You tube ൽ ഒരുപാടു ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും... ബെൽ ഐക്കൺ ഓൺ ആകിയിട്ട് വീഡിയോക്ക് വെയിറ്റ് ചെയ്യുന്ന ചാനൽ ഇതു മാത്രമേ ഒള്ളൂ... ചേട്ടായി കിടുക്കി...എന്നും ഫുൾ സപ്പോർട്ട്....... എന്ന് സ്നേഹപൂർവ്വം കോട്ടയംകാരൻ വണ്ടി പ്രാന്തൻ ലിജോ 😍😍
കൂളിംഗ് ഗ്ലാസും,ഫ്രീക് ലുക്കും ഇല്ലാതെയും വാഹനം റിവ്യൂ ചെയ്യാം എന്ന് മനസിലാക്കി തന്നതിന് ഈ പുള്ളിക്ക് വലിയൊരു പങ്കുണ്ട്,സാദാരണകാരന് പോലും മനസിലാവുന്ന അവതരണം,കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക്
ആ appearance ആണ് കിടിലം. സാധാരണ type ഷർട്ടും(മോളിലത്തെ ബട്ടൺ ഓപ്പൺ ആയിരിക്കണം) അതിന് ചേരുന്ന കൈലിയും(ലുങ്കി) കൂടെ തോളത്തൊരു തോർത്തും ഇച്ചിരി ഒഴപ്പിയ മുടിയും😍😍😍😍 ഒരു പക്കാ നാട്ടുംബ്രോത്ത്കാരൻ ഡ്രൈവർ സ്റ്റൈൽ😘😘😘
7 മാസം മുൻപ് വരെ badge വേണം ആയിരുന്നു ഇപ്പോൾ എങ്ങനയാണെന്നു എനിയ്ക്കു അറിയില്ല ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല പ്രത്യേകിച്ചും 407 .: ന് 2 wheel നിർബന്ധം ആയിരുന്നു ( ഒരു പ്രവാസി )
The way of describing is awesome... You makes your sense of happiness flow towards us. Valiya vandiye snehikkunna oraalkke vandi kayyil kittunna feel chettante samsarithil inde. Keep doing.
സത്യം ...407 സൗണ്ട്. എവിടുന്ന് കേട്ടാലും മനസ്സിലാകും....സൂപ്പർ vdo ഒന്നും പറയാൻ ഇല്ല ....simple presentation ഒട്ടും ബോർ അടിക്കത്തെയ് ഇല്ല.....full support bro from another Kottayamkaraan!! Awaiting new vdos soon!!
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കമ്പോഴാണ് ഇപ്പൊ താമസിക്കുന്ന സ്ഥലത്തേക്ക് താമസം മാറി തറവാട്ടിൽ നിന്ന് അച്ഛന്റെ മടിയിൽ ഇരുന്നു വരുന്നത്... അന്ന് ഒരു ടാറ്റ 407 ൽ ആയിരുന്നു .. ഡ്രൈവർ അതിങ്ങനെ ഓടിക്കുന്നതും നോക്കി കുറെ ഇരുന്നിട്ടുണ്ട്........ ഓർമ്മകൾ.....
സാധാരണക്കാരന്റെ തന്മയത്തോടുള്ള അവതരണം🥰. എൻജിൻ അല്ല gearbox ആണ് perfomance നെ തീരുമാനിക്കുന്നത് എന്ന് പറയുമ്പോൾ, പണ്ട് കുട്ടികാലത്ത് പിള്ളാരുടെ റിമോട്ട് കൺട്രോൾ jcb ടെ പല്ലോടുകൂടിയ ചക്രങ്ങൾ ഉള്ള ആ ബോക്സ് അഴിച്ച് നോക്കി പവറും സ്പീഡും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ എനിക്ക് ശരിക്കും രോമാഞ്ചം വന്നു..💫💫💫. ചേട്ടൻ മുൻപോട്ട് പോക്കോ സപ്പോർട്ടുമായി കുറെ വണ്ടി പ്രാന്തന്മാർ കൂടെ ഉണ്ട് 😘🤗🔥🔥🔥
ഒരു വണ്ടി പണികാരനെ ഇത്ര കിടിലം ആയി review ചെയ്യാൻ പറ്റു.. ഓരോ കാര്യങ്ങളും അരിച്ചു പറക്കി പറഞ്ഞു തരുന്ന ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ.. ബ്രോ alpwoli😍🔥
സദാ 407 ഓടിച്ചിട്ട് ഉണ്ടങ്കിലും 4*4 റിവ്യൂ കാണുന്നത് തന്നെ ആദ്യം ഒരെണ്ണം മുൻപ് കണ്ടിട്ടുള്ളത് മലങ്കര റബ്ബർ പ്ലാന്റേഷൻ ഒരെണ്ണം ആണ് അത് ദൂരെ നിന്നെ കണ്ടിട്ടുള്ളു റിവ്യൂ ആദ്യം ഏതായാലും സൂപ്പെർ 😍😍😍😍
