Why do F1 car tyre have no tread | Malayalam video | Informative Engineer |

Поделиться
HTML-код
  • Опубликовано: 3 фев 2025
  • НаукаНаука

Комментарии • 665

  • @shereejp
    @shereejp 4 года назад +329

    പ്രായം കൊണ്ട് താങ്കൾ എന്നേക്കാൾ ചെറുതാണ് എങ്കിലും വിവരം കൊണ്ട് വലിയവനാണ് നിങ്ങൾ. Thank you for clearing one of my doubt.

  • @ocymqatar4831
    @ocymqatar4831 3 года назад +19

    പിന്നെയും പിന്നെയും പറയട്ടെ... താങ്കൾ ഒരു വളരെ വളരെ മികച്ച അധ്യാപകൻ ആണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @josoottan
    @josoottan 4 года назад +88

    ഇതൊരു പുതിയ അറിവാണ് , വളരെ നന്ദി

  • @compessexplorer4027
    @compessexplorer4027 4 года назад +128

    ഞാനും ഈ ചോദ്യം കമൻറായ് ചോദിച്ചിരുന്നു / ഈ വീടിയോ - ചെയ്തതിന് നന്ദി

  • @athishmullassery3027
    @athishmullassery3027 4 года назад +177

    Tread തീരെ ഇല്ലാത്ത രണ്ട് വണ്ടികളാണ് പൊതുവേ ഉള്ളത് F1 കാറുകളും നമ്മുടെ KSRTC ബസ്സും 😜

  • @francsavio25
    @francsavio25 4 года назад

    തികച്ചും വിജ്ഞാനപ്രദമായ കാര്യങ്ങൾ വളരെ ലളിതമായി സാധാരണക്കാരായ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ താങ്കളുടെ വീഡിയോകൾക്ക് കഴിയുന്നുണ്ട്. ചാനലിൻ്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 😍

  • @AnsarAliyar
    @AnsarAliyar 4 года назад +9

    സൂപ്പർ മച്ചാനെ. തെറ്റ് ധാരണ മാറ്റി തന്നതിന് താങ്ക്സ്..

  • @alexandergeorge9365
    @alexandergeorge9365 3 года назад

    എന്റെ കുറെ ഏറെ സംശയങ്ങൾ മാറിപ്പോയി! Thank you.

  • @sreerajs7123
    @sreerajs7123 4 года назад +1

    ഒരു ക്ലാസ്സിൽ ഇരിക്കുന്ന പോലെ ഉണ്ട്. അടിപൊളി ബ്രോ.. 😍🔥🔥❤️

  • @shijuantonyka
    @shijuantonyka 4 года назад

    എനിക്കു carukalodu വലിയ കമ്പമുള്ള ആളാണ്. ഈ സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. Thanks for the information 😊

  • @jestinjohn678
    @jestinjohn678 3 года назад

    പുതിയ അറിവുകൾ ആണ് ബ്രോ എനിക്ക് ഇത്. വളരെ നന്ദി 👍👍👍

  • @csstanley9355
    @csstanley9355 4 года назад

    ബ്രോ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ, എന്നത്തേയും പോലെ ഇതും സൂപ്പർ...
    എല്ലാവർക്കും മനസിലാകുന്ന ലളിതമായ അവതരണം 👍
    താങ്കളെപ്പോലെ കുറച്ചു പേരുണ്ട്, നല്ല കഴിവ് ഉണ്ടായിട്ടും അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നവർ...
    ആഷ് പുഷ് ഇംഗ്ലീഷ് ഒക്കെ പറഞ്ഞു വലിയ ജാഡ കാണിക്കുന്നവരിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ 😀
    ലാസ്റ്റ് വീഡിയോയിൽ ഈ സംശയം ചിലർ ചോദിച്ചത് ഞാനും കണ്ടിരുന്നു, ഇത്ര പെട്ടെന്ന് പേര് പോലെ തന്നെ Informative video !
    Good Job
    താങ്കളെപ്പറ്റി ഒരു വീഡിയോ തയാറാക്കൂ
    എന്തു ചെയ്യുന്നു, എവിടെ താമസം, എങ്ങനെ you ട്യൂബർ ആയി,
    ഞങ്ങൾക്ക് അറിയുവാൻ താല്പര്യം ഉണ്ട് 😃😃

