What is Lift Axle | Advantages of lift axle | Informative Engineer |

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 343

  • @sbp2711
    @sbp2711 3 года назад +47

    ഇങ്ങനെ വേണം എക്സ്പ്ലൈൻ ചെയ്യാൻ.തള്ളില്ലാതെ കാര്യം മാത്രം നേരെ ചൊവ്വേ 🔥🔥.

  • @muhammedthoufeer8715
    @muhammedthoufeer8715 3 года назад +123

    എനിക്ക് ഇഷ്ടപ്പെട്ട യൂട്യൂബർ...
    നേരെ കാര്യം പറയുന്നു..സിംപിൾ ആയിട്ട് അവധരിപ്പിക്കുന്നു...പോകുന്നു...❤️

    • @informativeengineer2969
      @informativeengineer2969  3 года назад +9

      😊😊🥰🥰

    • @mrd2736
      @mrd2736 3 года назад +3

      Sathyam

    • @arunkrishnan3912
      @arunkrishnan3912 3 года назад +1

      @@informativeengineer2969 ത്രീ സിലിണ്ടർ, ഫോർ സിലിണ്ടർ എഞ്ചിൻ ഒരു വീഡിയോ ചെയ്യാമോ? ഇതിൽ ഏതു എഞ്ചിൻ ഉള്ള car ആണ് നല്ലത്

    • @sudheerpvalappil
      @sudheerpvalappil Год назад

      Yea true👍

  • @shajimathew3969
    @shajimathew3969 3 года назад +84

    ഞാൻ വിചാരിച്ചത് വലിയ ലോറികളുടെ ഒരു സൈഡിൽ ഒരു വീൽ മാത്രം പൊങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അത് സ്റ്റെപ്പിനി ടയർ ആണെന്നാണ് വിചാരിച്ചിരുന്നത്.

    • @winsandfailsmallu7218
      @winsandfailsmallu7218 3 года назад +1

      സ്റ്റെപ്പിനി യും ചില ലോറി കളില്‍ sidil വരാറുണ്ട് ...

    • @mohammedsuhaib8514
      @mohammedsuhaib8514 3 года назад +1

      Njanum

    • @humaidephep1801
      @humaidephep1801 3 года назад +2

      Njanum

    • @askarali1206
      @askarali1206 3 года назад +1

      ഞാനും

    • @ArunRaj-mz9px
      @ArunRaj-mz9px 3 года назад

      എല്ലാ വണ്ടികൾക്കും ലിഫ്റ്റ് axle ഇല്ല..... സ്റ്റെപ്പിനി യും വരാറുണ്ട്

  • @raneefrazeen
    @raneefrazeen 3 года назад +39

    എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹവും നന്മയും നിറഞ്ഞ ഒരായിരം ഈദ് ആശംസകൾ

  • @muhammeduvais2466
    @muhammeduvais2466 3 года назад +60

    കുറെ ദിവസമായല്ലോ ഒരു വിഡിയോ ചെയ്തിട്ട്.
    എല്ലാവർക്കും പെരുന്നാൾ ആശംസകൾ 🥰

  • @devamgdevu5312
    @devamgdevu5312 3 года назад +2

    വളരെ ഉപകാരപ്രദം ആയ ഒരു ചാനൽ ആണ് ഇത് Informative engineer .
    Psc driver exam nu തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. എനിക്ക് exam ന് mechanism related topics ഉണ്ട്, വേറെ ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും.
    കാര്യങ്ങൽ വളരെ clear ആയി പറഞ്ഞു തരുന്ന ഒരാളേ ഉള്ളൂ.
    ഒരു ചെറിയ board ഉം marker um undel പുള്ളിക്കാരൻ കിടു ആയി വരച്ച് പറഞ്ഞ് മനസ്സിലാക്കി തരും. A great salute to this bro.
    bro real axle, multi axle, universal joint, battery and dynamo ithreem karyangale kurich oru video cheyamo.....