വളരെ നന്നായി വിശദീകരിച്ചു തന്നിരിക്കുന്നു.... ഇനിയും ഇതുപോലെ ആളുകൾക്ക് മനസിലാക്കി തരുന്ന മറ്റൊരു വണ്ടിയുടെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. tata yodha 4x4 details and comparison with മഹിന്ദ്ര pic up and izusu d max S CAB
ഞാൻ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് variety തന്നെയാണ് എല്ലാം ഭയങ്കര ഇഷ്ട്ടായി... എല്ലാവരും വിലകൂടിയ വണ്ടികൾ review ഇടുമ്പോ.... വിത്യസ്തമായി സാധാരണകാരുടെ നിത്യയുപയോഗ വാഹനങ്ങളാണ് എടുക്കുന്നത് സ്‌പോർട്ടുണ്ട് 🙏🙏🙏🙏
ടാറ്റ എന്നു പറഞ്ഞാൽ തന്നെ മനസിലോട്ട ആദ്യ വരുന്നത് se, 407ഉം .ചേട്ടാ ചേട്ടൻ വേറെ ലെവൽ ഒന്നു നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹമാ.പിന്നെ കുറച്ചു ദിവസം കൊണ്ട് തന്നെ 35k കഴിഞ്ഞു ഇനിയും കൂടെട്ടെ എന്നു പ്രാർത്ഥിക്കുന്നു.പിന്നെ camer man പൊളി.അമൽ ചേട്ടൻ എന്ത് പറഞ്ഞാൽ അതിലോട്ട ക്യാമറ ഫോക്കസ് ചെയ്യുന്ന ക്യാമറ man ഇരിക്കട്ടെ ഒരു കുതിര പവൻ
മൊബൈൽ എടുത്താൽ ഇപ്പോ ആദ്യം നോക്കുന്നത് മച്ചാന്റെ പുതിയ വീഡിയോ notification എന്തേലും ഉണ്ടോ എന്നാണ്. ഹെവി വണ്ടികളോട് എനിക്ക് ഒടുക്കത്തെ പ്രാന്താണ്. മച്ചാന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഫുൾ സപ്പോർട്ട് ഉണ്ട് ❤️
Kidilan Avatharanam aanu. Kalakkan. Chettan pwolichu. Chetta audio clear aakan mic use cheythal ithilum kidilan aakum. Shirt il okke pin cheuthu vekkavunna mic ippo online il available aanallo. Chettan ath koode onnubtry cheythal valare nannavum. Adutha video kkayi katta waiting bro...😍😘
Njan four wheel padicha vandi 407 aanu 😍. Ippol povunnathum. Athilanu..video cheyuthathil sonthosham😍. Chettante. അവതരണം അത് വേറെ ലെവലാ ഒന്നും പറയാനില്ലാ.ചേട്ടന്റെ ആദ്യത്തെ ചേനലിലെ എല്ലാ വീഡിയോയും ഈ ചേനിലിലേയും മുഴുവനും കണ്ടതിൽ വെച്ച് പറയാനുള്ളത്. ഇങ്ങളൊരു് ഒന്നൊന്നര മുതല് തന്നെയാ.......😍. പക്ഷെ ഇപ്പളും ഞാന്‍ കട്ട waitingilanu for. Tata 1210D. കിട്ടിയാൽ Review വേണം
നിങ്ങളുടെ അവതരണം വളരെ നല്ലത് ആണ്. ഈ വണ്ടി bs6 മോഡൽ ഇറങ്ങിയോ, പിന്നെ goods വണ്ടി റിവ്യൂ ചെയ്യുമ്പോൾ നിർബന്ധം ആയും ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം 1 വണ്ടിയുടെ വില, 2 മൈലേജ്, 3, pay ലോഡ്, 4 വണ്ടിയുടെ നീളവും, വീതിയും അത് അടി കണക്കിൽ പറഞ്ഞാൽ നല്ലത്
You tube ൽ ഒരുപാടു ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും... ബെൽ ഐക്കൺ ഓൺ ആകിയിട്ട് വീഡിയോക്ക് വെയിറ്റ് ചെയ്യുന്ന ചാനൽ ഇതു മാത്രമേ ഒള്ളൂ... ചേട്ടായി കിടുക്കി...എന്നും ഫുൾ സപ്പോർട്ട്.......
