കയറ്റം ഇറങ്ങുമ്പോഴോ കയറുമ്പോഴോ ബ്ലോക്ക് കിട്ടി വണ്ടി ചവിട്ടി നിർത്തേണ്ടി വന്നാൽ അല്ലെങ്കിൽ ഹാഫ് ക്ലച്ചിൽ കയറ്റേണ്ടി വന്നാൽ ഇതിന്റെ ബ്രേക്ക് സീൻ ആകുമോ
നല്ല വീഡിയോ പക്ഷെ..എന്റെ മാഷേ അദ്ദേഹം പറയട്ടെ ഇടക്ക് കേറി പറയല്ലേ.... രണ്ടു പേരും കൂടി സംസാരിക്കാൻ തുടങ്ങിയാൽ ഒന്നും മനസിലാവില്ല.... ഒരാൾ തന്നെ explain ചെയ്താൽ... മതിയാരുന്നു....അദ്ദേഹം പറയുന്ന ഏറ്റു പറയുന്നത്തിലും, താങ്കൾക് കാര്യങ്ങൾ അറിയാവുന്നത് പറയുന്നതിലും നല്ലതല്ലേ... ഒന്നു പ്രാക്ടീസ് ചെയ്തിട്ട്... ഒരാൾ പറയുന്നത്
സെക്കന്റ് ഗിയറിട്ട് പതുക്കെ റിലീസ് ചെയ്യുക കാല് ക്ലച്ചിന്റെ മുകളിൽ തന്നെ വെക്കുക... സെക്കന്റ് ഗിയറിലായതുകൊണ്ട് വണ്ടിക്കൊരു പിടുത്തം ഉണ്ടാകും ..അതു കൊണ്ട് തന്നെ പതുക്കെ മാത്രമേ വണ്ടി മൂവ് ആകത്തൊള്ളൂ...വണ്ടി നിർത്തേണ്ട അവസ്ഥ വന്നാൽ ഹാഫ് ക്ലച്ച് അമർത്തി ബ്രേക്ക് പതുക്കെ ചവിട്ടുക..സിംപിൾ😊
Ac ഉള്ള ട്രാവലർ ഇങ്ങനെ സ്റ്റാർട് ആക്കാൻ പാടില്ല ചെറിയ വണ്ടി ഓടികുന്നപോലെ ഇത് ഓടിക്കാൻ പാടില്ല ഇതിനു ബ്രേക്ക് ഒരു പണി തരുന്ന വണ്ടിയാണ് ട്രാവലർ മറ്റുള്ള വണ്ടിപൊലെ അല്ല ബ്രേക്ക് ചവിട്ടിക്കളിച്ചാൽ പെട്ടന്നു ഡ്രം ചുടവും അപ്പോ ബ്രേക്ക് കിട്ടത്തില്ല എല്ലവണ്ടിയുദെയും ഡ്രം ചുടവും പക്കെ ഇതിന്റെ പെട്ടന്ന് ആവും ബ്രോ ഓടിക്കാൻ പറഞ്ഞതൊക്കെ റെഡിയാണ് പിന്നെ ഇങ്ങനെ ഉള്ള കുറച്ചു കാര്യംകുടി നോക്കിയാൽ നന്നാവും
@@abhirockzzzz2710 അതാണ് പറഞ്ഞത് ചുരങ്ങളിലെയൊക്കെ ചെങ്കുത്തായ ഇറക്കങ്ങള്‍ ഇറങ്ങുമ്പോ വണ്ടി ഗിയര്‍ 2nd ഇട്ട് ഇറങ്ങാന്‍ , കാരണം ബ്രേക്ക് ചവിട്ടിയാണ് ഇറങ്ങുന്നതെങ്കില്‍ ബ്രേക് ചൂടായി ലൈനര്‍ പൊട്ടും പിന്നെ ബ്രേക്ക് കിട്ടൂല്ല പിന്നത്തെ കാര്യം ഞാന്‍ പറയാണ്ട് തന്നെ അറിയാലോ എന്താ സംഭവിക്കാന്ന് ( ലോഡ് വണ്ടിയാണ് കൂടുതല്‍ ശ്രദ്ദിക്കെണ്ടത്)
@@superstarsarojkumarkenal1833 ബാക്കിൽ 4 ടയർ ഉള്ള എല്ലാ വാഹനവും ഹെവി ലൈസൻസ് വേണ്ട ഓടിക്കാൻ... ഉദാഹരണം,, മണ്ണ് കൊണ്ട് പോകുന്ന red കളർ ടിപ്പർ ലോറി അത് ഓടിക്കാൻ ഹെവി ലൈസൻസ് ഒന്നും വേണ്ട.. 7000thinu മുകളിൽ ഭാരം വരുന്ന വണ്ടി ഓടിക്കാൻ ഹെവി ലൈസൻസ് വേണം..
