എണ്ണ കുപ്പിയിൽ ഇത് 5 എണ്ണം ഇട്ടു വെച്ചാൽ മഹാഭാഗ്യം വീട് തേടിവരും. സർവ്വ ദേവതയും അനുഗ്രഹിക്കും.

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ദിനവും വിളക്കിൽ ഒഴിക്കുന്ന എണ്ണ സൂക്ഷിക്കുന്ന കുപ്പിയിൽ ഈ വസ്തു അഞ്ചെണ്ണം ഇട്ടുവച്ചാൽ മതി; ദൈവാധീനവും സമ്പത്തും ലക്ഷ്മി കടാക്ഷവും എല്ലാം വീട് തേടി വരുന്നതാണ്.എല്ലാ ഐശ്വര്യവും ധന വരവും പുരോഗതിയും നമ്മെ സമ്പന്നനാക്കി തീർക്കും

Комментарии • 252

  • @ShareefShareef-di9hm
    @ShareefShareef-di9hm 2 дня назад +117

    ഞാൻ ഒരു മുസ്ലിം വിശ്വാസിയാണ് ഞാൻ നിങ്ങളുടെ ഒരു ചെറിയ ക്രിയാ ചെയ്യ്തു എനിക്ക് ഞാൻപ്രതീക്ഷിക്കാത്ത വഴികളിൽ എനിക്ക് പൈസ കിട്ടി. കൈയ്യിൽ ഒരു രൂപാ പോലും ഇല്ലാത്താ സമയത്താണ് എനിക്ക് പൈസ കിട്ടിയത് ഇപ്പോഴും നിങ്ങളുടെ ക്രിയ ചെയ്യുന്നു.🙏🙏🙏🙏

    • @ardrakrishna2739
      @ardrakrishna2739 2 дня назад +9

      Nice👍

    • @Subeesh-v4q
      @Subeesh-v4q 2 дня назад +9

      നന്മ ആര് ചെയ്താലും അതിനുള്ള ഫലം ലഭിക്കുന്നതാണ്

    • @കുഞ്ഞിപെണ്ണ്-ല3റ
      @കുഞ്ഞിപെണ്ണ്-ല3റ 2 дня назад +3

      ഏത് ക്രിയ യാ റിസൾട്ട്‌ kittiye

    • @ShareefShareef-di9hm
      @ShareefShareef-di9hm 2 дня назад +12

      @@കുഞ്ഞിപെണ്ണ്-ല3റ ഒരു കടുക്കിൻ്റെ ക്രിയാ . ചൊവ്വ വെള്ളി ദിവസങ്ങളിൽരാവിലെ 6 .7ഇടയിൽ ചെയ്യുന്നത്.

    • @__love._.birds__
      @__love._.birds__ 2 дня назад +3

      ഞാൻ ഇതൊക്കെ ഇട്ടാണ് വിളക് കത്തിക്കുന്നത്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +20

    നമസ്കാരം ഹരി ജി 🙏🙏🙏ഹരിജി പറഞ്ഞത് 100%സത്യം ആയ വാക്കുകൾ ആണ് 🙏🙏🙏ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ഗ്രാമ്പു ഇട്ട വെളിച്ചെണ്ണ ആണ് വിളക്ക് കൊളുത്താൻ ഉപയോഗിക്കാറ് 🙏🙏🙏ഒത്തിരി ഒത്തിരി ഐശ്വര്യം സമാധാനം സന്തോഷം ഉണ്ടാകും ❤️💖❤️നല്ല അറിവുകൾ താങ്ക്സ് ഡിയർ ❤️

    • @lakshmikuttyknair9179
      @lakshmikuttyknair9179 2 дня назад +2

      പുതിയ അറിവുകൾ തരുന്ന ഹരിമോന് നല്ലതു വരട്ടെ ഇത് ഉടനെ ചെയ്യുന്നതാണ് 🙏🏻

    • @sylajav.p306
      @sylajav.p306 2 дня назад

      Gru,g,iambelievingyourwords ok iwilldo,grambufivenumber,putinvelakenna,harigudevakukalponnagette,,tomorrow Friday iwilldo,iamexpected,,,,,❤