എന്ന് സ്നേഹപൂർവ്വം
കോട്ടയംകാരൻ വണ്ടി പ്രാന്തൻ
ലിജോ 😍😍
😘😘😘😘😘
മീൻവണ്ടി ചെയ്യുമോ insulate
സത്യം
Sathayittum videokk vendi kathu ninna channel 'lorrypranthan' mathrellu
ഞാനും ഇതിൽ മാത്രേ ബെൽ ഐക്കൺ ഇട്ടിട്ടുള്ളൂ❣
കൂളിംഗ് ഗ്ലാസും,ഫ്രീക് ലുക്കും ഇല്ലാതെയും വാഹനം റിവ്യൂ ചെയ്യാം എന്ന് മനസിലാക്കി തന്നതിന് ഈ പുള്ളിക്ക് വലിയൊരു പങ്കുണ്ട്,സാദാരണകാരന് പോലും മനസിലാവുന്ന അവതരണം,കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക്
Tnx muthye
@@LorryPranthan തോളിൽ തോർത്ത് ഉണ്ടല്ലോ......😁😁
ആ appearance ആണ് കിടിലം. സാധാരണ type ഷർട്ടും(മോളിലത്തെ ബട്ടൺ ഓപ്പൺ ആയിരിക്കണം) അതിന് ചേരുന്ന കൈലിയും(ലുങ്കി) കൂടെ തോളത്തൊരു തോർത്തും ഇച്ചിരി ഒഴപ്പിയ മുടിയും😍😍😍😍 ഒരു പക്കാ നാട്ടുംബ്രോത്ത്കാരൻ ഡ്രൈവർ സ്റ്റൈൽ😘😘😘
407 4×4 മോഡലിന്റെ മലയാളത്തിലെ ആദ്യ റിവ്യൂ.... ബ്രോ പൊളിയാണ്... 💪💪💪
😍😍😍😘
407ന്റെ വീഡിയോ ചെയ്യാന്നു പറഞ്ഞപ്പോൾ ഇത്രേം പ്രേതീക്ഷിച്ചില്ല 🔥🔥🔥
തകർത്തു കുടുക്കി പൊളിച്ചു
SE നമ്മടെ മുത്താണ് ❤️🔥❤️
407 നമ്മടെ ഉയിരാണ് 😍😍😍😍
💪❤️❤️❤️❤️
ഈ ചേട്ടൻ ചിരി ഇഷ്ട്ടമുള്ളവർ like അടി 😀
😍😍😍
❤️
Smiley lorry pranthannnn
@@LorryPranthan uyir enikku ettom eshtamulla review channel
Chettante name parayo
Chetta Leyland ithe ttorusinthe video eduvo
ചേട്ടൻ സിമ്പിൾ ആണ് പക്ഷെ അറിവുകൾ പവർഫുൾ ആണ്.. 💕
😍😍😍😍
Coolant ടാങ്കിന്റെയും റേഡിയേറ്ററിന്റെ കാര്യങ്ങൾ ഇത്ര ഭംഗി ആയി അവതരിപ്പിച്ചതിന് ഒരു big സല്യൂട്ട് 💓🥰😍
❤️❤️😍😘😘😘😘
Ee മുത്തിനെ ഇഷ്ട്ടം മുള്ളവർ ivada like adicheeeea😍🔥
❤️❤️❤️❤️
❤❤
♡♡♡♡
ഏതു വണ്ടി റിവ്യൂ ചെയ്താലും അതിന് ഏതു ലൈസൻസ് വേണ്ടതെന്ന് പറയുന്നത് നല്ല കാര്യമാണ്✌️😁😘
🥰🥰🥰
ഈ വാഹനത്തിന് Lite Moter veticle i ആണ് പിന്നെ ബാഡ്ജും മതി ഇത് ഓടിയ്ക്കാൻ
@@littotomy9187 badge ഇപ്പോൾ ആവശ്യമില്ല
7 മാസം മുൻപ് വരെ badge വേണം ആയിരുന്നു ഇപ്പോൾ എങ്ങനയാണെന്നു എനിയ്ക്കു അറിയില്ല ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല പ്രത്യേകിച്ചും 407 .: ന് 2 wheel നിർബന്ധം ആയിരുന്നു ( ഒരു പ്രവാസി )
ചേട്ടൻ നല്ല രീതിയിലാണ് ഓരോ വീഡിയോസും ചെയ്തുകൊണ്ടിരിക്കുന്നത്. ചേട്ടൻ അറിയുന്ന കാര്യങ്ങൾ നമുക്ക് കൂടി പറഞ്ഞു തരുന്നു. അണ്ണൻ വേറെ ലെവലാ 👌👌👌
🤗😘😘😘😘
എപ്പോഴും മുഖത്തുള്ള ആ ചിരി തന്നെ മതി video full കാണാൻ
