How to drive Heavy Vehichles? വലിയ വണ്ടികൾ എങ്ങനെ ഓടിക്കാം? | Sid Wheeler

Поделиться
HTML-код
  • Опубликовано: 2 июл 2021
  • Guys ഈ വീഡിയോ കാണുന്നതിന് മുൻപ് ഇതു കാണുന്നത് helpful ആയിരിക്കും : • How to Drive a car? | ... (How to ride a car)
    #tempo #heavyvehicleride #sidwheeler
    Instagram : / sidwheeler_
    Thumbnail : Malayalam Photo editor, Snapseed, Lightroom
    Editing Software : PowerDirector Pro
    Microphone : BOYA M1
    Camera : Redmi Note 8
    Thanks for Watching guys
  • Авто/МотоАвто/Мото

Комментарии • 197

  • @LORRYKKARAN
    @LORRYKKARAN Год назад +31

    Bharat benz fans ഇവിടെ ഉണ്ടോ .... 🤩

  • @dhanyaprasad117
    @dhanyaprasad117 Год назад +16

    ഞാൻ കുറെ കാലം ഓടിച്ച വണ്ടിയാണ് 407. കെട്ടിവലിക്കാനും മിടുക്കൻ ഇതിനെ വെല്ലാൻ ഇന്നും ഒരു പിക് അപ്പ്‌ പിറന്നിട്ടില്ല 👏👏👏👌👌👍👍👍.. സൂപ്പർ

    • @sidwheeler6385
      @sidwheeler6385  Год назад

      Yes ♥️

    • @vasu7208
      @vasu7208 25 дней назад

      ചെറിയരീതിയിൽ ഡ്രൈവിംഗ് അറിയാം 407 എത്ര ദിവസം വേണം ഒന്ന് ഒതുങ്ങാൻ

  • @sidwheeler6385
    @sidwheeler6385  3 года назад +56

    Guys.. Indicator & horn switch addition ആയി ചെയ്തത് ആണേ... പറയാൻ വിട്ടു പോയതാ..... Normal കാറിന്റെ പോലെ തന്നെയാ ഹോൺ & indicator switch....

  • @Universalrebassed
    @Universalrebassed Год назад +21

    പറയാൻ വിട്ടുപോയത് കയറ്റത്തു നിർത്തിയിടുമ്പോൾ ഫസ്റ്റ് ഗിയർ ഇട്ടു നിർത്തുക അതുപോലെ ഇറക്കത്തു നിർത്തിയിടുമ്പോൾ റിവേഴ്സ് ഗിയർ ഇട്ടുനിർത്തുക.. 😊

    • @sidwheeler6385
      @sidwheeler6385  Год назад +5

      Thanks bro for the valuable comment😊👍

  • @aju1689
    @aju1689 3 года назад +6

    Chettan oru killadi thanne😂

  • @revathyprasad6826
    @revathyprasad6826 3 года назад +12

    You go on mahn...... ❤❤❤... Full support 🥰

  • @anuarjunarjunanu3353
    @anuarjunarjunanu3353 Год назад +5

    Bro below 7500 kg gross weight allowed in lmv licence there were mentioned at RC book in all vehicles. Some cases weight mentioned at gross weight below at 7500 in road roller tractor is allow that were unladen weight vehicles. Mahindra series 25 seating capacity turistor cosmo load king tipper asok leyland partner truck bus traveller 9 seat to 26 seat tata 407 ,709 ,613. There were gross weight below 7500 kg and eicher 4 wheeler...it is allow to lmv licence at the judgement of supreme court 3ble bench at 2017

  • @shankargr26
    @shankargr26 Год назад +11

    നല്ല വീഡിയോ ആയിരുന്നു....സൗണ്ട് നല്ല ബുദ്ധിമുട്ട് ആയിരുന്നു 🥲
    ഇനിയും ഇത് പോലെ നല്ല വീഡിയോസ് പോരട്ടെ ❤️