Traveller നെ മറ്റു വണ്ടികളിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് അതിന്ടെ ബ്രേക്കിങ് സിസ്റ്റം ആണ് വലിയ vandi(26സീറ്റ് )ആണെങ്കിൽ RPM ഉം, അതൊന്നു പറഞ്ഞു കൊടുക്ക് ആദ്യം എന്നിട്ട് പറയാം ഇത് സ്റ്റിയറിങ്ങ് ആണ് ഇത് വൈപ്പർ ആണ് എന്നൊക്കെ
ആദ്യം ഓടിക്കുന്ന വണ്ടിയുടെ വലിപ്പം മനസ്സിലാക്കുക
Ayin nee etha😂
ഒമ്പ്ര 😂
Adhine endhengillum trick indoo
2017 മുതൽ Traveller എല്ലാം ഡിജിറ്റൽ മീറ്റർ ഉണ്ട്.
പുള്ളീടെ ഡ്രൈവിംഗ് സ്റ്റൈൽ syper👌
എനിക്കും ആഗ്രഹം ഉണ്ട് ട്രാവലർ പഠിക്കാൻ
Chettant driving supper എനിക്കും ഓടിക്കണം ട്രാവലർ
Traveller ഹൈറേഞ്ച് എങ്ങനെ ഗീർ ഡൗൺ ഇറങ്ങണം വീഡിയോ ചെയ്യുമോ
ആദ്യമായ് ഓടിക്കുന്നവർക്ക് ഇത് സഹായകം ആണ്
കയറ്റം ഇറങ്ങുമ്പോഴോ കയറുമ്പോഴോ ബ്ലോക്ക് കിട്ടി വണ്ടി ചവിട്ടി നിർത്തേണ്ടി വന്നാൽ അല്ലെങ്കിൽ ഹാഫ് ക്ലച്ചിൽ കയറ്റേണ്ടി വന്നാൽ ഇതിന്റെ ബ്രേക്ക് സീൻ ആകുമോ
Ithinde brake gear adjustment an control ath kond vandi chavitiyit karyamila gear adjustment nokkanam🙂
Ape new modified bs6 vandi und oru review cheyan tharam chetta ...
കട്ട waiting 😍
Evideya
Waiting👍
Chetta waiting anee
@@ShijoVideosOfficial pala paika vandi edukan pokunnathe ullu booked aa bro review cheyannam
Very useful video
Car ഓടിച്ചു ഉള്ള പരിചിയം ഓള്ളൂ so Draveler odikkan pattumo
Adipoli, well explained😍😍👍
travvelar drive chyen havey licance veno
illengil 4 wheealr licance avo
നല്ല വീഡിയോ പക്ഷെ..എന്റെ മാഷേ അദ്ദേഹം പറയട്ടെ ഇടക്ക് കേറി പറയല്ലേ.... രണ്ടു പേരും കൂടി സംസാരിക്കാൻ തുടങ്ങിയാൽ ഒന്നും മനസിലാവില്ല.... ഒരാൾ തന്നെ explain ചെയ്താൽ... മതിയാരുന്നു....അദ്ദേഹം പറയുന്ന ഏറ്റു പറയുന്നത്തിലും, താങ്കൾക് കാര്യങ്ങൾ അറിയാവുന്നത് പറയുന്നതിലും നല്ലതല്ലേ... ഒന്നു പ്രാക്ടീസ് ചെയ്തിട്ട്... ഒരാൾ പറയുന്നത്
Correct
ബ്രോ ചുരം ഇറങ്ങി വരുപോൾ ബ്രേക്ക് പോകുന്നത് എന്ത് ചെയ്യണം ബ്രേക്ക് കിട്ടുവാൻ
ഇതിന്റെ main പ്രോബ്ലം ആണ് ബ്രേക്ക് ..