❤️❤️❤️
poli
ഹിറ്റ്ലർ സിനിമയിൽ ഹിനസെന്റ് ഓടിക്കുന്ന വണ്ടി പൊളിയാ സാധനം അടിപൊളി 👍👍👍👍👍👍👍👍
Ath 608 aanu
ചേട്ടൻ പറയുന്നരീതി ഉണ്ടല്ലോ അത് അടിപൊളിയാ 🥰🥰😘
😍😍😍
@@LorryPranthan contact number onnu tharumo
SE❤️കുറിച് പറയാത്ത എപ്പിസോഡ് ഇല്ലല്ലോ
SEഉയിർ 🔥🔥
sathyam
💪💪💪💪💪
Sc alla freekke SE
RENDEEP RADHAKRISHNAN @ sorry bro 🙂
സ്പടികത്തിലെ ലോറി അതുപറഞ്ഞാൽ അറിയാത്ത ആരും ഉണ്ടാകില്ല 🔥🔥
@@quattroonwheels2497 🤗🤗🤗🤗🤗
407 പൊളിച്ചു 😍 ഇങ്ങനെ അവതരണം ചെയ്യണമെങ്കിൽ അത് മനസിൽ niskalankgatha ഉള്ളവർക്കെ കഴിയു ഓരോ വിഡിഡോയിലും ബ്രോയുടെ വാഹനത്തോടുള്ള ഇഷ്ട്ടം serikkum മനസിലാക്കുന്നു ❤️
😄😘😘😘😘😘
ചിരിയാണ് സാറെ ഇവന്റെ മെയിൻ 😁😁🥰🥰🥰
😄😃😍😍😍😘
Fake chiri
@@jijogj poda myre
@@jijogj നിനക്ക് മുടക്ക് വല്ലതും ഉണ്ടോ സൗകര്യം ഉണ്ടെങ്കില്‍ നീ കണ്ടാൽ മതി
ഇത്രയും informative ആയ വിഡിയോ സ്വപ്നങ്ങളിൽ മാത്രം❤️❤️❤️
😄🤗😘😘😘😘
വണ്ടികളുടെ review channel ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും..
*Channel* *ഒരു* *അത്ഭുതമായിട്ട്* *തോന്നിയത്* *ഈ* *പഹയന്റെതാണ്*
🤗😘😘😘😘
ഒട്ടും പ്രതീക്ഷിക്കാത്ത ഐറ്റം
നിങ്ങൾ വേറെ ലെവൽ ആണ് ചേട്ടായി കട്ട വെയ്റ്റിംഗ് for next video 🔥 🔥🔥
🥰🥰🥰🤗😘
പറയാനുള്ളത് നല്ല വൃത്തിയായി, എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ഉള്ള വീഡിയോ
🥰🥰🥰🥰
ഞങ്ങളുടെ നാട്ടിൽ ഈവണ്ടിയെ ടാറ്റാ യുടെ "കുട്ടിബെൻസ്" എന്നപേരിൽ ആണ് അറിയപ്പെടുന്നത് (, kollam)
ഇവിടെ Tata കുട്ടി
അവസാനം സിംഹത്തിന്റെ മടയിൽ ചെന്ന് അവനെ അങ്ങ് പൊക്കി അല്ലെ. TATA 407 4X4 ❤
😄🤗😘😘😘😘
പിന്നല്ല
മച്ചാനെ ഈ സമയത്ത് ഒളിച്ചു വന്നു വീഡിയോ ഇട്ടാൽ കണ്ടുപിടിക്കിയേലന്ന് കരുതിയോ😜😜😜
🤣🤣🤣🤣😍😍😘
പറഞ്ഞിരുന്നല്ലോ..... ഉച്ചകഴിഞ്ഞു വരുമെന്ന്.. 😂😂😂😂
Lorry pranthan ചാനലിന്റെ വളർച്ച കണ്ട് പണ്ടാരം അടങ്ങിപ്പോയ കാർ പോളിഷ് വിദഗ്ധൻ നീല കൊടുവേലി മൊയലാളി
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പല വണ്ടികളുടെ റിവ്യൂ വീഡിയോ കാണാറുണ്ടെങ്കിലും നിങ്ങളുടേത് നല്ല അവതരണമാണ്! നിങ്ങ പൊളിയാണ് ബ്രോ!! Keep going! Tata uyir 💪
Tnx muthye
First time seeing 4×4 407 truck good content bro!!
Tnx muthye
വണ്ടി കിടക്കുന്ന സ്ഥലം ഒഴിച് ബാക്കി എല്ലാം പറഞ്ഞു. Poliiichuuu
🥰🥰🥰🥰
റേഡിയേറ്റർനെ കുറിച്ച് ഉള്ള dobout ഓക്കേ തീർന്നു..