  • @aneeshrahim
    @aneeshrahim 3 года назад +1

    നല്ല അവതരണം. ആദ്യം നോക്കിയത് വീഡിയോ ലെങ്ങ്താണ്. ഒരല്പം പോലും ബോറടിപ്പിക്കാതെ straight to the point..

  • @mhmdali8000
    @mhmdali8000 3 года назад +1

    ഞാനിത്രയും കാലം വിചാരിച്ചത് ഭാരം കൂടുന്നതിനനുസരിച്ച് ടയർ താ ണ് വരും എന്നാണ്. പുതിയ അറിവിന് നന്ദി

  • @_blitz_service
    @_blitz_service 3 года назад +79

    Air suspension & normal suspension comparison video ചെയ്യുമോ ബ്രോ..❤️❤️❤️

  • @jayarajnair310
    @jayarajnair310 3 года назад +3

    വളരെ ചെറിയ വീഡിയോ ആണെങ്കിലും, വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. നല്ല സബ്ജെക്ട്. ( ഞങ്ങളെ പോലെ ഉള്ളവർ ഇതുപോലെ ഉള്ള short videos ഉം പുതിയ /ഇൻഫർമേറ്റീവ് subject ഉം ആണ് പ്രതീക്ഷിക്കുന്നത്. പതിവ്പോലെ വീഡിയോ technically sound ആയിരുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @prinil3879
    @prinil3879 3 года назад

    എനിക്ക് ഇതുപോലെ സംശയമുണ്ടായിരുന്നു..ഈ വീഡിയോ കണ്ടപ്പോൾ സംശയം തീർക്കാൻ കഴിഞ്ഞു..വളരെ നന്ദി

  • @sajeevc.r.5090
    @sajeevc.r.5090 3 года назад

    വളരെ അറിവ് തന്ന video. ഞാൻ പലപ്പോഴും അറിയുവാൻ ആഗ്രഹിച്ച കാര്യം. താങ്കൾക്ക് നന്ദി.

  • @ieeit1250
    @ieeit1250 3 года назад +9

    ഇത് നേരത്തെ അറിയാവുന്ന പിള്ളേർ ലൈക്ക് അടി 😐

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 года назад

    നന്നായി പലർക്കും അറിയാതേ പോകുന്ന കാരൃം ജനമനസിൽ എത്താൻ സഹായിച്ചു

  • @user-mj7ku6gg9q
    @user-mj7ku6gg9q 3 года назад

    ചെറുതാണെങ്കിലും
    ഒത്തിരി
    വലീയ കാര്യം
    പറയാമെന്ന് . നീ വീണ്ടും വീണ്ടും തെളിയിച്ചിരിക്കയാണെന്റെ വിജയാ ....👍

  • @Vinodstanur
    @Vinodstanur 3 года назад +1

    Simple and short, great explanation with relevant animation and explanation. Great, keep doing such short videos

  • @aswinrajur1682
    @aswinrajur1682 3 года назад

    ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു video കാണുന്നത്.
    Video ഇട്ടതിൽ വളരെ സന്തോഷം

  • @joysamuel8505
    @joysamuel8505 3 года назад +22

    Hope you are keeping well during this pandemic season. Stay Safe.

  • @melvintp1232
    @melvintp1232 3 года назад +11

    എവിടെയായിരുന്നു ബ്രോ ഇടയ്ക്കിടെ വീഡിയോ ചെയ്യുന്നേ

  • @rrautocraft6308
    @rrautocraft6308 3 года назад

    പക്ഷെ. നമ്മുടെ നാട്ടിൽ ഉള്ള ഒരു വണ്ടിക്കും tag axile ഉം lift ആക്സിലും സ്റ്റിയറിങ് ആയി ബന്ധം ഇല്ല....