  • @jeriljohnson3526
    @jeriljohnson3526 3 года назад +7

    Sid sir heavy aane👌💯👏🏻

  • @miniatureworld2174
    @miniatureworld2174 Год назад +11

    Se ലോറി fans like here

  • @vishnuthekkanapoikayil9768
    @vishnuthekkanapoikayil9768 3 года назад +8

    Poli poli😎

  • @madhumanu2748
    @madhumanu2748 9 месяцев назад +1

    അടിപൊളി ഇടയ്ക്കു എന്താ പറയാ എന്താ പറയാ..... അതു മാത്രം മനസിലാകുന്നില്ല.... 👍🙋‍♂️

  • @achuztechshorts454
    @achuztechshorts454 3 года назад +11

    New model bike driving tutorial edamooo

  • @jrtrollz1700
    @jrtrollz1700 3 года назад +8

    Useful bro

  • @rahulraju7278
    @rahulraju7278 2 года назад +1

    Bro adipoli full kndu♥️

  • @BerinsLead
    @BerinsLead 3 года назад +7

    Nice information ❤️❤️❤️

  • @stssykler79
    @stssykler79 3 года назад +6

    Nice 💓

  • @kvlogs351
    @kvlogs351 3 года назад +6

    😍❣️

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 8 месяцев назад +1

    Tata sumo specio same engine alle

  • @ssrsagar9597
    @ssrsagar9597 Год назад +2

    Nice video bro 😘 👌
    Please do one barefoot driving video on clutch control and Accelerator bro 🙏 ❤

  • @jinzonthekkememannil9160
    @jinzonthekkememannil9160 3 года назад +4

    Sidwheeler mfc uyir🔥🔥

  • @mohammedalthafai3586
    @mohammedalthafai3586 Год назад +1

    Nissa tipper lode same aano

  • @arunjoseph2592
    @arunjoseph2592 3 года назад +4

    ❤️poli❤️

  • @naveenpoojary1719
    @naveenpoojary1719 Год назад +5

    Kaali vandi 2nd gear l edkam bro .

  • @payback1965
    @payback1965 2 года назад +1

    Kollam bro

  • @ajeeshkumarks7424
    @ajeeshkumarks7424 3 года назад +5

    🔥

  • @friendsmedia748
    @friendsmedia748 3 года назад +6

    💓😍

  • @jyj8526
    @jyj8526 Год назад +3

    നല്ല അവതരണം

  • @Amal-vl7hl
    @Amal-vl7hl Год назад +4

    Njn adym ayit odicha vandi 407 🥰😍

  • @santhoshnarayanan2861
    @santhoshnarayanan2861 2 года назад +89

    ഈ വണ്ടിക്കു ഹെവി ലൈസൻസ് വേണ്ട LMV വച്ചു ഓട്ടിക്കാം.

    • @sidwheeler6385
      @sidwheeler6385  2 года назад +9

      Athe✌🏼

    • @C4_Car
      @C4_Car Год назад +19

      6wheel um und 4wheel um und. 6wheel aanenkil heavy thanne venam

    • @binilvthomas3939
      @binilvthomas3939 Год назад +6

      @@C4_Car atheppol

    • @thetraveller3755
      @thetraveller3755 Год назад +11

      ​@@C4_Car വേണ്ട വണ്ടിയുടെ gvw നോക്കി ആൺ ഹെവി ആണെന്ന് പറയുന്നേ 🤣

    • @sarathdhahabi9594
      @sarathdhahabi9594 Год назад +16

      @@C4_Car വീലിന്റെ എണ്ണം നോക്കിയല്ല bro....7000 kg ഭാരത്തിനു താഴെയുള്ള ഏത് വാഹനവും lmv ലൈസൻസിൽ ഓടിക്കാം...407 ആറ് വീലിന് 4500-5000 ആണ് വെയ്റ്റ് വരുന്നത്.... Lmv മാത്രം മതി

  • @vishnus5853
    @vishnus5853 3 года назад +8

    😘💓

  • @HariPrasad-yd3go
    @HariPrasad-yd3go Год назад +2

    Good review

  • @FarhanFarhan-cf1ov
    @FarhanFarhan-cf1ov Год назад +3

    Supper driver you chunk 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SanthoshKumar-br9cu
    @SanthoshKumar-br9cu 4 месяца назад +1

