ഷൂമാക്കറിന്റെ ലോകം നിശ്ചലമായിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു | Michael Schumacher
HTML-код
- Опубликовано: 8 фев 2025
- വേഗരാജാവ് മൈക്കൽ ഷൂമാക്കറിന്റെ ലോകം നിശ്ചലമായിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു; ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്നും കുടുംബം രഹസ്യമായി സൂക്ഷിക്കുന്നു
#MichaelSchumacher #motorsportsracingdriver
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
F1 racing എന്നാൽ ഷുമാക്കർ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. അതിനു തടയിടാൻ race ലെ നിയമങ്ങൾ വരെ മാറ്റി എഴുതിയിട്ടുണ്ട്. .. 90 Kids നു racing എന്നാൽ ഷുമാക്കർ ആയിരുന്നു. .. Racing. Track കളിൽ വിസ്മയം തീർത്ത് മൂളിപ്പാഞ്ഞു പോയിരുന്ന ആ ചുവന്ന കാറുകളിൽ എന്നും അയാൾ മാത്രം ആയിരുന്നു. എന്നെ പോലെ ഒരു പാട് പേരുടെ evergreen hero in the track..സഹ Driver ആയിരുന്ന Ruben Barichello യുടെ കൂടെ വിജയിച്ച നിരവധി മത്സരങ്ങൾ ഒടുവിൽ 2005,2006 സീസൺ രണ്ടും മൂന്നും സ്ഥങ്ങൾ നേടി വിരമിക്കൽ. .പിന്നീട് തിരിച്ചു വന്നു merceds ല് 2010-12 വരെ. . തന്റെ കാലം അവസാനിച്ചു എന്ന് മനസിലാക്കി വീണ്ടും വിരമിക്കൽ. . 2013 ല് പറ്റിയ ആസിഡന്റിൽ കോമയിലേക്ക് പോയ. ഇതിഹാസം. . 7 ലോക കിരീടങ്ങൾ സ്വന്തം പേരിൽ കുറിച്ച the alltime F1 racing Legend. ..Michael Schumacher ❤❤❤
Good to see a Malayalam channel mentioning something about racing especially F1. Good job.
But you could have included at least a single shot of F1 racing than showing other races in the intro.
Atleast the sound of the car
They’re using nascars sound
മൈക്കിൾ ഷൂമക്കർ പകരം വയ്ക്കാനില്ലാത്തൊരു ഇതിഹാസം തന്നെയാണ്... Senna vs Schumacher അത് വല്ലാത്തൊരു ചോദ്യമാണ് ആരാണ് മികച്ചത്... പിൽക്കാലത്ത് Lewis Hamilton അദ്ദേഹത്തിന്റെ റെക്കോഡുകൾ തകർത്തിട്ടുണ്ടാകാം എങ്കിലും ആ മനുഷ്യൻ ഉണ്ടാക്കിയൊരു രോമാഞ്ചമൊന്നും പിന്നെ ആരും ഉണ്ടാക്കിയിട്ടില്ല... വേഗത്തിന്റെ തമ്പുരാൻ വിശ്രമിക്കെട്ടെ ❤❤❤❤❤
ഇന്നോ നാളെയോ എന്തെങ്കിലും വിവരം അറിയാം എന്ന് കാത്തിരുന്നിട്ടിപ്പോൾ പത്ത് വർഷം 😥❤❤
Senna vs prost..A rivalry more intense and legendary than F1 had ever seen..
niki lauda vs james hunt
@@football_brozRush😅
കമന്റ് വായിക്കുമ്പോൾ തന്നെ അറിയാം അയാളുടെ power ❤🔥
Edit:nosty... 🥹
സെന്ന 💗
Much appreciated content
Mick Schumacher ini appante legacy kaathu sukshikatte ❤
Lewis Hamilton was at McLaren when Schumacher retired from Merc. And Hamilton replaced Schumacher in Mercedes Amg. ഒരല്പം ഗ്രൗണ്ട് work ചെയ്തിരുന്നെങ്കിൽ ഇങ്ങനെ എങ്ങും തൊടാതെ പറയേണ്ടി വരില്ലായിരുന്നു..
Senna ❤️
2019ൽ ഫോർമുല 1 അബുദാബിയിൽ കണ്ടിരുന്നു.... ഫൈനൽ ഉൾപ്പെടെ ഏകദേശം എല്ലാ മത്സരങ്ങളും കണ്ടു....
Senna senna senna ❤️
The only legend,he proved his tallent on manual shifts.!