  • @radhakrishnan4832
    @radhakrishnan4832 4 года назад

    K Radhakrishnan
    താങ്കളുടെ ടയറിനെ പറ്റിയുള്ള വിശദീകരണം ഞാൻ കേട്ടു വളരെ ഇഷ്ടപ്പെട്ടു. രാത്രിയിൽ വണ്ടി ഓടിക്കുന്ന ഒട്ടുമിക്ക ഡ്രൈവേഴ്സും 12 മണി, 2 മണി, എന്തിന് പറയുന്നു 4 മണിയ്ക്ക് പോലും വളരെ അധികം ഹോൺ അടിച്ച് വണ്ടി ഓടിക്കുന്നവർക്ക് ഒരു ബോധവൽക്കരണം കൊടുത്ത് സംസാരിച്ചാൽ കൊള്ളാമായിരുന്നു , നന്ദി

  • @faizals1934
    @faizals1934 4 года назад

    കുറച്ച് നാള് ആയി.....കണ്ടിട്ട്....നല്ല അറിവ്.... നന്ദി

  • @Justin-nv
    @Justin-nv 4 года назад +9

    Tyre selection is one of the most important factor considering in all kind of motorsports, especially F1 and Motogp. & Wet races are full of suspense and winner would be the one who chose the right tyre at right time. Because in a wet race, the track would not be wet all the time.

  • @The_x_psyborg
    @The_x_psyborg 4 года назад +43

    *ബൈക്കുകൾക്ക് മിഷെലിൻ ടയർ ഉപയോഗിക്കാതിരിക്കുക. ലോങ്ങ്‌ ലാസ്റ്റ് ഉണ്ടെങ്കിലും ഹൈഡ്രോ പ്ലെയിൻ (തെന്നിനീങ്ങിയുള്ള അപകടം) ആക്‌സിഡന്റ് വളരെ കൂടുതലാണ്.*

    • @muhammedfarhankp7719
      @muhammedfarhankp7719 4 года назад +4

      ഞാൻ ceat തീരന്നപ്പോ pudhiyadh Michelin aanu ittadh.പെടുമോ

    • @The_x_psyborg
      @The_x_psyborg 4 года назад +15

      എന്തായാലും ഇട്ടതല്ലേ എങ്കിലും മാക്സിമം റോഡിൽ വെള്ളമുണ്ടെങ്കിൽ ശ്രദ്ധിച്ചു വേഗത കുറച്ച് ഓടിക്കുക വളവുകളിൽ പ്രത്യേകിച്ച്...വെള്ളമുള്ള സമയത്ത് വേറൊരു വണ്ടി മുന്നിലുണ്ടെങ്കിൽ ബ്രെക്കിങ്ങിന് നല്ല ഗ്യാപ് വച്ച് ഓടിക്കുക... പറഞ്ഞത് നല്ല അനുഭവം ഉള്ളതുകൊണ്ടാണ്..

    • @abdul_basith.v
      @abdul_basith.v 4 года назад +4

      Ceat tyre valare mosham tyre aanu...
      Michelin ethrayoo mikachathum

    • @ashcreations9437
      @ashcreations9437 4 года назад +2

      @@abdul_basith.v bike nu eeth tyre aan nallath?