    സൂപ്പർ വീഡിയോ

  • @jyj8526
    @jyj8526 Год назад +1

    Thx bro

  • @ajaybhasi3191
    @ajaybhasi3191 2 года назад +1

    Nice👍 bro

  • @sreekuttanharidas6335
    @sreekuttanharidas6335 3 года назад +4

    ❤️

  • @jeffinjacobphilip1573
    @jeffinjacobphilip1573 3 года назад +3

    💯💯

  • @abhinavvision6613
    @abhinavvision6613 Год назад +3

    Thank you bro♥️♥️♥️♥️♥️♥️♥️♥️

  • @Moonlight-hq3gi
    @Moonlight-hq3gi 3 года назад +5

    🤘

  • @sarathp1328
    @sarathp1328 Год назад

    Load vandi otikumbol ethakayanu nokanan olath

  • @jafar.m2973
    @jafar.m2973 2 года назад +3

    👍

  • @jamshadz_
    @jamshadz_ Год назад +4

    Nalla explanation ❤

  • @anjalina.m.7918
    @anjalina.m.7918 3 года назад +2

    👍👍👍

  • @gokulshaji771
    @gokulshaji771 3 года назад +2

    ✌️✌️

  • @souravsouravjose9637
    @souravsouravjose9637 5 месяцев назад +1

    Super

  • @ShameerSha-pn7vx
    @ShameerSha-pn7vx Год назад +1

    Set bro

  • @muhammedsalim8738
    @muhammedsalim8738 2 года назад +5

    നല്ല വീഡിയോ 👍👍👍👍

  • @MALLUCARZTECH
    @MALLUCARZTECH Год назад +1

    Nice video❤

  • @lijindas781
    @lijindas781 2 года назад +1

    Bro 1 gear ittu odikumpol enna chilavu kudum , pinne thankal paranga 1 gear lod gear ennani parayuka athu allenkil high gear

  • @user63876
    @user63876 Год назад +2

    Nalla avatharanam

  • @iconicgoal846
    @iconicgoal846 7 месяцев назад +1

    Goodinfo

  • @ameerami1448
    @ameerami1448 Год назад +1

    407 my fvrt

  • @Raheempoonoor19
    @Raheempoonoor19 6 месяцев назад +1

    ❤️സൂപ്പർ വീഡിയോ, ബ്രോ മഹിന്ദ്ര 4*4 pickep ന്റെ ഒരു വീഡിയോ ചെയ്യാമോ 🤝

  • @nishantkthomas3633
    @nishantkthomas3633 3 года назад +4

    🧐

  • @Thinking_01z
    @Thinking_01z Год назад +2

    Bro nalla video & information ayrnu accelerator kondu off aakunathu.. engane automatic car oodikam manual oodikunvrk video koodi pattuvnkl chey..

  • @ansafmuhammed6305
    @ansafmuhammed6305 2 года назад +4

    Eisherum torasum okke oodichittundengilum 407 verre vibe aanu,,, just oru 100 to 150 meeterinullil 5 gearil itt pedappikkam. Pulling aanu main

  • @ashishrobinmathew9795
    @ashishrobinmathew9795 Год назад

    Carindee Oru Over Taking Video Idaamoo

  • @sanupattakadav289
    @sanupattakadav289 Год назад +2

    TATA 407🔥

  • @avinashkattiparambil9832
    @avinashkattiparambil9832 Год назад +2

    ഈ വണ്ടിയോടിക്കാൻ ഹെവി ലൈസൻസിന്റെ ആവിശ്യമില്ല,
    പിന്നെ ഗിയർ സിസ്റ്റം പഴയ ഹെവി വണ്ടികളുടെ സിസ്റ്റം തന്നെയാണ് ഈ വണ്ടി ഓവർ ലോഡ് കയറ്റി ഓടിച്ചാൽ പിന്നെ ഏത് ലോറിയും സിംപിൾ ആയി ഓടിക്കാം എന്ന് പണ്ടത്തെ ഡ്രൈവർമാർ പറയുമായിരുന്നു,
    പിന്നെന്താ കുഴപ്പം എന്നാൽ പൂക്കുറ്റി പായുന്ന വലിയാണ് വണ്ടിക്ക് അതിനുള്ള ബ്രേക്ക്‌ കമ്പനി അന്നും ഇന്നും കൊടുത്തിട്ടില്ല ഇപ്പൊ b6 gold വരുന്നുണ്ട് അതെങ്ങനെയാണെന്ന് അറിയില്ല......

