  3 года назад

      ,❤️🙏

    • @rajanp3694
      @rajanp3694 3 года назад

      Than you, not metioned. അവരാണ് താങ്ക്സ് പറയേണ്ടത്തും. പോക്കറ്റ് നിങ്ങളുടേതാണല്ലോ കാലിയായതും 😩

  • @sathyanandakiran5064
    @sathyanandakiran5064 8 месяцев назад +1

    Namaste
    Ee cheerakal avashyakkarkku kodukkumo engil athinu enthu cheyyanam?
    maracheera, Chaya mansayum, kutti cheera, Kozhipoovcheera,madhurakizhangu cheera, thakara ithrayum cheera venam
    Appo onnu marupadi tharumallo alle?

  • @anjalig7926
    @anjalig7926 4 месяца назад +1

    ​@sanremvlogs മര ചീരയുടെ തൈ / കമ്പ് ഉണ്ടോ sale ന്?

  • @afsalmaleth
    @afsalmaleth 3 года назад +4

    അതിൽ പൊന്നാങ്കണി ചീര ഉണ്ട് ,ഒരു പിടി ചീര ഞാൻ നടുവാൻ വാങ്ങിയത് 250 രൂപയ്ക്കാണ് ,

    • @idiculasam
      @idiculasam Год назад

      ഞാനും ഇതേ വിലയ്ക്കു വാങ്ങി.

  • @mohananam9849
    @mohananam9849 2 месяца назад

    ഇതിൽസൂചിപ്പിച്ച മധുരകിഴങ്ങിനോട് സാമ്യമുള്ള ചീര, ഒരു ഇളക്കറിയാണ് അതിനു കിഴങ്ങു വിരളം
    ഞങ്കൾ സ്നേഹചീര എന്നുപറയും
    തോരനും സൂപ്പും ഉണ്ടാക്കാം too tasty

    • @mohananam9849
      @mohananam9849 2 месяца назад +1

      തങ്ക ചീര എന്നും പറയും

    • @sanremvlogs
      @sanremvlogs  2 месяца назад

      Thank you Sir🙏❤❤

  • @prakashkpolassery3712
    @prakashkpolassery3712 2 года назад

    പൊന്നാര്യൻ ചീര വേറെയാണ് സെഗ് മെൻ്റുകളിൽ വെള്ളപൂക്കളായ് കാണാം

  • @habibhabibkm5530
    @habibhabibkm5530 3 года назад +5

    ഇവരൊക്കെ ചീര വർഗ്ഗത്തിൽ പെട്ടതാണെന്നുള്ള അറിവ് കിട്ടിയതിൽ ഭാഗ്യം ഗുഡ് മോർണിംഗ് ഡിയർ എന്നും നന്മകളുണ്ടാകട്ടെ

    • @sanremvlogs
      @sanremvlogs  3 года назад +1

      Thank you ❤️☺️

    • @safoorasafu9470
      @safoorasafu9470 3 года назад +1

      വെൽവറ്റ് ചീരയാണെന്നു അറിഞ്ഞത് ഇപ്പോഴാണ്

  • @jasminjoy1548
    @jasminjoy1548 3 года назад +2

    ithil velicheerakanu kooduthal taste

  • @kalas4022
    @kalas4022 3 года назад +3

    Oru nalla video. Tanks

  • @kpaickareth8758
    @kpaickareth8758 3 года назад

    You have given a very good explanation. Sweet potato is is known

    • @kpaickareth8758
      @kpaickareth8758 3 года назад

      As mathura kizhang or kappa kizhang in some part of kerala

  • @gauthamsankar716
    @gauthamsankar716 3 года назад +2

    Nice video. Upakarapradam.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 8 месяцев назад

    Sweet potato cheera.athu madhurakizhanginte valli chedi.ayhu cheera aayitu upayogikkum.kappa kizhangu ennu parayum

  • @hobbyscope6248
    @hobbyscope6248 3 года назад +7

    👍👍 good collection. 4:13 in video, red colour kutti cheera- athu ponamkanni cheera anu enna ente arivu. Pinee valli cheera ( malabar cheers) onnu try cheythu nokku, nallatha.

  • @surendradas8782
    @surendradas8782 2 года назад +1

    Very Good ... New information...... Congrts Sister

  • @anitaanil-lr8vq
    @anitaanil-lr8vq 6 месяцев назад

    Chakkaravalli ennum parayum athinu.. sweet potato undakum adiyil

  • @sheelacv1714
    @sheelacv1714 3 года назад +2

    Remya, സൗഹൃദ ചീരയുടെ കമ്പുകൾ കൊറിയർ ചെയ്തു തരുമൊ?pls reply.