Adipoli review 🔥💯
🤗🤗🤗😘😘
Variety ആണ് സാറേ ഇവന്റെ മെയിൻ.✨
❤️❤️❤️❤️🥰😘
The way of describing is awesome... You makes your sense of happiness flow towards us.
Valiya vandiye snehikkunna oraalkke vandi kayyil kittunna feel chettante samsarithil inde.
Keep doing.
Tnx muthye
Leyland pranthanmar undo????, ✌️😍
💪💪💪
ഉണ്ട്
@@ജിസ്വാൻ 💕
Tatayude athrem varila
ഉണ്ടെങ്കിൽ
കഷ്ടപ്പാടിന്റെ പ്രതിഭലം വിജയം തന്നെ എന്ന് തെളിയിച്ചു 🥰
പഴയ ക്യാമറ മാൻ എന്ത് പറയുന്നു ഇപ്പൊ 🤩
🤣🤣🤣🤣🤣🤣
പഴയ ക്യാമറ മേനോൻ🖕
പുള്ളി ഇപ്പോ കാർപോളീഷിങ്ങ് കമ്പനി തുടങ്ങി
Machane vandiye kurichu onnu ariyathavanu vare manasilakkan pattunna oru adaru video....
Superb..
Tnx muthye
പൊളിച്ചു , ഇഷ്ടപെട്ട ഒരു വണ്ടി ആണ് ഇത് .....
#Nostu വണ്ടി .
😍😍😍😘
ഹാ ആ ചിരിക്ക് കൊടുക്കണം 1k like
Lorry pranthan ishtam❤
🥰🥰🥰
സത്യം ...407 സൗണ്ട്. എവിടുന്ന് കേട്ടാലും മനസ്സിലാകും....സൂപ്പർ vdo ഒന്നും പറയാൻ ഇല്ല ....simple presentation ഒട്ടും ബോർ അടിക്കത്തെയ് ഇല്ല.....full support bro from another Kottayamkaraan!! Awaiting new vdos soon!!
🤗🤗😘😘😘😘
പണ്ട് വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ഈ വണ്ടി
ആകാശദൂത് സിനിമയിൽ 407ന്റെ സൗണ്ട് ഒരു വില്ലൻ പരിവേഷം ആണ്
😄😄😄😍😍😘
Sathyam Enikkum thoniyathanu.👍👍👍
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കമ്പോഴാണ് ഇപ്പൊ താമസിക്കുന്ന സ്ഥലത്തേക്ക് താമസം മാറി തറവാട്ടിൽ നിന്ന് അച്ഛന്റെ മടിയിൽ ഇരുന്നു വരുന്നത്... അന്ന് ഒരു ടാറ്റ 407 ൽ ആയിരുന്നു .. ഡ്രൈവർ അതിങ്ങനെ ഓടിക്കുന്നതും നോക്കി കുറെ ഇരുന്നിട്ടുണ്ട്........ ഓർമ്മകൾ.....
🥰🥰🥰🥰
407 4x4
ഇങ്ങനെ ഒന്നുണ്ടെന്ന് first time ആണ് അറിയുന്നെ.. പൊളി സാനം
പിന്നെ gear transmission box കാണിച്ചതിന് ഒരു salute bro
❤️❤️❤️
@@LorryPranthan
കമ്പനി 4×4 ആണോ? അതോ ആൾട്ടറേഷൻ ആണോ?
@@akshaymachingal3382 company 4×4aanu
സാധാരണക്കാരന്റെ തന്മയത്തോടുള്ള അവതരണം🥰. എൻജിൻ അല്ല gearbox ആണ് perfomance നെ തീരുമാനിക്കുന്നത് എന്ന് പറയുമ്പോൾ, പണ്ട് കുട്ടികാലത്ത് പിള്ളാരുടെ റിമോട്ട് കൺട്രോൾ jcb ടെ പല്ലോടുകൂടിയ ചക്രങ്ങൾ ഉള്ള ആ ബോക്സ് അഴിച്ച് നോക്കി പവറും സ്പീഡും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ എനിക്ക് ശരിക്കും രോമാഞ്ചം വന്നു..💫💫💫. ചേട്ടൻ മുൻപോട്ട് പോക്കോ സപ്പോർട്ടുമായി കുറെ വണ്ടി പ്രാന്തന്മാർ കൂടെ ഉണ്ട് 😘🤗🔥🔥🔥
Tnx muthye 🤗😍😍😍😍
ആ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞ് മച്ചാനെ
🥰🥰🥰🥰
First comment, very good review
2hours munneyo
Aa ath enganaya
@@sahafat4604 🙄🙄ithenna ingne
@@Dashamuulam YouTubinte kili paariyo
1 മണിക്കൂർ മുൻപ് upload ചെയ്ത വീഡിയോയ്ക്ക് 4 മണിക്കൂർ മുൻപുള്ള കമന്റോ.ഇതെങ്ങനെ 🤔🤔😮
അടിപൊളി .. ബാക്കിൽ ഡബിൾ ടയർ ആണെങ്കിൽ ഇച്ചിരിൻകൂടി ലുക്ക് വന്നേനെ .. ഒരു SE യുടെ അനിയൻ ലുക്ക് 😊
💪💪💪💪❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘
Single tyre on rear wheel looks better for 4x4 vehicle.
