ലക്ഷ്മിജി നമസ്കാരം 🙏🏻🙏🏻🙏🏻 ഇനിയും പുതിയ അറിവുകൾ പറഞ്ഞു വഴികാട്ടുന്ന ലക്ഷ്മിജി ക്ക് എല്ലാ അനുഗ്രരഹങ്ങളും ഉണ്ടാകട്ടെ. ഇത് കാണുന്ന എല്ലാ ഭക്തർക്കും നന്മകൾ ഈശ്വരൻ ചൊരിയട്ടെ 💫💫💫💫💫💫💫 വിനയ, കൊല്ലം
എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ ചാനലിലൂടെ എന്റെ ദാമ്പത്യ ജീവിതം തന്നതിന് നന്ദി പറഞ്ഞാൽ അത് ഒന്നുമാകില്ല എന്നറിയാം ഞാൻ മനസ് കൊണ്ട് അമ്മയുടെ പാദ നമസ്കാരം ചെയ്യുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഡം, ഞാൻ 2012 മുതൽ 2018 വരെ തിരുപ്പതിയിൽ ആയിരുന്നു posting (റെയിൽവേ ). ഞാൻ എല്ലാ 3മാസം കൂടുമ്പോഴും ഞാൻ ദർശനം നടത്തുമായിരുന്നു. പക്ഷെ ഇപ്പോൾ കേരളത്തിലേക്ക് ട്രാൻസ്ഫർ വന്നു. അതിനു ശേഷം ഇതുവരെ പോകാൻ പറ്റിയില്ല. ഞാൻ ശ്രീനിവാസ mankapuram, ശ്രീവരിമേട്ട് വഴി നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. ഏകദേശം 3500 steps കയറണം. എന്നാലും നമുക്ക് ക്ഷീണം തോന്നാറില്ല. എന്നാലും എനിക്ക് ഉടനെ ഒന്ന് പോകണം എന്നുണ്ട്.... Om namo venkatesaya 🙏🏻🙏🏻🙏🏻
Ippo 1008 pravashyam complete aayi..ezhuthi kazhinjathum Thirupati laddu kazhikan bhagyam undayi.😁😍.(Relative Thirupati poyi kondu vanath) (Edited): 24 varshathinidayil first time aayi enikke Thirupati dharsanam (24/10/2024) ee divasam thannu🙏🥰 Om Namo Venkatesaya🙏 Thank God🙏 And Thank you ma'am for your videos🥰
നമസ്കാരം മാഡം ഞാൻ ഇന്നലെ ശുക്ര ഹോരയിൽ ലക്ഷമി പൂജ ചെയ്തു ഇവിടെ സിംഗപൂരിൽ ശനിയാഴ്ച പ്രാധാന്യം ആണ്. അതുപോലെ ഞങ്ങൾക്ക് നാളെ പെരുമാൾ സ്വാമിക്ക് തിരു കല്യാണം നടത്താൻ ഉള്ള ഭാഗ്യവും കൂടി കിട്ടിയിട്ടുണ്ട്. ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് അതിനും സാധിച്ചു.