    • @Ayiravallimedia
      @Ayiravallimedia  2 дня назад +2

      Thanks 🙏🙏🙏

  • @Sreebadhra6886
    @Sreebadhra6886 2 дня назад +5

    ഇനി മുതൽ ഇങ്ങനെ ചെയ്യാം ഹരി മോനെ സന്തോഷം നല്ലൊരു അറിവ് കൂടെ തന്നതിന് ❤️🙏

  • @Shruthi-ht8hq
    @Shruthi-ht8hq 2 дня назад +9

    കുബേര പ്രതിമ എവിടെ വെക്കാൻ പറ്റും

  • @advaithas6686
    @advaithas6686 2 дня назад +5

    ചൊവ്വാദശാകാലത്ത് ചെയ്യേണ്ട ദോഷപരിഹാരം ഒന്ന് പറഞ്ഞു തരുമോ. വല്ലാത്ത രോഗ ദുരിതത്തിലാണ്

  • @AathiSuresh-fz2tl
    @AathiSuresh-fz2tl 2 дня назад +6

    ഞാൻ 5 രൂപ ചെയ്തു 2 പ്രാവശ്യം. എനിക്ക് വളരെ നേട്ടം ഉണ്ടായീ. വളരെ സന്തോഷം ഉണ്ട് ഹരിജി

  • @lisymolviveen3075
    @lisymolviveen3075 День назад +1

    കൊള്ളാം 🙏🙏🙏🙏🙏

  • @gokulpopzz4530
    @gokulpopzz4530 День назад +1

    5 ഗ്രാമ്പു

  • @shylamohan1969
    @shylamohan1969 2 дня назад +6

    🙏🙏🙏 അങ്ങ് പറയുന്നതുപോലെ ഞാനെല്ലാം ചെയ്യാറുമുണ്ട് എനിക്ക് നല്ലതു മാത്രമേ ഉള്ളൂ🙏🙏🙏

  • @sumaramesh6275
    @sumaramesh6275 2 дня назад +3

    നെയ്യ് കൊണ്ടാണ് രണ്ട് നേരം വിളക്ക് കൊളുത്തുന്നത്
    നെയ്ക്കു പ്പിയിൽ 5ഗ്രാമ്പൂ ഇടാമോ

  • @muthusmuthus9981
    @muthusmuthus9981 6 часов назад

    Hariji angayude prarthana yil enne ulpeduthaname purorutathi joli thadsam visa thadsam kadagal maranum vendi prarthikaname

  • @shilpar1590
    @shilpar1590 2 дня назад +2

    Thirumeni enikku vende prarthekkane kashtapadeullu veedilla vekkanam anugrehikkanam lovejimol ayelyam

  • @rajeshk.b6595
    @rajeshk.b6595 2 дня назад +5

    നെയ്യ് കത്തിക്കുബോൾ അതിൽ ഗ്രാബു ഇടണോ

  • @rajanimadhu3132
    @rajanimadhu3132 8 часов назад

    ഞാൻ RG യുടെ വിളക്കെണ്ണയാണ് നല്ലത്

  • @jalajas1376
    @jalajas1376 2 дня назад +3

    നമസ്കാരം❤ തിരുമേനി..❤🎉..മഹാലക്ഷ്മി🙏🌹🙏

  • @sheejaev3673
    @sheejaev3673 2 дня назад +2

    ഹലോ ജി,
    വീട്ടിൽ വിളക്ക് വക്കാൻ പാടില്ലാത്ത സന്ദർഭങ്ങൾ, ദിവസങ്ങൾ (മരണം,ജനനം) ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, കൂട്ടുകുടുംബ മവുമ്പോൾ ഇടക്ക് ഇടക്ക് ഇത് രണ്ടും ഉണ്ടാകുന്നു, വിളക്ക് വക്കൽ മുടങ്ങുന്നു😢