  • @sarinakperambra683
    @sarinakperambra683 3 года назад

    കുറെ കാലമായി ഉള്ള ഒരു സംശയം ആയിരുന്നു ഇപ്പോ മനസിലായി thanks brooo

  • @aswinrajur1682
    @aswinrajur1682 3 года назад +1

    ഇനിയും കൂടുതൽ technical പരമായ videos പ്രതീക്ഷിക്കുന്നു 🥰🖤

  • @prasith_p4114
    @prasith_p4114 3 года назад +4

    ഇത് ഞാൻ പറഞ്ഞതായിരുന്നു വീഡിയോ ചെയ്യാൻ 😁❤️

  • @ravisankarudayasankar7139
    @ravisankarudayasankar7139 3 года назад

    Good & simply passed Information

  • @muhammadshinas1053
    @muhammadshinas1053 3 года назад +1

    Nice information

  • @PrinceDasilboy
    @PrinceDasilboy 3 года назад +2

    Nice information personaly use onnumilla but oru general knowedge nu 😍

  • @PK-xi4yd
    @PK-xi4yd 3 года назад +8

    Videok aay waiting aayrunnu😘❤️

  • @bibinbinoy504
    @bibinbinoy504 3 года назад

    ആകെ ഈ ഒറ്റ വീഡിയോയെ ഈ ചാനലിൽ കണ്ടോള്ളൂ ഇത്‌ കണ്ടപ്പഴേ ഇഷ്ടം ആയി

  • @RAZIPALOLI
    @RAZIPALOLI 3 года назад

    പൊളിച്ചു bro.എനിക്കും ഉണ്ടായിരുന്നു ഈ സംശയം 🥰🥰

  • @binoyabcd5577
    @binoyabcd5577 3 года назад +2

    Good one. General knowledge കൂട്ടാൻ ഉപകരിക്കുന്ന ഒരു വീഡിയോ. കുറെ നാൾ ആയല്ലോ Jagath വീഡിയോ ഒക്കെ ഇട്ടിട്ട്. തിരക്കണോ? സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോസ് ഇടാൻ മറക്കണ്ട. വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ?

  • @justinjustin7263
    @justinjustin7263 3 года назад +1

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ വീടുകൾ ആയിട്ട് വരണം

  • @abypaulose727
    @abypaulose727 3 года назад

    Nice explanation. Short And sweet

  • @note8progamer22
    @note8progamer22 3 года назад

    കൊള്ളാം. കുറച്ചു നാളായുള്ള doubt ആയിരുന്നു clear ആയി നന്ദി ✌️

  • @movieworld4783
    @movieworld4783 3 года назад

    Informative

  • @_blitz_service
    @_blitz_service 3 года назад +6

    Air suspension & normal suspension comparison video ചെയ്യുമോ ബ്രോ?
    Please

  • @christojoy9862
    @christojoy9862 3 года назад

    Super videos aane chettta. easy aaayi explain cheyyunnu karyangal. tnk u for ur videos and we are waiting for ur more videos...

  • @amarjithbhanu3447
    @amarjithbhanu3447 3 года назад

    Good information bro..thanks..😊👍

  • @binils9245
    @binils9245 3 года назад

    Good information....👍👍

  • @sivanandk.c.7176
    @sivanandk.c.7176 3 года назад +1

    നന്നായി.
    പലപ്പോഴും വെറുതെ അങ്ങനെ തറയിൽ തൊടാതെ വീലുകൾ ആക്സിലിൽ വച്ചിരിയ്ക്കുന്നത് കണ്ടിട്ടുണ്ട്. രണ്ടു സൈഡിലും സ്പെയർ ടയറുകൾ ഒരേ ഭാരത്തിൽ വയ്ക്കാൻ അങ്ങനെ സ്ഥലം കണ്ടെത്തിയതായിരിയ്ക്കുമെന്നാണ് കരുതിയിരുന്നത്. അല്ലെങ്കിൽ ഇടയ്ക്ക് വഴിയിൽ പൊക്കമുള്ള ബമ്പുകളോ മറ്റോ ഉള്ളപ്പോൾ അടിവശം ഇടിയ്ക്കാതിരിയ്ക്കാനാണെന്നു കരുതി.