അമ്മേ ഞാനും ഇന്ന് മാവിളക്ക് ദീപം കൊളുത്തി പച്ച കുപ്പിവളകൾ വാങ്ങി വെള്ളി മോതിരം അംബലത്തിൽ കൊണ്ടുപോയി ദൈവത്തിൻ്റെ പാദത്തിൽ വച്ചു പൂജ കഴിച്ചു കൈയിൽ ഇട്ടു വെല്ലത്ത സന്തോഷം ഇന്ന് ഇന്ദിര ഏകദേശി എടുത്തു ഞാൻ എല്ലാ മാസത്തിൽ 2 ഏകദേശിയും എടുക്കുണ്ട് പിന്നെ അമ്മ പറയുന്നസ്വിച്ച് വേഡ് എഴുത്തി എനിക്ക് ഞാൻ വിചാരിച്ചതുക കിട്ടി മാഹാലക്ഷ്മിക്ക് ഏലയ്ക്ക മാല ഇട്ടു എനിക്ക് എല്ലാം ചെയ്യാൻ പെറ്റി സന്തോഷം അമ്മേ🙏
Mam.ivide njanum മകനും2ഡിഗ്‌സും വീട്ടിനുള്ളിൽ..അവർക്ക്3പേർക്കും😊 ഡോഗ്സിനും മകനും nonveg വേണം😊..ഡോഗ്സിനു എന്നും ഫ്രഷ് ടോ ഹോം വഴി atyirachiyum..മകന് നല്ല ഫിഷ്..മുട്ട എന്തെങ്കിലും വേണം ഒരു നേരം ചോറ് കഴിക്കുന്നത്..അവൻ സ്വമേധയാ സാറ്റർഡേ nonveg ഒഴിവാക്കി..എന്നലുമേനിക്ക് ഡോഗ്സിനു പാകം ചെയ്യണം.പുറത്ത് നിന്ന് വരുന്ന ഡോഗ്സിനും ഫുഡ് സ്ഥിരം കൊടുക്കുന്നു..birds inum.ella ജീവികൾക്കും ഫുഡ് ചോറ് പുറത്ത് വെക്ക്കും..😊ഞാൻ പറഞ്ഞുവരുന്നത് ഭക്തി തന്നെ പ്രധാനം..ഫുഡും ബക്തിയോളം തന്നെ ചിലർക്ക് പ്രധാനം..ഞാൻ മാം പറയുന്ന എനിക്ക് പറ്റുന്ന കര്യങ്ങൾ ചെയ്യുന്നു.നിത്യവും പ്രാർത്ഥനയ്ക്കും5.40 തൊട്ട്..7മണിവരെ ദേവി ദേവൻ മാരുടെ മത്രങ്ങൾ 108 ജപിക്കുന്നത്..രാഹു ഗായത്രി അടക്കം..7മണിക്ക് ശേഷം ശനി..കേതു മന്ത്രം varahi manthr108 um ജാപിക്കും..ഇതിനിടക്ക് വിളക്ക് എന്ന തീർന്നു കെട്ടുപോവുന്നു.കരിതിരി അല്ല എന്നവട്ടി തിരി കെട്ടുപോവുകയാണ്..ചിലധിവസത്തിൽ..അതിനു എനിക്ക്.preyasam തോന്നാറുണ്ട് മനസ്സിൽ😢അങ്ങനെ ഉള്ളപ്പോൾ വീണ്ടും എണ്ണ ഒഴിച്ച് കൊളുത്തും.തിരി അതുതന്നെ ..ചെറിയ വിളക്കും തട്ടവും വെക്കാൻപറ്റുന്ന3തട്ടുള്ള ചുമര് അലമരപോലെ ഫ്രെയിം ഒക്കേവെച്ചു ഭംഗിയാക്കി സ്ഥലമാണ് വിളക്ക് കൊളുത്താനുള്ളത്😊
Chechi oru Kodi thanks because as I mentioned husbandint aunty marichathu karnam onnum cheyanpattandu sangadathilayirunu, chechide Ella videos follow cheythu cheyan shremikarund although blockae kooduthala but still trying the best thing is ottim vishwasam illanjiruna husband ippol katta supportanu
ചേച്ചി കൊളുത്തിന്ന വിളക്കിൽ ഉപയോഗിക്കുന്ന എണ്ണയും തിരിയും എങ്ങനെ ആണ് വാങ്ങിന്നത്. ഏതാണ് എണ്ണ. നല്ല തെളിമയോടെ കത്തുന്നു. ഞാൻ തിരി കടയിൽ നിന്ന് വാങ്ങുന്ന സാദാരണ തിരി ആണ്. പക്ഷെ അത് ആളി കത്തുന്നു. ഒന്ന് പറഞ്ഞു തരണേ 🙏🏻
Mam october 2 navaratri thudangunnu annu karutha vav alle bali ettikazhinjal annu veetil pooja cheyyamo njan bali kazhinjal eveningil vilakk kathikkillayirunnu mattarenkilumavum vilak vekkunnath reply plz mam
Mam njan this video ipol anu kandathu. Eni next saturday alle ezhuthan sadikuuu. Appo 1008 times veno atho 308 mathiyo. Or kanni masam kazhijalum ezuthamo??