  • @rathulrajesh6255
    @rathulrajesh6255 Год назад

    10 tun edukkunna 407 und thadi edukkan pokunna vandi 407 tempo

  • @muhammadchabba8439
    @muhammadchabba8439 2 года назад +3

    Njan 1st odicha vandiya idh(tata407)carinekalum nalla sugam

  • @jobyjose9316
    @jobyjose9316 Год назад +1

    Kunnamthanam 🤝

  • @Dance_world_123_
    @Dance_world_123_ 2 месяца назад +2

    അച്ഛന്റെ വണ്ടി കൊണ്ട് കറങ്ങി നടക്കാതെ തിരിച്ചു കൊണ്ട് കൊടുക്ക് ബ്രോ 😅

  • @shibinmathew6908
    @shibinmathew6908 3 года назад

    Bro bus gear same anno plz reply

    • @rahulkr628
      @rahulkr628 2 года назад

      S
      ഇപ്പോൾ വരുന്ന bus 7 ഗിയർ ആണ്

  • @dreammaker9555
    @dreammaker9555 Год назад +1

    407💥💥

  • @kl07familyvlogz19
    @kl07familyvlogz19 Год назад +5

    സെപ്റ്റിക് വണ്ടി ഓടിക്കുന്ന എന്നോടോ ബാല 😌 407 വെറുതെ സിംപിൾ ആയി പറക്കും വീശി എടുക്കാൻ പറ്റും കണ്ട്രോൾ ഉണ്ടായ മതി എമർജൻസി ടൈം ഞങ്ങളുടെ പുറകെ വന്ന പിടിക്കാൻ കിട്ടില്ല 😌

    • @jaisonjoseglobalservicecar7811
      @jaisonjoseglobalservicecar7811 Год назад +1

      ഹ്ഹ

    • @ideaokl6031
      @ideaokl6031 Год назад +1

      KL 07 Family vlogz അഹങ്കാരം അല്പം ഉണ്ട് അല്ലെ താമസിയാതെ വാഴു ഗുളിഗ ആവശ്യം വരും😭

  • @shibinmathew6908
    @shibinmathew6908 3 года назад +1

    L0ry bus Gear ithupolea thanea anno.

    • @DrakLifeX
      @DrakLifeX 4 месяца назад

      Eakadhesham L (load) gaer varundu

  • @caesargaming1528
    @caesargaming1528 Год назад +1

    Double tyre 407 odikan hevy veno..?

  • @alimuhamedn
    @alimuhamedn Год назад +1

    Bro sound seen

  • @mediaupdates123
    @mediaupdates123 Год назад +1

    Bro.. Ith odikkanenkil heavy license veno

  • @adithyanadhi7418
    @adithyanadhi7418 Год назад +1

    se lori ottikkunne oru vidiyo kudi cheyuvo

  • @haridasmuguroad9794
    @haridasmuguroad9794 3 месяца назад

    Lmv വച്ചിട്ട് ഹെവി ക്ലാസ്സ്‌ 😁

  • @SheeliAleena
    @SheeliAleena 9 месяцев назад +1

    ❤️r👌👏🙋‍♀️hai

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 12 дней назад +1

    ഇത് Hevi ആണെന്ന് നിന്നോടാ ആരാ പറഞ്ഞത്?

  • @ismayilap6173
    @ismayilap6173 10 месяцев назад

    Idh hvy allamone lmv an

  • @vandibranthan_kl_71
    @vandibranthan_kl_71 Год назад +2

    407 heavy alla

  • @leyosebastian5598
    @leyosebastian5598 2 года назад +1

    Video ishttamayi but driving time il your voice clear allathathukond serikkum vyakthamavunnilla

  • @akhil61320
    @akhil61320 Год назад +1

    407heavy ohh aaru paraju ?