  • @bijurnair3497
    @bijurnair3497 3 года назад +2

    Daily natural thoran undakkam

  • @MumthasNizam-ow7cy
    @MumthasNizam-ow7cy 3 года назад +3

    Sundari cheerayum palcheerayum pattucheerayum koodi nadanam

  • @farisafari7993
    @farisafari7993 3 года назад +4

    Super dear.......... It very use full vedioo💖

    • @sanremvlogs
      @sanremvlogs  3 года назад +1

      Thank you dear,🙏❤️

    • @sheenajayaraj7536
      @sheenajayaraj7536 3 года назад

      വളരെ ഉപകാരപ്രദമായ വീഡിയോ. ലളിതമായ അവതരണം. പൊന്നാങ്കണ്ണി (കുറ്റിചീരയുടെ)ചീരയുടെ തൈവേണ൦. അതിന് എന്ത്ചെയ്യേണ൦. കോഴിക്കോട് താമസ൦

  • @jayachandranm6053
    @jayachandranm6053 2 года назад

    Important cheerakal paranhillalo
    Palcheera.mayilpeelichera,pattucheera,etc.thks

  • @saleenajoseph2630
    @saleenajoseph2630 3 года назад +1

    സഹൃദചീര,ചേമ്പ്ചീര,വെൽവെറ്റ്ചിരാ,കുറ്റിച്ചീര എന്നിവയാണ് എനിക്കില്ലാത്തത്. കമ്പ് കിട്ടുമോ. തൃശൂർ കോർപറേഷൻ 45 വാർഡിലാണ് എൻ്റെ വീട്

  • @reenaraj3486
    @reenaraj3486 3 года назад +3

    കുറ്റി ചീര എന്നു പറഞ്ഞു കാണിച്ചത് പൊന്നാങ്കണ്ണി ചീര യാണ്. ഇത് കണ്ണിന് കാഴ്ച കൂട്ടുവാൻവളരെ ഫലപ്രദമാണ്

    • @sencypius8705
      @sencypius8705 3 года назад

      Athee....athekkurich ariyillaayirikkum....

  • @balakearke
    @balakearke 3 года назад +1

    Valere nannayittundu
    Sweet potato 🍠 madurachini aanu
    Madurakizhangu

  • @assassinscreed3198
    @assassinscreed3198 3 года назад +1

    Super presentation .thanks

  • @ananya_vinod
    @ananya_vinod 2 года назад +1

    per ariyillann paranje sweet potato ille...athinte peru thankacheera enn aanu....ivide und😁❤️

  • @remyapredeep1644
    @remyapredeep1644 3 года назад +2

    Nice presentation and good video

  • @ambikal1685
    @ambikal1685 2 года назад +1

    Good knowledge thanks

  • @aneeshalejeesh8454
    @aneeshalejeesh8454 3 года назад +2

    ഞാനും ആഗ്രഹിച്ച വീഡിയോ 🥰🥰🥰🥰😊👍🙏🤲💕

  • @sunibaiju3597
    @sunibaiju3597 3 года назад

    Athu madhurakizhanganu athinte adiyil. kizhangu. Undakum. Valliyude. Mukalil mannu ittukodukkuka

    • @sanremvlogs
      @sanremvlogs  3 года назад

      Kizhamgu undavilla.. thanka cheera ennu ariyapedunna oru subscriber paranju,❤️

  • @mohammedrafivk5948
    @mohammedrafivk5948 3 года назад +2

    Nalla avatharanam

  • @minianilkumaranilkumar1818
    @minianilkumaranilkumar1818 3 года назад +3

    Sweet potato athe തങ്കച്ചീരായ കുട്ടിചീര പോന്നാകന്നിച്ചീരായണേ ഇതിനെ അറിയാൻ സുല്ഫത് ഗ്രീൻ ഡയറി കാണു കുറെ അറിയാൻ കഴിയും

    • @francis8221
      @francis8221 3 года назад

      പല ചെടി ഇലകളും കറി വെക്കാൻ പറ്റും എന്ന് അറിവില്ലായിരുന്നു. മിക്കതും എന്റെ പറമ്പിൽ ഉണ്ട്.

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад

    നമസ്‌കാരം. നന്ദി.