നമസ്കാരം മാം എന്റെ ചെറുപ്പത്തിൽ ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടി വീടുകളിൽ ശനിയാഴ്ച ദിവസം മൊന്ത യിൽ പൂക്കൾ കൊണ്ട് മാലകെട്ടി കുങ്കുമം, ചന്ദനം ഒക്കെ തൊട്ടു ഗോവിന്ദാ, ഗോവിന്ദാ എന്ന് ചൊല്ലി കൊണ്ട് നേർച്ചക്ക് പോയിട്ടുണ്ട്❤
Mam ee brahma മുഹൂർത്തത്തിൽ കുളിക്കാമോ? ഞൻ 4 am നു എണീറ്റു ഒരു new routine തുടങ്ങാൻ ഒള്ള plan ആണ്... Oru new change nu... So mrng vilakku കൊളുത്താൻ ആഗ്രഹം ഒണ്ട്. So അതാ ചോയിച്ചേ
ഹരേ കൃഷ്ണ ചേച്ചി 🙏🌹ഈ കന്നി മാസത്തിൽ ഞാനും ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്താൻ തുടങ്ങി ജയ് ശ്രീ രാധേ രാധേ ♥️♥️♥️🙏🙏🙏
അമ്മേ, തിരുപ്പതി വെങ്കിദേശ്വരനെ കാണാനായി അമ്മയും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
ലക്ഷ്മിജി നമസ്കാരം 🙏🏻🙏🏻🙏🏻
ഇനിയും പുതിയ അറിവുകൾ പറഞ്ഞു വഴികാട്ടുന്ന ലക്ഷ്മിജി ക്ക്
എല്ലാ അനുഗ്രരഹങ്ങളും ഉണ്ടാകട്ടെ. ഇത് കാണുന്ന എല്ലാ ഭക്തർക്കും നന്മകൾ ഈശ്വരൻ ചൊരിയട്ടെ 💫💫💫💫💫💫💫
വിനയ, കൊല്ലം
എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ ചാനലിലൂടെ എന്റെ ദാമ്പത്യ ജീവിതം തന്നതിന് നന്ദി പറഞ്ഞാൽ അത് ഒന്നുമാകില്ല എന്നറിയാം ഞാൻ മനസ് കൊണ്ട് അമ്മയുടെ പാദ നമസ്കാരം ചെയ്യുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഡം, ഞാൻ 2012 മുതൽ 2018 വരെ തിരുപ്പതിയിൽ ആയിരുന്നു posting (റെയിൽവേ ). ഞാൻ എല്ലാ 3മാസം കൂടുമ്പോഴും ഞാൻ ദർശനം നടത്തുമായിരുന്നു. പക്ഷെ ഇപ്പോൾ കേരളത്തിലേക്ക് ട്രാൻസ്ഫർ വന്നു. അതിനു ശേഷം ഇതുവരെ പോകാൻ പറ്റിയില്ല. ഞാൻ ശ്രീനിവാസ mankapuram, ശ്രീവരിമേട്ട് വഴി നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. ഏകദേശം 3500 steps കയറണം. എന്നാലും നമുക്ക് ക്ഷീണം തോന്നാറില്ല. എന്നാലും എനിക്ക് ഉടനെ ഒന്ന് പോകണം എന്നുണ്ട്.... Om namo venkatesaya 🙏🏻🙏🏻🙏🏻
നല്ലപോലെ ഇഷ്ടപ്പെട്ടു
God bless U& your famili
Stay blessed Lakshmiji 🌹🌹❤️
Hi Ma'am, Money money comes to me quick and easy. Ezhuthi Lottery Rs. 5000 adichu. Thank you so much ma'am🙏🏻. You are amazing🥰