നന്ദി ബ്രോ നല്ല അവതരണം
വെക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട്
ഇനിയും പഴയ വാഹനങ്ങൾ കുറിച്ച് വീഡിയോയോസ് ഇടണം ട്ടോ
😊🙌 അവതരണം ആണ് സാറെ ഈ ചേട്ടന്റെ മെയിൻ # ക്യാമറ man
🥰🥰🥰🥰
ചേട്ടന്റെ വീഡിയോകളെ കുറിച്ച്... ഒന്നേ പറയാനുള്ളു.....❤️ "തനി നാടൻ"❤️ അടുത്ത വീഡിക്ക് ഉള്ള കട്ട കാത്തിരുപ്പ് 🔥🔥🔥
❤️❤️❤️❤️😘
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.. ഇഷ്ടപ്പെട്ടു കിടു 👍👍👍
Tnx muthye
Lorry pranthan uyir♥️
😍😍😍
ഒരു വണ്ടി പണികാരനെ ഇത്ര കിടിലം ആയി review ചെയ്യാൻ പറ്റു.. ഓരോ കാര്യങ്ങളും അരിച്ചു പറക്കി പറഞ്ഞു തരുന്ന ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ.. ബ്രോ alpwoli😍🔥
🤗🤗🤗😘😘😘😘
സദാ 407 ഓടിച്ചിട്ട് ഉണ്ടങ്കിലും 4*4 റിവ്യൂ കാണുന്നത് തന്നെ ആദ്യം ഒരെണ്ണം മുൻപ് കണ്ടിട്ടുള്ളത് മലങ്കര റബ്ബർ പ്ലാന്റേഷൻ ഒരെണ്ണം ആണ് അത് ദൂരെ നിന്നെ കണ്ടിട്ടുള്ളു റിവ്യൂ ആദ്യം ഏതായാലും സൂപ്പെർ 😍😍😍😍
🥰🥰🥰🥰
മച്ചാനെ,ആൾ വേറെ ലെവലാണ് 😍😍
🤗🤗🥰🥰🥰😘
407🔥
വീഡിയോ മുഴുവൻ 407 പോലെ നിറഞ്ഞുനിന്ന ഒരു പേരാണ് Tata sumo തീർച്ചയായും നല്ലൊരു tata sumo ടെ വീഡിയോ പ്രതീക്ഷിക്കുന്നു
🥰🥰🥰
@@LorryPranthan tata sumo cheyanu para
@@anoopmohanan8741 😍
@@LorryPranthan sumo ex+ cheyanam
ഒരുപാട് വണ്ടി reviews channel കൾ കണ്ടിട്ടുണ്ട്. അതിൽ വെച് എനിക്കിഷ്ടപ്പെട്ട channel ഇതാണ്
🤗😘😘😘😘
ഫുൾ സപ്പോർട്ട് 😍🔥
ചേട്ടൻ ഗിയറൊക്കെ വളരെ നന്നായിട്ടു ചെയിഞ്ചു ആകുന്നുണ്ട്
😘😘😘
Chettan poliyalle😍
ആ 4×4 drive ഇട്ടിട് clutch release ചെയ്യുമ്പോൾ ഉള്ള മുഖത്തിന്റെ expression തന്നെ ധാരാളം. അതിൽ കൂടുതൽ ഇനി എന്തു വിവരിക്കാൻ😍😍
😃😘😘😘😘
Ingere issttamulla Like adii💟
😄❤️😘😘😘😘
അവസാനം സിംഹങ്ങളുടെ മട കാണിച്ചപ്പോ സംഭവം കളർ അയി.. 😍👍
💪💪💪💪❤️❤️❤️❤️🥰🥰🥰
chettan veendum njettichukalanju... 407 enikk bayankara ishta...... njn kure odichitund.. pazayathu puthiyathum. pakshe adhyamaytta 407 4x4 kanunnath... 407 n igane oru model undenn enikkariyilla. ee video kandppozan manasilayath... Thanks Brother.. eniyum iganathe videos pratheekshikkunnu... chettante avatharanavum adipoli... 👌👌👌👌👌👌
Tnx muthye
ചേട്ടൻ അടിപൊളി ആണ്👌
🥰🥰🥰
Pwolichhhh mutheyyyy 💖❤️❤️💖
😍😍😍😘😘😘
വളരെ നന്നായി വിശദീകരിച്ചു തന്നിരിക്കുന്നു.... ഇനിയും ഇതുപോലെ ആളുകൾക്ക് മനസിലാക്കി തരുന്ന മറ്റൊരു വണ്ടിയുടെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. tata yodha 4x4 details and comparison with മഹിന്ദ്ര pic up and izusu d max S CAB
🥰🥰🥰🥰
ചേട്ടാ prakash bmr body ഉള്ള tourist bussinte video cheyyamo ചേട്ടാ 💥💓😍
Cheyam muthye
KL-26 കാര് വന്നേ ....അടിക്കു ലൈക് ..