  • @ManeshKumar-x9p
    @ManeshKumar-x9p 2 дня назад +1

    നമസ്തേ തീരുമനസേ. 🙏 എന്റെ നക്ഷത്രം ഉതിരുട്ടതി ആണ് ശത്രുക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജോലി തടസം, വിവാഹ തടസം ജീവിതം വഴിതെറ്റി പോകുന്ന അവസ്ഥയാണ് ഇതിനു ഒരു പരിഹാരം തിരുമനസ് പറഞ്ഞു തരണം. 🙏🙏🙏

  • @DeepthySuresh-v1l
    @DeepthySuresh-v1l День назад

    Thirumeni eniku vendy prathekkane kadam kayayi marana vakkil ane
    Deepthy-veshagam

  • @PrsheelaActor-jr8ff
    @PrsheelaActor-jr8ff 3 дня назад +6

    നമസ്കാരം സ്വാമി, വല്ലാത്തൊരു ദുരിതത്തിൽ പെട്ടിരിക്കുന്നു. എന്നെ രക്ഷപെടുതണം.

  • @amrithapsps7088
    @amrithapsps7088 2 дня назад +3

    അമ്മയുടെ 'കുടുംബ ക്ഷേത്രo അറിയില്ല പക്ഷേ ' അവിടുത്തെ ദേവതകൾക്ക് അനിഷ്ടമുണ്ടെന്ന് ജ്യോത്സർ പറഞ്ഞു പകരം പരിഹാരം എവിടെ ചെയ്യണ്ണമെന്ന് ഒരു വീഡിയോ ചെയ്യാമോ

    • @gopikrishnam898
      @gopikrishnam898 День назад

      Vettilae age ullavarodu chodikkoo
      Nalla Jyothsyan nu parayan pattum evide anu ennu

  • @devilakshmi2443
    @devilakshmi2443 2 дня назад +3

    8:52 നല്ല അറിവിന്‌ നന്ദി 🎉🎉🎉

  • @haritharatheesh3194
    @haritharatheesh3194 День назад

    Njaanum kadukil cash ittit orupad maattam und. Thank you🙏

  • @jayakamalasanan9008
    @jayakamalasanan9008 День назад

    ഞാൻ വാങ്ങുന്നത് സ്വർണ്ണം നല്ലെണ്ണ

  • @SumithaP-j5g
    @SumithaP-j5g 2 дня назад +1

    Hari g angu kodutha prarthanayil eniku 5000rskitty nanni parayunu

  • @charudathangdathan-gw8cf
    @charudathangdathan-gw8cf 2 дня назад +2

    Thankyouverymuchsir

  • @sajitha483
    @sajitha483 День назад

    നമസ്തേ ഹരി ജി 🙏🙏🙏

  • @geetharaveendranath5
    @geetharaveendranath5 2 дня назад +1

    പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ വേണ്ടിയാണ് മോള് നീറ്റ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നുണ്ട് നല്ല ഓർമ്മ ശക്തിയും ബുദ്ധിശക്തിയും കൊടുക്കണേ വാരാഹി ദേവിയേ അമ്മേ ശരണം അമ്മ മാത്രം

  • @umavs7802
    @umavs7802 День назад

    🙏🙏🙏നന്ദി തിരുമേനി

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 2 дня назад +1

    നമസ്കാരം ഹരിജി
    പുതിയ അറിവിന്‌ നന്ദി തീർച്ചയായും ചെയ്യും കടുകിൽ നാണയം ഇടുന്നുണ്ട് ഒരു ദിവസം മുടങ്ങി തുടർന്ന് ചെയ്യുന്നുണ്ട് മാറ്റം കാണുന്നുണ്ട് എല്ലാ നല്ല അറിവുകൾക്കും നന്ദി എന്റെ മക്കൾക്കു നല്ല ജോലി കിട്ടുവാനും മകളുടെ രോഗങ്ങൾ മാറാനും പ്രാർത്ഥിക്കണേ
    ആദർശ് രാജു ചോതി
    അശ്വനി രാജു രോഹിണി

