MAHAAN TRUE STORY BEGINS MALAYALAM Short Film with English subtitles

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Directed by: RAJU T R & DEEPU EDASSERi
    Produced by: SHINOJ GEORGE
    Presented by: TEAM MOVING EYE & JATAYU VLOGS
    Written & Chief Asso. Director: ANISH VAZHAKULAM
    Background Score: ANOOP VIENNA & SFX
    Lyrics: RAJU
    Music: SHINE PURAVAKKATTU
    Song BGM: MANEESH SHAJI
    Singers: SHINE PURAVAKKATTU, RASHEED MUHAMMED, SREELAKSHMI A M
    Shots & Cuts: DEEPU EDASSERi
    Make-up: SHIJO VAZHAYIL
    Production: AMBILY RAJU
    Art: RONY M BABY
    Subtitle: ASHIN
    Dubbing: SREEJITH MAVELI, ANISHA PONNAPPAN, NEETHU
    Studios: ASWATHY RECORDING STUDIO, UDUMBANNOOR, VIENNA VAZHAKULAM
    Post Production: AD MOVIE LAB
    Cast: PLAMOODU SUKU, SHINOJ GEORGE, FELIX, JANAKI, AGILESH, ABEL, AJU, ANISH, SHIJO, DIVYA
    #malayalammovie #malayalam #awardwinning #mahatmagandhi #chlidren #malayalamsongs #hits #india #indian #shortfilm #shorts #2024 #AnguVaanaKonilu #ARM #TovinoThomas #KrithiShetty #AsihwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #ManuManjith #AnguVaanaKoniluLyricVideoSong #ARMMalayalamMovie

Комментарии • 102

  • @vargheset.d7962
    @vargheset.d7962 День назад +5

    നല്ലൊരു Short film , പ്രവർത്തകർക്കു അദിനന്ദനങ്ങൾ❤❤

  • @sumeshgoodluck5801
    @sumeshgoodluck5801 2 дня назад +11

    ഉണ്ണിക്കുട്ടനായി അഭിനയിച്ച പയ്യന്റെ പേരൻസിന്റെ ശ്രദ്ധക്ക് ...പയ്യന് അഭിനയത്തിൽ നല്ല കഴിവും ഭാവിയുമുണ്ട് അവനെ നന്നായി പ്രോത്സാഹിപ്പിക്കു...അവൻ വേറെ ലെവലാകും ...സിനിമയിൽ ..ഓഡിഷൻ വരുമ്പോൾ പോകു

    • @M1YT10
      @M1YT10 День назад +2

      Ok thanks

  • @CinematiCelebration
    @CinematiCelebration День назад +5

    Arum കൊണ്ടുവരാത്ത നല്ല ഒരു തീം. എന്റെ വീക്ഷണത്തിൽ.
    ബെസ്റ്റ് ക്യാരക്ടർ ... അഖിലേഷ്
    ബെസ്റ്റ് ആക്ടർ.... ഉണ്ണിക്കുട്ടൻ ( age vechu nokumbol) and amma
    Good perfomer... shinoj.. (appoopan)
    (Expetialy unnikuttante cherupam bhaviyile oru actor aakum
    Baaki ellarum kittiya roll nannay kaikaryam cheyithu. ഓവർ ആക്കാതെ. കൊള്ളാം സൂപ്പർ

  • @sumeshgoodluck5801
    @sumeshgoodluck5801 2 дня назад +3

    ❤❤❤❤മനസ്സിനൊരു വിങ്ങൽ .....വല്ലാത്തൊരു feel....അനീഷ് വാഴക്കുളം.. രാജു ..ദീപു ചേട്ടാ ..അഖിലേഷേട്ടാ ..ജാനകി സൂപ്പർ ....ആശംസകൾ ...എല്ലാവര്ക്കും

  • @toraphelkodikulam7215
    @toraphelkodikulam7215 2 дня назад +4

    ഗാന്ധിജയന്തി ക്ക് പറ്റിയ നല്ലൊരു സന്ദേശം.
    Congrats 🌹🌹

  • @Adhigaming499
    @Adhigaming499 День назад +5

    നല്ല ഒരു ഷോർട്ട് ഫിലിം, 👍സൂപ്പർ, അഖിലേഷ് ❤

  • @aksharac.r1850
    @aksharac.r1850 День назад +2

    നല്ല അവതരണം. Good editing. ഗാന്ധിജയന്തി ദിനത്തിൽ നല്ല മെസ്സേജ് 👍🏻

  • @chitrachaithram323
    @chitrachaithram323 День назад +1

    മികച്ച ഒരു തീം ......... നല്ല ഒരു ഷോർട്ട് ഫിലിം..... അഭിനേതാക്കൾ എല്ലാവരും അവരുടെ ഭാഗങ്ങൾ നന്നായി പൂർത്തിയാക്കി. 'Sukus Sir AS James Sir🎉🎉🎉🎉🎉🎉 superb....