Ippo 1008 pravashyam complete aayi..ezhuthi kazhinjathum Thirupati laddu kazhikan bhagyam undayi.😁😍.(Relative Thirupati poyi kondu vanath)
(Edited): 24 varshathinidayil first time aayi enikke Thirupati dharsanam (24/10/2024) ee divasam thannu🙏🥰
Om Namo Venkatesaya🙏
Thank God🙏
And Thank you ma'am for your videos🥰
ഓം നമോ നാരായണായ ❤❤❤❤❤
ഓം നമോ വെങ്കടേശായ 🙏🏻🙏🏻🙏🏻
Namaskaram Mam
ഓം നമോ വെങ്കിടേശായ നമഃ 🙏🙏🙏🙏🙏🙏
ഓം നമോ വെങ്കിടെശായ
🙏മാം പുതിയ അറിവിന് ഒരുപാട് നന്ദി. 🙏🙏🙏🙏🙏
ഓം നമോ വെങ്കടേശായ 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
ഗോവിന്ദ ഹരേ ഗോവിന്ദ വെങ്കടരമണ ഗോവിന്ദ... 🙏 𝐆𝐨𝐯𝐢𝐧𝐝𝐚🙏🙏🙏
നമസ്കാരം മാഡം
ഞാൻ ഇന്നലെ ശുക്ര ഹോരയിൽ ലക്ഷമി പൂജ ചെയ്തു
ഇവിടെ സിംഗപൂരിൽ ശനിയാഴ്ച പ്രാധാന്യം ആണ്. അതുപോലെ ഞങ്ങൾക്ക് നാളെ പെരുമാൾ സ്വാമിക്ക് തിരു കല്യാണം നടത്താൻ ഉള്ള ഭാഗ്യവും കൂടി കിട്ടിയിട്ടുണ്ട്. ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് അതിനും സാധിച്ചു.
Ohm namo venkatesaya🙏🌍♥️🕉️🔱
ഓം നമോ venkatesaaya🙏🏻🙏🏻🙏🏻
മാം ഞാനും ഇന്നേ എഴുതാൻ തുടങ്ങു്ന്ന്നുള്ളു ❤❤
Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏😘😘😘😘😘 Hare krishna 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘
Super thanks mam 🙏 God bless you always 🙏💯 useful video Thanks universe and ancestors 🌹🌹🙏
അമ്മേ ഞാനും ഇന്ന് മാവിളക്ക് ദീപം കൊളുത്തി പച്ച കുപ്പിവളകൾ വാങ്ങി വെള്ളി മോതിരം അംബലത്തിൽ കൊണ്ടുപോയി ദൈവത്തിൻ്റെ പാദത്തിൽ വച്ചു പൂജ കഴിച്ചു കൈയിൽ ഇട്ടു വെല്ലത്ത സന്തോഷം ഇന്ന് ഇന്ദിര ഏകദേശി എടുത്തു ഞാൻ എല്ലാ മാസത്തിൽ 2 ഏകദേശിയും എടുക്കുണ്ട് പിന്നെ അമ്മ പറയുന്നസ്വിച്ച് വേഡ് എഴുത്തി എനിക്ക് ഞാൻ വിചാരിച്ചതുക കിട്ടി മാഹാലക്ഷ്മിക്ക് ഏലയ്ക്ക മാല ഇട്ടു എനിക്ക് എല്ലാം ചെയ്യാൻ പെറ്റി സന്തോഷം അമ്മേ🙏
Madam great your videos are my guiding force.