  • @SUBASHSubash-x2o
    @SUBASHSubash-x2o 2 дня назад +1

    1983 എർപ്പിൽ 2 തിയതി ശനി പകൽ 11 55 am ആണ് അനിഴം ആണ് എന്റെ കലിയണം നടക്കുന്നില്ല എന്തു ചെയണം നടക്കാൻ

  • @varshavarsha3671
    @varshavarsha3671 2 дня назад +2

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @sachusachu994
    @sachusachu994 2 дня назад +2

    ഹരിജി നമസ്കാരം 🙏🕉️എന്റെ മോന് ഒരു വാശി ആണ് ആരോടാ എന്താ പറയേണ്ടത് എന്നറിയില്ല ആ വാശിയിൽ അവൻ ജയിക്കണം 17വയസ് ആണ് മോന് +2ന് പഠിക്കാണ് വാശി മാറി നല്ല സ്വഭാവത്തോടെ നിക്കാനും നല്ല മാർക്കോടെ ജയിക്കാനും പ്രാർത്ഥിക്കണേ 🙏🕉️എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ 🙏🙏🙏

  • @vinodng44
    @vinodng44 17 часов назад

    ഒരു മിനിറ്റ് ല് പറയാവുന്ന കാര്യം 8 മിനിറ്റ് വലിച്ചു നീട്ടി 🥵

  • @AshaShibu-dq6iw
    @AshaShibu-dq6iw 2 дня назад +1

    ' വീട്ടിൽ വാസ്തുബലി നടത്താത്തതിനാൽ വിളക്ക് കത്തികുന്നില്ല അപ്പോൾ എന്തു ചെയ്യും

  • @sreejasooraj5187
    @sreejasooraj5187 2 дня назад +1

    Ramdas makam, sreeja thiruvonam, sooraj thiruvonam kadam theeran prathikkanam thirumeni

  • @suhrasuhra1754
    @suhrasuhra1754 День назад

    എനിക് എന്ത് കൊണ്ട് മറുപടി തരുന്നില്ല. ന്നേരിൽ കാണാൻ പറ്റുമോ

    • @Ayiravallimedia
      @Ayiravallimedia  День назад

      അത്തരത്തിലുള്ള സർവീസുകളും സേവനങ്ങളും ദയവായി ഇല്ല

  • @geetha868
    @geetha868 2 дня назад +1

    Thanks ഹരിജി നല്ല അറിവ് നൽകുന്നതിനു 👍🙏

  • @leenachandranleenachandran2340
    @leenachandranleenachandran2340 2 дня назад +1

    വിളക്ക് എണ്ണ ആണ് ഉപോയോഗിക്കുന്നത്

  • @surandaradassurandaradas1670
    @surandaradassurandaradas1670 2 дня назад +1

    പുതിയ അറിവ് നൽകിയതിന് നന്ദി.... 🌹🌹🌹🌹

  • @NaslenKGafoor-v3i
    @NaslenKGafoor-v3i 2 дня назад

    Thank you 🙏🙏🙏

  • @sreejiththrikkovil9593
    @sreejiththrikkovil9593 День назад

    വജ്ര കോശം ആണോ അതോ വജ്ര കോഷം ആണോ ശരി

  • @UdayalethaV-nq6iw
    @UdayalethaV-nq6iw 2 дня назад +2

    വളരെ നല്ല ഒരു വീഡിയോ ഹരിജി 🙏🙏🙏🙏🙏

  • @ShibyShiby-g8j
    @ShibyShiby-g8j 2 дня назад +1

    നമസ്കാരം ഹരേ കൃഷ്ണ🙏🙏🙏🙏

  • @AthiraAthusiva-kw6tu
    @AthiraAthusiva-kw6tu 6 часов назад

    🙏 🙏🙏🙏🙏🙏🙏🙏

  • @ManjuKadakkal
    @ManjuKadakkal 18 часов назад

    🙏🙏🙏🙏🙏😊❤️❤️

  • @nikhilkrishna8628
    @nikhilkrishna8628 2 дня назад +1

    🙏🙏🙏🙏❤❤❤❤നല്ല അറിവ്❤❤❤❤

  • @Rema.T
    @Rema.T 2 дня назад +1

    Cheyyam mone thanks

  • @remanidevadaz4648
    @remanidevadaz4648 2 дня назад +1

    നമസ്കാരം 🙏🏻, സാറിന്റെ വീഡിയോ കാണാറുണ്ട്. ഒത്തിരി അറിവുകൾ കിട്ടുന്നു. നന്ദിയുണ്ട്. 🙏🏻