    • @anwersabik2183
      @anwersabik2183 4 года назад +1

      ഞാൻ യൂസ് ചെയ്തു ...കോർണേറിങ് അടിപൊളി ആണു ബട്ട് ബ്രേക്കിംഗ് പോരാ ..... എന്റേത് വേഗം സ്കിഡ് ആവും .....ആക്സിഡന്റ് ആയി ടോട്ടൽ ലോസ് ആയി

  • @dixonantony8408
    @dixonantony8408 4 года назад

    നല്ല അറിവാണ് പറഞ്ഞു തന്നത്. Thanks

  • @saeedkpahamed4948
    @saeedkpahamed4948 4 года назад +9

    It's new information, we are expecting more videos like this.

  • @muzayyab__azhkd454
    @muzayyab__azhkd454 4 года назад

    Valare nalla video... Complete arivukal maathram. Veruppikal theere illa. Nalla avathranam... Great job

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 4 года назад

    നന്നായി....നല്ല ലളിതമായ വിവരണം .....

  • @jayasankarsasidharan4520
    @jayasankarsasidharan4520 4 года назад +4

    The contents really comply with channels Name... keep going. Congrats and well wishes... ❤

  • @guest7864
    @guest7864 3 года назад +2

    Bro, According to laws of friction the surface area is independent on friction. So based on surface there is no tractional difference between threaded tyres and non theaded tyres.

    • @user-kn9rp5qq8h
      @user-kn9rp5qq8h 2 года назад +1

      Right thanks for the information but it is tread not thread😄😄😂

    • @guest7864
      @guest7864 2 года назад

      @@user-kn9rp5qq8h 😊

  • @jidhinjp
    @jidhinjp 4 года назад

    Videos എല്ലാം നല്ല quality അവതരണം ആണ്.. 👍

  • @shijuzamb8118
    @shijuzamb8118 4 года назад

    വളരെ ഉപകാരപ്രദമായ അറിവ്

  • @yeshasgprakash5023
    @yeshasgprakash5023 3 года назад +2

    Tread ilatha oru sadharana tire enni dry conditional grip tharum Enn arrum thettidharikaruth, formula 1 car special compound oke vach nirmikkuna tire aa ,athil tire heat oke gripin crucial aa, formula1 kannunavark ith manasilakum.
    Nice informative content.😄

  • @incn4106
    @incn4106 4 года назад +6

    So innocent.. love your videos and appreciate your dedication

  • @alphonsjose6812
    @alphonsjose6812 4 года назад

    Normal & race Tyre le use cheyyunna rubber components ne kurichum vedioil ulpeduthamayirunnu,vedio adipwoli ayittunde 👌eniyum nalla vedios edanam full support 👍

  • @soorejsbabu
    @soorejsbabu 4 года назад +33

    8:53 Marc Marquez 😍😍

  • @aravindh9754
    @aravindh9754 4 года назад

    All your videos are very informative as the channel name suggests. As an automobile engineer, your way of explanation reminds me of one of my tutor at college. If you could able to videos on topics such as -
    NCAP, WLTP, NEDC, OBD system, Crumble Zone, Modular vehicle platforms, Pollution norms, Advanced safety systems, Dashboard warning sysmbols, then it'll be beneficial. ✌

  • @praveenoravingal9210
    @praveenoravingal9210 4 года назад

    വളരെ വ്യക്തമായി മനസിലായി
    എന്റെ കണക്ക് മാഷ് ചേട്ടനായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോയി

  • @Southindieslive
    @Southindieslive 4 года назад +1

    ട്രെഡ് ഉള്ള ടയറിൽ ഫ്രിക്ഷൻ കൊറവാണ് അത് കൊണ്ട് തേയ്മാനം കൊറവായിരിക്കും..heatum അബ്സോർബ് ആവും..പിന്നെ ട്രെഡ് വെള്ളം കളയാൻ മാത്രം അല്ല.. എയർ ഫ്ലോ കൂടി ഉണ്ട്..