❤️❤️
എന്റെ കയ്യിൽ 2006 മോഡൽ സഫാരി 3.0L ഉണ്ടായിരുന്നു..407 ന്റെ same engine ആണ്...
സൂപ്പർ റിവ്യൂ ആണുട്ടോ...
❤️❤️❤️❤️
ഞാൻ ഡ്രൈവിങ് പഠിച്ച വണ്ടി....ആദ്യമായി ഓടിച്ച വണ്ടിയും ഇതാണ്...12 വർഷം മുൻപ്...💕💕💕👌
🥰🥰🥰🥰
Pratheekshich nilkkuvayirunnuuu..correct 4by 4 thanne kitti..a big tata fan aanu.ee vandi review cheythathinu orupad santhosham
🥰🥰🥰🥰
KL -26 വണ്ടി കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി, ഞാൻ ഒരു അടൂർക്കാരൻ, വണ്ടിയും, ഭായിയും പൊളി തന്നെ.
njanum same adoorkkaran
Tata 407 10 year enikum undaairunu
Tata 1210D ചെയ്യണമെന്ന് പറയുന്നവർ ആരൊക്കെ ഉണ്ട് like adi.. 😍 😘 😍 😘
Urappayum cheyam muthye
Double de clutch 💞💞
ടോർക്കിന്റെ കാര്യത്തിൽ 407 പുലിയാ 👌👌👌👌👌👌👌👌👌 എന്നും എപ്പോഴും അടിപൊളി തന്നെ 💕💕💕💕💕
Bro Mahindra Tourister Review onn cheyyavo please🙏🙏♥️
Cheyam muthye
@@LorryPranthan marakkale chetta.. And thanks alot🤗💯♥️😘
Chettai ente vidu kothattukulam piravom sidilla evidey pandathey model e vandi ond..
ഞാൻ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് variety തന്നെയാണ് എല്ലാം ഭയങ്കര ഇഷ്ട്ടായി... എല്ലാവരും വിലകൂടിയ വണ്ടികൾ review ഇടുമ്പോ.... വിത്യസ്തമായി സാധാരണകാരുടെ നിത്യയുപയോഗ വാഹനങ്ങളാണ് എടുക്കുന്നത് സ്‌പോർട്ടുണ്ട് 🙏🙏🙏🙏
Tnx muthye
TATA 😍😍😍🇮🇳🇮🇳🇮🇳
ഇടയ്ക്ക് ഒരു മീശ പിരിക്കൽ ഉണ്ടല്ലോ...Uff..മച്ചാനെ പോളിയെ
🥰🥰🥰🥰
ടാറ്റ എന്നു പറഞ്ഞാൽ തന്നെ മനസിലോട്ട ആദ്യ വരുന്നത് se, 407ഉം .ചേട്ടാ ചേട്ടൻ വേറെ ലെവൽ ഒന്നു നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹമാ.പിന്നെ കുറച്ചു ദിവസം കൊണ്ട് തന്നെ 35k കഴിഞ്ഞു ഇനിയും കൂടെട്ടെ എന്നു പ്രാർത്ഥിക്കുന്നു.പിന്നെ camer man പൊളി.അമൽ ചേട്ടൻ എന്ത് പറഞ്ഞാൽ അതിലോട്ട ക്യാമറ ഫോക്കസ് ചെയ്യുന്ന ക്യാമറ man ഇരിക്കട്ടെ ഒരു കുതിര പവൻ
😍😍😍😍😘
@@LorryPranthan Amal chetta instagram link onnu idamo
Mahindra pic up koody cheyyuo
ആദ്യം ഒക്കെ കാറുകളോടായിരുന്നു പിന്നെ അത് off-road വണ്ടികളോടായി ഇപ്പം off-road Hvy യോടായി....🥰
മൊബൈൽ എടുത്താൽ ഇപ്പോ ആദ്യം നോക്കുന്നത് മച്ചാന്റെ പുതിയ വീഡിയോ notification എന്തേലും ഉണ്ടോ എന്നാണ്. ഹെവി വണ്ടികളോട് എനിക്ക് ഒടുക്കത്തെ പ്രാന്താണ്. മച്ചാന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഫുൾ സപ്പോർട്ട് ഉണ്ട് ❤️
😘😘😘😘
Poli. സാനം 💕💕😍😍🥰🥰😘💞😍🥰🥰👍
❤️❤️❤️❤️
ചേട്ടാ ithinte 6 wheelerum odikkan 4 wheeler license pore??