  • @tvoommen4688
    @tvoommen4688 3 года назад

    This is something I always wanted to know. Thank you !

  • @nimal6388
    @nimal6388 3 года назад +1

    Ethinte working mechanisms koodi parayuu please

  • @studymind1084
    @studymind1084 3 года назад +1

    ഒരു സംശയം,ഈ 'lift axle' road ന്റെ deformities കാരണം ഉള്ള shake വണ്ടിക്ക് ഏല്‍ക്കാതെ smooth ആയി run ചെയ്യാൻ ഉപകരിക്കുന്നില്ലേ...
    Like small humps and gutters... Pls reply

  • @alikadakkodan111
    @alikadakkodan111 3 года назад

    ഞാൻ വിചാരിച്ചിരുന്നത് സ്റ്റെപ്പിന്നി ആണെന്നാണ് താങ്ക്സ് ബ്രോ

  • @rahuldev5575
    @rahuldev5575 3 года назад

    Well explained bro..

  • @adityasreekumar2147
    @adityasreekumar2147 3 года назад

    Simple and powerful great video bro

  • @sucheendrankuttan71
    @sucheendrankuttan71 2 года назад

    ഞൻ ഇതിന്റെ മെക്കാനിക് ആണ് നല്ല അറിവാണ് താങ്കൾ പങ്കു വെക്കുന്നത് 🥰

  • @blup737
    @blup737 3 года назад +1

    Ayisheri😍

  • @souls2music567
    @souls2music567 3 года назад

    Amazing videos friend, keep uploading more useful videos as always.

  • @rejijoseph9839
    @rejijoseph9839 3 года назад

    nice bro...വളരെ നല്ല വീഡിയോ..പിന്നെ എവിടെ ആയിരുന്നു ഇതു വരെ..വഽതഽസ്തമായ റിവ്യൂസ് ഽപതീക്ഷിക്കുന്നു..വാഹനങ്ങളെപ്പറ്റിയും എൻജിന്റെ ഽപവർത്തനങ്ങളും..

  • @phantom7694
    @phantom7694 3 года назад +1

    Good Information 👍, Bro "Twincharger" inte working ine kurich oru video cheyamo...

  • @bijinrayaroth4375
    @bijinrayaroth4375 3 года назад +1

    Main function vereyum und.. Many countries has different load barring capacity for different roads. So can change the load per wheel based on the road specification. Country eg- US. Diff states has different rules for load / wheel

  • @sabareeshps5456
    @sabareeshps5456 3 года назад

    Ith ente pandumuthale ulla samshayam ayyirunu .
    Ipo karyam pidikity
    Thanks bro
    Perfect Ok☇👍👍👍

  • @kodungookaran
    @kodungookaran 3 года назад

    Straight to the point... I like it....

  • @zabzgamings832
    @zabzgamings832 3 года назад +1

    Neelam illa vandikal aayath kond chila muzhach nikkunna sthalngalil koodim pookam. Centre l okke Tyre indayathomd

  • @PraveenPraveen-wk2jj
    @PraveenPraveen-wk2jj 3 года назад +1

    Spr

  • @mohdshareefshareef7314
    @mohdshareefshareef7314 3 года назад

    Very informative and good presenting; i thought only for tyre depreciation prevent!!!

  • @shyamjithk6187
    @shyamjithk6187 3 года назад

    After a long time

  • @mechanicturbo9142
    @mechanicturbo9142 3 года назад

    Nice video

  • @ajithc7890
    @ajithc7890 3 года назад

    ഒരു ബൈക്കിന്റെ ഫുൾ പ്രവർത്തനം,അതിന്റെ ടെക്‌നിക്കൽ വശങ്ങൾ എന്നിവയിൽ ഒരു വീഡിയോ ചെയ്യാമോ,ബ്രോ