  • @mallumanorama6438
    @mallumanorama6438 4 года назад +2

    നന്നായി ,ലിഥിയം അയോൺ ബാറ്ററിയെക്കുറിച്ച് ഒരു vdo ചെയ്യുമോ മാനുഫാക്ചറിങ് ഉൾപ്പെടെ

  • @deepakkrishnanck8213
    @deepakkrishnanck8213 4 года назад

    Super video nalla avatharanam repeat paranathu valare nannayi very good

  • @sajeeshopto3045
    @sajeeshopto3045 4 года назад +1

    Technical details nannai paranju tharunno brok good job...

  • @vipin9412
    @vipin9412 3 года назад +2

    F 1 Carന്റെ tyre Soft Compound rubber കൊണ്ട് നിർമ്മിച്ചതാണ് കൂടുതൽ grip ന് വേണ്ടി ..... അതുകൊണ്ട് പെട്ടെന്നു തേഞ്ഞുപോകും ... അതു പറയാൻ വിട്ടുപോയി

  • @shyamdev.p7118
    @shyamdev.p7118 4 года назад

    Kollam.. nalla work.... Informative.... Iniyum pratheekshikkunnu

  • @nimalraj1911
    @nimalraj1911 4 года назад

    Well said.. Nammude vandikalude maximum performance kittan thread ulla tyreukal thanne dharaalam..

  • @savilfrancis9431
    @savilfrancis9431 4 года назад +6

    F1 tyres should come to its optimal temperature, it’s around 100 degree cel. So it basically works like glue, that’s the biggest difference between road tyres

  • @jeweljohnso
    @jeweljohnso 4 года назад +1

    Valarae simple ayiee nalla reethiyill ulla avatharanam ....best wishes 👍
    Edit : subscribe cheuthirikkunnu

  • @vighneshvicky
    @vighneshvicky 4 года назад

    Ok bro same principle aanu namadeyy..ee cycle break kattak ullath.....flat kattayum, cuttings ulla kattayum indd....Rain ullapol flat kattaku break kittila...ath pole thanna cuttings ulla kattak break kittum....

  • @remeshnarayan2732
    @remeshnarayan2732 4 года назад

    Sincere programme. I like you

  • @savilfrancis9431
    @savilfrancis9431 4 года назад +1

    In formula 1 car grip comes from 2 aspects, most of the grip is coming from Aerodynamics, mechanical grip is coming from tyres..

  • @rakeshn8129
    @rakeshn8129 3 года назад

    Nicely presented. Comments section also informative from enthusiastic people

  • @kshari2
    @kshari2 3 года назад

    👍👍👍👍👍👍very good presentation..

  • @nihalnajeem8010
    @nihalnajeem8010 4 года назад +1

    Its all about friction
    Area of contact increases friction increases
    Also when irregularities increase friction increases

  • @GeekyMsN
    @GeekyMsN 4 года назад +13

    Thnx for the video 👍
    Bro ഈ സെൽഫ് starter മോടോർ വർക്കിംഗ് ഉം പിന്നെ വണ്ടി സ്റ്റാർട്ട് ആയി ഇരിക്കുമ്പോൾ സെൽഫ് ബട്ടൺ അടിച്ചാൽ മോടോറിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .....

    • @jonmerinmathew2319
      @jonmerinmathew2319 4 года назад

      @HiGH RangE BEACH clutch പിടിച്ചു, സെൽഫ് അടിച്ചാൽ running.il motor work ചെയ്യും, night head light on ആക്കിയിട്ടു സെൽഫ് അടിച്ചാൽ, light dim അക്കുനത് kannam

  • @sniper1326
    @sniper1326 3 года назад

    frictionum tractionum thammillulla difference enthaanu?