ഗിയറിൽ ഇറങ്ങുക
Apo churam irangumbalo kayarumbalo block kitty kayattathil nilkkendi vannalo
Ninju poli ❤️
ചുരം ഇറങ്ങുമ്പോൾ എങ്ങനെ എന്ന് മനസിലായില്ല. Clutch മാത്രം irakkathil എങ്ങനെ ചവിട്ടും.pls explain.
Enikum atha ariyandathe plzz reply
Churam irangumbol 1st gear Allengill 2nd gear ittanu valiya vahanagal irangi varuka.break mathram upayogichal liner Choodayi break povannum. Tyre pottanum vare sadyatha undu.Heavy vehiclees I'll Churam irangunnathinnu vendi engine break Enna option Koodi undu.
സെക്കന്റ് ഗിയറിട്ട് പതുക്കെ റിലീസ് ചെയ്യുക കാല് ക്ലച്ചിന്റെ മുകളിൽ തന്നെ വെക്കുക... സെക്കന്റ് ഗിയറിലായതുകൊണ്ട് വണ്ടിക്കൊരു പിടുത്തം ഉണ്ടാകും ..അതു കൊണ്ട് തന്നെ പതുക്കെ മാത്രമേ വണ്ടി മൂവ് ആകത്തൊള്ളൂ...വണ്ടി നിർത്തേണ്ട അവസ്ഥ വന്നാൽ ഹാഫ് ക്ലച്ച് അമർത്തി ബ്രേക്ക് പതുക്കെ ചവിട്ടുക..സിംപിൾ😊
Ok👍
You are awesome Shijo Bhai,
❤️
വണ്ടി ഒട്ടിക്കുന്ന ആൾ 👌👌👌👌👌
Car deesel vandi aanel clech vittal vandi povun
Ninju അണ്ണൻ uyir ❤️❤️❤️
ഒരുപാടു കാലമായല്ലോ കണ്ടിട്ട്
ഇതിന് ബാറ്ററി സ്വിച്ച് ഉണ്ട് ആദ്യം അത് ഓൺ ചെയ്യണം
ആദ്യം നോക്കണ്ടത് ഗിയർ
കാർ ഫസ്റ്റ് ഇടുന്ന പോലെ ഇട്ടാൽ പുറകോട്ടു ഒറ്റ പോക്ക് അങ് പോകും 😁
അനുഭവം ഗുരു 😂
😂😂
Yes😊😊
Pazhaya jeep odichal padichal preshnam illa...
Old Jeep eduthu padichal traveller, 407, enniva smoothayi edukkam. Length and size onnu sradhichal mathi
. മൈര് 🤣
😁😅
Rambo&noonjan💕💕
traveller odikumbol break epozhum chavittaan padillaa.sheriyano
Edge engane manasilaakkam. Athe ullu oru samsayam
LMV Licence mathiyo ith odikkan ?