കരിയറിന്റെ ഉന്നതിയിൽ നിന്നിരുന്ന സീസണുകളിൽ ആദ്യത്തെ 13-14 ഗ്രാൻഡ്പ്രി കഴിയുമ്പോഴേക്കും ഷൂമാക്കർ ചാമ്പ്യൻ പട്ടം ഉറപ്പിച്ചിട്ടുണ്ടാകും.
Miss you Schumi .. GWS
Senna the legend❤
Great to see many comments frm F1 fans.....shall we have a community
10 വർഷം ...എത്ര പെട്ടന് ആണ് കാലം പോവുന്നത് ..
സത്യം...കുറെ കഴിയുമ്പോൾ ഈ പേരുപോലും നമ്മൾ മറക്കില്ലേ...??
@@arundas2932lol never
Senna❤❤❤
Senna👍
Watching F1 Races from Alan prost era.
Child prodigy Lewis Hamiltons story was most fascinating and his joint record of 7 world championship with Schumacher, Hamilton still fighting for 8th championship even after 18 years in F1.
Two legends 🔥 🔥
ഷൂമാക്കർ 🔥
Ayrton ♥️
Miss mik schu💔 Ham💜💜💜
Senna🔥🔥
Hope!!!!he will come back❤❤
Marakkan pattumo❤️❤️❤️❤️😢😢😢😢
Keep fighting Michael
😢😢മൈക്കൽ ഷുമാക്കർ 😢❤❤❤❤❤❤❤❤
Legend ❤❤❤
Kimi raikkonen ❤
Iceman Flys !! 🔥
Boaha...where is my drink, steering wheel. Steering wheel, please leave me alone,I know what I'm doing...epic and funniest radio message in the F1 history .miss you Kimi.
Yyou will not have the drink 😂@@tthoughts2528
@@tthoughts2528last Ferrari champion 😌😌😌
Yeah ...2007
Those tymz❤❤❤...ferrari and shoemi.....
Ayrton senna ♥️
Senna 💥
shumi ❤🔥
Hamilton 😎
Lewis Hamilton fans Button >>>>>>>👍🏼
Sebastianvettel ❤
Missing 🥺
Hamilton 🔥james hunt🔥
😍😍
Video creator should have avoided starting scenes of indicar racing , car rally championships, drifting races has nothing to do with F1 or Schumacher.
ഫോർമുല one ലൈവ് കണ്ടത് ഈ മൊതലിനെ കാണാൻ വേണ്ടി മാത്രം ആയിരുന്നു സെയിം ടീമിലെ നെയിം ഓർമ്മ ഇല്ല ഒരാൾ ആയിരുന്നു 2nd വന്നിരുന്നത്
Barichello aayirikkum
@@tthoughts2528 yes👍
Indian legend narain ne manapoorvam marakkunnu ellavarum 👍🙂
Racing formula one race is needed full concentration while driving on the track.
in my point of view mika hakkinen was faster than Schumacher but all time greatest is senna
Kimi raikkonen also faster than shumi...kimi is very unlucky driver in F1 history.
10 years
Ferrari with Schumi ❤🔥
❤
Lewis Hamilton❤
Ithil NASCAR race annalooo
😢
അദ്ദേഹം ഇപ്പോഴും കോമയിലാണ് എന്നാണ് പറയുന്നത് ☹️
🤲🤲🤲🤲🤲🤲🤲🤲🤲🤲
Schumi and Lewis raced at same time and eventually replaced him at Mercedes, appo enthaayalum kettu kaanum
Adhehathin oru makan mick...ippo seat illa ennullu, but potential und...orikkal adhehavum jayikkan thudangum, annu michael schumacher makante vijayam kaanan undaakum...🙂😊
അവൻ ഒകെ വെറും നെപോ
Rookie aaya Oscar , Norris,albon pole talent ulla orupad പേരുണ്ട് opportunity kk vendi കാത്തിരിക്കുന്നവർ. Avde മിക്കും സ്ട്രോളും പക്ക അവരാതം ആണ് കാണിക്കുന്നെ
@@Hydra-zl3xu he is a F2 champion athu marakanda... pinne mick odichath haasil maathram aan... avide vech endu undakaan aan... Nokaam futuril endaakum enn👍
norris oke ini enth cheyan,redbullinod adich nikkunna vandi undayit nere ath upayogapeduthiyilla,oscar and albon top class❤❤❤
വേഗംതയുടെ രാജകുമാരൻ
Lewis.. ♥ Malayalam news channels have limited knowledge about F1. Cricket is nothing to this pioneering sport.