  • @pranavprakash4948
    @pranavprakash4948 4 года назад

    First time watching your channel.. liked a lot😍. Subscribed

  • @muhammedafsal8055
    @muhammedafsal8055 3 года назад

    Bro nalla video , kore information kitti ee video il ninnu

  • @ssnair3821
    @ssnair3821 3 года назад

    Slick Tyres ഉപയോഗിക്കുനതിന് മുൻപ് wamers ഉപയോഗിച് 90 ഡിഗ്രീ ചൂടാക്കിയ ശേഷം ആണ് ട്രാക്കിൽ ഓടിക്കുന്നത് കാരണം ഓട്ടത്തിൽ ടയർ നല്ലപ്പോലെ ചൂടായാലെ ട്രാക്ഷൻ, സസ്പെൻഷൻ ടുർണിനിങ് ഒക്കെ കൃത്യ മാകുന്നത്. ഇത്രയും ചൂടാകൂന്നത് കാരണം ചൂട് കുറയുമ്പോൾ ടയർ വെടിച്ച് കീറും. ഒരു slick tyre maximum 150 കിലോമീറ്റിലധികം ദൂരം ഓടിക്കാൻ സാധിക്കില്ല.

  • @_Arjunrs_
    @_Arjunrs_ 4 года назад +7

    Good information.. വളരെ ഉപകാരം... thankyoh💕🤩

  • @sidyy950
    @sidyy950 4 года назад +1

    Informative one bro.. and also good explanation. Seeing your video first time.😊

  • @shamsudheent40
    @shamsudheent40 3 года назад +1

    Sound ഒന്നു കൂടി കൂട്ടാമോ

  • @mohammedrafeeq2096
    @mohammedrafeeq2096 4 года назад

    Tread is the component of tire which contacts with road. All tires are having tread. Tires without tread pattern is called slick tires.

  • @sudapallavisuda7712
    @sudapallavisuda7712 3 года назад

    Sir, which car is best petrol or diesel

  • @krish4403
    @krish4403 4 года назад

    *tyre l grove idunathu athu vehiclene steer cheyan vendi koodiyanu....formula 1 car l tyre l thread illathatha athu slick ayathukodanu...slick doesn't mean thredles ...slick athu fyre undakunna rubber soft ayodanu...so athinu steer cheyyan groove avasyamilla....ithu kett motta tyre m ayi mazha illekilum highwayl keriya vivaram ariyum....rain l use cheyunna thred ulla formula 1 tyre m slick thanna anu....oru race thanne finsh cheyyan pattila formula one car tyrenu athrem soff ayirikumm.....ultra soft ennuparnja tyre baby diaper nekal soft ayirikum*

  • @renjitheapachan7684
    @renjitheapachan7684 4 года назад

    Vehiclinte silencer leak engane kandu pidikum

  • @safvanvs3625
    @safvanvs3625 3 года назад

    Ijju puliyaanu tto. Keep going😊

  • @shibilshaz7287
    @shibilshaz7287 4 года назад

    usharayi muthwe nki bayankara ishtapettu manasilayi 💞💞💞

  • @Anandhu_02
    @Anandhu_02 4 года назад

    Nice. ഒരുപാട് അറിവുകൾ തന്നു

  • @ajivava3833
    @ajivava3833 4 года назад +1

    Thanks..
    Orupad kalathe doubt ayirunnu eppo clear ayathu

  • @NARUTO_25
    @NARUTO_25 4 года назад

    Your contents are always good and so as this video too... Thanks for the info bro.. Keep going😍

  • @lawrencebernnas3823
    @lawrencebernnas3823 3 года назад

    Good message 🥰🥰👍👍

  • @nizamudheentp9649
    @nizamudheentp9649 4 года назад +4

    Tyrile yendhinaanu cheriya cheriya mull pole kodukkunnath?

  • @kiranwick.3370
    @kiranwick.3370 4 года назад +5

    Eppozhum pole nalla abiprayam
    Poli information 🥰

  • @jake8217
    @jake8217 4 года назад

    Bro... Awesome explanation and presentation. Polichu...
    But threads vekkunnatinu vere oru karanam koodi undu in racing. Raised portion of the tyres in wet tyres will flex a lot. Generating lot of heat. This heat will keep the tyres in optimal working temperature range needed for rainy conditions. Thread width and depth design cheyyanatil one of the important factor anu etu.