Mathi
@@ShijoVideosOfficial 👍🥰
Kl 59 auto driver ♥️♥️♥️♥️♥️♥️💪👍👍👍👍👍
Poli
ലേ ചോദിക്കുന്ന ചേട്ടൻ എന്നിട്ട് വേണം എനിക്കി ഒരു വണ്ടി വാങ്ങണം ഓട്ടം ഓടി ജീവിക്കണം 😅😌
Ac ഉള്ള ട്രാവലർ ഇങ്ങനെ സ്റ്റാർട് ആക്കാൻ പാടില്ല ചെറിയ വണ്ടി ഓടികുന്നപോലെ ഇത് ഓടിക്കാൻ പാടില്ല ഇതിനു ബ്രേക്ക് ഒരു പണി തരുന്ന വണ്ടിയാണ് ട്രാവലർ മറ്റുള്ള വണ്ടിപൊലെ അല്ല ബ്രേക്ക് ചവിട്ടിക്കളിച്ചാൽ പെട്ടന്നു ഡ്രം ചുടവും അപ്പോ ബ്രേക്ക് കിട്ടത്തില്ല എല്ലവണ്ടിയുദെയും ഡ്രം ചുടവും പക്കെ ഇതിന്റെ പെട്ടന്ന് ആവും ബ്രോ ഓടിക്കാൻ പറഞ്ഞതൊക്കെ റെഡിയാണ് പിന്നെ ഇങ്ങനെ ഉള്ള കുറച്ചു കാര്യംകുടി നോക്കിയാൽ നന്നാവും
പിന്നെ ഇങ്ങനെ സ്റ്റാർട്ട് ചെയ്യണം അത് കൂടി പറയു
@@santhoshnarayanan2861 വണ്ടി ചാവി ഓൺ ചെയ്ത് ഒരു രണ്ടു മിനിട്ട് കഴിഞ്ഞു .അതായതു Ac സിഗിനൽ ഓഫ് ആയി എന്നു കണ്ടാൽ സ്റ്റാർട് ആകുക Ac ഉള്ള വണ്ടി ആണെങ്കിൽ
@@lalupulparambhil167 💯
ഇതിന്റെ ലൈസൻസ് ഒക്കെ എങ്ങനെയാ കാറിന്റെ ലൈസൻസ് ഉണ്ടെകിൽ traveller ഓടിക്കാൻ സാധിക്കുമോ
Ys
Bro four wheeler licence indengil traveler odikan patto
Pattum
ഗിയറിന്റെ പൊസിഷൻസ് ആദ്യമേ പറയേണ്ടതായിരുന്നു.
Valya upakaram 😘😘
Badg ഇല്ലാതെ LMV ലൈസൻസിൽ ഉപയോഗിച്ച് ട്രാവലർ ഓടിക്കാമോർ
Odikam
@@ShijoVideosOfficial അങ്ങനെ ഓടിക്കാമെന്ന് പുതിയ നിയമം ആണോ...? ഒരു ജോലിയുടെ കാര്യം ആണ്, എനിക്ക് ബാഡ്ജ് ഇല്ല, LMV മാത്രേ ഒള്ളു...
@@ShijoVideosOfficial goods vehicle passenger vehicle
Brake apply cheyyaruthu ennu.paranjille pinne engane aanu erakkathil edukkendathu??
2 nt gear break kodukkarud liner potti accident aavum ( high chance ) aanu
@@mahaanman pinne engane aanu edukkande
@@abhirockzzzz2710 അതാണ് പറഞ്ഞത് ചുരങ്ങളിലെയൊക്കെ ചെങ്കുത്തായ ഇറക്കങ്ങള്‍ ഇറങ്ങുമ്പോ വണ്ടി ഗിയര്‍ 2nd ഇട്ട് ഇറങ്ങാന്‍ , കാരണം ബ്രേക്ക് ചവിട്ടിയാണ് ഇറങ്ങുന്നതെങ്കില്‍ ബ്രേക് ചൂടായി ലൈനര്‍ പൊട്ടും പിന്നെ ബ്രേക്ക് കിട്ടൂല്ല പിന്നത്തെ കാര്യം ഞാന്‍ പറയാണ്ട് തന്നെ അറിയാലോ എന്താ സംഭവിക്കാന്ന് ( ലോഡ് വണ്ടിയാണ് കൂടുതല്‍ ശ്രദ്ദിക്കെണ്ടത്)
@@mahaanman caril irakkkam irangumbol second gear itt brake thaangi edukkunnathum thettano?
Reverse 2 gear aaano
Driver 👍🏻👍🏻❤️
Pulliye onnu parayan sammathikku bro..