  • @harishsasheham
    @harishsasheham 15 часов назад +1

    ക്യാമറ ഡയറക്ഷൻ എഡിറ്റിംഗ് അഭിനയം എല്ലാം സൂപ്പർ.

  • @S.K.yadhus
    @S.K.yadhus День назад +6

    ഉണ്ണിക്കുട്ടൻ അടിപൊളി

  • @arungeorge9007
    @arungeorge9007 2 дня назад +3

    Good message... Great efforts... Congrats Team MAHAAN

  • @preethphilip
    @preethphilip 2 дня назад +2

    Suku my friend goodjob

  • @ddkannur
    @ddkannur День назад +2

    Great work, good theme selection...unnikuttan has a bright future ...all the best!!

  • @rebyjose4661
    @rebyjose4661 День назад +3

    നല്ല വർക്ക് എല്ലാവരുടെയും അഭിനയം നന്നായി കഥ തിരക്കഥ സംവിധാനം ക്യാമറ മ്യൂസിക് എല്ലാം നല്ല നിലവാരം പുലർത്തി വ്യത്തന്റെയും കുട്ടിയുടെയും അഭിനയം മികച്ചു നിന്നു

  • @jomongeorge7063
    @jomongeorge7063 2 дня назад +4

    Unnikkuttan super my bro🔥🔥😂

  • @oubasheerplaybacksinger7146
    @oubasheerplaybacksinger7146 21 час назад +1

    മഹത്തായ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ മനോഹരമായ ചിത്രത്തിന് സാധിച്ചിരിക്കുന്നു... കഥ, തിരക്കഥ, ഛായാഗ്രഹണം, അഭിനയം, ഗാനങ്ങൾ, എഡിറ്റിങ്ങ് ,സംവിധാനം.. അങ്ങിനെ എല്ലാം അതിഗംഭീരമായിരിക്കുന്നു.... കഥാപാത്രങ്ങളിൽ ഉണ്ണിക്കുട്ടൻ പ്രതീക്ഷ നൽകുന്നു...❤🎉 അഭിനന്ദനങ്ങൾ!!

  • @aravindm3417
    @aravindm3417 2 дня назад +4

    സുഗു സർ 🎉🎉🎉🎉

  • @BinuBinu-g7k
    @BinuBinu-g7k 2 дня назад +4

    സൂപ്പർ ❤❤❤

  • @anandhmohanan7235
    @anandhmohanan7235 19 часов назад

    കൊള്ളാം ചില ഷോർട്ടുകൾ കണ്ണുനിറപ്പിച്ചു 🥰🥰🥰നല്ല തീം...... Best of luk..... All teem 🥰🥰

  • @elsammalalichan109
    @elsammalalichan109 День назад +2

    Superb theme and message worth for the efforts taken

  • @renjitham6907
    @renjitham6907 2 дня назад +3

    Good work song super ayi 🥰🥰🥰🥰

  • @RKMamala
    @RKMamala 2 дня назад +2

    അഭിനന്ദനങ്ങൾ 🌹(R. K. മാമല )