  • @41.karthikm77
    @41.karthikm77 4 года назад

    Nannai avatharipichittund.... continue....💓💓💓💓

  • @greeshm7176
    @greeshm7176 2 года назад

    Bro very good defenitly you are a teacher keep it your good name plz

  • @Campermod
    @Campermod 4 года назад +1

    നല്ല അവതരണം..ആശംസകൾ.

  • @redbeast5307
    @redbeast5307 4 года назад

    Adipoliii....😍 Ente manasilee thettu thiruthi thannethinu thanks....

  • @aamilmarakkar6067
    @aamilmarakkar6067 4 года назад

    Dude F1 tyres nu oroonninum oroo name undu. Yellow anankil medium, white anenkil hard , green anenkil intermediate, red anenkil soft , blue anenkil wet. Itokke eduttu parayanam. Pinne Ella motorsport lum slick tyres alla main aayittu use cheyynne Formula D yil Ella condition lum semi slick tyres anu use cheyynne.

  • @shintojosh9053
    @shintojosh9053 4 года назад

    Heating component??? F1 spl

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos 4 года назад +1

    Adipoli. Estapetu

  • @Jestins_auto_vlog
    @Jestins_auto_vlog 4 года назад +1

    Video as usual very informative, excellent explanation.
    👌👌👌👏👏👍

  • @janeeshkallingaledakkara8149
    @janeeshkallingaledakkara8149 4 года назад

    nice polichu bro ellam sharikum vekthamaki , njan first time kanukayan

  • @thedreamer6620
    @thedreamer6620 4 года назад +1

    കുറെ ആയിട്ടുള്ള ഒരു സംശയം ആയിരുന്നു. ഇപ്പൊ clear ആയി ❤

  • @akaudiosakaudios4288
    @akaudiosakaudios4288 4 года назад

    അറിവുകൾ തന്നതിന് നന്ദി

  • @udayasreehouse8638
    @udayasreehouse8638 3 года назад

    അതായത് പൂർണ്ണമായും മഴ ഇല്ലാത്ത സമയത്ത് ഞങ്ങളുടെ റോഡിലും കട്ട കളില്ലാത്ത ടയർ ആണോ നല്ലത് (അതായത് നമ്മുടെ റോസ് പൂർണമായും dry ആയ സമയത്ത് തേഞ്ഞ് തീരാറായ ടയർ ഉപയോഗിക്കാമോ🤔🤔🧐

  • @alexbinu5993
    @alexbinu5993 4 года назад

    Keep going bro👌💓 ....

  • @rahulullas6583
    @rahulullas6583 4 года назад

    Hello Iniku oru doubt undu......toyota vehicles mainly old innova 102ps 2.4L vandiyilum....... 88bhp 1392 cc corollayilum kanditundu.......Toyota vehicles except latest vehicles shradichal kooduthal displacementil kuranje power provide cheyune kanditundu........actually ethano avarude engine life koodan karanam????......njan 4lacs varre odiye innova kanditundu........pakshe njan verre oru karyam kettitulathu creta 1.6Lil 122bhp produce cheyunathu actually aa engineil maximum power aanu ennu kettitundu pakshe njan petesil remap cheythe cretayum kanditundu......so kuranje displacementil maximum power therumbol athu engine lifeine bhadhikumo????

  • @GeorgeT.G.
    @GeorgeT.G. 4 года назад

    GUD LESSON SIR PLZ EXPLAIN POWER & TORQUE

  • @wilsonwilliam5296
    @wilsonwilliam5296 3 года назад

    Speed also is matter to be considered with tyre condition

  • @AdarshAnand-fk1by
    @AdarshAnand-fk1by 4 года назад

    Performance headers ine pati parayamo

  • @imjijoanand
    @imjijoanand 4 года назад

    Surface area and pressure are inversely proportional

  • @naseemsabah4539
    @naseemsabah4539 4 года назад

    Appo mottayaaya tyre brake cheythaal enthaanu ooriponnathu

  • @bijoy4254
    @bijoy4254 4 года назад

    നന്ദി മാഷേ

  • @prajishputhans8592
    @prajishputhans8592 4 года назад

    നല്ലൊരു അറിവ്....