Thanks
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏
ഒരായിരം നന്ദി 🥰🥰🥰🥰
🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹
ഒരു മാസമായി സുഖമില്ലാതെ കിടപ്പായിരുന്നു ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു ഇപ്പോൾ കുറെ സുഖമായി 🌹🌹
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഓം വ്യൂഹ ലക്ഷ്മിയേനമ:🙏🙏🙏
തിരുപ്പതി ഭഗവാനെ ഗോവിന്ദ ഗോവിന്ദ ഗിവിന്ദ 🙏🙏🙏🙏🙏
എനിക്ക് ഭഗവാനെ കാണാൻ പോകാൻ സാധിക്കണെ
നമസ്കാരം മാഡം🙏🙏🙏❤❤❤
Njanum venkedeshwara bhaghavante thirunamam horatime ezhuthi.. 🙏🙏
Orupad nandhi madam ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ മാം🙏❤️
Om namo venkiteswaraya namaha ❤❤❤,thank you mam
ഓം ഗം ഗണപതയേ നമഃ
ഓം നമോ വെങ്കടേശായ
ഓം നമോ നാരായണായ
ഓം ശ്രീ തിരുപ്പതി വെങ്കടേ ശ്വരായ നമഃ
Namaskaram Amme ❤❤❤❤❤❤ Thank you ❤❤❤
നമസ്തേ മാം 🙏🏻🙏🏻🙏🏻
Mam.ivide njanum മകനും2ഡിഗ്‌സും വീട്ടിനുള്ളിൽ..അവർക്ക്3പേർക്കും😊 ഡോഗ്സിനും മകനും nonveg വേണം😊..ഡോഗ്സിനു എന്നും ഫ്രഷ് ടോ ഹോം വഴി atyirachiyum..മകന് നല്ല ഫിഷ്..മുട്ട എന്തെങ്കിലും വേണം ഒരു നേരം ചോറ് കഴിക്കുന്നത്..അവൻ സ്വമേധയാ സാറ്റർഡേ nonveg ഒഴിവാക്കി..എന്നലുമേനിക്ക് ഡോഗ്സിനു പാകം ചെയ്യണം.പുറത്ത് നിന്ന് വരുന്ന ഡോഗ്സിനും ഫുഡ് സ്ഥിരം കൊടുക്കുന്നു..birds inum.ella ജീവികൾക്കും ഫുഡ് ചോറ് പുറത്ത് വെക്ക്കും..😊ഞാൻ പറഞ്ഞുവരുന്നത് ഭക്തി തന്നെ പ്രധാനം..ഫുഡും ബക്തിയോളം തന്നെ ചിലർക്ക് പ്രധാനം..ഞാൻ മാം പറയുന്ന എനിക്ക് പറ്റുന്ന കര്യങ്ങൾ ചെയ്യുന്നു.നിത്യവും പ്രാർത്ഥനയ്ക്കും5.40 തൊട്ട്..7മണിവരെ ദേവി ദേവൻ മാരുടെ മത്രങ്ങൾ 108 ജപിക്കുന്നത്..രാഹു ഗായത്രി അടക്കം..7മണിക്ക് ശേഷം ശനി..കേതു മന്ത്രം varahi manthr108 um ജാപിക്കും..ഇതിനിടക്ക് വിളക്ക് എന്ന തീർന്നു കെട്ടുപോവുന്നു.കരിതിരി അല്ല എന്നവട്ടി തിരി കെട്ടുപോവുകയാണ്..ചിലധിവസത്തിൽ..അതിനു എനിക്ക്.preyasam തോന്നാറുണ്ട് മനസ്സിൽ😢അങ്ങനെ ഉള്ളപ്പോൾ വീണ്ടും എണ്ണ ഒഴിച്ച് കൊളുത്തും.തിരി അതുതന്നെ ..ചെറിയ വിളക്കും തട്ടവും വെക്കാൻപറ്റുന്ന3തട്ടുള്ള ചുമര് അലമരപോലെ ഫ്രെയിം ഒക്കേവെച്ചു ഭംഗിയാക്കി സ്ഥലമാണ് വിളക്ക് കൊളുത്താനുള്ളത്😊
Om namo Venkatesaya🙏🙏🙏
ഇന്ന് 5.20 ആയിപ്പോയി ബ്രഹ്മ മുഹൂർത്ത വിളക്ക് കത്തിച്ചപ്പോൾ..