  • @rithukrishna1992
    @rithukrishna1992 3 года назад

    Sweet,cheers,yadarthathel,madurakishangindaelayanu,eecheera

  • @kumarvarod8004
    @kumarvarod8004 4 месяца назад

    നല്ല അവതരണം 👌👌👌

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 3 года назад +2

    adipoli... nalla clarity ulla sound...

  • @sujamathew212
    @sujamathew212 3 года назад +1

    African cheera

    • @sreejak3704
      @sreejak3704 3 года назад

      തകര വീഡിയോ യിൽ കാണിച്ച ചെടി അല്ല,

  • @nithinmohan7813
    @nithinmohan7813 2 года назад

    നല്ല അവതരണം, അറിവ് 👍🏻🙏😍

  • @pachukuttan9322
    @pachukuttan9322 3 года назад

    വ്ലോഗ് ഇന്നാണ് കാണുന്നത്. വളരെ ഗംഭീരമാണ് എല്ലാ വിഡിയോകളും. 15 തരം ചീരകളെപ്പറ്റിയുള്ള അറിവ് വളരെ പ്രയോജനകരമായി. ലളിതമായി അവതരിപ്പിക്കുന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. അവിടെ റബ്ബർ ഉണ്ടെങ്കിൽ റബ്ബർ ടാപ്പിംഗും റബ്ബർ ഷീറ്റ് നിർമ്മാണവും ഒക്കെ വ്ലോഗ് ചെയ്യാമോ. അതൊക്കെ കണ്ടിട്ടില്ലാത്തവർക്ക് വേണ്ടിയാണ്.

    • @sanremvlogs
      @sanremvlogs  3 года назад +1

      Thank you ❤️🙏.Rubber und vlog cheyam. Rubber vettu thudangiyal udane cheyam👍❤️

    • @pachukuttan9322
      @pachukuttan9322 3 года назад

      @@sanremvlogs Thank u "sandeep remya "

    • @sanremvlogs
      @sanremvlogs  3 года назад

      Welcome❤️🙏

  • @JK-xm6rz
    @JK-xm6rz Год назад

    ചീര എന്ന വാക്കിന്റെ അർത്ഥം country greens എന്നാണ് പക്ഷെ amaranths അല്ലെങ്കിൽ spinach എന്ന അർത്ഥം ഉൾക്കൊണ്ടാണ് പലരും ഇത്തരം videos കാണുന്നത് എനിക്ക് ഇതിൽ കാണാൻ പറ്റിയത് 2 തരം spinach മാത്രമാണ്

  • @onepreciouslife4339
    @onepreciouslife4339 3 года назад +1

    Mathan kumbalathinte ila thoran vachittundo chechi? Super taste aan ketto.

    • @sanremvlogs
      @sanremvlogs  3 года назад +1

      Sharuyanuuu.. Nalla taste aaniuu.. sdhiram vekkarund

  • @radhamony6518
    @radhamony6518 3 года назад +1

    ഓംശാന്തി താങ്ക്യൂ

  • @sumadevir1857
    @sumadevir1857 3 года назад +3

    Good video Remya.
    Malabar spinach enna oru variety koodiuundu. Green and reddish brown.
    Atumkoodi plant cheyyu

    • @sanremvlogs
      @sanremvlogs  3 года назад

      Thank you ❤️☺️ .. sure cheyam...

  • @pattomsreedevinair1885
    @pattomsreedevinair1885 8 месяцев назад

    Thanks dear ❤💚❤💚

  • @vijeshpk4955
    @vijeshpk4955 2 года назад

    Nalla avadharanm

  • @rameshveiia47
    @rameshveiia47 Год назад

    See potet cheera. /Thanka cheera ennum vilikum

  • @balakearke
    @balakearke 3 года назад

    Remya nattil varumbol kanan agraham undu
    You both are doing a wonderful job
    Basically we are from Konni

    • @sanremvlogs
      @sanremvlogs  3 года назад +1

      Sure dear👍❤️🙏😍

    • @balakearke
      @balakearke 3 года назад

      We will contact you when we come
      I hope 🤞 end of this year or next year

  • @mariyammacletus6377
    @mariyammacletus6377 Месяц назад

    സൂപ്പർ 🌻🌻🌷

  • @abhinavandabhinand5371
    @abhinavandabhinand5371 3 года назад +3

    Cheera ചേമ്പ് kittan enthanu vazhi

  • @daisyrenjan3523
    @daisyrenjan3523 2 года назад

    നല്ല video ayirunnu. മരചീര, ചായമൻസ, പൊന്നാങ്കണ്ണിചീര, ഇവയുടെ വിത്തor kambu tharumo

  • @rajanikm458
    @rajanikm458 3 года назад

    Sweet potato sharkara kizhang or madhurakizhang

  • @thresiakuttyjosekaithamatt6905

    Sweet potato ആണ് light green leaf ഉള്ള ചെടി.