  • @arshadnotartist956
    @arshadnotartist956 4 года назад

    Thanks
    ഇതെനിക്ക് പുതിയ അറിവാണ്...

  • @mujeebnk6608
    @mujeebnk6608 3 года назад

    Gulf countris il summer season(hot climate) il car inte bonet ilm munvashathum Grease or oil pooshunnath (wet) cheyyunnath enth kondannu? Expecially long drive cheyynna car aannu ingane kanunnth

  • @arjunm7040
    @arjunm7040 4 года назад

    Nalla video bro.... ithuvareyum ariyillarnnu.... thank you for the knowledge

  • @vonstauffenburg4641
    @vonstauffenburg4641 4 года назад

    F1 carinte drs ne kurich oru video cheyyumo

  • @morgan7386
    @morgan7386 4 года назад +7

    🤔🤔🤔🤔🤔🤔Bro oru doubt
    Bike nte tyre thenju theerunna timil brake apply cheyyumpo vandy skied agunnathentha. ( aa timil grip koodukayalle vendathu )
    Pls answer❓❓❓❓❓❓❓

    • @informativeengineer2969
      @informativeengineer2969  4 года назад +10

      Street tyres are not designed like f1 tyres..
      Street tyres are hard.. they performs well only if there is sufficient amount of tread on the tyre.
      If the tread is worn out, the tyre become thin... that is very dangerous

  • @pranavrsgt9965
    @pranavrsgt9965 4 года назад +1

    Appo venal kalath തേഞ്ഞ tyre upayoogikkunnath kond kozhappamilla..?!. Tyre maximum oru limit kazhinjal upayoogikkaruthennan. Ennalum, aa limit tread theenj തീർന്നിട്ടും aa limit ethiyillengil venal kalath aa tyre upayoogikkan pattumo.?!
    Appo venal kalath tread illatha tyre use cheyyunnathano nallath..?

    • @LiamJose-be6xs
      @LiamJose-be6xs 4 года назад

      Kuzhapam und. Karanam nammude roadil ottiri mannum charalum ellam und.

  • @jonmerinmathew2319
    @jonmerinmathew2319 4 года назад +5

    in bike, off road tyre and normal tyre, life, millage, grip ഒന്ന് പറയാമോ??

  • @edwinbabu7230
    @edwinbabu7230 4 года назад

    apo tread thenju poya tyre venal kalath naatil use chydhaal kozhapamillallo... marichu good performance alle undavu... ?

  • @G_________________________8536
    @G_________________________8536 3 года назад +1

    Well explained

  • @NiyasjalwaMutthu
    @NiyasjalwaMutthu 3 года назад

    Brw.. bikinte front wheel thread kurayumbol turn cheyyumbol slip aaville maza illatthappoyum.. appo athu entha..? Thread illenkil road contact kooduthal kittukayalle cheyyunnath? (Doubt)

  • @mrsandeepmaster33
    @mrsandeepmaster33 4 года назад +1

    ഈ വീഡിയോ ചെയ്യുമോ? പെട്രോൾ ഡീസൽ വണ്ടിയിലും ഡീസൽ പെട്രോൾ വണ്ടിയിലും ഉപയോഗിച്ചാൽ എന്താകും?

  • @playerunknownagent
    @playerunknownagent 4 года назад

    Good info bro😍
    Aa light arrangements onnu Sheriyakanam 3way nnu light koduthal nannayirikkum, good luck

  • @joysamuel8505
    @joysamuel8505 4 года назад +1

    You are very innocent. Highly appreciated. Keep it up.