Then you should start watching isle man tt racing ❤😊
First of all... ഇതിൽ ആദ്യം കാണിച്ച കറുകൾ ഒന്നും തന്നെ ഫോർമുല 1 റേസിംഗ് കാറുകൾ അല്ല... ഓക്കേ????
Senna,Niki lauda,Schumacher. ❤😢
🇩🇪❤
Nikita Mazepin 🐐🔥
bruh😂
Gotifi യുടെ തട്ട് തന്നു തന്നെ ഇരിക്കും
Ariton Senna
10 വർഷം പോയത് അറിഞ്ഞില്ല
വേഗതയുടെ തമ്പുരാൻ
ഷുമാക്കറും ഫെറാറി ടീമും അന്നത്തെ F 1 അധികാരികളുടെ കൂടെ ചേർന്ന് ജയത്തിന് വേണ്ടി ഒരു പാട് പണികൾ നടത്തിയിട്ടുണ്ട്. മറ്റു ടീമുകളെയും ഡ്രൈവേഴ്സിനെയും ഒരുപാട് ഒതുക്കിയിട്ടുണ്ട്.
ആര് പറഞ്ഞു? ?? F1 racing എന്നാൽ ഷുമാക്കർ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. അതിനു തടയിടാൻ race ലെ നിയമങ്ങൾ വരെ മാറ്റി എഴുതിയിട്ടുണ്ട്. .. 90 Kids നു racing എന്നാൽ ഷുമാക്കർ ആയിരുന്നു. .. Racing. Track കളിൽ വിസ്മയം തീർത്ത് മൂളിപ്പാഞ്ഞു പോയിരുന്ന ആ ചുവന്ന കാറുകളിൽ എന്നും അയാൾ മാത്രം ആയിരുന്നു. എന്നെ പോലെ ഒരു പാട് പേരുടെ evergreen hero in the track..സഹ Driver ആയിരുന്ന Ruben Barichello യുടെ കൂടെ വിജയിച്ച നിരവധി മത്സരങ്ങൾ ഒടുവിൽ 2005,2006 സീസൺ രണ്ടും മൂന്നും സ്ഥങ്ങൾ നേടി വിരമിക്കൽ. .പിന്നീട് തിരിച്ചു വന്നു merceds ല് 2010-12 വരെ. . തന്റെ കാലം അവസാനിച്ചു എന്ന് മനസിലാക്കി വീണ്ടും വിരമിക്കൽ. . 2013 ല് പറ്റിയ ആസിഡന്റിൽ കോമയിലേക്ക് പോയ. ഇതിഹാസം. . 7 ലോക കിരീടങ്ങൾ സ്വന്തം പേരിൽ കുറിച്ച the alltime F1 racing Legend. ..Michael Schumacher ❤❤❤
ഈ കാർ racing ഒന്നും ഒന്നുമല്ല isle of man TT bike racing ന്റെ മുൻപിൽ 🔥അതൊക്കെയാണ് racing 🥵
അയ്ശരി 😂അങ്ങനെ ആണേൽ Red Bull Air Race World ചാമ്പ്യൻഷിപ് ഒക്കെ എന്താണാവോ 😂
Dakar rally??
@@Subaruwrxsti555wrc isle of man tt racing എന്താണ് എന്നറിയാൻ അതിൽ മരിച്ചവരുടെ എണ്ണം മാത്രം നോക്കിയാൽ മതി. ലോകത്തെ എത്ര വലിയ ബൈക്ക് racer ആണെങ്കിലും അവരുടെയെല്ലാം ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം ഒരുപക്ഷെ ഈ championship win ചെയ്യുക എന്നതായിരിക്കും. അതാണ് ഈ championship ന്റെ range. പിന്നെ കരയിൽ നടക്കുന്ന racing നോട് ആകാശത്തിലും വെള്ളത്തിലുമൊക്കെ നടക്കുന്നതിനോട് compare ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നുമില്ല 😂
@@vishnupillai300 no bro അതൊന്നും ഒന്നുമല്ല, isle of man tt racing championship നടക്കുന്ന track bro ഒന്ന് നോക്ക്, അത്രയും ഇടുങ്ങിയ വഴിയിലൂടെയാണ് 300kmph + speed maintain ചെയ്ത് ബൈക്കുകൾ നിലംതൊടാതെ പറക്കുന്നത്, ആ race track ൽ പൊലിഞ്ഞ ജീവനുകൾ തന്നെ പറയും അതിന്റെ റിസ്ക്കും റേഞ്ച് ഉം 🔥 അതിനോട് മുട്ടാൻ പറ്റിയ ഒരു championship ഉം ഞാൻ ഇതുവരെ കണ്ടിട്ടില്ല.