  • @ranialoysius5709
    @ranialoysius5709 11 месяцев назад

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് ഇതിന്റെ വിത്തോ തൈയോ കിട്ടുമോ

  • @jasmiop6047
    @jasmiop6047 2 года назад

    Nannayitund👌

  • @sisnageorge2335
    @sisnageorge2335 3 года назад

    നല്ല വീഡിയോ. നന്ദി

  • @user-vq2xv9nn6z
    @user-vq2xv9nn6z 11 месяцев назад +1

    Thagacheers

  • @stejinparassery3072
    @stejinparassery3072 2 года назад

    Very very great information..

  • @sunitha_raju
    @sunitha_raju 2 года назад

    Super ഈ കുറ്റിച്ചിര ഇത് ഇപ്പോൾ കാണാനില്ല. ഇത്‌ കിട്ടാൻ എന്തെങ്കിലും margamundo

  • @rainisanthosh7926
    @rainisanthosh7926 2 года назад

    Tnx chechi❤️

  • @sindhusindhu9109
    @sindhusindhu9109 3 года назад +1

    Very nice presentation

    • @sanremvlogs
      @sanremvlogs  3 года назад

      Thank you chechy🙏😍😍❤️❤️

  • @aslamm9544
    @aslamm9544 3 года назад +1

    Adipolito

  • @sabishank1720
    @sabishank1720 3 года назад

    സൗഹൃദചീര

  • @Yadu7746
    @Yadu7746 3 года назад +1

    തങ്കി ചിര 💯💯💯

  • @sajiyashanavas8710
    @sajiyashanavas8710 Год назад +1

    👌

  • @anjuraj7466
    @anjuraj7466 5 месяцев назад

    Thanka cheerannum parayum...

  • @meenaambauthan3908
    @meenaambauthan3908 3 года назад

    Ente veettil vally cheera kuppa cheera agathi cheera velichenna ponna kanni cheera chumanna cheera kulmb cheera or sambar cheera ithrayum und

  • @sudhacpsudha
    @sudhacpsudha Год назад +1

    👍👍👍

  • @shineworldplants
    @shineworldplants 2 месяца назад

    15 types Cheera thai undo. Cutting undo. Vere leafy vegetable undo

  • @arathydevan4002
    @arathydevan4002 3 месяца назад

    Sweet potato, madhurakkizhangu cheerayano

  • @steephenp.m4767
    @steephenp.m4767 2 года назад

    Good presentation, thank you Sister

  • @mayavinallavan4842
    @mayavinallavan4842 3 года назад +1

    Chechi cheenikizhangu ennu njagal parayu.

  • @vijayalakshminarayanan3778
    @vijayalakshminarayanan3778 3 года назад

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. അനിയത്തി കാണിച്ച സൗഹൃദ ചീര ഒഴിക ബാക്കി എല്ലാ ചീരകളും എന്റെ കൈയ്യിൽ ഉണ്ട്
    സൗഹൃദ ചീരയുടെ ഒരു കമ്പ് തരാമോ കൊരിയർ ചാർജ് google pay ചെയ്യാം
    സീറ്റ് പൊട്ടറ്റൊന്ന് പറഞ്ഞ ആ ചീരക്ക് ഇവിടെ പ്രഷർ ചീരാന്ന് പറയും.
    ആശംസ കൾ

  • @ajithabaicv6097
    @ajithabaicv6097 2 года назад +2

    അഗത്തി ചീര, പട്ട് ചീര, മയിൽപ്പീലി ചീര എന്നിവയുടെ വിത്ത് ഉണ്ടോ?

  • @sudhasarma2075
    @sudhasarma2075 3 года назад +2

    വേലി ചീരക് najgal വിറ്റാമിൻ ചീര എന്നും പറയും

  • @vincypaulose7136
    @vincypaulose7136 3 года назад +23

    ആ ചീരയുടെ പേര് മധുരകിഴങ്ങു എന്നാണ്

  • @user-vj5oj4rh7b
    @user-vj5oj4rh7b Месяц назад

    Vallicheera