😂
E video kandittu njan travaller odikan padichu..... Anthuvade........ Ithokke oru vidro akan kanicha manas sammathikanam
Kayattm ergubol 2 gera allal etinda breake povumo
Ninju bro super
Eink odikan tharo stering ellam enik pakka aanu car odikunnatha but giyar chenge aanu prashnam carinte pole allallo ithinte giyar
Well explain super poli
🔥🔥🔥
Super
Vandiyill load undagill kayatam kayarumboll 1st ill etu odichall kayarumoo.(traveller)
Kayarum
Adipoli 😍😍
Road kanan illallo decoration kond 😂🎉🎉🎉🎉
adipoli nalla video
Traveller odikann lmv anno, atho heavy anno vendath?
Lmv
Nalla driving an chetta
കാർ cluch റിലീസ് ആയാൽ പോകും alto 800
Polii🔥
👍👍✅
L
Eni enthokke padikendi varum oru drivare vech....😂😂
Travellerinu heavy licence venno
Venda. Traveler six wheel need heavy..
Traveller mileage etra kittum bro
കാറിൻറെ ലൈസൻസ് മതിയോ
Yes
Super❤️
👍💪👍👌
Tnku bro💙
We want 17 seater tempo traveller
Taxi vandi drive cheyyan ippo badge veno? like traveller okke
Badge ippol veenda
@@gokulsunil2771 Ok bro..thnq ❤️
♥️💚
Brother let the driver speak
Ippo kochu kuttikal odikkum
❤❤❤❤
Traveller oodikkunnathinu age limit?
Licence venam age limit onnum illa
നീ ജീവിതത്തിൽ ആദ്യമായിട്ടാണ് ട്രാവലർ കാണുന്നത്
Chetta.........! 407 ഓടിക്കുന്ന രീതി കൂടി കാണിക്കാമോ
ഇത് തന്നെ ഗിയർ
Judgement cheyyunnathe parau side
Ariyana
Njn driving padikunnath thanne SE il aa apla😂
👍👍
🤜👍👍👍
Chetta. Heavy veno
Lmv
KL 46 💥
Traveller എന്നാൽ E BULLJET (CAMBER VAN)
Bro traveller drive cheyan
Lmv license mathiyilye
Mathi
@@ShijoVideosOfficial okye bro
🙂
Heavy license veno
Venda
നിങ്ങൾ അയാളെ ഒന്ന് സംസാരിക്കാൻ വിട് 😅
നിജിലളിയൻ
Bro Traveller odikkan heavy licence venno?
No
Hy
ഡ്രൈവറെ കൊണ്ട് ന്തെലും ഒന്ന് പറയിക്ക്
Digital
ട്രാവലർ ഓടിക്കാൻ ഹെവിലൈസൻസ് വേണോ
Venda car licence mathy
Backil iratta tyre ullathanu heavy
@@superstarsarojkumarkenal1833 അതിനും heavy LIC വേണ്ട
@@naijusalam pinne heavy vehicle enthanu
@@superstarsarojkumarkenal1833 ബാക്കിൽ 4 ടയർ ഉള്ള എല്ലാ വാഹനവും ഹെവി ലൈസൻസ് വേണ്ട ഓടിക്കാൻ... ഉദാഹരണം,, മണ്ണ് കൊണ്ട് പോകുന്ന red കളർ ടിപ്പർ ലോറി അത് ഓടിക്കാൻ ഹെവി ലൈസൻസ് ഒന്നും വേണ്ട.. 7000thinu മുകളിൽ ഭാരം വരുന്ന വണ്ടി ഓടിക്കാൻ ഹെവി ലൈസൻസ് വേണം..
Kl 46
Number evide
Traveller നെ മറ്റു വണ്ടികളിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് അതിന്ടെ ബ്രേക്കിങ് സിസ്റ്റം ആണ്
വലിയ vandi(26സീറ്റ് )ആണെങ്കിൽ RPM ഉം,
അതൊന്നു പറഞ്ഞു കൊടുക്ക് ആദ്യം എന്നിട്ട് പറയാം ഇത് സ്റ്റിയറിങ്ങ് ആണ് ഇത് വൈപ്പർ ആണ് എന്നൊക്കെ
Onnu pooyeda
❤
👍🏻👍🏻
Poli