  • @samuelgeorge5540
    @samuelgeorge5540 3 года назад

    Kure naalukalku shesham.Eid Mubarak bro 🥰

  • @rameezmachanz6595
    @rameezmachanz6595 3 года назад +1

    ഞാൻ വിചാരിച്ചു എങ്ങാനും ബാക്കിലെ ടയർ പഞ്ചർ ആയാൽ ഇതങ്ങു താഴ്ത്തി ഓടിക്കാൻ ആയിരിക്കുമെന്ന് 😄🤗

  • @sinsiogaming4470
    @sinsiogaming4470 3 года назад +1

    good job bro i appreciate it 😀

  • @irfanirfu6247
    @irfanirfu6247 3 года назад

    Gooood

  • @promatepor6175
    @promatepor6175 3 года назад

    ഇപ്പോഴാ പിടികിട്ടിയത് താങ്ക്സ്

  • @noorlook5324
    @noorlook5324 3 года назад

    Very Good

  • @ajalravi4111
    @ajalravi4111 3 года назад +2

    Bro car moving അല്ലാതെ ഒരുമണിക്കൂർ ac on ചെയ്തു ഇരിക്കുമ്പോൾ എത്ര litr fuel വേണം,fan speed കുറച്ചു ഇടുമ്പോഴും കൂട്ടി ഇടുമ്പോഴും fuel ഒരു pole ആണോ plzz rply

    • @zainulabid2702
      @zainulabid2702 3 года назад

      Fan സ്പീഡ് ആയിട്ട് വലിയ ബന്ധം ഇല്ല പോലും

    • @ajalravi4111
      @ajalravi4111 3 года назад

      @@zainulabid2702 manassilayila

    • @zainulabid2702
      @zainulabid2702 3 года назад

      Fan ഏത് speedil ഇട്ടാലും മാറ്റം ഉണ്ടാവില്ല എന്നാണ് പലരും പറഞ്ഞത് temparechar സെറ്റിംഗ്സ് പോലെ ഇരിക്കും

    • @SKautovlogs
      @SKautovlogs 3 года назад +1

      @@ajalravi4111 ഫാൻ സ്പീഡ് കണ്ട്രോൾ ചെയ്യുന്നത് blower resistance ആണ് . ഫാൻ തണുത്തിരിക്കുന്ന evaporator coil ന്റെ തണുപ്പിനെ കാറിന്റെ അകത്തേക്കു എത്തിക്കാൻ സഹായിക്കുന്നു.ഫാൻ സ്പീഡ് എ/സി ലോഡ് മായി ബന്ധമില്ല എന്ന് പറയാം .എ സി യുടെ പ്രധാന ലോഡ് എന്നത് compressor ആണ് . എ സി യിൽ engine power ഉപയോഗിക്കുന്ന ഒരേ ഒരു ഭാഗം (mechanical ) എ/സി കോമ്പ്രെസ്സോർ ആണ് .
      അത് കൊണ്ട് ഫാൻ സ്പീഡ് ലോഡുമായി വല്യ ബന്ധമില്ലാത്തത്‌

    • @ajalravi4111
      @ajalravi4111 3 года назад +1

      ഇതിനെ പറ്റി ഒരു detailed video ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു bro

  • @aruns7351
    @aruns7351 3 года назад

    ഞ്ഞാൻ ഒരു ഹെവി ഡ്രൈവർ ആണ്. ലിഫ്റ്റാക്സിൽ ഉള്ള വണ്ടകൾ ഓടിച്ചിട്ടുണ്ട്. ഒരു ലിഫ്റ്റാക്സിലിൽ 4 എയർസസ്‌പെൻഷാനുകളാണ് ഉപയോഗിക്കുന്നത്. അതിൽ രണ്ടെണ്ണം ആക്സിലിനെ താഴ്ത്താനും മറ്റു രണ്ടെണ്ണം അതിനെ ഉയർത്താനുമാണ് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയത്. ശരിയാണോ തെറ്റാണോ? ഒന്ന് പറഞ്ഞുതരുമോ? പ്ലീസ്....