  • @ShijuGopi-f8e
    @ShijuGopi-f8e День назад +3

    ❤adipoli❤

  • @kunjumoldam2754
    @kunjumoldam2754 2 дня назад +2

    Congratulations team. Good work.keep going

  • @BinuBinu-g7k
    @BinuBinu-g7k 2 дня назад +3

    സൂപ്പർ ❤❤❤❤❤

  • @krishnaveni8477
    @krishnaveni8477 2 дня назад +2

    ഉണ്ണിക്കുട്ടൻ സൂപ്പർ... 🥰❤️അമ്മയും..... 🥰👌

  • @dilkj2529
    @dilkj2529 2 дня назад +2

    സൂപ്പർ ദീപു

  • @wellwinwellwin2261
    @wellwinwellwin2261 2 дня назад +2

    Congrats dear suku

  • @amalraj2865
    @amalraj2865 2 дня назад +2

    Congratulations dear Anish ❤

  • @kunjumoldam2754
    @kunjumoldam2754 2 дня назад +2

    Super Felix mone ❤❤

  • @JibeeshVk
    @JibeeshVk 2 дня назад +2

    ❤❤❤❤❤ അടിപൊളി

  • @sheelashellas1896
    @sheelashellas1896 День назад

    നല്ലൊരു തീം 👍👍👍👍 അഭിനേതാക്കൾ സൂപ്പർ ♥️♥️♥️♥️
    ഉണ്ണിക്കുട്ടൻ ❤️❤️❤️

  • @ayonasobin5024
    @ayonasobin5024 2 дня назад +2

    Congratulations, keep going❤❤

  • @M1YT10
    @M1YT10 День назад +3

    Kuttu super ❤❤❤

  • @angelwingscreation1489
    @angelwingscreation1489 День назад

    ഒന്നും പറയാനില്ല. എല്ലാവരും വളരെ നന്നായി ചെയ്തു. ചായഗ്രഹണം അതിഗംഭിരം.ഒപ്പിയെടുത്ത വിഷ്വൽസിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ എഡിറ്റർ അതിനെ കുട്ടിയോജിപ്പിച്ചു. സംവിധായകൻ തന്റെ ജോലി അതി അതി സൂക്ഷ്‌മയി നിർവഹിച്ചു. ഗാനം അതിഗംഭിരം. ഒറ്റവാക്കിൽ പറഞ്ഞാൽ അടിപൊളി.

  • @deenamathew4078
    @deenamathew4078 2 дня назад +2

    Super congratulations 🎉

  • @AbduSamadChelli
    @AbduSamadChelli 2 дня назад +2

    ഉണ്ണിക്കുട്ടൻ 💞💞

  • @jovious405
    @jovious405 2 дня назад +3

    വളരെ നന്നായിട്ടുണ്ട്❤

  • @violetstvrlightt
    @violetstvrlightt 2 дня назад +3

    അഖിൽ നന്നായിട്ടുണ്ട് 😄

  • @arunkc8695
    @arunkc8695 2 дня назад +2

    Great work🥰..... Congrqts.......