  • @remavasudevan2895
    @remavasudevan2895 2 дня назад +1

    പുലയുള്ള ആൾ വിളക്ക് തെളിക്കാമോ, ഒരു മറുപടി തരണേ. 🙏🏻🙏🏻🙏🏻🙏🏻

    • @indu100
      @indu100 2 дня назад

      Vilak theliyikkan padilla

  • @sumithrank6906
    @sumithrank6906 День назад

    Hai

  • @geetharaveendranath5
    @geetharaveendranath5 2 дня назад +1

    നമസ്കാരം തിരുമേനി പൂജയിൽ എൻ്റെ മോളെയും ഉൾപ്പെടുത്തണേശ്രിലക്ഷ്മി - ചോതി ഞാൻ എന്നും വാരാ ഹി ദേവിയേ പ്രാർത്ഥിക്കാറുണ് നിത്യവും വജ്രകോശം ചൊല്ലാറുണ്ട്

  • @nishababubabu1148
    @nishababubabu1148 2 дня назад +1

    ഹായ് ഹരിജി നമസ്കാരം 🙏🏻
    എനിക്ക് ഇന്നലെ ഒരു ഇറ്റർവ്യൂ ഉണ്ടായിരുന്നു നല്ല പോലെ അറ്റൻഡ് ചെയ്യാൻ പറ്റി . എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @BinduVenu-x6i
    @BinduVenu-x6i 2 дня назад

    Bindu.aswathi Venu Punnartham vighnesh. Vayshnav makayiram. Ennthekudubatheullpeduthane🙏🙏🙏kadagaltheerane

  • @masobhathanka2740
    @masobhathanka2740 2 дня назад +1

    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഹരിജി ശോഭ പൂരൂരുട്ടാതി❤

  • @Mallika-bh5el
    @Mallika-bh5el 2 дня назад

    Namskaram. Hariji... Valaer. Nandhi. 🙏🏻🙏🏻🙏🏻🙏🏻🙏🏻Parayan. Vaakkukalillaaa👍♥️♥️♥️

  • @Honeymol-hd1oc
    @Honeymol-hd1oc 2 дня назад +1

    നമസ്കാരം

  • @geethas329
    @geethas329 2 дня назад +1

    🙏ഹരിജീ

  • @HaridasanPc-i2u
    @HaridasanPc-i2u 2 дня назад +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം രാജശ്രീ തിരുവോണം ശ്രീജിത്ത് തിരുവോണം ഹരിപ്രിയ ഉത്രാടം ഹരിശ്രീ അത്തം ശ്രീനന്ദന പുണർതം ശ്രീനന്ദന ഹരി നന്ദന പുണർതം ഹരി നന്ദ് അശ്വതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @Queen369-o1u
    @Queen369-o1u День назад

    Njan oru Muslim aan vilak kathikilla pnne njan angane cheyiyanam

  • @anjana9888
    @anjana9888 2 дня назад

    ലക്ഷ്മി വിളക്കാണ് കത്തിക്കുന്നത്. വെളിച്ചെണ്ണയിൽ ഗ്രാമ്പൂ ഇടാൻ പറ്റുമോ.

  • @SethuLakshmi-om4sv
    @SethuLakshmi-om4sv 2 дня назад +1

    Namasth hariji

  • @sarunsarun8607
    @sarunsarun8607 2 дня назад

    Vivek avittam Vivaham seriyavanam
    Sarun pooruruttathi exam easy avanam

  • @valslachandran2947
    @valslachandran2947 2 дня назад

    നമസ്കാരം ഹരി ജീ പുതിയ arivineനന്ദി

  • @jalajakumari3016
    @jalajakumari3016 2 дня назад

    ശ്യാം ഭരണി തപശ്രീ മൂലം. കുട്ടി ആയില്ല. പ്രാർത്ഥന വേണം.