    • @sidwheeler6385
      @sidwheeler6385  Год назад

      Normally heavy vehicles ingane aanu bro odikkunnath

  • @joelvarughese3107
    @joelvarughese3107 3 года назад +11

    Chettaa JCB patti oruu video cheyaoo ❤️🔥

  • @ritheshrithu8742
    @ritheshrithu8742 2 года назад +2

    Bro Ith pole businte video eduko oru ashok leyland nte

    • @sidwheeler6385
      @sidwheeler6385  2 года назад

      Kittiyal urappayum cheyyam bro😊❤️

  • @Vine_eth
    @Vine_eth 15 часов назад

    സൂപ്പർ ❣️🙏🏼മോനേ 🫂

  • @ajaybhasi3191
    @ajaybhasi3191 2 года назад

    407♥️♥️♥️♥️♥️♥️💥💥💥💥♥️♥️

  • @ananthuvenugopal4104
    @ananthuvenugopal4104 2 года назад +2

    Brooo ee place evideyaaa

  • @anandhupradeep8413
    @anandhupradeep8413 13 дней назад

    407 heavy alla lmv aanu

  • @subeeshmelayil2523
    @subeeshmelayil2523 Год назад +2

    Pedi eduth madakki churutti pokkattil ettal ath apozhum koode thanne undavum allo... 😂😂😂
    Ath pokkettil ninnum eduthitt purathekk idendayo🙄🙄🤔🤔

  • @mahesh736
    @mahesh736 Год назад

    Ariyilla uncle

  • @prasadjagan8022
    @prasadjagan8022 2 года назад

    Judge ment paranjellallo

  • @itsmearjuncnair
    @itsmearjuncnair 2 года назад +1

    Bro jeep kanikko? Pls

  • @sidharthsreekumar490
    @sidharthsreekumar490 2 года назад +1

    Left side എങ്ങനെ അറിയുന്നേ lorry okke

  • @DriversFansClub
    @DriversFansClub Год назад +1

    ഹെവി വണ്ടികൾ അങ്ങനെ ഈസിയായി ഓടിക്കാൻ കഴിയില്ല ലോഡ്മായി കുറച്ച് പണിയാണ്

  • @sourabhsudheer7642
    @sourabhsudheer7642 2 года назад +1

    Ith light vehicle ahnn

  • @suryavijay8695
    @suryavijay8695 Год назад +1

    ഇതെവിടെ സ്ഥലം

    • @sidwheeler6385
      @sidwheeler6385  Год назад

      കുന്നന്താനം, മല്ലപ്പള്ളി 😊

  • @zajizain7727
    @zajizain7727 10 месяцев назад +1

    Athinu ith heavy vandi allallo🥱🥱🥱

  • @Fazilabdullamfk
    @Fazilabdullamfk 2 года назад +1

    ഇത് heavy ആണോ

  • @mobinthomas6803
    @mobinthomas6803 Год назад +1

    Madathikav alle ithu

  • @remaasokanrema4523
    @remaasokanrema4523 Год назад +1

    ചേട്ടാ ,407/4 wheel ഓടിക്കണമെങ്കിൽ ഹെവി വേണോ.......?🤔

  • @vijithcv6805
    @vijithcv6805 Год назад +1

    Car odikan ariyavanorkum odikkam

  • @ajayjayaprakash
    @ajayjayaprakash Год назад

    ഇത് ഹെവി അന്ന് ആരാ പറഞ്ഞത്

  • @user-gc9ru1ug7g
    @user-gc9ru1ug7g 2 года назад +1

    4 wheller ലൈസെൻസ് മതിയോ....

    • @solgamer8115
      @solgamer8115 2 года назад

      Noo

    • @sidwheeler6385
      @sidwheeler6385  2 года назад +1

      Mathi broo...

    • @jafarkallingal
      @jafarkallingal 2 года назад

      Lmv licence with ബാഡ്ജ് വേണ്ടേ ഇത് ഓടിക്കാൻ heavy lc വേണ്ടത് ഏതു വണ്ടി മുതൽ ഡ്രൈവ് ചെയ്യാനാണ്.?

    • @user-gc9ru1ug7g
      @user-gc9ru1ug7g 2 года назад

      @@jafarkallingal LMV മതി ബ്രോ..
      407 ഓടാൻ 7000 ഠണ് മുകളിൽ ഉള്ള വണ്ടികൾക്ക് മതി ഹെവി... ചില mazdha വണ്ടികളും ഓടാം... ഞാൻ ഇപ്പോൾ ഓടുന്നു...

    • @user-gc9ru1ug7g
      @user-gc9ru1ug7g 2 года назад

      ബാഡ്ജ് വേണ്ട....