  • @RahulRahulpr-bi2ud
    @RahulRahulpr-bi2ud День назад +1

    ❤️super ❤🥰🥰👍🏻🎬

  • @ShildaGeorge
    @ShildaGeorge 2 дня назад +3

    Super

  • @GeorgekuttyJose-mk3gc
    @GeorgekuttyJose-mk3gc 2 дня назад +2

    👍🏻

  • @നാട്ടിലെപ്രമുഖൻ

    🥰🥰Good 🥰🥰

  • @sreejithr220
    @sreejithr220 2 дня назад +2

    മഹത്തായ ഒരു സന്ദേശം

  • @nandhanabijunayanabiju4187
    @nandhanabijunayanabiju4187 2 дня назад +2

    നന്നായിട്ടുണ്ട്...നല്ല സന്ദേശം ❤❤❤❤

  • @Alli-u5w
    @Alli-u5w День назад +1

    Verygood

  • @BinuBinu-g7k
    @BinuBinu-g7k 2 дня назад +3

    സൂപ്പർ ❤❤❤

  • @sajimanju1294
    @sajimanju1294 День назад +2

    ❤❤❤❤❤

  • @antojohn2564
    @antojohn2564 2 дня назад +2

    Goodt job friends❤

  • @LissySiji
    @LissySiji 2 дня назад +1

    സൂപ്പർ 😍

  • @AlexAmose
    @AlexAmose 2 дня назад +2

    Wonderful ❤❤❤

  • @Binishmkmankuzhiyi1234
    @Binishmkmankuzhiyi1234 2 дня назад +2

    Song kidu great team work adipoli

  • @rahuldivakaran4787
    @rahuldivakaran4787 День назад +1

    Congratulations 👏

  • @giljoaugustine1438
    @giljoaugustine1438 День назад +1

    👌👌👌👌

  • @DeepakManoj-cs7qe
    @DeepakManoj-cs7qe 2 дня назад +3

    Sugu sir on fire

  • @shijojose8086
    @shijojose8086 2 дня назад +2

    Unnikkuttan spr

  • @pappichayan4666
    @pappichayan4666 15 часов назад

    Appoppan unnikkuttan supparr😊❤

  • @manumohanphotography2009
    @manumohanphotography2009 15 часов назад

    ഉണ്ണിക്കുട്ടാ സുപ്പർ. നല്ല ഫീൽ

  • @musiclovers9430
    @musiclovers9430 2 дня назад +1

    Adipowli ❤️

  • @anilappan3929
    @anilappan3929 День назад +2

    നുമ്മ അളിയൻ അഖിലേഷ് 🔥🔥

  • @sreejithr220
    @sreejithr220 2 дня назад +2

    ഗംഭീരം ❤️

  • @AjiAugustine-r7p
    @AjiAugustine-r7p День назад +1

    😍😍😍

  • @anithajillan8295
    @anithajillan8295 2 дня назад +2

    Super

  • @vineetpillai9117
    @vineetpillai9117 2 дня назад +1

    ❤❤❤

  • @jobinssebastian1394
    @jobinssebastian1394 2 дня назад +2

    👍🏼👍🏼

  • @devilkunjusgaming1188
    @devilkunjusgaming1188 День назад

    ഉണ്ണക്കുട്ടൻ സൂപ്പർ❤

  • @shyjuvj8772
    @shyjuvj8772 2 дня назад +2

    👍👍👍👍

  • @joshythomas4189
    @joshythomas4189 2 дня назад +2

    ❤❤❤❤👍

  • @Nadhalayam444
    @Nadhalayam444 День назад

    ഉണ്ണി kuttaa മോനെ അടിപൊളി കിടു performance. ആന്റിയുടെ അഭിനന്ദനo ❤😘😘😘❤❤💕💕💕💕👌👌👌👌
    And Excellent team work guys. 🎉🎉👏🏼👏🏼

  • @sabupmathew1074
    @sabupmathew1074 2 дня назад +2

    ❤❤❤

  • @suryamanoj7991
    @suryamanoj7991 День назад

    Super🎉🎉🎉

  • @deadmanspell
    @deadmanspell День назад +1

    ❤❤❤

  • @MyTripKL44
    @MyTripKL44 8 часов назад

    Very good theme,camera super.dialog presentation was like drama, need little improvement.,❤.all the best and good luck for all the team members

  • @Wilsonchikku
    @Wilsonchikku День назад

    സൂപ്പർ😊

  • @jijovarghese6906
    @jijovarghese6906 День назад

    സൂപ്പർ ❤

  • @Anjana-d7h
    @Anjana-d7h День назад

    Super🥰🥰

  • @aparnags3151
    @aparnags3151 2 дня назад +1

    Congrats sir 😍

  • @nishashibu2830
    @nishashibu2830 2 дня назад +1

    Great message ❤

  • @Muhammedbasil-b3r
    @Muhammedbasil-b3r 2 дня назад +1

    Good message❤❤❤

  • @movingeyeentertainments9566
    @movingeyeentertainments9566  2 дня назад +2

    ❤❤❤❤

  • @kalabhavanviswam739
    @kalabhavanviswam739 2 дня назад +1

    Good work ❤❤❤❤

  • @TintuMol-i1w
    @TintuMol-i1w День назад +1

    Kuttu super

  • @sandeepjose316
    @sandeepjose316 2 дня назад +1

    Good Work ❤

  • @ShibyByju
    @ShibyByju День назад

    Good short filim

  • @Rosily-y2c
    @Rosily-y2c День назад

    It was good.

  • @EdwinRanish
    @EdwinRanish 2 дня назад +1

    ❤️👍👍super

  • @aswathyen9506
    @aswathyen9506 2 дня назад +1

    Super

  • @minithasaibu705
    @minithasaibu705 2 дня назад +1

    നന്നായിട്ടുണ്ട് ❤️

  • @aparnags3151
    @aparnags3151 2 дня назад +1

    Nannaayittundu 👏👏👌❤

  • @byjuk6329
    @byjuk6329 2 дня назад +2

    ജെയിംസ് സാർ നന്നായിട്ടുണ്ട്

    • @ashwlll
      @ashwlll 2 дня назад

      ബ്ബാക്കിയോ 🥰🥰🥰🥰

  • @ancychacko7025
    @ancychacko7025 2 дня назад +1

    കൊള്ളാം 🥰

  • @SintoVazhakulam
    @SintoVazhakulam 2 дня назад +1

    സൂപ്പർ❤

  • @sulfiasharaf6331
    @sulfiasharaf6331 2 дня назад +1

    ❤️❤️❤️

  • @TintuMol-i1w
    @TintuMol-i1w 2 дня назад +1

    👌👌😍

  • @jaisyu.p8264
    @jaisyu.p8264 2 дня назад +1

    👏👏👍

  • @jinujohn7490
    @jinujohn7490 2 дня назад +1

    👏👏👏

  • @jayasreeps1855
    @jayasreeps1855 2 дня назад +1

    🙏👌👌👍🌹