  • @jayasreejayamohan7314
    @jayasreejayamohan7314 2 дня назад

    Theerchayayum ..Daivangal namukku nallathu mathrame cheyyu ..😃🙏🙏🙏🌺🌺🌺

  • @malathisankar4588
    @malathisankar4588 2 дня назад

    Hari gi balarishtt nay kurichu onnu parsju tharaamo

  • @shajimolaji2889
    @shajimolaji2889 2 дня назад +1

    🙏🏽🙏🏽🙏🏽

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 2 дня назад

    Namaskaram thirumeny, mini thiruvathira, Arjun Revathy, മാളവിക അവിട്ടം. പ്രതീക്കണേ.

  • @JayasreePb-x7e
    @JayasreePb-x7e 2 дня назад

    നമസ്കാരം ജി. 🙏🏻🌹ഹരേ കൃഷ്ണ.

  • @SASIKALA-nn1cj
    @SASIKALA-nn1cj 3 дня назад +1

    കാത്തിരിക്കുന്നു.....🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobhanair7610
    @shobhanair7610 2 дня назад

    Namasthe hari❤ Ethrem nalla arivukal thannathil nandi njan yennum kanum🎉

  • @subramanyanpk-vb9bp
    @subramanyanpk-vb9bp 2 дня назад +1

    🙏🔥

  • @x.a..r..j..u..n.x
    @x.a..r..j..u..n.x 2 дня назад +1

    ❤❤

  • @BhagyaS-k4u
    @BhagyaS-k4u 2 дня назад

    Hari g
    Sathyam ...Sivam...sundaram❤
    Sbn anchal
    26/09/2024,4-29pm

  • @Jaya-ur6kh
    @Jaya-ur6kh 2 дня назад

    Jyan yennakuppiyil pachakarpooram podichu ettanu vilakkukathikkunnathu Aa yennayil grambuvum podichu edan pattumo Hariji

  • @manjuunnikrishnan9662
    @manjuunnikrishnan9662 2 дня назад

    Thanks, Hariji.
    Pacha karpooram podichu ittu vykkamo ithinde koode? Chila alkkar elakkai ittu kandittundu? Athum ithinde koode cheyyamo?
    Vasthu vilpanakku enthanu cheyyuka?
    Valare nalla arivukal. Valare nandi.

  • @suseelakumarip269
    @suseelakumarip269 2 дня назад +1

    നല്ല വിളക്കെണ്ണ കിട്ടാനില്ല അതുകൊണ്ട് ഞാൻ വെളിച്ചെണ്ണയാണ് വിളക്കിലൊഴിച്ചു കത്തിക്കുന്നത്

    • @bindhums7534
      @bindhums7534 2 дня назад

      Swarnam nallenna use cheyyu

    • @SujaA-ft9px
      @SujaA-ft9px День назад

      പവിത്രം നല്ലെണ്ണ ഉപയോഗിക്കു

  • @JayasreePb-x7e
    @JayasreePb-x7e 2 дня назад

    താങ്ക്യൂ. 🙏🏻🌹❤️ ജി.

  • @ramanicm8661
    @ramanicm8661 2 дня назад +2

    പ്രാർത്ഥിക്കുമോ എനിക്കുവേണ്ടി നരകജീവിതം ആണ്

  • @elzaelza7867
    @elzaelza7867 2 дня назад +11

    ഹരി മോനേ... വാതിലുകൾ ഒന്നും തുറക്കുന്നില്ലല്ലോ പൊന്നോ😢😢😢😢🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 дня назад +1