Mathi
കുട്ടി ബെൻസ് ഉയിരേ 🔥🔥🔥🔥
ടർബോ ആണോ ചേട്ടാ.. വിസിൽ കേക്കുന്നു.
അടൂർ രെജിസ്ട്രേഷൻ വണ്ടി 🥰🥰🥰
Kidilan Avatharanam aanu. Kalakkan. Chettan pwolichu. Chetta audio clear aakan mic use cheythal ithilum kidilan aakum. Shirt il okke pin cheuthu vekkavunna mic ippo online il available aanallo. Chettan ath koode onnubtry cheythal valare nannavum. Adutha video kkayi katta waiting bro...😍😘
😄😍😍😍🥰🥰🥰😘
Eni crane te review venam Ennullavar adi Like
Cheyam muthye
Ore Poli❤️❤️❤️
🥰🥰🥰
മുത്തുമണി അടിപൊളി വീഡിയോ വളരെ നല്ല അവതരണം... 😍😍😍 പിന്നെ tata praima റിവ്യൂ പ്രേതിഷിക്കുന്നു
Urappayum cheyam muthye
Kl 26 adoor 🔥🔥
❤️❤️❤️
Super ttooo..... Aa chiri.. aa santhosham.. superb energy. Inim othiri subscribers aagatte nnu aashamsikkunnu.
One new subscriber.
Tnx muthye
കട്ട സപ്പോർട്ട് ഉണ്ടേ കള്ള താടി 😜😜😜😜
🤣🤣🤣😄😄❤️❤️😘😘😘😘
ക്യാമറമാൻ സൂപ്പർ പറയുന്ന എല്ലാ കാര്യങ്ങളും കാണിച്ചു തരുന്നു
😍😍😍😍
Tata magic ace idamo plz
Njan four wheel padicha vandi 407 aanu 😍. Ippol povunnathum. Athilanu..video cheyuthathil sonthosham😍. Chettante. അവതരണം അത് വേറെ ലെവലാ ഒന്നും പറയാനില്ലാ.ചേട്ടന്റെ ആദ്യത്തെ ചേനലിലെ എല്ലാ വീഡിയോയും ഈ ചേനിലിലേയും മുഴുവനും കണ്ടതിൽ വെച്ച് പറയാനുള്ളത്. ഇങ്ങളൊരു് ഒന്നൊന്നര മുതല് തന്നെയാ.......😍.
പക്ഷെ ഇപ്പളും ഞാന്‍ കട്ട waitingilanu for. Tata 1210D. കിട്ടിയാൽ Review വേണം
Urappayum cheyam muthye
പഴയ വണ്ടി ആയതോണ്ട് കുറവായിരിക്കും കിട്ടിയാൽ Review 😍
Camera ചെയ്യുന്ന ആളുടെ പേരൊക്കെ credit ഇൽ കൊടുക്കു അല്ലെങ്കിൽ പഴയ ചാനൽ പോലെ ego പ്രശ്നം ഉണ്ടാവാൻ ചാൻസ് ഇല്ലേ?
Camera man aayittu aarum illa muthye my friends um my bro um help cheyum
കണ്ടില്ലല്ലോ എന്ന് വിചാരിച്ചപ്പോൾ തന്നെ വന്നു
😍😍😍
നിങ്ങളുടെ അവതരണം വളരെ നല്ലത് ആണ്. ഈ വണ്ടി bs6 മോഡൽ ഇറങ്ങിയോ, പിന്നെ goods വണ്ടി റിവ്യൂ ചെയ്യുമ്പോൾ നിർബന്ധം ആയും ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം 1 വണ്ടിയുടെ വില, 2 മൈലേജ്, 3, pay ലോഡ്, 4 വണ്ടിയുടെ നീളവും, വീതിയും അത് അടി കണക്കിൽ പറഞ്ഞാൽ നല്ലത്
Ok muthye
Machann fanzz like adikku support cheyyuu
😍😍😍😍😘
ഫസ്റ്റ് കമന്റ് ചെയ്യാൻ വന്നു ശശി ആയി
😄😄😍😍😍
Kude njnaum unde bro
അടിപൊളി ആയിട്ടുണ്ട് ചേട്ടാ നല്ല ചിരി ആണ് കേട്ടോ വീഡിയോ കാണാൻ നല്ല indrast und🥰🥰
❤️❤️❤️