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 года назад

    Train ന്റെ brake system - ഒരു detailed video ചെയ്യാമോ

  • @Ithathanteadukala
    @Ithathanteadukala 3 года назад

    nice video

  • @kostanikovt-3447
    @kostanikovt-3447 3 года назад

    ❤️helpfull video

  • @asckcreationz
    @asckcreationz 3 года назад +1

    😊

  • @vintage.vibees
    @vintage.vibees 3 года назад

    Super informative video bro ,

  • @joysamuel8505
    @joysamuel8505 3 года назад

    Well explained. After long time. Keep it up.

  • @YesitsBDN
    @YesitsBDN 3 года назад

    ഗുഡ് ഇൻഫോർമേഷൻ ബ്രോ

  • @shefeeqkm817
    @shefeeqkm817 3 года назад

    Nice 👍

  • @antonyc.t5951
    @antonyc.t5951 3 года назад

    Useful

  • @kiranjoy5580
    @kiranjoy5580 3 года назад

    Nice explanation..keep going

  • @KL86VLOG
    @KL86VLOG 3 года назад

    Talk about Guardian rail.. V shape rail track in bridge..

  • @georgejosy9975
    @georgejosy9975 3 года назад

    Good 👍👍👍

  • @FISHNFISHONLY
    @FISHNFISHONLY 3 года назад

    ❣️❣️❣️

  • @prathyushprasad7518
    @prathyushprasad7518 3 года назад +1

    ഓടുന്ന ഒരു ട്രെയിൻ ചങ്ങല വലിച്ചാൽ നിൽക്കുന്നതിന്റെ കാരണം വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.....????മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @muhammedshibink
    @muhammedshibink 3 года назад

    Very informative,thank you bro

  • @noushad5756
    @noushad5756 3 года назад +1

    കൂളായിട്ട് വന്നു പറഞ്ഞിട്ട് പോയി മിടുക്കൻ...liked..

  • @the6r471
    @the6r471 3 года назад

    My Bruhhhhhhh എവിടാണ് നിങ്ങൾ, വല്ലപ്പോഴും എങ്കിലും ഓരോ video ചെയ്യ് sports bike ൽ ഉള്ള features നെ പറ്റി ഒരു video ചെയ്യാമോ

  • @vinodkumarkk
    @vinodkumarkk 3 года назад

    Thanks. I was always curious about this.

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 года назад

    👍good

  • @dev16884
    @dev16884 3 года назад +1

    Good video dear 😊😘👍

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 года назад

    Nice bro

  • @m4mkm881
    @m4mkm881 3 года назад

    Nice

  • @mohamedjaneesh3065
    @mohamedjaneesh3065 3 года назад

    Lift axle operation വിശദീകരിച്ചു video ചെയ്യാമോ.

  • @amarjyothi1990
    @amarjyothi1990 3 года назад +1

    👍🏼👍🏼👍🏼

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад

    Broo atra nalayii kandittu supper brooo inihum nalla videos pratishikunnu

  • @Sabiq_SQ
    @Sabiq_SQ 3 года назад +1

    New information 😍

  • @nivedhyasathyan
    @nivedhyasathyan 3 года назад

    എത്ര നാളായി ചേട്ടനെ കണ്ടിട്ട്
    എന്നും വീഡിയോ ഇടൂ

  • @terleenm1
    @terleenm1 3 года назад

    Thank you

  • @akhilts9881
    @akhilts9881 3 года назад

    Really its informative ❤️

  • @ഞാനൊരുകില്ലാടി

    👍😍👍😍👍😍

  • @ateammhom6098
    @ateammhom6098 3 года назад +1

    വളരെ ക്ലിയർ 🥰🥰🥰🥰

  • @fazalrahman92
    @fazalrahman92 3 года назад

    Super

  • @jaseemchammayil356
    @jaseemchammayil356 3 года назад

    Lift axle - drive axle ന്റെ പുറകിൽ ആണെങ്കിൽ liftable tag axle എന്നും ഡ്രൈവ് axle ന്റെ മുൻപിൽ ആണെങ്കിൽ liftable pusher axle എന്നും അറിയപ്പെടുന്നു