25 ഇനം കരിമഞ്ഞൾ

Поделиться
HTML-код
  • Опубликовано: 18 дек 2022
  • a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии • 19

  • @manipanangad8259
    @manipanangad8259 9 месяцев назад +1

    എവിടെ നിന്നു കിട്ടും

  • @riyasrahulgilvoklm3826
    @riyasrahulgilvoklm3826 Год назад +1

    Neela kuava

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +2

    Thanks for the vedio 💪

    • @KL06farm
      @KL06farm  Год назад

      Welcome,and thanks for following me

  • @NazirSalahuddin
    @NazirSalahuddin 8 месяцев назад +1

    തൈ തരുമോ?

  • @AnilkumarG-wi7zk
    @AnilkumarG-wi7zk Год назад +2

    വിശദീകരിക്കമ്പോൾ ഇനങ്ങൾ മാറി പോകാതിരിക്കാൻ നമ്പറുകളോ അടയാളങ്ങളോ ചേർക്കുക. അതെല്ലാം കൂടുതൽ പ്രയോജനകരമായിരിക്കും.

  • @bijukuttanbiju4079
    @bijukuttanbiju4079 Год назад +1

    വില്പനയ്ക്ക് വിത്ത് ഉണ്ടോ

  • @remanptpl2127
    @remanptpl2127 Год назад +2

    അഞ്ചൽ സ്വദേശി രാജു സാറിൻ്റെ നമ്പർ തരുമോ.

    • @KL06farm
      @KL06farm  Год назад

      Eniku WhatsApp messge ayaku

    • @minijojo6329
      @minijojo6329 10 месяцев назад

      ​@@KL06farmഹായ്

  • @lalithajayakumar8500
    @lalithajayakumar8500 2 дня назад +1

    എനിക്ക് വാടാർ മഞ്ഞളിന്റെ വിത്ത് തരുമോ 🥰

  • @dilludillu6958
    @dilludillu6958 7 месяцев назад +2

    ഇത് കള്ളത്തരം ആണ് കരിം മഞ്ഞൾ പാകം ആവാൻ 3 വർഷം വേണം എന്നാൽ മത്രമേ നല്ല കരുപ്പ് നിറം വരൂ ഇവൻകണിക്കുന്നത് കരിം മഞ്ഞൾ തന്നെയാണ് പക്ഷെ പാകം ആയതും പാകം ആവത്തതും എല്ലാവരെയും കൈയിൽ ഉള്ളത് കൊണ്ട് ഇപ്പോൾ ഇതിന് വില ഇല്ല അത് കൊണ്ട് അടുത്ത ഉടായിപ്പ് കൊണ്ട് വന്നതാണ് മറ്റ് ആളുകളുടെ കൈയിൽ ഇരിക്കുന്നത് കരിം മഞ്ഞൾ അല്ല എന്ന് സ്ഥപിക്കാൻ ഇവൾ ഇളം നിറമുള്ള കരിം മഞ്ഞൾ കാണിച്ചത് പാകം ആവാത്തത് നല്ല കറുപ്പ് കാണിച്ച് കരിം മഞ്ഞളിൻ്റെ വിത്ത് വിത്ത് മുറ്റിയത് ആയത് കൊണ്ട് കറുപ്പ് നിറം പോയി പണി നോക്കട്ടാ-- ..::..

    • @marymalamel
      @marymalamel 3 месяца назад

      Thankyou

    • @thomasmathew6316
      @thomasmathew6316 2 месяца назад

      മഞ്ഞൾ തടയും,വിത്തും നിറത്തിൽ വെത്യാസം ഉണ്ടായിരിക്കും
      തട കാണിച്ചു പറ്റിക്കാൻ നോക്കുന്നു

  • @sudheeshs9754
    @sudheeshs9754 7 месяцев назад +1

    ഇത് തട്ടി കൂട്ട് വീഡിയോ ആയിപൊയി,

  • @remanptpl2127
    @remanptpl2127 Год назад +1

    ശെരിക്കും കരി മഞ്ഞൾ നല്ല കറുപ്പ് കളർ ഉള്ള കരി മഞ്ഞൾ കിട്ടുമൊ. കിട്ടുമെങ്കിൽ contact number അയക്കൂ.