      Pray well

    • @elzaelza7867
      @elzaelza7867 2 дня назад

      പ്രാർത്ഥന... അത് മാത്രം ഉള്ളു മോനോ.. ആലയത്തിൽ കൃത്യമായി പോയി മോൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നുണ്ട്...2 നേരം നെയ്യ് തിരി കത്തിച്ചു പ്രാർത്ഥന ഉണ്ട്...ഒരു കാര്യമെങ്കിലും... ഭഗവാൻ നടത്തി തരണേ.മോനേ... സ്വന്തം വേദന സ്വയം ഭഗവാനോട് പറയണം എന്ന് അറിയാം..എന്നാലും മോന്റെ പൂജകളിൽ..ഈ അമ്മയെ ഓർക്കുക. കേട്ടോ🙏🙏🙏🙏ആ...ഭഗവാൻ റക്കാമെന്റേഷൻ സ്വീകരിക്കുമൊന്നു നോക്കാം🚶🚶🚶😪😪😪

    • @ShibyShiby-g8j
      @ShibyShiby-g8j 2 дня назад

      എല്ലാം ശരി ആകും

  • @balakrishnanj9313
    @balakrishnanj9313 2 дня назад

    Neck tantalize gone no tharumo

  • @girijavikramam1256
    @girijavikramam1256 2 дня назад

    Cheyam thirumeni 🙏. Girija ayilyam

  • @jyothips7567
    @jyothips7567 2 дня назад

    Valare santhosham mone Thanks

  • @shyljanair9291
    @shyljanair9291 2 дня назад

    Ithratum valichu neettathe paranjukoode

  • @vijayanshankaran1728
    @vijayanshankaran1728 2 дня назад

    Hariji njangalku vendi prarthikane.kurachu cash kittanund orupadu kadathilumanu varahi ammaye prarthikunnund eniku kurachu cash oral thannu sahayichu amma anugreham aanu athu.e cash kittiyal ente kadangal veettarunnu prarthikane vijayan chothi

  • @HarithapvHari
    @HarithapvHari 2 дня назад

    Aama mothiram oru video cheyyamo?

  • @SumithaP-j5g
    @SumithaP-j5g 2 дня назад

    Gurujii nanni parayunu

  • @miniok1744
    @miniok1744 2 дня назад

    ചെയ്തു നോക്കാം 👌🙏

  • @rajithapk8963
    @rajithapk8963 2 дня назад

    ഉത്രാടം എളെളണണ നല്ല താണ്

  • @ashapraveen6424
    @ashapraveen6424 2 дня назад

    Thank you so much for the information. ❤❤❤❤❤

  • @SureshBabu-qe5mq
    @SureshBabu-qe5mq 2 дня назад

    4manickurveno-ethuparayan

  • @sobhagnair8709
    @sobhagnair8709 3 дня назад +1

    Namaskaram harikutta🙏

  • @ebeythomas3905
    @ebeythomas3905 2 дня назад

    നന്ദി🙏

  • @prasannaramanunni7309
    @prasannaramanunni7309 2 дня назад

    Namasthe

  • @nimmimothilal9034
    @nimmimothilal9034 2 дня назад +1

    എന്റെ ഹരിയെ. ഞാൻ ഒരു ചെറിയ കുറി കൂടി. ഒരാളെരാശിച്ചതാണ്. പക്ഷേ 18th നു കിട്ടേണ്ട കുറി. ഇതുവരെ കിട്ടിയില്ല. ഒന്ന് പ്രാർത്ഥിക്കുമോ

  • @saranyasaranyakp316
    @saranyasaranyakp316 2 дня назад +4

    എനിക്ക് ഒരു ജോലി എന്റെ കാര്യം കൊണ്ട് നഷ്ടം പോയി അത് എനിക്ക് അത് തിരിച്ചു കിട്ടാൻ എന്താണ് ചെയുക ഒന്നും പറഞ്ഞു തരുമോ

  • @prabhau3937
    @prabhau3937 2 дня назад

    All videos are great 👍 👌 ❤

  • @sreesagarsreesagar5801
    @sreesagarsreesagar5801 2 дня назад

    Thanks for your advice ❤❤❤

  • @anjanasaritha4599
    @anjanasaritha4599 2 дня назад

    നല്ല അറിവ് തന്നതിന് നന്ദി നന്ദി

  • @krishnanayush8715
    @krishnanayush8715 2 дня назад

    ഹരേ കൃഷ്ണ 🙏നാരായണ നാരായണ നാരായണ