Thank you so much ma'am o🙏🙏❤❤
ഓം venkiedesaya Nama
Om venkideswaraya Nama❤❤❤
ഗോവിന്ദ ഗോവിന്ദ... മഹാ പ്രഭോ
താങ്ക്സ് അമ്മ ❤️🙏🏻
Thank you ❤❤❤
മാം ഞാനും എഴുതി, ഭഗവാന്റെ നാമം.11മണി ക്ക് തുടങ്ങി,12മണി ക്ക് എഴുതി തീർന്നു 🙏, ഇന്ന് ഏകാ ദ ശി നോറ്റു, ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇതൊക്കെ സാധിച്ചു കിട്ടി
Thank you mam 🙏 God bless you 🙏
Thank you sister ❤
Namaskaram ❤
Thank u mam❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
Thanku Chachi 🙏
മാസം നമസ്കാരം🙏🙏🙏
Thanks mam
നമസ്കാരം മാം
അമ്മേ 🙏
Namasthe amma❤
Dear mam😊, today is my happy birthday. Maminte blessings nalkane😍🙏. Thank u🙏
നമസ്തേ മേ൦🙏
Thankyou Mam ❤❤❤
Thank you chechi🙏🙏🙏❤❤❤❤❤❤
Posative thoughts കിട്ടാൻ ഉള്ള സ്വിച് വേർഡ്സ് പറഞ്ഞു തരാമോ മേം
❤om namo venkitesaya ❤❤❤❤
Nane daily vegetesha sosthsram 21 times chollarundu Thank you mam
Hai mam .
Swasthika symbol engane aanu veetil veykendathu.
Evide oke veykam onnu paranju tharamo.
Please reply.
ഒക്ടോബർ മാസത്തിൽ ഉപ്പ് പരിഹാരം ചെയേണ്ടത്
എന്നാണ്,
Namadkkaram Mam ,🙏😊🌹
Mam we kanni masam thudangayippol thittu njan 108 thavana bhagavante namam ezhuthunnundu 😊😊manassil thonni 😊.enthayalum njan kyre namangal ennum ezhuthunnundu. Appol ithum aavamennu karuthi.😊😊
Ravile Ganapathi
Lakshmi
Venkideshwarane ennum thudachu pottu vekkarundu thulasi malayum charthi
Ganeshanu adhtotharan cholli archana chythu chembarathi pookkal kondu
Venkideshwaranu thulasi ilakal kondu archana chythu.
Mahalakshmi kku vaikunneramamu chyyunnathu. Ithipp thudarcha aayi cheyyunnundu njan.
Oro divasavum oro bhagavanu
Thinkal. Shivanu
Chovva. Murukanu, Durga
Budhan. Sreramachandran
Vyazham Krishnan
Vellu. Ella devimarrkkum
Shani Ayyapan, Maruthi, Venkideshwaran
Sunday. Sooryadevan
Enikkonninum samayamkityilla ennayirunnu ente vicharam.
Manassundenk lllam cheyyanavum 😊😊
Itbellam cheythu 7.30 kku njan schoolum pokum.🙏🙏😊😊😊
Mam njan bookila yezhuthy... because njan sree ramajayam yezhutharundu a bookila.. nthelum preshnamundo...poojamury onnumilla mam atha.....