@@antlion777ayinu,according to you കണ്ടത്തില്‍ കല്ലും മുള്ളും ഉള്ള ഗ്രൗണ്ടില്‍ ഫുട്ബോൾ കളിക്കുന്നത് ഏറ്റവും വലിയ sport professional football players in football ground is not valid,
ഫോര്‍മുല 1 racing ട്രാക്ക് ഉണ്ടാക്കിയത് ഏറ്റവും വേഗത്തിൽ പോകാൻ ആണ്, കുണ്ടും കുഴിയും ഉണ്ടാക്കി നിങ്ങളെ entertain ചെയ്യാൻ alla, formula 1 history നോക്കു, racing players ന്റെ മാത്രം fight അല്ല അത് car company കളുടെ koode ആണ്, തങ്ങള്‍ക്ക് thangl പറഞ്ഞ race ഇഷ്ടം ആയേക്കാം but ലോകത്ത് ഏറ്റവും fans ഉള്ളത് f1anu
Formula 1 ennu paranju drifting kaanikunnu 😂
ഷൂമക്കർ അല്ല ഷൂമഹർ എന്നാണ്
After schumi’s retirement I never followed any
Not car racing......
JUST SAY "MOTOR SPORTS"..മോട്ടോർ സ്പോർട്ടിസിനെക്കാൾ dangerous ആയ ഒരു സ്പോർട്സ് event ലോകത്തിൽ ഇല്ല..
സുനാമി സമയത്ത് 240 കോടി ഇന്ത്യൻ രൂപയോളം അദ്ദേഹം സംഭാവന ചെയ്തു,പിന്നെ ഹാമിൽട്ടൺ റെക്കോർഡിംഗ് ഒപ്പം എത്തിയിട്ട് ഉള്ളൂ
ഇതിൽ ന്യൂസ് ഒന്നുമില്ല....ലുയ്‌സ് ഹാമിലിട്ടനെ അറിയില്ല അത്രേ..നമ്മുടെ വിലപ്പെട്ട 5 min കളഞ്ഞു
😮
44 ഫാൻ 😅
@@maheshdassk nop, perez... ഫാൻ of f1 from 2003-2004. Veettil cable edutha kalam muthal..
@@saidukh💯🤣
NIKKI LOUDA🎉
Hamilton 8 adichal mathiyarnu...W15 but Redbull😮
കാർ ഇപ്പോഴും പണിപ്പുരയിൽ ആണ് W15😊
w15 oru miracle akumenn ningl ipozhm viswasikunundo,no way at least 2026 vare redbull dominance undavum
No hope... Redbull is so powerful
Hamilton era already ended.. ഒരു ജയം എങ്കിലും ഇനി കിട്ടിയാൽ ഭാഗ്യം അപ്പോളാണ് championship..
Ferari
Ayrton senna one of the best ❤
Ithilum danger anu MotoGP 😂
ever heard of isle of man tt and wrc 😇
കണ്ണൂർ കോഴിക്കോട് ബസ് ഡ്രൈവര്മാരെ വിട്ടാൽ ഇന്ത്യ ഇത്തരം റെസിൽ ഫസ്റ്റ് അടിക്കും
WRC ഒന്ന് പോയി കാണ്
മാപ്രേ .
അയർട്ടൺ സെന്ന ഉണ്ടായിരുന്നെങ്കിൽ ഷുമാക്കർ അദ്ദേഹത്തിന്റെ നിഴലിൽ ഒതുങ്ങിയാനെ
Yes..Senna was 34 when he passed away..So atleast till 2000 we could have seen an intense battle between them..😢😢
അങ്ങനെ ചിന്തിക്കുന്നതും അർത്ഥം ഇല്ല.... അദ്ദേഹം നല്ലൊരു പരിക്ക് പറ്റി കിടക്കൽ അല്ലെ
Koora presentation 😂😂😂
🤪🤪🤪
Senna 🧡
❤
അയർട്ടൺ സെന്ന ഉണ്ടായിരുന്നെങ്കിൽ ഷുമാക്കർ അദ്ദേഹത്തിന്റെ നിഴലിൽ ഒതുങ്ങിയാനെ
🇧🇷💔
That is true👍
😢
❤
😢😢😢
❤
❤