Chechi oru Kodi thanks because as I mentioned husbandint aunty marichathu karnam onnum cheyanpattandu sangadathilayirunu, chechide Ella videos follow cheythu cheyan shremikarund although blockae kooduthala but still trying the best thing is ottim vishwasam illanjiruna husband ippol katta supportanu
Thanks mam 😍
Mam
Northilulla ambalangalil poojayku nammude Gotram ethanu ennu chodikunnu.
Enthanu Gotram kondu uddeshikunnathu ?
Please reply.
ആ നാമം ആദ്യം പറഞ്ഞിരുന്നെങ്കിൽ 😂🥰🥰♥️❤️💚
Thanks mam 🙏🙏❤
ചേച്ചി കൊളുത്തിന്ന വിളക്കിൽ ഉപയോഗിക്കുന്ന എണ്ണയും തിരിയും എങ്ങനെ ആണ് വാങ്ങിന്നത്. ഏതാണ് എണ്ണ. നല്ല തെളിമയോടെ കത്തുന്നു. ഞാൻ തിരി കടയിൽ നിന്ന് വാങ്ങുന്ന സാദാരണ തിരി ആണ്. പക്ഷെ അത് ആളി കത്തുന്നു. ഒന്ന് പറഞ്ഞു തരണേ 🙏🏻
Venkata Ramana Govinda Govinda
Govinda govinda🎉
Thnks mam
Namaskaram Mam
🙏🙏🙏
❤❤❤ Namaste
Mam njan brahmamuhoorta vilakk 28 aayi innu tott inikk vaalayma ( sahodaritude makal vayasariyichu) aanu. Ini chadangellam kazhiyumpol njan 29 th vilakkano kattikendath or first tott tudangano?? Pls reply mam 🙏🙏
29 th
🙏🙏🙏 orupaad nanni mam reply cheytatinu.... Orupaad snehavum kadapaadum
Mam october 2 navaratri thudangunnu annu karutha vav alle bali ettikazhinjal annu veetil pooja cheyyamo njan bali kazhinjal eveningil vilakk kathikkillayirunnu mattarenkilumavum vilak vekkunnath reply plz mam
october 3 ആണ്
Thank you🙏
🙏 🙏 🙏
Govinda hari Govinda
Namaste ❤❤❤
Amme veetil kannimulayil oru table unde avide printer vekamo
എന്റെ ചേച്ചി മോന്റെ വിവാഹം നടക്കുന്നില്ല, പ്രയർ ചെയ്യണേ സാദാരണ കാർ ആണ്
എനിക്ക് photo ഇല്ല.അപ്പോൾ ജപിക്കേണ്ടത് എത്ര പ്രാവശ്യമാണ്.ദയവു ചെയ്തു പറഞ്ഞു തരണേ
🙏🏻🙏🏻
Chechi innu Thane start cheythu at noon 12 by 1.30 ezhuthikazhinju ,small kids ullathu kondubezhuthathintbideyku break edukendi vannu athu kuzhapamundo
Mam njan this video ipol anu kandathu. Eni next saturday alle ezhuthan sadikuuu. Appo 1008 times
veno atho 308 mathiyo. Or kanni masam kazhijalum ezuthamo??
308
@@MyDivineWorship thanks mam
❤❤❤❤❤
Mam two Saturdays ezhuthan sadikkilla next two Saturdays konduu ezhuthamo 1008 times Reply please
Mam🙏🙏🙏
Njan eppolanu video kandathu. But njan nonveg kazhichu poyi appol enikku evening ezhuthamo.
കുളിച്ചിട്ട്
👍
🙏🙏🙏🙏🙏🙏
കഴിഞ്ഞ ശനിയാഴ്ച്ച എഴുതാൻ പറ്റിയില്ല അതുകൊണ്ട് ഇനി എങ്ങിനെയാണ് എഴുതുക ഇന്ന് എഴുതി
Ini ulla azhakal kond total 1008 tikayunna reetiyil ezhutuka
ok